GOLDEN HITS OF 90'S 9 # എത്ര കേട്ടാലും മതിവരാത്ത പണ്ടത്തെ സിനിമാഗാനങ്ങൾ # MALAYALAM FILM SONGS

Sdílet
Vložit
  • čas přidán 14. 01. 2020
  • ALBUM : GOLDEN HITS OF 90'S 9
    SINGERS : YESUDAS, S.JANAKI, P.SUSHEELA, VANIJAIRAM,
    CHITHRA, M.G.SREEKUMAR, UNNIMENON,
    MINMINI, MARKOSE, USHARAJ
    FILMS : ANASWARAM,KOURAVAR,GOLANTHARAVARTHA,
    GODFATHER,KANAKKUPUSTHAKAM, SASNEHAM,
    MUGHAMUDHRA,AMMAYANE SATHYAM,
    JOHNYWALKER, KARPPOORADHEEPAM,
    A NISARI MUSIC PRESENTATION
    Subscribe Our Channel :
  • Hudba

Komentáře • 1K

  • @karuna.m7b137
    @karuna.m7b137 Před rokem +56

    എപ്പോഴും പഴയ പാട്ടു കേൾക്കാൻ വരുന്നവർ ലൈക്ക് അടി 😊

  • @lijudevadasan7301
    @lijudevadasan7301 Před 5 měsíci +116

    2024 ഈ പാട്ട് കേൾക്കുന്നവർ ലൈക് അടിക്കുക

  • @karuna.m7b137
    @karuna.m7b137 Před rokem +27

    കേട്ട് ഇരിക്കാൻ എപ്പോഴും സുഗം പഴയ പാട്ടുകൾ തന്നെണ് ❤

  • @mpmohankumar7513
    @mpmohankumar7513 Před 3 lety +76

    90കളിലെ ദുബായിലെ പ്രവാസജീവിതം ഓർമ്മ വരുന്നു. അവധി ദിനങ്ങളിൽ തിയേറ്ററുകളിൽ ,മലയാളത്തിലെ എക്കാലത്തേയും മനോഹരമായ സിനിമകളും പാട്ടുകളും .

  • @user-fq5df4yf1h
    @user-fq5df4yf1h Před 3 měsíci +10

    2024 ഇൽ ഞാൻ കേൾക്കുന്നു

  • @MUZICTEMPLE
    @MUZICTEMPLE Před 3 lety +170

    എന്തോ ഈ പാട്ടൊക്കെ കേട്ടിരിക്കുമ്പോൾ കരച്ചിൽ ആണ് വരുന്നത് 😔😔 ഒരിക്കലും തിരിച്ചു കിട്ടാത്ത ആ പഴയ നല്ല കാലം

  • @liyakathalik9425
    @liyakathalik9425 Před 2 lety +43

    ഈ പാട്ടുകൾ കേൾക്കുമ്പോൾ
    സ്വയം ചെറിയ കുട്ടികൾ ആകുന്നത് പോലെ ഫീൽ നൊസ്റ്റാൾജിയ

  • @FRQ.lovebeal
    @FRQ.lovebeal Před 2 lety +132

    *2022 നവംബർ 2 ൻ ശേഷം കാണാൻ. വന്നവർ ആരൊക്കെ ഉണ്ട് 😌😌ഓടി ചാടി വന്നേ 😌😌😌😌😌എന്നിട്ടൊരു hoy പറഞ്ഞെ 😌ഇടക്കിടെ ഉള്ള പാട്ട് പരസ്യ ആസ്വദനത്തെ ബാധിക്കുന്നുണ്ടോ 🤒ഗൂയ്ഷ് 🏃‍♂️🏃‍♂️*

