John Tharu|അപ്പോസ്തോലൻ ജോൺ താരുവിന്റെ മൂഞ്ചിയിലെ പാണ്ടിന് ഞങ്ങൾ സൗഖ്യം നൽകാം ..!

Sdílet
Vložit
  • čas přidán 2. 09. 2022
  • John Tharu
    അപ്പോസ്തോലൻ ജോൺ താരുവിന്റെ മൂഞ്ചിയിലെ പാണ്ടിന് ഞങ്ങൾ സൗഖ്യം നൽകാം ..!
    Website: i2inews.in/newsnow-details.ph...
    © 2021 i2i News
    Facebook: / i2inews
    Instagram: i2inews?hl=en
    ------------------------------------------------------------------------------
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    -------------------------------------------------------------------------------
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/newsnow-details.ph...
    --------------------------------------------------------------------------------
    #JohnTharu #SunilMathewLatest #JesusToTheWorld##SpiritualBusiness #LatestKeralaNews #MalayalamNews #News #i2iNews
    * ANTI-PIRACY WARNING *
    This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Komentáře • 353

  • @nissyphilip
    @nissyphilip Před rokem +24

    അപ്പോസ്തലനായ പൗലോസിനു ജഡത്തിൽ ശൂലം ഉണ്ടായിരുന്നു. എന്നിട്ടും പൗലോസ് എന്തെല്ലാം ചെയ്തു..?

    • @georgemammen210
      @georgemammen210 Před rokem +1

      ആ ശൂലം എന്താണെന്ന് ബൈബിൾ പറയുന്നില്ലല്ലോ.. 🙏

    • @nissyphilip
      @nissyphilip Před rokem +6

      അതുകൊണ്ടു ശൂലം ഇല്ലായിരുന്നു എന്നില്ലല്ലോ?

  • @chackokurien8457
    @chackokurien8457 Před rokem +29

    പ്രിയ സഹോദര, അപ്പോസ്റ്റാലൻ പൗലോസ് തന്റെ ബലഹീനത മാറാൻ മൂന്നു പ്രാവശ്യം പ്രാർത്ഥിച്ചു, ദൈവം രോഗം മാറ്റി കൊടുത്തില്ല. "എന്റെ കൃപ നിനക്കു മതി ". നിങ്ങളെ കൊണ്ടു മറ്റുള്ളവരെ പരിഹസിക്കാൻ കഴിയും. എന്നാൽ അദ്ദേഹം മുഹന്തിരം എത്ര ആയിരങ്ങൾ വിടുതൽ പ്രാപിച്ചിരിക്കുന്നു. അതെന്താ നിങ്ങൾ കാണാത്തത്. കഷ്ടം.

    • @mathewsmmathew836
      @mathewsmmathew836 Před rokem

      czcams.com/video/xyvBrCOZdkg/video.html

    • @AB-lg6gz
      @AB-lg6gz Před rokem +4

      DON'T COMPARE PAUL WITH THARU.
      THARU IS A NO.1 FRAUD.
      YOU DON'T KNOW, WHAT IS RIGHT AND WRONG. 🙃😇

    • @manuraj241
      @manuraj241 Před rokem

      Hahaha.. .

    • @samuelkottavathukkal
      @samuelkottavathukkal Před rokem

      എന്തായിരുന്നു പൗലോസിന്റെ രോഗം?

  • @rajumecherry
    @rajumecherry Před rokem +18

    ഇവനൊക്കെ വേണ്ടി പ്രാർത്ഥിച്ചാൽ ദൈവം ശിക്ഷിക്കും.

  • @shibusonucgnr2879
    @shibusonucgnr2879 Před rokem +19

    ഹലോ സഹോദരാ സുനിൽ, താങ്കളെ ഇതുവരെ ഞാൻ സപ്പോർട്ട് ചെയ്ത വ്യക്തിയാണ്, എന്നാൽ ഒരാളുടെ രോഗത്തെ അദ്ദേഹത്തിന്റെ പാണ്ടിനെ വിമർശിച്ചത് ശരിയായില്ല, അദ്ദേഹത്തിന്റെ ശുശ്രൂഷകളുടെ തെറ്റുകൾ ഒക്കെ അത് നമ്മൾ അംഗീകരിക്കുന്നു, പക്ഷേ ഒരാൾക്ക് ഒരു രോഗമുണ്ടെങ്കിൽ അതിനെ പരിഹസിക്കോ നിന്ദിക്കുകയും ചെയ്യരുത് അത് നാളെ നിങ്ങളുടെ വീട്ടിലും സംഭവിക്കാം

    • @thomaszachariah2188
      @thomaszachariah2188 Před rokem

      വിവരക്കേട് അല്ലാതെന്തു പറയാനാ

  • @susantrdg
    @susantrdg Před rokem +12

    ഇവിടെയുള്ള കമന്റുകളിൽ ഭൂരിഭാഗവും പറയുന്ന ഒരു കാര്യം ഭാഷ അല്പം കൂടെ മെച്ചപ്പെടുത്തണം എന്നാണ്. എന്തിന്? ആർക്കുവേണ്ടി? ഇതുപോലെയുള്ള കള്ളനാണയങ്ങളുടെ ചെയ്തികളിൽ ലക്ഷക്കണക്കിന് ആളുകൾ വഞ്ചിക്കപ്പെട്ടിട്ടുണ്ട്. ചാട്ടവാറുകൊണ്ട് അടിച്ചു ഓടിക്കാൻ മാർഗം ഇല്ലല്ലോ അപ്പോൾ വായ കൊണ്ടുള്ള അടി തന്നെ ഇവർക്ക് അഭികാമ്യം.
    പിന്നെ പാച്ചർ എന്ന് വിളിക്കുന്നത് ഇതുപോലുള്ള ഭൂലോക ഫ്രോഡുകളെ ആണ് അല്ലാതെ സാധു കൊച്ചുകുഞ്ഞ് ഉപദേശിയെപ്പോലുള്ള ദൈവ മക്കളെ അല്ലെന്ന് തോന്നുന്നു. ഈ വർഗ്ഗത്തിന് അധിക കാലം നിലനിൽപ്പ് ഉണ്ടാവില്ല. എല്ലാകാലത്തും എല്ലാവരെയും വിഡ്ഢികളാക്കാൻ കഴിയില്ലല്ലോ.

  • @SweetlinSG
    @SweetlinSG Před rokem +18

    മരുന്നു വാങ്ങാൻ പോകുമ്പോൾ ആരെങ്കിലും ഡോക്ടർക്ക് സുഖമാണോ എന്ന് ചോദിക്കാറുണ്ടോ?
    By അടിമ കുഞ്ഞുങ്ങൾ!

