ദുരന്തവിവരം ആദ്യം ലോകത്തെ അറിയിച്ച നീതു എവിടെ ? ‌‌| Wayanad Landslide | Chooralmala landslide

Sdílet
Vložit
  • čas přidán 8. 09. 2024
  • Wayanad Landslide : കേരളത്തെ നടുക്കിയ വയനാട് മുണ്ടകൈ - ചൂരൽമല ഉരുൾപൊട്ടലിൽ മരണനിരക്ക് ഉയരുന്നു. നൂറിലധികം പേരെ ഇനിയും കണ്ടെത്താൻ ഉണ്ടെന്നാണ് ബന്ധുക്കളും നാട്ടുകാരും പറയുന്നത്.
    The death toll is rising in the Wayanad Mundakai-Chooralmala landslide. The massive landslides hit hilly areas near Meppadi in Kerala’s Wayanad district early on Tuesday. More than hundred people are still missing.
    #wayanad #standwithwayanad #wayanadlandslide #keralalandslide #rahulgandhi #pmmodi #keralarain #keralaflood #news18kerala ​#keralanews #malayalamnews #newsmalayalam
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language CZcams News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

Komentáře • 103

  • @SaraSara-xu5hu
    @SaraSara-xu5hu Před měsícem +70

    ഇവൻ ഏതാ ഈ വിവരദോഷി ? ഇത്ര crucial ആയ time il time waste ആകുന്നവൻ.

  • @neenuraj5329
    @neenuraj5329 Před měsícem +60

    അമ്മയ്ക്ക് പ്രാണ വേദന മകന് വീണവായന എന്ന് പറഞ്ഞപോലെ😮

  • @noushadep6777
    @noushadep6777 Před měsícem +32

    കരഞ്ഞു വിളിക്കുമ്പോൾ ഒരു ദയ ധാക്ഷണണ്യം ഇല്ലാത്ത മറുപടി കഷ്ടം

  • @rejithpkd1723
    @rejithpkd1723 Před měsícem +55

    ത്രീ കിങ്ങ്സ് സിനിമയിലെ സലിം കുമാറിനേകാളും കഷ്ട്ടം ആണല്ലോ ഇയാൾ 😡

  • @channel-od2kz
    @channel-od2kz Před měsícem +38

    ഇയാളെ വിളിക്കണ്ടായിരുന്നു 😮

  • @Surendran_
    @Surendran_ Před měsícem +46

    ഇത്തരം മരമണ്ടനെ വിളിക്കാനുള്ള നിയോഗമായല്ലോ.

  • @jamshijamshi3474
    @jamshijamshi3474 Před měsícem +7

    ഞാനും ഒരു വയനാടുകാരിയാണ്. നീതു നമ്മെ വിട്ടുപോയി. അഞ്ചു ദിവസമായിട്ട് ആംബുലൻസുകളുടെ ശബ്ദം ഞങ്ങളുടെ മനസ്സിനെ കീറി മുറിച്ചുകൊണ്ടിരിക്കുകയാണ്. സങ്കടം സഹിക്കാൻ വയ്യ. എനിക്കറിയാവുന്ന എന്റെ ഒരുപാട് സുഹൃത്തുക്കളേ ആ മലവെള്ള പാച്ചിൽ കൊണ്ടുപോയി 😔😭

  • @abyachan
    @abyachan Před měsícem +53

    ഇത്രയ്ക്ക് വെളിവില്ലാത്ത ഒരുത്തനെയാണല്ലോ വിളിയ്ക്കാൻ പറ്റിയത്. രാത്രി 2 മണിക്ക് വീട്ടിൽ എങ്ങനെയാണ് എത്തിയതെന്ന് ചോദിക്കുന്നു.

  • @jayachandranb5932
    @jayachandranb5932 Před měsícem +27

    ഈ സഹോദരി എത്ര യോ പേരുടെ ജീവൻ രക്ഷിച്ചിരിക്കുന്നു... നമ്മൾ എത്രയും വേഗം നമ്മുടെ സഹോദരിയെ കണ്ടെത്തണം 🙏🙏

  • @jamshijamshi3474
    @jamshijamshi3474 Před měsícem +18

    വല്ലാത്തൊരു മനുഷ്യൻ തന്നെയാണ് ഇയാൾ.

