GOLDEN HITS OF 90'S 8 # എത്ര കേട്ടാലും മതിവരാത്ത പണ്ടത്തെ പാട്ടുകൾ # MLAYALAM FILM SONGS

Sdílet
Vložit
  • čas přidán 25. 11. 2019
  • ALBUM : GOLDEN HITS OF 90'S 8
    SINGERS : YESUDAS, JAYACHANDRAN, M.G. SREEKUMAR,
    P.SUSHEELA, CHITHRA, SUJATHA MOHAN,
    VINEETHSREENIVASAN, CHITHRA ARUN,
    NIMMYA LAL,
    FILMS : SOORYAGAYATHRI,NEELAGIRI,CHENKOL,PONNUCHAMI,
    SOUBHAGYAM, JOHNYWALKER, DAIVATHEYORTHU,
    MUGHAMUDHRA,KANAKKUPUSTHAKAM,MINNAMINNI,
    INNATHEPROGRAMME,VARANAMALYAM,
    A NISARI MUSIC PRESENTATION
    Subscribe Our Channel :
  • Hudba

Komentáře • 198

  • @Abbass734
    @Abbass734 Před 2 lety +76

    ഭൂമിയിലെ സുന്ദര കാലം 80 90 കാലഘട്ടം. ഓരോ വ്യക്തിയും തിരികെ ലഭിക്കാൻ കൊതിക്കുന്ന കാലം. ആകാശവാണി യിലൂടെ കേട്ട് മതി മറന്ന് പോയ ഗാനങ്ങൾ. ദൂരദർശനിൽ വെള്ളിയാഴ്ച്ച സംപ്രേഷണം ചെയ്യുന്ന ചിത്രഗീതത്തിലൂടെ ആസ്വദിച്ച ഗാനങ്ങൾ. തിങ്കൾ സ്കൂളിൽ ചെല്ലുമ്പോൾ പറഞ്ഞു തീരാത്ത വിശേഷം ആയിരിക്കും വെള്ളിയാഴ്ച്ച ചിത്ര ഗീതവും ഞായർ 4 മനി സിനിമ. മൗഗ്ലി. ശ്രീകൃഷ്ണൻ ആദ്യമൊക്കെ മഹാഭാരതം. മാസത്തിൽ ഒരു ഞായറാഴ്ച്ച ഉച്ചക്കുള്ള ബാധിരാർക്കുള്ള വാർത്ത കഴിഞ്ഞാൽ മലയാള ചലച്ചിത്രം. മിക്കവാറും നഖക്ഷതങ്ങൾ ആയിരിക്കും. എല്ല 2ആം ശനിയും രാവിലെ 9 മണിക്ക് തമിഴ് സിനിമ. ഇന്ന് മലയാളത്തിൽ 30 ഓളം ചാനലുകൾ ഉണ്ടെങ്കിലും അന്ന് tv കണ്ട സുഖം ഇതുവരെ ലഭിച്ചിട്ടില്ല...പഴയ കാല സിനിമകൾ കാണുമ്പോൾ ആഗ്രഹിച്ചു പോകാറുണ്ട് ഒന്നു തിരിഞ്ഞു നടക്കാൻ സാധിച്ചിരുന്നുവെങ്കിൽ എന്നു. മൊബൈൽ ഫോണും കള്ളവും കാപട്യവും ഇല്ലാത്ത ഒരു കാലം. എഴുതിയാൽ തീരില്ല.ഈ പാട്ടുകൾ കേൾക്കുമ്പോൾ ബാല്യകാല സ്മരണകൾ വല്ലാതെ വേട്ടയാടുന്നു. ഇത്തിരി നൊമ്പരത്തോടെ അല്ലാതെ ഈ പാട്ടുകൾ ആസ്വദിക്കാൻ സാധ്യം അല്ല

  • @shemiichu7398
    @shemiichu7398 Před 2 lety +42

    2022 ലും ഈ പാട്ടുകൾ ഇഷ്ട്ടപെടുന്നവർ ❤❤❤❤

  • @RajeeshReju
    @RajeeshReju Před 2 lety +3

    2020 ല് ഇങ്ങനെയുള്ള പാട്ട് കേൾക്കുന്നവർ ഉണ്ട് പക്ഷെ നല്ലപാട്ട് കേൾക്കുമ്പോൾ അതിനിടയിൽ മെസ്സേജ് ശല്യമാണ്ഫോൺ വലിച്ചെറിയാൻതോന്നും

