പനി എന്ന പ്രതിഭാസം - Dr P S Sunil Kumar | Emerge '18 - Ernakulam

Sdílet
Vložit
  • čas přidán 6. 09. 2024
  • പനി എന്ന പ്രതിഭാസം - Dr P S Sunil Kumar | Emerge '18 at Ernakulam on 29 July 2018
    Presentation by Dr P S Sunil Kumar on the topic പനി എന്ന പ്രതിഭാസം (Malayalam) on 29 July 2018 at Hotel South Regency, Ernakulam.
    Organised by esSENSE Global Ernakulam
    Camera & Editing: Hari Mukhathala
    Website: essenseglobal.com/
    FaceBook Page:
    / essenseglobal
    Twitter: / essenseglobal FaceBook Group: / 225086668132491

Komentáře • 61

  • @muhammadvad8207
    @muhammadvad8207 Před 5 lety +24

    Congratulations Dr.sunil Kumar..
    ന്യൂറോൺ സിൽ ഞാൻ കേട്ട അതി ഗംഭിരമായ പ്രസന്റേഷൻ
    ഡോക്ടർ സുനിൽകുമാറിന്റെ സരളവും സുന്ദരവും പ്രൗഡഗംഭീരവുമായ അവതരണം ശെരിക്കും ഞെട്ടിച്ചു കളഞ്ഞു സത്യത്തിൽ മലയാളിെകൾ ഒരിക്കലെങ്കിലും ഈ വിജ്ഞാനപ്രദമായ പ്രസന്റെഷൻ കാണേണ്ടതു തന്നെയാണ് ഇനിയും നല്ല വിഞ്ഞാനപ്രദമായ പ്രസന്റേഷനുകളുമായി എസ്സൻ സിന്റെ വേദികളിൽ ഡോക്ടർ സുനിൽ കുമാർ എത്തുമെന്ന പ്രത്യാശയോടെ
    സസ്നേഹം
    മുഹമ്മദ് വടകര

  • @malappurambonda
    @malappurambonda Před 5 lety +5

    കാര്യങ്ങൾ ലളിതവും വ്യക്തവുമായി പറഞ്ഞു തരുന്ന ഡോക്ടറെ പോലെ ഉള്ളവരെ നമുക്ക് വേണം .... ' നല്ല സംഭാഷണം..... ഇനിയും പുതിയ വിഷയങ്ങളുമായി പ്രതീക്ഷിക്കുന്നു

  • @BINUKITTOOP
    @BINUKITTOOP Před 5 lety +6

    ഡോക്ടർ സുനിൽ കുമാറിന് അഭിനന്ദനങ്ങൾ. ചെറിയൊരു പനിക്ക് പിറകിലും എന്തെല്ലാം സംഭവങ്ങൾ...! എന്നാലും പനി ജബൽസയുടെ പ്രതികാരമാണെന്നോ, മലക്കിന്റെ കുരുവാണെന്നോ ഒക്കെ പറഞ്ഞ് ആരെങ്കിലും ഇതുവഴി വരാതിരിക്കില്ല.

  • @senseriderx6335
    @senseriderx6335 Před 5 lety +11

    ഇങ്ങനെ നല്ല അറിവുകളിലൂടെ സമൂഹത്തിന്റെ അന്ധതകൾ മാറട്ടെ പുതിയ വെളിച്ചവുമായി ഇനിയും വരിക ആശംസകൾ

  • @bijukuttappan5659
    @bijukuttappan5659 Před 5 lety +12

    Essense നോടൊപ്പം....
    വളരെ നല്ല അവതരണങ്ങൾ
    ഉപയോഗ പ്രദമായ അറിവുകൾ
    വളരെ നന്ദി....

  • @priyeshkv33
    @priyeshkv33 Před 5 lety +2

    ഇങ്ങനെയുള്ള പ്രസന്റേഷനുകൾ ഇനിയും പ്രതീക്ഷിക്കുന്നു congratulations sir

  • @eldhotg6645
    @eldhotg6645 Před 4 lety +1

    Informative speech Doctor. Expecting more such speeches from you.