  • @syamkriz
    @syamkriz Před měsícem +13

    ഇത്തരം ഒരു സാഹചര്യം ( സിറ്റുവേഷൻ ) ത്തിൽ എന്ത് ചെയ്യണം എന്ന് ഇതിൽ സംസാരിക്കുന്ന പുരുഷന് ഒരു ഐഡിയയും ഇല്ല . അയാൾക്ക്‌ ട്രെയിനിങ് ഇല്ല , റിസോഴ്സ്സ് ഇല്ല , നിർദേശങ്ങൾ ഇല്ല , ഒരു പ്ലാനും ഇല്ല . ഇതാണോ സ്റ്റേറ്റ് ഉണ്ടാക്കി വച്ചിരിക്കുന്ന ഡിസാസ്റ്റർ മാനേജ്‌മന്റ് പ്ലാൻ ?

    • @idontevenhaveapla7224
      @idontevenhaveapla7224 Před měsícem +1

      Ithu state inte aarum alla. Aa Kutty work cheyyunna hospitalile oraal aanu suhrutthe

    • @syamkriz
      @syamkriz Před měsícem

      @@idontevenhaveapla7224 മനസ്സിലായി. ഇത്തരം ഒരു സാഹചര്യത്തിൽ സ്റ്റേറ്റിൻ്റെ ആരെ ആണ് വിളിക്കേണ്ടത് എന്ന് ആ കുട്ടിക്കും അറിയില്ല, ഫോൺ എടുക്കുന്ന ആൾക്കും അറിയില്ല, ഈ പറയുന്ന നമ്മൾക്കും ഇന്നും അറിയില്ല. എല്ലാ മാസവും ഡിസാസ്റ്റർ മാനേജ്മെൻ്റ് എന്ന് പറഞ്ഞു കളക്ടർ യോഗം വിളിക്കേണ്ടത് ആണ്. ഡൗൺലോഡ് ചെയ്യാൻ പറ്റുന്ന ഒരു പ്ലാനും കാണുന്നുണ്ട്. ഡിസാസ്റ്റർ മാനേജ്മെൻ്റ് വെബ്സൈറ്റ് ഉണ്ട്. മുഖ്യമന്ത്രി അധ്യക്ഷൻ ആയ വകുപ്പ് തന്നെ ഉണ്ട്. ഞാൻ ഇവരെ കുറ്റം പറയില്ല. ഇത്തരം ഒരു സാഹര്യത്തിൽ എന്ത് ചെയ്യണം എന്ന് ഇപ്പോഴും ആർക്കും അറിയില്ല

  • @thespeedbeast8139
    @thespeedbeast8139 Před měsícem +19

    പാവം കുട്ടി ആ മരമണ്ടനെ വിളിക്കാതെ വേറെ ആരെയെങ്കിലും വിളിച്ചാൽ മതിയായി തന്നു റൈവമെ ആ കുട്ടി എവിടെയാണ്

  • @gayathrys9364
    @gayathrys9364 Před měsícem +15

    ആരാ ഇവൻ 😡 നല്ല മറുപടി. ഇവനൊക്കെ വേദന എന്താന്നെന്നു അറിഞ്ഞു കൊടുക്കണം. ദ്രോഹി ഫസ്റ്റ് കാൾ വന്നപ്പോഴേ രക്ഷിക്കാൻ പോയിരുന്നെങ്കിൽ ഇപ്പോം ഒരുവിധം എല്ലാവരെയും രക്ഷിക്കാമായിരുന്നു. ഒറ്റ അശ്രദ്ധയിൽ എത്ര പാവങ്ങളുടെ ജീവനെയാ നീ കൊന്നത് 😡😡😡😡😡😡💗