  • @rajaniraju7389
    @rajaniraju7389 Před rokem +27

    സുനിൽ സാർ താങ്കളുടെ വീഡിയോ ഇനിയും ഒരുപാട് ഒരുപാട് കാലം ഇതുപോലെ കാണണമെന്നും താങ്കളെ എങ്ങനെ തന്നെ കാണണമെന്നും ആഗ്രഹമുണ്ട് ഇവരൊക്കെ ഗുണ്ടകളുടെ തലവന്മാരാണ് അതുകൊണ്ട് ഇവരുടെ പിറകിൽ ഒരുപാട് സംഘങ്ങളുണ്ട് സാർ വളരെയധികം സൂക്ഷിക്കണം

  • @sajijacob4297
    @sajijacob4297 Před rokem +7

    സുനിലേ, നിങ്ങൾ എന്നെ ചിരിപ്പിച്ചു കൊന്നു 😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄

  • @johnantony1307
    @johnantony1307 Před rokem +6

    ഹെ നാം പ്രാർത്ഥിച്ചു താരുവിൻ്റെ പാണ്ഡ് മാറ്റരുത്.മാറ്റിയാൽ സ്വന്തം അത്ഭുതപ്രാർത്ഥനയാലാണ് തൻ്റെ പാണ്ഡ് മാറിയതെന്ന് പ്രചരിപ്പിച്ച് അതിന്റെ പേരിലും കൂടുതൽ പണംവാരാൻ അദ്ദേഹത്തിന് അവസരം ലഭിക്കും.

  • @pramodvayanattu3885
    @pramodvayanattu3885 Před rokem +6

    🎶🎶🎶 നിൻറെ പേരിൽ ഞങ്ങളിറക്കും വേലകൾ ...
    തിരു നാമവും ധരിച്ചു ചെയ്യും ക്രിയകൾ 🎶🎶🎶

  • @user-jj3qf5jn7g
    @user-jj3qf5jn7g Před 6 měsíci +2

    അദേഹത്തിന്റെ പാണ്ട് മാറുകയില ദൈവം കൈഒഴിഞ്ഞ കേസാണ്

  • @sabup.v1161
    @sabup.v1161 Před rokem +11

    ഞാൻ താരുവിന്റേം ദാരുവിന്റേം തൊഴിലാളി അല്ല. പക്ഷേ, ഒരാളുടെ അസുഖത്തെ ആക്ഷേപിക്കുന്നത് ശരിയല്ല എന്നതാണ് അഭിപ്രായം.

  • @MoonMoon-000
    @MoonMoon-000 Před rokem +5

    ജോൺ താരുവിന് പാണ്ട് രോഗം ആണ് എന്ന് തോന്നുന്നില്ല, പാണ്ടിൻ്റെ മാർക്ക് കണ്ടിട്ട്, ഇങ്ങേര് ഒരു കാലത്ത് french beared വച്ചിരുന്നു കാണണം, അതു dye ചെയ്തു കറുപ്പിക്കാൻ ശ്രമിച്ചു കാണും, ഈ വെളുത്ത പാണ്ടു പോലെ കാണുന്നത് dye യുടെ reaction ആയിരിക്കണം, ഒരു പക്ഷെ കാല ക്രമേണ ആ mark ചിലപ്പോൾ മാറി പോയേക്കും, താരു അപ്പൊൾ തൻ്റെ പ്രാർത്ഥനയിൽ മാറി എന്ന് പറഞ്ഞു വന്നേക്കും... പക്ഷേ ഞൊടി ഇടയിൽ മാറുന്നത് അല്ല ആ പാട്, അതു കൊണ്ട് താരുവിനു ഒരു ഓഫർ കൊടുക്കാൻ മടിക്കേണ്ട

    • @rajendrannair6804
      @rajendrannair6804 Před rokem

      തങ്കപ്പൻ പാച്ചർ പെട്ടിക്കട നടത്തിയ കാലം മുതൽ അയാളെ അറിയാം. Fake

  • @Jobin.M
    @Jobin.M Před rokem +3

    Thumbnail deserves 100 💯 Mark

  • @veekay2254
    @veekay2254 Před rokem +2

    രോഗ ശാന്തി യുടെ പുറകെ പോകുന്നവരുടെ ചിന്താദാരിദ്ര്യം എടുത്തു കാണിക്കുന്നു ഇവിടെ

  • @johnypp6791
    @johnypp6791 Před rokem +6

    ദൈവം വിളിക്കാതെ വലിഞ്ഞു കയറി വരുന്നവരാണ് ഏറിയ പങ്കും

  • @mathewsgeorge5650
    @mathewsgeorge5650 Před rokem +2

    Excellent

  • @arnoldisraelandrews3518
    @arnoldisraelandrews3518 Před rokem +1

    Praise the Lord by Greatest Apostle Arnold Israel Andrews

  • @josemathew5899
    @josemathew5899 Před rokem +6

    This is little over. Just think what you are doing.

  • @sisilya4942
    @sisilya4942 Před rokem +1

    Bro Sunil thankyou your channel

  • @Ammal-zv8lb
    @Ammal-zv8lb Před rokem +5

    എനിക്കും ഉണ്ട് പാണ്ട് ഒന്ന് പ്രാർത്ഥിക്കണമേ. 🙏🙏🙏

  • @sundararajs3985
    @sundararajs3985 Před rokem +8

    Very good challenge, bro God bless you and your work

  • @toms5050
    @toms5050 Před rokem +8

    Yes he is absolutely a scam and fraud. I have lost 50000 indian ruppe.

  • @mayadevipillai787
    @mayadevipillai787 Před rokem +1

    Last le a songe polichu brother

  • @josephvincent8715
    @josephvincent8715 Před rokem +5

    Please don't nobody is perfect internally and externally it's my kind and humble request let God judge sir please leave them alone

    • @mathewsvarghese7808
      @mathewsvarghese7808 Před rokem

      If he limits his actions into his family, your suggestion is valid... Since he is doing his tricks with public... People have a mandate to question his aCtions

  • @nazimm7438
    @nazimm7438 Před rokem +1

    ജോൺ ബ്രദർ അനുഗ്രഹിക്കപ്പെട്ട ദൈവ ദാസനാണ്..സുനിൽ ബ്രദറിനെ യേശു അനുഗ്രഹിക്കട്ടെ

  • @Princeentertinment
    @Princeentertinment Před rokem +1

    Happy Onam to i2i News

  • @amminiammu5628
    @amminiammu5628 Před rokem

    Chettan chiripichu kollam...comadirajave.,,,super

  • @shebaabraham687
    @shebaabraham687 Před rokem +9

    സാധിക്കുകില്ലേ ഭഗവാനു പോലും ഈ സാറിന്റെ കാലിലെ മന്ത് മാറിടുവാൻ' പണ്ട് പഠിച്ച വയലാർ രാമവർമ്മയുടെ സർഗ്ഗസംഗീതം എന്ന കവിതാസമാഹാരത്തിലെ ഒരു കവിതയിലെ വരികളാണ് ഇപ്പോൾ ഓർമ്മവരുന്നത് 😃

    • @johnypp6791
      @johnypp6791 Před rokem

      ദൈവത്തെ പരീക്ഷിക്കരുത്.. ഇതൊക്ക ദൈവം വരുത്തിവെക്കുന്നതല്ല ചേർത്തലയിൽ മുൻപ് മന്ത് രോഗികൾ ഉണ്ടായിരുന്നു അവിടെ കുളങ്ങൾ ഉള്ളതിനാൽ കൊതുക് പെരുകി, ഇത് ദൈവശിക്ഷയൊ, കോപമൊ, അല്ല

    • @reenajose5528
      @reenajose5528 Před rokem

      Aaaaa vari esthaaaaaaa

  • @rajiamma-dd2yr
    @rajiamma-dd2yr Před 11 měsíci +1

    Don't hurt others skin disease... Its God s decision... He is curing many praise that.. Then one mistake in pentacoast is they are forgeting to pray loudly repenting prayer forgiving prayer love enemies... 6mathew 6 to 16 are must to teach and pray daily in class...

