സുരേഷ് ഗോപി ജയിക്കുമെന്ന് മുരളി..മന്ത്രിമാർക്ക് വീണ്ടും വാരിക്കോരി നൽകും l kerala government

Sdílet
Vložit
  • čas přidán 30. 04. 2024
  • സുരേഷ് ഗോപി ജയിച്ചേക്കുമെന്ന് മുരളിയും…മന്ത്രിമാർക്ക് വാരിക്കോരി നൽകി പിണറായി
    #loksabhaelection2024 #thrissur #kerala #kmuraleedharan #sureshgopi #vssunilkumar #pinarayivijayan #MM001

Komentáře • 907

  • @sudhisukumaran8774
    @sudhisukumaran8774 Před měsícem +425

    സുരേഷ് ഗോപി ജയിച്ചാൽ തൃശ്ശൂരിൽ ഗുണം ഉണ്ടാകും മറ്റാരെങ്കിലും ജയിച്ചാൽ അവരുടെ കുടുംബത്തിന് ഗുണം ഉണ്ടാകും 😂😂😂

    • @yusifera8528
      @yusifera8528 Před měsícem +10

      സുരേഷ് ഗോപി അല്ലാതെ അരുജയിച്ചാലും ചൈനക്കാർക്കും പാകിസ്ഥാൻ ISI ക്കും ജോർജ് സോറസിനേ പോലുള്ള സായിപ്പന്മാർക്കും സന്തോഷം ഉണ്ടാക്കുന്ന കാര്യം

    • @INDIA_240
      @INDIA_240 Před měsícem

      ​@@yusifera8528ശാഖ വിഷത്തിന്റെ ബുന്ധി,, കഷായ വസ്ത്രം ധരിച്ചു ജയ് തുറാം എന്ന് വിളിക്കുന്ന വിഷങ്ങൾ. അമ്പലത്തിൽ മലം എറിഞ്ഞു കലാപം പ്ലാൻ ചെയ്യുന്ന വിഷങ്ങൾ. ഇതൊക്കെയാണ് ഈ പിശാജുക്കളുടെ നിലവാരം 😇

    • @KL-is9wf
      @KL-is9wf Před měsícem

      athe sg mumb africayide pradhanamanthri aayirunn

    • @KL-is9wf
      @KL-is9wf Před měsícem

      ​@@yusifera8528nna kanik sraanke😂

  • @jimmychazhoor548
    @jimmychazhoor548 Před měsícem +437

    ഇയാളുടെ ഹമാസ് പ്രേമം കാരണം ധാരാളം ക്രൈസ്തവർ ബി ജെ പിക്ക് വോട്ട് ചെയ്തിട്ടുണ്ട്

    • @jithinjose2837
      @jithinjose2837 Před měsícem +9

      ഒരു വോട്ട് പോലും കിട്ടില്ല...
      തൃശൂരിൽ ക്രിസ്ത്യൻ + മുസ്ലിം വോട്ട് 39 % വരും ... ആ വോട്ടുകൾ en block ആയി udf ന പോയിട്ടുണ്ട്...പിന്നെ പാർട്ടി വോട്ടുകളും കൂടുമ്പോൾ മുരളീധരൻ നല്ല ഭൂരിപക്ഷത്തിൽ വിജയിക്കും...

    • @jithinjose2837
      @jithinjose2837 Před měsícem +8

      ഹമാസ് ക്രിസ്ത്യാനികളുടെ വൈകാരിക പ്രശ്നം അല്ല...
      പക്ഷേ മണിപ്പൂർ ആണ്

    • @albufrancis6424
      @albufrancis6424 Před měsícem

      ​@@jithinjose2837കൊടുത്താൽ കൊല്ലത്തു മാത്രമല്ല മാനിപൂരിലും കിട്ടും എന്ന് ക്രിസ്ത്യാനികൾക്കു മനസിലായി.. അതങ്ങു അംഗീകരികൾ ഒരു ബുദ്ധിമുട്ട്.. അങ്ങിനെ അല്ല ഇസ്രായേൽ.. ലോകം മുഴുവൻ ഉള്ള ക്രിസ്ത്യാനിക്കു വൈകാരികമാണ്..

    • @albufrancis6424
      @albufrancis6424 Před měsícem +39

      ​@@jithinjose2837ക്രിസ്ത്യൻ വോട്ട് എൻ ബ്ലോക്ക്‌ ആയി കോൺഗ്രസിന്..😂തൃശൂർകാരൻ അല്ല എന്ന് മനസിലായി..