  • @deepthit1566
    @deepthit1566 Před měsícem +39

    ഒന്നും പറയാൻ ഇല്ല ആ മോളുടെ പേടി കണ്ടാൽ അറിയും അപകട തീവ്രത 😭😭😭😭

  • @thomasaniyankunju9509
    @thomasaniyankunju9509 Před měsícem +10

    ഇനിയും ദുരന്തം ഉണ്ടാകുന്നിടത്തു നിന്ന് ആളുകളെ ഒഴിപ്പിക്കാൻ മറ്റുമുള്ള സംവിധാനങ്ങൾ ഉണ്ടാക്കണം. വലിയ കെട്ടിടങ്ങളുടെ മുകളിലേക്ക് നീട്ടുന്ന ഏണിപിടിപ്പിച്ച വണ്ടികൾ റസ്ക്യൂ ടീമിന് വേണം പുഴയുടെ നടുക്കും അക്കരെയും കുടിണി കിടയുന്നവരെ ഒഴിപ്പിക്കാനും കെട്ടിടങ്ങളുടെ മുകളിൽ കുടുങ്ങിയവരെ രക്ഷിക്കാൻ ഉപയോഗിക്കാം

  • @majeedabu9098
    @majeedabu9098 Před měsícem +12

    😢താടിക്ക് തീ പിടിച്ചു ഓടുന്ന ഒരാളുടെ അടുത്ത് ബീഡി കത്തിക്കാൻ മറ്റൊരാൾ ശ്രമിക്കുന്നു 😅
    അത് പോലെയാണ് പ്രവീണിന്റെ സംസാരരീതി
    😅😅😅😅😅😅😅😅😅

  • @dhanyatigi
    @dhanyatigi Před měsícem +37

    ആ കുട്ടിക്ക് ഏതെങ്കിലും ഒരു ചാനലിലേക്ക് വിളിക്കാൻ തോന്നിയില്ലല്ലോ... പാവം... ഇയ്യാൾ ഏതോ സിനിമ കഥ കേൾക്കുന്ന പോലെയാ ഓരോന്ന് ചോദിക്കുന്നെ...

  • @ShajeedKmr
    @ShajeedKmr Před měsícem +38

    ഈ പുല്ല് ഏതാണ് രക്ഷപ്പെടുത്താൻ നോക്കാതെ ഇവന് എന്തൊക്കെ യാണ് ഈ പുലമ്പുന്നത്

  • @R77-ആമ്പൽ
    @R77-ആമ്പൽ Před měsícem +5

    ആ പാവം കൊച്ച് അത്രക് പേടിച്ചിട്ടാ വിളിച്ചേ....അയാള് ശ്രമിച്ചിരുന്നേൽ ചിലപ്പോ രക്ഷപെടുവായിരുന്നു ആ പാവം പോയിട്ടുണ്ടാവും 😔😔😔

  • @lalji.slalji.s2065
    @lalji.slalji.s2065 Před měsícem +22

    ഇവൻ്റെ അമ്മയും പെങ്ങളുമൊന്നുമല്ലല്ലോ😢

  • @-bi1oasis8r2efr
    @-bi1oasis8r2efr Před měsícem +25

    ഇവന് ഒരു ടെൻഷനും ഇല്ലായിരുന്നു എന്ന് കേൾക്കുമ്പോൾ അറിയാം. നീതു സുരക്ഷിതയായിരിക്കണേ ഈശ്വരാ

  • @Kavi122..
    @Kavi122.. Před měsícem +4

    ഇയാളാര്...... 😡
    സീരിയസ് ആയി വിളിക്കുമ്പോൾ അയാൾ നാട്ട് വർത്താനം ചോദിക്കുന്നു

  • @junaidajunu7748
    @junaidajunu7748 Před měsícem +7

    Kashttam thanne😡

  • @su84713
    @su84713 Před měsícem +19

    പ്രവീൺ😢😢😢 കഷ്ടം രക്ഷപ്പെട്ട് ഓടുന്ന ആളോട് ലോക വിവരം അന്വേഷിക്കുന്നു കഷ്ടം ആകുട്ടി രക്ഷപ്പെട്ടു കാണുമോ?