  • @chinjudeepu1428
    @chinjudeepu1428 Před 2 lety +10

    ഒരുപാട് സന്തോഷം കുട്ടികാലം മിസ്സ്‌ ചെയ്യന്നു 🥰🥰🥰🥰😂😂

  • @alishabeer7461
    @alishabeer7461 Před 3 lety +3

    നീയെൻ ഉൾപ്പൂവിന്നുള്ളിൽ 👌👌👌😊😊😊

  • @bineeshnedumadathel9054
    @bineeshnedumadathel9054 Před 3 lety +18

    എത്രകേട്ടാലും മതിവരാത്ത ഒരു പിടി നല്ല ഗാനങ്ങൾ

  • @ranjithmp2257
    @ranjithmp2257 Před 3 lety +17

    യേശുദാസ്, ചിത്ര super song selection

  • @sreejashino8354
    @sreejashino8354 Před 2 lety +1

    2021 lum.... Eni munnottum... Eppolum kelkkunnu.... Nalla maduraganangal...

  • @krishnapriya5877
    @krishnapriya5877 Před rokem +1

    അടിപൊളി പാട്ടുകൾ

  • @renjithraj16
    @renjithraj16 Před 2 lety +4

    really smart collections songs

  • @ravihits1
    @ravihits1 Před 3 lety +3

    Kidilan

  • @59vishnupriya
    @59vishnupriya Před 3 lety +4

    പരസൃം വേണ്ട എന്ന അഭിപ്രായം ഇല്ല പക്ഷെ പാട്ടിന്റെ ഇടയ്ക്ക് വേണ്ടിയിരുന്നില്ല.

    • @user-mt7fk1ui6r
      @user-mt7fk1ui6r Před 3 lety

      ശെരിയാണ് but നാറി പരസ്സ്യമേ ഇടുള്ളൂ ബ്രോ

    • @josephseby7274
      @josephseby7274 Před 2 lety

      😀

  • @sreekuttysnair4642
    @sreekuttysnair4642 Před rokem +1

    Nice songs,💞💞

  • @martinpmna8721
    @martinpmna8721 Před 3 lety +2

    അടിപൊളി സെലക്ഷന്‍

  • @lineeshapk2199
    @lineeshapk2199 Před rokem

    Good feeling this 💙🎤💙💙 songs 🎻🎻🎻

  • @subinac1580
    @subinac1580 Před 4 lety +16

    മനസ്സിന് ഒരു പാട് സന്തോഷം നൽകുന്ന പാട്ടുകളാണ് എല്ലാം ഒരു പാട് നന്ദിയുണ്ട്

    • @aliaboobacker3869
      @aliaboobacker3869 Před 3 lety +1

      അപ്പൊ രു പ്രണയം ഉണ്ടായിരുന്നു ല്ലേ കൊച്ചു ഗ്ഗള്ളി

    • @subramanyanpk2297
      @subramanyanpk2297 Před 8 měsíci

      ​@@aliaboobacker3869p

  • @stalindas5961
    @stalindas5961 Před 2 lety +1

    Super song

  • @vimalraj9895
    @vimalraj9895 Před 3 lety +2

    Awesome collections

  • @Dheerajx-qv4xi
    @Dheerajx-qv4xi Před 3 lety +3

    Super

  • @zakirHussain-lr4tp
    @zakirHussain-lr4tp Před 2 lety

    Hi super hit songs from to madurai zakir Hussain rajiya

  • @sreebinivv6721
    @sreebinivv6721 Před 3 lety +35

    2021 ഇൽ 😍😍

  • @syammavoor
    @syammavoor Před 3 lety +6

    any 90's kids?