    • @jimmychazhoor548
      @jimmychazhoor548 Před měsícem

      @@jithinjose2837 മണിപ്പൂരല്ല കേരളമാണ് ഞങ്ങൾക്ക് പ്രധാനം

  • @rajeevankv9062
    @rajeevankv9062 Před měsícem +459

    സുരേഷ് ഗോപി ഇയിച്ചാൽ ആമണ്ഡലത്തിലുള്ള എല്ലാവർക്കും ഗുണമുണ്ടാവും

    • @Nunuabdulrahim.
      @Nunuabdulrahim. Před měsícem +5

      ബാക്കി ഉള്ള സ്ഥലത്ത് ഒരു ഗുണവും ഉണ്ടാകില്ല 😂😂

    • @vinodkonchath4923
      @vinodkonchath4923 Před měsícem +21

      ​@@Nunuabdulrahim.മറ്റു മണ്ഡലങ്ങൾക്ക് അവിടെ തെരഞ്ഞെടുത്തവർ ഇല്ലെ അവർക്ക് എന്താ പണി

    • @Nunuabdulrahim.
      @Nunuabdulrahim. Před měsícem +1

      @@vinodkonchath4923 😂അവിടെ തിരഞ്ഞു എടുത്തോ??? 😂😂

    • @SureshBabu-kt1nl
      @SureshBabu-kt1nl Před měsícem +2

      ഉണ്ട് യില്ലങ്കിൽ അത് പാർട്ടിയ ബാധിക്കും എന്ന് അല്ലകേരളത്തിൽ പാർട്ടിയെ കാണില്ല

    • @Veendummatthayi-my1fg
      @Veendummatthayi-my1fg Před měsícem +2

      ​@Nunuabdulraതെരെഞ്ഞെടുത്താൽ എന്നാണ് മനുണ്ണുണ്ണി him.

  • @surendrann8951
    @surendrann8951 Před měsícem +90

    SG...ജയിക്കും.

  • @maheshuma8211
    @maheshuma8211 Před měsícem +136

    കമ്മ്യൂണിസം തുലയട്ടെ

  • @SasiKumar-qc5jr
    @SasiKumar-qc5jr Před měsícem +76

    നാടിന് ഗുണo ചെയ്യാൻ പറ്റുന്ന.നല്ല സ്ഥാനർത്ഥിക്ക് ജനങ്ങൾ വോട്ട് ചെയ്യുന്നത് എങ്ങനെ ക്രേസ് വോട്ടാവും.

  • @vipinvipin9904
    @vipinvipin9904 Před měsícem +56

    SG🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥❤️

  • @kairalidas6847
    @kairalidas6847 Před měsícem +111

    പ്രതാപൻ ആയിരുന്നു മത്സരത്തിൽ എങ്കിൽ തോൽവി കൂടുതൽ കഠിനം ആകും.

    • @mohansubusubu2116
      @mohansubusubu2116 Před měsícem +6

      പ്രതാപന്റെ വോട്ടും SG യ്ക്ക്

  • @Manoj19793
    @Manoj19793 Před měsícem +451

    സുരേഷ് ഗോപി തൃശൂർ ജയിച്ചരിക്കും ❤️

    • @joe3465
      @joe3465 Před měsícem +10

      തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ തോറ്റു എന്നു അറിയും വരെ കോപി ജയിച്ചു

    • @vinodkonchath4923
      @vinodkonchath4923 Před měsícem +12

      ജയിക്കണം

    • @Veendummatthayi-my1fg
      @Veendummatthayi-my1fg Před měsícem

      കോപ്പിയല്ല sg​@@joe3465

    • @Govinda-Mamukoya
      @Govinda-Mamukoya Před měsícem +7

      ​@@joe3465കരയല്ലേ😂

    • @joe3465
      @joe3465 Před měsícem

      @@Govinda-Mamukoya കരച്ചിൽ adagunnilla🤣🤣

  • @sudhisukumaran8774
    @sudhisukumaran8774 Před měsícem +139

    രാഷ്ട്രീയ തിമിരം ബാധിച്ചവരെ അല്ല നാടിന് നല്ല വിവരണം എന്ന് ആഗ്രഹിക്കുന്ന സുരേഷ് ഗോപിയെ പോലെയുള്ള ജനപ്രതിനിധികളെയാണ് ഇന്നത്തെ തലമുറയ്ക്ക് ആവശ്യവും 🥰🥰🥰🎉🎉🎉🎉

    • @KL-is9wf
      @KL-is9wf Před měsícem

      apo ellarkkum oru chanakakuzhy free😂

    • @Bhadra-us2qf
      @Bhadra-us2qf Před 25 dny +1

      ​@@KL-is9wf.നീയൊക്കെ തൊഴുത്തിൽ ആണോ രാത്രി ഉറങ്ങുന്നത്

  • @kairalidas6847
    @kairalidas6847 Před měsícem +199

    വിവരം ഉള്ളവർ മുരളി ക്ക് വോട്ട് ചെയ്യില്ല.

