കടവിലെ മീനിനെ ഓടിച്ചിട്ട് പിടിച്ചു |fishing in-front-off our home

Sdílet
Vložit
  • čas přidán 13. 03. 2022
  • #earthloversmedia #fishing_malayalam #fishing_and_cooking #net_fishing

Komentáře • 142

  • @Earthloversmedia
    @Earthloversmedia  Před 2 lety +80

    കുട്ടികളെ വള്ളത്തില്‍ കൊണ്ടുപോയത് പരിശീലനത്തിന്റെ ഭാഗമാണ്,

    • @orupravasi9922
      @orupravasi9922 Před 2 lety +11

      നല്ലതാണ്.... ഇപ്പഴേ പേടിയൊക്കെ മാറി നല്ല ഉശിരുള്ള കുട്ടികളായി വളരട്ടെ 😘😘😘😘😘🥰🥰👍🏻👍🏻👍🏻

    • @orupravasi9922
      @orupravasi9922 Před 2 lety +2

      കായലിന്റെയും പുഴകളുടെയും തീരത്ത് ജീവിച്ചിട്ട് ഇപ്പഴും നീന്തൽ അറിയാത്ത വെള്ളത്തിനെ പേടി ഉള്ള എത്രയോ ആൾക്കാർ ഉണ്ട്...

    • @rajendrannair6804
      @rajendrannair6804 Před 2 lety +3

      ഭാവിയിൽ ക്യാമറ മേനോന്മാരാക്കാം

    • @user-cq1yu6ee4i
      @user-cq1yu6ee4i Před 2 lety +2

      സേഫ്റ്റി ബാഗ് ഇടോണ്ടു, കുട്ടികൾ അല്ലെ 😭😥😥

    • @noahnishanth9766
      @noahnishanth9766 Před 2 lety +4

      @@user-cq1yu6ee4i ഇത്‌ കുട്ടനാട്‌ ആണു ഇവിടെ കുട്ടികൾ ഇങ്ങനെ തന്നെയാണു വളരുന്നത്‌.

  • @valsalaaravindan9514
    @valsalaaravindan9514 Před 2 lety +13

    ഞാൻ ഈ വീഡിയോ കുറേ പ്രാവശ്യം കണ്ടു എനിക്ക് ആ ചുന്ദരികളുടെ സംസാരവും കളിയും കാണുമ്പോൾ എന്റെ മനോവിഷമം ഞാൻ മറന്നുപോകും.. എന്റെ പേരക്കുട്ടികൾ അന്യ നാട്ടിൽ ആണ്.. ചക്കര മുത്തുകൾ... എടാ മീനേ.. ഞാൻ വിടത്തില്ല.. എന്തു രസമാണ് കൊഞ്ചിപറയുന്നത് കേൾക്കാൻ 😘😘😘

  • @jyothisuresh3005
    @jyothisuresh3005 Před 2 lety +5

    കുട്ടികളെ വള്ളത്തിൽ കൊണ്ടുപോകുന്നത് കണ്ടപ്പോൾ പേടിതോന്നി. ഫ്രഷ് മീൻ നിങ്ങൾക്ക്‌ കഴിക്കാമല്ലോ. മീൻ പിടിക്കുന്നത് കാണാൻ വളരെ ഇഷ്ട്ടമാണ് ❤️🐟🐠🐋🐬

  • @pradeepv.a2309
    @pradeepv.a2309 Před 2 lety +10

    ജിനു 🙏വീഡിയോ സൂപ്പർ കുഞ്ഞു മക്കൾ പുഴ യുടെ വക്കത്തു കൂടി ഓടുമ്പോൾ ഞങ്ങൾ ക്ക് പേടിയാവുകയാ സൂക്ഷിക്കേണ് ജിനു 👍👍

    • @valsalastenil9731
      @valsalastenil9731 Před 2 lety

      ഹലോ ജിനു

    • @TetraApple
      @TetraApple Před 2 lety +1

      me too I was scared to see the kids getting into that small boat ,I was always scared to get into them , as I dont know swimming

  • @bindusaleesh6349
    @bindusaleesh6349 Před 2 lety +5

    സൂപ്പർ ..മുത്തുമണികൾ രണ്ടാളും പൊളിയാണ് ..

