എല്ലാവരെയും ചിരിപ്പിച്ച സുബി സുരേഷ് അവസാനമായി നൽകിയ അഭിമുഖം | Subi Suresh Throwback Interview

Sdílet
Vložit
  • čas přidán 21. 08. 2024
  • Subscribe Kaumudy Movies channel :
    / @kaumudymovies
    Find us on :-
    CZcams : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    #kaumudymovies #subisuresh #throwback

Komentáře • 164

  • @shemeemariyas9160
    @shemeemariyas9160 Před rokem +55

    സുബിയെ ഓർക്കുമ്പോൾ പെട്ടെന്ന് ഓർമ്മ വരുന്ന prgrm "കുട്ടിപട്ടാളം" ആണ്

  • @sujithawilson8757
    @sujithawilson8757 Před rokem +20

    എന്താണെന്നറിയില്ല ഒത്തിരി ഇഷ്ട്ടമായിരുന്നു ♥♥♥.. ആത്മാവിന് ശാന്തി നേരുന്നു 🙏🙏🙏🙏

  • @leenagopalakrishnan148
    @leenagopalakrishnan148 Před rokem +78

    ഇങ്ങനെ തുറന്നു സംസാരിച്ചു ആളുകളെ രസിപ്പിക്കുന്ന ഒരു കോമഡി ആർട്ടിസ്റ് ഇനി കാണാൻ ഉണ്ടാവില്ല... പ്രണാമം സുബി 🌹🌹🌹🌹🌹

  • @manjushabiju2955
    @manjushabiju2955 Před rokem +82

    ഇവരുടെ സംഭാഷണം വളരെ നല്ലതാണ് കുട്ടിപട്ടാളത്തിൽ സൂപ്പർ റായിരുന്നു സുബി

  • @swapnarajeev7078
    @swapnarajeev7078 Před rokem +30

    വല്ലാത്ത ഒരു ഞെട്ടിക്കുന്ന വാർത്തയായിരുന്നു.😭

  • @jishababy4290
    @jishababy4290 Před rokem +186

    മരണ വാർത്തയറിഞ്ഞു ഞെട്ടിയാണ് വന്നു നോക്കിയത്.. കണ്ടത് ഇത്.. ❤️😔

  • @lathikak3109
    @lathikak3109 Před rokem +15

    I cannot believe that she is no more now. A great artist. Pranamam

  • @sreejabeena9319
    @sreejabeena9319 Před rokem +89

    വല്ലാത്ത ഇഷ്ടമായിരുന്നു സുബിയോട് 😭❤️🙏🏻RIP 🙏🏻

    • @shajak1883
      @shajak1883 Před rokem

      നികത്താൻ കഴിയാത്ത നഷ്ടം💐💐💐💐

    • @vinayavnair7148
      @vinayavnair7148 Před rokem

      RIP

  • @ushahridika4980
    @ushahridika4980 Před rokem +13

    നമ്മൾ ഇഷ്ടപെടുന്നവരെല്ലാം നമ്മളെ വിട്ടുപോവുകയാണ്. Aalmavinu നിത്യശാന്തി കിട്ടട്ടെ 🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹💕💕💕💕💕💕💕

  • @bindhuknair59
    @bindhuknair59 Před rokem +2

    😭😭😭😭😭മണിച്ചേട്ടനെപ്പോലെ... സുബിയും. എല്ലാവരെയും ചിരിപ്പിച്ച് ചിരിപ്പിച്ച് അവസാനം കരയിപ്പിച്ചു. 😭😭😭😭😭😢😢😢😢

  • @merlynantony5565
    @merlynantony5565 Před rokem +19

    Cinimala..... Evergreen comedy show.... Miss u subi.... 😢😢😢

  • @EbisHeaven
    @EbisHeaven Před rokem +36

    മറ്റുള്ളവരെ ചിരിപിക്കുന്നവർകുള്ളിൽ എത്ര വേദനയുണ്ട് അല്ലേ.. എല്ലാരേയും ചിരിപ്പിച്ച്, ചിരിപ്പിച്ച്.. 🙏ആ ഒളത്തിലു അങ്ങ് പോയി...🥺😭😭😭വേദന സഹിക്കുന്നില്ല...

