എൻ്റെ മനസ്സിലുള്ളതെല്ലാം ചോർത്തി മെന്റലിസ്റ്റ് അനന്തു | Mentalist Anandhu | Malayalam
Vložit
- čas přidán 14. 12. 2021
- എൻ്റെ മനസ്സു വായിച്ച് അനന്തു. വെറും അനന്തുവല്ല മെന്റലിസ്റ്റ് അനന്തു. ഇന്ത്യയിലിപ്പോൾ ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ആളുകൾ ഫോളോ ചെയ്യുന്ന 'ഇന്ത്യൻ മെന്റലിസ്റ്റ്' അനന്തുവാണ്.
*** Follow us on ***
CZcams : bit.ly/2SWmljQ
Facebook : bit.ly/3lPJRvx
Instagram - bit.ly/2T2OZA8
For Business Enquiries, Mail to : subisureshofficial@gmail.com
So happy to be a part. Enjoyed alot chechi❤
Love you all
ettan 😌💓❤️
@@aiswaryaaji1383 A10😁❤️
Ettyi ❤
@@gayathrigathuzz9347 🙊oh no 😂😂
@@gayathrigathuzz9347 aaha ellrum ndallo😂
സുബിയുടെ മരണശേഷം എന്നെപ്പോലെ ഈ വീഡിയോ കണ്ടവർ ഉണ്ടോ.. എന്തോ ഇപ്പോൾ ഇത് കണ്ടപ്പോൾ വല്ലാത്ത ഒരു വിഷമം 😢
Yes
1:04 1:04
Mm
അനന്ദു അടിപൊളിയാണ്. ഞാൻ അനന്ദുന്റെ വലിയ ഫാൻ ആണ്. സുബിയും ഒപ്പം വന്നപ്പോൾ എപ്പിസോഡ് സൂപ്പർ ആയി 🥰
മരിച്ചെന്നു തോന്നുന്നില്ല മോളെ ❤
നല്ല മനുഷ്യർക്ക് വസിക്കാവുന്ന ഇട മല്ല ഇപ്പോൾ ഈ ഭൂമി പ്രണാമം കുഞ്ഞേ🙏
ഞങ്ങൾക്ക് കാണാൻ ഇനിയൊരു ഡേറ്റ്ന് വേണ്ടി നീ നിന്നില്ലല്ലൊ സുബി പ്രണാമം🌹🌹🌹🌹🙏🙏🙏
സുബി ലോകം വിട്ടുപോയന്നെ തോന്നുന്നില്ല 😔🙏❤
സുബി, സുബിടെ പ്രോഗ്രാം എല്ലാം ഇപ്പൊ ഞാൻ കണ്ടുകൊണ്ടിരിക്കുക. നിങ്ങളെ ഞാൻ കൂടുതൽ ഇഷ്ടപെട്ടത് കുട്ടിപട്ടാള ത്തിൽ കൂടിയ. അവിടെ മുതൽ ഉള്ള ഇഷ്ടം എന്നും മനസ്സിൽ ഉണ്ടാകും. പ്രിയ സഹോദരി പ്രണാമം 🙏🙏🙏🙏
സുബി ചേച്ചി ഇപ്പോഴും ഇവിടേ തന്നെ ഉള്ളദ് പോലെ തോന്നുന്നു ഒരിപാടി സ്നേഹം, ...................