  • @georgethomas3501
    @georgethomas3501 Před rokem +2

    What about Prophet Tino, Adoor.

  • @logiathomas4795
    @logiathomas4795 Před rokem

    Very good cemetery.

  • @sougandhikamanikandan6136

    സഹോദരാ എനിക്കൊരു സംശയം... മോശയ്ക്ക് മോശയ്ക്ക് സംസാരിക്കാൻ വിക്കുണ്ടായിരുന്നു.. ഹറാവോ രാജാവിനോട് സംസാരിക്കാൻ ദൈവം അയക്കുമ്പോൾ... മോശ പറഞ്ഞു എനിക്ക് സംസാരിക്കാൻ ബുദ്ധിമുട്ടുണ്ട് എന്നു പറഞ്ഞപ്പോൾ അത് മാറ്റികൊടുക്കാതെ... സംസാരിക്കാൻ അഹറോനെ കൂടെ മോശയോടൊപ്പം പറഞ്ഞയക്കുകയാണ് ചെയ്തത്.. നോക്കു ദൈവത്തിന്റെ പദ്ധതികൾ ചോദ്യം ചെയ്യാൻ നമുക്കവകാശമില്ല...ഒത്തിരി പേര് തട്ടിപ്പ് നടത്തുന്നുണ്ട്... എന്നാൽ ചിലർക്ക് സൗഖ്യം കിട്ടുന്നുണ്ട് എന്നതും സത്യമാണ്.. അതിനാൽ അടച്ചു ആക്ഷേപിക്കണ്ട.. ലോകരക്ഷക്കായി യേശുവല്ലാതെ ആരും ഇല്ല... എന്നാൽ വചനത്തിന്റെ ആത്മീയ പൊരുൾ അറിയാതെ ആണ് പലരും വചനം പഠിപ്പിക്കുന്നത്.. അത് അവരിൽ പരിശുദ്ധത്മാവ് ഇല്ലാത്തതിനാൽ ആണ്.

    • @mvmv2413
      @mvmv2413 Před rokem +2

      Psychosomatic രോഗങ്ങൾ സൗഖ്യമാകാൻ പ്രത്യേക ദൈവം ഒന്നും വേണ്ടാ. നിങ്ങൾക്കും സാധിക്കും. സന്തോഷം ഉളവാക്കുന്ന സിനിമ കണ്ടാലും മനസ്സു മാറും സൗഖ്യം വരും. ലോകമാസകലം അതു നടക്കുന്നു. അല്ലാതെ ചൈന റഷ്യ യിൽ ദിവസേന കൂട്ട മരണങ്ങൾ വല്ലോം നടക്കുന്നുണ്ടോ?
      സന്തുഷ്ട ഹൃദയം നല്ല ഔഷധം എന്ന് solomon പറഞ്ഞില്ലേ?
      1.പരദൂഷണക്കാർ ആയ രോഗശാന്തി ക്കാർ 3 മണിക്കൂർ നല്ലത് മാത്രം പറയുമ്പോൾ 0പോസിറ്റീവ് energy ഉണ്ടാവുന്നു. സ്ത്രീകൾ വിശ്വസിക്കുന്നു, ചിലർക്കു സൗഖ്യം വരുന്നു. അത്ര മാത്രം.
      2. പരദൂഷണം അവർ പിന്നീട് തുടരുന്നതിനാൽ ഈ രോഗശാന്തിക്കാർ പരസ്പരം സഹകരിക്കുന്നില്ല, പ്രാർത് ഥിക്കുന്നില്ല. അവരുടെ കർത്താവും ഒന്നല്ല. ഹഹ..
      അതാണ് തട്ടിപ്പ്.
      3. സ്ഥായിയായ രോഗങ്ങൾ ഇവന്മാർ തലകുത്തി മറിഞ്ഞാലും മാറില്ല.
      ഏതു യേശുവിനെ കൊണ്ടും നടക്കില്ല.
      4. അതായത്, പെണ്ണുങ്ങളുടെ ഭ്രാന്ത്‌ മാറാം,
      കൂനോ കുരുടോ മാറില്ല എന്ന് സാരം.
      5. ഇതൊക്കെ സ്ത്രീ -കുട്ടികളുടെ അടുത്തു കുറച്ചു ഫലിക്കും. Chinthikkunna, യുക്തി ഉപയോഗിക്കുന്ന ആണുങ്ങളിൽ ഇത്‌ ചലനം അധികം ഏൽക്കില്ല. 🤣🤣
      😂😂😂
      m വര്ഗീസ്.

    • @elizabethmanoj9042
      @elizabethmanoj9042 Před rokem

      Kindly watch Nadeesh Cherian you tube

    • @sougandhikamanikandan6136
      @sougandhikamanikandan6136 Před rokem +1

      @@mvmv2413 നിങ്ങൾ ലൂക്കയുടെ അധ്യായം..4ൽ 27 മുതൽ 30 വരെ വായിക്കു.... ഞാൻ വചനത്തിൽ വിശ്വസിക്കുന്നു.. കള്ളപ്രവാചകനിൽ.. വിശ്വസിക്കുന്നില്ല.

  • @aliasmp2109
    @aliasmp2109 Před rokem +8

    താറാവ് യോഹനാണ് ബിഷപ് ആകാമെങ്കിൽ താരുവിനു അപ്പോസ്‌തോലെനും ആകാം.

    • @punnarabiju3580
      @punnarabiju3580 Před rokem

      താരു അല്ലാ പുള്ളി ദൈവം

  • @user-zo5ex4ml9r
    @user-zo5ex4ml9r Před měsícem

    A BEST SUITABLE NAME FOR THIS CHANEL = THE CHANEL OF NONSENSE.

