മാടത്തരുവി മറിയക്കുട്ടി വധം, സത്യത്തിനു മരണമില്ല

Sdílet
Vložit
  • čas přidán 11. 11. 2021
  • മാടത്തരുവി മറിയക്കുട്ടി വധം, പ്രതി ഫാ ബനഡിക്ട് മരിച്ചാലും മരണമില്ലാത്ത സത്യങ്ങൾ- 55 കൊല്ലം മുമ്പ് വൈദീകനെ വധശിക്ഷക്ക് വിധിച്ച കൊലകേസ്
    Subscribe For Latest Updates : / karmanewschannel
    Karma News is committed online web Channel.
    Whatsapp your news to this number : +61 415 752 113
    Lets Connect
    ⬛ Website : www.thekarmanews.com
    ⬛ facebook : / thekarmanews
    #MalayalamNews. #LatestNewsUpdatesMalayalam.
    Team Karma News

Komentáře • 401

  • @john.sjohn.s7079
    @john.sjohn.s7079 Před 2 lety +36

    ആ തെറ്റ് ചെയ്തവർ അച്ഛനോട് മാപ്പു പറഞ്ഞത് മനോരമ പത്രത്തിൽ വന്നത് ഇവർ അറിഞ്ഞില്ലേ. പോയി തന്റെ ജോലി നോക്കെടോ.

  • @justinmathews8896
    @justinmathews8896 Před 2 lety +32

    ഈ കേസിൽ അച്ഛനെ കുടിക്കിയവർ അച്ഛനെ കണ്ടു മാപ്പ് പറഞ്ഞിരുന്നു 2000 ത്തിൽ. അത് മനോരമയിൽ ഉണ്ടായിരുന്നു.

    • @johncheruvallil7139
      @johncheruvallil7139 Před 2 lety +4

      2000ത്തിൽ മനോരമയിൽ ഇങ്ങനെ അല്ല വന്നത് താൻ നുണ പറയുകയാണ്???

  • @varghesenv2787
    @varghesenv2787 Před rokem +17

    കുറ്റം ചെയ്തവർ അച്ഛൻ നിരപരാധി എന്ന് അച്ഛൻ മരിക്കുന്നതിനുമുൻപ് ഏറ്റു പറഞ്ഞുവല്ലോ..

  • @sabukuriakose1059
    @sabukuriakose1059 Před 2 lety +51

    തെറ്റായ മെസ്സേജ് അണ് താങ്കൾ നൽകുന്നതെങ്കിൽ ഒരിക്കലും മാപ്പ് കിട്ടില്ല

  • @unknown-sp5ky
    @unknown-sp5ky Před 2 lety +30

    നല്ല തിരക്കഥ. വയസ്സ് കാലത്ത് അവാർഡ് കിട്ടും.കത്തോലിക്കാ സഭയായതിനാൽ, ദേഹോപദ്രവം പേടിക്കേണ്ട.

  • @roseyxav
    @roseyxav Před 2 lety +40

    Benedict ഓണാംകുളം അച്ഛൻ മരിച്ചിട്ട് എത്ര നാളായി. ഡോക്ടറുടെ കുടുംബക്കാർ വന്ന് ക്ഷേമയും ചോദിച്ചു. പിന്നെ ഇതെന്ത് പുതിയ വെളിപാട്. വേറെ പണി നോക്ക്.പുതിയ കഥ ഉണ്ടാക്കി കൊണ്ട് വരുന്നു.

    • @anniegeorge7756
      @anniegeorge7756 Před 2 lety +6

      മനോരോഗം ബാധിച്ച ചിലർ ഇങ്ങനെയും പറഞ്ഞു നടക്കുന്നു

    • @bencyjohn3535
      @bencyjohn3535 Před 2 lety

      Podo _ _____ inte mone.pacha kallam

    • @philobabu7750
      @philobabu7750 Před 2 lety

      Correct

  • @josejoseph3041
    @josejoseph3041 Před 2 lety +58

    കാര്യം എങ്ങനെആയാലും മാറിയ കുട്ടി യുടെ കൊല പാതകി ആയിരുന്ന കുടുമ്പ നാ ദ ൻ ന്റെ കുടുംബം വന്ന് മാപ്പ് ചോദിച്ചു കഴിഞ്ഞാൻ ണ് അച്ഛൻ മരിച്ചത് അങ്ങനെ യാണ് അന്ന് നടന്നത്

    • @witnessofeverything16
      @witnessofeverything16 Před 2 lety +2

      അത് കത്തോലിക്കാ സഭ പറയുന്ന കഥകൾ മാത്രം. സത്യത്തിൽ അങ്ങനെയൊന്ന് നടന്നിട്ടില്ല.

    • @salyjohn8628
      @salyjohn8628 Před 2 lety +1

      എന്നാപ്പിന്നെ നിങ്ങൾ ആയിരിക്കും ജീവിച്ചിരിക്കുന്ന ദൃക്‌സാക്ഷി.

    • @nspalakkad1830
      @nspalakkad1830 Před 2 lety +1

      @@witnessofeverything16 pinne thante kudumbham para Yano oru madrasa peetanam pole

    • @francischammani9519
      @francischammani9519 Před 2 lety +3

      മാപ്പ് പറഞ്ഞത് പത്രങ്ങളിൽ വാർത്തയായി വന്നത് ഞാനും വായിച്ചിട്ടുണ്ട്

    • @treesamichael3779
      @treesamichael3779 Před 2 lety

      @@witnessofeverything16 get your facts before blabbing 😒

  • @paulgnalian7254
    @paulgnalian7254 Před 2 lety +31

    That family fell at the feet of father and asked pardon and informed the truth before the police. You are not living in this world. You too need to be forgiven by him. Otherwise your descendants will enjoy it. You are narrating the story as if you were an eye witness

    • @graceantony2592
      @graceantony2592 Před 2 lety +8

      സഭയ്കെതിരെ നുണപ്രചാരണം നടത്തുന്നതാണ് ഇയാളുടെ ഹോബി, ഇയാളെ ചുമക്കുന്നവരും നാറും, അത്രേയുള്ളു.

    • @santhi501
      @santhi501 Před 2 lety +1

      തനിക്കു വേറെ പണിഇല്ലെ

    • @treesamichael3779
      @treesamichael3779 Před 2 lety +1

      @@santhi501 , he is looking for publicity, only thru negativity he can obtain it. SAD!!