  • @pachappumharithabhayumbyje3855

    Nte makkalude 'bgm' aanu highlight..😁❤️😘😍👭

  • @inidmenon1382
    @inidmenon1382 Před 2 lety +5

    Excellent. I feel scared sometimes when your twins runs so close to the waterside. Be careful

  • @anvarvp2341
    @anvarvp2341 Před 2 lety +2

    അടിപൊളി 🥰❤️👍🏻
    മുത്തുമണികൾ 😘പൊളിയാണ്

  • @maryswapna813
    @maryswapna813 Před 2 lety

    കുഞ്ഞു മക്കൾ അടിപൊളി....കളിക്കുന്നത് മീൻ പിടിച്ചു...super വീഡിയോ

  • @manikkuttanptr3410
    @manikkuttanptr3410 Před 2 lety +1

    കുട്ടു വാവ കൾക്ക് ഹായ്

  • @shijalalu8058
    @shijalalu8058 Před 2 lety +2

    Chetta.. 🥰🥰 achachante samsaram nalla standerd ayittanu ketto.. Ellavarodum sneham... 🥰🥰🥰🙏

  • @sabarikrishna6556
    @sabarikrishna6556 Před 2 lety +5

    anukutti aano krumbu kooduthal.....randu perum chakkaraya.....ummmmmmmhhhaaaaa .....pwoli bro

  • @jileshjile1564
    @jileshjile1564 Před 2 lety +3

    തൃശൂർ തൃപ്രയാർ ഭാഗത്തു ഇതു ഞാൻ കണ്ടിട്ടുണ്ട് അവിടെ ഇതിനെ മാനം പൊളിയെന്നാണ് പറയാറ്. പിന്നെ വീഡിയോ സൂപ്പർ. എന്നും എപ്പോഴും സ്നേഹം മാത്രം. ❤❤❤👍❤❤❤

  • @anishchakkarcheriyanad3154

    നിങ്ങളുടെ വീടിന്റെഫ്രണ്ടിലെ ആപൂക്കൾ കാണാൻ സൂപ്പർ👌👌👌😍😍😍

  • @sreejishks2506
    @sreejishks2506 Před 2 lety +3

    കുട്ടികൾ 🥰🥰🥰 അവരെ നല്ലോണം ശ്രദിക്കണം

  • @MRMRSTALKS
    @MRMRSTALKS Před 2 lety +1

    കൊള്ളാം വളരെ മനോഹരമായ വീഡിയോ ❤

  • @AnilKumar-fn9mv
    @AnilKumar-fn9mv Před 2 lety +2

    കുട്ടികളെ കൊണ്ട് പോകുന്നത് നല്ലതാണ്. വെള്ളത്തോടുള്ള ഭയം കുഞ്ഞിലേ മാറിക്കിട്ടും 👍👍

  • @arunkumar-lz5fb
    @arunkumar-lz5fb Před 2 lety +2

    ഓമന അമ്മ ഇഷ്ടം... 🙏

  • @MohanKumar-hf5gz
    @MohanKumar-hf5gz Před 2 lety +1

    Adipoli Jinu. Keep going on.