  • @seena514
    @seena514 Před 3 lety +7

    Ethu kelkumbo oru vellya feel😇😇😇

  • @nijuw3693
    @nijuw3693 Před 4 lety +5

    Super song's

  • @lineeshapk2199
    @lineeshapk2199 Před rokem

    Good feeling this 💙 🎤 song

  • @rameshem9123
    @rameshem9123 Před 4 lety +2

    All song ...Super duper

  • @JAFAR628
    @JAFAR628 Před 3 lety +1

    superb

  • @sukumarankolathur4089
    @sukumarankolathur4089 Před 4 lety +6

    Wonderful super song

  • @sajeevsajeev7515
    @sajeevsajeev7515 Před 2 lety

    super selected song

  • @bijibabu5175
    @bijibabu5175 Před 3 lety +1

    super songs

  • @siniramesh3172
    @siniramesh3172 Před 3 lety +6

    😍😍

  • @invisibleink7379
    @invisibleink7379 Před 2 lety +1

    The actress had a wow factor

  • @shajiraj2792
    @shajiraj2792 Před 3 lety +13

    എൻ്റെ കുട്ടിക്കാലം ❤️ നൊസ്റ്റാൾജിയ 🤗

  • @passion2352
    @passion2352 Před rokem

    Idaaykulla പരസ്യേം അരോചകം

  • @prayag.k5457
    @prayag.k5457 Před 3 lety

    Super songs

  • @ratheeshu1269
    @ratheeshu1269 Před 3 lety +2

    Yes

  • @ushakerala2953
    @ushakerala2953 Před 3 lety +1

    Super songs thanks love you somuch😍

  • @RameshRamesh-yb2mo
    @RameshRamesh-yb2mo Před 2 lety +3

    സൂപ്പർ👌👌👌

  • @Universal-88839
    @Universal-88839 Před 3 lety +1

    Nice feel

  • @lekhap3645
    @lekhap3645 Před rokem +1

    👌👌👌

  • @rajkdn2951
    @rajkdn2951 Před 2 lety +1

    ❤️

  • @a.m.ponnutty.ponnuttyam8320

    10/02/2020പാലക്കാട് നെന്മാറ
    🙏🙏😄👍👍

  • @annsmedia658
    @annsmedia658 Před 3 lety +2

    ❤️❤️❤️❤️

  • @sinilakhadarvelupadam9811

    2002ഇൽ 😍😍

  • @manoj.mmohandas7364
    @manoj.mmohandas7364 Před 3 lety +8

    Feelings. I am happy

  • @sudhivarna
    @sudhivarna Před 3 lety +3

    kidu .....

  • @joshypo6935
    @joshypo6935 Před 3 lety +2

    👍👍👍👍👍👍

  • @swalihasali6928
    @swalihasali6928 Před 3 lety +4

    ഈ പരസ്യംഒന്ന് ഒഴിവാക്കാൻ പറ്റുമോ പ്ലീസ്‌

  • @anithathara8854
    @anithathara8854 Před rokem

    Good 👍 🥰😍🤩💞💕

  • @bijuarimpully
    @bijuarimpully Před 3 lety +5

    പാട്ടിനിടക്ക് കേറി വരുന്ന പരസ്യം ...മൂഡ് പോയീ...മൂഡ് പോയീ...😀😀

  • @shahalamammasrayillath7121

    4-5-21 Bangalore

  • @manojnm7800
    @manojnm7800 Před 4 lety +2

    Superb

  • @binilsreeragam9659
    @binilsreeragam9659 Před 4 lety +9

    മറക്കാത്ത ഗാനങ്ങൾ ബി നിൽ മണി പാട്ട്

  • @anoopantony9740
    @anoopantony9740 Před rokem +1

    2022❤❤❤❤

  • @salutekumarkt5055
    @salutekumarkt5055 Před 4 lety +4

    Ha ethra manoharam

  • @jyothysuresh6237
    @jyothysuresh6237 Před 3 lety +3

    👍👍❣️

  • @martinpmna8721
    @martinpmna8721 Před 3 lety +9

    പരസ്വം ഇടുന്നെങ്കില്‍ ഒരുപാട്ട് മുഴുവന്‍ കഴിഞ്ഞിട്ട് ആയിക്കൂടേ .

  • @mohithkrishna.s.j8550
    @mohithkrishna.s.j8550 Před 3 lety +9

    I likes this song. It's changes my 💓 mood so happy

  • @saneerms369
    @saneerms369 Před 2 lety +3

    Amazing

  • @muraleedharans5548
    @muraleedharans5548 Před rokem

    2023 il aaroke kelkunnu? Like me

  • @bajaranag3258
    @bajaranag3258 Před 4 lety

    Hi

  • @hridhyahari1720
    @hridhyahari1720 Před 3 lety

    2020/06/19

  • @uauaauauaa8992
    @uauaauauaa8992 Před 3 lety +1

    Half of the time ad annu. Can't enjoy the song when ad comes

  • @sidheekmayinveetil3833
    @sidheekmayinveetil3833 Před 4 lety +54

    2020ൽ ആരൊക്കെ കേൾക്കുന്നു?