    • @cmchealing3935
      @cmchealing3935 Před 2 lety +1

      Exactly

  • @AkA-xx8cr
    @AkA-xx8cr Před 2 lety +27

    ടോമിച്ച ഒരു പുസ്തകം വായിച്ചു മാത്രം അന്വേഷണാത്മക പത്രപ്രവർത്തനം നടത്തുന്ന താങ്കളുടെ കഴിവിന് മുമ്പിൽ നമിക്കുന്നു 🙏😂

  • @pearlsmagickitchen2123
    @pearlsmagickitchen2123 Před 2 lety +43

    അച്ഛനെ പ്രതിയാക്കിയവർ തന്നെ achante നിരപരാധിത്വം തുറന്നു പറഞ്ഞതാണ് അവരുടെ കുടുംബം അനുഭവിച്ച ദുരിതം മാധ്യമങ്ങളോട് പറഞ്ഞതിമാണ് ഇയാളുടെ കുടുമ്പത്തിൽ ഉള്ളവർ മുട്ടിപ്പായിട്ടു പ്രാർത്ഥിച്ചോ ഇല്ലെങ്കിൽ അനുഭവിക്കും

    • @anniegeorge7756
      @anniegeorge7756 Před 2 lety +3

      നുണയൻ , ഇയാൾ ആരാ, ഒന്നിനും കൊള്ളാത്ത വർഗം

    • @kochuthresiakg8849
      @kochuthresiakg8849 Před 2 lety +2

      We are praying for you,

    • @arayan3857
      @arayan3857 Před rokem

      എല്ലാ അക്രമികൾ ക്കും വേണ്ടി വാദിക്കാൻ വനിതാ രത്നങ്ങൾ തന്നെ ഇറങ്ങിത്തിരിച്ചാൽ.,......?

    • @rosilypaul9772
      @rosilypaul9772 Před rokem +1

      ഇനി ഇയാൾ ശാപം ഇരന്നു വാങ്ങിക്കുന്നു

    • @JohnsonKJJohn
      @JohnsonKJJohn Před 2 měsíci

      ശാപം ,നരകം എന്നൊക്കെയുള്ള ഭീഷണിയുടെ കാലം കഴിഞ്ഞു സോദരി. ഇനിയെങ്കിലും മൊണ്ണകൾ ആകാതെ കണ്ണുതുറന്ന് സത്യം മനസ്സിലാക്കൂ.

  • @honeyjohn1451
    @honeyjohn1451 Před 2 lety +27

    സഭയെയും വിശ്വാസത്തേയും തകർക്കുന്ന ഇത്തരം സംസാരങ്ങൾ ദൈവദോഷമാണ്. അനുതപിക്കണേ...

    • @k.bbabichan4924
      @k.bbabichan4924 Před 2 lety +2

      എന്ത് സഭ ബൈബിൾ വിരുദ്ധമായത് കൃസ്തീയ സഭായോ. കത്തോലിക്കാ സഭയിൽ ധാരാളം സംഭവങ്ങൾ അറിയപ്പെടാത്തതുണ്ട്.

    • @JohnsonKJJohn
      @JohnsonKJJohn Před 2 měsíci

      സത്യം പറയുന്നത്. Hസഭയെക്കുറിച്ചും വിശ്വാസത്തെക്കുറിച്ചും എന്നൊക്കെ പറഞ്ഞു പേടിപ്പിക്കാതെ . അത്തരം ശാപം നരകം ....അത്തരം കഥകൾ പഴഞ്ചനായി സോദരാ

  • @shali-sv4wz
    @shali-sv4wz Před 2 lety +31

    സഹോദര, ടോം താങ്കൾ കേരളത്തിലല്ലേ ജീവിക്കുന്നത്. പാവം ബെന്ടിക് അച്ഛനെ വെറുതെ വിട്. അച്ഛൻ ഒരുപാട് സഹിച്ചു. കാലങ്ങൾക്ക് ശേഷം യഥാർത്ഥ കുറ്റവാളികൾക്ക് സംഭവിച്ചത് എന്താണെന്നു അവരുടെ നാട്ടിൽ അന്വേഷിച്ചാൽ മതി. ദാരുണമായ അന്ത്യമാണ് കൊന്നവർക്കും കൂട്ടുനിന്നവർക്കും കല്ലസാക്ഷി പറഞ്ഞവർക്കും സംഭവിച്ചത്. വർഷങ്ങൾക്ക് ശേഷം അവർ വൈദികർക്കു മുന്നിൽ ചെയ്തവരുടെ കുടുംബങ്ങൾ രണ്ടു പേരുടെ, മാപ്പ് ചോദിച്ചു. കാരണം പലതരത്തിൽ അവർ നശിച്ചുകൊണ്ടിരിക്കുകയായിരുന്നു. അവർ ഈ ടോക്ക് കേട്ടാൽ ചിരിക്കും സഹോദരാ. വെറുതെ ശാപം വാങ്ങി വെക്കാതെ.

    • @anniegeorge3906
      @anniegeorge3906 Před 2 lety +4

      ഡോക്ടർ കുടുംബം ഞങ്ങളുടെ അടുത്ത് ആണ്. അവർ തെറ്റ്‌ സമ്മതിച്ചു. ഒന്നും അറിയാത്ത വിവര ദോഷി 🤣🤣🤣🤣. അല്ല ഇയാൾ ന്യൂസ്‌ പേപ്പർ വായിക്കാറില്ല എന്ന് തോന്നുന്നു. വേറെ എത്ര വാർത്തകൾ ഉണ്ട്‌. പണി ഒന്നും ഇല്ലേൽ പോയി നൂറു മൂഡ്‌ കപ്പ ഇട്. അടുത്ത ക്ഷമകാലത്തു തിന്നാം 🤣🤣🤣🤣🤣

    • @daisymathew9179
      @daisymathew9179 Před rokem

      Thadiampadinte Attindyile purampokil thamasiche ,arudeyo otharyathil vitheshathupoi pathu puthen undaky nattil thirikeethy nuna paranju jeevikunnu.Manthamaruthy alla da ulle....Manthamruthy

    • @JohnsonKJJohn
      @JohnsonKJJohn Před 2 měsíci

      സഹോദരാ ഈ pശാപത്തിൻ്റെ പേര് പറഞ്ഞാണ് ഇത്രയുംകാലം നൈറ്റി തൊഴിലാളികൾ അഥവാ കുർബാന തൊഴിലാളികളുടെ എല്ലാ തിന്മകൾക്കും മൊണ്ണകൾ കൂട്ടുനിന്നത്. തിരുവനന്തപുരത്തുള്ള ഒരു അണ്ണൻ പറഞ്ഞത് പള്ളിയിൽ എന്തോ ചെയ്തതിന് അമേരിക്കയിലുള്ള ഒരു മനുഷ്യൻ വാടകവീട്ടിൽ ആണ് കിടന്നുറങ്ങുന്നത് എന്ന്. അവസാനം ആ പരാമർശിക്കപ്പെട്ട വ്യക്തി തന്നെ വന്നു പറഞ്ഞു ഗവൺമെൻറിൻറെ പെൻഷനും മറ്റും കിട്ടിയതുകൊണ്ട് സുഖമായി അദ്ദേഹം അവിടെ ജീവിക്കുന്നു എന്ന്. സോഷ്യൽ മീഡിയ ഇത്രയധികം വളർന്നു സ്ഥിതിക്ക് സത്യം വിരൽത്തുമ്പിൽ കിട്ടുന്ന ഈ സമയത്ത് ഇത്തരം നുണകളും മറ്റും പറഞ്ഞു പരത്തി സ്വയം ഇളിഭ്യനായി തീരരുതെ

  • @tonykalapura2148
    @tonykalapura2148 Před 2 lety +5

    തരക്കേടില്ലല്ലോ സോദരാ. എന്തു തുക കിട്ടി? ഇപ്പോൾ ഇത് വിളമ്പുന്നതിന്റെ പിന്നിൽ ഒത്തിരി നേട്ടം കൊയ്യാം!