  • @renjumol4589
    @renjumol4589 Před 2 lety +3

    🥰🥰🥰🥰🥰🥰love you ente kunjumakkal🥰🥰🥰

  • @arunkumar-lz5fb
    @arunkumar-lz5fb Před 2 lety +1

    Chundhari കുട്ടി.. എടാ മീനെ... 😀😀😀😀❤️

  • @ziyane6466
    @ziyane6466 Před 2 lety +4

    കൊച്ചുങ്ങൾ വെള്ളത്തിൽ പോകുമോ ദൈവമേ
    പ്ലീസ് ശ്രദിക്കണം

  • @Jobyjobs
    @Jobyjobs Před 2 lety +3

    ബ്രോ പൊളിച്ചു tta

  • @sanath3609
    @sanath3609 Před 2 lety +1

    Kollam polii ❤️🎉

  • @rijom5547
    @rijom5547 Před 2 lety +1

    Kujugal ulatukod oru boring um Ella to super feeling

  • @surendranpillai7764
    @surendranpillai7764 Před 2 lety +1

    Nalla oru family fishigl

  • @PeterMDavid
    @PeterMDavid Před 2 lety +1

    👍അടിപൊളി 👌❤❤❤

  • @Cube-malayalam_tricks
    @Cube-malayalam_tricks Před 2 lety +1

    മക്കൾ പൊളിച്ചു 👌👌👌

  • @radhakrishnanpnthiruvalla2775

    സൂപ്പർ 👍

  • @salamsalman8805
    @salamsalman8805 Před 2 lety +1

    സൂപ്പർ 👍🏻

  • @ajilbincy3306
    @ajilbincy3306 Před 2 lety +1

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പരിപാടിയാണ് മീൻപിടുത്തം ഒരിക്കൽ ഞാൻ ചേട്ടനെ വിളിക്കാം

  • @RajeshRaj-hx4yj
    @RajeshRaj-hx4yj Před 2 lety +2

    സൂപ്പർ

  • @ARFishingTricks
    @ARFishingTricks Před 2 lety +1

    കൊള്ളാലോ ബ്രോ 🥰🥰🥰നല്ലോണം പരൽ മീൻ ഉണ്ടല്ലോ 🥰🥰🥰

  • @sheelarajan2970
    @sheelarajan2970 Před 2 lety

    Haii jinu ..
    Njan jinuvinte vedeo kanan thudanggiye ullui...ippoo daily ithu thanne panii jinu fishing vedeo kanalum..meen kothichiyanu njan
    Athum puzhameen..otupadu ishtamanu..kariyum ..varal..pallathii
    Paral .kola..prowns . Vala. Ithokkeyanu favourite anui
    Ini varumbole nattil varam
    Fish kazhikknmok bhai.

  • @sosammajose7326
    @sosammajose7326 Před 2 lety

    അടിപൊളി👍👍

  • @nopanicyt7722
    @nopanicyt7722 Před 2 lety +8

    Chetto poli. Vere oru vibe aahn chettande videos.. ❤️ ThaniNadanMalayaliii 🤩❤️

  • @itsakhil7922
    @itsakhil7922 Před 2 lety +2

    Thumbnail super😍💕

  • @shinuthomasmohan3864
    @shinuthomasmohan3864 Před 2 lety +3

    അച്ചു ❤അനു 😘😘

  • @jyothis2935
    @jyothis2935 Před 2 lety +1

    4:08🌸🌸👌👌👌👌👌beautiful.

  • @sundararajk2857
    @sundararajk2857 Před 2 lety +2

    The place where you are staying is cool in this time of simmering heat. Very happy family and smart kids. By the way, a group of fish is called 'school of fish' 👍

  • @pranavma707
    @pranavma707 Před 2 lety +2

    Bro ende oru kulathil kure varal und athine pidikkan vendi mannere,kozhi kodal,vettil,paatta,maida, cheriya paral meen ith ellam bait aayitt ittu eniittum athine kittila varaline pidikkan vere nalla oru bait parayamo

