Tangu Brother|വിശ്വാസികളെ വഞ്ചിച്ച് സ്വർഗീയ വിരുന്ന് ശാപ്പിടുന്ന മോന്റെ മോൻ

Sdílet
Vložit
  • čas přidán 27. 09. 2022
  • Tangu Brother
    വിശ്വാസികളെ വഞ്ചിച്ച് സ്വർഗീയ വിരുന്ന് ശാപ്പിടുന്ന മോന്റെ മോൻ
    Website: i2inews.in/newsnow-details.ph...
    © 2021 i2i News
    Facebook: / i2inews
    Instagram: i2inews?hl=en
    ------------------------------------------------------------------------------
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    -------------------------------------------------------------------------------
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/newsnow-details.ph...
    --------------------------------------------------------------------------------
    #TanguBrother#MathewKuruvilla#HeavenlyFeast#SunilMathewLatest#TanguBrotherFamily#ThomaskuttyBrother#TanguBrotherSonRonak #LatestKeralaNews #MalayalamNews #News #i2inews
    * ANTI-PIRACY WARNING *
    This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Komentáře • 468

  • @duriyodhanankp.duriyodhana2128

    സുഹൃത്തേ .താങ്കളുടെ പ്രഭാഷണം കേട്ട് ചിരിച്ച് ചിരിച്ച് ഇരിക്കുകയാണ് ഞാൻ ❤

  • @trailwayt9H337
    @trailwayt9H337 Před rokem +14

    അന്ത്യകാലത്തു ഇങ്ങനെയുള്ളവന്മാർ
    ഉദയം ചെയ്യുമെന്നാണ് 'ക്രിസ്തുവിന്റെ വചനം '

    • @christoromiarafael8864
      @christoromiarafael8864 Před rokem +1

      എനിക്ക് ആരെയും വിശ്വാസം ഇല്ല. കള്ളത്തരം പിടിച്ച പെന്തകോസ്ത്. ☹️☹️☹️

    • @trailwayt9H337
      @trailwayt9H337 Před rokem

      @@christoromiarafael8864 പെന്തകോസ്ത് അല്ല ക്രിസ്തുവാണ്
      പറഞ്ഞത്.. അവിടെ പെന്തകോസ്ത് ആണോ.. കത്തോലിക്കൻ ആണോ എന്നുള്ള സംഗതി പോലും പുള്ളി പറഞ്ഞതല്ല.. ഞാൻ ഇതിൽ രണ്ടിലും
      അല്ല.. എന്റെ അനുഭവം ഗുരു.

    • @littleflower4477
      @littleflower4477 Před rokem

      തങ്കുവിന്റെ തട്ടിക്കൂട്ടു സംഘടന കേരളത്തിൽ തുടങ്ങിയപ്പോഴേ ഈ നാട്ടിലെ പെന്തക്കോസ്തു വിശ്വാസികൾ ജനത്തിന് മുന്നറിയിപ്പു നല്കിയതാണ് ഇതു സാത്താന്റെ പ്രവൃത്തിയാണ്, ജനം വഞ്ചിയ്ക്കപ്പെടരുതെന്ന്... എന്നാൽ സത്യവചനത്തെ പൂ൪ണ്ണമായി അനുസരിക്കാ൯ താല്പര്യമില്ലാതെ ഉഡായിപ്പ് ''അതിശയങ്ങളിലും അത്ഭുതങ്ങളിലും'' മാത്രം നോട്ടമിട്ട് കുറുക്കുവഴിയിലൂടെ ''അത്ഭുതം'' നേടാ൯ നടന്നവ൪ തങ്കു വിരിച്ച വലയിൽ മൂക്കും കുത്തി വീണു... അവരുടെ സ൪വ്വതും തങ്കു ഊറ്റിപ്പിഴിഞ്ഞെടുത്തിട്ട് അവരെ ചണ്ടിയാക്കി പുറത്തേക്കു വലിച്ചെറിഞ്ഞു. ഇനിയും ഉള്ള സമയത്ത് കിടന്നു മോങ്ങാതെ ക൪ത്താവിന്റെ നാമം ആത്മാ൪ത്ഥമായി വിളിച്ചപേക്ഷിച്ച് രക്ഷ പ്രാപിക്കാ൯ നോക്കുക!

  • @veekay2254
    @veekay2254 Před rokem +14

    കൂടുതൽ തങ്കപ്പൻ സാക്ഷ്യം ഉണ്ടാകട്ടെ

  • @beethomas2281
    @beethomas2281 Před rokem +66

    സൂക്ഷിക്കണം.. മുഖ്യനും ആയി നല്ല കൂട്ടാണ് ഈ മഹാന് ..

    • @mariyamary975
      @mariyamary975 Před rokem +3

      അതെ👍

    • @betsyphilip4898
      @betsyphilip4898 Před rokem +3

      Black white aakkaan mathramulla koott

    • @premaa5446
      @premaa5446 Před rokem

      ഒരു ആവശ്യവും ഇല്ല. ആരും ഒന്നും ചെയ്യില്ല. മാറി ഇരുന്ന് പിരു പിരുക്കും. അത്ര മാത്രം. ഈ കള്ളന്മാരെ maximum നാറ്റിക്കണം. ഇവർ കാരണം ഏത്ര ഫാമിലി കളിൽ ഭർത്താക്കന്മാർ ആണ് വഞ്ചിക്കപ്പെടുന്നത്. ഭാര്യമാർ ഈ വൃത്തികെട്ട മൊന്മാർ പറയുന്നത് കേട്ടു ഭർത്താക്കന്മാരെ അനുസരിക്കില്ല. പല വീടുകളിലും പ്രശ്നം ഉണ്ടു.

    • @blackpink10th33
      @blackpink10th33 Před rokem

      mukain Anna ale edhil Edidenda
      Thankappen nammuk comment edammm

    • @josephvarughese1559
      @josephvarughese1559 Před rokem +1

      Not only " Mukyan" but used to polish Modji too. That is why no ED on his door step. Very cunning in look & deeds.

  • @cicilyjolly7280
    @cicilyjolly7280 Před rokem +43

    ദൈവത്തെ ഭയവും മനുഷ്യനെ ശങ്കയും ഇല്ലാത്തവൻ

    • @littleflower4477
      @littleflower4477 Před rokem

      തങ്കുവിന്റെ തട്ടിക്കൂട്ടു സംഘടന കേരളത്തിൽ തുടങ്ങിയപ്പോഴേ ഈ നാട്ടിലെ പെന്തക്കോസ്തു വിശ്വാസികൾ ജനത്തിന് മുന്നറിയിപ്പു നല്കിയതാണ് ഇതു സാത്താന്റെ പ്രവൃത്തിയാണ്, ജനം വഞ്ചിയ്ക്കപ്പെടരുതെന്ന്... എന്നാൽ സത്യവചനത്തെ പൂ൪ണ്ണമായി അനുസരിക്കാ൯ താല്പര്യമില്ലാതെ ഉഡായിപ്പ് ''അതിശയങ്ങളിലും അത്ഭുതങ്ങളിലും'' മാത്രം നോട്ടമിട്ട് കുറുക്കുവഴിയിലൂടെ ''അത്ഭുതം'' നേടാ൯ നടന്നവ൪ തങ്കു വിരിച്ച വലയിൽ മൂക്കും കുത്തി വീണു... അവരുടെ സ൪വ്വതും തങ്കു ഊറ്റിപ്പിഴിഞ്ഞെടുത്തിട്ട് അവരെ ചണ്ടിയാക്കി പുറത്തേക്കു വലിച്ചെറിഞ്ഞു. ഇനിയും ഉള്ള സമയത്ത് കിടന്നു മോങ്ങാതെ ക൪ത്താവിന്റെ നാമം ആത്മാ൪ത്ഥമായി വിളിച്ചപേക്ഷിച്ച് രക്ഷ പ്രാപിക്കാ൯ നോക്കുക!

  • @sindhuks884
    @sindhuks884 Před rokem +17

    ഞങ്ങൾ ആരുടേയും അണ്ടറിൽ പ്രാത്ഥിക്കാൻപോകാറില്ല വേണെങ്കിൽ അമ്പലത്തിൽ പോകാം വേണ്ടെങ്കിൽ പോകേണ്ട വീട്ടിൽ ഇരുന്ന് പ്രാർത്ഥിക്കുക ഉടായിപ്പുകളുടെ പുറകെ പോകാതിരിക്കുക എല്ലാവർക്കും നല്ലത് വരട്ടെ

    • @jaya3478
      @jaya3478 Před rokem

      Elaa madhathilum aal daivangalund, monnakalumund. It's reality. Try to avoid using 'njngal' all are one.

