പിരമിഡുകളുടെ രഹസ്യം - Krishna Prasad

Sdílet
Vložit
  • čas přidán 2. 11. 2018
  • Presentation by Krishna Prasad on 13/10/2018 at Town Hall , Thalassery ,Kannur. Program named 'Curious'18' organised by esSENSE Global Kannur
    esSENSE Social links:
    Website of esSENSE: essenseglobal.com/
    Website of neuronz: neuronz.in
    FaceBook Page of esSENSE: / essenseglobal
    FaceBook Page of neuronz: / neuronz.in
    Twitter: / essenseglobal FaceBook Group: / 225086668132491

Komentáře • 691

  • @satheeshvinu6175
    @satheeshvinu6175 Před 3 lety +9

    ആദ്യമായാണ് ഈ വിഷയത്തെ പറ്റി ഞാൻ detail aayit കേൾക്കുന്നത്, വളരെ നന്നായി കൃഷ്ണ പ്രസാദ് അവതരിപ്പിച്ചു , ശരിക്കും ഒരു അൽഭുതം തന്നെ ആണല്ലേ.. നന്ദി കൃഷ്ണ പ്രസാദ് 🙏🏽

  • @sreeerinjery2833
    @sreeerinjery2833 Před rokem +3

    Piramid എങ്ങനെ ആണ് പണിതത് എന്ന് ഇപ്പോഴും മനുഷ്യന് കണ്ട് പിടിക്യാൻ pattittilla.. But..ആ കാലഘട്ടത്തിൽ ജീവിച്ചിരുന്ന എല്ലാവരുടെയും പേരും, അവരുടെ relationship എല്ലാം ഇപ്പോഴത്തെ മനുഷ്യർ correct ആയി എങ്ങനെ കണ്ട് പിടിച്ചു എന്നാണ് ഞാൻ ആലോചിച്ചു🤔🤔 പിടികിട്ടാത്തത്‌ 🙄🙄🙄.

  • @dr.sangeethspillai77
    @dr.sangeethspillai77 Před 3 lety +19

    Pyramid ഇന്നും ഒരു അത്ഭുതം ആണ്, i salute the ancient people

    • @footprints2324
      @footprints2324 Před 3 lety +1

      Please watch Finger Prints of the Gods by Graham Hancock. Also studies by Randal Carlson, Brian Foerster etc. Also Gobekli Tepe of Turkey. Thanks so much. If you are fascinated by pyramids you might want to look the Bosnian Pyramid which is said to be the biggest in the world. There are many under water pyramids along the Japanese and Cuban coastlines.

  • @astromedia4836
    @astromedia4836 Před 5 lety +161

    ചുരുക്കത്തിൽ പറഞ്ഞാൽ ഗിസയിലെ പിരമിഡ് ഉണ്ടാക്കാൻ ഉപയോഗിച്ച ടെക്നോളജി എന്താണെന്നു ആർക്കും കൃത്യമായി അറിവില്ല.

    • @dioc8699
      @dioc8699 Před 5 lety +1

      We actually know a great deal. Check this website and learn for ur self: www.ancientaliensdebunked.com go to the pyramid part of their video.

    • @dioc8699
      @dioc8699 Před 5 lety +9

      Stop spreading misinformation

    • @lionofjudahjesuschrist3034
      @lionofjudahjesuschrist3034 Před 5 lety +2

      Right no one knows how they made but some clues are in bible about gaints lived at that period.

    • @abbuabbu3911
      @abbuabbu3911 Před 3 lety

      Ed oru rujiella

    • @jyothis_njose2067
      @jyothis_njose2067 Před 3 lety

      Athe athe

  • @nandakumarananthanarayan6299

    നല്ല വിഷയം ,നല്ല വൈഞ്ജാനികമായ പ്രെസൻറ്റേഷൻ .നന്നായി തയ്യാറെടുത്തു ചെയ്തിട്ടുണ്ട് . വീട്ടിലിരിക്കുന്ന മമ്മി ,
    ആണുങ്ങൾ അടിച്ചോണ്ടുപോയി (രണ്ടു പ്രാവശ്യം ) തുടങ്ങിയ പ്രയോഗങ്ങൾ ഒഴിവാക്കാമായിരുന്നു . ഭാഷയുടെ പ്രത്യേകതയാകാം എന്നാലും കേൾക്കുമ്പോൾ ഒരു പിന്തിരിപ്പൻ ശൈലി .

    • @redchilliesabhi1788
      @redchilliesabhi1788 Před 5 lety

      czcams.com/video/C1y8N0ePuF8/video.html
      Reference to this link we can lift tons of weight by water pressure. this man is telling in this video that even a "blade' cannot insert in gaps. ??

    • @abduljaleelprrkl9249
      @abduljaleelprrkl9249 Před 5 lety

      നിരീശ്വര വാദിയുടെ പുരുഷാധിപത്യ മനോഭാവം

    • @nandhuvlogger825
      @nandhuvlogger825 Před 5 lety +1

      @@abduljaleelprrkl9249 കാട്ടറബി വന്നോ 😆😆

  • @suberkp9402
    @suberkp9402 Před 5 lety +6

    ഇപ്പൊ അത് നശിച്ചു കൊണ്ടിരിക്കുന്നു. അതു കണ്ടപ്പോൾ വിഷമം തോന്നി, ചുമർ ചിത്രങ്ങൾ കണ്ടപ്പോൾ അത്ഭുതം തോന്നി

  • @information8441
    @information8441 Před 3 lety +1

    Thanks Krishnaprasad for the knowledge

  • @raj2225555
    @raj2225555 Před 5 lety +30

    നേരിട്ട് കണ്ട ആള് എന്ന രീതിയിൽ ഞാൻ പറയുകയാണ് ഇതെല്ലം കുറച്ചു ശരികളും വളരെ അധികം അനുമാനങ്ങളുമാണ്

    • @shortskerala
      @shortskerala Před 5 lety

      czcams.com/channels/SL5CJscrqAI-RprsJIsCrw.html

    • @emotionninja2439
      @emotionninja2439 Před 3 lety +3

      എല്ലാം അനുമാനങ്ങൾ ആണ്... തെളിവുകളുടെ സാനിധ്യത്തിൽ എടുക്കുന്ന യുക്തിപരമായ അനുമാനങ്ങൾ..