  • @jithu3440
    @jithu3440 Před 3 lety +25

    എത്ര കേട്ടാലും മതി വരാത്ത പാട്ടുകൾ....ഓർമ്മകൾക്ക് എന്തു സുഗന്ധം ..,👌👌😍

  • @kphari56
    @kphari56 Před rokem +375

    2023 ഇൽ ഈ പാട്ടുകൾ കേൾക്കുന്നവർ ആരൊക്കെ ഉണ്ട്... 😍🥰❤

  • @mrponnus321
    @mrponnus321 Před 3 lety +67

    നല്ല പാട്ടുകൾ കേൾക്കണമെങ്കിൽ 90 ൽ പോണം,,,,,, ഇപ്പോൾ കേൾക്കുമ്പോൾ ഒരു നൊസ്റ്റാൾജിയ ഫീൽ woowwwww

  • @sudheeshsatheesan8612
    @sudheeshsatheesan8612 Před 2 lety +25

    ഇപ്പോൾ കേട്ടാലും മനസ്സിനെ ചെറുപ്പത്തിലേക്ക് കൂട്ടികൊണ്ട് പോകുന്ന മധുര ഗാനങ്ങൾ....

  • @mayamathew1491
    @mayamathew1491 Před 3 lety +72

    ചില പാട്ടുകൾ നമ്മളെ തനിച്ചു എവിടേയോ എത്തിക്കും പഴയ ഒത്തിരി ഓർമ്മകൾ പുതുക്കാൻ കരയാൻ....

  • @coloursguppyfarm3619
    @coloursguppyfarm3619 Před rokem +94

    ഉറങ്ങാൻ വേണ്ടി ഈ സോങ്ങ്സ് കേൾക്കുന്നവർ ഉണ്ടേൽ ഇവിടെ കമോൺ... 🥰🥰

  • @anilkr6646
    @anilkr6646 Před 2 lety +12

    പഴയ പാട്ടുകൾ കേൾക്കുമ്പോ നല്ലൊരു എനർജിയാണ് കിട്ടുന്നത്

  • @rahulrmuttara
    @rahulrmuttara Před rokem +8

    നല്ല മഴയത്തു ഒറ്റക്കിരിക്കുമ്പിൽ ഈ പാട്ടുകൾ കേൾക്കാൻ ഒരു പ്രത്യക ഫീൽ ആണ്.... ❤❤❤❤❤❤

  • @sidheekmayinveetil3833
    @sidheekmayinveetil3833 Před 2 lety +154

    2022 ലും കേൾക്കാൻ വന്നവർ💥🙏🙏💞

  • @rageshparayilattu7837
    @rageshparayilattu7837 Před 3 lety +68

    2021 ജൂലൈയിൽ കേൾക്കുന്നവരുണ്ടോ?
    Nice Songs 💞💞

  • @ajeeshsivan8513
    @ajeeshsivan8513 Před 2 lety +20

    പഴയ ഓർമ്മകൾ ❤

  • @ancilapaul5216
    @ancilapaul5216 Před 3 lety +11

    Endoru swargheeyamaya anubhavam anee paattukal sammanikunnath. Ningalkumangane thonniyo...❤️

    • @deepsea4800
      @deepsea4800 Před 3 lety

      നൊസ്റ്റാൾജിയ ഫീലിംഗ്

  • @SunilBRollNo-yr5eg
    @SunilBRollNo-yr5eg Před 3 lety +32

    നല്ല നല്ല പാട്ടുകൾ സമ്മാനിക്കുന്നതിനു നന്ദി..............🎶🎶🎶

  • @soumyas8420
    @soumyas8420 Před 4 lety +47

    മനോഹര ഗാനങ്ങൾ, മലയാളികളുടെ മനസ്സിൽ എന്നു നിലനിൽക്കുന്നവ

  • @lasithasuneeshsuneesh1837
    @lasithasuneeshsuneesh1837 Před 2 lety +40

    ഓർമ്മകളുടെ സുഗന്ധമുള്ള മനോഹര ഗാനങ്ങൾ 🥰🥰

  • @aliaboobacker3869
    @aliaboobacker3869 Před 3 lety +17

    90കളിൽ എന്റെ പ്രണയകലക്കട്ടം ആയിരുന്നു ഈ പാട്ടുകൾ കേള്ക്കുമ്പോൾ ഇപ്പോഴും മനസ്സിൽ ഒരു നീറ്റൽ