    • @littleflower4477
      @littleflower4477 Před rokem

      തങ്കുവിന്റെ തട്ടിക്കൂട്ടു സംഘടന കേരളത്തിൽ തുടങ്ങിയപ്പോഴേ ഈ നാട്ടിലെ പെന്തക്കോസ്തു വിശ്വാസികൾ ജനത്തിന് മുന്നറിയിപ്പു നല്കിയതാണ് ഇതു സാത്താന്റെ പ്രവൃത്തിയാണ്, ജനം വഞ്ചിയ്ക്കപ്പെടരുതെന്ന്... എന്നാൽ സത്യവചനത്തെ പൂ൪ണ്ണമായി അനുസരിക്കാ൯ താല്പര്യമില്ലാതെ ഉഡായിപ്പ് ''അതിശയങ്ങളിലും അത്ഭുതങ്ങളിലും'' മാത്രം നോട്ടമിട്ട് കുറുക്കുവഴിയിലൂടെ ''അത്ഭുതം'' നേടാ൯ നടന്നവ൪ തങ്കു വിരിച്ച വലയിൽ മൂക്കും കുത്തി വീണു... അവരുടെ സ൪വ്വതും തങ്കു ഊറ്റിപ്പിഴിഞ്ഞെടുത്തിട്ട് അവരെ ചണ്ടിയാക്കി പുറത്തേക്കു വലിച്ചെറിഞ്ഞു. ഇനിയും ഉള്ള സമയത്ത് കിടന്നു മോങ്ങാതെ ക൪ത്താവിന്റെ നാമം ആത്മാ൪ത്ഥമായി വിളിച്ചപേക്ഷിച്ച് രക്ഷ പ്രാപിക്കാ൯ നോക്കുക!

    • @mercysebastian6065
      @mercysebastian6065 Před rokem

      Move away from False prophets

  • @sreenivasankn6913
    @sreenivasankn6913 Před rokem +16

    ഇതുപോലുള്ള വേളത്തരങ്ങൾ വെളിച്ചത്തു കൊണ്ടുവരുന്ന താങ്കൾക്ക് അഭിവാദനങ്ങൾ.....

  • @chineselanguagestudyinginm5806

    തങ്കു ഉടനെ സ്വയം വിശുദ്ധൻ ആകും വിശുദ്ധ ജലം കൊടുക്കും 😄😄😄😄

    • @JohnsonKJJohn
      @JohnsonKJJohn Před rokem

      ഇവനെപ്പോലെയുള്ള ഉടായിപ്പുകളെ വളർത്തി വലുതാക്കിയത് വിദ്യാഭ്യാസമുള്ള സംസ്കാരസമ്പന്നർ എന്ന് സ്വയം അവകാശപ്പെടുന്ന മൊണ്ണ പൊട്ട മന്ദബുദ്ധികൾ ആയ വിശ്വാസികളാണ്. സത്യത്തിൽ ഇവന്മാർക്ക് ഈ വിശ്വാസിപോട്ടൻമാരോട് ഒരുതരം പുച്ഛമാണ് കാരണം തട്ടിപ്പിന് ഇരയായിട്ട് അത് മനസ്സിലാക്കാൻ കഴിവില്ലാത്ത കഴുത ജന്മങ്ങൾ

    • @betsyphilip4898
      @betsyphilip4898 Před rokem +1

      Mulli ozhichaano

    • @premaa5446
      @premaa5446 Před rokem +1

      കുട്ടികൾ ഇല്ലാത്തവർക്ക് കുട്ടികൾ ഉണ്ടാകുന്ന പൂജ ചെയ്യാം എന്നും പറയുന്നുണ്ട്.

    • @littleflower4477
      @littleflower4477 Před rokem

      തങ്കുവിന്റെ തട്ടിക്കൂട്ടു സംഘടന കേരളത്തിൽ തുടങ്ങിയപ്പോഴേ ഈ നാട്ടിലെ പെന്തക്കോസ്തു വിശ്വാസികൾ ജനത്തിന് മുന്നറിയിപ്പു നല്കിയതാണ് ഇതു സാത്താന്റെ പ്രവൃത്തിയാണ്, ജനം വഞ്ചിയ്ക്കപ്പെടരുതെന്ന്... എന്നാൽ സത്യവചനത്തെ പൂ൪ണ്ണമായി അനുസരിക്കാ൯ താല്പര്യമില്ലാതെ ഉഡായിപ്പ് ''അതിശയങ്ങളിലും അത്ഭുതങ്ങളിലും'' മാത്രം നോട്ടമിട്ട് കുറുക്കുവഴിയിലൂടെ ''അത്ഭുതം'' നേടാ൯ നടന്നവ൪ തങ്കു വിരിച്ച വലയിൽ മൂക്കും കുത്തി വീണു... അവരുടെ സ൪വ്വതും തങ്കു ഊറ്റിപ്പിഴിഞ്ഞെടുത്തിട്ട് അവരെ ചണ്ടിയാക്കി പുറത്തേക്കു വലിച്ചെറിഞ്ഞു. ഇനിയും ഉള്ള സമയത്ത് കിടന്നു മോങ്ങാതെ ക൪ത്താവിന്റെ നാമം ആത്മാ൪ത്ഥമായി വിളിച്ചപേക്ഷിച്ച് രക്ഷ പ്രാപിക്കാ൯ നോക്കുക!

    • @sherinsanthosh6270
      @sherinsanthosh6270 Před rokem

      thanikkum veno വെളളം

  • @rajeshjoseph1416
    @rajeshjoseph1416 Před rokem +26

    ഇവനെ ഒക്കെ തുറുങ്കിൽ അടക്കണം. സ്വത്ത് കണ്ട്കെട്ടണം

    • @betsyphilip4898
      @betsyphilip4898 Před rokem +1

      Ethra nadakkaatha sundharamaaya swapnam !!

    • @veekay2254
      @veekay2254 Před rokem

      @@betsyphilip4898 exactly

    • @littleflower4477
      @littleflower4477 Před rokem

      തങ്കുവിന്റെ തട്ടിക്കൂട്ടു സംഘടന കേരളത്തിൽ തുടങ്ങിയപ്പോഴേ ഈ നാട്ടിലെ പെന്തക്കോസ്തു വിശ്വാസികൾ ജനത്തിന് മുന്നറിയിപ്പു നല്കിയതാണ് ഇതു സാത്താന്റെ പ്രവൃത്തിയാണ്, ജനം വഞ്ചിയ്ക്കപ്പെടരുതെന്ന്... എന്നാൽ സത്യവചനത്തെ പൂ൪ണ്ണമായി അനുസരിക്കാ൯ താല്പര്യമില്ലാതെ ഉഡായിപ്പ് ''അതിശയങ്ങളിലും അത്ഭുതങ്ങളിലും'' മാത്രം നോട്ടമിട്ട് കുറുക്കുവഴിയിലൂടെ ''അത്ഭുതം'' നേടാ൯ നടന്നവ൪ തങ്കു വിരിച്ച വലയിൽ മൂക്കും കുത്തി വീണു... അവരുടെ സ൪വ്വതും തങ്കു ഊറ്റിപ്പിഴിഞ്ഞെടുത്തിട്ട് അവരെ ചണ്ടിയാക്കി പുറത്തേക്കു വലിച്ചെറിഞ്ഞു. ഇനിയും ഉള്ള സമയത്ത് കിടന്നു മോങ്ങാതെ ക൪ത്താവിന്റെ നാമം ആത്മാ൪ത്ഥമായി വിളിച്ചപേക്ഷിച്ച് രക്ഷ പ്രാപിക്കാ൯ നോക്കുക

    • @kmskaria2160
      @kmskaria2160 Před rokem

      Ivanmarude swathukkal kandukettanm

  • @tisvyjohn4877
    @tisvyjohn4877 Před rokem +15

    തങ്കു ബ്രദറിന്റെ കൂടെ നിൽക്കുന്ന തോമസുകുട്ടി ബ്രദർ ഞാലിയാകുഴി വാകത്താനം കോട്ടയംകാരനാണ് അയാള് ലോക ഉടായിപ്പാണ്

    • @littleflower4477
      @littleflower4477 Před rokem

      തങ്കുവിന്റെ തട്ടിക്കൂട്ടു സംഘടന കേരളത്തിൽ തുടങ്ങിയപ്പോഴേ ഈ നാട്ടിലെ പെന്തക്കോസ്തു വിശ്വാസികൾ ജനത്തിന് മുന്നറിയിപ്പു നല്കിയതാണ് ഇതു സാത്താന്റെ പ്രവൃത്തിയാണ്, ജനം വഞ്ചിയ്ക്കപ്പെടരുതെന്ന്... എന്നാൽ സത്യവചനത്തെ പൂ൪ണ്ണമായി അനുസരിക്കാ൯ താല്പര്യമില്ലാതെ ഉഡായിപ്പ് ''അതിശയങ്ങളിലും അത്ഭുതങ്ങളിലും'' മാത്രം നോട്ടമിട്ട് കുറുക്കുവഴിയിലൂടെ ''അത്ഭുതം'' നേടാ൯ നടന്നവ൪ തങ്കു വിരിച്ച വലയിൽ മൂക്കും കുത്തി വീണു... അവരുടെ സ൪വ്വതും തങ്കു ഊറ്റിപ്പിഴിഞ്ഞെടുത്തിട്ട് അവരെ ചണ്ടിയാക്കി പുറത്തേക്കു വലിച്ചെറിഞ്ഞു. ഇനിയും ഉള്ള സമയത്ത് കിടന്നു മോങ്ങാതെ ക൪ത്താവിന്റെ നാമം ആത്മാ൪ത്ഥമായി വിളിച്ചപേക്ഷിച്ച് രക്ഷ പ്രാപിക്കാ൯ നോക്കുക!

    • @999damm45
      @999damm45 Před rokem

      തങ്കനും തോമായും ....പാച്ചുവും കോവാലനും....