  • @thomaslonappan1082
    @thomaslonappan1082 Před rokem

    Super idea

  • @arunjoy2025
    @arunjoy2025 Před rokem +11

    ഡേയ് നിനക്ക് വേറെ ഒരു പണിയും ഇല്ലേ നീ എങ്ങനെയാട വീട്ടിൽ ഇരുന്ന് ത്തിനുന്നത് . നീ മറ്റുള്ളവരുടെ കുറ്റവും കുറവും പറഞ്ഞ്തന്നെയാണോ കുടുംബം നോക്കുന്നെ നിന്റെ ഭാര്യയും മക്കളും അവർ വീട്ടിൽ ഇരുന്ന് എങ്ങനയടാ ത്തിനുന്നത് കഷ്ടം

    • @johnsondaniel8366
      @johnsondaniel8366 Před rokem +1

      ഹേയ് മിസ്റ്റർ താങ്കൾ ആരുടെ കാര്യം ആണ് പറയുന്നത് വ്യക്തമായി ആരുടെ കാര്യം ആണെന്ന് പറയു വചനം മാത്രം ആണ് സത്യം ബാക്കി എല്ലാം ഉടായിപ്പ് ആണ് 🌹

    • @arunjoy2025
      @arunjoy2025 Před rokem

      @@johnsondaniel8366 ഓ ദൈവമേ🙏

    • @rajeshrejoice84
      @rajeshrejoice84 Před rokem

      Satan is feeding media family and his family.

  • @ancyanoop1076
    @ancyanoop1076 Před rokem +5

    Binu pastor inte aduthu poyille nigal…nigal prayer il undakumennu karuthi njan worship watch cheyyuvanu..thelivillengil chummathe erangalle…daivathil ninnu adi kittum.urappu

    • @shijujohn5673
      @shijujohn5673 Před rokem

      ശപിക്കുന്ന പാച്ചർ ബിനു വാഴമുട്ടം czcams.com/video/u7FkV4Y9074/video.html

    • @christhomas1626
      @christhomas1626 Před rokem

      Ivan enthum parayanulla license undu, athu kettu ulla athmeeyam chorathae nokkuka

  • @salyjohn8041
    @salyjohn8041 Před rokem +3

    Mr. Sunil, It's too much bad. God is truth.

    • @chithambaranpd7227
      @chithambaranpd7227 Před rokem

      മൈക്രോ സ്കോപ്പ് ഉപയോഗിച്ച് മാത്രം കാണാന്‍ കഴിയുമായിരുന്ന Corona virus ഭൂലോകത്തെ ആകെ പിടിച്ചുലച്ചിട്ടും. മനുഷ്യരെ രക്ഷിക്കാന്‍ ഒരു ദൈവവും ഉണ്ടായിരുന്നില്ല. ഇന്നു നാം അനുഭവിക്കുന്ന എല്ലാ സുഖസൗകര്യങ്ങളുടെ പിന്നിലും സയന്‍സും ടെക്‌നോളജിയും മനുഷ്യ പ്രയത്നവും മാത്രമാണ്. മതം വിറ്റു സുഖലോലുപരായി ജീവിക്കുന്ന കുറച്ച് ബുദ്ധിജീവികളും മതാന്ധത ബാധിച്ച കുറെ മണ്ടന്‍മാരും.

    • @rajeshrejoice84
      @rajeshrejoice84 Před rokem

      God will judge for sure. Media office pinne kaanilla. I had same experience in my life too... but God terminated those people.from the country with in 1day. God is gracious but he is furious against enemies.

  • @thomaskd6118
    @thomaskd6118 Před rokem +1

    First he should heal himself,then he should pray for others.

  • @seemadixon1643
    @seemadixon1643 Před rokem +1

    Super masage

  • @bennygeorge214
    @bennygeorge214 Před rokem

    Monna viswasikal ethe😇 orthalkollam. 🥰😍🥰🥰🥰

  • @renjitrajk3863
    @renjitrajk3863 Před rokem +19

    സുനിൽ ഈ പറയുന്നതിൽ ഒരു കാര്യവും ഇല്ല എന്തെന്നാൽ പൗലോസ് അപ്പോസ്തലനാൽ പല അത്ഭുതങ്ങളും നടന്നു വേദപുസ്തകം പറയുന്നു . എന്നാൽ അദ്ദേഹത്തിന്റെ ഒരു മാറാ രോഗം മരണം വരെ അദ്ദേഹത്തെ പിന്തുടർന്ന് ദൈവത്തോട് അപേക്ഷിച്ചിട്ടും യാതൊരു സൗഖ്യവും കിട്ടിയില്ല. ആയതിനാൽ ദാരുവിന്റെ തെറ്റായ പ്രവർത്തിയെ വിമർശിക്കാം/ വെളിച്ചത്തു കൊണ്ടുവരാം രോഗത്തെ ഒരിക്കലും പരിഹസിക്കരുത് /കളിയാക്കാൻ പാടില്ല. നിങ്ങളുടെ വാക്കുകൾ വിവേകത്തോട് കൂടിയതും ഉപ്പിനാൽ രുചി വരുത്തിയതും ആയിരിക്കട്ടെ. കൂടുതൽ overshine ചെയ്യാതിരിക്കുന്നത് ഉചിതം.

    • @sabual6193
      @sabual6193 Před rokem +3

      പറ്റിപ്പ് കാരെ ആരായാലും കളി ആക്കും

    • @mathewsantony4300
      @mathewsantony4300 Před rokem

      എങ്ങിനെ കളിയാക്കാതിരിക്കും, നിവർത്തിയുണ്ടെങ്കിൽ ഈ വെള്ളപാണ്ടു ഇദ്ദേഹം മാറ്റില്ലേ, അതും വച്ചുകൊണ്ട് മറ്റുള്ളവരെ നന്നാക്കാൻ നടക്കുന്നു, കഷ്ടം,

    • @lissysaju3241
      @lissysaju3241 Před rokem

      Sunil John tharufrode anu but u can use good words monna. Monna

  • @anishjoseph8171
    @anishjoseph8171 Před rokem +4

    I dinot know whether this pastor John is real.or fake, let god judge him. But the heading of this video is insulting christ and martyrs. It is like laughing at the christ on the cross by the thief on his side who said if you are the son of God come down from the cross and save us. If you can't save irsolf, how can you save the world.

    • @toms5050
      @toms5050 Před rokem

      Tharru is absolutely a scam.

  • @rajisanu1142
    @rajisanu1142 Před rokem +2

    You will see the real Lord with in a few weeks....who are u to judge the people...i will pray for u to my God, more health and wealth...mind your language......

  • @josejoseph7541
    @josejoseph7541 Před rokem

    👍😁

  • @ammuzz5175
    @ammuzz5175 Před rokem +1

    nighal ith entha arinjittaa ingane okke parayunne.... enikk ini nighale kuriche pedikkanullo.... 😔😔😔😔nighalkk vendi prarthikkam🙌🙌🙌

  • @ushabalachandran6545
    @ushabalachandran6545 Před rokem

    👍👍👍💪

  • @MuhammadHussain-ct5fj

    👍🏻

  • @monsonjohn7154
    @monsonjohn7154 Před rokem

    Adipoli

  • @reenajose5528
    @reenajose5528 Před rokem +3

    Roggam aaarkkum eappo veanam eaggilum varam

  • @sajithomas7238
    @sajithomas7238 Před rokem +6

    Brother Sunil... Hats of you,.... Keep it up👍✌

  • @alleywilson1755
    @alleywilson1755 Před rokem +1

    Very grateful& funny vedio. God bless you always.