  • @gopalunni5402
    @gopalunni5402 Před 3 lety +1527

    നല്ല പുതുമയുള്ള പരസ്യങ്ങൾ....... ഇടയ്ക്കിടെ ഉള്ള പാട്ട് പരസ്യ ആസ്വാദനത്തെ തടസപെടുത്തുന്നു

  • @sree6257
    @sree6257 Před 4 lety +30

    super... നല്ല ഈണമുള്ള പാട്ടുകൾ പാട്ടുകൾ കേൾക്കുമ്പോൾ ഉള്ള സുഖം അതൊന്ന് വേറെ തന്നെയാ 😍❤👍

  • @bibinanna9666
    @bibinanna9666 Před 4 lety +15

    എത്ര സുന്ദരമാണ് ഈ പാട്ടുകൾ... ഈ യുവ തലമുറ ഇതൊക്കെ ഒന്നാസ്വദിച്ചിരുന്നെങ്കിൽ.....

    • @soulfullypjm
      @soulfullypjm Před 4 lety

      ❤🎶✨️👌🎤

    • @sncreation9701
      @sncreation9701 Před 3 lety +2

      ഒരിക്കലും ഇല്ല അതൊക്കെ നമ്മൾ 90 കിഡ്സ് നെ പറ്റു.അവർക്ക് ഈ പാട്ട് റിമിക്‌സ് ചെയ്ത് ഇട്ടാൽ പറ്റും ആയിരിക്കും ന്യൂ ജൻ അല്ലെ

    • @shylajagireesh6910
      @shylajagireesh6910 Před rokem

      23 vayasulla enne e kootathil kootumo

  • @lithinchandran1378
    @lithinchandran1378 Před 2 lety +20

    തകർന്നു പോകുന്ന സമയത്തു താങ്ങി നിർത്തുന്ന lyrics 🥰 ഇഷ്ടം മാത്രം

  • @muhammadalimuhammadali950
    @muhammadalimuhammadali950 Před 3 lety +35

    അന്നും ഇന്നും എന്നും old song ഒരു രക്ഷയില്ല 👌👌

  • @binuv5353
    @binuv5353 Před 3 lety +29

    പഴയ കാല ഓർമ്മകളിലെക്ക് '' ''

  • @ahalyaahalya275
    @ahalyaahalya275 Před 3 lety +44

    SPB എന്ന മഹാ ഗായകന്റെ മരണ ശേഷം "tharapatham chethoharam " എന്ന ganam കേൾക്കുമ്പോൾ കണ്ണ് നിറയുന്നു അതുല്യ ഗായകന് ആദരാഞ്ജലികൾ 🌹🌹🌹🌹🌹

  • @rejihareesh8423
    @rejihareesh8423 Před 8 měsíci +3

    annathe paatukalil saahithyam undaayrunu...
    innathe paatukalil athilla...

  • @pragimangalasseri5515
    @pragimangalasseri5515 Před 4 lety +159

    ഞങ്ങളെ പോലുള്ള പ്രവാസികൾക്ക് ഇവിടെ ഇരുന്ന് ഇങ്ങനത്തെ പാട്ടുകൾ കേൾക്കുമ്പോൾ ഉള്ള സുഖം അതൊന്ന് വേറെ തന്നെയാ 😍😍😍💞💞

