ഈ സർപ്പദോഷ പരിഹാരങ്ങൾ ഒന്ന് ചെയ്തു നോക്കൂ ജീവിതം രക്ഷപ്പെടും | NagaPooja | നാഗദോഷ പരിഹാരങ്ങൾ |

Sdílet
Vložit
  • čas přidán 24. 07. 2024
  • നാഗാരാധന, ദോഷപരിഹാരം
    Key Moments
    00:00 നാഗാരാധനയുടെ പ്രാധാന്യം
    02:02 വെട്ടിക്കോടും മണ്ണാറശാലയും
    02:56 ആയില്യം വ്രതം ചിട്ടകൾ
    05:38 നാഗശാപം എന്താണ്?
    06:20 സന്താനഭാഗ്യ തടസം, ത്വക് രോഗം
    07:18 അഷ്ട നാഗപൂജ , നൂറുംപാലും
    08:18 ലളിതമായ 18 പരിഹാരങ്ങൾ
    08:51 നാഗക്ഷേത്ര ദർശനം, മന്ത്ര ജപം
    09:26 കാവ് സംരക്ഷണം
    10:33 നവനാഗ സ്തോത്ര ജപം
    11:32 മഹാദേവപൂജ
    12:27 നാഗപഞ്ചമി
    12:43 സുബ്രഹ്മണ്യ പ്രീതി
    14:15 ഗരുഡ പഞ്ചമി
    14:34 രാഹുദോഷം
    15:38 മഹാവിഷ്ണു പ്രീതി
    16:16 ഗണപതി പ്രീതി
    ഈ സർപ്പദോഷ പരിഹാരങ്ങൾ ഒന്ന്
    ചെയ്തു നോക്കൂ ജീവിതം രക്ഷപ്പെടും |
    NagaPooja | നാഗദോഷ പരിഹാരങ്ങൾ |
    Former SabarimalaChiefPriest ThekkedathumanaVishnuNamboothiri | MannarasalaAyilyam2023 | Neramonline | AstroG
    Narration:
    Thekkedathumana Vishnu Namboothiri,
    Former Chief Priest, Sabarimala Sree Dharma Sastha Temple +91 9656005696
    Videography & Editing:
    Siva Thampi
    Content Owner:
    Neram Technologies Pvt Ltd
    You Tube by
    Neramonline.com
    Copyright & Anti Piracy Warning
    This video is copyrighted to neramonline.com
    (neramonline.com). Any Type of reproduction, re-upload is strictly prohibited and legal actions will be taken against the violation of copyright
    If you like the video don't forget to share others
    and also share your views
    #nagapooja
    #NeramOnline
    #AstroG
    #sarpparadhana
    #ayilyam_pooja
    #thekkedathumana_vishnu_namboothiri
    #mannarasala_ayilyam
    #vetticodu_ayilyam
    #neramonline.com
    #AstroG.in
    #ananthankadu_temple
    #nagarkovil_temple
    #pambummekkattu_mana
    #ameda_temple
    Disclaimer
    നേരം ഓൺലൈൻ ചാനലിൽ പ്രസിദ്ധീകരിക്കുന്ന വീഡിയോകൾ പരമ്പരാഗത ആചാരാനുഷ്ഠാനങ്ങളും
    വിശ്വാസങ്ങളും അടിസ്ഥാനമാക്കി ഉള്ളതാണ്. അതിനാൽ ഈ
    വീഡിയോകളിലെ വിവരങ്ങളുടെ സാധുത, ശാസ്ത്രീയമായ പിൻബലം തുടങ്ങിയവ ചോദ്യാതീതമല്ല. ഇതിൽ പറയുന്ന കാര്യങ്ങൾ ജീവിതത്തിൽ പകർത്തുന്നതും അനുഷ്ഠിക്കുന്നതും സ്വന്തം വിവേചന പ്രകാരം, സ്വന്തം തീരുമാനങ്ങളെ
    അടിസ്ഥാനമാക്കി മാത്രമാകണം. പുരാണങ്ങൾ വഴിയും പ്രാദേശികമായും പ്രചാരത്തിലുളള ചില കാര്യങ്ങൾ
    പ്രസിദ്ധപ്പെടുത്തുന്നതിനപ്പുറം ഒരു തരത്തിലും ഈ വിവരങ്ങളുടെ പ്രായോഗികതയ്ക്ക് യാതൊരു ഉറപ്പും നേരം ഓൺലൈൻ നൽകുന്നില്ല.

Komentáře • 208

  • @vineethkumar8094
    @vineethkumar8094 Před 9 měsíci +11

    ക്ഷേത്രങ്ങളിൽ പോകാൻ കഴിയാത്ത സാഹചര്യങ്ങളിൽ നൂറും പാലും online aayo അല്ലെങ്കിൽ മുൻകൂർ ആയോ വഴിപാട് ചെയ്യുന്നതിൽ തെറ്റുണ്ടോ..ഫലം കുറയുമോ..pls reply

    • @NeramOnline
      @NeramOnline  Před 8 měsíci +9

      നേരിട്ടു പോയി വഴിപാട് നടത്തുന്നതിനാണ് പൂർണ്ണ ഫലം. എന്നാൽ ചിലപ്പോൾ അത് പറ്റി എന്ന് വരില്ല. ആ സാഹചര്യങ്ങളിൽ ഓൺലൈനായും ആരുടെയെങ്കിലും കൈയിൽ കൊടുത്തു വിട്ടും വഴിപാട് നടത്തുന്നതിൽ തെറ്റില്ല. തീർച്ചയായും
      ഫലം കിട്ടും. വിദേശത്ത് താമസിക്കുന്നവർക്കും മറ്റും അതിനേ കഴിയൂ. എപ്പോഴും പ്രാർത്ഥനയാണ് പ്രധാനം എന്നും അറിയുക.

    • @kishorkumar731
      @kishorkumar731 Před 4 měsíci

      @@NeramOnline ഇപ്പോൾ നാട്ടിൻപുറങ്ങളിലെ പല ക്ഷേത്രങ്ങളിലും ഭക്തർക്ക് ആയില്യത്തിന് നൂറും പാലും കഴിപ്പിക്കാൻ സാധിക്കുന്നുണ്ട് .അതിനുള്ള ചിലവാകട്ടെ 100 -150 രൂപയോളം മാത്രം. എന്നാൽ തെക്കൻ കേരളത്തിലെ പേരുകേട്ട നാഗക്ഷേത്രങ്ങളിൽ ഒന്നിൽ ഈ വഴിപാടിന് രസീതാക്കുവാൻ 500 രൂപ നല്കേണ്ടിവരുന്നു..ഒട്ടും പ്രശസ്‌തികുറയാത്ത വളരെ അകലെയല്ലാതെ അതെ ജില്ലയിലെ മറ്റൊരു നാഗക്ഷേത്രത്തിൽ ഇതിനു ചെലവ് വെറും 100 രൂപ മാത്രം. രണ്ടിടത്തും ഭക്തർക്കായി അന്നദാനവും മറ്റും നൽകുന്നുമുണ്ട്. അപ്പോൾ ഇത്തരത്തിലുള്ളൊരു നിരക്ക് വ്യത്യാസത്തിന് നീതീകരണം ഉണ്ടാവേണ്ടത് ആവശ്യമാണ് ..ദയവായി അവിടങ്ങളിലെ ക്ഷേത്ര ഭരണാധികാരികളുടെ മുൻപിൽ ഇത് അവതരിപ്പിക്കുവാൻ ഇവിടെ ആഗ്രഹിക്കുന്നു ..ഏല്ലാവർക്കും ഈ വഴിപാടുകൾ പ്രാപ്യം ആവട്ടെ..

    • @puthenveettilmeena1931
      @puthenveettilmeena1931 Před 3 měsíci +1

      🙏🏻

  • @shruthybrs1611
    @shruthybrs1611 Před 8 měsíci +7

    ഓം പ്രത്യക്ഷ ദൈവമേ വന്ദനം ഓം നാഗരാജാ നാഗ യക്ഷിയമ്മയെ നമഃ 🙏

  • @smithakr3570
    @smithakr3570 Před 8 měsíci +4

    നമസ്കാരം തിരുമേനി, വളരെ ഭംഗിയായി പറഞ്ഞു തന്നു

  • @ushaj-ox4nx
    @ushaj-ox4nx Před 2 měsíci +1

    ഉഷ അശ്വതി
    നിമിഷ തിരുവോണം
    നികിത ഉത്രാടം ഞങ്ങളുടെ
    ആയില്യം ദോഷം മാറാൻ പ്രാർഥിക്കണേ തിരുമേനി

  • @kamalurevi7779
    @kamalurevi7779 Před 8 měsíci +3

    അഭിനന്ദനങ്ങൾ

  • @sanathanajyothishya1022
    @sanathanajyothishya1022 Před 8 měsíci +4

    Good lesson 👍

  • @ViswanathanOPVISW-th1ft
    @ViswanathanOPVISW-th1ft Před 8 měsíci +4

    ഓം നമശ്ശി : വായ പരശ്ശി.. വായ വിശ്വ ബ്രഹ്മണേ നമ: ഓം നാരായണായ നമ ഓം ഹ്രീം ദുഗ്ഗാ യേ നമ:..സർവ്വ വിഘ്നേശ്വരായ വിദ്മഹേ.... ലോകാ സമസ്താ സുഖിനോ ഭവന്തും ആചാര്യന് നമസ്ക്കാരം രാഹുർദാന വ മന്ത്രി സിംഹികിരീടിന്നേ........