    • @sabump4941
      @sabump4941 Před měsícem

      ഉടായിപ്പ്.

  • @annicesam5699
    @annicesam5699 Před rokem +21

    Very correct information 👍🏻 Now Thanku is very rich family Sunil Mathew congrats 👌 Nobody's have the courage to tell the truth like u

    • @usha3408
      @usha3408 Před rokem

      Yes Yes yes 😂

    • @littleflower4477
      @littleflower4477 Před rokem

      തങ്കുവിന്റെ തട്ടിക്കൂട്ടു സംഘടന കേരളത്തിൽ തുടങ്ങിയപ്പോഴേ ഈ നാട്ടിലെ പെന്തക്കോസ്തു വിശ്വാസികൾ ജനത്തിന് മുന്നറിയിപ്പു നല്കിയതാണ് ഇതു സാത്താന്റെ പ്രവൃത്തിയാണ്, ജനം വഞ്ചിയ്ക്കപ്പെടരുതെന്ന്... എന്നാൽ സത്യവചനത്തെ പൂ൪ണ്ണമായി അനുസരിക്കാ൯ താല്പര്യമില്ലാതെ ഉഡായിപ്പ് ''അതിശയങ്ങളിലും അത്ഭുതങ്ങളിലും'' മാത്രം നോട്ടമിട്ട് കുറുക്കുവഴിയിലൂടെ ''അത്ഭുതം'' നേടാ൯ നടന്നവ൪ തങ്കു വിരിച്ച വലയിൽ മൂക്കും കുത്തി വീണു... അവരുടെ സ൪വ്വതും തങ്കു ഊറ്റിപ്പിഴിഞ്ഞെടുത്തിട്ട് അവരെ ചണ്ടിയാക്കി പുറത്തേക്കു വലിച്ചെറിഞ്ഞു. ഇനിയും ഉള്ള സമയത്ത് കിടന്നു മോങ്ങാതെ ക൪ത്താവിന്റെ നാമം ആത്മാ൪ത്ഥമായി വിളിച്ചപേക്ഷിച്ച് രക്ഷ പ്രാപിക്കാ൯ നോക്കുക!

  • @marker0016
    @marker0016 Před rokem +26

    ചേട്ടൻ്റെ ജൂബ അടിപൊളി ആണ്

    • @elizabethvarghese1798
      @elizabethvarghese1798 Před rokem +1

      March3

    • @littleflower4477
      @littleflower4477 Před rokem

      തങ്കുവിന്റെ തട്ടിക്കൂട്ടു സംഘടന കേരളത്തിൽ തുടങ്ങിയപ്പോഴേ ഈ നാട്ടിലെ പെന്തക്കോസ്തു വിശ്വാസികൾ ജനത്തിന് മുന്നറിയിപ്പു നല്കിയതാണ് ഇതു സാത്താന്റെ പ്രവൃത്തിയാണ്, ജനം വഞ്ചിയ്ക്കപ്പെടരുതെന്ന്... എന്നാൽ സത്യവചനത്തെ പൂ൪ണ്ണമായി അനുസരിക്കാ൯ താല്പര്യമില്ലാതെ ഉഡായിപ്പ് ''അതിശയങ്ങളിലും അത്ഭുതങ്ങളിലും'' മാത്രം നോട്ടമിട്ട് കുറുക്കുവഴിയിലൂടെ ''അത്ഭുതം'' നേടാ൯ നടന്നവ൪ തങ്കു വിരിച്ച വലയിൽ മൂക്കും കുത്തി വീണു... അവരുടെ സ൪വ്വതും തങ്കു ഊറ്റിപ്പിഴിഞ്ഞെടുത്തിട്ട് അവരെ ചണ്ടിയാക്കി പുറത്തേക്കു വലിച്ചെറിഞ്ഞു. ഇനിയും ഉള്ള സമയത്ത് കിടന്നു മോങ്ങാതെ ക൪ത്താവിന്റെ നാമം ആത്മാ൪ത്ഥമായി വിളിച്ചപേക്ഷിച്ച് രക്ഷ പ്രാപിക്കാ൯ നോക്കുക!

  • @babyjosejose1686
    @babyjosejose1686 Před rokem +3

    Excellent 👍

  • @jacobvargese6201
    @jacobvargese6201 Před rokem +4

    അടിപൊളി 🙏🙏🙏

  • @susammageorge9731
    @susammageorge9731 Před rokem +26

    Only monnas are going to heavenly feast

    • @jayzhere4577
      @jayzhere4577 Před rokem +2

      Sathyam👌👍

    • @mollysimon1922
      @mollysimon1922 Před rokem

      Ithipolea. Oru. Vargheese. Undu. Vargheesemar. North India. Yyyilum. Bangalore. Rilum

    • @mollysimon1922
      @mollysimon1922 Před rokem

      P..G. Nd. M A. Vargheesemmar. Nd. Avanmmarudes. Santhadhikal. Nd. Paul. Thangaiiyya. Like. Thanksppan

    • @itsmarvar
      @itsmarvar Před rokem

      Ammamma evide aa pokunnathu?

  • @francisjosephdsouza3550

    What about anthyakala abishekam song and that lady pls make a video tnx

  • @user-gz8ni6my7g
    @user-gz8ni6my7g Před rokem +3

    Nobel prize 🏆🏆.
    Thanku, rono kindly provide 1.5 crores.

    • @littleflower4477
      @littleflower4477 Před rokem

      തങ്കുവിന്റെ തട്ടിക്കൂട്ടു സംഘടന കേരളത്തിൽ തുടങ്ങിയപ്പോഴേ ഈ നാട്ടിലെ പെന്തക്കോസ്തു വിശ്വാസികൾ ജനത്തിന് മുന്നറിയിപ്പു നല്കിയതാണ് ഇതു സാത്താന്റെ പ്രവൃത്തിയാണ്, ജനം വഞ്ചിയ്ക്കപ്പെടരുതെന്ന്... എന്നാൽ സത്യവചനത്തെ പൂ൪ണ്ണമായി അനുസരിക്കാ൯ താല്പര്യമില്ലാതെ ഉഡായിപ്പ് ''അതിശയങ്ങളിലും അത്ഭുതങ്ങളിലും'' മാത്രം നോട്ടമിട്ട് കുറുക്കുവഴിയിലൂടെ ''അത്ഭുതം'' നേടാ൯ നടന്നവ൪ തങ്കു വിരിച്ച വലയിൽ മൂക്കും കുത്തി വീണു... അവരുടെ സ൪വ്വതും തങ്കു ഊറ്റിപ്പിഴിഞ്ഞെടുത്തിട്ട് അവരെ ചണ്ടിയാക്കി പുറത്തേക്കു വലിച്ചെറിഞ്ഞു. ഇനിയും ഉള്ള സമയത്ത് കിടന്നു മോങ്ങാതെ ക൪ത്താവിന്റെ നാമം ആത്മാ൪ത്ഥമായി വിളിച്ചപേക്ഷിച്ച് രക്ഷ പ്രാപിക്കാ൯ നോക്കുക!

  • @annakuttyskariah6016
    @annakuttyskariah6016 Před 4 měsíci

    ഇതു പോലുള്ള പലരും ഉണ്ട് നമ്മുടെ നാട്ടിൽ.

  • @annmariyavarghese4406
    @annmariyavarghese4406 Před rokem +1

    Thanku dhyvam

  • @haribabuk5063
    @haribabuk5063 Před rokem +2

    അപാര നർമബോധം 👌👏👏👏🌹

  • @anilkurian3638
    @anilkurian3638 Před rokem +6

    Sunil . I hats off to you

    • @littleflower4477
      @littleflower4477 Před rokem

      തങ്കുവിന്റെ തട്ടിക്കൂട്ടു സംഘടന കേരളത്തിൽ തുടങ്ങിയപ്പോഴേ ഈ നാട്ടിലെ പെന്തക്കോസ്തു വിശ്വാസികൾ ജനത്തിന് മുന്നറിയിപ്പു നല്കിയതാണ് ഇതു സാത്താന്റെ പ്രവൃത്തിയാണ്, ജനം വഞ്ചിയ്ക്കപ്പെടരുതെന്ന്... എന്നാൽ സത്യവചനത്തെ പൂ൪ണ്ണമായി അനുസരിക്കാ൯ താല്പര്യമില്ലാതെ ഉഡായിപ്പ് ''അതിശയങ്ങളിലും അത്ഭുതങ്ങളിലും'' മാത്രം നോട്ടമിട്ട് കുറുക്കുവഴിയിലൂടെ ''അത്ഭുതം'' നേടാ൯ നടന്നവ൪ തങ്കു വിരിച്ച വലയിൽ മൂക്കും കുത്തി വീണു... അവരുടെ സ൪വ്വതും തങ്കു ഊറ്റിപ്പിഴിഞ്ഞെടുത്തിട്ട് അവരെ ചണ്ടിയാക്കി പുറത്തേക്കു വലിച്ചെറിഞ്ഞു. ഇനിയും ഉള്ള സമയത്ത് കിടന്നു മോങ്ങാതെ ക൪ത്താവിന്റെ നാമം ആത്മാ൪ത്ഥമായി വിളിച്ചപേക്ഷിച്ച് രക്ഷ പ്രാപിക്കാ൯ നോക്കുക!