  • @mariammamathee6732
    @mariammamathee6732 Před rokem +13

    Sunil, you are doing good work, but please respect everyone when you use words. No harm in revealing the truths but we have to mind our words.

    • @stephencj5686
      @stephencj5686 Před rokem +5

      യേശുക്രിസ്തു ഇങ്ങനെയുള്ളവരെ സംബോധന ചെയ്തത് എങ്ങനെയാണന്നറിയാമോ? കപടഭക്തരായ വേദജ്ഞർ, വെള്ളതേച്ച ശവക്കല്ലറകൾ, സർപ്പങ്ങൾ, സർപ്പ സന്തതികൾ എന്നിങ്ങനെയാണ്. താരുന്റെ ആരാധിയാണ്, അല്ലേ?

    • @rajendrannair6804
      @rajendrannair6804 Před rokem

      These fake pastors do not deserve respect. Then we can taunt them with abusive words.
      Dibakaran claimed to have healed thousands. But he had a painful death due to cancer. Another bastatd claims that he gave life to a dead man.Think, di these fake pastors deserve respect? Pl. also not that these fake pastors sexually abused so many ladies, whose husbands are in fireign countries to give their family a life of ease and comfort. But their deceitful bitches( wives ) used to cheat them by sharingvbed with the sensuous pachers knowingly forgetting their husbands.
      So these flesh mongers deserve only foul words.

  • @annejobin
    @annejobin Před rokem +2

    ബ്രദർ നു യിവരെ യിങ്ങനെ പറഞ്ഞതുകൊണ്ട് എന്താ പ്രയോജനം
    അവരുടെ കാര്യം ദൈവത്തിനു
    വിട്ടു കൊടുത്തു കൂടെ

  • @seetha8303
    @seetha8303 Před 3 měsíci

    😮

  • @winnyritamathew3419
    @winnyritamathew3419 Před rokem +6

    പാണ്ട് രോഗം ആർക്കും വരാം. Mind it

    • @rajendrannair6804
      @rajendrannair6804 Před rokem +1

      Old customer?

    • @rajeshrejoice84
      @rajeshrejoice84 Před rokem

      @@rpillai3253 Do you have any testimony from Jesus in your life. Then why are you commenting here that he is fake.

  • @vargheseabraham3279
    @vargheseabraham3279 Před rokem +2

    തരൂ എന്നു പറഞ്ഞാൽ രൂപാ തരൂ എന്നാണ് അതുകൊണ്ട് അയാളെ കളിയാക്കരുത് പേരിൽ തന്നെ ഉണ്ടല്ലൊ

  • @elizabethmanoj9042
    @elizabethmanoj9042 Před rokem

    Kindly watch Nadeesh Cherian you tube

  • @thomaskuttypm1040
    @thomaskuttypm1040 Před rokem +1

    Black money hero

  • @pallimittathilibrahimkutty1203

    ഞാൻ റെഡി ദുആ ചെയ്യാൻ

  • @user-et7fh6gs2g
    @user-et7fh6gs2g Před rokem +1

    ഒരാളെ എന്തിന് ഇപ്രകാരം വിമർശിക്കണം അദ്ദേഹം പ്രാർഥിക്കുമ്പോൾ അനേകം പേർക്ക് രോഗം മറുന്നുണ്ട് അതിൽ എന്തെങ്കിലും തെറ്റ് കണ്ടുപിടിക്കൻ നിങ്ങൾക്ക് കഴിഞ്ഞാൽ നിങ്ങൾ അത് ചെയ്യൂ അല്ലാതെ അദേഹത്തിന്റെ രോഗത്തെ കുറ്റപ്പെടുത്തിയാൽ അതിന്റെ അർഥം നിങ്ങൾ അദ്ദേഹത്തെ ദൈവമായി അംഗീകരിക്കുന്നു എന്നാണ് സ്വയം രോഗം മാറ്റാൻ കഴിയില്ലേ പിന്നെ എന്തിന് അങ്ങനെ ചോദിക്കണം

  • @shajivm1894
    @shajivm1894 Před rokem

    😂👍

  • @joyanskiddoosworld4885
    @joyanskiddoosworld4885 Před rokem +14

    ഇങ്ങനെ വേറൊരാളെ എന്തിനു കളിയാക്കുന്നു. രോഗം ആർക്കും വരാം. ഇവരെയൊക്കെ വിമർശിക്കാൻ ആരെയാണ് അധികാരം കൊടുത്തിരിക്കുന്നത്.

  • @dictator2426
    @dictator2426 Před rokem +2

    സുനിൽ തനിക്കോ മക്കൾക്കോ നാളെ സോറിയാസിസ് വന്ന് ഒരാൾ കളിയാക്കിയൽ എങ്ങനെ തോന്നും

  • @sajeevraghavan6036
    @sajeevraghavan6036 Před rokem

    😃🙈🙈💪💪👌👌

  • @Rose-Jackie
    @Rose-Jackie Před rokem +1

    സുനിൽ ഈ പറഞ്ഞത് തെറ്റാന്നെ. പൗലോസ് സ്ലീഹാ ജഡത്തിൽ ശുലം ഉണ്ടായിരുന്നു. അതു മാറാൻ പ്രാത്ഥിച്ചിരുന്നു. ദൈവം എന്റെ കൃപ നിനക്ക് മതി. ബെൽഹിന്നതായി ഞാൻ നിന്ന് ശക്തന്നാകും

  • @sheebajoseph5411
    @sheebajoseph5411 Před rokem +1

    Very very Good

  • @princetl9523
    @princetl9523 Před rokem +3

    This is Not correct

  • @jacobthomas3180
    @jacobthomas3180 Před rokem +2

    Sunil Pariharam undo? Cheuka.Just talk no use.Ee kadakal Adapikuka.

  • @leelammajohnvarghese8143

    Don't forget that this pastor is in "the business of faith healing"... A layman might ask him why can't you heal yourselves, since you claim to be a healer,evangelist,prophet etc?????.... There are more questions that this pastor must answer a lot of questions..... Simply hiding behind Bible verses cannot go on forever.....

    • @rajeshrejoice84
      @rajeshrejoice84 Před rokem

      You are amma party. Jesus is word and word is God. But you follow a dead woman idol. Which is a shame.

  • @sreekuttychimbu5469
    @sreekuttychimbu5469 Před rokem +5

    അവൻ ഒരു കുടുംബം കലക്കിയും. വൃത്തികെട്ട കെളവൻ ആണ്. അവന്റെ കുടുംബത്തെയും. ഡെറ്റിലും അറിയണം

  • @salyjohn8041
    @salyjohn8041 Před rokem +2

    You don't have any other work?.