  • @babudivakaran6004
    @babudivakaran6004 Před 6 měsíci +4

    ബാബു ആയിലൃം .കവിത പൂരം.അനഝു രേവതി.കാളീദാസൻ വിശാഹം പ്രാർത്ഥിക്കണേ തിരുമേനി

  • @amalprakash9426
    @amalprakash9426 Před 26 dny +1

    നന്ദി 🙏🏻

  • @AadhyaPradeep-vj8ki
    @AadhyaPradeep-vj8ki Před 5 měsíci +1

    Om
    Ananthan
    Vasuki
    Seshan
    Padna bhamcha
    Kambalam
    Samghupala n
    Drutbarastrrar
    Thakshaka n
    Kaliyanthadha
    Omnagadaivangale
    Saranam

  • @SHAILASANTU
    @SHAILASANTU Před 7 měsíci +1

    സൂര്യ തൃകേട്ടാ നഗദോഷംമാറാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏

  • @shruthybrs1611
    @shruthybrs1611 Před 8 měsíci +2

    ബാബു മകം രാജമ്മ അവിട്ടം
    ശ്രുതി ചോതി സൂരജ് ചോതി
    ശ്യംകുമാർ തിരുവാതിര
    സുമേഷ് പൂരം സർപ്പ ദോഷം നീങ്ങാൻ പ്രാർത്ഥിക്കണേ

  • @ushasathyan6187
    @ushasathyan6187 Před 7 měsíci +8

    മക്കൾക്ക് ഉള്ള നഗദോഷം മാറാൻ അമ്മമാർക്ക് എന്താണ് ചെയ്യാൻ പറ്റുക

  • @anithakumarig8701
    @anithakumarig8701 Před 6 měsíci +1

    Ohm nagarajave
    Ohm nagayekshiamme
    Ente dhukkagal theerthutharane

  • @akhileshvadakara6513
    @akhileshvadakara6513 Před 7 měsíci +2

    Thanks ഗുരു

  • @anjanaajay7652
    @anjanaajay7652 Před 8 dny +1

    Sreeja uthram anjana ajay pooyam aarivajay pooradam
    Ajaykumar thiruvonam prarthanayil ulpeduthane thirumeni.

  • @sobhasasikumar4640
    @sobhasasikumar4640 Před 8 měsíci +3

    🙏🏻നമസ്കാരം തിരുമേനി 🙏🏻

  • @prasannakumargovindan9596
    @prasannakumargovindan9596 Před 7 měsíci +1

    Om Sree Gurubhyo Namaha, Om Hreem Nagarajahaya Namaha

  • @LovelyDalmatianPuppies-rj3zo

    ഭദ്ര. ചോതി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏

  • @rajeswarypa8414
    @rajeswarypa8414 Před měsícem +1

    Congratulations Thirumani

  • @padmanabhant4160
    @padmanabhant4160 Před měsícem +1

    Pathmanabhan Pooram Prarthikanam Thirumeni Kumari Rohini Prarthikanam Thirumeni Shalini Pooradam Prarthikanam Thirumeni Lineesh Pooradam Prarthikanam Thirumeni Nishal Thiruvathira Prarthikanam Thirumeni

  • @ksomshekharannair5336
    @ksomshekharannair5336 Před 6 měsíci +2

    Om NagaDevate NagaRajave Namaha 🕉🙏🏻💖🕉🙏🏻

  • @prameelasasikumar3551
    @prameelasasikumar3551 Před 9 měsíci +5

    Namaskaram Thirumeni

  • @r0syshamol288
    @r0syshamol288 Před 6 měsíci +2

    Nagadosham maran Prathikkanamay

  • @SHAILASANTU
    @SHAILASANTU Před 7 měsíci +1

    Sanu പുണർതം നഗദോഷം മാറാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏

  • @user-ct4ss5lv1v
    @user-ct4ss5lv1v Před 3 měsíci +2

    Om nagadeivangale namo namo🙏🙏🙏🙏

  • @rajeev_shanthi
    @rajeev_shanthi Před 8 měsíci +2

    നമസ്കാരം തിരുമേനി

  • @Nagappan.BNagappan
    @Nagappan.BNagappan Před 5 měsíci +1

    Ineya. Naga. Poojae. Ellame. Nallathu

  • @ushapillai2700
    @ushapillai2700 Před 8 měsíci +1

    Namaskaram Thirumeni.
    ...Jatakattil Lengnal 8.L.Makaram Rasiyil Rahu Vannal Enthu Pariharam Ana Chyunnatha Thirumeni .Onnu parayamoo? Eppam Rahu Dasayana.?

    • @NeramOnline
      @NeramOnline  Před 8 měsíci

      ജാതകം വിശദമായി പരിശോധിച്ച ശേഷമേ ഇതിന് മറുപടി നൽകാൻ കഴിയൂ. നേരിട്ട് ബന്ധപ്പെടുക.
      അല്ലെങ്കിൽ ഏതെങ്കിലും നല്ല ജ്യോതിഷ പണ്ഡിതനെ സമീപിക്കുക.

  • @shruthybrs1611
    @shruthybrs1611 Před 8 měsíci +3

    🙏

  • @aptvshorts8242
    @aptvshorts8242 Před 8 měsíci +3

    അ ങ്‌ പ റ ഞ്ഞ ത് സ ത്യം തന്നെയാ ണ്

  • @santhakp5964
    @santhakp5964 Před měsícem +1

    നമസ്കാരം. തിരുമേനി

  • @sathyamohan6801
    @sathyamohan6801 Před 7 měsíci +1

    Namaskaram thirumeni 🙏

    • @manjulashenaj7141
      @manjulashenaj7141 Před 2 měsíci

      Sreelekshmi avittam 2/11/2003 enaluninu thoshagal undagil mattithename🙏kubhathu thogal matharame thimeni prarthikkanam🙏

  • @SunilSunil-zo9fd
    @SunilSunil-zo9fd Před 9 měsíci +2

    🙏🙏🙏

  • @sasikalamurali4305
    @sasikalamurali4305 Před 9 měsíci +2

    Murali Uthradam Sasikala pooruruttathi Akshai Chothi Aathira Uthradam

  • @noushadbv9946
    @noushadbv9946 Před 3 měsíci +2

  • @sajithshijina3895
    @sajithshijina3895 Před 7 měsíci +1

    Namaskaram thirumeni
    Shijina rohini sajith rohini
    Ende hasband aaya sajith rohini dayli
    Madyapichu veettil vannu
    Prashnamundakunnu thirumeni
    Madyapanaseelam maruvanulla
    Vashipadundo thirumeni

    • @NeramOnline
      @NeramOnline  Před 7 měsíci +2

      ജ്യോതിഷ പ്രകാരം അമിതമായ ലഹരിപ്രിയം രാഹുദോഷത്തിന്റെ സൂചനയാണ്. അതിനാൽ രാഹു ദോഷപരിഹാരം ചെയ്യണം. നാഗ സന്നിധികളിൽ നാഗാരാധന നടത്തി രാഹുദോഷ പരിഹാരം ചെയ്യുക. ശിവപൂജ ചെയ്യുക , സുബ്രഹ്മണ്യ പുജ നടത്തുക തുടങ്ങിയവ ഉത്തമമാണ്. മണ്ണാറശാല, വെട്ടിക്കോട്,
      പാമ്പുംമേക്കാട്, ആമേട, നാഗർകോവിൽ, അനന്തൻകാട്, പെരളശ്ശേരി, പയ്യന്നൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം എന്നിവയിൽ ഒരിടത്തെങ്കിലും ദർശനം നടത്തി വഴിപാടുകൾ കഴിക്കുക. ആയില്യവ്രതം നോറ്റ് ക്ഷേത്ര ദർശനം നടത്തുക. ക്ഷേത്രങ്ങളിലെ സർപ്പത്തറകളിൽ എണ്ണ, മഞ്ഞൾ, കരിക്ക്, പാൽ, കമുകിൻ പൂക്കുല തുടങ്ങിയവ സമർപ്പിക്കുക. ഗോമേദകം ധരിക്കുക.
      നവനാഗ സ്തുതിയും ഉത്തമ പരിഹാരമാണ്.
      ഇതിനൊപ്പം ലഹരിയിൽ നിന്നും മോചിപ്പിക്കുന്ന മികച്ച
      തരത്തിലെ ആധുനിക ഡി അഡിക്ഷൻ ചികിത്സയ്ക്ക് വിധേയനാക്കാൻ ശ്രമിക്കുക.