  • @minikurien116
    @minikurien116 Před rokem

    Thank, u,

  • @lalythodivilakam2876
    @lalythodivilakam2876 Před rokem +4

    Kollalo

  • @ospadijaggu6187
    @ospadijaggu6187 Před rokem +4

    എത്രയെത്ര സാകഷികൾ. ആര് കേൾക്കാൻ ആരോട് പറയാൻ. എല്ലാത്തിനും വളക്കൂറുള്ള "ജനാധിപത്യ"രാജ്യം

  • @pillaimks8019
    @pillaimks8019 Před rokem

    ഈ ധൈര്യത്തിന് കാശു കൊടുക്കണം.... നമിച്ചു സഹോദരാ....

  • @thomaschacko5810
    @thomaschacko5810 Před rokem +5

    Thankuvinu oru award kodukkanum .

    • @littleflower4477
      @littleflower4477 Před rokem

      തങ്കുവിന്റെ തട്ടിക്കൂട്ടു സംഘടന കേരളത്തിൽ തുടങ്ങിയപ്പോഴേ ഈ നാട്ടിലെ പെന്തക്കോസ്തു വിശ്വാസികൾ ജനത്തിന് മുന്നറിയിപ്പു നല്കിയതാണ് ഇതു സാത്താന്റെ പ്രവൃത്തിയാണ്, ജനം വഞ്ചിയ്ക്കപ്പെടരുതെന്ന്... എന്നാൽ സത്യവചനത്തെ പൂ൪ണ്ണമായി അനുസരിക്കാ൯ താല്പര്യമില്ലാതെ ഉഡായിപ്പ് ''അതിശയങ്ങളിലും അത്ഭുതങ്ങളിലും'' മാത്രം നോട്ടമിട്ട് കുറുക്കുവഴിയിലൂടെ ''അത്ഭുതം'' നേടാ൯ നടന്നവ൪ തങ്കു വിരിച്ച വലയിൽ മൂക്കും കുത്തി വീണു... അവരുടെ സ൪വ്വതും തങ്കു ഊറ്റിപ്പിഴിഞ്ഞെടുത്തിട്ട് അവരെ ചണ്ടിയാക്കി പുറത്തേക്കു വലിച്ചെറിഞ്ഞു. ഇനിയും ഉള്ള സമയത്ത് കിടന്നു മോങ്ങാതെ ക൪ത്താവിന്റെ നാമം ആത്മാ൪ത്ഥമായി വിളിച്ചപേക്ഷിച്ച് രക്ഷ പ്രാപിക്കാ൯ നോക്കുക!

  • @rejivarghese5261
    @rejivarghese5261 Před rokem +1

    super

  • @tisvyjohn4877
    @tisvyjohn4877 Před rokem +5

    ഈ പറയുന്നതെല്ലാം സത്യമാണ് ഞാനും പങ്കു ബ്രദറിന്റെ വീടിന്റെ അടുത്തുള്ളതാണ്

    • @jaya3478
      @jaya3478 Před rokem

      Pully engna aalu? Jaadayano

    • @littleflower4477
      @littleflower4477 Před rokem

      തങ്കുവിന്റെ തട്ടിക്കൂട്ടു സംഘടന കേരളത്തിൽ തുടങ്ങിയപ്പോഴേ ഈ നാട്ടിലെ പെന്തക്കോസ്തു വിശ്വാസികൾ ജനത്തിന് മുന്നറിയിപ്പു നല്കിയതാണ് ഇതു സാത്താന്റെ പ്രവൃത്തിയാണ്, ജനം വഞ്ചിയ്ക്കപ്പെടരുതെന്ന്... എന്നാൽ സത്യവചനത്തെ പൂ൪ണ്ണമായി അനുസരിക്കാ൯ താല്പര്യമില്ലാതെ ഉഡായിപ്പ് ''അതിശയങ്ങളിലും അത്ഭുതങ്ങളിലും'' മാത്രം നോട്ടമിട്ട് കുറുക്കുവഴിയിലൂടെ ''അത്ഭുതം'' നേടാ൯ നടന്നവ൪ തങ്കു വിരിച്ച വലയിൽ മൂക്കും കുത്തി വീണു... അവരുടെ സ൪വ്വതും തങ്കു ഊറ്റിപ്പിഴിഞ്ഞെടുത്തിട്ട് അവരെ ചണ്ടിയാക്കി പുറത്തേക്കു വലിച്ചെറിഞ്ഞു. ഇനിയും ഉള്ള സമയത്ത് കിടന്നു മോങ്ങാതെ ക൪ത്താവിന്റെ നാമം ആത്മാ൪ത്ഥമായി വിളിച്ചപേക്ഷിച്ച് രക്ഷ പ്രാപിക്കാ൯ നോക്കുക!

  • @warfinjohn1684
    @warfinjohn1684 Před rokem

    Nalla avatharanam..

  • @sunojsr1912
    @sunojsr1912 Před rokem +5

    എഫെസ്യർ 4___29,30,31,32 കേൾക്കുന്നവർക്കു കൃപ ലഭിക്കേണ്ടതിന് ആവശ്യം പോലെ ആത്മിക വർധനയ്ക്കായി നല്ല വാക്കാല്ലാതെ ആകാത്തത് ഒന്നും നിങ്ങളുടെ വായിൽ നിന്നു പുറപ്പെടരുത്. ദൈവത്തിന്റ് പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കരുത്; അവനാലല്ലോ നിങ്ങൾക്കു വീണ്ടെടുപ്പുനാളിനായി മുദ്രയിട്ടിരിക്കുന്നത്. എല്ലാ കയ്പും, കോപവും ക്രോധവും കുറ്റാരവും ഭൂഷണവും സകല ദുർഗുണവുമായി നിങ്ങളെ വിട്ട് ഒഴിഞ്ഞു പോകട്ടെ. നിങ്ങൾ തമ്മിൽ ദയയും മനസ്സലിവുമുളളവരുമായി ദൈവം ക്രിസ്തുവിൽ നിങ്ങളോടു ക്ഷമിച്ചതുപോലെ അന്യോന്യം ക്ഷമിപ്പിൻ 5__ചീത്തത്തരം, പൊട്ടച്ചൊൽ, കളിവാക്ക്, ഇങ്ങനെ ചേർച്ചയില്ലാത്തവ ഒന്നും അരുത് ഇതാണ് ബൈബിൾ പഠിപ്പിക്കുന്നത് .ഈ ചാനൽ ദൈവത്തിന് എതിരാണ് മറ്റുളളവരിൽ പരിശുദ്ധാത്മാവിനെ ദുഃഖിപ്പിച്ച് കോപം, കയ്പ്, ക്രോധം, കുറ്റാരവം വളർത്തി ദൈവിക പ്രകാശം ഇല്ലാതാക്കുക. എന്തെങ്കിലും അഴിമതി ഉണ്ടെങ്കിൽ അത് പോലീസിനെ അറിയിക്കുക. യേശു പറഞ്ഞു പ്രസിദ്ധൻ ആഗ്രഹിക്കുന്നവൻ ആരും രഹസ്യത്തിൽ ഒന്നും ചെയ്യുന്നില്ലല്ലോ

  • @anju8268
    @anju8268 Před rokem +9

    ലെ അബ്രഹാം: 😂ഞാൻ വല്ലോം ഇക്കാലത്തു ജീവിച്ചിരിപ്പുണ്ടാരുന്നേൽ ലെവന്മാർ എല്ലാരും കൂടെ എന്റെ സ്വത്ത്‌ കണ്ട് കെട്ടി സ്പേസിൽ പറപ്പിചേനെ..😁

    • @ammuu324
      @ammuu324 Před rokem +1

      😄😄😄

    • @christoromiarafael8864
      @christoromiarafael8864 Před rokem +1

      എന്നിട്ടും ഒരു മാറ്റവും ഇല്ല. അവർ മീറ്റിങ് നടുത്തുന്നു. 🤷‍♂️🤷‍♂️🤷‍♂️

    • @anju8268
      @anju8268 Před rokem

      @@christoromiarafael8864 എന്ത് മാറ്റം ആണ് വേണ്ടത്.?

  • @lalyappoose5969
    @lalyappoose5969 Před rokem +3

    Ethe sathyam

  • @royvarghese4335
    @royvarghese4335 Před rokem +3

    sathyam

  • @sleebakuttytharakan5600
    @sleebakuttytharakan5600 Před rokem +1

    ഈ പെരുംകള്ളൻ തങ്കുവും തോമസുകുട്ടിയും നമ്മുടെ പകുതി മുറിയൻ പിണുവിന്റെ കൂട്ട്കക്ഷിയാണ് സൂക്ഷിക്കണം സുനിലേ

  • @tobygeroge3008
    @tobygeroge3008 Před rokem

    God bless you

  • @abdulhak2310
    @abdulhak2310 Před rokem +4

    ഹായ്‌

  • @colourvision9416
    @colourvision9416 Před rokem +2

    Ethu 100 💯💯💯💯💯 satheym ane.......

  • @jojojoseph5308
    @jojojoseph5308 Před rokem +2

    യേശുവേ ഈ പറയുന്ന കാര്യം സത്യം അണങ്കിൽ കർത്താവേ താങ്കുവിനെ ന്യായം വിധിക്കണമേ.