    • @manishsuresh4996
      @manishsuresh4996 Před měsícem +4

      മുരളീധരന് കിട്ടുന്ന വോട്ടുകൾ കോൺഗ്രസ് എന്ന ബ്രാൻഡ് വാല്യൂ കേരളത്തിൽ കുറച്ചെങ്കിലും relevant ആയിട്ട് ഉള്ളത് കൊണ്ട് എന്ന കാരണമാണ്

    • @catlov97
      @catlov97 Před měsícem

      ഇത്രയും ക്രൂരത ആ പാവത്തിനോട് വേണോ.

    • @RajeshKumar-ry4on
      @RajeshKumar-ry4on Před měsícem +1

      Correct

  • @SasiKumar-qc5jr
    @SasiKumar-qc5jr Před měsícem +141

    കഴിഞ്ഞ പ്രാവശ്യം കോൺഗ്രസ് ജയിച്ചത് BJP വോട്ടുകൾ കോൺഗ്രസിന് കൊടുത്തത് കൊണ്ടാണ്. ശബരിമല പ്രശ്നം കൊണ്ട്

    • @nps7742
      @nps7742 Před měsícem

      Onnu podey avide akke 17% vote ayirunnu 2014 il suresh gopi athu 29% akki 2019 this year it will be 34% - 35%

    • @kp-xn9sh
      @kp-xn9sh Před měsícem +2

      Ys bro BJP karanaya njan annu chindhichathu BJP kku vote koduthal voting shathamanam kudumayirikkum but agane vannal CPM jayikkum athu orikkalum padilla athukondu njan annu congresinu vote koduthu but ipravisham koduthilla

  • @ashokank6589
    @ashokank6589 Před měsícem +63

    നാണമില്ലേ തോൽക്കും എന്ന് ഉറപ്പായപ്പോൾ ഇങ്ങനെ പിച്ചും പേയും പറയാൻ. എടോ ജനം സുരേഷ് ഗോപിയെ ഇഷ്ടപ്പെട്ടു അവർ വോട്ട് ചെയ്തു വിജയിപ്പിക്കും.

  • @umanandkumaran32
    @umanandkumaran32 Před měsícem +64

    വോട്ട് മറിച്ചാലും ഇല്ലെങ്കിലും സുരേഷ് ഗോപി 50000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിക്കും .അടിയൊഴുക്ക് ശക്തമാണ് .

  • @faisalbinabdulaziz5877
    @faisalbinabdulaziz5877 Před měsícem +36

    യഥാർത്ഥ വാർത്ത മാധ്യമം, ജനങ്ങൾക്കു സത്യം മനസിലാക്കി കൊടുത്തതിനു മറുനാടാന് അഭിനന്ദനങ്ങൾ

    • @MUHAMMEDHAQINSAN
      @MUHAMMEDHAQINSAN Před měsícem

      Poyeda sanki

    • @Vishnuvishnu-kd8pe
      @Vishnuvishnu-kd8pe Před měsícem +1

      ​@@MUHAMMEDHAQINSANmuriyadii spotted😂

    • @MUHAMMEDHAQINSAN
      @MUHAMMEDHAQINSAN Před měsícem

      @@Vishnuvishnu-kd8pe അതേടാ ഞാൻ മുറിയേണ്ടി ആണ് അമേരിക്കയിൽ പോലും 80% മുറിയണ്ടികളാണ് എന്തിന് ജൂതന്മാരും മുഴുവൻ മുറിയണ്ടികൾ ആണ് ലോക നിയന്ത്രിക്കുന്നവർ മുറിയണ്ടികളാണ്

  • @vrunited-..-
    @vrunited-..- Před měsícem +220

    കോൺഗ്രസ് പ്രത്യേക സമുദായ പ്രീണനം അവസാനിപ്പിക്കുന്നത് വരെ നമ്മുടെ രാജ്യം ഭരിക്കുന്നതിനെക്കുറിച്ച് സ്വപ്നം കാണണ്ട 😵‍💫