    • @JohnsonKJJohn
      @JohnsonKJJohn Před 2 měsíci

      അപ്പോൾ താങ്കൾ നൈറ്റി തൊഴിലാളികളുടെ കാശ് വാങ്ങിയിട്ടാണ് ഇത്തരം വിമർശനങ്ങൾ നടത്തുന്നത് ആണോ?

  • @josepayyappilly3046
    @josepayyappilly3046 Před 2 lety +12

    എത്ര യോ വർഷങ്ങൾകഴിഞ കാരൃം. Adv.ചാരി സതൃം പുറത്ത് കൊണ്ടുവന്ന തുമായ കാരൃമാണ് ഇപ്പോൾ ഇയാൾക്ക് എന്തിൻറെ കഴപ്പാണ്

  • @treesamichael3779
    @treesamichael3779 Před 2 lety +15

    Imaginations can create several versions of a story and if the writer has good vocabulary and creativity skills, he can create a number one best seller!

  • @babumaharjamaharja7977
    @babumaharjamaharja7977 Před 2 lety +11

    കാലചക്രം തിരിയുന്നു
    ഇന്നും തുടരുന്നു .
    പിതാവിനും പുത്രനും സമർപ്പിക്കുന്നു '

  • @prathapmv2777
    @prathapmv2777 Před 2 lety +3

    Many years ago my uncle
    told me this story.

  • @wilsonvarkey56
    @wilsonvarkey56 Před 2 lety +5

    As you sow, so shall you reap ! Whoever may be. It's God's rule !

  • @omanatomy5917
    @omanatomy5917 Před 2 lety +25

    എടോ തനിക്ക് ഇടയ്ക്കിടെ ബനഡിക്ട് അച്ചനെ ചൊറിഞ്ഞോണ്ട് ഇരുന്നില്ലേൽ ഉറക്കം വരുന്നില്ലന്നാണ് തോന്നുന്നത് ഒരു നല്ല ഡോക്ടറെ കാണുന്നത് നല്ലതാണ്. താൻ എന്തൊക്കെ പറഞ്ഞാലും ശരീ സമർത്ഥനായ ഒരു കുറ്റവാളി അച്ചനെ വിദഗ്ധ മായി ചതിച്ച് കൊലയാളി ആക്കി അതു മാത്രമേ ഞങ്ങൾ വിശ്വസിക്കൂ.കേട്ടോ

    • @Hitman-055
      @Hitman-055 Před 2 lety

      എവിടുന്നു വരുന്ന ടാ മൈ രേ / ഇയാളുടെ മറ്റു വിഡിയോകൾ കാണണം കി സ്റ്റാനിക്കുവേണ്ടിമാത്രമുള്ളതാണ്

    • @graceantony2592
      @graceantony2592 Před 2 lety

      സഭയ്കെതിരെ നുണപ്രചാരണം നടത്തുന്നതാണ് ഇയാളുടെ ഹോബി, ഇയാളെ ചുമക്കുന്നവരും നാറും, അത്രേയുള്ളു.

  • @edensanchari9829
    @edensanchari9829 Před 2 lety +4

    There was news published in Malayalam newspaper. G9d to read it.

  • @josephgeorge5111
    @josephgeorge5111 Před 2 lety +18

    ഗീബൽസിന്റെ അനുയായികൾ അധി ശക്തർ. ഒരു നുണ - നൂറ് ആവർത്തിക്കേണ്ട.! എവിടെയും നേതാവാകാൻ യോഗ്യർ ഗീബൽസ്യൻമാർ.

  • @josephmathew3150
    @josephmathew3150 Před 2 lety +4

    എവിടെനിന്ന് വന്നു എവിടേക്ക് പോവുന്നു. പോടാ

  • @kochuranyantony4222
    @kochuranyantony4222 Před rokem +2

    ധ്യാന സെൻട്രൽ ലിൽ ആകുടുംബം മാപ്പ് പറയുകയും മാധ്യമ ങ്ങൾ പറയുകയും ചെയ്ത് ഇയാൾ അറിഞ്ഞില്ലേ ആ കുടുംബത്തിൽ സംഭവിച്ചത് ആ കുടുംബത്തിന് അറിയാം ഇനി ഇയാൾ സഭ യിൽ കുത്തി തിരിപ്പ് ഉണ്ടാക്കൻ ഇറങ്ങിയതാണോ

  • @josephmanuel971
    @josephmanuel971 Před 2 lety +17

    തലമുറകൾ നശിക്കാൻ പോന്നതാണ് ഈ അസുഖം.കഷ്ടം..

  • @josemangalamkunnel1689
    @josemangalamkunnel1689 Před 2 lety +4

    You are not genuine.... something happened to your head.

  • @alicejames2624
    @alicejames2624 Před 2 lety +26

    ഇയാൾ ഇത്രയും നാൾ എവിടെ ആയിരുന്നു

  • @clarammajoseph754
    @clarammajoseph754 Před 2 lety +3

    ഇയാൾക് വേറെ ഒരു പണിയുമില്ലേ

  • @mathewk.joseph9988
    @mathewk.joseph9988 Před rokem +1

    അച്ഛനെ കുടുക്കിയ കുടുംബത്തെ അടുത്തറിയാവുന്നവർക് പിന്നീട് അവർക് വന്ന ദുരന്തത്തെ പറ്റിയും അവർ അച്ഛൻ ജീവിച്ചിരുന്നപ്പോൾ മാപ്പു ചോദിച്ചതും അറിയാം. കുറ്റം ചെയ്തവർ ഏറ്റു പറഞ്ഞിട്ടും 60 കൊല്ലം മുമ്പ് നടന്ന കോടതി വിധിയെ പറ്റി നുണ പ്രചാരണവും ആയി വന്നിരിക്കുന്നു. അച്ഛനെ കുടുക്കിയവർ നശിച്ചു പോയി.Catholicar പ്രതികരിക്കില്ലന് വിചാരിച്ചാണ് ഇങ്ങെനെ അവഹേളിക്കുന്നത്.