അനന്ദു നല്ല ഒരു മോനാണ്. ഉയരങ്ങളിൽ എത്തട്ടെ. ചിരി പൊളിച്ചു
കരഞ്ഞു കൊണ്ട് ചിരിച്ചു miss you subi god bless you ananthutta
ദൈവത്തിൻറെ ഒരു ബ്ലെസ്സിംഗ് തന്നെയാണ് അനന്തു
കേരളത്തിന്റെ തീരാനഷ്ട്ടം സുബി
സുബി നിങ്ങളുടെ സംസാരരീതി എനിക്കെന്തിഷ്ടമായിരുന്നു 😭😭😭🙏🙏
എനിയ്ക്കും
കുട്ടിപ്പട്ടാളം ഞാൻ സ്ഥിരം കാണുന്ന പ്രോഗ്രമായിരുന്നു. സിബിയെ എനിയ്ക്ക് ഒത്തിരി ഇഷ്ടമായിരുന്നു
സുബിയെ ഓർക്കുമ്പോൾ മനസ്സിൽ നൊമ്പരം മാത്രം
ഒരു ജാഡയും ഇല്ലാത്ത സംസാരം ഉള്ളിലൊളിച്ചു വെയ്ക്കാതെ എല്ലാ തുറന്നു പറയുന്ന ഒരു പാവം മണിച്ചേട്ടനെ പോലെ ഒരുപാട് കാലം ജീവിച്ചിരിക്കണമെന്ന് ആഗ്രഹിക്കുന്ന ആളായിരുന്നു സുബി
ദൈ വം വല്ലാത്തൊരു പണി ആയി പോയി ചെയ്തത് 😭മണി g യെയും സുബി മോളെയും കൊണ്ടു പോയി 😭😭😭😭😭😭
@@sreejayak8479 op😇😚😇😚😚😚🥶
ചേച്ചിയെ കാണാൻ ഇല്ലെന്ന് ഒരു ന്യൂസ് വന്നായിരുന്നു ഹോ ഞങ്ങൾ പേടിച്ചു പോയി ഇപ്പോൾ ആണ് സന്തോഷം ആയത് 🥰🥰🥰
Pppppppppp
പേടിക്കണ്ട ., പനി വരും
കാണാമറയത്തേക്ക് പോയില്ലേ ഇനിയെങ്ങനെ കാണാൻ 😭
സുഭി സുരേഷ് ... പ്രണാമം...🌹🌹❤️
❤❤എല്ലാം കണ്ടു ❤ചിരിയ്ക്കുമ്പോളും❤കണ്ണുനീർ തുള്ളികളാൽ പ്രണാമം അർപ്പിക്കുന്നു ❤❤❤❤
അനന്ദു super നല്ല മോനാണ് പിന്നെ സുബി യെ നല്ല ഇഷ്ടമാണ് പ്രേതേകിച് കുട്ടി പട്ടാളം അവതരിപ്പിക്കുന്നത് super സുബി കു സമം സുബി മാത്രം
സുബി ചേച്ചിയുടെ വീഡിയോ എല്ലാം അടിപൊളിയാണ്
സുബിചേച്ചിക്ക് പ്രണാമം. I love you❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
അനന്തു പുലിയാണ്... സുബി... നോക്കിക്കോ 😍
മോനെ നിന്റെ ചിരിയാണ് ഹൈ ലൈറ്റ് 👍👍👍🤣💞💞
BB BB ik CR CR ko in HV TD
Anandhu chetta Adipwoli ayitto 🥰 . Really exited bro 🤩 . well done bro 🤝❤️❤️❤️ & Subi chechi too 🥰 . pwolichu guys 🥰............
ശരിക്കും സുനിയെ മിസ്സ് ചെയ്യുന്നു. 🥰🥰
അനന്ദു സുബി ചേച്ചീ ഇഷ്ട്ടം❤️🥰
Subi....superb....polichu mole
Subi madam, great presentation from your own channel ! 🙏 congratulations 💐
Thank you, God bless you🙏
We are missing suby and we are loving ❤❤
പ്രിയപ്പെട്ട സുബിയുടെ മനോഹരമായ ഒരു അവതരണം.പ്രിയ കലാകാരിക്ക് ബാഷ് പ്പാഞ്ജലി😢😢
Anandu, your humility is matching your talent. A rare combination. Well presented by Subi Suresh, made Anandu relaxed and feel at home.
Really miss you subi chechi😭😭😭😭😭
RIP🌹
Chettan poliyanu....❤
സുബി യുടെ കാര്യം ഓർക്കുമ്പോൾ "ശ്രീ ഭൂവിൽ അസ്ഥിര " എന്ന കവിവാക്യം ഓർമ വരുന്നു. അനന്തുവിന് അഭിനന്ദനങ്ങൾ❤
Evar randuperum yente eshtta tharangalane. Really i miss you subichechi
Engane chirikkan subikkumathrame kazhivu🙏
എന്റെ സബി ചേച്ചി വയ്യ ഒന്നും പറയാൻ ഇല്ല ദൈവത്തിന് ഭയങ്കര ഇഷ്ട്ടമായി ചേച്ചിയെ അത് കൊണ്ട്..... 😭😭🙏🙏
സുബി പ്രണാമം... 💐
സുബിസുരേഷ് 😭😭😭 പ്രണാമം 🌹🌹🌹
സുബി പ്രണാമം 🌹🌹🌹🌹🌹🙏🏻
Ee chirikku maranamilla... ❤️😘
മോളെ സുബി....... 🌹🌹
Anandhu chettan uyirrrrr😍😍😍😘😘😘😘
Subi was very innocent,simple person as a child.. that's why she done the program with kids so perfectly I knew more about Subi after she passed away😞😞,🙏🌹🙏
സുബി ഒരു നൊമ്പരമായി അവശേഷിക്കുന്നു.