    • @jithinjose2837
      @jithinjose2837 Před měsícem +4

      Bjp പ്രത്യേക സമുദായ പ്രീണനം നടത്തുന്നതിന് മാത്രം കുഴപ്പം ഇല്ല 😂

    • @mohansubusubu2116
      @mohansubusubu2116 Před měsícem +22

      ​@@jithinjose2837ബിജെപി യുടെ ഭരണത്തിൽ മതം തിരിച്ചാണോ എല്ലാവർക്കും ആനുകൂല്യങ്ങൾ കിട്ടുന്നത് കേന്ദ്ര പദ്ധതി പ്രകാരം ഏറ്റവും കൂടുതൽ വീട് നിർമ്മിച്ചത് കൊണ്ടോട്ടി യിൽ ആണ് എന്നിട്ട് മിണ്ടാതിരിക്കുക യാണ്

    • @pradeepsk5898
      @pradeepsk5898 Před měsícem +14

      കോൺഗ്രസ്‌ ഇനി ഒരിക്കലും കേരളം ഭരിക്കില്ല....... പിന്നല്ലേ ഇന്ത്യ...

    • @jithinjose2837
      @jithinjose2837 Před měsícem +1

      @@mohansubusubu2116 കോൺഗ്രസിൻ്റെ സമയത്ത് തിരിച്ചാണെന് കാണിക്കാൻ എന്താണ് തെളിവ്..

    • @jithinjose2837
      @jithinjose2837 Před měsícem +1

      @@pradeepsk5898 ശെരി രാജാവേ...
      എന്തായാലും സംഘികൾ കേരളം ഭരിക്കില്ലാക്കോ ...അത് മതി🙂

  • @shinemanohar9326
    @shinemanohar9326 Před měsícem +188

    സുരേഷ് ഗോപി 20000 വോട്ടു ഭൂരിപക്ഷത്തിൽ ജയിക്കും 💕💕💕

    • @Pradeep-eg8wi
      @Pradeep-eg8wi Před měsícem +11

      മുപ്പതിനായിരം കടക്കും

    • @jithinjose2837
      @jithinjose2837 Před měsícem +1

      കണിയാൻ ആണോ

    • @abijackson1000
      @abijackson1000 Před měsícem

      19999 ആയാൽ കുഴപ്പം ഉണ്ടോ? 👻

    • @Bhadra-us2qf
      @Bhadra-us2qf Před 25 dny

      ​@@abijackson1000ഒരു കുഴപ്പവും ഇല്ല😂താങ്കൾ സുഖമായി ഉറങ്ങിക്കൊള്ളൂ

    • @Bhadra-us2qf
      @Bhadra-us2qf Před 25 dny

      ​@@jithinjose2837.ആണെങ്കിൽ ?

  • @babychanka9013
    @babychanka9013 Před měsícem +55

    വോട്ട് സമയം ത് നിങ്ങൾ കൊണ്ഗ്രെസ്സ് വേണ്ടി വാർത്ത കൊടുത്തു ഇപ്പോൾ കുറ്റ ബോധം ആണോ സാർ ബിജെപി ജൈക്കണം ഇവിടുത്തെ പാവങ്ങൾ ക്ക് വേണ്ടി ആണ് സാർ ക്രൈസ്തവ ർക് വേണ്ടി ബിജെപി ജൈക്കും 👍🏼👍🏼👍🏼👍🏼👍🏼❤️👍🏼👍🏼👍🏼

    • @KL-is9wf
      @KL-is9wf Před měsícem

      athenna BJP avark chelavinu kodukko

  • @abinmathew4798
    @abinmathew4798 Před měsícem +18

    SG sir -win

  • @govindram6557-gw1ry
    @govindram6557-gw1ry Před měsícem +29

    SG❤❤❤

  • @chandrababur6251
    @chandrababur6251 Před měsícem +10

    Sureshgopi sir will win fiftythousands votes and above. ❤❤❤❤❤❤❤❤❤

  • @rajeshkanukkunnil397
    @rajeshkanukkunnil397 Před měsícem +89

    ആര് പറഞ്ഞാലും ഇടത് വലത് മുന്നണികളുടെ വോട്ട് sg ക്ക് കിട്ടി

  • @iloveindia1076
    @iloveindia1076 Před měsícem +59

    നാടിനു പ്രയോജനം ചെയ്യുന്നവർക്ക് വോട്ട് ചെയ്യണം, യാതൊരു പ്രയോജനവുമില്ലാത്ത പാർലിമെന്റ് ൽ പോയി ഒരു വാക്കുപോലും ഉരിയാടാൻ അറിയാത്ത മുരളിയും, സുനിൽ കുമാറും ജയിച്ചിട്ട് എന്ത് പ്രയോജനം നാടിനു കിട്ടാൻ ആണ്