  • @somysebastian7209
    @somysebastian7209 Před 2 lety +11

    മറിയക്കുട്ടിയുടെ മകൻ ജീവിച്ചിരി
    പ്പുണ്ടെങ്കിൽ, ഡി.എൻ.എ ടെസ്റ്റ് സാധ്യമെങ്കിൽ നടത്തി, അതിൽ ടി. പുരോഹിതന് പങ്കുണ്ടെങ്കിൽ അത്
    സ്ഥിരീകരിക്കാമല്ലോ?

    • @elsiefrancis6983
      @elsiefrancis6983 Před 2 lety +3

      ഇതിനാണ് പണമുണ്ടാക്കാൻ വേറെ വഴിയൊന്നും കിട്ടിയില്ലെ ,?59 വർഷംമുമ്പ് നടന്ന ഒരു സംഭവം, "ഈ പുസ്തകം എല്ലാവരും വാങ്ങി വായിക്കണമെന്ന് അപേക്ഷിക്കുന്നു " എന്നുപറഞ്ഞ് അച്ചനെ തിരെ ഏഷണി( കിംവദന്തി) പരത്തുന്നതു കൊണ്ടു തനിക്കെന്തു നേട്ടമാണു സഹോദരാ? ഏഷണി പരത്തുന്ന പൊട്ട ! പെണ്ണുങ്ങളെക്കാൾ കടയാണ് താനെന്ന് ബുദ്ധിയുള്ള ആർക്കും മനസിലേകും.അച്ചന് മാരെ സ്വദേശത്തും,വിദശത്തുമുള് ള അച്ഛന് മാരെ കൊണ്ട് അപവാദം പരത്തുന്നത് തന്റെ സഭയിൽ വലിയ പുണ്യമാണല്ലെ?ഈശോയെ ഇവൻ ചെയ്യുന്നതെന്തെന്നിവനറിയില്ല ഇവരോടു ക്ഷമിക്കണമെ.
      പെണ്ണുങ്ങളേക്കാൾ ചെയ്യാനും താൻ.

    • @treesamichael3779
      @treesamichael3779 Před 2 lety

      @@elsiefrancis6983 hey sis, gender bashing is no good. Some Men & women are good in making stories and they don’t care who gets hurt.

    • @babyc.m4983
      @babyc.m4983 Před 2 lety +1

      @@elsiefrancis6983 വേറെ പണിയൊന്നും അങ്ങ് clik ആകുന്നില്ലന്നേ... ഇതു പോലുള്ള വിഷയങ്ങളാണേൽ റേറ്റിംങ്ങ് കൂടുമല്ലോ? ഇയാൾക്ക് ഇതിലും നല്ലത് പിമ്പുകളുടെ പണിയാണു്

  • @salvationkuwait5992
    @salvationkuwait5992 Před 2 lety

    GOOD

  • @philipaugustine6344
    @philipaugustine6344 Před 2 lety +20

    ഒരു പുസ്തം ആർക്കും എഴുതാം. അതിന് നിങ്ങളുടെ വിശദീകരണം നൽകി സത്യത്തെ തമസ്കരിക്കുന്നത് നിങ്ങൾക്ക് ശാപമായി മാറും തീർച്ച. നിങ്ങൾ ഇടയ്ക്ക് അഭയ റോബിൻ എന്നൊക്കെ ഇടക്കു തിരുകികയറ്റുന്നത് സഭയെ പ്രതിക്കൂട്ടിൽ നിർത്താൻ മാത്രം. ഇയാളൊരു സഭ വിരുദ്ധനാണെന്നതിൽ സംശയമില്ല.

    • @graceantony2592
      @graceantony2592 Před 2 lety +3

      സഭയ്കെതിരെ നുണപ്രചാരണം നടത്തുന്നതാണ് ഇയാളുടെ ഹോബി, ഇയാളെ ചുമക്കുന്നവരും നാറും, അത്രേയുള്ളു.

    • @treesamichael3779
      @treesamichael3779 Před 2 lety

      All he is doing is selling his book. This will intrigue the folks that are unaware of the incident and case.

  • @rajasakarannair2427
    @rajasakarannair2427 Před 2 lety +2

    കുഞ്ഞിരാമൻ വൈദ്യരായിരുന്നു ജഡ്ജി .

  • @rajuthuruthiyil5859
    @rajuthuruthiyil5859 Před 2 lety +6

    You are Not wright?You will be question in heaven

  • @salyjohn8628
    @salyjohn8628 Před 2 lety +17

    എന്നാപ്പിന്നെ കുടുമ്പപ്രശനം തീർക്കാൻ ചേട്ടൻ റെഡിയായിക്കോ 🤣

    • @josemangalamkunnel1689
      @josemangalamkunnel1689 Před 2 lety

      Correct. 😃

    • @Sam-ip7oi
      @Sam-ip7oi Před 2 lety

      എടാ പട്ടി ഞാൻ മന്ദമരുതിക്കാരൻ ആണ് ഈ കൃത്യം ചെയ്ത വൻ അച നോട് മാപ്പ് പറഞ്ഞിട്ടാണ് മരിചത് താൻ ചത്രത്തിൽ ഇത് കണ്ടില്ലേ നിന്റെ സന്തതിക്ക് ഗുണം വരത്തില്ല നായിന്റെ മോനെ

    • @josephtj9487
      @josephtj9487 Před rokem

      അതെങ്ങിനെ ചേട്ടന്റെകുടുംബപ്രശ്നംഅറിഞ്ഞാൽ ഒരുപരമ്പരക്കുള്ളകള്ളക്കളികൾകിടക്കുന്നു

  • @maryettyjohnson6592
    @maryettyjohnson6592 Před 2 lety +2

    I don't want to know old stotries. Damn it. Negative thoughts give peaceless mind.

  • @jthomas555
    @jthomas555 Před 2 lety +1

    Tom, do you know exactly what happened to the estate mothalay?. I know about them well and what was confession.

    • @san2881
      @san2881 Před 6 měsíci

      If u know, please say it. I'm interested to know about the whole story

  • @salyjohn8628
    @salyjohn8628 Před 2 lety +17

    പുതിയത് ഒന്നും ഇല്ലാത്തത് കൊണ്ടാണോ ചേട്ടാ പഴയതും പൊക്കിക്കൊണ്ട് വന്നിരിക്കുന്നത്. കഷ്ടം 😆. ഇപ്പം വിഷയം ധാരാളം ഉണ്ടല്ലോ.

    • @witnessofeverything16
      @witnessofeverything16 Před 2 lety

      ഇദ്ദേഹം പറയുന്ന പഴയ കഥയിലെ ക്രിമിനലിനെ സഭ 'സഹനദാസൻ' ആക്കാൻ പോകുന്നത് പുതിയ വാർത്ത ആണല്ലോ..? അപ്പോൾ ഈ പഴയ കഥയും അറിയാത്ത ആളുകൾ അറിഞ്ഞിരിക്കണം.
      അല്ലെങ്കിൽ ആ ക്രിമിനൽ തെണ്ടിയെയും പൊക്കിപ്പിടിച്ച് ആളുകൾ നടക്കും. അത് ഇയാളെ പൊക്കിക്കൊണ്ട് നടക്കുന്ന ആളുകൾക്ക്, പഴയ കഥകൾ അറിയാവുന്നവരുടെ മുന്നിൽ പരിഹാസപാത്രമാക്കും.