  • @tisvyjohn4877
    @tisvyjohn4877 Před rokem +4

    സത്യം സത്യമായിട്ടുള്ള കാര്യമാണ് ഈ വിളിച്ചു പറയുന്നത്

    • @littleflower4477
      @littleflower4477 Před rokem

      തങ്കുവിന്റെ തട്ടിക്കൂട്ടു സംഘടന കേരളത്തിൽ തുടങ്ങിയപ്പോഴേ ഈ നാട്ടിലെ പെന്തക്കോസ്തു വിശ്വാസികൾ ജനത്തിന് മുന്നറിയിപ്പു നല്കിയതാണ് ഇതു സാത്താന്റെ പ്രവൃത്തിയാണ്, ജനം വഞ്ചിയ്ക്കപ്പെടരുതെന്ന്... എന്നാൽ സത്യവചനത്തെ പൂ൪ണ്ണമായി അനുസരിക്കാ൯ താല്പര്യമില്ലാതെ ഉഡായിപ്പ് ''അതിശയങ്ങളിലും അത്ഭുതങ്ങളിലും'' മാത്രം നോട്ടമിട്ട് കുറുക്കുവഴിയിലൂടെ ''അത്ഭുതം'' നേടാ൯ നടന്നവ൪ തങ്കു വിരിച്ച വലയിൽ മൂക്കും കുത്തി വീണു... അവരുടെ സ൪വ്വതും തങ്കു ഊറ്റിപ്പിഴിഞ്ഞെടുത്തിട്ട് അവരെ ചണ്ടിയാക്കി പുറത്തേക്കു വലിച്ചെറിഞ്ഞു. ഇനിയും ഉള്ള സമയത്ത് കിടന്നു മോങ്ങാതെ ക൪ത്താവിന്റെ നാമം ആത്മാ൪ത്ഥമായി വിളിച്ചപേക്ഷിച്ച് രക്ഷ പ്രാപിക്കാ൯ നോക്കുക!

  • @renewsir4696
    @renewsir4696 Před rokem +28

    തങ്കു നെ നമ്പുന്നത് കൂടുതലും കാത്തോലിക്കാൻ ആണ്

    • @ejniclavose1897
      @ejniclavose1897 Před rokem +3

      Ezhava

    • @alexanderthankacable
      @alexanderthankacable Před rokem +1

      Orthodox

    • @renewsir4696
      @renewsir4696 Před rokem

      @@alexanderthankacable എനിക്കറിയുന്ന ഒരു 50ഇൽ പരം റോമൻ കാത്തോലിക്കന്മാർ തങ്ങുന്റെ കൂടെ ആയി kazhinju

    • @pauljoseph326
      @pauljoseph326 Před rokem

      Yes enblic Ezhavas join them

    • @mariyamary975
      @mariyamary975 Před rokem +1

      ഹൈന്ദവരും കത്തോലിക്കരും കൂടെ കുറച്ചു മറ്റു സഭക്കാരും

  • @thomasjohn8327
    @thomasjohn8327 Před rokem +9

    ഈ ചാനലും like &share,bell ബട്ടൺ ക്ലിക്ക് ചെയ്യുക എന്ന് പറയുന്നത് കേട്ടു,,, ഇതും ഒരു ബിസിനസ് ആണ്

    • @jeevanraj5773
      @jeevanraj5773 Před rokem

      Avarude perum paranju jeevikan ulla money undakunnu.....Ellam oru maya pani edukate jeevikuka......

  • @elizabethjohn7929
    @elizabethjohn7929 Před rokem

    This churches are available in foreign countries. What do you say about this.

  • @regielizabethjoseph5065
    @regielizabethjoseph5065 Před rokem +1

    V. Good janam anubhavikan erikunnathae ullu.?

  • @tjacobkwt
    @tjacobkwt Před rokem +1

    word wide branches, USA, Great Briton , germany etc. powerful hold in kerala Police also

  • @sethulakshmi4334
    @sethulakshmi4334 Před rokem

    🌹🌹🌹

  • @josnyshaji751
    @josnyshaji751 Před rokem +2

    😃😂😂

  • @neilphilip1604
    @neilphilip1604 Před rokem +2

    Sunil has any action been taken,notwithstanding Ed,I tax,Frca,
    Why you are not able to reach the people that need to act.

  • @kichuy3190
    @kichuy3190 Před rokem +1

    Aathmeeya vyabhijaram.

  • @bijumathai5758
    @bijumathai5758 Před rokem +3

    ഈ കള്ളനെയൊകെ ജനങ്ങൾ മനസിലാക്കുന്നില്ലല്ലോ 🤦‍♂️🤦‍♂️🤦‍♂️🤦‍♂️

  • @A63191
    @A63191 Před rokem +8

    Why all these brothers are not being caught

    • @littleflower4477
      @littleflower4477 Před rokem

      തങ്കുവിന്റെ തട്ടിക്കൂട്ടു സംഘടന കേരളത്തിൽ തുടങ്ങിയപ്പോഴേ ഈ നാട്ടിലെ പെന്തക്കോസ്തു വിശ്വാസികൾ ജനത്തിന് മുന്നറിയിപ്പു നല്കിയതാണ് ഇതു സാത്താന്റെ പ്രവൃത്തിയാണ്, ജനം വഞ്ചിയ്ക്കപ്പെടരുതെന്ന്... എന്നാൽ സത്യവചനത്തെ പൂ൪ണ്ണമായി അനുസരിക്കാ൯ താല്പര്യമില്ലാതെ ഉഡായിപ്പ് ''അതിശയങ്ങളിലും അത്ഭുതങ്ങളിലും'' മാത്രം നോട്ടമിട്ട് കുറുക്കുവഴിയിലൂടെ ''അത്ഭുതം'' നേടാ൯ നടന്നവ൪ തങ്കു വിരിച്ച വലയിൽ മൂക്കും കുത്തി വീണു... അവരുടെ സ൪വ്വതും തങ്കു ഊറ്റിപ്പിഴിഞ്ഞെടുത്തിട്ട് അവരെ ചണ്ടിയാക്കി പുറത്തേക്കു വലിച്ചെറിഞ്ഞു. ഇനിയും ഉള്ള സമയത്ത് കിടന്നു മോങ്ങാതെ ക൪ത്താവിന്റെ നാമം ആത്മാ൪ത്ഥമായി വിളിച്ചപേക്ഷിച്ച് രക്ഷ പ്രാപിക്കാ൯ നോക്കുക!

  • @samsonvarghese3938
    @samsonvarghese3938 Před rokem +8

    ഈ തങ്കുവിനും കൂട്ടുകാർക്കും ഒരു പനി പോലും വരുന്നില്ലല്ലോ ദൈവമേ? എത്രയോ മിന്നലും ഇടിയും പാഴായി പോകുന്നു. ഒരെണ്ണമെങ്കിലും ഇവന്റെയൊക്കെ തലയിൽ പതിക്കുന്നില്ലല്ലോ

    • @bijimathew2832
      @bijimathew2832 Před rokem

      😂😂

    • @lissysaju3241
      @lissysaju3241 Před rokem +2

      What about jesus calls bro. Dinekar Paul kodeeswaran

    • @samsonvarghese3938
      @samsonvarghese3938 Před rokem

      @@lissysaju3241 His father invented how to make crores from Healing through Bible. Eventhough he got healing power, he died due to liver problem. His son Paul dinakar got billions in different countries. Why ED is not attaching properties of these fraudsters?

    • @premaa5446
      @premaa5446 Před rokem

      Parayan thudangiyaal varshangal parayendy varum. Ellaam fraud tharikita paripady.

    • @jaya3478
      @jaya3478 Před rokem

      @@sheejaaittyipe9985 First reveal why u so weeping under every comments😂😂

  • @johnjainy
    @johnjainy Před rokem +3

    സുനിലേട്ടന്റെ ഫോൺ. നമ്പർ എവിടെയാ ullathu.. ഞാൻ നോക്കീട്ടു കണ്ടില്ല

  • @bijuvarkey1140
    @bijuvarkey1140 Před rokem

    For more details watch
    "Fear not , Arise& Shine" in youtube

  • @SunishKumarR
    @SunishKumarR Před měsícem

    പഞ്ചായത്ത്‌ മുനിസിപ്പാലിറ്റി ആയി 😂

  • @thomasvarghese850
    @thomasvarghese850 Před rokem +1

    Very careful Ohh My God 🙏

  • @wilsonjoseph6174
    @wilsonjoseph6174 Před rokem +1

    തിരുവല്ലയിൽ ഇവൻ്റെ സുപ്പർ മാർക്കറ്റ്ഇനെ കുറിച്ച് കൂടി അന്വേഷിക്കൂ.

  • @thomaschacko5810
    @thomaschacko5810 Před rokem +4

    Ethupole monnakal ulla stalum Kottayam mathrum aanu

  • @jjmee2235
    @jjmee2235 Před rokem +9

    😳 😳
    Definitely media can be bought but what I don't understand is that why our leaders in other churches are silent about these type of exploitation and abuse? What are they all scared about?

    • @premaa5446
      @premaa5446 Před rokem +2

      Because these so called metrans are doing same thing only. 🤣. They only made the viswasi , monnas. 😀
      So some of their followers are doing the business in a more vibrant ways. All are exploiting the poor kunju aadukal.
      Since a long time church people are doing same thing only. That time they converted poor people by offering some nakkapicha. Now these priests cannot open their mouth against these ruthless men. Because all of them were doing the same dirty things.