  • @enlightnedsoul4124
    @enlightnedsoul4124 Před měsícem +50

    SG ജയിക്കും എന്ന് പോളിങ് കഴിഞ്ഞപ്പോൾ ഉറപ്പായി. പിന്നെ കൊണ്ഗ്രെസ്സ്ന്റെ 2019ലെ വോട്ട് കുറഞ്ഞാൽ മുരളി എന്ത് ന്യായം പറയും?

  • @ABM257
    @ABM257 Před měsícem +134

    മുൻകൂർ ജാമ്യം എടുത്തു ഇനി തോറ്റാലും സിപിഎം വോട്ട് മറിച്ചു എന്ന് പറഞ്ഞ് ന്യായീകരിക്കാം മുരളി ആരാ മോൻ 😂

    • @Indian1992
      @Indian1992 Před měsícem +15

      സുരേഷ് ഗോപി വിജയിക്കും.

    • @manikantannairb
      @manikantannairb Před měsícem +7

      ​@@Indian1992 👍👍👍

    • @vinodkonchath4923
      @vinodkonchath4923 Před měsícem +7

      സുരേഷേട്ടൻ ജയിക്കണം❤

  • @ElixirBiosystems
    @ElixirBiosystems Před měsícem +10

    ഇത് സിപിഎം ന്റെ ക്രോസ്സ് വോട്ടോ ബിജെപി യുടെ ജയമോ അല്ല. തൃശൂരിന്റെ പുരോഗതിക്ക്‌ വേണ്ടി ജാതി മത ഭേദമന്യേ തൃശൂരുകാർ സുരേഷ് ഗോപിക്ക് വോട്ട് ചെയ്തതാണ്.

  • @shajanajan5591
    @shajanajan5591 Před měsícem +9

    ഞാൻ എന്റെ ബൂത്തിൽ കണക്കുട്ടിയപ്പോൾ പല വോട്ടുകളും ബിജെപിക്ക് ലഭിച്ചിട്ടുണ്ട് കാരണം വോട്ടെടുപ്പ് കഴിഞ്ഞപ്പോൾ പലരും sg ക്ക്‌ വോട്ടുചെയ്തു എന്ന പറഞ്ഞത് അവരെല്ലാം നിഷ്പക്ഷ വോട്ടർമാർ ആണ് അതുകൊണ്ട് അപതു %വോട്ടിനടുത്തെത്തിയിരിക്കുന്നു

  • @maheshmahi4431
    @maheshmahi4431 Před měsícem +96

    ചുരുളി ജയിച്ചാൽ ചുരുളിക്ക് മാത്രം ഗുണം, സുരേഷ് ഗോപി ജയിച്ചാൽ നാടിന് ഗുണം❤

    • @nicewin
      @nicewin Před měsícem

      കോപ്പാണ്, പെട്രോൾ, ഗ്യാസ് വില കൂട്ടി കൊല്ലും

    • @smnair3168
      @smnair3168 Před měsícem

      Yes

    • @JKN35367
      @JKN35367 Před měsícem

      മാന്യമായി സംസാരിക്കു

    • @hariprassadvallath3405
      @hariprassadvallath3405 Před měsícem

      @@JKN35367Poda

    • @Bhadra-us2qf
      @Bhadra-us2qf Před 25 dny

      ​@@JKN35367.എല്ലാവരും മാന്യന്മാർ ആയല്ലോ😮😮ബിജെപിക്കാർ ഒഴികെ😅

  • @Indian1992
    @Indian1992 Před měsícem +33

    സുരേഷ് ഗോപി വിജയിച്ചാൽ ഇവിഎം രക്ഷപ്പെട്ടു സിപിഎം വോട്ട് മറിച്ചു എന്ന് എതിർ സ്ഥാനാർഥി മുരളി തന്നെ പറഞ്ഞല്ലോ 😂

    • @ABM257
      @ABM257 Před měsícem +1

      😂😂😂

  • @GireeshkumarVasudevanpillai
    @GireeshkumarVasudevanpillai Před měsícem +42

    കിങ്ങിണി ഡൽഹിക്കു പോയിട്ട് എന്താ കാര്യം?ഉടുത്ത മുണ്ട് മുറുക്കാൻ എഴുനേറ്റലായി .