  • @josephchacko7546
    @josephchacko7546 Před 2 lety +1

    Kavukattu thiromani that time out of changanacherry. Fr.chittor was the vicar general

  • @AlbinaTom-ec1lk
    @AlbinaTom-ec1lk Před rokem +1

    ഇതിൽ പ്രതിയായ അൾ തെറ്റ് എറ്റുപറഞ്ഞു എന്നിട്ടു തനിക്ക് മനസിലായില്ലേ

  • @user-ob4io6bk8v
    @user-ob4io6bk8v Před rokem +1

    പൊന്നു സാറെ,, സാർ നാട്ടിൽ നടക്കുന്ന കാര്യം ഒന്നും അറിയില്ലേ, ഈ അച്ഛൻ ശിക്ഷ കഴിഞ്ഞു ഇറങ്ങിയപ്പോൾ ,,, കാഞ്ഞിരപ്പള്ളി യിലെ ഒരു ഉന്നത ഡോക്ടർ കുടുംബത്തിലെ ആൾക്കാർ വന്നു അച്ഛനോട് ക്ഷെമ ചോദിച്ചത് ഒന്നും അറിഞ്ഞില്ല്യ,,,, ആ സംഭവം ആ കുടുംബക്കാർ വന്നു അച്ഛനോടും എല്ലാവരോടും അറിയിച്ചു ക്ഷേമ ചോദിച്ചു,,,, ഈ മറിയ കൂട്ടി വലിയ വീട്ടിലെ അച്ചായനാൽ ഗർഭിണി ആവുകയും ,,, അതിലുള്ള പ്രശ്നം മൂലം , അച്ചായനും ഡോക്ടർ ഉം കൂടി മറിയ കൂട്ടി യെ കല്ലുകൊണ്ട് തലക്കിടിച്ചു കൊന്നു കളഞ്ഞു എന്ന് ,, ആ വീട്ടുകാർ അച്ഛനോട് സമ്മതിക്കയും ക്ഷമ ചോദിച്ചു ,,, ക്ഷമ ചോദിക്കാൻ കാരണം ,, ഈ സംഭവ ശേഷം ആ വലിയ കുടുംബക്കാർ നാശത്തിലേക്കു പോയി കൊണ്ടിരുന്നു, വീട്ടുകാർക്ക് മാനസിക രോഗങ്ങൾ, വട്ടും, മറ്റു രോഗങ്ങളും പിൻ തുടർന്ന്,, അങ്ങനെ പൂർണ നാശത്തിൽ എത്തിയപ്പോൾ ആണ് , ആ കുടുംബം ചെന്ന് അച്ഛനോട് ക്ഷമ ചോദിച്ചു, അതിനു ശേഷം ഒന്നോ രണ്ടു മാസത്തിനു അകം മരിച്ചു പോയി,, മലയാള മനോരമ ഈ മറിയ കൂട്ടി കൊല ആദ്യ ദിവസം മുതൽ തന്നെ റിപ്പോർട്ട്‌ ചെയ്തിരുന്നു,, ഞാൻ ആ വാർത്ത ഒന്നാം ദിവസം മുതൽ ഞാൻ വായിച്ചിരുന്നു,, 🙏ഞൻ കത്തോലിക്ക ൻ അല്ല, ക്രിസ്ത്യാനിയും അല്ല,,, കൂടാതെ അച്ഛനെ ഉപദ്രവിച്ച , പീഡിപ്പിച്ച,, ജയറാം പടിക്കൽ നു കുടുംബത്തിനും മക്കൾക്കും എന്ത് സംഭവിച്ചു എന്നും എല്ലാവർക്കും അറിയാം ,,,, എന്നാൽ സാർ അവസാന ഭാഗത്തു കൊടുക്കുന്ന ഉപദേശം നല്ലതാണ് , ശെരിയും ആണ് ,, കുടുംബ പ്രശ്നം പറഞ്ഞു ആരെയും സമീപിക്കരുത് ,, അവർ എല്ലാ വശവും മനസിലാക്കി മുതൽ എടുക്കും,, കൌൺസിൽ ലേഴ്‌സ്, ഡോക്ടർസ് നെ പോലും,,, 🙏🙏

  • @villagemedia1487
    @villagemedia1487 Před 2 lety +5

    പുതിയ കഥ ഒന്നും ഉണ്ടാക്കണ്ട, മറിയക്കുട്ടിയെ കൊല ചെയ്ത ശേഷം അച്ഛന്റെ റൂമിൽ വസ്ത്രത്തിൽ രക്തം പുരട്ടി വെച്ചാണ് അച്ഛനെ കുടുക്കിയത്. കൊലപാതകി ആ നാട്ടിലെ വലിയൊരു മുതലാളി ആയിരുന്നു, അദ്ദേഹത്തിന്റെ കുടുംബം നശിച്ച കല്ലിന്മേൽ കല്ല് ശേഷിക്കാതെ തകർന്നു, ഇതെല്ലാം മാധ്യമങ്ങളിൽ വാർത്തയായി വന്നതാണ്. കൊലപാതകിയുടെ കുടുംബം അച്ഛന്റെ അടുക്കൽ വന്ന് ക്ഷമാപണം നടത്തിയശേഷം സത്യങ്ങളെല്ലാം അച്ഛനോട് തുറന്നു പറഞ്ഞ ശേഷം മാത്രമാണ് അച്ഛൻ മരണപ്പെട്ടത്, ഈ വാർത്തകളെല്ലാം പത്രങ്ങളിൽ ഫോട്ടോ സഹിതം വന്നതാണ്

  • @annasalygeorge
    @annasalygeorge Před rokem +1

    Ethokke engine sadhikunnedo?sammathikanam enganeyoru Katha undakki valare kashtapedunnundu

  • @subhashpunnamoottil9217
    @subhashpunnamoottil9217 Před 2 lety +4

    മന്ദ മരുതി - എന്നാ സ്ഥലപ്പേര്

  • @josejefferson2812
    @josejefferson2812 Před 2 lety

    fr. Benedict had been helped and saved by Bishop Jerome Fernandez Bishop of Kollam. now he is sanctified by other diocese.

  • @thomasthayil8779
    @thomasthayil8779 Před 2 lety +9

    100% nuna, God is living. Where is estate muthalali, what happened his family.