  • @sajikumarc
    @sajikumarc Před 2 lety +4

    Nice

  • @vargheseka5914
    @vargheseka5914 Před 2 lety

    Adipoli 😍

  • @padmakumari6226
    @padmakumari6226 Před 2 lety +1

    Cute little one s

  • @hatepolitics4575
    @hatepolitics4575 Před 2 lety +2

    First view 🙂

  • @weefaglobe6516
    @weefaglobe6516 Před 2 lety +1

    Love it ☺️

  • @ramesannair9225
    @ramesannair9225 Před 2 lety +1

    കണ്ടിട്ട് കൊതിയാവുന്നു

  • @babykuttyraju7812
    @babykuttyraju7812 Před 2 lety +1

    Very nice👍

  • @myjourney1931
    @myjourney1931 Před 2 lety +1

    Da Jinu achunem anunem needan padipikkanam. Ippozhe tanne padipikkanam. Video koode chayyanam. Allathe avare vallathel kettenda bro.

    • @Earthloversmedia
      @Earthloversmedia  Před 2 lety

      Avar kureshe neenthaan thudangi ippol vellathil irakkiyaal kettaan paadaa

  • @lijuantony9523
    @lijuantony9523 Před 2 lety +1

    Super 👍

  • @vargheseka5914
    @vargheseka5914 Před 2 lety

    Piller super😃😃😃

  • @justinsamuel1514
    @justinsamuel1514 Před 2 lety +1

    Super 😍😍😍😍❤❤❤❤

  • @vjchacko5449
    @vjchacko5449 Před rokem +1

    Good

  • @noufufalcon9228
    @noufufalcon9228 Před 2 lety

    ആ പരൽ ഈ പരല് പരല് പൂവാലി പരല് ഇന്നലെ ഈ നേരത്ത് പരല് വെള്ളത്തിൽ ഓടാണല്ല 😍🦈🦈

  • @joys5797
    @joys5797 Před 2 lety +1

    👌👌👍

  • @ajikodathupadavil291
    @ajikodathupadavil291 Před 2 lety +1

    Super bro

  • @nasarbasar6856
    @nasarbasar6856 Před 2 lety

    അടിപൊളി

  • @ragygeorge6319
    @ragygeorge6319 Před 2 lety +1

    Super 💕

  • @mohamedfayas5036
    @mohamedfayas5036 Před 2 lety +2

    Second 😀

  • @ashwinvs7022
    @ashwinvs7022 Před 2 lety +1

    Chetta രാത്രിയിൽ try cheyy

  • @pravasi007
    @pravasi007 Před 2 lety

    😍😍😍😍👍

  • @newvarietyvideos2134
    @newvarietyvideos2134 Před 2 lety +1

    Super

  • @A_K_H_I_L__
    @A_K_H_I_L__ Před 2 lety +2

    💥🥰🥰

  • @sumamsumam320
    @sumamsumam320 Před 2 lety

    Nice👌😍

  • @World.123house
    @World.123house Před 2 lety +1

    ❤️❤️

  • @jibinkumbazhavlogs356
    @jibinkumbazhavlogs356 Před 2 lety +1

    👌👌👌👌

  • @shinaashok953
    @shinaashok953 Před 2 lety +3

    ജിനു മക്കൾ ഓടുന്നത് കാണുബോൾ ഭയം തോന്നുന്നു.

  • @sandeshmm8280
    @sandeshmm8280 Před 2 lety

    👌👌👌

  • @mohayudheen2028
    @mohayudheen2028 Před 2 lety

    Machanny ingly life ann poli

  • @bijuthomas6168
    @bijuthomas6168 Před 11 měsíci

    👍🏻👍🏻👍🏻❤️❤️❤️❤️

  • @ramanthara
    @ramanthara Před 2 lety +1

    ❤️❤️❤️

  • @deeptivargheese9754
    @deeptivargheese9754 Před 2 lety +1

    Hi ginu nice vlog

  • @jineeshjine8163
    @jineeshjine8163 Před 2 lety +1

    ✌️✌️✌️

  • @lineeshdp1084
    @lineeshdp1084 Před 2 lety

    👍♥️

  • @jishnupillai4979
    @jishnupillai4979 Před 2 lety +1

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @basilbaby2581
    @basilbaby2581 Před 2 lety +1