  • @unnivr9163
    @unnivr9163 Před rokem +3

    സുബി ഒരു സംഭവം തന്നെ. കലാ ലോകത്തിനു നികത്താനാകാത്ത നഷ്ടം. പ്രിയ കലാകാരിക്ക് പ്രണാമം.

  • @sunianilkumar2081
    @sunianilkumar2081 Před rokem +25

    വിശ്വസിക്കാനാവുന്നില്ല. തീർച്ചയായും തീരനഷ്ടം. May her soul rest in peace

  • @vihari2198
    @vihari2198 Před rokem +27

    വിശ്വസിക്കാൻ പറ്റാത്ത മരണം........ 🙏 RIP🙏

  • @sudharaj8041
    @sudharaj8041 Před rokem +37

    കലാഭവൻ മണിക്ക് ശേഷം 😭ഒരു തീരാനഷ്ടം 😭😭സുബിക്ക് പ്രണാമം 🙏🏻🌹🌹😭😭😭

  • @adoorvijaya1242
    @adoorvijaya1242 Před rokem +48

    ഒത്തിരി ഇഷ്ടം ആയിരുന്നു. തീരാനഷ്ടം 😔😔😔നല്ല കുട്ടി.. ദൈവം കുറച്ചു സമയം കൂടി കൊടുത്തില്ലല്ലോ 😔😔

  • @Mohamedali-pp6fs
    @Mohamedali-pp6fs Před rokem +3

    പെട്ടെന്നൊന്നും മറക്കാൻ കഴിയാത്ത മുഖം .ദൈവം പരേതാത്മാവിന് നിത്യശാന്തി നൽകട്ടെ

  • @josnajose6099
    @josnajose6099 Před rokem +13

    I never thought you had such painful life,you were really strong who hided behind the screen. Miss you so much 😔

  • @jaleesasharafu7400
    @jaleesasharafu7400 Před rokem +18

    ഒരുപാട് ഇഷ്ടമായിരുന്നു 😭😭😭😭

  • @lekhagopinath9287
    @lekhagopinath9287 Před rokem +4

    ഉർവശിയുടെ സംസാരശൈലിയാണ് സുബിക്ക്. ജാടയൊന്നുമില്ലാത്ത സംഭാഷണം.... ഇത്‌ കണ്ടപ്പോൾ മനസ്സിന് വല്ലാത്ത ഒരു വിങ്ങൽ... 😢

  • @aynaoliver
    @aynaoliver Před rokem +13

    ആദരാജ്ഞലികൾ
    🌹🌹🌹🌹🌹🌹🌹🌹🌹

  • @sabeelabeevi9535
    @sabeelabeevi9535 Před rokem +14

    ഓ....വല്ലാത്ത സങ്കടം ആയി പോയി

  • @HariSankar-pw7jj
    @HariSankar-pw7jj Před rokem +7

    പകരംവെക്കാനില്ലാത്ത ഒരു വ്യക്തിത്വം

  • @thanoojashameer2656
    @thanoojashameer2656 Před rokem +2

    വിശ്വസിക്കാൻ പറ്റുന്നില്ല. ഒരുപാട് ചിരിപ്പിക്കുന്ന വ്യക്തി ആയിരുന്നു. Ella ടെൻഷനും മറന്നു ഇവരുടെ pgm കണ്ടിരുന്നു പോകും.

  • @dileepanusha3483
    @dileepanusha3483 Před rokem +15

    മണിച്ചേട്ടനെ പോലെ പ്രതീക്ഷിക്കാതെയുള്ള മരണം... മലയാളികളുടെ മനസ്സിൽ ഇടം നേടിയ കലാകാരി.ഒരു കലാകാരി എന്ന നിലയിൽ എനിക്ക് ഇഷ്ടമുള്ള ഒരു വെക്തി ആയിരുന്നു സുബി ചേച്ചി.....പ്രണാമം 🙏