    • @Ponnusetricks
      @Ponnusetricks Před měsícem +1

      Ella... Marichu... Body kitty ennanu comment kande

    • @su84713
      @su84713 Před měsícem

      @@Ponnusetricks ആണോ?😢😢😭😭 പാവം കഷ്ടം സങ്കടം വരുന്നു

  • @queenofmiracle2255
    @queenofmiracle2255 Před měsícem +10

    Ingnokke kelkkumbo pattunna pole karyangal neekkande alland chodhyam chodhichond irikkuaaano

  • @shruthij8586
    @shruthij8586 Před měsícem +11

    Why this person is not taking any immediate actions 😢😢😢😢 waisted a lot of time

  • @rajantn547
    @rajantn547 Před měsícem +4

    വകതിരിവ് ഒട്ടുമില്ലാത്ത ഒരു വ്യക്തി

  • @kumariramdas1298
    @kumariramdas1298 Před měsícem +3

    Deyvame അയാൾ എന്തൊരു മനുഷ്യൻ ആണേ

  • @freddythomas8226
    @freddythomas8226 Před měsícem +16

    കുറേ ചോദ്യങ്ങൾ മാത്രം

  • @channel-od2kz
    @channel-od2kz Před měsícem +15

    ഇയാൾക് എന്തെകിലും ചെയ്യമായിരുന്നു

  • @manu-pc5mx
    @manu-pc5mx Před měsícem +2

    നീതു മരണം കണ്മുന്നിൽ കൊണ്ടുള്ള ആ ഫോൺ കോൾ😢😢😢😢

  • @Shaazzz320
    @Shaazzz320 Před měsícem +6

    Onnu ashwasippikkan polum iyaal thayyaraayillallo.. Valare nissaaramaayaanu iyaal samsaarikkunnath. 😢
    Avide ullavar ippo jeevanode illangil athinu iyaaal aanu kaaranam.
    Oru pakshe randamathe pottan varumbolekkum oru paad pere rakshapeduthaamaayirunnu.

  • @user-rh5xc9tv4p
    @user-rh5xc9tv4p Před měsícem +4

    ഇവനെ വിളിച്ച സമയത്ത് ആ കുട്ടി മറ്റെ ആരെങ്കിലു മാണ് വിളിച്ചത് ങ്കിൽ ഒരു പക്ഷെ എത്ര ജീവൻ രക്ഷപ്പെട്ടെനെ

  • @Changathikuttam12345
    @Changathikuttam12345 Před měsícem +3

    ഇത്രത്തോളം ഭീകരതയുണ്ടന്ന് അറിഞ്ഞ് കാണില്ലായിരിക്കും അതാവാം അദ്ദേഹം അങ്ങനെ പ്രതികരിച്ചത്.

  • @mshafeeq006
    @mshafeeq006 Před měsícem +7

    Phonil location ayachu etrayoum petannu rakshapeduthaan alle nokkendathu 😢

    • @idontevenhaveapla7224
      @idontevenhaveapla7224 Před měsícem

      Veedinte puratthu irangaan pattaattha aale urulpottiya sthalatthu raathri 2 manikku, current illaathe rakshikkaan poyaal avarum theerum, ningalum theerum enne ullu

  • @HaseenaVp-ck6yo
    @HaseenaVp-ck6yo Před měsícem +7

    Kashttam

  • @udayakumar5154
    @udayakumar5154 Před měsícem +4

    പാവം കുട്ടി . 🙏

  • @lathapg1542
    @lathapg1542 Před měsícem +12

    ദുഷ്ടന്‍

  • @geethatn1126
    @geethatn1126 Před měsícem +3

    ഇയാള് നീതുവിൻ്റെ ഭീതിയോടെയുള്ള സംസാരം ആസ്വദിക്കുകയായിരുന്നു
    വിവരമില്ലാത്ത മനുഷ്യൻ

  • @bastianjosephkuruthukulang452
    @bastianjosephkuruthukulang452 Před měsícem +4

    Like these people we need to give some training to talk. Otherwise we feel very sad

  • @achooz5836
    @achooz5836 Před měsícem +1

    ആ കുട്ടിക്ക് അത്ര ആയുസ് ഒള്ളൂ...അതാ ഇയാളെ വിളിക്കാൻ തോന്നിയത്....പാവം😢😢😢😢😢

  • @godwinchacko188
    @godwinchacko188 Před měsícem +2

    Neethuchechiyude body inn kandethi💔

  • @snehajosesaniyo1288
    @snehajosesaniyo1288 Před měsícem +2

    Vilich 2 hour kazhinjittum delay akiyath enthinu

  • @user-jf2ig5kn3n
    @user-jf2ig5kn3n Před měsícem +1

    Kashtam...