  • @acacreations7274
    @acacreations7274 Před rokem +15

    എല്ലാ കാലത്തും കേട്ടിരിക്കാൻ തോന്നുന്ന പാട്ടുകൾ🎼🖤

  • @sudheerp2400
    @sudheerp2400 Před 3 lety +4

    ആ പഴയ ഓർമകളിലേക്കു thannks

  • @chottupathramcookingvlog
    @chottupathramcookingvlog Před 3 lety +7

    മനോഹര ഗാനങ്ങൾ....എത്ര കേട്ടാലും മതിയാവില്ല❤️

  • @prasanthkunjatta5119
    @prasanthkunjatta5119 Před 3 lety +8

    പാട്ടുകൾ സൂപ്പർ. അതിൽ ലയിച്ചു നിക്കുമ്പോൾ പരസ്യം സഹിക്കാൻ പറ്റില്ല

    • @user-uz9lp2tb8j
      @user-uz9lp2tb8j Před 3 lety

      കറക്ട്

    • @dayalgireesh7621
      @dayalgireesh7621 Před 3 lety

      നല്ല പാട്ടുകൾ.. ശരിക്കും അഷ്വടിക്കാൻ സുഖം. ഞൻ ഇപ്പോൾ ശ്രീനഗർ ആർമി ill..

  • @devannandakumar7863
    @devannandakumar7863 Před 3 lety +6

    മനോഹരമായ ഗാനങ്ങൾ

  • @deepakishore333
    @deepakishore333 Před rokem +1

    പാട്ടിനിടയിലുള്ള പരസ്യം എത്ര അരോചകം.

  • @ishikaandherdreams9054
    @ishikaandherdreams9054 Před 2 lety +2

    Ammaveetil vacations nu poyi adichupolichiruna kaalam ormavarunu,enthoru freshness annu,oru nalla mazha nanaja feel

  • @MTX_GAMING19
    @MTX_GAMING19 Před 4 lety +53

    മനസ്സിന് കുളിർമ നല്കുന്ന പാട്ടുകൾ🤗🤗

  • @Kotekudiyan
    @Kotekudiyan Před 4 lety +89

    90's ഈ നല്ല പാട്ടുകൾ ശേരികും നമ്മെ കുട്ടിക്കാലത്തേക്ക് കൊണ്ടു പോകുന്നുണ്ട്.. നല്ല ഓർമ്മകൾ ഉള്ള ആ കുട്ടികാലം 😍❤

  • @jomcybibin1135
    @jomcybibin1135 Před 2 lety +1

    സൂപ്പർ സോങ്‌സ്.... ഈ പാട്ടുകൾ കേൾക്കുമ്പോൾ ഇതിന്റെ വീഡിയോസ് കാണാൻ തോന്നുന്നു

  • @sanginaveen
    @sanginaveen Před 2 lety +1

    തുടക്കം, SPB, ചിത്ര......... ഇതിൽക്കൂടുതൽ ആസ്വദിക്കുന്നതെങ്ങിനെ..... സൂപ്പർ

  • @sureshkp3504
    @sureshkp3504 Před 3 lety +38

    തൊണ്ണൂറുകൾ എന്ന് പറയുമ്പോൾ ശോഭന മാത്രം മനസ്സിൽ 😍😍😍😍

  • @santhoshperalam5960
    @santhoshperalam5960 Před 2 lety +40

    ഈ പാട്ടുകൾ ഒക്കെ എന്റെ ബാല്യത്തിൽ എങ്ങനെ കേട്ടത് അറിയുമോ,അതും ഓല കുടിലിൽ..😢 ഒരു വാക്മാൻ ഒരു ബന്ധു തന്നു,പിന്നെ അതിൽ ഒരു ചെറിയ സ്‌പീക്കർ conect ചെയ്തു ,സ്‌പീക്കർ ഒരു ഉരുണ്ട അലുമിനിയം പാത്രത്തിൽ വെച്ചു..അങ്ങനെ ബാസ്സ് കൂട്ടി.. പാട്ടു കേട്ടു...ബാറ്ററി ഒക്കെ ഒരു മാസം പോയതിനു കണക്കില്ല... ഇപ്പോൾ എല്ലാം ഉണ്ട്,പക്ഷെ പാട്ടു കേൾക്കാൻ വേണ്ടത്ര സമയം കിട്ടുന്നില്ല.....😢😢

  • @vidhyabiju1632
    @vidhyabiju1632 Před 3 lety +49

    ഓർമ്മകൾക്ക് മാത്രമേ ക്ഷണ നേരം കൊണ്ട് പിന്നിലേക്ക് സഞ്ചരിക്കാനാകൂ 💙💙

  • @shreyashyju2877
    @shreyashyju2877 Před 3 lety +20

    Anyone hearing in 2021👍✌️

  • @vivekthanthri2832
    @vivekthanthri2832 Před 3 lety +13

    ഓർമ്മകളിലേക്ക് ഒരു തിരിച്ചു പോക്ക്

  • @monoosmedia3348
    @monoosmedia3348 Před 4 lety +71

    താരാപഥം ചേതോഹരം .........