  • @sajumampallil5846
    @sajumampallil5846 Před 2 lety +3

    ഈ കേസിനെക്കുറിച്ച് ഞാനും വായിച്ചിട്ടുള്ളതാ ണ്, എന്നാൽ അച്ഛന്റെ നിരപരാധിത്വം മനസ്സിലാക്കി തെറ്റ് ചെയ്തവർ അച്ഛനോടു മാപ്പിരന്ന വിവരം അന്നത്തെ പത്രത്തിൽ വന്നിട്ടുള്ളതാണ്. നമ്മൾ മലർന്നുകിടന്ന് തുപ്പി സ്വന്തം ദേഹത്ത് തന്നെ വീഴുമ്പോൾ മറ്റുള്ളവർ അത് കണ്ട് ആഹ്ലാദിക്കാൻ വകനൽകണോ സഹോദരാ,

  • @akthankachan3767
    @akthankachan3767 Před 2 lety +25

    കുറ്റകൃതൃം ചെയ്ത കുടുംബം ബെനഡിക്ടച്ചന്റെ അടുത്തുവന്ന് മാപ്പ്പറഞ്ഞ ചിത്രം ദിനപത്രത്തിൽ വന്നിരുന്നു. ഈ പറയുന്നതു സതൃമല്ലെന്കിൽ കാലം താന്കളെ വെറുതെവിടില്ല.

    • @witnessofeverything16
      @witnessofeverything16 Před 2 lety

      അത് കത്തോലിക്കാ സഭ പറയുന്ന കഥകൾ മാത്രം. സത്യത്തിൽ അങ്ങനെയൊന്ന് നടന്നിട്ടില്ല.

    • @akthankachan3767
      @akthankachan3767 Před 2 lety +2

      @@witnessofeverything16 കത്തോലിക്കാ സഭ തെറ്റിനെ മൂടിവക്കാറില്ല.അങ്ങനെയുണ്ടെന്കിൽ അത് ഏറ്റ് പറഞ്ഞിട്ടുള്ള ചരിത്രമേയുള്ളു.

    • @shyam7535
      @shyam7535 Před 2 lety

      അത് അഭയക്കേസിൽ ലോകം കണ്ടു.

    • @rayan9293
      @rayan9293 Před 2 lety +2

      @@witnessofeverything16 Alla. Aa sthreeye abortion nadathan sramicha doctorude baryayum makkalum achante aduthu vannu mappu paranha karyavum photoyum pathrathil vannirunnu.

  • @thomasmichael3318
    @thomasmichael3318 Před 2 lety +7

    അമ്മയെ തല്ലിയാലും രണ്ടു പക്ഷം 👌സത്യത്തിനു എന്നും വിലയില്ല 🤭🤭🤭ഇന്നും തുടരുന്നു 🙏🙏🙏

  • @antonyjacobm1319
    @antonyjacobm1319 Před 2 lety

    Kollaam

  • @aleenagimmi6168
    @aleenagimmi6168 Před 2 lety +12

    ശ്രദ്ധ പിടിച്ചുപറ്റാൻ ഏതു കൂതറ പണിയും ചെയ്യും എന്നതിന് ഉദാഹരണം ആണിയാൾ. ചരിത്ര വിശ്വാസങ്ങൾ മാറ്റി പറയുക, പഴയ കാര്യങ്ങൾ കുത്തിപൊക്കി വിവാദം ഉണ്ടാക്കി ശ്രദ്ധ നേടുക എന്നത് ചിലരുടെ ജീവിത മാർഗ്ഗം ആണ്.

  • @josevjoseph1
    @josevjoseph1 Před 2 lety +24

    "കണ്ട താനവിടെ നിൽക്ക് കേട്ട ഞാൻ പറയട്ടേ " എന്നൊരു പ്രയോഗം ഈ നാട്ടിലുണ്ട്.

  • @varughesemg7547
    @varughesemg7547 Před 2 lety +1

    അതിന് റാന്നിയിൽ എവിടെയാണ് തേയിലത്തോട്ടം. ?

  • @marygeorge5573
    @marygeorge5573 Před rokem

    ചേട്ടാ പന്ദിച്ചില്ലെങ്കിലും നിന്ദിക്കരുത്ത്. കാണാത്തതു പറയരുത്. ദൈവശിക്ഷ കിട്ടും.

  • @thresiahaldane6486
    @thresiahaldane6486 Před 2 lety +1

    All wrong is saying Bishop Frranko,s case is not proofed how can you say ?

  • @pjjoseph3648
    @pjjoseph3648 Před 2 lety +1

    പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകം പോലെ തോന്നുന്നു.

  • @rosevtroselit9500
    @rosevtroselit9500 Před 2 lety +2

    സത്യം പുറത്തുണ്ടല്ലോ പിന്നെത്ത എങ്ങനാ പറയുന്നത്?????

  • @ancythomas6067
    @ancythomas6067 Před 2 lety

    Hai man never ever we want to see you again ..

  • @justinmathews8896
    @justinmathews8896 Před 2 lety +2

    , കേസ് നിസാരമായ എന്തോ കാരണത്താൽ തള്ളി. കൊള്ളാം.
    ആ കാരണം എന്താണ് അത് പറയു ബാക്കി ഗുണ്ടാ പറഞ്ഞതും ഓകെ നിങ്ങൾ മഞ്ഞ പത്രം പോലെ പറഞ്ഞല്ലോ.

  • @alicep2395
    @alicep2395 Před rokem +1

    നരകത്തിലേക്കു പോകാൻ ഇത്രയും ആഗ്രഹമാണോ താങ്കൾക്ക്

  • @johnantony1307
    @johnantony1307 Před rokem +1

    മന്ദമരുതി എന്നാണ്.

  • @jaiyesu546
    @jaiyesu546 Před 2 lety +16

    ടോം ജോസേ നുണ പറച്ചിൽ നിറുത്തിയാൽ നിന്റെ ആത്മാവിന് നല്ലത്.
    യഥാർത്ഥ കുറ്റവാളി അച്ചനോട് ക്ഷമ ചോദിച്ചത് എന്ത്യേ പറയാൻ വിട്ടു പോയത്?

    • @Hitman-055
      @Hitman-055 Před 2 lety +1

      വെളുപ്പിക്കലാണോ

    • @Ageorge6922
      @Ageorge6922 Před 2 lety

      അതല്ലേ അതിലെ കളി...😀

  • @jesusandmary8075
    @jesusandmary8075 Před rokem

    Karma news karma bhalam anubhavikkan vidhi

  • @jessygeorge8861
    @jessygeorge8861 Před 2 lety

    oOn what basis you are saying all this . The family connected with this incident went to the jail to apologise the father.

  • @gopalakrishnannair7189
    @gopalakrishnannair7189 Před 2 lety +12

    റാന്നി താലൂക്കിലെ മന്ദമരുതി( മന്ദ മാരുതി അല്ല )ക്കടുത്താണ് മാടത്തരുവി.