  • @binuvarghese3186
    @binuvarghese3186 Před 2 lety +1

    വിലപ്പെട്ട അറിവുകൾക്ക് നന്ദി. എന്റ പരിമിതമായ അറിവിൽ ശ്രദ്ധയിൽപ്പെട്ട രണ്ട് കാര്യങ്ങൾ പറഞ്ഞോട്ടെ.
    1.Bend പിരമിഡുകളെപ്പറി പറഞ്ഞുതുടങ്ങുമ്പോൾ 1500വർഷം പഴക്കമുള്ളത് എന്ന് പറയുന്നുണ്ട് . പക്ഷേ അവസാനിപ്പിക്കുമ്പോൾ 4500വർഷം എന്നും പറയുന്നുന്നുണ്ട്.
    2.khufu രാജാവിന്റ പിരമിഡിന്റ ചിത്രമായി കാണിക്കുന്നത് അദ്ദേഹത്തിന്റ മകന്റ പിരമിഡിന്റ ചിത്രമാണ്. ആ പിരമിഡാണ് ഗ്ലാസ് പിരമിഡ് എന്നറിയപ്പെടുന്നത്. അച്ചന്റ പിരമിഡിനെക്കാൾ ഭംഗിയുള്ളതും വലിപ്പമുളളതും ആയിരിക്കണം തന്റെത് എന്ന് മകന് നിർബന്ധ മുണ്ടായിരുന്നു. അതിനു വേണ്ടി സൂര്യപ്രകാശമടിക്കുമ്പോൾ തിളങ്ങുന്ന രീതിയിലുള്ള കല്ലുകളാണ് പുറം പാളിക്കായി ഉപയോഗിച്ചിരുന്നത്.അച്ചന്റ പിരമിഡിനേക്കൾ പൊക്കം ഉണ്ടായില്ല എന്നുമാത്രമല്ല പല രീതിയിലുള്ള പ്രതികൂലസാഹജര്യങ്ങൾക്കാരണം ആ കല്ലുകൾ അടന്നു പോവുകയും മുകളിൽ ഒരു കിരീടംകണക്കെ ഇന്നു കാണുന്ന ഭാഗം അവശേഷിക്കയും ചെയ്തു.

  • @tinkufrancis610
    @tinkufrancis610 Před 5 lety +4

    Good one..thank you

  • @ABDvahid
    @ABDvahid Před 5 lety +15

    Good, informative speach..
    പിരമിഡുകളുടെ രഹസ്യം എന്ന് പറഞ്ഞിട്ട്, ചുമ്മാ പറ്റിച്ച പോലെ ആയി,, ഇതിന്റെ രഹസ്യം ഇനി ആരും കണ്ടുപിടിക്കാൻ പോണില്ല.. 1000 ശാസ്ത്രജ്ഞർ പല നിഗമനം പറഞ്ഞാലും അതിലൊന്ന് ശെരിയാവാമെങ്കിലും തെളിയിക്കാൻ കയ്യാത്തിടത്തോളം കാലം അത് രഹസ്യമായി തന്നെ കിടക്കും.

    • @journeytothesalvation5848
      @journeytothesalvation5848 Před 2 lety +3

      Truee.. കണ്ടെത്താൻ പറ്റാത്തത് വരെ എല്ലാം നിഗൂഢതയും രഹസ്യവും ആണ്

  • @vishnuviswanath2064
    @vishnuviswanath2064 Před 3 lety +3

    19:30 the picture shown is not the pyramid of Khufu but it's the pyramid of khafre. The second-tallest and second-largest of the 3 Ancient Egyptian Pyramids of Giza.

  • @mansoor9594
    @mansoor9594 Před 5 lety +4

    Intresting topic 👍

  • @pralobkalathil3513
    @pralobkalathil3513 Před 5 lety +1

    good attempt . super, thanks .

  • @louiskt2135
    @louiskt2135 Před 3 lety +1

    Good, young man. Thank you.

  • @raz5551000
    @raz5551000 Před 5 lety

    Any way i done this resarch and cave salah before five years why you missed conspirency or non conspirency that it wasa made for energy ganerator.

  • @maheshvideomaheshvideo2204

    ആദ്യമായി ചക്രം - കണ്ട് പിടിച്ചത് ഞാനാ. കുഞ്ഞ് നാളിൽ ഇളന്നൻ ചെത്തി വണ്ടിയുണ്ടാക്കി ഉരുട്ടി നടന്ന വിവരം പോലും പിരമിഡ് ഉണ്ടാക്കിയവർ ഉണ്ടായിരുന്നില്ല കൃഷ്ണ...

  • @ReligousFeed
    @ReligousFeed Před 3 lety +2

    One thing I can tell you is that Egypt was the most developed of all civilisations in the world at that time. Their glory is lost and they will never regain their lost glory ever. As stated in the Bible.

  • @rakestr4655
    @rakestr4655 Před 5 lety +1

    Superb speech 👏👏👏

  • @trajeshv
    @trajeshv Před 4 lety +7

    എന്തിനാ Egypt ൽ പോകേണ്ട കാര്യം ? ശാസ്ത്ര ലോകത്തിന് വിവരിക്കാൻ കഴിയാത്ത എത്രയോ അത്ഭുതങ്ങൾ ഭാരതത്തിൽ ത്തന്നെയുണ്ട്.
    കൈലാസനാഥ ക്ഷേത്രം നിങ്ങളേപ്പോലേയുള്ളവർക്കു വിവരിക്കാൻ കഴിയുമോ ?
    പിരമിഡിൽ നിങ്ങൾ പറഞ്ഞ മീറ്ററുകളോളം നീളമുള്ള Air hole തുരന്നുണ്ടാക്കിയതാണ് എങ്ങനെ ? അതിന്റെ മറ്റേ അറ്റം കണ്ടെത്താൻ റോബോട്ടിക്ക് Drill കൊണ്ടുപോയപ്പോൾ വലിയ കല്ലുവെച്ച് അടച്ചതായാണ് കണ്ടെത്തിയത് എങ്ങനെ ? അതു വാതിലല്ല വലിയ പാറ തന്നെയാണ് .
    അങ്ങനെ ആധുനിക ശാസ്ത്രജ്ഞൻമാർ കുഴങ്ങുന്ന ഒരുപാടു ചോദ്യങ്ങൾ ഉണ്ട് ..
    പൂഴികട്ടിങ്ങ് Technology ക്ക് എങ്ങനെ പ്രതിമകളുടെ രൂപത്തിൽ കൊത്തി എടുക്കാനാകും ? നിങ്ങളെ
    കേൾക്കുന്ന ഇന്നത്തെ ജനം പണ്ടത്തേപ്പോലെ പൊട്ടൻ മാരല്ല :
    വെറുതേ എന്റെ സമയം കളയിച്ചു..

    • @c.pavithran244
      @c.pavithran244 Před 3 lety +2

      trajeshv --അങ്ങേര് നേരം പോകാൻ ഒരു കഥ പറഞ്ഞതായിരിക്കും. ആധുനികശാസ്ത്രത്തിന് കണ്ടെത്താൻ കഴിയാത്ത പലതും ഇന്നും ഭൂമിയിലുണ്ട് എന്നതിന്റെ തെളിവാണ് പിരമിഡ്.

    • @trajeshv
      @trajeshv Před 3 lety +1

      @@c.pavithran244ഇന്നത്തെ മനുഷ്യൻ ഇങ്ങനെയുള്ള Archeological wonders ന്റെ പ്രായം നിശ്ചയിച്ചതു തന്നെ തെറ്റാണ് എന്ന് കണ്ടെത്തിയിട്ടുണ്ട് : മനുഷ്യനേക്കാളും ബുദ്ധിയുള്ള ജീവികൾ ഭൂമിയിൽ ലക്ഷം വർഷങ്ങൾക്കുമുമ്പ് ഉണ്ടായിരുന്നു. ( വന്നിരുന്നു ). അവരുടെ അവശേഷിപ്പുകളാണ് ഇന്നത്തെ അത്ഭുതങ്ങളായ എന്നു നാം വിലയിരുത്തുന്നത്..
      അവിടെയാണ് രാമായണവും പുരാണങ്ങളുടെയും സത്യാവസ്ഥ ഉറങ്ങുന്നത്..