  • @ratheeshbhaskarkayamkulam2721

    ഞാൻ കേൾക്കാൻ കോതിച്ച പല പാട്ട് കളും ഇതിൽ ഉണ്ട്.... thank you.... Golden hit's

  • @bindhuchacko745
    @bindhuchacko745 Před 9 měsíci +1

    എന്നും മനസിന്റെ വിഷമങ്ങൾ മാറ്റുന്നത് സംഗീതമാണ്

  • @nileenascreations8881
    @nileenascreations8881 Před 3 lety +27

    എനിക്ക് ടെൻഷൻ വരുമ്പോൾ ഞാൻ കേൾക്കുന്നത് ഈ പാട്ടുകളാണ് .എന്റെ മനസ്സിന് ശക്തി നൽകുന്നത് ഈ പാട്ടുകളാണ്.

    • @shefeenashefeena6316
      @shefeenashefeena6316 Před 3 lety

      Njanum

    • @lithinchandran1378
      @lithinchandran1378 Před 2 lety

      തകർന്നു പോകുന്ന സമയത്തു താങ്ങി നിർത്തുന്ന lyrics 🥰

  • @shajithputhur5737
    @shajithputhur5737 Před 3 lety +29

    ഒടുക്കത്തെ പരസ്യം,,,,,

  • @mohanacharya2088
    @mohanacharya2088 Před 9 měsíci +2

    Wow pukalum pukalum song is my frevirot song i love it❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ SONGE

  • @gopalakrishnanrajan9230
    @gopalakrishnanrajan9230 Před rokem +1

    Unpardonable .. You left out the name of one of singing legends S.P.Balasubramaniam ...

  • @deepaanupama6467
    @deepaanupama6467 Před 4 lety +4

    മനോഹരമായ പാട്ടുകൾ ..... ❤💙💚💛💜💓💗💖💘💝💞💟👍💕👌👌👌

  • @ashik800
    @ashik800 Před 3 lety +15

    ഒന്നു കണ്ണടച്ച് കേട്ട് നോക്കു ❤️

  • @PratheeshPratheeshtK
    @PratheeshPratheeshtK Před 4 lety +5

    Adipoli😍😍😘😘🎶🎶🎵🎵

  • @jayarajpa8937
    @jayarajpa8937 Před 4 lety +14

    ,,, എത്ര സുന്ദര ഗാനങ്ങൾ !!, 😆💚✌💘

    • @soulfullypjm
      @soulfullypjm Před 4 lety

      ❤🎶✨️🎤

    • @sukup2106
      @sukup2106 Před 4 lety

      @@soulfullypjm 👌

    • @iliendas4991
      @iliendas4991 Před 2 lety

      ദാസേട്ടൻറ പാട്ടുകൾ എത്ര ശ്രേഷ്ഠം ❤️❤️😘😘

  • @tharunvlog8954
    @tharunvlog8954 Před 4 lety +45

    നല്ല ഈണമുള്ള പാട്ടുകൾ

  • @SureshPNair-ih9du
    @SureshPNair-ih9du Před 3 lety +4

    മധുരം ഗാനം

  • @anooshaanoosha4156
    @anooshaanoosha4156 Před 4 lety +9

    Nalla pattukal

  • @jeejaanilkumar6903
    @jeejaanilkumar6903 Před 4 měsíci

    ❤ നല്ല പാട്ടുകൾ ..ഇന്നും എന്നും❤

  • @Kavyaanil555
    @Kavyaanil555 Před 3 lety +145

    പഴയ കാല ഓർമ്മകൾ ഓടിയെത്തി ee പാട്ടുകൾ കേൾക്കുമ്പോ.. ഉച്ച സമയത്തു asianet plusil ഹൃദയരാഗം എന്ന പ്രോഗ്രാം മുടങ്ങാതെ കാണുന്ന എന്റെ ബാല്യം.. ഒരിക്കലും തിരിച്ചു കിട്ടാത്ത ഒരു കാലം..