  • @aromalchekavar9789
    @aromalchekavar9789 Před měsícem +33

    കിങ്ങിണി കുട്ടൻ 8 നിലയിൽ പൊട്ടും 👌

  • @swaminathkv5078
    @swaminathkv5078 Před měsícem +17

    Mr. മുരളീധരൻ നിങ്ങൾ ഒക്കെ ഇനി മാറി നിൽക്കണം.. ചെറുപ്പക്കാരും, പുതിയ സ്ഥാനാർഥി കളും വരട്ടെ.
    താങ്കൾ ജയിച്ചാലും കേന്ദ്രത്തിൽ പോയി എന്ത് ചെയ്യാൻ! ശ്രീ സുരേഷ് ഗോപി 5 കൊല്ലം MP ആയി വരട്ടെ.. മാറ്റം ഉണ്ടാക്കാൻ കഴിഞ്ഞാൽ അത്‌ തൃശൂർ ന് നല്ലതല്ലേ ❤️

    • @satheeshnavaneetham4163
      @satheeshnavaneetham4163 Před měsícem

      നികേഷ് പറഞ്ഞത് കേട്ടില്ലേ..ബിജെപി അങ്ങനെ അങ്ങ് ഉണ്ടാക്കണ്ട....

  • @dharankk8873
    @dharankk8873 Před měsícem +65

    SG യുടെ വിജയം ഉറപ്പാണ്💚🧡💪
    CPIM റോട്ട് മറിച്ചാൽ SG യുടെ ഭൂരിപക്ഷം ലക്ഷം കടക്കും

  • @rameshmv6380
    @rameshmv6380 Před měsícem +79

    മുരളിധരൻ തോൽവി സമ്മതിച്ച് സുരേഷ് ഗോപി തൃശൂർ അങ്ങ് എടുത്ത് മട്ടാണ്

  • @gopakumarn3270
    @gopakumarn3270 Před měsícem +13

    കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപി യെ തോൽപ്പിക്കാൻ വേണ്ടി കോൺഗ്രസ്സും സിപിഎം എന്നിവർ ചേർന്ന് വോട്ട് മറിച്ചതല്ലേ. അതിന് നേതൃത്വം കൊടുത്തത് ഈ മുരളിതന്നെ വെളിപ്പെടുത്തിയതാണല്ലോ. ഇപ്പോൾ
    മറിച്ചായെങ്കിൽ മുരളിക്ക് അതുതന്നെ വേണം

  • @Sajith-ku3df
    @Sajith-ku3df Před měsícem +16

    തൃശ്ശൂർ മണ്ഡലത്തിൽ ആകെ മൊത്തം അഞ്ചരലക്ഷം സ്ത്രീകൾ വോട്ട് ചെയ്തിട്ടുണ്ട്.. അതിൽ 2.75 Lak to 3.25 lak വോട്ട് സുരേഷ് ഗോപിക്ക് ഉറപ്പാണ്.. അത്കൊണ്ട് സുരേഷ് ഗോപിയുടെ വിജയം തൃശ്ശൂരിൽ സുനിശ്ചിതം

  • @Citizen.380
    @Citizen.380 Před měsícem +16

    ഞങ്ങൾ ജയിച്ചാൽ അത് ഞങ്ങളുടെ തരംഗം കൊണ്ട് ഇത് കേരളമാണ്,അയാൾ ജയിച്ചാൽ ക്രോസ് വോട്ടിങ് കൊണ്ട്😂

  • @user-cl3je8dc9k
    @user-cl3je8dc9k Před měsícem +14

    ചുരുക്കി പറഞ്ഞ ചുരുളി കുട്ടൻ തോൽവി ഉറപ്പിച്ചു

  • @karthikgmenon6851
    @karthikgmenon6851 Před měsícem +44

    4:55 അലവൻസ് വർദ്ധിപ്പിച്ചാൽ ഇപ്പൊ എന്താ... വീണ്ടും വോട്ട് കൊടുക്കാൻ അലവലാതി പ്രബുദ്ധ കിറ്റ് നക്കി അടിമകൾ ഉണ്ടല്ലോ...