  • @icysaji2704
    @icysaji2704 Před 3 lety +2

    👍👍

  • @noblethomas6348
    @noblethomas6348 Před 3 lety +6

    എവെർഗ്രീൻ സോങ്‌സ് ❤

  • @007PRATHAP
    @007PRATHAP Před 2 lety +1

    Nostalgic Songs... 🦋🦋🎻🎻🎻✌🎧🎼🎼🌹🌹 Nenjonnu Thanutthu... 🥰🥰

  • @soumyamaya80
    @soumyamaya80 Před 2 lety

    2022 💖

  • @sajitsajisaji1256
    @sajitsajisaji1256 Před 3 lety +1

    💙💙💙🌹🌹

  • @josephmathew9315
    @josephmathew9315 Před rokem

    2023😁

  • @vinodm8084
    @vinodm8084 Před 3 lety +1

    എല്ലാം പാട്ടുകളും സൂപ്പർ

  • @1972umeshmp
    @1972umeshmp Před 3 lety +5

    karthikayude photo cover photo aayi vechathenthinanavo ....

    • @santhoshmallan3284
      @santhoshmallan3284 Před 3 lety +2

      😂വെറുതെ ഒരു രസം ഞാനും അത് കണ്ടാണ് വന്നത് പക്ഷെ ആ റേഞ്ച് song ഒന്നും ഇല്ല

    • @swapanamanikandan4920
      @swapanamanikandan4920 Před 3 lety

      ഞാനും

    • @josephseby7274
      @josephseby7274 Před 2 lety

      കാർത്തിക സൂപ്പർ അല്ലെ.. ഞാൻ അതുകൊണ്ടാ ഇത് ചെക്ക് ചെയ്തത്.. നല്ല ഗാനങ്ങൾ

  • @jishaamreth
    @jishaamreth Před 3 lety +9

    Songs are good..... But the ad in the middle of songs is irritating

  • @SarathSankar
    @SarathSankar Před 2 lety

    2022

  • @Manu-qk1rt
    @Manu-qk1rt Před 2 lety

    2022 ഇൽ

  • @kanjanaiyer
    @kanjanaiyer Před 2 lety

    Very soothing music. thanks. Anyone know which movie is oru kavitha ezhuthumo ni saki song. Thanks

  • @dhanyaarunz7914
    @dhanyaarunz7914 Před 3 lety

    ❤️❤️❤️❤️❤️

  • @satheeshr9043
    @satheeshr9043 Před 3 lety

    Song super... But advertisement bad

  • @nishanichu7560
    @nishanichu7560 Před 2 lety

    2022 il

  • @rajuk4465
    @rajuk4465 Před 3 lety +5

    The creamy touches of melodious songs ♥️

  • @sheebas5097
    @sheebas5097 Před 2 lety

    2026 ൽ കേൾക്കുന്നവർ ഉണ്ടോ

  • @mohammedsiddiq8407
    @mohammedsiddiq8407 Před 4 lety +3

    ധ്രുവം തുമ്പിപ്പെണ്ണേ song
    സുജാത പാടിയത് (ചിത്രത്തിൽ ഉള്ള track )
    Ipload ചെയ്യാമോ
    ഓഡിയോ കാസെറ്റിൽ ഉണ്ടായിരുന്നു ആ ഗാനം

  • @josephseby7274
    @josephseby7274 Před 2 lety +3

    "ഒരു കവിത എഴുതുമോ നീ സഖീ".. ഇതേതു സിനിമ യിലെ പാട്ടാണ് കൂട്ടുകാരെ ഒന്ന് പറയണേ പ്ലീസ്.....

  • @sabuko6066
    @sabuko6066 Před 2 lety

    2022 I like it

  • @harisktkmd7170
    @harisktkmd7170 Před 3 lety

    മാറാൻ പറ്റുമോ

  • @praseethavijayan4228
    @praseethavijayan4228 Před 3 lety

    0

  • @anoopsivan4254
    @anoopsivan4254 Před 3 lety +3

    ഒരു കവിതയെഴുതുമോ എന്ന ഗാനം എതിലെ ആണ്. ആരെങ്കിലും ഒന്ന് പറയാമോ

    • @aliaboobacker3869
      @aliaboobacker3869 Před 3 lety

      ആരെങ്കിലും ഒന്ന് പറയാമോ എന്ന് പറഞ്ഞത് കൊണ്ട് മാത്രം പറയാട്ടോ....... ആ പാട്ട് എതിലെ പാട്ട് അന്നെന്നു എനിക്ക് അറിയില്ലാട്ടോ

    • @johanjibi8192
      @johanjibi8192 Před 3 lety

      ഈ ചോദ്യം കേട്ടാൽ തോന്നും ബാക്കി എല്ലാം അറിയാം എന്ന ഭാവം....🤭

    • @anoopsivan4254
      @anoopsivan4254 Před 3 lety

      @@johanjibi8192 ബാക്കി എല്ലാം അറിയാം മൈരേ..