    • @sanilisha1918
      @sanilisha1918 Před 3 lety +1

      Good song...

    • @phantommango
      @phantommango Před 3 lety

      😂😂

    • @lekshmitronics4544
      @lekshmitronics4544 Před 3 lety +4

      ശെരിയാണ്‌.... ബാല്യം ഓർക്കുമ്പോൾ എന്തോ ഒരു സുഖം.... കൊച്ചു കൊച്ചു പ്രണയവും..... വയൽ വരമ്പിലൂടെയുള്ള നടത്തവും...... ഈ ഗാനം കേൾക്കുമ്പോൾ ഓർമ്മകൾ ഓടിയേയെത്തുന്നു.... ഒരു നൊമ്പരമായി....

    • @sasikalakrishna
      @sasikalakrishna Před 3 lety

      99900feet 9b bin hunt

    • @sharafudeenmanjapalliyil7988
      @sharafudeenmanjapalliyil7988 Před 2 lety +1

      Sariya

  • @rejirajesh3258
    @rejirajesh3258 Před 3 lety +4

    സൂപ്പർ പാട്ടുകൾ. എന്റെ ഇഷ്ടമുള്ളത്

  • @sir-cute
    @sir-cute Před 2 lety

    Nalla koora collection . Adhyamokke kollayirunnu.. pinne angot nalla avinja songs.. palathum kelkkunathe adhyamayitta

  • @MayaShaji-dt3no
    @MayaShaji-dt3no Před 3 měsíci

    ഞാനും 24 ൽകേൾക്കുന്നു❤

  • @shajipaulose7637
    @shajipaulose7637 Před 4 lety +9

    nice collection, നല്ല മലയാളിത്തമുള്ള പാട്ടുകൾ, നന്ദി

  • @manjumathew1385
    @manjumathew1385 Před 4 lety +55

    These type of songs never get back.specialy this generation

  • @user-ps4bx7wi8z
    @user-ps4bx7wi8z Před 4 měsíci

    அருமையான பாடல் ❤❤❤❤❤❤❤❤❤❤😊🎉

  • @riyaskamarudeen7560
    @riyaskamarudeen7560 Před 9 měsíci

    ഡ്രൈവിംഗ് ടൈമിലെ സ്ഥിരം പാട്ടുകൾ... ഇതു കേട്ടു പോകുമ്പോൾ ഇതേ രീതിയിൽ വണ്ടിയും ഒഴുകി പോകും സ്പീഡിൽ പോകാനേ തോന്നില്ല... That's awesome feel ❤❤❤