  • @kumarichandar3900
    @kumarichandar3900 Před rokem +2

    മാറാ രോഗമാണു്.. രോഗശാന്തിവരം കിട്ടിയവർക്ക് ഇതൊക്കെ ഒരു പുല്ലാണു്

  • @jacobthomas3180
    @jacobthomas3180 Před rokem

    Ethayalum Sunil bro.Levya pusthakam padikuvan edayayi.

  • @AnoopKallara
    @AnoopKallara Před 5 měsíci +1

    മറ്റുള്ളവരെയും കുടുംബത്തെയും വിമർശിക്കുമ്പോൾ നിങ്ങളെയും കുടുംബത്തെയും പതിനാളുകളിൽ ആരും വിമർശിക്കാതിരിക്കാൻ സൂക്ഷിക്കുക സത്യ ദൈവം ഒന്നേയുള്ളൂ അത് യേശുക്രിസ്തു മാത്രമാണ് ഒരുനാൾ നിങ്ങൾ ശിക്ഷാവിധിയിൽ അകപ്പെടാതെ സത്യദൈവത്തെ അറിയട്ടെ താങ്കൾ ഒരു വിരൽ മറ്റുള്ളവരുടെ നേരെ ചൂടുമ്പോൾ ബാക്കിയുള്ള താങ്കളുടെ നേരെയാണ് ചൂണ്ടുന്നത് എന്ന് ഓർത്താൽ നന്ന്

  • @m.n.vijayan7245
    @m.n.vijayan7245 Před rokem +2

    അഞ്ചലിൽ മുറുക്കാൻ കട നടത്തിയ ഈ പാണ്ട് രോഹി അതും വെച്ചു രോഗശാന്തി കൊടുക്കുമ്പോൾ ആരെങ്കിലും ചോദിച്ചോ, നിന്റെ പാണ്ട് എന്താ മാറാത്തതെന്നു.

  • @hemantrathod1819
    @hemantrathod1819 Před rokem

    Punishment of preast Mathew 23: 13 to 15 versus

  • @amazingred7396
    @amazingred7396 Před rokem +3

    എടാ ഇത് ബൈബിളിൽ യേശു പറഞ്ഞ കാര്യങ്ങൾ ആണ്. ഇത് വിശ്വസിച്ചിട്ടാണ് ഞങ്ങൾ രോഗികൾക്കു വേണ്ടി പ്രാർത്ഥിക്കുന്നത്. അപ്പോൾ രോഗികളെ സുഖപ്പെടുത്തുന്നത് ദൈവം ആണ്. അല്ലാതെ നീ പറഞ്ഞ പാച്ചർമാർ അല്ല അവർക്ക് അതിന് കഴിയില്ല. അതിനുള്ള അമാനുഷിക ശക്തി ഒന്നും അവർക്ക് ഇല്ല. സാധാരണ മനുഷ്യർ ആണ് അവരും അസുഖം വന്നാൽ അവർക്ക് ആശുപത്രിയിൽ പോകേണ്ടിയും വരും മരുന്ന് കഴിക്കേണ്ടിയും വരും. അപ്പോൾ തന്നെ അവർ കൈ വച്ച് പ്രാർത്ഥിക്കുന്നവരുടെ രോഗം സുഖപ്പെടുകയും ചെയ്യും. ഇത് ചെയ്യുന്നത് മനുഷ്യൻ അല്ല വിശ്വസിച്ചു പ്രാർത്ഥിക്കാൻ പറഞ്ഞ ദൈവം ആണ്. ഇത് നീ അറിഞ്ഞില്ലാരുന്നോ നീ വലിയ ഏതാണ്ട് കണ്ടുപിടുത്തം നടത്തിയത് പോലെ ആണല്ലോ നിന്റെ തള്ള്. ഞങ്ങൾ ഇതൊക്കെ അറിഞ്ഞിട്ടാണ് ഞങ്ങൾ പ്രാർത്ഥനക്കു പോകുന്നത്. ഞങ്ങൾ പോകുന്നത് പാച്ചർമാരെ വിശ്വസിച്ചു അല്ലടാ ഊളെ. ദൈവത്തെ വിശ്വസിച്ചാണ്.

    • @annasamssam7630
      @annasamssam7630 Před rokem +1

      👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @anutech6716
    @anutech6716 Před rokem +9

    യേശുവിന് മുൾ കിരീടം നൽകിയ ഈ ലോകത്തിന് സുവിശേഷകരെ വെറുതെ വിടുവാൻ കഴിയുമോ സുനിൽ സൂക്ഷിച്ചോ നിmക്കുള്ളത് ദൈവം കൈ നിറയെ ത്തരും