  • @ushasathyan6187
    @ushasathyan6187 Před 7 měsíci

    Makkalk nagadisham undenkil ammaku chollan pattunna mantram undo thirumeni

  • @sajiwpilllayn2998
    @sajiwpilllayn2998 Před 8 měsíci +2

    ❤❤❤❤

  • @geetank1101
    @geetank1101 Před 8 měsíci +1

    👍🏻👍🏻👍🏻

  • @user-wq6fw8yn2e
    @user-wq6fw8yn2e Před 5 měsíci +2

    ദേവയാനി ആയില്യം ഷിനോയ് trketa ഷിൻസി visagam ഷിജോയ് അശ്വതി മിന്റു തിരുവോണം സവിത uthratathi anay treketa അലയ്ട രോഹിണി 🙏🙏🙏

  • @sukumaranpm9272
    @sukumaranpm9272 Před 10 dny +1

    Sukumaran,pururuttathi,25,2,1963,

  • @sindhu1764
    @sindhu1764 Před 8 měsíci +2

    sindhu.Lpooram
    Anilkumar.Pooyam
    Ajith.Uthruttathi
    Kadammaranprarthikkenethirumeni

  • @user-ss9ds9vv4l
    @user-ss9ds9vv4l Před 8 měsíci +2

    Amavasiyil jenichal dosha pariharamayi enthu cheyyanam thirumeni plese reply 🙏🙏

  • @somanp885
    @somanp885 Před 2 měsíci +3

    പാലക്കാട്‌ ജില്ല പാതിരക്കുന്നു മന

  • @bindushenoy6888
    @bindushenoy6888 Před 9 měsíci +4

    🙏🏻 തിരുമേനി കേതു ദോഷത്തെ കുറിച്ച് ഒന്ന് പറഞ്ഞു തരുമോ. അതു ലഘുകരിയ്ക്കാനും ഉള്ളതും.

    • @NeramOnline
      @NeramOnline  Před 9 měsíci +1

      കേതു ദോഷമുള്ളവർക്ക് താൻ തന്നെ തനിക്ക് ശത്രുവായി മാറും. സ്വന്തം സ്വഭാവം, ശീലം, പെരുമാറ്റം ഇവ സ്വയം നാശത്തിന് വഴിതെളിക്കും.
      കേതുദോഷ പരിഹാരത്തിന് ഗണപതിയെയും ചാമുണ്ഡിദേവിയെയും ഭജിക്കുക. അർഹതപ്പെട്ടവർക്ക് യഥാശക്തി ദാനം ചെയ്യുക. എല്ലാ ജീവികളോടും കരുണയോടെ പെരുമാറുക. മറ്റു ജീവജാലങ്ങളുടെ ശാപം ഏറ്റുവാങ്ങാതിരിക്കുക. സംശുദ്ധമായ ജീവിതം നയിക്കുക. കുടുംബദേവതയുടെയും ഇഷ്ടദേവതയുടെയും അനുഗ്രഹവും എല്ലാ പ്രതികൂല ഫലങ്ങളെയും ഇല്ലാതാക്കും. പതിവായി ഗണപതി മൂലമന്ത്രം ഓം ഗം ഗണപതയേ നമഃ , ഓം ഹ്രീം രക്തചാമുണ്ഡ്യൈ നമഃ , കേതു മൂലമന്ത്രം ഓം കേതവേ നമഃ , കേതു സ്തോത്രം എന്നിവ ജപിക്കണം.
      കേതു സ്തോത്രം ഇതാണ് :
      പലാശപുഷ്പസങ്കാശം
      താരകാഗ്രഹമസ്തകം
      രൗദ്രം രൗദ്രാത്മകം ഘോരം
      തം കേതും പ്രണമാമ്യഹം.
      ഭാഗ്യം തെളിയുന്നതിന് ഈ സ്തോത്രം
      36 വീതം എന്നും ചൊല്ലാം. നഷ്ടപ്പെട്ടുപോയ വസ്തുക്കൾ തിരികെ ലഭിക്കാനും വിദേശയാത്ര, ജോലി, പരീക്ഷാദിവിജയം എന്നിവയ്ക്കും കുടുംബഭദ്രതക്കും ഐക്യത്തിനും ഗുണപ്രദം. അരയാലിന് സമീപം ഇരുന്ന് ഈ സ്തോത്രം 36 വീതം 12 ദിവസം തുടർച്ചയായി ചൊല്ലിയാൽ ഭാഗ്യം തെളിയും. ഏതുകാര്യത്തിലും വിജയത്തിനും നല്ലതാണ്.

    • @simpletricks1256
      @simpletricks1256 Před 8 měsíci

      അതിനെ കുറിച്ച് കൂടുതൽ പറയേണ്ട. അലഞ്ഞു തിരിയുന്ന നായ്ക്കൾക്ക് ഭക്ഷണം കൊടുക്കുക. ദിവസവും ഗണപതി ഹോമത്തിന്റെ കറുത്ത പ്രസാദം നെറ്റിയിൽ തൊടുക. അന്നദാനം

  • @muhammednihas2517
    @muhammednihas2517 Před 6 měsíci +2

    Namaskar guruji ente kochumakalkku kurachu nalayi bhayankara desyam vasiyum anu epozhum ksheenaumund nagadosamano enthu cheyyanam guriji muslimsanu pls rply

  • @chikkuchikkus3978
    @chikkuchikkus3978 Před 5 měsíci +1

    Sathi bharani 'chiju chithira'chikku pooradam sreekuttan pooram njangaludey peril archana kazhikkaney thirumeny 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @kavitharajeev3890
    @kavitharajeev3890 Před 9 měsíci +1

    Makanta deshiya swabhavam kutuketumaranum achanum monum cheratha swabhavam maeanun enthu cheyanum gurugiiii

    • @NeramOnline
      @NeramOnline  Před 8 měsíci

      അച്ഛനും മകനും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനും
      കുടുംബ ഐക്യത്തിനും മഞ്ഞൾപ്പൊടി, കുമുക്കിൻ പൂക്കുലവഴിപാടുകൾ നാഗർക്ക് നിത്യപൂജയുള്ള
      ക്ഷേത്രങ്ങളിൽ ചെയ്യണം. സന്താനങ്ങൾ മുഖേനയുള്ള
      വിഷമങ്ങൾ മാറാനും അവരുടെ ക്ഷേമത്തിനും
      മാതാപിതാക്കൾ ഇനി പറയുന്ന മന്ത്രം 108 തവണ വീതം
      എന്നും രാവിലെ ജപിക്കണം. ആയില്യം വ്രതവും നൂറും
      പാലും സമർപ്പണവും നല്ലതാണ് :
      ഓം ഹ്രീം ഹുംഫട് ബ്രഹ്മണേ ബ്രഹ്മരൂപായ
      നിത്യായ ഹ്രീം ഹ്രീം ഐം ഐം നാഗാരൂഢായ നാഗകേശായ ഖഡ്ഗ പ്രിയായ
      ആയുധധാരിണേ ഖഗായ പ്രമോദായ നമഃ

  • @user-mt2sh4zu7k
    @user-mt2sh4zu7k Před 8 měsíci +1

    ❤❤❤❤❤❤❤❤❤

  • @sreedevimukesh8751
    @sreedevimukesh8751 Před 8 měsíci +2

    🙏🙏🙏🙏🙏

  • @somanp885
    @somanp885 Před 8 měsíci +4

    പാലക്കാട്‌ ജില്ല പാതിരാകുനുമന

  • @suneethik3383
    @suneethik3383 Před 3 měsíci

    ആ തിര തിരുവാതിര നക്ഷത്രം o സർപ്പദോഷം ഉണ്ടങ്കിൽ മാറ്റിതരണേ തിരുമേനി അവൾക്ക് സന്താന സൗഭാഗ്യ o ഉണ്ട് കൊടുക്കണേ തിരുമേനി

  • @sreedharawarrier9215
    @sreedharawarrier9215 Před 2 měsíci +1

    സർപ്പം എന്നല്ല മറ്റ് ഒരു ജീവിയും ആരെയും സ്വമേധയാ ദ്രോഹിയ്ക്കില്ല.
    ആ ജീവികൾക്ക് വിഷമം സൃഷ്ടിച്ചാൽ, ആത്മ രക്ഷാർത്ഥം അത് അതിന്റെ പാട്ടിൽ കിട്ടുന്നതിനെ വേദനിപ്പിയ്ക്കു മാറ് സ്വഭാവം കാട്ടും.
    അത്, സർപ്പദോഷമെന്ന പേരിലൊ ഗ്രഹപ്പിഴ എന്നൊ മറ്റേതെങ്കിലും പേരിലോ പറഞ്ഞ്, പൂജയുടെ മറവിൽ ചിലർ ജീവിയ്ക്കും. അത്രമാത്രം. സ്വയം നന്നായാൽ മതി. ഒരു ദോഷവും വരില്ല.