  • @South_is_might
    @South_is_might Před měsícem +9

    ആരാണ് ഈ പ്രവീൺ??

  • @Appus5621
    @Appus5621 Před měsícem +2

    Neethuvum poyi 🙏🙏😢

  • @user-bl1el6du5k
    @user-bl1el6du5k Před měsícem +4

    Iiimathiri janthukkalute photo parasya ppetuthanam iii tharam apuurva jiivikal kaazcha banglavil untvilla

  • @sujasara6900
    @sujasara6900 Před měsícem

    😢😢😢

  • @hadhizzvlog4864
    @hadhizzvlog4864 Před měsícem +1

    അയ്യോ മെമ്പറെയും മന്ത്രിയെയും വിളിക്കണ്ട സമയമാണെ) ഇത് മണ്ടത്തരമെല്ലെ

  • @nunuzdreams6157
    @nunuzdreams6157 Před měsícem

    ഈ നീതു ഇന്ന് ജീവനോടെ ഇല്ല😢. പള്ളിയിലേക്ക് body കൊണ്ടുവരുന്നത് കണ്ട് സഹിക്കാൻ പറ്റുന്നില്ല. ഒരുപാട് കരഞ്ഞു.

  • @DRACULA_KING_
    @DRACULA_KING_ Před měsícem +5

    ഈ അവസ്ഥയിൽ പ്രവീണിന് ഒന്നും ചെയ്യാൻ പറ്റില്ല..ആർക്കും..

    • @idontevenhaveapla7224
      @idontevenhaveapla7224 Před měsícem

      Sathyam. Eee comments kaanumbol aake confusion aanu, kaaranam aaa oru situationil iyaal avare engane rakshikkanam ennaa ivarokke parayunne
      Avar thanne puratthu irangaan pattunnilla ennu parayunnund

  • @Tessagaming77649
    @Tessagaming77649 Před měsícem +1

    നീതു പോയി ഇന്നലെ ആയിരുന്നു അടക്കം 😢😢

  • @renjithv9800
    @renjithv9800 Před měsícem

    ഇതിലെ സംസാരം കേൾക്കുമ്പോൾ അത് വീട്ടിനകത്ത് നിന്നുകൊണ്ട് സാവകാശം ഫോൺ വിളിച്ച പോലെയാണ് ഇത് മനസ്സിലാക്കാൻ കഴിയുന്നത് കുടുംബക്കാര് കൂടെ
    സാധാരണ രീതിയില് അവരെ കൂടെ തന്നെ ഓടി മല കയറിയിരുന്നെങ്കിൽ ജീവൻ രക്ഷിക്കാൻ ആയിരുന്നു

  • @vethuz4844
    @vethuz4844 Před měsícem +3

    Ethu eth monnaya

  • @arox9919
    @arox9919 Před měsícem +3

    ദൈവമേ എന്തെല്ലാം..

  • @user-vg8zd6gz9j
    @user-vg8zd6gz9j Před měsícem +1

    പ്രാണന് വേണ്ടി കേഴുമ്പോൾ അശ്വമേധം കളിക്കുന്ന വിവരദോഷി 🤔🤔ഇവനെ വിളിച്ചതിന് പകരം ആ സഹോദരിക്ക് വേറെ ആരെയെങ്കിലും വിളിക്കാമായിരുന്നു കഷ്ടം,,,,, ഇനിയും ഉരുൾ പൊട്ടുമോ എന്ന് ചോദിക്കുന്നു കഷ്ടം