  • @user-ds9ci4ts9z
    @user-ds9ci4ts9z Před 3 lety +3

    അടിച്ചു ഫിറ്റായി അടപ്പിളകി ആരേലും ഈ പാട്ടു കേൾക്കുന്നുണ്ടോ ഗുയിസ് ? 2021 ഫെബ്രുവരി 21

    • @Kooktales
      @Kooktales Před 2 lety +1

      ഈ പാട്ടുകൾ തരുന്ന ലഹരി ഒരു മദ്യവും തരില്ല എന്നാണ് എന്റെ ഒരിത് 😀 Cheers 🥃

    • @crispinangadathgeorge659
      @crispinangadathgeorge659 Před 2 lety

      Yes

  • @rajeevao3847
    @rajeevao3847 Před 3 lety +16

    ഒരു പാട്ട് ആസ്വദിച്ചു കേൾക്കുമ്പോൾ അതിനിടയിൽ പരസ്യം ഇട്ട് അതിൻ്റെ flow നശിപ്പിക്കുന്നതു മനപൂർവ്വമാണോ ? എറ്റവും വലിയ ക്രൂരതയും വൃത്തികേടുമാണ് അത്
    സംഗീതത്തെ സ്നേഹിക്കുന്നവരും ആസ്വദിക്കുന്നവരും ഒരിക്കലും ചെയ്യില്ല.
    അരസികരും കച്ചവട മനസ്സു മാത്രം ഉള്ളവർ മാത്രമേ ഇത്തരം പ്രവൃത്തി ചെയ്യു

  • @sujithavijayan3934
    @sujithavijayan3934 Před 3 lety +59

    ഒരു പാട്ട് മുഴുവൻ കേൾക്കുന്നതിന് ഇടയിൽ പരസ്യം.ബോർ

    • @haribabu3752
      @haribabu3752 Před 3 lety +4

      പരസ്യങ്ങൾ പാട്ടിനിടയ്ക്ക് വന്ന് ആസ്വാദന സുഖം കളഞ്ഞു 👎

    • @kreemcarspotpmna
      @kreemcarspotpmna Před 3 lety

      ആസ്വാദന സുഖം പോയി

    • @aswathis865
      @aswathis865 Před 3 lety

      👍3

    • @aswathis865
      @aswathis865 Před 3 lety

      👍3

    • @aswathis865
      @aswathis865 Před 3 lety

      22qqqq

  • @santhoshsomanath5982
    @santhoshsomanath5982 Před 2 lety

    Wast...

  • @gopikakp1689
    @gopikakp1689 Před 2 lety

    bad

  • @seenatht9982
    @seenatht9982 Před 3 lety +2

    Ooo bad

  • @sminesh0074
    @sminesh0074 Před 3 lety

    Fuking add

  • @filminfomalayalam4337
    @filminfomalayalam4337 Před 4 lety +5

    Aru ബോർ. പരസ്യത്തിനിടയിലെ pattu. ടൂ bad

    • @user-kd7xw9mo5r
      @user-kd7xw9mo5r Před 3 lety +1

      പാട്ടും കേട്ട് ,ഉറങ്ങാംന്ന് ,കരുതിയതാ.Skip add അടിക്കാനേ നേരമുള്ളു. എന്നാ :::...:::

    • @sachin-hm7ff
      @sachin-hm7ff Před 2 lety +1

      🙄🙄🙄

  • @cherr3488
    @cherr3488 Před 3 lety

    Better to avoid this video..
    Only made for advertisement

  • @lineeshapk2199
    @lineeshapk2199 Před rokem

    Good feeling this 💙🎤💙💙 songs 🎻🎻🎻

  • @podamon
    @podamon Před 3 lety +2

    Super

  • @adarshanirudhan3751
    @adarshanirudhan3751 Před 3 lety +3

    ❤️