  • @anverHisham
    @anverHisham Před 5 lety

    Very nice talk.

  • @Rahul123vkv
    @Rahul123vkv Před 5 lety +20

    ഒരു സമൂഹത്തിനു ഇത് പോലെ ഉള്ള ചരിത്ര നിർമിത അത്ഭുതങ്ങളെ കുറിച്ച് ആധികാരികമായി അറിവ് പകർന്നു കൊടുക്കുമ്പോൾ ആ വിഷയത്തിൽ വളരെ അധികം ആഴത്തിൽ പഠിക്കേണ്ടത് ഉണ്ട് . ഗൂഗിളിൽ നിന്നും തപ്പി എടുക്കുന്ന ഇമ്മാതിരി കാര്യങ്ങൾ എത്ര സീരിയസ് ആയിട്ടാണ് വേദിയിൽ ഉള്ളവർ കേൾക്കുന്നത് .. കാണുമ്പോൾ ചിരി വരുന്നു ..

    • @abdulrasheedkalankandiyil
      @abdulrasheedkalankandiyil Před 5 lety +21

      അതെ ഈ ചേട്ടന്‍ സ്വന്തമായി ബ്രൌസരോക്കെ കോഡ് ചെയ്ത ഉണ്ടാക്കി സെര്‍വര്‍ ഒക്കെ സെറ്റ് ആക്കി അതില്‍ ഈ വീഡിയോ കണ്ട് സ്വന്തമായി വികസിപ്പിച്ച ഭാഷ ഉപയോഗിച്ച് ആണ് ഈ കമന്റ് ഇട്ടത അല്ലെ ?

    • @manukallayyathu4328
      @manukallayyathu4328 Před 5 lety +3

      i hope you invent yourown medicines when you are sick?

    • @dileepwilfred
      @dileepwilfred Před 5 lety +8

      അങ്ങയ്ക്ക് ഈ വിഷയത്തിൽ അഗത പാഢി ത്യമുണ്ട് എങ്കിൽ ഒരു വീഡിയേ ചെയ്യു .

    • @abdulrasheedkalankandiyil
      @abdulrasheedkalankandiyil Před 5 lety +6

      ഈ വിഷയത്തില്‍ ആഴത്തില്‍ പഠിച്ച വ്യക്തി എന്ന നിലക്ക്ഈ വീഡിയോയില്‍ വസ്തുത പരമായ പിശകുകള്‍ ഉണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കുക.

    • @vishnus2567
      @vishnus2567 Před 5 lety +2

      If u have any valid points, then say it. Otherwise nobody cares

  • @630063006
    @630063006 Před 5 lety

    Good presentation krishna kumar...kudos

  • @philipc.c4057
    @philipc.c4057 Před 5 lety

    great Krishnaprasad

  • @utube200999
    @utube200999 Před 4 lety +2

    Who is he? Did he visited Pyramids and done any research. How can he confirm possibilities. He speaks like he was in the respective research team.
    He is repeatedly refering Egyptology ! Why?
    pyramidologists ????

  • @ckRMz
    @ckRMz Před 5 lety +2

    Rameses, ii വിന്റെ ബോഡി എവിടെനിന്നാണ് കണ്ടെടുത്തത്

  • @addz7210
    @addz7210 Před 5 lety +2

    Climbing Pyramid is banned , because of frequent accidents
    Those who have climbed have said its easy to ascend and easy to fall during descend

  • @bpshameer
    @bpshameer Před 5 lety +17

    1886 , ചിലപ്പോൾ 3500 വര്ഷം പഴക്കം, ചിലപ്പോൾ 4500 വര്ഷം, നമ്പർ പറയുന്നതിൽ കൂടുതൽ ശ്രദ്ദിക്കണം.
    മറ്റൊന്ന്, ചക്രം കണ്ടുപിടിക്കാത്തവർ ആണ് ഇത്രയും കൃത്യമായ പിരമിഡ് ഉണ്ടാക്കിയതെന്ന് പറയുമ്പോൾ ഒരു വിശ്വാസകുറവ് ഉണ്ട് കേട്ടോ ....

    • @arunlal3276
      @arunlal3276 Před 5 lety +3

      Ente ponno namichu. Oru request undu..who given the technology 5000 BC Before the discovery wheel. 80 ton stone... Sledge erangi pode.

    • @vinodkv2500
      @vinodkv2500 Před 5 lety

      Response of the video is informative and amazing

    • @jemsonjames4827
      @jemsonjames4827 Před 5 lety +3

      Shameer M. Abubacker that is a fact അക്കാലഘട്ടത്തിൽ ചക്രങ്ങൾ കണ്ടുപിടിക്കപ്പെട്ടിട്ടില്ലായിരുന്നു ... ചക്രങ്ങളെ നിസാരവൽക്കരിക്കരുത് കംപ്യൂട്ടർകളെപോലെതന്നെ വിപ്ലവമായ ഒരുകണ്ടുപിടുത്തമായിരുന്നു ചക്രങ്ങൾ ...
      അത് ഇന്ന് നമ്മുക് നിസ്സാരമായി തോന്നാം

    • @shijith_thalassery_7498
      @shijith_thalassery_7498 Před 5 lety

      Ahh tyme wheel illa

    • @footprints2324
      @footprints2324 Před 3 lety

      Shameer M. Abubacker czcams.com/video/oGO83s7zkwE/video.html

  • @shabeerabacker9644
    @shabeerabacker9644 Před 5 lety +1

    BC 3500 il wheels kandupidichittund. BC 2700 il aanu first pyramid undaakunnath.. pinne engane wheels pyramid nte building time il illa ennu parayuka

  • @cipherthecreator
    @cipherthecreator Před 4 lety +3

    യുക്തിവാദികൾക്കായ് whatsapp group phone no. Comment plse

  • @maheshvideomaheshvideo2204

    ഗൂഗിളിൽ താജ്മഹലിന്റെ ഉയരം നോക്കാൻ മറന്നു

  • @theroamingbug5798
    @theroamingbug5798 Před 5 lety +1

    Technically prove cheythittila. അപ്പോൾ.. സ്പൈറൽ ramp ahh സ്കാനിങ്ങിൽ എന്ത് കൊണ്ടില്ല?

  • @MrAnt5204
    @MrAnt5204 Před 3 lety

    Thank you sir

  • @antonyalumkal979
    @antonyalumkal979 Před 5 lety +1

    did you ever travel out of india...???visited egypt//see nile??

  • @n014495
    @n014495 Před 3 lety +2

    How can someone build this massive structure with so accuracy.
    Great Pyramid was built before the last ice age or before, to avoid the polar shift happening every 26000 years. Fossils of fish skeletons were found under the sands. Many people used it for many purposes during thousands of years. Finally pharaohs used to keep the dead bodies and carved the pillars and walls with the portrait of their deities.
    There are many articles in internet, please research.