  • @cogito-ergosumenglishgramm3040

    Avente samsaramm igne ano

  • @abbasrabbani2905
    @abbasrabbani2905 Před měsícem +1

    Neethuvivte munne palarum vilichu paranhu athu recordililla ennathanu sathyam

  • @cogito-ergosumenglishgramm3040

    Avente Haritha... Iven ara.. Avente story parachil

  • @cogito-ergosumenglishgramm3040

    Avente samsaram enik ketapol avenu kampi adichuu

  • @Sanasworld61
    @Sanasworld61 Před měsícem +2

    Vere oru channel il neethu ne kurich oramma parayunnundallo vellathil olich poyinnokke😢

  • @NirmalaN-hr8ib
    @NirmalaN-hr8ib Před měsícem +2

    Neethu marichuu

  • @sooraize
    @sooraize Před měsícem

    പാവം വിളിച്ചതു മുഴുവൻ പാഴ് ജന്മങ്ങളെ!!!

  • @Hashim-vc6wr
    @Hashim-vc6wr Před měsícem +1

    Yethu puranano ee samsarekunne avante chodyam eni potan ondonnu evan evanada

  • @nikhilks1588
    @nikhilks1588 Před měsícem +5

    angane oru Patti poooran

  • @roopamol6002
    @roopamol6002 Před měsícem +1

    Eval entea kydeaya padicheaa.. kitetilla.

  • @rafipa9403
    @rafipa9403 Před měsícem +1

    Nedhu..rakshapayto.

  • @mydream-ty4op
    @mydream-ty4op Před měsícem +1

    Evany adich shape edukanm naari

  • @antonyjinoy
    @antonyjinoy Před měsícem

    ഇവനെ വിളിക്കണ്ടായിരുന്നു. പാവം.

  • @anoopmattathur8970
    @anoopmattathur8970 Před měsícem +1

    വിവരദോഷി

  • @Rebel_Star-w2n
    @Rebel_Star-w2n Před měsícem +1

    ഏത് പൊട്ടൻ ക്ണാപ്പനെ ആണ് വിളിച്ചത്.

  • @haniyahani6037
    @haniyahani6037 Před měsícem

    Chetta

  • @Krishnarajan-q5c
    @Krishnarajan-q5c Před měsícem +2

    Ethra paranjaalum manasilaavatha ivan etha. Veruthe samsaarichu samayam kalaju. Aadyam ivane kandu pidichu thala adichu pottikanam. Vivara dhoshi

  • @cogito-ergosumenglishgramm3040

    Vivaram illathaven

  • @mohandasnaik5841
    @mohandasnaik5841 Před měsícem +4

    Ivanenthoru^^&ooli

  • @ourworld9819
    @ourworld9819 Před měsícem

    ഹൃദയമില്ലാത്തവൻ

  • @ancyaworld2730
    @ancyaworld2730 Před měsícem

    Iganeayullavar valare selfish ആണ്

  • @abhi3241
    @abhi3241 Před měsícem +1

    ആ vaaanathine vilicha Time വേറെ ആരെയേലും വിളിച്ചുരുന്നേൽ rekshapedarunn
    ഒരുമാതിരി ജാതി ചോദിക്കുന്ന പോലെ ആയിപോയി Harithayude വീട്ടുകാരുണ്ടോ myr😢

  • @ranjithtt810
    @ranjithtt810 Před měsícem

    🙏🙏🙏🙏.😭😭.😭

  • @joyjeon1298
    @joyjeon1298 Před měsícem

    Aa kutti ആ കുട്ടി ഏതെങ്കിലും ക്യാമ്പിൽ ഉണ്ടോ

    • @jamalperumbavoor
      @jamalperumbavoor Před měsícem +2

      മരണപ്പെട്ടു. മറവു ചെയ്തു 😢

  • @anithagomathydamodaran7567
    @anithagomathydamodaran7567 Před měsícem

    Avan pennayondu kongichondirikya😌

  • @shaijutn8922
    @shaijutn8922 Před měsícem

    പൊട്ടൻ സുഖവിവരം thirakan

  • @MASTEROFBADBUNNY123
    @MASTEROFBADBUNNY123 Před měsícem

    Ullu new movie

  • @antonyleon1872
    @antonyleon1872 Před měsícem

    😢

  • @PreethiPreethi-hg4qd
    @PreethiPreethi-hg4qd Před měsícem

    😢😭😭😭😭