    • @graceantony2592
      @graceantony2592 Před 2 lety +2

      നുണക്കഥകൾ മെനയുമ്പോൾ മന്ദമാരുതനൊക്കയായി മാറുന്നത് സ്വാഭാവികം😜

  • @marykallupurackal3097
    @marykallupurackal3097 Před 2 lety +1

    Lord, this man doesn't know what he's talking,, please forgive him,Mr. Tom please mind your words

  • @gracyjoseph6304
    @gracyjoseph6304 Před rokem +1

    Sahithyam kollam but sathyam it hall a nattikan irangiyatha. Padicholum

  • @thresiammajohn4241
    @thresiammajohn4241 Před 2 lety +2

    This man is spreading fake news🙄

  • @edensanchari9829
    @edensanchari9829 Před 2 lety +6

    He is anti Christian though bears Christian name and may be agent of certain strong group. We will forget him

  • @arayan3857
    @arayan3857 Před 2 lety +1

    അവതാരകനെതിരെ അനേകർ ഉറഞ്ഞു തുള്ളുന്നു.
    കോവൂരിന്റെ ഡയറി യിൽ
    അദ്ദേഹം പറയുന്നു
    "പട്ട൦ കൊടുക്കുന്നതിനു മുന്പ്
    ഇവന്മാരെ കല്യാണം കഴിപ്പിക്കണ൦
    അല്ലങ്കിൽ ഇവന്മാരുടെ 'വരി'
    എടുക്കണ൦" എന്ന്.
    ജയശങ്ക൪ വക്കീൽ ഈയിടെ ഇതിന്റെ കൃത്യമായ വിവരങ്ങൾ നല്കിയിരുന്നു.
    ആരും ഇത്ര മേൽ കോമരം തുള്ളിയില്ല.
    ഞങ്ങളുടെ ഗ്രാമത്തിലെ ഇടവകയിൽ
    ഒരു പിതാവ് ഉണ്ടായിരുന്നു
    ഒരു വളർത്തു മൃഗത്തിന്റെ പേരിനോട് ചേർത്തു .. കത്തനാർ എന്നാണ് അറിയപ്പെട്ടിരുന്നത്.
    ബനഡിക്ട് പിതാവു നിരപരാധിയാണ്.
    ഫ്രാങ്കോ പിതാവു൦, കോട്ടൂർ അച്ചനും
    സ്റ്റെഫി സഹോദരിയു൦ ഒക്കെ നിരപരാധികളാണ്.
    വ്ഴ്തപ്പെടേണ്ടവരാണ്.
    ആമേൻ.

    • @mathewk.joseph9988
      @mathewk.joseph9988 Před rokem

      നിങ്ങൾ കോടതിക്കും മുകളിൽ ആണോ? കോവൂർ പിശാചിന്റെ അവതാരം.

    • @arayan3857
      @arayan3857 Před rokem

      @@mathewk.joseph9988 അങ്ങയെപ്പോലുള്ള സഭാ വിശ്വാസികൾ ഉള്ളിടത്തോളം സ്ത്രീ
      പീഡനവും കൊലപാതകങ്ങളും നടത്തുന്നതിൽ പുരോഹിത
      'ശ്രേഷ്ഠൻമാർ ഭയക്കേണ്ടതില്ല.

  • @ADHOLOKAM837
    @ADHOLOKAM837 Před 2 lety +26

    താങ്കളുടെ ഈ രൂപം കാണുമ്പോൾ എനിക്ക് അറപ്പ് തോന്നുന്നു കാരണം താങ്കൾ ഒരു നല്ല മനുഷ്യൻ അല്ല എന്നുള്ള തോന്നൽ താങ്കളുടെ വീഡിയോയിൽ വ്യക്തമാണ്

    • @alicethomas2184
      @alicethomas2184 Před 2 lety +1

      👍

    • @witnessofeverything16
      @witnessofeverything16 Před 2 lety

      അല്ലെങ്കിലും സഭയുടെ തെണ്ടിത്തരങ്ങൾ കേൾക്കുമ്പോൾ ഏത് മന്ദബുദ്ധികൾക്കും അങ്ങനെ തോന്നും.

    • @Tencil577
      @Tencil577 Před 2 lety +2

      പിശാച് ഇങ്ങനെ ഇരിക്കും

    • @binupaul8640
      @binupaul8640 Před 2 lety

      ..... brother speak... wrong

    • @Toms.George
      @Toms.George Před 2 lety

      @@Tencil577 തന്റെ ഊച്ചാളി ദൈവത്തേക്കാൾ ഭേദം ചെകുത്താൻ ആണ് 😄😄😄

  • @marymohan734
    @marymohan734 Před 2 lety +1

    They are inhumans some humans are there because of some nuns are coming out from the home where nuns are living.vety shameful.

  • @reghumenon9811
    @reghumenon9811 Před 2 lety +1

    Ithinaspadamakki neelakkar Mainatharuvi kolakkesu, Udayakkar Madatharuvi kolakkesi enninghane 2 Cinemagal pidichu. Innathe kalathanenghil ennum cinema kolakkaspadamakki pidikkendi varum. Annokke kolapadagam Valia Sambhavamanu. Innu puthumayilla.

    • @sasidharankn4022
      @sasidharankn4022 Před 2 lety

      മറിയക്കുട്ടി കൊലക്കേസ് എന്ന മറ്റൊരു സിനിമയും ഇറങ്ങീട്ടുണ്ട്

    • @sidhiquesaidmohammed6896
      @sidhiquesaidmohammed6896 Před 2 lety

      P. A തോമസ് പിക്ചേഴ്സ്മാടത്തരുവി കൊലക്കേസ് എന്നും
      ഉദയാക്കാർ മൈനത്തരുവി കൊലക്കേസ് എന്നും
      നാടകക്കാർ മന്ദമാരുതി കൊലക്കേസ് എന്നും പേരിട്ടായിരുന്നു ഈ സംഭവം ആവിഷ്ക്കരിച്ച വതരിപ്പിച്ചിരുന്നത്.👍👌

  • @tessyjoseph856
    @tessyjoseph856 Před 2 lety +9

    ആരെയും വിശ്വസിക്കാന്‍ പറ്റാത്തനാട്. എന്തു ക്രൂരതയും കാണിക്കുന്ന മനുഷ്യർ.