  • @mansoor9594
    @mansoor9594 Před 5 lety +2

    ലളിതമായ ഭാഷയിലുള്ള അവതരണം 👍.
    Normal human body temperature is 37 degree selsius അഥവാ 98.6 Fahrenheit.
    38 °C or 100.4 °F
    Waterinte boiling point 100 °C or 212 °F
    പലരും തെറ്റിദ്ധരിര്കുന്നത് 100 degree selsius പനിയെന്നാണ്.(100 °F)
    വിശതീകരിച്ചതിനു നന്ദി.

  • @royroy3423
    @royroy3423 Před 5 lety +1

    Great talk. Thank you, Dr. Sunil Kumar

  • @sujithrajan223
    @sujithrajan223 Před 5 lety +5

    modern medicine awareness vendi iniyum vdos cheyuka

  • @Oyster4t4
    @Oyster4t4 Před 5 lety +6

    Thank you sir

  • @edwinalex2818
    @edwinalex2818 Před 5 lety +7

    Nice video

  • @zainmuntaz2165
    @zainmuntaz2165 Před 5 lety

    നല്ല അവതരണം വളരെയേറെ അറിവുകളുണ്ടായി ജനങ്ങൾ മനസിലാക്കിയാൽ വളരെ നന്നായി

  • @muhammedmuneer8396
    @muhammedmuneer8396 Před 5 lety +11

    Sunil ഡോക്ടർ

  • @sadikalimukkam630
    @sadikalimukkam630 Před 5 lety +5

    Well done

  • @seemaammu2912
    @seemaammu2912 Před 5 lety +3

    Nicely presented

  • @appuevoor7326
    @appuevoor7326 Před 5 lety +1

    Very much informative
    Thanks Doc

  • @ssb2906
    @ssb2906 Před 5 lety

    Very good n simple presentation. ..expecting more such informative videos

  • @jerrens3456
    @jerrens3456 Před 5 lety

    great presentation sir, hadn't bored even a bit

  • @ishaqckl
    @ishaqckl Před 5 lety

    Superb n simple
    ..thnks Dr..waiting for more

  • @MrAnt5204
    @MrAnt5204 Před 5 lety

    Thank you Dr sir ....& congratulations ...
    Anto Paul
    Doha .

  • @rageshdamodaran4616
    @rageshdamodaran4616 Před 3 lety

    Excellent information

  • @vijirajeev1166
    @vijirajeev1166 Před 5 lety

    Well said.....thank you Doctor.....all the best....

  • @mrahulsivam1733
    @mrahulsivam1733 Před 5 lety +3

    Great

  • @geogeorge6028
    @geogeorge6028 Před 5 lety +3

    Good

  • @sanojattapaadi7957
    @sanojattapaadi7957 Před 5 lety

    Thank you very much sir,,, begging for more such vedios...

  • @vijayanev1309
    @vijayanev1309 Před 2 lety

    Dr പറഞ്ഞത് കേട്ടപ്പോൾ ഒരു കാര്യം പറയട്ടെ.. എന്റെ കാലിൽ മുറിവ് പറ്റി ലൂർത് ഹോസ്പിറ്റലിൽ പോയി എന്റെ കാലിലെ മുറിവ് സീനിയർ Dr കാണിക്കാൻ വേണ്ടി ജൂനിയർ Dr ഫോട്ടോ എടുക്കാൻ നേരം നേഴ്സ്നോട്‌ കാലു നേരെ പിടിക്കാൻ പറഞ്ഞു കുറച്ചു കഴിഞ്ഞു പിടിച്ച നേഴ്സ് മുറിവ് കണ്ടു ദേ കിടക്കുന്നു താഴെ.. പെട്ടെന്ന് എന്നെ വിട്ടു Dr കൂടെ ഉണ്ടായിരുന്ന നേഴ്സ് മാർ എല്ലാം ആ സിസ്റ്റർ നെ എടുത്തോണ്ട് പോയി അടുത്ത ബെഡിൽ കിടത്തി

  • @aruns7407
    @aruns7407 Před 5 lety +7

    14 ഡിസ്‌ലൈക്ക്.. പതിനാലും ഹോമിയോ ടീംസ് ആണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ... ഗൊച്ച് കള്ളന്മാർ

  • @jatheeshkh7388
    @jatheeshkh7388 Před 5 lety

    വളരെ നല്ല അതരണം

  • @jomy1080
    @jomy1080 Před 5 lety

    Good presentation, thank you sir

  • @VenuVenu-kj9lj
    @VenuVenu-kj9lj Před 5 lety

    Very good

  • @suneertk8090
    @suneertk8090 Před 5 lety

    Very nice presentation thanks

  • @sareeshms2521
    @sareeshms2521 Před 5 lety

    Very good presentation doc

  • @sunilpottayil3317
    @sunilpottayil3317 Před 5 lety

    One owns God's heart,ha "DOCTER" salaam..