  • @venugopalvelloth2274
    @venugopalvelloth2274 Před 3 měsíci +3

    You are talking only about Naga temples in South Kerala. There are several famous one in Malabar and North Kerala too !!!

  • @sakuntalas2289
    @sakuntalas2289 Před měsícem +1

    🙏🙏🙏🙏

  • @layasharith6096
    @layasharith6096 Před 9 měsíci +1

    Thirumeni kalasarpa yogathinu pariharam paranju tharumo

    • @NeramOnline
      @NeramOnline  Před 9 měsíci +3

      കാളസർപ്പയോഗം ഒരു പ്രധാന സർപ്പദോഷമാണ്. രാഹുകേതുക്കളുടെ ബന്ധനത്തിൽ മറ്റു ഗ്രഹങ്ങൾ നിൽക്കുന്നതാണ് കാളസർപ്പയോഗം. 12 തരം കാളസർപ്പയോഗമുണ്ട്. ഇതിൽ ഒരോന്നിനും ഒരോ ഫലമാണ്. പലതരം ജീവിത പ്രതിസന്ധികൾ
      കാളസർപ്പയോഗത്താൽ ഉണ്ടാകാം. ഈ യോഗത്തിൽ നിന്നും മുക്തിനേടാൻ ചില പ്രത്യേക പൂജകളുണ്ട്. വിധി പ്രകാരമുള്ള കാളഹസ്തി ദർശനമാണ് മറ്റൊരു പരിഹാരം. കാളസർപ്പദോഷ പരിഹാരത്തിന്
      നവനാഗങ്ങളെ ധ്യാനിക്കുകയും ആവാഹിക്കുകയും പൂജിക്കുകയും ചെയ്യണമെന്ന് ബ്രഹത് സംഹിതയിൽ പറയുന്നുണ്ട്. നവനാഗ സ്തുതി :
      അനന്തം വാസുകിം ശേഷം
      പത്മനാഭം ച കംബലം
      ശംഖപാലം ധൃതരാഷ്ട്രം
      തക്ഷകം കാളിയം തഥാ
      ഏതാനി നവ നാമാനി
      നാഗാനി ച മഹാത്മാനം
      തസ്യ വിഷഭയം നാസ്തി
      സർവ്വത്രേ വിജയീ ഭവേത്

    • @layasharith6096
      @layasharith6096 Před 9 měsíci

      🙏🙏🙏

  • @jishnukr2331
    @jishnukr2331 Před 7 měsíci +2

    🙏🙏🙏🙏🙏🙏🙏

  • @remaniamma3047
    @remaniamma3047 Před 5 měsíci +1

    Vishnu anizham.

  • @sreedevir9160
    @sreedevir9160 Před 2 měsíci

    കാവ് യുണ്ട് വീട്ടിൽ 🙏🏻🙏🏻

  • @SathiG-rf9xg
    @SathiG-rf9xg Před 7 dny +1

    ' അനൂപ് രേവതി 'ആര പ്' ''തൃ കേട്ട

  • @devikrishnapv707
    @devikrishnapv707 Před 8 měsíci +1

    Thirumeni njan Devi krishna chathayam nakshatra enike orusalsanthanavum nalla oru permanent job kittan entha cheyede thirumeni 🙏

    • @NeramOnline
      @NeramOnline  Před 8 měsíci

      സന്താനഭാഗ്യത്തിനും സന്താന ക്ഷേമത്തിനും മാതാപിതാക്കൾ നാഗ പ്രമോദ മന്ത്രം ജപിക്കണം. 108 വീതം രാവിലെ ജപിക്കുന്നത് നാഗശാപം മാറ്റി സന്താനഭാഗ്യം നൽകും. മന്ത്രം:
      ഓം ഹ്രീം ഹുംഫട് ബ്രഹ്മണേ ബ്രഹ്മരൂപായ
      നിത്യായ ഹ്രീം ഹ്രീം ഐം ഐം നാഗാരൂഢായ നാഗകേശായ ഖഡ്ഗ പ്രിയായ
      ആയുധധാരിണേ ഖഗായ പ്രമോദായ നമഃ
      ധനസമ്പത്ത്, സന്താനഭാഗ്യം, കുടുംബ ക്ഷേമം, ജോലി എന്നിവ ലഭിക്കാൻ അഷ്ടനാഗമന്ത്രങ്ങൾ
      നിത്യവും 108 തവണ ജപിക്കുക:
      ഓം അനന്തായ നമഃ
      ഓം വാസുകയേ നമഃ
      ഓം തക്ഷകായ നമഃ
      ഓം കാർക്കോടകായ നമഃ
      ഓം പത്മായ നമഃ
      ഓം മഹാപത്മായ നമഃ
      ഓം ശംഖപാലായ നമഃ
      ഓം ഗുളികായ നമഃ

  • @vampire8888
    @vampire8888 Před 8 měsíci +1

    Thirumeni thiruvathira 37yrs kalyanam vegam nadakanum,jeevitha thadasagal maranum ula vayipadu,namam pranje theramo.

    • @NeramOnline
      @NeramOnline  Před 8 měsíci +1

      ശിവപാർവ്വതി സന്നിധിയിൽ സ്വയംവര പുഷ്പാഞ്ജലി തിങ്കളാഴ്ച തോറും നടത്തുക. ഓം ഹ്രീം യോഗിനി യോഗിനി യോഗേശ്വരി യോഗേശ്വരി യോഗഭയങ്കരി യോഗഭയങ്കരി സകല സ്ഥാവര ജംഗമസ്യ മുഖ ഹൃദയം മമ വശം ആകർഷയ ആകർഷയ സ്വാഹാ എന്ന മന്ത്രം പാർവതി ദേവിയുടെ രൂപം ധ്യാനിച്ച് നിത്യേന 108 തവണ ജപിക്കുക.

    • @vampire8888
      @vampire8888 Před 8 měsíci

      Thank you thirumeni

  • @noushadbv9946
    @noushadbv9946 Před 7 měsíci +1

    ❤❤❤❤❤️

  • @taratara9689
    @taratara9689 Před 7 měsíci +1

    🙏🙏🙏🙏🙏🙏

  • @divivlogs3683
    @divivlogs3683 Před 8 měsíci +1

    Asukam maran enthu cheyyanam thirumeni

    • @NeramOnline
      @NeramOnline  Před 8 měsíci

      ഓം ഹ്രീം സർപ്പരാജേശ്വരായ രാജായ ഹ്രീം നമഃ ശിവായ ഹ്രീം എന്ന മന്ത്രം
      36 വീതം 18 ദിവസം ചൊല്ലുക. ആരോഗ്യസിദ്ധിക്ക് ഗുണകരമായ
      നാഗോപാസനയാണിത്. താഴെ പറയുന്ന ധന്വന്തരി മന്ത്രം നിരന്തരം ജപിച്ചാൽ രോഗങ്ങൾ മാറിക്കിട്ടും.
      അച്യുതാനന്ദ ഗോവിന്ദ വിഷ്ണോ നാരായണാമൃത രോഗാൻ മേ നാശയ ശേഷാനാശു ധന്വന്തരേ ഹരേ.
      ഇത് സംബന്ധമായ പല വീഡിയോകളും നേരം ഓൺലൈൻ
      യൂട്യൂബ് ചാനലിൽ ലഭ്യമാണ്.

  • @user-po2gh7sp3c
    @user-po2gh7sp3c Před 8 měsíci +2

    Veedu undavan enthu vazhipadanu kazhikendathu thirumeani ?