  • @safvan3871
    @safvan3871 Před měsícem +568

    സുരേഷ് ഗോപി തോൽക്കും എന്നുറപ്പുള്ളവർ like adi👍🏽👍🏽👍🏽

    • @user-yk7dk6ts7s
      @user-yk7dk6ts7s Před měsícem +30

      ജയിച്ചാൽ നല്ല കാര്യം

    • @user-tq2mp2wj1e
      @user-tq2mp2wj1e Před měsícem +40

      നൂറിൽ നൂറ് ശതമാനം ജയിച്ചിരിക്കും

    • @joe3465
      @joe3465 Před měsícem

      @@user-tq2mp2wj1eഫലം വരുംവരെ ജയിച്ചു. പിന്നെ തോറ്റു

    • @danishjayan5054
      @danishjayan5054 Před měsícem +7

      ❤️❤️❤️❤️❤️

    • @kathalan162
      @kathalan162 Před měsícem +2

      No തോക്കും

  • @laijupt8734
    @laijupt8734 Před měsícem +15

    സിപിഎം ഒരിക്കലുംസിപിഐക്ക് വോട്ടു ചെയ്യില്ല. സുനിൽ കുമാറിൻ്റെ പാർട്ടി ഇതു മനസ്സിലാക്കുന്നില്ല. ഇടതുപക്ഷ ഐക്യം എന്നു പറഞ്ഞു നടക്കുന്നു പാവം സിപിഐക്കാർ 'മാറി ചിന്തിക്കണം നിങ്ങൾ, ഇല്ലെങ്കിൽ കാൽചുവട്ടിലെ മണ്ണ് ഊർന്നുപോകും.

  • @srijildas6520
    @srijildas6520 Před měsícem +10

    അപ്പോൾ സുരേഷ് ഗോപി തൃശ്ശൂർ ഉറപിച്ചു.❤

  • @viswanathbalakrishnan4150
    @viswanathbalakrishnan4150 Před měsícem +8

    ഏതെങ്കിലും ഒരു മന്ത്രിയോ എം എൽ എയോ ഈ വർദ്ധനവിനെതിരേ പ്രതികരിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ച് പോകുന്നു😢😢

  • @AshokGP-rt1jr
    @AshokGP-rt1jr Před měsícem +5

    SG 🧡🇮🇳✅️💯

  • @SureshBabu-zw2wf
    @SureshBabu-zw2wf Před měsícem +9

    ഒരു ഇടതു പക്ഷ ക്കാരന് എങ്ങനെ ഒരു സാമൂഹ്യ ദ്രോഹി ആകാൻ കഴിയുന്നു. ഇനി ദൈവത്തിനു മാത്രമേ കേരളത്തെ രക്ഷിക്കാൻ കഴിയു

  • @MohandasMohandask-nt2gv
    @MohandasMohandask-nt2gv Před měsícem +6

    ഈ മരം ചാടി കുരങ്ങൻ മുരളിക്ക് വോട്ട് ചെയ്ത തൃശൂർ കാർക്ക് നടുവിരൽനമസ്കാരം...

  • @rajarajakaimal701
    @rajarajakaimal701 Před měsícem +10

    .........മക്കൾ പാവപ്പെട്ട ജനങ്ങളുടെ വിയർപ്പിൻ്റെ സമ്പാഠ്യമെല്ലാം ഒരു ഇലിപ്പുമില്ലാതെ അടിച്ച് മാറ്റുന്നു.

  • @pavithrankrishnan7286
    @pavithrankrishnan7286 Před měsícem +12

    CPIM കാരും കോണ്‍ഗ്രസു കാരും, സുരേഷ്ഗോപിക്ക് വോട്ടു ചെയ്തു കാണും. കാരണം രണ്ടു കൂട്ടരുടേയും മുസ്ലിംപ്രീണനം.