    • @daisycyriac5616
      @daisycyriac5616 Před rokem

      എന്തൊക്കെ ആയാലും കേരളത്തിന്റെ എല്ലാ മുക്കിലും മൂലയിലും സ്വർഗീയ വിരുന്നിന്റെ churches ഉണ്ട്. അവിടെ നിന്നെല്ലാം നല്ല വരുമാനം ഇതിന്റെ അണിയറ പ്രവർത്തകർ ഉണ്ടാക്കുന്നുണ്ട്. അതാണല്ലോ അവർക്കു വേണ്ടത്, കഴുതകളായ കുറെ ആൾക്കാർ ഇതെല്ലാം സത്യം ആണെന്ന് കണ്ട് ഉള്ള പൈസയും കൊടുത്തു കരഞ്ഞു ജീവിക്കുന്നു ഉണ്ട്.

    • @jjmee2235
      @jjmee2235 Před rokem

      @@premaa5446 yes, Prema thank you! That's the only reasonable explanation although they all will have 100 Bible verses to prove that it's Biblical to be silent🤭🤭🤭🤭😂😂😂😂

    • @salammaalexander5908
      @salammaalexander5908 Před rokem +2

      All r sailing in the same boat, that is the reason

    • @lissysaju3241
      @lissysaju3241 Před rokem +1

      Salamma is right

  • @vishramam
    @vishramam Před rokem

    Yes

  • @somathomas6488
    @somathomas6488 Před rokem +8

    എന്റെ bro... തങ്കു... തങ്കപ്പൻ അല്ല.. പൊന്നപ്പൻ aneee... Bro. പറയുന്നപോലെ ഞാനും അയാളുടെ സഭയിലെ ഒരു ""മൊണ്ണ "🤣🤣🤣🤣🤣 ആയിരുന്നെ.. പറയാൻ ഒത്തിരി ഉണ്ട്‌.... സമയം പോലെ വിളിക്കാം 🤣🤣🤣🤣

    • @littleflower4477
      @littleflower4477 Před rokem

      തങ്കുവിന്റെ തട്ടിക്കൂട്ടു സംഘടന കേരളത്തിൽ തുടങ്ങിയപ്പോഴേ ഈ നാട്ടിലെ പെന്തക്കോസ്തു വിശ്വാസികൾ ജനത്തിന് മുന്നറിയിപ്പു നല്കിയതാണ് ഇതു സാത്താന്റെ പ്രവൃത്തിയാണ്, ജനം വഞ്ചിയ്ക്കപ്പെടരുതെന്ന്... എന്നാൽ സത്യവചനത്തെ പൂ൪ണ്ണമായി അനുസരിക്കാ൯ താല്പര്യമില്ലാതെ ഉഡായിപ്പ് ''അതിശയങ്ങളിലും അത്ഭുതങ്ങളിലും'' മാത്രം നോട്ടമിട്ട് കുറുക്കുവഴിയിലൂടെ ''അത്ഭുതം'' നേടാ൯ നടന്നവ൪ തങ്കു വിരിച്ച വലയിൽ മൂക്കും കുത്തി വീണു... അവരുടെ സ൪വ്വതും തങ്കു ഊറ്റിപ്പിഴിഞ്ഞെടുത്തിട്ട് അവരെ ചണ്ടിയാക്കി പുറത്തേക്കു വലിച്ചെറിഞ്ഞു. ഇനിയും ഉള്ള സമയത്ത് കിടന്നു മോങ്ങാതെ ക൪ത്താവിന്റെ നാമം ആത്മാ൪ത്ഥമായി വിളിച്ചപേക്ഷിച്ച് രക്ഷ പ്രാപിക്കാ൯ നോക്കുക

  • @ranisebastian1641
    @ranisebastian1641 Před rokem

    What about kalavoor kripasanam Satan worship?

  • @elizabethgeorge5340
    @elizabethgeorge5340 Před rokem +2

    😀

  • @ajithajoji8641
    @ajithajoji8641 Před rokem

    അവൻ ആത്മീയം തേടിയാണ് ആത്മഹത്യ ചെയ്യാതെ രെക്ഷ പെട്ടാലോ പറയാൻ നല്ല sound തന്നല്ലോ കർത്താവെ

  • @user-gz8ni6my7g
    @user-gz8ni6my7g Před rokem

    Taku, join Film 🎥📽️🎥 industry

  • @dinuv1999.
    @dinuv1999. Před rokem +7

    ബ്രദർനെ കർത്താവ് അനുഗ്രഹിക്കട്ടെ

    • @oommencherian770
      @oommencherian770 Před rokem

      ഏതു വന്നിരുന്നു ഉള്ള ചന്ത വാക്കുകൾ ഉപയോഗിക്കുന്ന ഈ ബ്രദറിനെ ആണോ അതോ ക്രിസ്തുവിന്റെ രക്തത്താൽ വീണ്ടെടുക്കപ്പെട്ട സഹോദരന്മാർആണോ. May God Almighty bless Him Amen 🙏

    • @littleflower4477
      @littleflower4477 Před rokem

      തങ്കുവിന്റെ തട്ടിക്കൂട്ടു സംഘടന കേരളത്തിൽ തുടങ്ങിയപ്പോഴേ ഈ നാട്ടിലെ പെന്തക്കോസ്തു വിശ്വാസികൾ ജനത്തിന് മുന്നറിയിപ്പു നല്കിയതാണ് ഇതു സാത്താന്റെ പ്രവൃത്തിയാണ്, ജനം വഞ്ചിയ്ക്കപ്പെടരുതെന്ന്... എന്നാൽ സത്യവചനത്തെ പൂ൪ണ്ണമായി അനുസരിക്കാ൯ താല്പര്യമില്ലാതെ ഉഡായിപ്പ് ''അതിശയങ്ങളിലും അത്ഭുതങ്ങളിലും'' മാത്രം നോട്ടമിട്ട് കുറുക്കുവഴിയിലൂടെ ''അത്ഭുതം'' നേടാ൯ നടന്നവ൪ തങ്കു വിരിച്ച വലയിൽ മൂക്കും കുത്തി വീണു... അവരുടെ സ൪വ്വതും തങ്കു ഊറ്റിപ്പിഴിഞ്ഞെടുത്തിട്ട് അവരെ ചണ്ടിയാക്കി പുറത്തേക്കു വലിച്ചെറിഞ്ഞു. ഇനിയും ഉള്ള സമയത്ത് കിടന്നു മോങ്ങാതെ ക൪ത്താവിന്റെ നാമം ആത്മാ൪ത്ഥമായി വിളിച്ചപേക്ഷിച്ച് രക്ഷ പ്രാപിക്കാ൯ നോക്കുക!

    • @rinuthomas6754
      @rinuthomas6754 Před rokem

      ചേട്ടൻ ചന്തയിൽ ആണോ താമസം 🤔

  • @abrahamnjarakkottu205
    @abrahamnjarakkottu205 Před rokem +2

    സ്വർഗം എന്താണെന്ന് ഇ കുറക്കെ അറിയാമോ

  • @seemadixon1643
    @seemadixon1643 Před rokem +3

    സൂപ്പർ program

  • @yohannanvareedmyppan9344

    Drakulayude adyaksharam ???...(dr)

  • @jijymjohn
    @jijymjohn Před rokem +5

    തങ്കു പെണ്ണ് പിടിയൻ ആണെന്ന് ഇപ്പോൾ ആണ് അറിയുന്നത്.

  • @Vivekgchannel
    @Vivekgchannel Před rokem +2

    ഏകദേശം 13 വർഷം ഞാൻ സ്വർഗീയവിരുന്നിൽ പോയിട്ടുണ്ട്

  • @sajithashatheesh9555
    @sajithashatheesh9555 Před rokem

    വളരെ സത്യം ആണ്

  • @roslinkkp7630
    @roslinkkp7630 Před rokem

    There are many such doctors of udai🤦🤦‍♀️🤦‍♂️

  • @colourvision9416
    @colourvision9416 Před rokem

    Kerala number one thagu ane kallan.....

  • @rhythmrhythm519
    @rhythmrhythm519 Před rokem +2

    😂

  • @sreekalasreekala5623
    @sreekalasreekala5623 Před rokem +7

    സൂപ്പർ ചാനൽ

    • @sreekalasreekala5623
      @sreekalasreekala5623 Před rokem

      👌🏿

    • @christoromiarafael8864
      @christoromiarafael8864 Před rokem +1

      👍👍super yeahh!!