    • @rathnammakp
      @rathnammakp Před rokem

      ആ കുട്ടിയുടെ ലക്ഷ്യ ശാന്തി നൽകട്ടെ എന്ന ചിങ്ങവനം പ്രകടിപ്പിക്കുന്നു

    • @rathnammakp
      @rathnammakp Před rokem

      ചാലക്കുടി മുനീർ മരണം ചാലക്കുടി മണിയുടെ മരണം പോലെ തന്നെ ഉള്ള ഭരണം ആയിരുന്നു

  • @subaidaashraf2688
    @subaidaashraf2688 Před rokem +1

    വിശ്വസിക്കാൻ പ്രയാസം, സുബിയുടെ സ്വദസിദ്ദമായ ശൈലിയിൽ ഉള്ള തമാശ പോലെ 🌹ആദരാഞ്ജലികൾ 🌹🌹🌹

  • @manjushabiju2955
    @manjushabiju2955 Před rokem +5

    കല്പന ചേച്ചിടെ സംസാരം പോലെ

  • @ajithanair3865
    @ajithanair3865 Před rokem +20

    ആത്മാവിനെ ശാന്തി നേരുന്നു 😔😔🙏🙏🌹🌹

  • @remyabilu6365
    @remyabilu6365 Před rokem +3

    Eniyk ormayund. Ente senior ayirunu. School leader ayirunu. Nalla smart ayirunu annum.

  • @Fidhamol12
    @Fidhamol12 Před rokem +8

    മരണവാർത്ത അറിഞ്ഞു കണ്ടവർ

  • @geethadevi7589
    @geethadevi7589 Před rokem +4

    Kudubhathinu vendi jeevitham mattivacha Subhi Prenamam 🙏🌹

  • @jss8360
    @jss8360 Před rokem +5

    Rip chechi.. Our prayers.. ❤

  • @deepamanikantan5849
    @deepamanikantan5849 Před rokem +12

    Can't believe that life is so short😞 RIP Subi!

  • @devuttydevu6003
    @devuttydevu6003 Před rokem +7

    She is a best actor

  • @sreejasuresh1893
    @sreejasuresh1893 Před rokem +2

    വിശ്വസിക്കാൻ പറ്റുന്നില്ല ആദരാഞ്ജലികൾ

  • @HardFarmer
    @HardFarmer Před rokem +7

    ആദരാഞ്ജലികൾ 🌹🌹

  • @gertrudejose8735
    @gertrudejose8735 Před rokem

    Subi , you are all in one but not fully explored dear , really miss you lot! And the interviewer you are truly wonderful dear!

  • @jayan.jkvichu2298
    @jayan.jkvichu2298 Před rokem

    മലയാളികൾക്ക് ഒരു തീരാ നഷ്ടം... സുബി ചേച്ചി... 😭😭😭😭പ്രണാമം സുബി ചേച്ചി 🙏🌹🙏

  • @susammamoses8739
    @susammamoses8739 Před rokem

    She really had presence of mind for counter.
    I respect her.

  • @monisvlog8467
    @monisvlog8467 Před rokem +8

    ആദരാഞ്ജലികൾ 🌹

  • @simonjoseph3772
    @simonjoseph3772 Před rokem +6

    വിശ്വസിക്കാൻ പറ്റുന്നില്ല 🙏😔 heartfelt condolences 🌹

  • @kamalacmohan7228
    @kamalacmohan7228 Před rokem

    ഞാൻ അവസാനം കണ്ടത്, മൈജി ഒരു കോടി.... അതിൽ പറഞ്ഞ ജീവിത സത്യങ്ങൾ.. മനസ്സിൽ നിന്നും മാറുന്നില്ല... പിന്നെ ഭാവി വരനെ പരിചയ പ്പെടുത്തിയത്.... ഒക്കെ 😭പാവം രാഹുൽ... മോനെ പിടിച്ചു നിൽക്കു 🙏സഹ പ്രവർത്തകരെ ചേർത്ത് പിടി ച്ചുള്ള ആ സ്നേഹം. സംസാരം.. എത്ര മഹത്തരം.. നമിച്ചു.. പ്രണാമം 🌹🌹