    🥳🥳🥳🥳

  • @Edathuakaranfishingmedia
    @Edathuakaranfishingmedia Před 2 lety +2

    ഞാൻ കുട്ടനാട്ടുകാരന. ഞാൻ ഒരു boat പണിതു. അതിൽ കേറി ഒരു ദിവസം വരും

  • @samsudeenm4183
    @samsudeenm4183 Před 2 lety +1

    Ok

  • @jojigeorge2909
    @jojigeorge2909 Před 2 lety +3

    അണ്ണാ ൻ കുഞ്ഞിനെ മരം കയറ്റം പഠിപ്പിക്കേണ്ട

  • @somankb7196
    @somankb7196 Před 2 lety +3

    കുഞ്ഞു മക്കൾ വഞ്ചിയിൽ ഇരിക്കുന്നത് കൊണ്ട് പേടിയാവുന്നു വീഡിയോ കാണാൻ.

  • @thomasvarghese110
    @thomasvarghese110 Před 2 lety +1

    🙏🙏🙏👍👍👍💞

  • @kingkibg3884
    @kingkibg3884 Před 2 lety

    Karivakunnathu kaniku bhai

  • @mahimachacko6706
    @mahimachacko6706 Před 2 lety

    Hii Bro.🙋

  • @akashunni6501
    @akashunni6501 Před 2 lety +3

    Chetta innale mancombil vechu kandarnu vilikan pattiyillla 🥲🥲🥲🥲

  • @sajadpandalam1697
    @sajadpandalam1697 Před 2 lety

    ജിനു മുത്തേ 🌹🌹🌹🌹🌹

  • @shefinmuhammed7826
    @shefinmuhammed7826 Před 2 lety +2

    Hiiii

  • @binuthanima4970
    @binuthanima4970 Před 2 lety +1

    ഇതിനപ്പുറം എന്ത് വേണം വലയിടുന്നു മീൻ കുരുങ്ങുന്നു ഉച്ചയ്ക്ക് ഊണിനോടൊപ്പം പൊരിച്ചടിക്കാലോ വെറും അരമണിക്കൂർ അദ്ധ്വാനം

  • @rahulr6397
    @rahulr6397 Před 2 lety +1

    Hi bro

  • @deepumpnsyriac
    @deepumpnsyriac Před 2 lety +1

    👍👍👍🇨🇦🇨🇦🇨🇦👍👍👍

  • @joymathen9749
    @joymathen9749 Před 2 lety +1

    Can we reach your home by road,

  • @suneerthangal4467
    @suneerthangal4467 Před 2 lety +1

    Ningade bhaagyam

  • @thankav6808
    @thankav6808 Před 2 lety

    Makkal aganavadeyel pookan tudageyo

  • @biju-cheloor
    @biju-cheloor Před 2 lety +1

    വയമ്പ് കിട്ടില്ലേ..?!!

  • @prasannankumar2871
    @prasannankumar2871 Před 2 lety +2

    🥰🥰🥰🥰🥰🥰🥰🥰🥰🥰🥰😇🥰🙏

  • @barathjeebarath2843
    @barathjeebarath2843 Před 2 lety +2

    🦆🦆🦆🦢🦢🐤🐤 🥰

  • @deeptivargheese9754
    @deeptivargheese9754 Před 2 lety +1

    നിങ്ങളുടെ ലവ് മാര്യേജ് ayirunno

  • @aneeshkumar9942
    @aneeshkumar9942 Před 2 lety +2

    സൂപ്പർ

  • @kadukvlogs8521
    @kadukvlogs8521 Před 2 lety +1

    ❤❤❤

  • @paulbarber-z6q
    @paulbarber-z6q Před 2 lety +1

    ❤❤❤