    • @littleflower4477
      @littleflower4477 Před rokem

      തങ്കുവിന്റെ തട്ടിക്കൂട്ടു സംഘടന കേരളത്തിൽ തുടങ്ങിയപ്പോഴേ ഈ നാട്ടിലെ പെന്തക്കോസ്തു വിശ്വാസികൾ ജനത്തിന് മുന്നറിയിപ്പു നല്കിയതാണ് ഇതു സാത്താന്റെ പ്രവൃത്തിയാണ്, ജനം വഞ്ചിയ്ക്കപ്പെടരുതെന്ന്... എന്നാൽ സത്യവചനത്തെ പൂ൪ണ്ണമായി അനുസരിക്കാ൯ താല്പര്യമില്ലാതെ ഉഡായിപ്പ് ''അതിശയങ്ങളിലും അത്ഭുതങ്ങളിലും'' മാത്രം നോട്ടമിട്ട് കുറുക്കുവഴിയിലൂടെ ''അത്ഭുതം'' നേടാ൯ നടന്നവ൪ തങ്കു വിരിച്ച വലയിൽ മൂക്കും കുത്തി വീണു... അവരുടെ സ൪വ്വതും തങ്കു ഊറ്റിപ്പിഴിഞ്ഞെടുത്തിട്ട് അവരെ ചണ്ടിയാക്കി പുറത്തേക്കു വലിച്ചെറിഞ്ഞു. ഇനിയും ഉള്ള സമയത്ത് കിടന്നു മോങ്ങാതെ ക൪ത്താവിന്റെ നാമം ആത്മാ൪ത്ഥമായി വിളിച്ചപേക്ഷിച്ച് രക്ഷ പ്രാപിക്കാ൯ നോക്കുക!

  • @123mjohn
    @123mjohn Před rokem +5

    Agree with most of your broadcasts. But you still owe and apology to TPM - for framing them as thieves in the matter of the song "Ha manoharam," which TPM did not compose.

    • @josephvarughese1559
      @josephvarughese1559 Před rokem +1

      What about changing name " Heavenly Frauds".

    • @mvmv2413
      @mvmv2413 Před rokem +2

      Do they sing it? Then no aoplogy, since they dont generally sing others songs! Better they claim no holier, otherwise many hidden stories will comeup!😂😜
      M varghese.

    • @littleflower4477
      @littleflower4477 Před rokem

      തങ്കുവിന്റെ തട്ടിക്കൂട്ടു സംഘടന കേരളത്തിൽ തുടങ്ങിയപ്പോഴേ ഈ നാട്ടിലെ പെന്തക്കോസ്തു വിശ്വാസികൾ ജനത്തിന് മുന്നറിയിപ്പു നല്കിയതാണ് ഇതു സാത്താന്റെ പ്രവൃത്തിയാണ്, ജനം വഞ്ചിയ്ക്കപ്പെടരുതെന്ന്... എന്നാൽ സത്യവചനത്തെ പൂ൪ണ്ണമായി അനുസരിക്കാ൯ താല്പര്യമില്ലാതെ ഉഡായിപ്പ് ''അതിശയങ്ങളിലും അത്ഭുതങ്ങളിലും'' മാത്രം നോട്ടമിട്ട് കുറുക്കുവഴിയിലൂടെ ''അത്ഭുതം'' നേടാ൯ നടന്നവ൪ തങ്കു വിരിച്ച വലയിൽ മൂക്കും കുത്തി വീണു... അവരുടെ സ൪വ്വതും തങ്കു ഊറ്റിപ്പിഴിഞ്ഞെടുത്തിട്ട് അവരെ ചണ്ടിയാക്കി പുറത്തേക്കു വലിച്ചെറിഞ്ഞു. ഇനിയും ഉള്ള സമയത്ത് കിടന്നു മോങ്ങാതെ ക൪ത്താവിന്റെ നാമം ആത്മാ൪ത്ഥമായി വിളിച്ചപേക്ഷിച്ച് രക്ഷ പ്രാപിക്കാ൯ നോക്കുക!

    • @thomaslal6917
      @thomaslal6917 Před rokem

      A

  • @jacobdevasia9287
    @jacobdevasia9287 Před rokem +3

    😆😆😆😆😆

  • @MathaiSamkutty-Ig1ni
    @MathaiSamkutty-Ig1ni Před rokem

    അദ്ദേഹത്തിന്റെ ഒരു പ്രസംഗം യേശു ക്രൂശ്ശിൽ പരാജയപ്പെട്ടു. പരാജയപ്പെട്ടെങ്കിൽ യേശു എന്റെ രക്ഷകനല്ല.

  • @johnjacob8506
    @johnjacob8506 Před rokem +2

    😀😁😆

  • @holybookministry7589
    @holybookministry7589 Před rokem +1

    ഹല്ലേലുയ മാസികയുടെ എഡിറ്റർ സാംകുട്ടി ചാക്കോയും ആയി ഇദ്ദേഹത്തിന് നല്ല അടുപ്പമാണ്. പാസ്റ്റർ കെ സി ജോണും ഇദ്ദേഹത്തിന്റെ ഉറ്റ സുഹൃത്താണ്

  • @sajannr5456
    @sajannr5456 Před rokem +3

    ഇവന് എറണാകുളം ഇടപ്പള്ളിയിൽ കുറെ സ്ഥലവും ഗോഡൗവണും ഉണ്ട് അവിടെയാണ് ഇവന്റെ പരുപാടി

  • @TheHeyree
    @TheHeyree Před rokem

    Tangu... താങ്കൂ

  • @TheHeyree
    @TheHeyree Před rokem +1

    പണത്തിലും വചനത്തിലും ഗജഫ്രോഡ്

  • @avmathew1723
    @avmathew1723 Před rokem +1

    It's just common sense that any individual leading a "sabha" would be personally interested in amassing money in the name of the God. Whom should be blamed whether the followers or he himself.??

  • @TheHeyree
    @TheHeyree Před rokem +4

    നമ്മുടെ കേരള സർക്കാർ ഇതൊക്കെ കണ്ടു മൂഞ്ചീ മിണ്ടാതെ ഇരിക്കുവാണ്.

    • @salammaalexander5908
      @salammaalexander5908 Před rokem +1

      They r also beneficiary

    • @littleflower4477
      @littleflower4477 Před rokem

      തങ്കുവിന്റെ തട്ടിക്കൂട്ടു സംഘടന കേരളത്തിൽ തുടങ്ങിയപ്പോഴേ ഈ നാട്ടിലെ പെന്തക്കോസ്തു വിശ്വാസികൾ ജനത്തിന് മുന്നറിയിപ്പു നല്കിയതാണ് ഇതു സാത്താന്റെ പ്രവൃത്തിയാണ്, ജനം വഞ്ചിയ്ക്കപ്പെടരുതെന്ന്... എന്നാൽ സത്യവചനത്തെ പൂ൪ണ്ണമായി അനുസരിക്കാ൯ താല്പര്യമില്ലാതെ ഉഡായിപ്പ് ''അതിശയങ്ങളിലും അത്ഭുതങ്ങളിലും'' മാത്രം നോട്ടമിട്ട് കുറുക്കുവഴിയിലൂടെ ''അത്ഭുതം'' നേടാ൯ നടന്നവ൪ തങ്കു വിരിച്ച വലയിൽ മൂക്കും കുത്തി വീണു... അവരുടെ സ൪വ്വതും തങ്കു ഊറ്റിപ്പിഴിഞ്ഞെടുത്തിട്ട് അവരെ ചണ്ടിയാക്കി പുറത്തേക്കു വലിച്ചെറിഞ്ഞു. ഇനിയും ഉള്ള സമയത്ത് കിടന്നു മോങ്ങാതെ ക൪ത്താവിന്റെ നാമം ആത്മാ൪ത്ഥമായി വിളിച്ചപേക്ഷിച്ച് രക്ഷ പ്രാപിക്കാ൯ നോക്കുക

  • @joej7028
    @joej7028 Před rokem

    Now a days very difficult to cheat people. If any one attends such meetings, it may with strong personal conviction.

  • @nandakumar4207
    @nandakumar4207 Před rokem

    🙏🙏🙏👌👌🤣🤣🤣🤣

  • @TheHeyree
    @TheHeyree Před rokem +1

    തങ്കു വിനു കുരു മാത്രം ശേഷിച്ചു😝🤓

  • @robinsfrancis
    @robinsfrancis Před rokem +4

    naanamkettavan....Juior Thanku "paisa veno..??? paisa veno...???"

  • @observercommenter6679
    @observercommenter6679 Před rokem +2

    Appreciate i2i for exposing such frauds
    Surprisingly educated fools are most of his followers.
    Reach supermarket is one method of diverting unaccounted spiritual funds to start this reach supermarket.
    Many of his ignorant disciples are partners of this supermarket.
    All together partners in crime.
    Fools will remain following such Thangu and remain loyal disciple.
    Government agencies should again raid such spiritual supermarket and their centres.

    • @littleflower4477
      @littleflower4477 Před rokem

      തങ്കുവിന്റെ തട്ടിക്കൂട്ടു സംഘടന കേരളത്തിൽ തുടങ്ങിയപ്പോഴേ ഈ നാട്ടിലെ പെന്തക്കോസ്തു വിശ്വാസികൾ ജനത്തിന് മുന്നറിയിപ്പു നല്കിയതാണ് ഇതു സാത്താന്റെ പ്രവൃത്തിയാണ്, ജനം വഞ്ചിയ്ക്കപ്പെടരുതെന്ന്... എന്നാൽ സത്യവചനത്തെ പൂ൪ണ്ണമായി അനുസരിക്കാ൯ താല്പര്യമില്ലാതെ ഉഡായിപ്പ് ''അതിശയങ്ങളിലും അത്ഭുതങ്ങളിലും'' മാത്രം നോട്ടമിട്ട് കുറുക്കുവഴിയിലൂടെ ''അത്ഭുതം'' നേടാ൯ നടന്നവ൪ തങ്കു വിരിച്ച വലയിൽ മൂക്കും കുത്തി വീണു... അവരുടെ സ൪വ്വതും തങ്കു ഊറ്റിപ്പിഴിഞ്ഞെടുത്തിട്ട് അവരെ ചണ്ടിയാക്കി പുറത്തേക്കു വലിച്ചെറിഞ്ഞു. ഇനിയും ഉള്ള സമയത്ത് കിടന്നു മോങ്ങാതെ ക൪ത്താവിന്റെ നാമം ആത്മാ൪ത്ഥമായി വിളിച്ചപേക്ഷിച്ച് രക്ഷ പ്രാപിക്കാ൯ നോക്കുക!