  • @vishnus2567
    @vishnus2567 Před 5 lety

    informative 👍👍👍👍

  • @akhilarjun5277
    @akhilarjun5277 Před 3 lety +2

    Athe athinte Oru kallu thanne1000kg undu aa kallukal engane mukalil ethichu athu paray

  • @philipsebastian255
    @philipsebastian255 Před 5 lety +34

    1886ഇൽ പിരമിഡിന് കുറിച്ച് പഠിക്കാൻ വന്നയാൾ 2000ലും ജീവിച്ചിരുന്നു എന്നതിൽ ഞാൻ ധന്യനായി 😀😀😁

  • @2007sivahari
    @2007sivahari Před 5 lety +1

    super

  • @shibilyta3767
    @shibilyta3767 Před 5 lety +8

    എന്താണ് babuetta. എന്തൊ. എന്തോ.

  • @linojohn989
    @linojohn989 Před 2 lety +1

    Very interesting 😍

  • @jobitbaby4716
    @jobitbaby4716 Před 4 lety +2

    സത്യത്തിൽ ശാസ്ത്രത്തിനു പിരമിഡുകൾ ഒരു പിടികിട്ടാ സമസ്യ തന്നെയാണ്. ഒരു പുരാതന കാലത്തു ഇത്രക്കും ടൺ കണക്കിന് ഭാരമുള്ള ലക്ഷക്കണക്കിന് കല്ലുകൾ ഇത്രക്കും ഉയരത്തിൽ ഇത് പോലെ അടുക്കി വെച്ചു എങ്ങനെ ഒരു നിർമിതി ഇതുപോലെ ഉണ്ടാക്കി എന്നു ശാസ്ത്രത്തിനു ഒരു എത്തും പിടിയും ഇന്നും കിട്ടിയിട്ടില്ല. ഇയാൾ എന്ത് നിസാരമായിട്ടാണ് സംസാരിക്കുന്നതു. ശാസ്ത്രത്തിനു പിടികിട്ടാത്ത എന്തെങ്കിലും ഈ ലോകത്തു ഉണ്ടെന്നു സമ്മതിച്ചു കൊടുക്കാൻ എന്തൊരു ബുദ്ധിമുട്ടാണ് ഇവർക്ക്. അറിയില്ലാത്ത കാര്യങ്ങൾ അറിയില്ല എന്നു തന്നെ പറയണം. അതാണ് മാന്യത. Aliens ഈ ഭൂമിയിൽ വന്നിട്ടില്ലെന്ന് ഇവർക്കെന്താണ് ഇത്ര ഉറപ്പു.

  • @rajeevn1203
    @rajeevn1203 Před 5 lety +1

    Thabks

  • @nandinisuvarna571
    @nandinisuvarna571 Před 4 lety +2

    എയർ ഷാഫ്റ്റ് എന്തിനാണെന്ന് മനസിലാവില്ല പിരമിഡിനെക്കുറിച്ച് ഗവേഷണം ചെയ്ത വിദേശീയർക്ക്. അതറിയണമെങ്കിൽ തമിഴ് യോഗിവര്യൻ മാരോട് ചോദിക്കണം കുണ്ഡലിനിയോഗ ധ്യാനം ചെയ്യാനാ എന്ന് അറിയും മാത്രമല്ല അതിനകത്തുള്ള സിംമ്പലുകൾ മനസിലാക്കിയവർക്കും അറിയാം. പിന്നെ ഏലിയസ് ഒന്നുമല്ല. രാവണൻ മഹായോഗിയാണ്. അദ്ദേഹത്തിന് വിമാനവും ഉണ്ടായിരുന്നു. പിന്നെയാണോ പിരമിഡ് നിർമ്മിക്കാൻ പ്രയാസം.

  • @muhammedwaseem4230
    @muhammedwaseem4230 Před 5 lety +4

    Every mummy was buried with loads of treasure and valubles. So every pyramid was a paradise for grave looters. Not only in the case of pyramids we can also see this in the resting place of different Chinese rulers. They where all looted after many years .
    So basically like pyramids there are many collosals whose architectural principals are still mystery. Like stone Hench, statue of Easter island

  • @vikramanvel
    @vikramanvel Před 4 lety

    Leveling instrument is THAMANAM commonly used by local Mason even. Up to twenty years back in our construction works.

    • @footprints2324
      @footprints2324 Před 3 lety

      Sir, are you interested in construction. Do you know about Geopolymers ancient people used to construct things.

    • @vikramanvel
      @vikramanvel Před 3 lety

      @@footprints2324
      I m too old to take up construction activity never the less any thing reg construction can duscussed in this forum.
      Thanks

    • @footprints2324
      @footprints2324 Před 3 lety

      @@vikramanvel construction methods they used during the ancient times like the geopolymers thhey used to make bricks that we see in the pyramids and things. Also the construction methods they used during the Tartarian empire. They used free energy technology to channel electricity from the air and they kept the charge in the red bricks they used. Its fascinating.

  • @livinwilsonwilson5046
    @livinwilsonwilson5046 Před 4 lety

    Thanks

  • @hansond
    @hansond Před 5 lety +1

    അടിപൊളി 👍

  • @EnthoKatha
    @EnthoKatha Před 5 lety +5

    രഹസ്യം രഹസ്യമായിത്തന്നെ നിന്നു..

  • @information8441
    @information8441 Před 3 lety

    Very good video👍👍

  • @ranjithmurukan8594
    @ranjithmurukan8594 Před 5 lety

    He said there were no wheels at that time. I don't think that's correct

  • @lizavarghese150
    @lizavarghese150 Před 5 lety +1

    Egyptile adimakalkku food kodukkunnillaannu aaraa paranje.jolicheyyaanulla aarogyam vende.ration pole kodukkum.charithra sathyathe valachodikkaan nokkanda.

  • @spshimil
    @spshimil Před 5 lety +18

    ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റി
    വളരെ മികച്ച അവതരണം.

    • @Sameer_Amayoor
      @Sameer_Amayoor Před 5 lety +1

      ഗൂഗിൾ പോയി നോക്ക് എല്ലാം ഉണ്ട്
      ഇവന്റെ ആവിശ്യം ഇല്ല.

    • @thasnimk5540
      @thasnimk5540 Před rokem

      @@Sameer_Amayoor 😏

  • @thampannaranmulla5287
    @thampannaranmulla5287 Před 2 lety

    The stones are may be concrete,, if really stone,,they must be lowweight type..

  • @rekham4232
    @rekham4232 Před 2 lety +1

    All of the Pharaohs' burial tombs discovered so far had decorated walls and hieroglyphics even though the gold and other valuables were stolen. But Kufu's pyramid did not have any such wall decorations. All it had was an open sarcophagus which was probably symbolic. So the purpose of the pyramid is still a topic of debate.

    • @jeffinkoshy1
      @jeffinkoshy1 Před rokem

      Totally agreed with your point, as stated in the vdo, no mummies stolen from Giza pyramids.