  • @jjindustries2896
    @jjindustries2896 Před 4 lety +6

    Wow super

  • @ajukumar7985
    @ajukumar7985 Před 3 lety +282

    2021 ഇൽ കേള്കുന്നവരുണ്ടോ

  • @sindhugopi5990
    @sindhugopi5990 Před 2 lety +2

    സൂപ്പർ സോങ്

  • @agasthya293
    @agasthya293 Před 2 měsíci +1

    Poli pat

  • @ckagencies4360
    @ckagencies4360 Před rokem +2

    very good selection

  • @jintoerumapetty3524
    @jintoerumapetty3524 Před 3 lety +51

    2020 അവസാനം കാലത്ത് കാണുവാർ ഉണ്ടോ

  • @user-rv7xz6dj4f
    @user-rv7xz6dj4f Před rokem +1

    ഗോളന്തരവാർത്ത. 👌

  • @bateman1441
    @bateman1441 Před 4 lety +7

    Kollam nalla pattukal ellarkum eshtapendum ahaaaa

  • @sathicheruthana1357
    @sathicheruthana1357 Před 2 lety +28

    2022 ൽ കാണുന്നവരുണ്ടോ 😍🤪😂

  • @shadowGamer-ct8jp
    @shadowGamer-ct8jp Před 4 lety +6

    Adi poli

  • @kaleshkavitha
    @kaleshkavitha Před 10 měsíci +1

    👍🏻👍🏻👍🏻👍🏻👍🏻😀😄 what a beuty ful

  • @Murder_on_mind
    @Murder_on_mind Před 10 měsíci

    മനോഹരംമായ ഇത്രെയും എടൊരു സുഖം അല്ലെ ഗയ്‌സ് ❤🎉

  • @krishnannambisankrishnan9008

    പാട്ടുകാരുടെ ശബ്ദ ഗുണം, രാഗങളുടെ ശ്രവ്യ സുഖം അറിയയാൻ പഴയപാട്ടകൾ തന്നെ നല്ലത്. അതിൽ പഴയ ഹിന്ദി പാട്ടുകൾ . പിന്നീടുണ്ടായ പാട്ടകളിൽ ഓർക്കസ്ട്രയുടെ ബഹളത്തിൽ പാട്ടുകാരൻ്റെ ശബ്ദം മുങ്ങി പൊവുകയാണ്

    • @noufalm6076
      @noufalm6076 Před 4 lety +4

      ശബ്ദ സൗന്ദര്യം പഴയ പാട്ടിന്

    • @raphaelvc67
      @raphaelvc67 Před 4 lety +1

      @@noufalm6076o6 keep

    • @krishnanharihara
      @krishnanharihara Před 3 měsíci

      വളരെ ശരിയാണ്

  • @valsalaswadhishtavibhav1142

    ഹൃദയം കവരുന്ന ഗാനങ്ങൾ

  • @remyaramesh3112
    @remyaramesh3112 Před rokem +2

    Very good song

  • @ponnusponnu5175
    @ponnusponnu5175 Před 4 lety +2

    super ഗാനം

  • @anuanjuanuanju6272
    @anuanjuanuanju6272 Před 4 lety +11

    Thanks... nalla pattukal. Super r 🌹🌹🌹🌹

  • @sreeshylam701
    @sreeshylam701 Před 4 lety +14

    Ellam nalla pattukal👍

  • @vysakhk7735
    @vysakhk7735 Před 3 lety +2

    ഹൃദയ സ്പർശിയായ വരികൾ......

  • @remyabaiju4818
    @remyabaiju4818 Před 2 lety +2

    Super songs

  • @BeenasFamilyKitchen
    @BeenasFamilyKitchen Před 3 lety +3

    Nice

  • @suryanarayanan3295
    @suryanarayanan3295 Před 2 lety +3

    Super song
    🤩🤩

  • @najmanajoom9542
    @najmanajoom9542 Před 3 lety +1

    എല്ലാം എൻ്റെ പ്രിയപ്പെട്ട പാട്ടുകൾ
    ഒരുപാട് നല്ല ഓർമകളിലേക്ക് കൊണ്ടുപോവുന്നു 👌👌

  • @SIGMA_hub8
    @SIGMA_hub8 Před 3 lety +2

    Ahaha. Soooooper. Coooooool songs..... I love it....

  • @judejudejoseph2962
    @judejudejoseph2962 Před 4 lety +3

    Nice songs..

  • @shijushivapuram8991
    @shijushivapuram8991 Před 3 lety +2

    ഇനി ഒന്നു പാടു ഹൃദയമേ .........നല്ല പാട്ട

  • @jineeshbalussery941
    @jineeshbalussery941 Před 3 lety +1

    സൂപ്പർ

  • @danishakbarp8951
    @danishakbarp8951 Před 5 měsíci +2

    2024 lu kelkkunnu