  • @susammajohn4432
    @susammajohn4432 Před rokem

    Brother sunil, Ani George enna kallanekkal kuranja thattippe mattavanmarkkullu

  • @mathaikc4923
    @mathaikc4923 Před 4 měsíci

    😂😂😂😂😂

  • @rejigeorge4406
    @rejigeorge4406 Před rokem +26

    കുടയിപ്പിൽ ഡോക്റ്റർറ്റ് എടുത്തവനാ തങ്കു....... എത്രയോ പാവങ്ങളെ പറ്റിച്ചു കോടികൾ ഉണ്ടാക്കിയ കാട്ടുകള്ളൻ 😡

    • @mmthampi7273
      @mmthampi7273 Před rokem +1

      ഈ കള്ളന്മാരെ central Jail --ഇൽ ഇടണം

    • @rejigeorge4406
      @rejigeorge4406 Před rokem

      @@sheejaaittyipe9985 ഇവന്റെ ആരാതനയിൽ കോട്ടയം നാഗമ്പടതു ഞാൻ പങ്കെടുത്തിട്ടുള്ള ആൾ ആണ് അവിടെ നടക്കുന്ന സകല തട്ടിപ്പും ഞാൻ കണ്ടത് കൊണ്ടാണ് ഞാൻ പറയുന്നേ. പിന്നെ അവന്റ മോൻ കോണക് ഖത്തറിൽ എന്റെ കൂട്ടുകാരനോട് കള്ള പ്രേവചനം പറഞ്ഞതും എനിക്ക് അറിയാം. അല്ലാതെ വെറുതെ പറയുകയല്ല. നിങ്ങൾക് വല്ലതും അവിടുന്ന് സഹായം കിട്ടുന്നോണ്ടേൽ വേടിച്ചോളൂ. നിങ്ങളെപോലുള്ളവരാണ് ഈ കാട്ടു കള്ളന് വളം.

  • @colourvision9416
    @colourvision9416 Před rokem

    Bishanni ane valiya thanthram

  • @gopinathanrajasekharannair2367

    Is there no rule to put this type frauds in jail. What a country is this. Any idiot can carry out any fraud idiots. His son also started cheating business

    • @littleflower4477
      @littleflower4477 Před rokem

      തങ്കുവിന്റെ തട്ടിക്കൂട്ടു സംഘടന കേരളത്തിൽ തുടങ്ങിയപ്പോഴേ ഈ നാട്ടിലെ പെന്തക്കോസ്തു വിശ്വാസികൾ ജനത്തിന് മുന്നറിയിപ്പു നല്കിയതാണ് ഇതു സാത്താന്റെ പ്രവൃത്തിയാണ്, ജനം വഞ്ചിയ്ക്കപ്പെടരുതെന്ന്... എന്നാൽ സത്യവചനത്തെ പൂ൪ണ്ണമായി അനുസരിക്കാ൯ താല്പര്യമില്ലാതെ ഉഡായിപ്പ് ''അതിശയങ്ങളിലും അത്ഭുതങ്ങളിലും'' മാത്രം നോട്ടമിട്ട് കുറുക്കുവഴിയിലൂടെ ''അത്ഭുതം'' നേടാ൯ നടന്നവ൪ തങ്കു വിരിച്ച വലയിൽ മൂക്കും കുത്തി വീണു... അവരുടെ സ൪വ്വതും തങ്കു ഊറ്റിപ്പിഴിഞ്ഞെടുത്തിട്ട് അവരെ ചണ്ടിയാക്കി പുറത്തേക്കു വലിച്ചെറിഞ്ഞു. ഇനിയും ഉള്ള സമയത്ത് കിടന്നു മോങ്ങാതെ ക൪ത്താവിന്റെ നാമം ആത്മാ൪ത്ഥമായി വിളിച്ചപേക്ഷിച്ച് രക്ഷ പ്രാപിക്കാ൯ നോക്കുക

  • @jacobmathew8034
    @jacobmathew8034 Před rokem +8

    തങ്കുവിന് മെത്രാൻസ്ഥാനം കൊടുക്കാൻ ഇവിടെ ആത്മീയ വ്യാപാരം നടത്തുന്ന എപ്പിസ്കോപ്പൽ അധികം രൂപതാ പിതാക്കന്മാരുണ്ട്

    • @littleflower4477
      @littleflower4477 Před rokem

      തങ്കുവിന്റെ തട്ടിക്കൂട്ടു സംഘടന കേരളത്തിൽ തുടങ്ങിയപ്പോഴേ ഈ നാട്ടിലെ പെന്തക്കോസ്തു വിശ്വാസികൾ ജനത്തിന് മുന്നറിയിപ്പു നല്കിയതാണ് ഇതു സാത്താന്റെ പ്രവൃത്തിയാണ്, ജനം വഞ്ചിയ്ക്കപ്പെടരുതെന്ന്... എന്നാൽ സത്യവചനത്തെ പൂ൪ണ്ണമായി അനുസരിക്കാ൯ താല്പര്യമില്ലാതെ ഉഡായിപ്പ് ''അതിശയങ്ങളിലും അത്ഭുതങ്ങളിലും'' മാത്രം നോട്ടമിട്ട് കുറുക്കുവഴിയിലൂടെ ''അത്ഭുതം'' നേടാ൯ നടന്നവ൪ തങ്കു വിരിച്ച വലയിൽ മൂക്കും കുത്തി വീണു... അവരുടെ സ൪വ്വതും തങ്കു ഊറ്റിപ്പിഴിഞ്ഞെടുത്തിട്ട് അവരെ ചണ്ടിയാക്കി പുറത്തേക്കു വലിച്ചെറിഞ്ഞു. ഇനിയും ഉള്ള സമയത്ത് കിടന്നു മോങ്ങാതെ ക൪ത്താവിന്റെ നാമം ആത്മാ൪ത്ഥമായി വിളിച്ചപേക്ഷിച്ച് രക്ഷ പ്രാപിക്കാ൯ നോക്കുക!

  • @minivarghese7162
    @minivarghese7162 Před rokem +2

    Pulli paranjathu curracte anu

  • @freddyoommen8129
    @freddyoommen8129 Před rokem

    SothraM 🤣🤣😳😳

  • @Roseartandcraft9958
    @Roseartandcraft9958 Před rokem

    Thankappan the great 🤯

  • @sunojsr1912
    @sunojsr1912 Před rokem +12

    ഈ ചാനൽ ദൈവ വചനത്തിന് വിരുദ്ധമാണ് എഫെസ്യർ 4___29,30,31,32 കേൾക്കുന്നവർക്ക് കൃപ ലഭിക്കേണ്ടതിന് ആത്മീയ വർദ്ധനയ്ക്കായീ നല്ല വാക്കാല്ലാതെ ആകാത്തത് ഒന്നും നിങ്ങളുടെ വായിൽ നിന്നു പുറപ്പെടരുത്. ദൈവത്തിന്റ് പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കരുത്; അവനാലല്ലോ നിങ്ങൾക്കു വീണ്ടെടുപ്പുനാളിനായി മുദ്രയിട്ടിരിക്കുന്നത്. എല്ലാ കയ്പും കുറ്റാരവും ഭൂക്ഷണവും സകല ദുർഗുണവുമായി നിങ്ങളെ വിട്ട് ഒഴിഞ്ഞു പോകട്ടെ. നിങ്ങൾ തമ്മിൽ ദയയും മനസ്സലിവുമുളളവരുമായി ദൈവം കൃസ്തുവിൽ നിങ്ങളോടു ക്ഷമിച്ചതുപോലെ അന്യോന്യം ക്ഷമിപ്പിൻ ഈ ചാനൽ വിശ്വസികളിൽ കോപം, വെറുപ്പ്, ദുഷിപ്പ്, കയ്പ്, വിധി, ക്ഷമയില്ലായ്മ ഇതൊക്കെ വളർത്തി ദൈവിക പ്രകാശത്തെ ഇല്ലാതാക്കുന്നു

    • @sunojsr1912
      @sunojsr1912 Před rokem

      @Benny C വചനത്തെ കുമ്പിട്ടേ മതിയാകൂ ഇല്ലെങ്കിൽ സ്വർഗ ലോകം കാണില്ല

    • @jaya3478
      @jaya3478 Před rokem

      @Benny C 👌👌👌

    • @jaya3478
      @jaya3478 Před rokem

      @Sunoj SR thanik aarum ini cash nirbandich tharaan idavarathe irikatte😊👍👍kooduthal thannod ini paraynilla. Paranjittum oru karymilla👍👍🤷‍♀️😏