  • @sreegyansan6817
    @sreegyansan6817 Před rokem

    Kuttikalkku vendi oru video cheyyamo.... curious books suggestions and education plan ..

  • @bipinraj6449
    @bipinraj6449 Před 5 lety +109

    ചക്രം കണ്ടു പിടിച്ചിട്ടില്ല, സ്ലെഡ്ജ് ആണ് ഉപയോഗിച്ചത്, പക്ഷെ ഗ്രാനൈറ്റിൽ കുഴി കുത്താൻ സിലിണ്ടർ ആകൃതിയിൽ ഉള്ള പണിയാധുവും, അത് കറക്കാൻ മുകളിൽ ഡിസ്ക് പോലെയുള്ള ചക്ര ഭാഗവും, അത് വച്ച് ചെത്തി എടുക്കുമ്പോൾ ഗ്രാനൈറ്റ് ശില ചക്രത്തിന്റെ ആകൃതിയിൽ ലഭിക്കുന്നുമുണ്ട്, എന്നാലും ചക്രം കണ്ടു പിടിച്ചിട്ടില്ല, ആധുനിക ശാസ്ത്രത്തിനു പോലും കൃത്യമായി നിർവ്വചിക്കാൻ സാധിക്കാത്ത നിർമ്മാണ വൈഭവം ഉണ്ടായിരുന്നവർക്കു ചക്രം അറിവില്ലായിരുന്നു പോലും . ഒരു വിഷയത്തിൽ ഒരു സദസ്സിനു മുന്നിൽ ഇത്തരത്തിൽ പ്രബന്ധം അവതരിപ്പിക്കുമ്പോൾ കുറഞ്ഞപക്ഷം പിരമിഡ് നേരിട്ട് കണ്ട അനുഭവമെങ്കിലും വേണം, ഇതിപ്പോൾ സർജറി കണ്ടിട്ടേയില്ലാത്ത ഒരു ഡോക്ടർ പുസ്തകം മാത്രം വായിച്ചു അതിസങ്കീർണ്ണമായ ശസ്ത്രക്രിയയെക്കുറിച്ചു സർജന്മാർക്ക് ക്ളാസ്സെടുക്കുകയും തൻ വലിയ സർജനാണെന്നു സ്ഥാപിക്കാൻ വൃഥാ ശ്രമിക്കുന്ന പോലെയുമുണ്ട് . ഓരോ പുരാതന നിർമ്മാണങ്ങളും നശിപ്പിച്ചു കളയാനും മോഷ്ടിക്കാനും അന്നേ ആളുകൾ തുനിഞ്ഞിരുന്നു എന്ന് താങ്കൾ തന്നെ പറയുന്നുണ്ട്, പിരമിഡിനുള്ളിൽ ഉള്ള മമ്മി പോലും പോയില്ലേ, അതുകൊണ്ടാണ് B-നിലവറ പോലെയുള്ള അമൂല്യ ശേഖരമുള്ള / പ്രാധാന്യമുള്ള നിർമ്മിതികൾ തുറന്നു നശിപ്പിക്കാതിരിക്കാൻ പേടികൊണ്ടെങ്കിലും ആളുകൾ തുനിയരുതെന്നു കരുതി പല വിശ്വാസങ്ങളും അതിനു മേൽ പ്രചരിപ്പിക്കുന്നത്, അത് നന്മയ്ക്കാണെന്നു കരുതിയാൽ മതി, 'കാവ് തീണ്ട'രുതെന്നു പറയുന്ന പോലെ, ഒരു മുൻകരുതൽ. പ്രായോഗിക ജ്ഞാനം അന്നുള്ളവർക്കു ഇന്നത്തെ ബുദ്ധിജീവിയായി നടിക്കുന്നവരേക്കാൾ എത്രയോ അധികമുണ്ടായിരുന്നു എന്നതാണ് വാസ്തവം

    • @nidhinparambath3141
      @nidhinparambath3141 Před 5 lety +4

      BIPIN RAJ
      U r correct 😍😍

    • @mmjash18
      @mmjash18 Před 5 lety +1

      BIPIN RAJ ingerkk levalesham vivaram illa Egypt archaeologist kalum historians um kandal vedy vechu kollum.

    • @jabirup8005
      @jabirup8005 Před 5 lety +1

      Exactly

    • @dioc8699
      @dioc8699 Před 5 lety +1

      We actually know a great deal. Check this website and learn for ur self: www.ancientaliensdebunked.com go to the pyramid part of their video. Stop spreading that our ancestors were specially gifted and all that nonsense.

    • @mirage505
      @mirage505 Před 5 lety +9

      താങ്കളുടെ അഭിപ്രായം വളരെ ഉചിതമാണ് ...അതുമാത്രമല്ല മണ്ടത്തരങ്ങൾ അനവധിയാണ് ഈ 'ബുദ്ധിമാന്മാരെന്ന് കരുതുന്ന മണ്ട ശിരോമണികളുടെ വിശദീകരണങ്ങളിൽ . കുറഞ്ഞ പക്ഷം മമ്മികളെപ്പറ്റി നടന്നു കൊണ്ടിരിക്കുന്ന [ഇപ്പോഴും മമ്മികൾ കുഴിച്ചെടുത്തു കൊണ്ടിരിക്കുകയും ഗവേഷണങ്ങൾ നടന്നു കൊണ്ടിരിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു അതിനെക്കുറിച്ചുള്ള അപ്‌ഡേഷനുകളെങ്കിലും ഒന്ന് വായിച്ചു നോക്കാൻ മെനക്കെടാമായിരുന്നു ഈ ഫുദ്ധിമാന്മാർക്ക് . ഈ അടുത്തിടെ പോലും ലോകത്തിലെ പ്രമുഖരായ ശാസ്ത്രത്ജൻ മാരും എൻജിനീയർമാരും അടങ്ങുന്ന സംഗം അവിടെയുള്ള ചിത്രങ്ങളുടെ കൃത്യതയെപ്പറ്റി അഭിപ്രായപ്പെട്ടത് ഇന്നുള്ള അത്യാധുനിക ലേസർ മെഷീനുകൾ ഉപയോഗ പ്പെടുത്തിക്കൊണ്ടു ചെയ്‌താൽ കിട്ടുന്നതിനേക്കാൾ മികച്ചതാണെന്നാണ് [ ഒരു
      ചിത്രത്തിന്റെ രണ്ടു കൺപുരികങ്ങൾ തമ്മിലുള്ള കൃത്യത യാണവർ പ്രത്യേകം പരാമർശിച്ചത് ] അതിലടങ്ങിയ കളറുകൾ അതിനേക്കാൾ മികച്ചതും.കാരണം ഇത്രയും കാലാവസ്ഥ വ്യതിയാനങ്ങൾക്കിടയിലും അതിനു കാര്യമായ വ്യതാസം ഒന്നും തന്നെ ബാധിച്ചിട്ടില്ല എന്നത്കൊണ്ട് . ശാസ്ത്രം ഏറെ വളർന്നിട്ടുണ്ട് അതുകൊണ്ട് മനുഷ്യവംശത്തിനു ഗുണങ്ങളുമുണ്ട് അതിനേക്കാൾ ദോഷവും വര്ധിച്ചിട്ടുണ്ടെന്നു കൂടി മനസ്സിലാക്കുമ്പോഴേ കാര്യങ്ങൾ ബോധ്യം വരൂ
      കുറെയേറെ മരുന്നുകളും ചികിത്സാ സൗകര്യങ്ങളും എല്ലാം മനുഷ്യൻ ശാസ്ത്ര സഹായത്തോടെ കണ്ടെത്തിയിട്ടും പുതിയ രോഗങ്ങളും ആശുപത്രകളും വര്ധിച്ചുകൊണ്ടിരിക്കുന്നതെന്തുകൊണ്ടാണെന്നു കൂടി ചിന്തിക്കണം 'ബുദ്ധിമാന്മാർ .