    • @NeramOnline
      @NeramOnline  Před 8 měsíci

      സ്ഥലം വാങ്ങാനും വീടുവയ്ക്കാനും ആഗ്രഹിക്കുന്നവർക്ക് അതിനുള്ള ഭാഗ്യം നിഷ്ഠയോടെയുള്ള ധരണീ മന്ത്രജപം നൽകും.
      ധനം വന്നു ചേരുന്നതിനും ഈ മന്ത്രജപം
      ഗുണകരമാണ്. ഭൂമിദേവിയുടെ ഈ മന്ത്രം ദിവസവും രണ്ടു നേരം 144 വീതം ചൊല്ലാം :
      ഓം നമോ ഭഗവത്യൈ
      ധരണീധരേ ധരേ
      വിശ്വമോഹിന്യൈ നമഃ
      സുബ്രഹ്മണ്യസ്വാമിക്കും വരാഹമൂർത്തിക്കും വഴിപാടുകൾ കഴിക്കുന്നതും നല്ലതാണ്.

  • @user-ml3sz8cu7j
    @user-ml3sz8cu7j Před 3 měsíci

    തറവാട്ടിലെ സർപ്പാക്കാവിൽ ആയില്ല്യത്തിന് നൂറും പാലും കഴിക്കാമോ? നാഗ പ്രതിഷ്ഠ ഇല്ല ചതുരത്തിലുള്ള കറുപ്പ് കല്ലു കളാണ് ഉള്ളത് 🙏🙏

  • @user-cm4qd4mr4g
    @user-cm4qd4mr4g Před 7 měsíci +2

    നമസ്ക്കാരം തിരുമേനി എൻ്റെ മകന് ഒരു ജോലിക്കായ് അവിടുന്ന് പ്രാർത്ഥിക്കുമോ MBA കഴിഞ്ഞതാണ് ഷാജു ഉത്രം.❤❤❤❤

  • @UshaRNair-qd6kf
    @UshaRNair-qd6kf Před 8 měsíci +2

    ഉമാ മഹേശ്വരായ നമ:

  • @UshaKumari-hx9ff
    @UshaKumari-hx9ff Před 6 měsíci +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sarojiniv7454
    @sarojiniv7454 Před 6 měsíci +2

    എന്റെ മകൻ രാഹു ദോഷം കൊണ്ട് 5 വയസ്സ് മുതൽ പേര് ദോഷം കേൾക്കാൻ തുടങ്ങി ഇപ്പോൾ 23 വയസ്സ് ആയി തരുമേനി ഇതിന് എന്താ ചെയ്യുക ഒന്ന് പറഞ്ഞു തരു സ്വാമി

    • @NeramOnline
      @NeramOnline  Před 6 měsíci

      രാഹുദോഷ പരിഹാരത്തിന് ഒട്ടേറെ വഴികളുണ്ട്. ദുർഗ്ഗയാണ് രാഹുവിന്റെ
      ദേവത. ശനിയാഴ്ചയാണ് രാഹുവിന്റെ ദിവസം. ശനിയുടെ കറുപ്പും നീലയും തന്നെ രാഹുവിന്റെയും നിറം. രാഹുദോഷങ്ങൾ ശമിക്കാൻ
      ദശമഹാവിദ്യകളിൽ ആറാമത്തേതായ ഛിന്നമസ്ത ദേവിയെയും നാഗദേവതകളെയും ഭജിക്കണം.
      നാഗ സന്നിധികളിൽ നാഗാരാധന നടത്തി പ്രായശ്ചിത്തം ചെയ്യുക. രാഹുദോഷ പരിഹാരം ചെയ്യുക. ശിവപൂജ ചെയ്യുക , സുബ്രഹ്മണ്യ പൂജ നടത്തുക തുടങ്ങിയവ ഉത്തമമാണ്. മണ്ണാറശാല, വെട്ടിക്കോട്,
      പാമ്പുംമേക്കാട്, ആമേട, നാഗർകോവിൽ, അനന്തൻകാട്, പെരളശ്ശേരി, പയ്യന്നൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം എന്നിവയിൽ ഒരിടത്തെങ്കിലും ദർശനം നടത്തി വഴിപാടുകൾ കഴിക്കുക. ആയില്യവ്രതം നോറ്റ് ക്ഷേത്ര ദർശനം നടത്തുക, ആയില്യം നാളിൽ സർപ്പസന്നിധികളിൽ ദർശനം,
      ചൊവ്വാഴ്ച രാഹുകാലത്ത് ദേവീ ക്ഷേത്രത്തിൽ നാരങ്ങാ വിളക്ക്
      നടത്തുക എന്നിവ മികച്ച രാഹുദോഷ പരിഹാരമാണ്.

  • @user-ss9ds9vv4l
    @user-ss9ds9vv4l Před 8 měsíci +1

    Makante pinakkam maran enthu mantthram chollanam, valare dukhathilanu, please replay🙏🙏 1

    • @NeramOnline
      @NeramOnline  Před 8 měsíci

      രണ്ടു വ്യക്തികൾ തമ്മിലുള്ള കലഹങ്ങൾ ഒഴിവാക്കാൻ ക്ഷേത്രത്തിൽ രണ്ടുപേരുടെയും
      പേരും നാളും പറഞ്ഞ്
      ഐകമത്യസൂക്തം അഥവാ സംവാദസൂക്തം വഴിപാട്
      നടത്തണം. ക്ഷേത്രത്തിൽ വഴിപാട് നടത്തുന്നതിനൊപ്പം സ്വയം ജപിക്കുന്നതും നല്ലതാണ്. ഈ വഴിപാട് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ നടത്തുന്നത് അത്യുത്തമമാണ്. ഷഷ്ഠി വ്രതവും നോൽക്കുക . ഐകമത്യസൂക്തം:
      1
      ഓം സംസമിദ്യുവസേ വൃഷ
      ന്നഗ്നേ വിശ്വാന്യര്യ ആഃ
      ഇളസ്പദേ സമിധ്യസേ
      സനോവസുന്യാഭര
      2
      സംഗച്ഛധ്വം സംവദധ്വം സം
      വോവനാം സി ജാനതാംഃ
      ദേവാഭാഗം യഥാപൂർവ്വേ
      സഞ്ജാനനാ ഉപാസതേ
      3
      സമാനോ മന്ത്രസ്സമിതിസ്സമാനീ
      സമാനമനസ്സഹചിത്തമേഷാം;
      സമാനമന്ത്രമഭി മന്ത്രയേവസ്സമാനേനവോ
      ഹവിഷാ ജുഹോമീ
      4
      സമാനീവ ആകൂതി
      സ്സമാനാ ഹൃദയാനി വഃ
      സവാമനസ്തു വോ മനോ
      യഥാവസ്സുസഹാസതി

    • @user-ss9ds9vv4l
      @user-ss9ds9vv4l Před 8 měsíci

      🙏🙏🙏🙏🙏

  • @sukumaranmakolath7832
    @sukumaranmakolath7832 Před 8 měsíci +2

    ഷിജു ആയില്യം കിടക്കും കർക്കിടകം🙏🙏🙏🙏

  • @sruthikj5335
    @sruthikj5335 Před 7 měsíci +1

    എന്റെ നക്ഷത്രം വെച്ചു ഒരു ജ്യോതിഷി നാഗധോഷം പറഞ്ഞിരുന്നു.പരിഹാരമായി നാഗാതെ ആവാഹിച്ച് പൂജ ചെയ്‌ത് അത് സമർപ്പിക്കണം എന്നും പറഞ്ഞിരുന്നു.അത് അദ്ദേഹം ചെയ്യും. കാശ് കൊടുക്കൽ മതി എന്നും പറഞ്ഞു. ഇത് ഒരു പരിഹാരം ആവുമോ തിരുമേനി? അങ്ങനെ ചെയ്യാറുണ്ടോ?

  • @user-mn1zu2zd1c
    @user-mn1zu2zd1c Před 16 dny +1

    സ്നേഹിച്ചയാല് . ഇപ്പോ മിണ്ടുന്നില്ല . കല്യാണം കഴിക്കാൻ തീരുമാനിച്ചതാ . കുറെ ദിവസായി മിണ്ടുന്നില്ല . കാൾ വിളിക്കുന്നില്ല . എന്താണ് ചെയേണ്ടത് 😔😔😔 പിണക്കം പോലെയാ . പരിഹാരമുണ്ടോ തിരുമേനി. എന്താ കാരണം എന്നുപോലും അറിയില്ല

    • @NeramOnline
      @NeramOnline  Před 16 dny

      വ്യക്തികൾ തമ്മിലുള്ള കലഹം അവസാനിപ്പിക്കാൻ ഏറ്റവും നല്ലതാണ് ഋഗ്വേദത്തിലെ സംവാദ സൂക്തം. എല്ലാവരും ഒരുമയോടെ ഇരിക്കാനും ശ്രേഷ്ഠമാണിത്. കമിതാക്കൾക്കും
      ഭാര്യാഭർത്താക്കാന്മാർക്കും ഇടയിലെ അസ്വാരസ്യങ്ങൾ, പിണക്കം, തെറ്റിദ്ധാരണകൾ എന്നിവ മാറുന്നതിനും ,
      കോപവും ഗർവ്വും വരാതിരിക്കാനും ഭക്തിയോടെയുള്ള
      ഇതിന്റെ ജപവും ഇതുകൊണ്ട് ക്ഷേത്രത്തിൽ നടത്തുന്ന വഴിപാടുകളും ഗുണകരമാണെന്നതിന് ധാരാളം അനുഭവങ്ങളുണ്ട്.
      ക്ഷേത്രങ്ങളിൽ വഴിപാടായി നടത്തുക.