    • @lillijoseph5835
      @lillijoseph5835 Před 2 lety

      തന്നില്ലേടാ നിൻ്റെ സൂക്കേട് നീയാണ് അവളെ കൊന്നതു് ക്ലം തൽ കൊരക്കല്ലേ

  • @vijayanev1309
    @vijayanev1309 Před 2 lety +1

    ഈ സഭയുടെ ഏറ്റവും വലിയ തന്ത്രം ഗോതമ്പു പയർ ഇവ ഒക്കെ ആണല്ലോ

  • @karselvan
    @karselvan Před 2 lety

    Othiri sunnari ayirunnu ente Amma marichu kidakkunnathu kandathanu

  • @kanchanab36
    @kanchanab36 Před 2 lety +2

    Entho made. Ithu thalayum. Calum. Ellallo. Nanam vende

  • @josephkunju5898
    @josephkunju5898 Před 2 lety +5

    ഇയാൾ സംസാരിക്കുമ്പോൾ വിക്ക് ലുംമൂള ലും വലിയ നുണ പറയുമ്പോൾ ഇതൊക്കെ സംഭവിക്കും

  • @ancythomas6067
    @ancythomas6067 Před 2 lety

    We know the story.ok man .?

  • @rosejustin7978
    @rosejustin7978 Před 2 lety +6

    Don't say foolish, fr, Benedict was Innocent ,.Heis not culprit , , doctor culprit

  • @muhammedpadippuramuhammed3638

    Mariya kutty murder happened above 55,60 years ago,that time investigation not progressed, but Abhaya case may be nearby 15 years, everything can analyse this time but swaahaa.

    • @90sthegoldenera84
      @90sthegoldenera84 Před 9 měsíci

      Your muhammad fake prophet was a murderer and robber.. He abused a six year old girl.. He will burn in hell

  • @vomanvoman9538
    @vomanvoman9538 Před rokem

    Please pray for everyone ok don't waist time

  • @pushpamouseph4257
    @pushpamouseph4257 Před 2 lety +1

    Sathyam enthanennu ellarum atinjathanu pinnenthina taan pinnem choriyunne vere valla panikumpodo

  • @prakash.ppillai343
    @prakash.ppillai343 Před 2 lety +4

    Evide ayirunnu...kure nalu ayi kandittu

  • @maryisaac3528
    @maryisaac3528 Před 2 lety +3

    The priests hand is not tainted with her blood.we all stand infront of our creator.why he is judged. If he didntbdo wring.l am only loojing upto God.not human versiin.

  • @karselvan
    @karselvan Před 2 lety +1

    Njangadu naadanu sthalam edamury

  • @coachthomas2000
    @coachthomas2000 Před 2 lety

    Pls make another video on the sex crazy dhyanaguru who is hiding in UK

  • @annaisaarun914
    @annaisaarun914 Před 2 lety

    He manashya tanik noore shatamanavue ariyatakaryangal alakanano wife makal undo itinte siksha avrk kitatepokate svntame kanne kanunnate polum satyam allatate undallo

  • @reethamathew6110
    @reethamathew6110 Před 2 lety

    2000 IL okke DNA test okke undaayirunnullo??enthiye annu onnum chaithillaa...yiniyum avasaram undu..aa estate muthalali makkalde blood onnu test cheyyooo...!!!

  • @anupala8495
    @anupala8495 Před 2 lety

    Ellam samanamaya karyamalla. Kadha chamachuvidallae. Sathyathintae mugam vikrethamakkallae

  • @annacheripuram2498
    @annacheripuram2498 Před rokem

    How old are you.... When this happened I was 14 years old. I used follow this case through news paper....
    Please do not make up stories. Where is that rich man who used Mariyakutty....

  • @mathewjoseph9440
    @mathewjoseph9440 Před rokem

    ഇങ്ങേർക്ക് ഒരു വിഷയവും കിട്ടിയില്ലേ ??? ഈ പഴം പുരാണം.. എന്തിന് വിളമ്പുന്നു... തീർന്ന കേസ് അല്ലേ.. സേട്ട വിട്ടു കള...

  • @justinkjoseph6599
    @justinkjoseph6599 Před 2 lety

    Thankalke orupaniyum illey averudey veettukarekal thankeley viswasikano sookshichal nallethe

    • @honeyjohn1451
      @honeyjohn1451 Před 2 lety

      സഭയേയും വിശ്വാസത്തേയും തകർക്കുന്ന ഇത്തരം സംസാരങ്ങൾ ദൈവദോഷമാണ്. അനുതപിക്കുക.

  • @philobabu7750
    @philobabu7750 Před 2 lety +4

    കാലം കൊടുക്കേണ്ട ദൈവം കൊടുത്തു കൊള്ളും.

  • @johnmathew9554
    @johnmathew9554 Před 2 lety

    Hd

  • @surendranvalakkadavan2449

    സർ, എവിടെ കണ്ടിട്ട് കുറെ ആയല്ലോ.

    • @edwarddaniel6059
      @edwarddaniel6059 Před 2 lety

      Youfool

    • @khaleelrahim9935
      @khaleelrahim9935 Před 2 lety

      ഈ പുസ്തകം വായിച്ചു പടിക്കുകയായിരുന്നു

  • @thomasthomas6382
    @thomasthomas6382 Před 9 měsíci

    ഒരു DNA test നടത്തിയാൽ എല്ലാ ഊഹാപോഹങ്ങൾക്കും വിരാമമാകും.

  • @celinjoseph4944
    @celinjoseph4944 Před 2 lety +1

    Shame on you, Satan is intelligent also!

  • @robloxrasvivplays5254
    @robloxrasvivplays5254 Před 2 lety

    Karma news be careful
    Ithupole ullah unnakkanmare vechu kalichal kudumbam nasikkum .than onnum vayikkande .kumbasara rehasyam enthanannariyo .

  • @theaymanam
    @theaymanam Před 2 lety +5

    എടോ എന്റെ ജീവിതത്തിൽ ഒത്തിരി കേട്ടിട്ടുണ്ട് ഇതുപോലത്തെ കാര്യങ്ങൾ.പ്രതികരിച്ചിട്ടില്ല.കാരണം വിവരമില്ലായ്മക്ക് മറുപടി പറയേണ്ടതില്ല.മറിയക്കുട്ടി കൊലക്കേസിനെപ്പറ്റി ന്യൂസ് വായിച്ചിട്ടുണ്ടെങ്കിൽ പോലും താൻ ഇതു പോലത്തെ സ്റ്റോറി narrate ചെയ്യില്ല.criminalism തനിക്കാണ് ഉള്ളതെന്ന് മനസ്സിലാക്കുക.ഇതു പോലത്തെ ന്യൂസ് പറയുന്നതു criminalism ആണ്.തന്റെ തലമുറ തനിക്കുവേണ്ടി എന്നെങ്കിലും മാപ്പു ചോദിക്കും.

  • @georgechacko8158
    @georgechacko8158 Před 2 lety +5

    മാധ്യമപ്രവർത്തകൻ" ആയിട്ടും ഇയാൾക്ക് മലയാളം സംസാരിക്കാൻ പോലും അറിഞ്ഞുകൂടല്ലോ... കഷ്ടം
    ഈ മനുഷ്യൻ പറയുന്നതൊന്നും വിശ്വാസനീയമല്ല. ആരോ എഴുതിയ ഒരു കെട്ടുകഥ എന്നേ പറയാൻ പറ്റൂ