      പിന്നെ ഇതും ഒരു തരത്തിലുള്ള മനോരോഗമാണ് കാരണം കുറച്ചു എന്തെങ്കിലും മനസ്സിലാക്കിയിട്ട് ഞങ്ങൾ ഭയങ്കര ബുദ്ധിദ്ധിമാന്മാരെന്ന് സ്വയം കരുതി അതെല്ലാം മൈക്കും കെട്ടി ആളുകളെയും വിളിച്ചുകൂട്ടി വിളിച്ചു പറയുക. അത്രേ ഉള്ളു .
      നമ്മുടെ കവി പണ്ടേ പാടിയിട്ടുണ്ട് അനന്തമതജ്ഞാത മവർണ്ണനീയമീലോക ഗോളം തിരിയുന്ന മാർഗ്ഗം 'അതിലെങ്ങാണ്ടിരിക്കുന്ന മർത്യൻ കഥയെന്തു കണ്ടു . എന്നു്

  • @afsalabdulazeez4263
    @afsalabdulazeez4263 Před 5 lety +13

    Amazing...I really enjoyed this video...this person has great talent to explain things so clearly

    • @uckp1
      @uckp1 Před rokem

      പക്ഷേ ചക്രം ഈജിപ്ത് കാർക്ക് അറിയില്ലാ....ന്നു പറഞ്ഞു കളഞ്ഞു..

    • @shaji3474
      @shaji3474 Před 10 měsíci

      അറബികളെക്കാലും ബുദ്ധിയുണ്ട് പുരാതന ഈജിപ്തുകാർക്ക്.

  • @Hari_plackel
    @Hari_plackel Před 5 lety

    vekthamaya padanam illathe thattikuttu parpadi .. ithellam google cheytha kittavunnathe ullu

  • @ejkuriakose1
    @ejkuriakose1 Před 4 lety +1

    സാധാരണയായി, നിങ്ങൾക്ക് മനസ്സിലാകാത്തത് നിരക്ഷരരുടെ വ്യാജവും ഉപയോഗശൂന്യവുമായ പാരമ്പര്യമാണ്. അതിനാൽ പിരമിഡും യഥാർത്ഥമല്ല !! അതൊരു അന്ധവിശ്വാസമാണ്

    • @c.pavithran244
      @c.pavithran244 Před 3 lety

      കൊള്ളാലോ കുര്യാക്കോസ ചേട്ടാ.........

  • @aamyami6404
    @aamyami6404 Před 5 lety +7

    I’m alien

  • @ajithsleebadas5654
    @ajithsleebadas5654 Před 4 lety +1

    എടേയ് ആകാലത് ന്യൂട്ടൻ ഗ്രാവിറ്റി കണ്ടുപിടിച്ചിട്ടില്ലാരുന്നു അതുകൊണ്ട് അന്നത്തെ കല്ലുകളെ മുകളിലേക്ക്‌ പറന്നു പോകുമായിരുന്നു

  • @sarathm5189
    @sarathm5189 Před 5 lety +8

    Nice presentation.
    Sir can you do such presentation about Indian mythology (Mahabharata and Ramayana) revealing potential scientific truth behind it.
    I find it very hard to find it from internet

    • @sumangm7
      @sumangm7 Před 2 lety +8

      There is no scientific truth abt it. It is more like he-man or shaktiman or even like Harry potter or lord of the rings. The chronological assessment doesn't validate any of these things in real. Thus it is jus a fiction work .. and well received by the audience

  • @sruthisunil8495
    @sruthisunil8495 Před 3 lety

    Please visit PERK SCHOOL INTERNATIONAL SCHOOL COIMBATORE. THERE IS A OIRAMID ANd books

  • @achusarts9754
    @achusarts9754 Před 4 lety +1

    Eyalkku ellathinem puchamanu.piramidine patty parayumbolum pucham.aake ariyavunnathu research methodology yude kurachu terms mathram.ariyatha karyangaleppatti vayil thonnunnathoke vilichu parayanulla dhairyam undennu mathram.atha parayunne chinthikkan dhairyappeduka ennu

  • @harshalrahman7391
    @harshalrahman7391 Před 5 lety +11

    സംഗതികൾ,സംഭവങ്ങൾ, അവർ ,ഇവർ, ആരോ. കൂടുതലും ഇത്തരത്തിലെ റഫറൻസ് മാത്രേ ഉള്ളൂ. കുറച്ച് വായിച്ചു,കുറച്ച് ഗൂഗിൾ സേർച്ച്, കുറച്ച് CZcams videos. Ingredients കണ്ടുപിടിക്കാൻ എളുപ്പം

  • @abhilashr625
    @abhilashr625 Před 2 lety +1

    Watching 4th times 😍

  • @sureshsankar4256
    @sureshsankar4256 Před 5 lety

    So in every place people came from somewhere...!! So were the people came in those somewhere?? !!

  • @shahinabeevis5779
    @shahinabeevis5779 Před 5 lety +4

    പെട്ര യെ കുറിച്ച് ഒരു പ്രസന്റഷൻ പ്രതീക്ഷിക്കാമോ.....???

    • @footprints2324
      @footprints2324 Před 3 lety

      Shahina Beevi S Ma’m, allow me to share a video by Dan Gibson on Petra. He has a CZcams channel as well and is from Canada. Thanks so much.
      czcams.com/video/8Jg5d3w4ROQ/video.html

  • @samjohn7376
    @samjohn7376 Před 4 lety

    Chakram illayenkil mammikalodoppam radham.. engane vannu.. Biblil radham und... Thut ankh amunte mummyil katara ullathu enthu loham anennu innum arivilla.. Kure kaanapadam parayunnu..

  • @AbhiAbhi-ce7yf
    @AbhiAbhi-ce7yf Před rokem

    Good

  • @vpbbwip
    @vpbbwip Před 5 lety +4

    Seen for the first time...good speech..

  • @ashi_2436
    @ashi_2436 Před 5 lety +1

    Hey , can u say that man landed on moon is truth

    • @footprints2324
      @footprints2324 Před 3 lety

      Ashik Shajan Hi there, I believe they never landed or went nowhere near the Moon. Moon may be a plasma phenomenon. Did you see the new leaked footages of them faking it.
      czcams.com/video/oGO83s7zkwE/video.html

  • @sammathew9270
    @sammathew9270 Před 5 lety

    daievathe chothiyam cheyelle?