    • @user-mn1zu2zd1c
      @user-mn1zu2zd1c Před 16 dny

      @@NeramOnline nagaraja kshetrathilano cheyyande

  • @madeforfun7164
    @madeforfun7164 Před 5 měsíci +1

    Ramkumarthirukketta

  • @shanojpost
    @shanojpost Před 7 měsíci +2

    തിരുമേനി എന്റെ പൂജാ മുറിയിൽ കേടാവിളകിൽ ഒരു നാഗത്തിന്റെ രൂപമുണ്ട് നാഗത്തിന്റെ ചെറിയ രൂപം വീട്ടിൽ വക്കുന്നത് ദോഷമാണോ

    • @NeramOnline
      @NeramOnline  Před 7 měsíci

      ദോഷമില്ല. നിലവിളക്കിൽ നാഗരൂപം ഉണ്ടെങ്കിലും അത് വീട്ടിൽ വയ്ക്കുന്നതിൽ കുഴപ്പം ഒന്നും ഇല്ല.

    • @shanojpost
      @shanojpost Před 7 měsíci

      🙏🙏🙏🙏🙏🙏🙏🙏

  • @prasannaprasanna2281
    @prasannaprasanna2281 Před 8 měsíci +1

    Maya anizhalm.prarthikane thirumeni.sareera sugam illa

  • @saropkd4834
    @saropkd4834 Před 5 měsíci +1

    സരോജിനി vishagam

  • @kanjanakuttappan8939
    @kanjanakuttappan8939 Před 6 měsíci +2

    കുട്ടപ്പൻ കാർത്തിക കാലു പഴുത്തു ഇരിക്കുകയാണ് ആശുപത്രിയിൽ ആ 1 ണ് തിരുമേനി ഞങ്ങൾക്ക് വേണ്ടി പ്രർത്തിക

  • @vasukuttanpj2009
    @vasukuttanpj2009 Před 8 měsíci +3

    വാസുക്കുട്ടൻ PJ.. പൂയം
    ഗോപി. P J. അനിഴം

  • @user-go1te1mu4u
    @user-go1te1mu4u Před 8 měsíci +2

    തിരുമേനി സർപ്പശാപം മാറാൻ എന്ത് ചെയ്യണം. ശ്രീകല മൂലം.
    മക്കളില്ല. എട്ടുവർഷമായി വിവാഹം കഴിഞ്ഞിട്ട്

    • @NeramOnline
      @NeramOnline  Před 8 měsíci +2

      നാഗശാപം മൂലം സന്താനങ്ങൾ ഉണ്ടാകാതെ വരികയോ ഉണ്ടായാൽ തന്നെ നാശംസംഭവിക്കുകയോ ചെയ്യാം. ജ്യോതിഷത്തിലൂടെ ദോഷം കണ്ടാൽ സർപ്പബലി, നാഗരാജപൂജ, നൂറും പാലും എന്നിവ യഥാശക്തി ചെയ്യുക. ആയില്യം തോറും സർപ്പപ്രതിഷ്ഠയുള്ള ക്ഷേത്രത്തിൽ ദർശനം നടത്തി പ്രാർത്ഥിക്കുക. ആയില്യദിവസങ്ങളിൽ ഉപവസിക്കുക. ഇതൊക്കെയാണ് പ്രതിവിധി.

  • @lalithakv2415
    @lalithakv2415 Před 5 měsíci +1

    Meenakshy. Attham. 6/12/1996

  • @puthenveettilmeena1931
    @puthenveettilmeena1931 Před 3 měsíci +1

    തിരുമേനി
    ഞാൻ ആദ്യമായാണ് അങ്ങയുടെ വീഡിയോ കാണുന്നത്.
    ഭാര്യ ഭർത്ത്യ കലഹം മാറി ഒന്നിക്കുന്നതിന് നാഗങ്ങൾക്ക്എന്താണ് ചെയ്യേണ്ടത്. ഒരു മറുപടി പ്രതീക്ഷിക്കുന്നു.

    • @NeramOnline
      @NeramOnline  Před 3 měsíci

      നാഗരാജ്ഞീമന്ത്രം ദാമ്പത്യകലഹശാന്തിക്ക് ഉത്തമമാണ്:
      ഓം ഹ്രീം നാഗാത്മികായൈ രാജപൂജിതായൈ നാഗായൈ രാജാർച്ചിതായൈ
      ദേവചൈതന്യകാരത്ര്യൈ
      ഓം നാഗായൈ ഹ്രീം
      യോഗിന്യൈ ദേവതായൈ
      ശൈവചൈതന്യയുക്തായൈ ഗഗനചാരിണ്യൈ
      പാതാളനിവാസിന്യൈ
      ഇച്ഛാനുരൂപവിധാന്യൈ
      നാഗഗന്ധാനുപാരിണ്യൈ നമഃ
      - എന്നതാണ് ഈ മന്ത്രം ദാമ്പത്യസൗഖ്യത്തിന് ഏറ്റവും ഗുണകരമാണ്. കലഹങ്ങൾ മാറി മാതൃകാപരമായ സന്തോഷകരമായ ജീവിതവും ഐശ്വര്യവും ഉണ്ടാകും. ദമ്പതികൾക്കിടയിൽ പരസ്പരപ്രേമവും ഐക്യവും വർദ്ധിക്കും. 36 പ്രാവശ്യം വീതം 12 ദിവസം ഈ മന്ത്രം ജപിക്കുക. രാവിലെയും വൈകിട്ടും ജപിക്കാം. മന്ത്രോപദേശം വാങ്ങി ജപിക്കാൻ ശ്രമിക്കുക.

    • @puthenveettilmeena1931
      @puthenveettilmeena1931 Před 3 měsíci

      🙏🏻

  • @krishnakripa6500
    @krishnakripa6500 Před 9 měsíci +1

    Kuttiyundakan enthu cheyanam

    • @NeramOnline
      @NeramOnline  Před 9 měsíci +3

      നാഗ ദോഷം കാരണം സന്താനഭാഗ്യം ഇല്ലാതെ വരിക,
      സന്താന ക്ലേശം നേരിടുക തുടങ്ങിയവയ്ക്ക് നാഗപ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളിൽ ദർശനം നടത്തുക, നാഗർക്ക് മഞ്ഞൾ അഭിഷേകം, പാലഭിഷേകം എന്നിവ നടത്തുക തുടങ്ങിയവ വഴി ലഘുദോഷങ്ങൾ മാറ്റാനാകും. നാഗർക്ക് എണ്ണവിളക്ക് തെളിക്കുക. നൂറും പാലും കൊടുക്കുക എന്നിവയും ഗുണകരമാണ്. ദോഷാധികൃത്തിൽ സർപ്പബലി ചെയ്യണം. ഇതിനെല്ലാമൊപ്പം സ്വയം ചെയ്യാവുന്ന ലളിതമായ നാഗദോഷ പരിഹാരമാണ് മന്ത്രജപം.
      ഇവിടെ ചേർക്കുന്ന മൂന്ന് നാഗ മന്ത്രങ്ങൾ എല്ലാ ദിവസവും കുളിച്ച് ശുദ്ധിയോടെ തുടർച്ചയായി 7 പ്രാവശ്യം ആവർത്തിച്ചു ജപിക്കുക. നാഗദോഷങ്ങൾ നീങ്ങും. നാഗദോഷം നിമിത്തമുണ്ടാകുന്ന സന്താനഭാഗ്യ തടസം, രോഗങ്ങൾ, മനോവിഭ്രാന്തി, ഏതൊരു വിഷയത്തിലും തടസം എന്നിവയെല്ലാം മാറ്റി ഐശ്വര്യം ലഭിക്കാൻ ഈ മന്ത്രങ്ങൾ ഗുണകരമാണ്.
      ഓം പത്മായ നമഃ
      ഓം മഹാപത്മായ നമഃ
      ഓം ശംഖപാലായ നമഃ

  • @prakashtprakash2943
    @prakashtprakash2943 Před 8 měsíci +1

    VASTHU VILKKAN ENTHUCHEYYANAM THIRUMENI?