  • @akhiljohnson4505
    @akhiljohnson4505 Před 5 lety

    Congrats sir
    Good presentation

  • @sreerajv.a5398
    @sreerajv.a5398 Před 5 lety

    Good one... thanks

  • @jerinroy9216
    @jerinroy9216 Před 5 lety

    Good presentation doctor

  • @vijopthomas7578
    @vijopthomas7578 Před 5 lety

    Thank u doctor

  • @sreejeshpoduval1809
    @sreejeshpoduval1809 Před 5 lety

    Super ....sir

  • @biju279
    @biju279 Před 5 lety

    Good and simple

  • @iampriyesh4133
    @iampriyesh4133 Před 11 měsíci

    👍👍👍👍

  • @DineshKumar-oq7eq
    @DineshKumar-oq7eq Před 5 lety

    Super

  • @thoughtvibesz
    @thoughtvibesz Před 5 lety

    Did more hygiene make immunity decreases?

  • @appuevoor7326
    @appuevoor7326 Před 5 lety +3

    Ara ah oru dislikan?

  • @mithunpv2453
    @mithunpv2453 Před 5 lety

    Grate sir

  • @streetfighter7319
    @streetfighter7319 Před 5 lety +4

    😃

  • @rakestr4655
    @rakestr4655 Před 5 lety

    👏👏👏

  • @antifa0078
    @antifa0078 Před 5 lety

    ♥️

  • @prakasanprakasan-sz1tm

    സാർ പ്രഭാഷണം കേട്ടു..... മനോഹരം..... സാർ ഇടയ്ക്ക്. പറഞ്ഞു യൂറീകസ്‌സിഡ് കുടുന്നതുമൂലം ഊണ്ടാകുന്ന രോ ഗ തെ കുറിച്ച്.... എ ന്ത്‌ കൊണ്ടാണ് ഇത് ഊണ്ടാകുന്നത്... പ്രതേകിച്ചു പ്രവാസികളിൽ.. കൂടുതലായി കാണുന്നത്... ആഹാരത്തിന്റെ പ്രശനമാണോ.. ഞാൻ ഒരു പ്രവാസിയാണ് സാറിന്റെ മറുപടി. പ്രതീഷിക്കുന്നു

  • @abdullabappu4686
    @abdullabappu4686 Před 5 lety +1

    ഒരു രോഗിയുടെ കാര്യം 15 പേരോട് വിശദീകരിക്കുന്നത് ഒഴിവാക്കാൻ
    ആദ്യത്തെ വിശദികരണം തന്നെ ബന്ധുവിനെ കൊണ്ട് റിക്കാർഡ് ചെയ്യിക്കുക പ്രശ്നം തീരും

  • @thoughtvibesz
    @thoughtvibesz Před 5 lety +4

    Ban homiopathi,Ayurveda and yoga

  • @praveenvaishnav9596
    @praveenvaishnav9596 Před 5 lety

    ഇതിനും ആരാ dislike അടിച്ചേ.... 🤔🤔🤔

  • @gcc3028
    @gcc3028 Před 5 lety

    പക്ഷേ പലരുടേയും പല അസുഖം ayurvedam and homeo വഴി മാറുന്നുണ്ടല്ലോ??? not by placebo effect !!!

  • @alavikalattingal4208
    @alavikalattingal4208 Před 5 lety

    ഡോക്ടർ. കൈകഴുകാത്ത ഡോക്ടർ പ്രസവം എടുത്തു ഇതിൽ എന്തോ സംഗതി ഇല്ലേ

  • @santhoshjohn4322
    @santhoshjohn4322 Před 5 lety +3

    Nice presentation

  • @ashrafverj5693
    @ashrafverj5693 Před 5 lety

    Very good

  • @thoughtvibesz
    @thoughtvibesz Před 5 lety +1

    Nice

  • @Kurikesh
    @Kurikesh Před 5 lety

    👍👍👍👍