  • @nizarrahim1294
    @nizarrahim1294 Před 5 lety +5

    ചരിത്രം, അതിന്റെ വസ്ത്തുതകളെയും ശേഷിപ്പുകളെയും തിരിത്തിയെഴുത്തുവാൻ കുറെ ദിവസകൂലിക്കാരും മാസശമ്പളക്കാരും ഇറങ്ങിയിട്ടുണ്ട് എന്നു സംശയിക്കണം.

  • @rafikandakkai
    @rafikandakkai Před 5 lety +14

    കഷ്ടം. ചരിത്ര അന്വേഷണത്തിന്റെ ദാരിദ്രം , ഗൂഗിളിൽ ഉള്ള വിവരങ്ങൾ ലാപ്റ്റോപിൽ നിന്നും നോക്കി അടിക്കാൻ ഒരാളെ ആവശ്യം ഉണ്ടോ

  • @priyankarajeev9792
    @priyankarajeev9792 Před 5 lety

    Pwoli bro.... 👍

  • @ratheeshkk2970
    @ratheeshkk2970 Před 5 lety

    Shulbha shasthram( jamithya rethi)

  • @prasanthmadhavan6367
    @prasanthmadhavan6367 Před 4 lety

    Hridhayathinte bharam kooduthalanu enkil avarkk afterlife und. Pharaohyude hridhayam thookki nokkarilla karanam avar dhaiva thulyaranu.

  • @varghesemaniambra3262
    @varghesemaniambra3262 Před 4 lety +3

    ഏതാണ്ട് കഥ പറയുന്നതു പോലുണ്ട് യാതൊരു reference ഉം ഇല്ലാതെ ഇതു കേൾക്കാനാണോ ആ പണ്ഡിത സദസ്സ്

    • @ManuManu-up5gw
      @ManuManu-up5gw Před 3 lety +1

      യേശു കടലിന്റെ മുകളിലൂടെ നടന്നെന്ന് വിശ്വസിക്കുന്നതിന് ഒരു പ്രശ്നോം ഇല്ലാല്ലേ 🤣

  • @suhailbagavathi_kavungal8438

    നല്ല topic നല്ല അവതരണം ഈ വിഷയത്തെ കുറിച് വല്യ അറിവില്ലാത്തത് കൊണ്ട് അത്യാവശ്യം അറിവും കിട്ടി .പക്ഷെ യുക്തി വാദികൾ പോയ വഴിയേ നിങ്ങളും പോയി ദൈവവിശ്വസികൾ ഇന്നും മനുഷ്യനുള്ളപ്പെടെ ഉള്ള സകലതും അവന്റെ സൃഷ്ടി ആണെന്ന് തന്നെയാണ് വിശ്വസിക്കുന്നത് ഈ വിശ്വാസം അന്ധമാണെന്നാണ് കരുത്തിയതെങ്കിൽ പിഴച്ചത് നിങ്ങൾക്കാണ് ഇതുവരെ ഒരു ചെറിയ തെളിവ് പോലും ഇല്ലാത്ത ഡാർവിൻ സിദ്ധാന്ധം യുക്തിയോടെ ചിന്തിക്കുന്നു എന്ന് സ്വയം പറയുന്ന നിങ്ങൾ ഇന്നും മുറുകെ പിടിക്കുന്നതിന്റെ യുക്തിയാണ് എനിക്കിതുവരെ മനസ്സിലാകാത്തത്

    • @chappanthottam
      @chappanthottam Před 8 měsíci

      തെളിവ് മാത്രമേ ഉള്ളൂ പരിണാമ സിദ്ധന്തത്തിൽ

  • @bibinbalachandran6373
    @bibinbalachandran6373 Před 5 lety

    Nammsl Ellavarum evidaninno vannathanu Apppo arabikal evidannu vannu

  • @user-vz1dv6cw8v
    @user-vz1dv6cw8v Před 5 lety

    Pyramid nirmanam poornamayum maths physics chemistry and astronomy chernathannu .
    Roopam vistheernam metric cubic
    Mathsilum surya nakshatra chadra kalaavastha nilinte prayaanam allam anumanam jyothi sashtrathilum
    Water hypothesis frictions gravity cosmic rays atomic energy fusion radio radar system use cheythath
    Chemistry annath kondu udeshichath Avar bulb battery cell upayogichirunnu
    Pinne garnet blockil lime stonil battery use cheythu fusion vare vault safty upayogichirunnu.
    Poyi kandal manassilakum manushyanmarudeyum expert engineers kalaviruth
    Utharam illatha chodyam anadhiyannu
    Frogrance
    Mummification
    Tomb designing
    Art of science
    Long last phenomenon
    Ithine kurichu onnum paranjhilla

  • @shamseerbeeran247
    @shamseerbeeran247 Před 5 lety +1

    Basically.. Ningal parayunnathil chilla thettukal und.. Ningal Egyptil poyittundo

  • @matalks6332
    @matalks6332 Před 5 lety

    Snefru timeline 2575-c. 2465 bce

  • @jacobbaby835
    @jacobbaby835 Před 3 lety +3

    ഹോ ! എന്താ ഒരു അറിവ് , വയസ്സ് 40 ന് അകത്തെ ഉള്ളു . എന്തിനാ സുഹൃത്തേ വയ്യാത്ത ആള് കയ്യാല കേറുന്നത്. ഒരിക്കലെങ്കിലും നിങ്ങൾ അവിടെ പോയിട്ടില്ലങ്കിൽ ഈ പിരമിഡ് എന്ന സാധനം ഒന്ന് പോയികാണാനായിട്ട് പരിശ്രമിക്കുക. പിന്നെ ജീവിതത്തിൽ ഒരിക്കലും ഇങ്ങനെയുള്ള തള്ളലുകൾ തള്ളത്തില്ല. വല്ലടത്തു നിന്നും വായിച്ചും കേട്ടും കിട്ടുത്ത ഈ മണ്ടൻ അറിവുകൾ നിങ്ങളുടെ യുക്തിക്ക് നിരക്കുന്നതാണോ എന്ന് ആദ്യം നിങ്ങൾ പരിശോധിക്കുക.

  • @RashidRashid-ee2hk
    @RashidRashid-ee2hk Před 5 lety +11

    ഈജിപ്റ്റിൽ മാത്രമല്ലലോ പിരമിഡ് ഉള്ളത്, എണ്ണത്തിൽ സുഡാന്റെ പ്രാധാന്യം പാടെ തള്ളി കളഞ്ഞു ഈജിപ്ഷൻ പിരമിഡുകളിൽ മാത്രമായി ഒതുങ്ങി പോയി, നിർമാണ രീതിയിൽ അവലംബിച്ച രീതി വളരെ ബാലിശമായ അവതരണം ആയി പോയോ എന്നൊരു ഡൌട്ട്,ഉള്പെടുത്താമായിരുന്ന പല തിയറികളും പാടെ അവഗണിച്ചു,അത് പോലെ തന്നെ വർത്തമാന കാല ഘട്ടത്തിലെ പിരമിഡുകളുടെ ഈജിപ്തിലെ പ്രസക്തി, ടൂറിസം,

    • @shortskerala
      @shortskerala Před 5 lety

      czcams.com/channels/SL5CJscrqAI-RprsJIsCrw.html

  • @linojohn989
    @linojohn989 Před 2 lety +1

    😍😍👍

  • @630063006
    @630063006 Před 5 lety

    32:33 ഇൽ 1886 എന്നല്ലേ പറയുന്നത്..ആ പറഞ്ഞ ആളുടെ പ്രായം ഒന്നു പറയാമോ..