    • @NeramOnline
      @NeramOnline  Před 8 měsíci

      ഭൂമിയുടെ കാരകൻ ചൊവ്വയാണ്. അതിനാൽ ചൊവ്വയുടെ മൂലമന്ത്രം 108 ഉരു വീതം കഴിയുമെങ്കിൽ
      ദിവസവും രാവിലെയും വൈകിട്ടും അല്ലെങ്കിൽ ഏതെങ്കിലും ഒരുനേരം മാത്രമായോ ജപിക്കുക. മൂലമന്ത്രം : ഓം ഹ്രീം ശ്രീം മംഗളായ നമഃ . അതുപോലെ തന്നെ നിത്യവും ഒരു നിശ്ചിത ഉരു അംഗാരക ഗായത്രി ജപിക്കുക. അംഗാരകഗായത്രി: അംഗാരകായ വിദ്മഹേ ഭൂമി പുത്രായ ധീമഹി തന്നോ ഭൗമ: പ്രചോദയാത്:
      സുബ്രഹ്മണ്യ, ഭദ്രകാളി വഴിപാടുകളും മന്ത്ര ജപവും ഭൂമി, വീട് സംബന്ധമായ തടസ്സങ്ങൾ മാറാനും വിൽക്കാനും നല്ലതാണ്. ശ്രീ വരാഹമൂർത്തി ക്ഷേത്ര ദർശനം നടത്തി വഴിപാടുകൾ നടത്തുന്നത് ഏറ്റവും ഉത്തമാണ്. പാലക്കാട് ആനക്കരയിലുള്ള പന്നിയൂർ ക്ഷേത്ര ദർശനവും വഴിപാടുകളും ഭൂമി, വീട് സംബന്ധമായ എല്ലാ വിഷമങ്ങൾക്കും
      ക്ഷിപ്ര പരിഹാരമാണ്. ക്ഷേത്രത്തിലെ ഫോൺ: 9383425440, 0466 - 2253700.

  • @kavithamohan5009
    @kavithamohan5009 Před 3 měsíci +1

    Thirumeni ente aniyanu vendiyanu.. avan enthokke cheythittum rekshapedunnilla.. ellam parachayam aanu... enthanu cheyyendathu

    • @NeramOnline
      @NeramOnline  Před 3 měsíci

      12 മാസം ആയില്യ വ്രതമെടുത്ത് നാഗസന്നിധിയിൽ നൂറുംപാലും നടത്തിയാൽ എല്ലാ നാഗദോഷങ്ങളും തീരും.
      ഐശ്വര്യവും പുണ്യവും വർദ്ധിക്കും. കലഹം മാറും.
      എല്ലാ രംഗത്തും നേരിടുന്ന പരാജയങ്ങൾ അകന്ന് മാറി
      ജീവിത വിജയം ലഭിക്കും. സന്താനക്ലേശം, ധന ദുരിതം, കുടുംബ കലഹം മാറും. വ്രതം എടുക്കുന്നവർ
      ദിവസം മുഴുവൻ നാഗദൈവങ്ങളെ സ്മരിക്കണം. ശിവ ക്ഷേത്ര ദർശനം, സർപ്പക്കാവ് ദർശനം എന്നിവ വേണം. ഓം നാഗരാജായ നമ:, ഓം നമ:ശിവായ മന്ത്രങ്ങൾ കഴിയുന്നത്ര ജപിക്കണം. ആയില്യപിറ്റേന്ന് തീർത്ഥം സേവിച്ച് വ്രതം മുറിക്കാം. ഈ മൂലമന്ത്രങ്ങൾ നിത്യവും
      ജപിക്കുക. ഭക്തിയും ശുദ്ധിയും ശുഭാപ്തിവിശ്വാസവും ഉണ്ടെങ്കിലേ നാഗ മന്ത്രങ്ങളും നാഗോപാസനയും ഫലിക്കൂ :
      നാഗരാജാവ് .....
      ഓം നമഃ കാമരൂപിണേ മഹാബലായ
      നാഗാധിപതയേ നമഃ
      നാഗയക്ഷി ....
      ഓം വിനയാ തനയേ വിശ്വനാഗേശ്വരി ക്ലീം
      നാഗയക്ഷീ യക്ഷിണീ സ്വാഹ നമഃ
      ഇതിനൊപ്പം ഹനുമാൻ സ്വാമിക്ക് പതിവായി വെറ്റിലമാല സമർപ്പിച്ച് പ്രാർത്ഥിക്കുകയും ചെയ്യുക. നല്ലത് വരും.

  • @jayak.k5450
    @jayak.k5450 Před 3 měsíci +1

    വീട്ടിലെന്നും കലഹമാണ് എന്താണ് ചെയ്യേണ്ടത്

    • @NeramOnline
      @NeramOnline  Před 3 měsíci

      12 മാസം ആയില്യ വ്രതമെടുത്ത് നാഗസന്നിധിയിൽ നൂറുംപാലും നടത്തിയാൽ എല്ലാ നാഗദോഷങ്ങളും തീരും.
      ഐശ്വര്യവും പുണ്യവും വർദ്ധിക്കും. കലഹം മാറും. എല്ലാ രംഗത്തും നേരിടുന്ന പരാജയങ്ങൾ അകന്ന് മാറി
      ജീവിത വിജയം ലഭിക്കും. സന്താനക്ലേശം, ധന ദുരിതം, കുടുംബ കലഹം മാറും. വ്രതം എടുക്കുന്നവർ ദിവസം മുഴുവൻ
      നാഗദൈവങ്ങളെ സ്മരിക്കണം. ശിവ ക്ഷേത്ര ദർശനം, സർപ്പക്കാവ് ദർശനം എന്നിവ വേണം. ഓം നാഗരാജായ നമ:, ഓം നമ:ശിവായ മന്ത്രങ്ങൾ കഴിയുന്നത്ര ജപിക്കണം. ആയില്യപിറ്റേന്ന് തീർത്ഥം സേവിച്ച് വ്രതം മുറിക്കാം. ഈ മൂലമന്ത്രങ്ങൾ നിത്യവും ജപിക്കുക. ഭക്തിയും ശുദ്ധിയും ശുഭാപ്തിവിശ്വാസവും ഉണ്ടെങ്കിലേ നാഗ മന്ത്രങ്ങളും നാഗോപാസനയും ഫലിക്കൂ :
      നാഗരാജാവ് .....
      ഓം നമഃ കാമരൂപിണേ മഹാബലായ
      നാഗാധിപതയേ നമഃ
      നാഗയക്ഷി ....
      ഓം വിനയാ തനയേ വിശ്വനാഗേശ്വരി ക്ലീം
      നാഗയക്ഷീ യക്ഷിണീ സ്വാഹ നമഃ
      ഇതിനൊപ്പം ഹനുമാൻ സ്വാമിക്ക് പതിവായി വെറ്റിലമാല സമർപ്പിച്ച് പ്രാർത്ഥിക്കുകയും ചെയ്യുക. നല്ലത് വരും.

  • @bindhusk7563
    @bindhusk7563 Před 2 měsíci +1

    Therumane ente molke 7 el sarppam nelkunu enthu pareharam chaiyanam

    • @NeramOnline
      @NeramOnline  Před 2 měsíci

      രാഹുകേതുക്കള്‍ ചന്ദ്രന്റെ ദൃഷ്ടി ആയതിനാല്‍ മന‌സുമായി ബന്ധമുണ്ട്. അതുകൊണ്ടു തന്നെ
      ഈ ഗ്രഹങ്ങളുടെ ജാതകത്തിലെ സ്ഥാനം മനസിനെയും ബാധിക്കും. രാഹു നന്മയും തിന്മയും തരുന്ന ഗ്രഹമാണ്. ഏഴിൽ രാഹു നിന്നാൽ സമുദായാചാരങ്ങൾ പാലിക്കാത്ത വിവാഹാദി കാര്യങ്ങൾ നടക്കാം.
      രാഹുകേതുക്കള്‍ക്ക് രാശിചക്രത്തിൽ സ്വന്തം സ്ഥാനം ഇല്ല. ഏത് രാശിയില്‍ നില്‍ക്കുന്നോ ആ രാശിയുടെ ഫലവും ആ ഭാവാധിപതിയുടെ ഫലവും കൊണ്ട് വിവാഹത്തെയും ദിക്കിനെയും കുറിച്ചുള്ള സാമാന്യ ചിത്രം പറയാന്‍ കഴിയും. 12 ആയില്യം നാളില്‍ വ്രതം സ്വീകരിച്ച് നൂറുംപാലും വഴിപാട് നടത്തിയാൽ നാഗദേഷം മൂലമുള്ള രോഗങ്ങള്‍, ദുരിതങ്ങള്‍, വിവാഹ തടസ്സം എന്നിവയ്ക്ക് ശമനമുണ്ടാകും. 12 എണ്ണം തികയും മുമ്പ് സൗകര്യംപോലെ ഒരു ദിനം നാഗരാജാവിനെ പത്മത്തില്‍ പൂജിച്ച് തൃപ്തരാക്കുന്നതും ശ്രേയസ്‌കരമാണ്. സുബ്രഹ്മണ്യ സ്വാമി, ഹനുമാൻസ്വാമി,
      ശിവൻ, മഹാവിഷ്ണു എന്നിവരെ ഭജിക്കുന്നതും വഴിപാട് നടത്തുന്നതും ഉത്തമമാണ്.