  • @bijuabraham6109
    @bijuabraham6109 Před rokem

    👏👏 🤣🤣🤣👌👌👌

  • @sonia-gw3mj
    @sonia-gw3mj Před rokem +3

    Edoo thann overa thett kanum but this is too bad..than eth churcha

  • @shajijohn9330
    @shajijohn9330 Před rokem

    😂😂😂😂😂😂👌👌👌👌👌👌👌

  • @aldrinalexander4521
    @aldrinalexander4521 Před rokem +1

    Apostle 🐼 panda....😄😄😄

  • @sobhavijayan5227
    @sobhavijayan5227 Před rokem

    ചിരിക്കാതെ എന്തു പറയാ😃😃😃

  • @mvmv2413
    @mvmv2413 Před rokem +3

    Psychosomatic രോഗങ്ങൾ സൗഖ്യമാകാൻ പ്രത്യേക ദൈവം ഒന്നും വേണ്ടാ. നിങ്ങൾക്കും സാധിക്കും. സന്തോഷം ഉളവാക്കുന്ന സിനിമ കണ്ടാലും മനസ്സു മാറും സൗഖ്യം വരും. ലോകമാസകലം അതു നടക്കുന്നു. അല്ലാതെ നിരീശ്വര ചൈന റഷ്യ യിൽ ദിവസേന കൂട്ട മരണങ്ങൾ വല്ലോം നടക്കുന്നുണ്ടോ?
    സന്തുഷ്ട ഹൃദയം നല്ല ഔഷധം എന്ന് solomon പറഞ്ഞില്ലേ?
    1.പരദൂഷണക്കാർ ആയ രോഗശാന്തി ന്യൂജൻകാർ 3 മണിക്കൂർ ആരെയും കുറ്റം പറയാതെ സൂത്രത്തിൽ നല്ലത് മാത്രം പറയുമ്പോൾ അവിടെ ഒരു പോസിറ്റീവ് energy ഉണ്ടാവുന്നു. സംഗീതം അതിനു സഹായിക്കുന്നു. (പരമ്പരാഗത Pentecosth ഹാളിൽ/ convention ഇൽ പോയാൽ അവിടെ ആട് മോഷണം മനസ്സിൽ വച്ചു പള്ളികളെയും അന്യമത വിമര്ശനവും ആകയാൽ ആരും സൗഖ്യമാകുന്നില്ല). സ്ത്രീകൾ വിശ്വസിക്കുന്നു, കുട്ടികളും. ചിലർക്കു സൗഖ്യം വരുന്നു. അത്ര മാത്രം.
    2. പരദൂഷണം അവർ പിന്നീട് തുടരുന്നതിനാൽ ഈ രോഗശാന്തിക്കാർ പരസ്പരം സഹകരിക്കുന്നില്ല, മിണ്ടില്ല, ഒരിക്കലും ഒന്നിച്ചു പ്രാർത് ഥിക്കുന്നില്ല. അവരുടെ കർത്താവും ഒന്നല്ല. ഹഹ..
    അതാണ് തട്ടിപ്പ്.😄
    3. സ്ഥായിയായ ശാരീരിക രോഗങ്ങൾ ഇവന്മാർ എത്ര തലകുത്തി മറിഞ്ഞാലും മാറില്ല.
    ഏതു യേശുവിനെ കൊണ്ടും നടക്കില്ല. മുടന്തും ഒടിവും മന്തും മുഖത്തെ പാണ്ടും അങ്ങനെ തന്നെ ഇരിക്കും.😄😄
    4. അതായത്, പെണ്ണുങ്ങളുടെ ഭ്രാന്ത്‌ മാറാം, അവരുടെ
    കൂനോ കുരുടോ മാറില്ല എന്ന് സാരം. കിട്ടിയത് ആവട്ടെ എന്ന് വച്ചു അവർ ഒരു മുട്ട ഇട്ടിട്ടു മറുഭാഷയിൽ കൂവുന്ന കോഴിയെ പോലെ സാക്ഷ്യം പറഞ്ഞു കാടിളക്കും. രോഗശാന്തി മുതലാളിക്ക് പരസ്യം ആയി, പെരുത്ത സന്തോഷവും!!😄😄
    5. ഇതൊക്കെ സ്ത്രീ/ -കുട്ടികളുടെ അടുത്തു കുറച്ചു ഫലിക്കും. ചിന്തിക്കുന്ന, യുക്തി ഉപയോഗിക്കുന്ന ആണുങ്ങളിൽ ഇത്‌ ചലനം അധികം ഒന്നും ഉണ്ടാക്കില്ല, ബുദ്ധിയും വിദ്യാഭ്യാസവും ഉള്ള സ്ത്രീകളിലും. 🤣🤣
    😂😂😂
    m വര്ഗീസ്.

    • @jaya3478
      @jaya3478 Před rokem +1

      What about prophecy?? Ath hypnotism, astrology padich parayaan pattuvo?? Like ivar namade veedu, inner mind, past incidents oke correct ayit parayum, athilaanu aalukal flat avunath.

  • @albertk5890
    @albertk5890 Před rokem +13

    യേശു തിരഞ്ഞെടുത്ത എല്ലാ അപ്പോസ്തലന്മാരും
    ബലഹീനതയുള്ളവരും അ വ രു ടെ ജീവിത പശ്ചാത്തലം കു
    ടും ബ മഹിമ തൊഴിൽ ഒക്കെ അന്നത്തെ മത മഹാപുരോഹിതന്മാർ
    നിന്ദിച്ചിട്ടുള്ളതാണ്.പാവ
    പ്പെട്ട ജനങ്ങൾ ഇവരെ അംഗീകരിച്ചിട്ടുള്ളതുമാ
    ണ്.ചുരുക്കിപ്പറഞ്ഞാൽ
    യേശുവിനെ പോലും താ
    ങ്കളെപ്പോലുള്ള പരീശന്മാ
    രും ന്യായശാസ്ത്രിമാരും
    അന്നും കുറ്റം വിധിച്ചിട്ടു
    ണ്ട്. "ലാസറിനെ ഉയർപ്പിച്ച
    വനേ സ്വയം ക്രൂശിൽ നി
    ന്നി റ ങ്ങി നിന്നെ തന്നെ
    രക്ഷിക്ക " എന്ന് താങ്കൾ
    പറയുന്നതു പോലെ അന്ന
    ത്തെ മഹാപുരോഹിതവർ
    ഗ്ഗം പറഞ്ഞാ ക്ഷേപിച്ചില്ലേ?
    യേശുവിനെ അനുഭവിച്ചറി
    ഞ്ഞവരാരും ബലഹീനത
    യും ആക്ഷേപവും ഉപദ്രവവും കൊണ്ടൊന്നും
    ഭയക്കില്ല. പാപം ചെയ്താ
    ൽ ദാവീദിനെ പോലെ ദൈ
    വ പാദപീഢത്തിൽ വീണ് ക്ഷമ പ്രാപിക്കും. അതാ
    ണ് ബൈബിൾ പഠിപ്പിക്കു
    ന്ന ഉപദേശം.

  • @princearajan3761
    @princearajan3761 Před rokem

    God bless you jest fition of Jesus Christ

  • @gracykutty6505
    @gracykutty6505 Před rokem +1

    Appol.hospittal..onnum..eni..vendi..varilla.alle.doctors..മുകളിൽ..ഡിഗ്രി..നേടുന്ന..വീരന്മാർ.

  • @simonabraham9645
    @simonabraham9645 Před rokem

    Kollamairikkum ennalla saho 🤔👈🐕🐕🐕 Pinneyo Kollaam 😆😁😄😃😀!!!!

  • @whitesky2208
    @whitesky2208 Před rokem

    🤣👍

  • @kallumkadavu1
    @kallumkadavu1 Před rokem +2

    അതിനു മറുപടി പറയാം..... ജോൺ അല്ല സൗഖ്യമാക്കുന്നത് യേശുവാണ് അതാണ് അതിൻറെ അർത്ഥം..... യേശു ക്രൂശിൽ മരിക്കുമ്പോഴും ഇതുതന്നെയായിരുന്നു ഡയലോഗ് മറ്റുള്ളവരെ രക്ഷിച്ചവൻ എന്തുകൊണ്ട് തന്നത്താൻ രക്ഷിപ്പാൻ കഴിയുന്നില്ല... പിന്നെ നിനക്ക് പാണ്ടിനെ കാട്ടിലും മാരകമായ രോഗം പിടിപെടത്തില്ല എന്ന് നീ കണ്ടോ

  • @abdulrahmanap1873
    @abdulrahmanap1873 Před měsícem

    ചങ്ങാതീ പുരോഹിത ക്വട്ടേഷൻ സൂക്ഷിക്കണം😮

  • @sayjen123
    @sayjen123 Před rokem

    Please consult a dermatologist

    • @rajeshrejoice84
      @rajeshrejoice84 Před rokem +1

      Do you know that if YOU don't live according to the word of God, water baptism and baptism in holyspirit...YOU will not enter heaven. You first go and pray ..then ask for forgiveness of your day sins. Paapam illatavanmar aadyam Kallu yeriyatte.

    • @rajeshrejoice84
      @rajeshrejoice84 Před rokem +1

      @@sayjen123 your name is desciples name " thomas ". Thomas was double minded guy.. man with out faith. Same like you.