  • @ptgafoormpm4167
    @ptgafoormpm4167 Před 4 lety +1

    ഇജ്ജ് പൊളിക്ക് മോനെ പൊളിച്ചടക്ക്..

  • @shafeequekhan3893
    @shafeequekhan3893 Před 5 lety +22

    കൃഷ്ണപ്രസാദ്‌ അവർകൾ ഉങ്കളോടെ പ്രസന്റേഷൻ റൊമ്പ പ്രമാദമാ ഇറുക്ക്‌. 😉

    • @shortskerala
      @shortskerala Před 5 lety

      czcams.com/channels/SL5CJscrqAI-RprsJIsCrw.html

  • @jyothi24
    @jyothi24 Před 4 lety +1

    സിലിണ്ട്രിക്കൽ എന്ന് പറയുമ്പോൾ ചക്രം കണ്ടു പിടിച്ചില്ല എന്ന് പറയുന്നതെങ്ങനാ ?

  • @shanibakp1989
    @shanibakp1989 Před 5 lety

    garovamar ark annathe kalath bayqgara kazivulla alkarayirunu annathe jevichiruna alugalk ariayam

  • @bijushyni723
    @bijushyni723 Před 4 lety +1

    Yes sir, aliens allla pyramid unddakiyath .bcz I am very interested to become an egyptologist athukond njan ariyunnma oru egyptologist Anu ith paranjath but iam a archeology student

    • @footprints2324
      @footprints2324 Před 3 lety

      Biju Shyni hi, have you seen lectures by Ashra Kwesi, Graham Hancock etc. Please watch videos I have on my channel as well. All the best with your researches.

    • @artlover838
      @artlover838 Před rokem

      Engane anu egyptologist akan pattunnath??

  • @sajicharuvil1
    @sajicharuvil1 Před 5 lety +14

    ചരിത്ര വിദ്യാർത്ഥികൾ നിക്ഷ്പക്ഷമായി ചിന്തിക്കണം. ( Hisotory must be objective ) ഇവിടെ അവതാരകൻ മുൻ ധാരണ വച്ചുപുലർത്താൻ ശ്രമിക്കുകയാണ്. ചരിത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ആൾ പറഞ്ഞതുപോലും വിശ്വസിക്കാൻ തയ്യാറാകുന്നില്ല. അദ്ദേഹത്തെ ആരോ തെറ്റിദ്ധരിപ്പിച്ചതാണുപോലും. എന്താ അല്ലേ മുൻവിധി?
    അടിമകളെ ഉപയോഗിച്ചില്ല പോലും. അടിമകളുടെ മേൽവിചാരകന്മാരുടെ കല്ലറകളായിക്കൂടെ പിന്നീട് കണ്ടെടുത്തത്? ഇപ്പോൾ മോഡി ഒരു പ്രതിമ നിർമ്മിച്ചിരിക്കുന്നു. അതിൽ പണിയെടുത്ത 'ശശി' മേശിരിയുടെ പേരും വിലാസവുമാണോ പ്രതിമയിൽ ആലേഖനം ചെയ്യുക അതോ മോഡിയോടേതാണോ? ന്യായമായ ലോജിക് ആണ് കേട്ടോ. ഈ പ്രസംഗം കേട്ടുകൊണ്ടിരുന്നവർക്കാർക്കും സംശയങ്ങൾ ഇല്ലേ? അതോ എല്ലാവരും അവതാരകനെപ്പോലെ മുൻവിധിക്കർ ആണോ?

  • @anoopambikan2575
    @anoopambikan2575 Před 5 lety +6

    I would like to know the field of expertise of Krishna Prasad. Recently I watched an another video in which he is talking about genetics. What I think is , he should focus on a specific area of interest and study deep in that. We cannot completely rely on Internet resources to teach others. It is very easy to get misled. A person who studies about pyramids is the best person to tell about it, there is no doubt.

    • @footprints2324
      @footprints2324 Před 3 lety

      Anoop TA Well said Sir
      czcams.com/video/oGO83s7zkwE/video.html

    • @syammohan4395
      @syammohan4395 Před 3 lety

      @@footprints2324 HEY ... I SAW YOUR VIDEO FROM THE ATTACHED LINK. THIS IS THE MOST STUPID VIDEO I HAVE EVER SEEN. THIS VIDEO IS A MIX OF PRACTICING ASTRONAUTS BEFORE THEY GOING TO MOON AND AFTER THEY REALLY LANDED ON MOOD. THIS IS THE MOST MISLEADING SHIT. STOP MAKING FOOL OF YOUR SELF. YOU CAN CLEARLY SEE THAT THEY JUST PAUSE THE VIDEO BEFORE SAYING ACTION AND AFTER THAT THEY JUST SIMPLY PLAYING IT. GET YOUR GOOFY ASS OUT OF HERE. JUST GET A BRAIN BRO AND YOU BETTER STAY IN PLAYSCHOOL

    • @syammohan4395
      @syammohan4395 Před 3 lety

      At least I just got this knowledge from him. can you give us more of it. If you have, make a channel and share those information

    • @syammohan4395
      @syammohan4395 Před 3 lety

      @@footprints2324 IF YOU ARE SURE ABOUT THET MOON LANDING VIDEO, JUST TURN THAT COMMENT BOX ON

    • @footprints2324
      @footprints2324 Před 3 lety

      @@syammohan4395 I would appreciate if you put aside personal attack and instead discuss science and that way you can avoid making a fool out of yourself. Its not my priority to make anyone realize that Moon is not a place that you can go on to but a plasma phenomenon. You can believe what you want to believe in. Anyone who will research with an open mind can easily realize that it was impossible to go beyond the low earth orbit. Even NASA admits it. Thanks so much.

  • @Irshhhhhhh
    @Irshhhhhhh Před 5 lety +1

    Ithu naked since enna NG documentry angine thanne trjim cheythu vechekuvanaklo
    Ithilum bedham aa documentryude link sahre cheytha pore saho

  • @vishnuneethu5671
    @vishnuneethu5671 Před 2 lety +1

    എന്നാലും അവർക്ക് ചക്രം മനസ്സിലാക്കാൻ പറ്റിയില്ലല്ലോ 😔

  • @shanibakp1989
    @shanibakp1989 Před 5 lety

    nyyzzz orubad videos cheyyanam

  • @ajmalaaamir1917
    @ajmalaaamir1917 Před rokem

    👏🏻👏🏻👏🏻👏🏻