  • @kanjanakuttappan8939
    @kanjanakuttappan8939 Před 6 měsíci +2

    കുട്ടപ്പൻ കാർ ത്തിക കാലു പഴുത്തു ഇരിക്കുകയാണ് ഷഹർ ഉണ്ട് തിരുമേനി ഞങ്ങൾക്ക് വേണ്ടി പ്രർത്തിക്കണം ,

  • @user-bn8rh6wd6h
    @user-bn8rh6wd6h Před 7 měsíci +3

    സർപ്പദോഷം മാറാൻ എന്താണ് ചെയ്യേണ്ടത്

    • @NeramOnline
      @NeramOnline  Před 7 měsíci

      Pls watch this video for Sarppa Dosha remedies

  • @jayalekhalekha
    @jayalekhalekha Před 8 měsíci +1

    മകൾക്ക് വിഷാദ രോഗം ഒണ്ട് ഞാൻ എന്താണ് ചെയ്യേണ്ടത് തിരുമേനി 🙏

    • @NeramOnline
      @NeramOnline  Před 8 měsíci +2

      ഇതിൽ നിന്നും രക്ഷപ്പെടാൻ
      ആധുനിക ചികിത്സയ്ക്കൊപ്പം കൃത്യമായ പ്രാർത്ഥനാ പദ്ധതികളും ഗുണം ചെയ്യും. ശിവാംശമായ ഹനുമാൻ സ്വാമിയെയും മഹാ വിഷ്ണുവിന്റെ അംശാവതാരമായ ധന്വന്തരി മൂർത്തിയെയും മനസിന്റെ അധികാരിയായ ചന്ദ്രനെയും നവഗ്രഹങ്ങളെയുമാണ് മാനസിക വിഷമതകളിൽ നിന്നുള്ള മോചനത്തിന് പ്രധാനമായും ഉപാസിക്കേണ്ടത്. ഈ ദേവതകളുടെ ഇഷ്ട മന്ത്രങ്ങൾ ജപിക്കുക, വഴിപാടുകൾ നടത്തുക, രക്ഷ ധരിക്കുക തുടങ്ങിയവ അതിവേഗം രോഗമുക്തി നൽകും.

    • @jayalekhalekha
      @jayalekhalekha Před 8 měsíci

      @@NeramOnline 🙏🙏🙏

  • @tastyfood838
    @tastyfood838 Před 9 měsíci +19

    സഹോദരൻ മാരുടെ പിണക്കം മാറാൻ നാഗമന്ദ്രം ഒന്ന് പറഞ്ഞു തരാമോ 🙏🙏🙏🙏

    • @NeramOnline
      @NeramOnline  Před 9 měsíci +13

      ആയില്യം വ്രതം നോൽക്കണം. നൂറും പാലും, ശർക്കര പായസം, മഞ്ഞൾപ്പൊടി, കുമുക്കിൻ പൂക്കുല
      വഴിപാടുകൾ നാഗർക്ക് നിത്യപൂജയുള്ള ക്ഷേത്രങ്ങളിൽ ചെയ്യണം. ഇതിനൊപ്പം ഓം ഹ്രീം നാഗരാജായ നമഃ എന്ന മന്ത്രം 36 പ്രാവശ്യം വീതം 24 ദിവസം ചൊല്ലിയാൽ കുടുംബ കലഹം മാറും.

    • @tastyfood838
      @tastyfood838 Před 9 měsíci +1

      @@NeramOnline നന്ദി തിരുമേനി 🙏🙏🙏

    • @Manikuttiusha
      @Manikuttiusha Před 8 měsíci

      ചില നാത്തുന്മാർ വന്നു കഴിഞ്ഞാൽ ഇങ്ങനെ ആണ്. ഭർത്താവ് സഹോദരങ്ങളോട് സ്നേഹം കാണിക്കുന്നത് ഇവളുമാർക്ക് ഇഷ്ട്ടപ്പെടില്ല.
      പിന്നെചില അവളുമാരുടെ വീട്ടുകാരും കണക്കാ വീട്ടുകാരും കൂടി എങ്ങനെ നുണ പറഞ്ഞു പരത്തി വീട്ടിൽ കലഹം ഉണ്ടാക്കും 😡😡😡😡. കൂടുപാത്രവും ചെയ്യാൻ ഇവറ്റകൾക്ക് മടിയില്ല. ഇത് എന്റെ അനുഭവം ആണ്.

    • @jayak.k5450
      @jayak.k5450 Před 3 měsíci

      അച്ഛനും മകനും പരസ്പരം മിണ്ടാന്നും സ്നേഹിക്കാനുംവഴക്ക് ഇല്ലാതിരിക്കാനും എന്താണ് ചെയേണ്ടത്

  • @user-wq6fw8yn2e
    @user-wq6fw8yn2e Před 5 měsíci +1

    രതീഷ് രേവതി

  • @subinan3025
    @subinan3025 Před 7 měsíci

    Subina തൃക്കേട്ട 24/8/1985 ജനനം പുലർച്ചെ 5 മണിക്ക് എനിക്ക് സർപ്പദോഷം ണ്ടോന്ന് അറിയാൻ ആണ് തിരുമേനി

  • @meerasasi5320
    @meerasasi5320 Před 8 měsíci +1

    മകൻറെ കേതുദോഷ പരിഹാരത്തിന് അമ്മയ്ക്ക് ചെല്ലാൻ പറ്റിയ മന്ത്രങ്ങളും വഴിപാടുകളും ഒന്ന് പറഞ്ഞു തരാമോ തിരുമേനി

    • @NeramOnline
      @NeramOnline  Před 8 měsíci

      ഗണേശ മൂലമന്ത്രം ഓം ഗം ഗണപതയേ നമഃ നിത്യവും
      108 തവണ ജപിക്കുക, ഗണേശ അഷ്ടോത്തരം ജപിക്കുക, ചതുർത്ഥി വ്രതം നോൽക്കുക, ഗണപതിക്ക് കറുകമാല, അപ്പം സമർപ്പിക്കുക, ചാമുണ്ഡി ക്ഷേത്രത്തിൽ കടുംപായസം, ഭൈരവനും ശിവനും ജലധാര, നിവേദ്യം തുടങ്ങിയവ മക്കൾക്ക് വേണ്ടി രക്ഷിതാക്കൾക്ക് ചെയ്യാവുന്നതാണ്.

  • @Ajilip-hy5bb
    @Ajilip-hy5bb Před 6 měsíci +1

    Abhinav.

  • @user-jy9cm2rf2t
    @user-jy9cm2rf2t Před 3 měsíci +1

    നാഗരാധനകൊണ്ട് ദോഷം വരും എന്നത് ശരിയാണോ

    • @NeramOnline
      @NeramOnline  Před 3 měsíci

      നാഗദേവതകളെ യഥാവിധി ആരാധിച്ചാൽ ദോഷങ്ങൾ മാറും.

  • @KarthiyaniPT
    @KarthiyaniPT Před 23 dny +1

    കുട്ടിക്ക് നാഗശാപം. ഉണ്ടാകുമോ എന്റെ മോൾക്ക് ഫിക്സ് വന്നു

    • @NeramOnline
      @NeramOnline  Před 20 dny

      മുജ്ജന്മ ദോഷങ്ങൾ,
      കുടുംബപരമായ
      ദോഷങ്ങൾ തുടങ്ങിയവ കുഞ്ഞുങ്ങളെയും ബാധിക്കാം. രക്ഷിതാക്കൾ നാഗപ്രീതി
      കർമ്മങ്ങൾ ചെയ്താൽ ഒരു പരിധി വരെ ആ ദോഷങ്ങൾ മാറും. സമയദോഷം ആ പ്രത്യേക കാലം കഴിഞ്ഞും മാറും. വിദഗ്ദ്ധ ചികിൽസ
      നൽകാൻ പ്രത്യേകം ശ്രദ്ധിക്കണം.
      ഒപ്പം പ്രാർക്ഷിക്കുകയും ചെയ്യുക.