  • @sujaraju8993
    @sujaraju8993 Před rokem +45

    ഒരാളുടെ തിന്മ പ്രവൃത്തികളെ നമുക്ക് വിമർശിക്കാം. പക്ഷേ രോഗത്തെ പ്രതി ആരെയും വിധിക്കരുത്. മരിച്ചവരെ ഉയർപിക്ക വരെ ചെയ്ത പൗലോസിന് ഒരു ശൂലം അതെന്നെ വിട്ടുമാറാൻ ഞാൻ മൂന്ന് വട്ടം പ്രാർത്ഥിച്ചു. പക്ഷേ എന്റെ കൃപനിനക്കുമതി എന്ന് കർത്താവ് പറഞ്ഞു എന്ന് പറയുന്നില്ലേ.

    • @Realities_InRealLife
      @Realities_InRealLife Před rokem +1

      You are right brother

    • @sabual6193
      @sabual6193 Před rokem +6

      താരു തട്ടിപ്പ് നിർത്തിയാൽ ആര് കളി ആക്കും

    • @irshadahammed7014
      @irshadahammed7014 Před rokem +2

      ഈശോ മിശിഹായെ വിറ്റു തിന്നുന്നത് നന്മയാണല്ലോ 😜

    • @bijuabraham6109
      @bijuabraham6109 Před rokem +3

      ലോകം മുഴുവൻ സൗഖ്യം കൊടുക്കുന്ന ലെവന്റ പാണ്ട് മാറണ്ടേ 🤣🤣

    • @sabual6193
      @sabual6193 Před rokem

      @@irshadahammed7014
      അള്ളാഹു എന്ന പിശാചിനെ തുറന്നു കാണിക്കാൻ ഇസ്ലാം മിൽ ആളുകൾ ഉണ്ടോ ധൈര്യം ഉണ്ടോ.

  • @amazingred7396
    @amazingred7396 Před rokem +5

    ഈ രോഗ സൗഖ്യം കൊടുക്കുന്നത് എല്ലാം ദൈവം ആണ് എന്നുള്ളതിന് ബൈബിളിൽ നിന്ന് തന്നെ നിനക്ക് തെളിവ് തന്നിട്ടുണ്ട്. ഏതായാലും മോന് സൊകവാ. നിന്റെ
    പണി കഴിയുമ്പോൾ ദൈവം നിനക്ക് ഒരു പണി തരും. അത് താങ്ങാൻ മോന് ത്രാണി ഉണ്ടാകണേ എന്ന് ഞങ്ങൾ രോഗികൾക്ക് വേണ്ടി പ്രാർത്ഥിക്കുന്ന കൂട്ടത്തിൽ നിനക്ക് വേണ്ടിയും പ്രാർത്ഥിക്കാം 1 കോടി ഒന്നും വേണ്ട ഫ്രീ. ഇത് ദൈവ വേല ആണ് ഇതിനിട്ട് ചൊറിഞ്ഞാൽ മറുപടി പറയുന്നതും ദൈവം തന്നെ. നിങ്ങൾ മിണ്ടാതെ ഇരുന്നു ഞാൻ ദൈവം എന്ന് അറിഞ്ഞു കൊൾവീൻ എന്ന് ദൈവം സുവിശേഷത്തിൽ പറഞ്ഞിട്ടുണ്ട്. അത് കൊണ്ട് മോന്റെ ചൊറിച്ചിൽ പ്രോഗ്രാം തുടരട്ടെ. പ്രോഗ്രാം എങ്ങനെ അവസാനിപ്പിക്കണം എന്ന് ദൈവം നിശ്ചയിച്ചു കൊള്ളും.

  • @shimnasamson5743
    @shimnasamson5743 Před rokem +3

    ഈ കക്ഷി അഞ്ചലിൽ കട നടത്തിരിയിരുന്ന ഈ പഞ്ചാരക്കുഞ്ചു എ വിട്ടുത്തെ അപ്പോസ്തലൻ ഫാൻസിസ് റ്റോർ നടത്തുന്ന സമയത്ത് തന്നെ ഇവനെ അറിയാം ഇത്തരം കള്ളന്മാരെ ജനത്തിനു മുൻപിൽ തുറന്നു കാണിക്കാൻ സുനിൽ മാത്യു സ ഹോ ദ ര ൻ ചെയ്യുന്ന എല്ലാ സംരഭങ്ങൾ ക്കും ഒരു ബിഗ് സല്യൂട്ട്

  • @Alasamos
    @Alasamos Před rokem +2

    ജോൺ തരുവിനെ അദ്ദേഹത്തെ പ്രസംഘത്തെ വിമർശിക്കാം.. പക്ഷെ അദ്ദേഹത്തെ രോഗത്തെ കളിയാക്കരുത് സുനിൽ.. മോശം ആയി പോയി

  • @thomasmathew1820
    @thomasmathew1820 Před rokem +5

    ജോൺ താരു വിനു ബൈബിൾ പ്രകാരം കുഷ്ഠം ആണ് .
    പാളത്തിന് പുറത്ത് താമസിക്കണം. തനിക്ക് ഇത് ഭേദമായി എന്ന് തോന്നിയാൽ പുരോഹിതനെ കാണിക്കണം.
    പുരോഹിതൻ മാറി എന്ന് വിലയിരുത്തണം.

    • @prempraveen3728
      @prempraveen3728 Před rokem

      🤣😂

    • @nazeerabdulazeez8896
      @nazeerabdulazeez8896 Před rokem +6

      കുഷ്ഠം അഥവാ leprosy അല്ലിത്, വെള്ളപ്പാണ്ട് (vitiligo ) ആണ്, തൊലിക്കു നിറം നൽകുന്ന melanin എന്നാ pigment കുറയുന്നത് ആണ് ഈ അവസ്ഥ (രോഗം അല്ല ) കാരണം, ഇത് രോഗം അല്ല അതായത് ഈ അവസ്ഥ കൊണ്ടു യാതൊരു ആരോഗ്യ്‌ പ്രശ്നവും ഉണ്ടാകില്ല, പകരുകയും ഇല്ല, പ്രശ്നം സൗന്ദര്യതെ ബാധിക്കും എന്നത് മാത്രം ഉളൂ. കുഷ്ഠം അങ്ങനെ അല്ല അത് പകരും ചികിത്സ ഇല്ലങ്കിൽ വിരലുകൾ എക്കെ മുറിഞ്ഞു പോകും, ഒരു പാസ്റ്റർടെ ഉടായിപ്പ്കൾ പറഞ്ഞ ഒരു വീഡിയോ ആയതു കൊണ്ടു ഈ കമന്റ്‌ൽ ഫാദർ ദാമിയനെ പറ്റി സ്മരിക്കുന്നത്, അദ്ദേഹം കുഷ്ഠരോഗികളെ നോക്കാൻ ആയി ഒരു ആയുസ് മുഴുവൻ പ്രവർത്തിച്ചു അവസാനം ആ രോഗം അദ്ദേഹത്തെയും കീഴ്ടക്കി അത്രയും ത്യാഗികൾ ഉണ്ടായിരുന്നു പുരോഹിതരിൽ 🙏🙏