  • @mercyjacobc6982
    @mercyjacobc6982 Před rokem

    ലൈഫ് അങ്ങിനെയാണ് കൂടുതൽ വർക്ക് ഹോളിക്ക് ആയാൽ ജീവിതം ചിലപ്പോൾ കൈവിട്ടു പോകും, സുബിയുടെ ആൽമാവിന് പ്രണാമം 🙏🌹

  • @varshanandhan5535
    @varshanandhan5535 Před rokem +3

    ചേച്ചി 😢😢😢

  • @rameshrairoth2518
    @rameshrairoth2518 Před rokem +1

    Pavam സുബികുട്ടി

  • @mullerdavid6169
    @mullerdavid6169 Před rokem

    Surabi chirippichu congratulations GREETINGS FROM SWITZERLAND 🇨🇭

  • @umarageshwari8932
    @umarageshwari8932 Před rokem +1

    Subikku aadaraanjali🎉❤

  • @anjanas8941
    @anjanas8941 Před rokem +9

    പ്രണാമം സുബി ചേച്ചി 🙏🙏🙏

  • @kavithaappus428
    @kavithaappus428 Před rokem +1

    Nalloru artist ayirunu orupad eshtam soo sad

  • @geethasajan8729
    @geethasajan8729 Před rokem +6

    RIP subi 🌹🌹🌹

  • @blessyjacob7120
    @blessyjacob7120 Před rokem +4

    May her soul rest In Peace 🙏🙏

    • @renukats6869
      @renukats6869 Před rokem

      ആദരാജ്ഞലികൾ 🌹🌹🌹🌹

  • @mrudulan6990
    @mrudulan6990 Před rokem +1

    ആദരാഞ്ജലികൾ 🌹🌹🙏🙏

  • @rathibalan7658
    @rathibalan7658 Před rokem +1

    RIP 🙏🙏🙏🙏🙏🙏 😔😵

  • @rosypp3124
    @rosypp3124 Před rokem

    May she inherit eternal reward

  • @deepanair8534
    @deepanair8534 Před rokem

    Comedy artists leaves too soon....Subi was so lively person.

  • @usermhmdlanet
    @usermhmdlanet Před rokem +1

    I used to hate her after she had some raws with Santhosh Panditt. But hearing her passing was a shock. After watching some of her recent videos, I learned that she was a pure innocent soul.

  • @indiram524
    @indiram524 Před rokem +3

    Rip🙏

  • @nusrathkk-2909
    @nusrathkk-2909 Před rokem +3

    Orupadishttamayirunnu 😭

  • @swethasivakumar193
    @swethasivakumar193 Před rokem +2

    Face got puffy

  • @smithajacob3961
    @smithajacob3961 Před rokem

    വിശ്വസിക്കാൻ പറ്റുന്നില്ല വലിയൊരു നഷ്ടമായിപ്പോയി

  • @varghesejohnvargheesjohn7552

    ആദരാഞ്ജലികൾ🌹

  • @lishaklisha8970
    @lishaklisha8970 Před rokem

    പാവം 2023 തുടക്കത്തിൽ തന്നെ പോകുമെന്ന് വിചാരിച്ചില്ല.

  • @keraladays4653
    @keraladays4653 Před rokem +28

    ശരിക്കും ഞെട്ടി. കണ്ണിൽ ഇരുട്ട് കേറി. ഷോക്ക് ആയി 😪 wtsp ഡിസ്പ്ലേയിൽ സുബി സുരേഷ് എന്ന് കണ്ടപ്പോ ഇനി മാര്യേജ് കഴിഞ്ഞോ എന്ന് സംശയിച്ചു ഓപ്പൺ ചെയ്തപ്പോ ആണ് കണ്ണിൽ ഇരുട്ട് കേറിയത് 😪

    • @shreedevis5425
      @shreedevis5425 Před rokem +1

      Naanum angane ntho aanu orthanu open cheythathu..really shocking😥😥Unbelievable

    • @keraladays4653
      @keraladays4653 Před rokem

      @@shreedevis5425 😪

  • @markjon7195
    @markjon7195 Před rokem

    മരണം വല്ലാത്ത shocked ആയി 😩

  • @binukumar5613
    @binukumar5613 Před rokem +1

    Subikke adharanjalikal. Orupadu bad ayippoyi 😭 viswasikkan prayasam.swargamthilim Happy ayirikkatta pray cheyyam.