Anandhu poli 🤗
Super👌 കൊള്ളാം
സുബി മരിച്ചിട്ടില്ല 😥👏
ചേച്ചി പൊളി എപ്പിസോഡ് ❤❤❤❤ രണ്ടാളും പൊളിച്ചു
സുബീ പ്രണാമം ...🙏
Eee video kannumbol njannum ee procedure follow cheithu ,enteyum answer correct aaa njannum kalikudukku book aa think cheithath , very good bro ,congrats and excellent 👏👏
Really awesome
Sube, suppar, ayirunnu,
Anand u you are amazing ❤❤ and God bless you always have a nice day s
Polichu muthe
Sambavam polichu👍👍👍😘🤩🥰❤️❤️❤️🙏 awesome
😘🙏
അർഹിക്കുന്ന ആളിൽ അർഹിക്കുന്ന കഴിവ് എത്തി എന്ന താണ് ഇതിലെ ഏറ്റവും മികച്ച അഭിനന്ദനം.
Njnum chumma subi chechiyude swabhavam vechu kalikudukathanneya vijariche.😜🙏🥰💯
അനന്തു ഒരുപാടൊരുപാട് ഇഷ്ട്ടം ❤❤❤❤
Miss you subi. Anandu super. God bless you.
സുബി മിസ്സ് u lot
കുട്ടാ നിന്റെ ചിരി 👌👌❤❤❤
Subi😭😭😭😭missuuuu😭😭
Nammada anandhu chetanum suby chechiyum .chirich chath😂😅ethra valarnnalum kalikudukayum balaramayum vitoru kaliyilla😁
Oru rakshayum illa subichechy and anandhu..... chirichu oru vazhiyaayi. Miss u a lot subichechyyyyyyyy
Sooper anandu
Chechiyee orupadishtammm🥰🥰🥰🥰🥰
Thank u
Anandhu chettan poliyanu❣️🥰
But Kand pudikkum shraddicho😝😝
Hai.... Subi ചേച്ചിയോട് ചോദിക്കുമ്പോൾ അനന്ദു ഒരു കാര്യം mention ചെയ്തിരുന്നു കുട്ടികൾക്ക് വേണ്ടിയുള്ള ബുക്ക് എന്ന് ..... സുബി ചേച്ചിപോലും അറിയാതെ അനന്ദുവിന്റെ ഉത്തരത്തിലേക്ക് സുബി ചേച്ചിയെ എത്തിച്ചു..👏👏👏👏.അടിപൊളി...👍.....normally എപ്പോഴും കണ്ടു പരിചയമുള്ള ബുക്ക് കളിക്കുടുക ആണ്..... Observation skills ഒരുപാട് ഉണ്ട്..... All the best അനന്ദു......
വേണമെങ്കിൽ ബാലരമ എന്ന് പറയാമല്ലോ
സുബി.... ഇപ്പോൾ കാണുമ്പോഴും ഹൃദയം വേദനിക്കുന്നു പൊന്നെ.. എന്ത് പറയണമെന്ന് അറിയില്ല
Miss you Subi
Superb chechi 💞
സുബി, പ്രണാമം.......
Orupadu ishtamaanu subiye.. Really ilove u...
😭😭😭😭🙏
Subi manasil ennum mayatha
May her soul rest in peace 🕯️🙏🏻
പ്രണാമം🙏🙏🙏
Paavam subi...😭😭
Othiri santhosham chechiye kandathil
Super 🥰
Hiiii സുബി മിസ്സ് u 🌹❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Anandhu ettan ❤️🔥
Kuttikalude pusthakam undu ennu paranjappol , athilekku lead cheyyukayayirunnu.
Subi Suresh nu pranamam
Nice
Miss you subi 🌹
എന്റെ സുബി ചേച്ചിയെ 😆😆😆😆
❤️
Anandu mone ...valare utarangalil ethatre. ..nnu hrudayathil ninnum prardhikkunnu.
Valare uyarangali
🙏🏼പ്രണാമം 🌹
Subby Suresh❤️
Polichu
Adipoli
👌♥️♥️♥️
❤️❤️❤️
pavam chechi😢
സുബിയെ ജീവനോടെ കാണാനായി ഇതു കാണുന്നു
😭😭😭miss you
💖💖💖💖💖
നമ്മെ വിട്ടു പോയിട്ടില്ല സുബി മോളെ . ❤️❤️❤️❤️❤️🙏🙏🙏
Suby pranaamam
😍