  • @omanar9367
    @omanar9367 Před rokem

    Yes.absolutely. hasya samrat....

  • @indiravm9539
    @indiravm9539 Před rokem

    Very very sad to hear the sad news my heart felt condolences

  • @valsalanair9932
    @valsalanair9932 Před rokem

    Orupad ishtapetta oru kutti.

  • @bindhupm7980
    @bindhupm7980 Před rokem +1

    ആദരാഞ്ജലികൾ

  • @snehasudhakaran1895
    @snehasudhakaran1895 Před rokem

    Subiye free aki vacha avatharakan kolam 🙏 pranam subi ❤️

  • @omanar9367
    @omanar9367 Před rokem

    Sahikan pattunnilla. Ethra sincere interview...

  • @dlzk12
    @dlzk12 Před rokem

    Will definitely miss her

  • @jancyshaiju3760
    @jancyshaiju3760 Před rokem +1

    Vishvasikan pattunnilla...kazhinje dhivasam koodi njan subide mattoru vedio kandathane... 🌹🌹🌹RIP

  • @sareenabasheer2141
    @sareenabasheer2141 Před rokem +6

    May her soul rest in piece

  • @girijaharikumar8036
    @girijaharikumar8036 Před rokem +1

    🙏🌹

  • @jessyshaji9019
    @jessyshaji9019 Před rokem +1

    RIP 🌹

  • @sreejabalan9906
    @sreejabalan9906 Před rokem

    Pranamam🙏🙏🙏🙏🙏

  • @sreenibinu5800
    @sreenibinu5800 Před rokem

    Pranamam 🌹

  • @jabu3120
    @jabu3120 Před rokem

    ചേച്ചി 😭😭😭😭🙏🙏🙏

  • @ranir6708
    @ranir6708 Před rokem

    RIP😌💐
    😭😭😭😭😭😭😭😭😭😭

  • @sujasarang6663
    @sujasarang6663 Před rokem +1

    Bhayankara sankadam aayi subi......onnu koodi varumo kuttipattalathilekku ...aa samsaram kelkkanulla kothi konda

  • @unnikrishananm5663
    @unnikrishananm5663 Před rokem +1

    RIP sister

  • @kingofkings9338
    @kingofkings9338 Před rokem +4

    🙏🙏🙏🙏

  • @sru1968
    @sru1968 Před rokem +2

    💔

  • @shaliniomana6295
    @shaliniomana6295 Před rokem

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @helloshiji2077
    @helloshiji2077 Před rokem

    RIP

  • @sudhas1334
    @sudhas1334 Před rokem

    മണിചേട്ടൻ പോയത് പോലെആയി

  • @halahulayt4064
    @halahulayt4064 Před rokem

    ❤️

  • @minnuponnu9372
    @minnuponnu9372 Před rokem

    🙏🏻

  • @minivincent7652
    @minivincent7652 Před rokem +1

    ❤️❤️❤️❤️🙏🙏🙏🙏

  • @fathimashemeer8718
    @fathimashemeer8718 Před rokem +1

    ❤❤❤👍😭

  • @athiramanoj7746
    @athiramanoj7746 Před rokem +1

    💔💔💔

  • @rajasreebhaskar5348
    @rajasreebhaskar5348 Před rokem

    🙏

  • @vichnukoman
    @vichnukoman Před rokem +1

    💔 💔 💔

  • @jayajaya8634
    @jayajaya8634 Před rokem

    🙏🏻😔😥🌹🌹

  • @sruthyaveenraj9227
    @sruthyaveenraj9227 Před rokem

    Rip

  • @ann77
    @ann77 Před rokem +1

    Eth nerom Chiri matro 🥺😥🌹🌹🌹

  • @kajolelizabeth3843
    @kajolelizabeth3843 Před rokem

    ❤️❤️🙏

  • @sunithachullikaparambu9596

    🙏🙏🙏❤