  • @greenplants5472
    @greenplants5472 Před měsícem +41

    കോൺഗ്രസ്‌ കഴിഞ്ഞ തവണ ജയിച്ചത് cpm വോട്ട് മാത്രം കിട്ടിയാണ് എന്ന് പറയാൻ ധൈര്യം ഉണ്ടോ അപ്പൊ ഈ മണ്ഡലത്തിൽ കോൺഗ്രസ്‌ പ്രവർത്തകർ ഇല്ലേ അതോ കോൺഗ്രസ്‌ ആനുഭാവികൾ ബിജെപിയിൽ ലയിച്ചോ 😂

  • @shabuyesodharan3759
    @shabuyesodharan3759 Před měsícem +21

    സിപിഐ വോട്ടുകൾ മുരളിക്ക് കൊടുത്ത്.അതൊന്നും വീക്ഷിക്കാൻ sajanu കഴി യുന്നില്ല

  • @RenjithkkumarKumar
    @RenjithkkumarKumar Před měsícem +6

    പ്രബുദ്ധർക്ക് നേരം വെളുത്ത തീരുന്ന പ്രശ്നം ആണ് സാർ എന്തിന.. നല്ല വ്യക്തികളെ മാറി മാറി സെലക്ട്‌ ചെയുന്നത്ന് പകരം പാർട്ടി നോക്കി കൊടി നോക്കി വോട്ട് കൊടുക്കുന്നത് അതുകൊണ്ടു ആണ് ഈ പ്രശ്നം

  • @baburajc.a1764
    @baburajc.a1764 Před měsícem +3

    ഞാനൊരു കമ്മ്യുണിസ്റ്റ് ആണ് തൃശ്ശൂരിൽ കോൺഗ്രസ്സ് BJP ക്ക് വോട്ട് മറിച്ചു 😂👍🏻

  • @user-zn4ej3mr3w
    @user-zn4ej3mr3w Před měsícem +5

    ന്യൂനപക്ഷ വോട്ടുകൾ split ആയി പോകുകയും, cross വോട്ടിംഗ് ഇല്ലാതിരിക്കുകയും, സിപിഎം വോട്ടുകൾ കുറച്ചെങ്കിലും ബിജെപിയിലേക്ക് വന്നാലും, ക്രിസ്ത്യൻ വോട്ടുകൾ കുറച്ച് ശതമാനം ബിജെപിക്ക് കിട്ടിയാലും മാത്രമേ എൻഡിഎ ജയിക്കുകയുള്ളൂ.

  • @padmanabhana7173
    @padmanabhana7173 Před měsícem +4

    SG കേന്ദ്രത്തിൽ 2024 ൽ കേന്ദ്രമന്ത്രി

  • @ThundiyilOuseph-eg6dv
    @ThundiyilOuseph-eg6dv Před měsícem +1

    ത്രിശൂരിലെ ജനങ്ങൾക്ക് നന്ദി

  • @satheesankrishnan4831
    @satheesankrishnan4831 Před měsícem +6

    സുരേഷ് ഗോപിക്ക് ക്രോസ് വോട്ടിംഗ് രണ്ടു മുന്നണിയിൽ നിന്നും വന്നിട്ടുണ്ട് എന്നാണ് അറിയുന്നത്...

  • @raghavanchali6116
    @raghavanchali6116 Před měsícem +7

    അല്ല മുരളിയെ, അവിടെ കോൺഗ്രസ്സിന്റെ വോട്ട് കുറഞ്ഞാൽ. നിങ്ങൾ വോട്ട് മറിച്ച് കൊടുത്തു എന്നാണോ മനസ്സിലാക്കേണ്ടത്. വിഡ്ഢിത്തം പറയാതെ. കുറച്ച് കൂടി ക്ഷമിക്കുക.

  • @a.haria.hari.659
    @a.haria.hari.659 Před měsícem +5

    മന്ത്രിമാരുടെ ശമ്പളം കുട്ടരുത്

  • @sheryag3392
    @sheryag3392 Před měsícem +1

    Super. Very good 👍👍

  • @vamadevants3349
    @vamadevants3349 Před měsícem

    ഇനിയും കുറച്ച് കൂടി വോട്ട് കൊടുക്കണം sir ...

  • @codukarunila
    @codukarunila Před měsícem +6

    മുരളീധരൻ പറയുന്നത് വാസ്തവം അല്ലാ സി പി എം അനുഭാവികൾ ചിലപ്പോൾ വ്യക്തിപരമായി ചിലരൊക്കെ സുരേഷ് ഗോപിക്ക് വോട്ട്കൾ നൽകിയെന്ന് വരാം അത് അല്ലാതെ പറയുന്നത് പോലെ അത്രത്തോളം വോട്ട്കൾ തിരിമറി ചെയ്യാൻ സാധ്യതയില്ല

  • @vishalks1048
    @vishalks1048 Před měsícem +27

    ഉണ്ണക്കാൻ churulikkuttan ജയിച്ചിട്ട് ntu കാര്യം

  • @PRAKASH-cm1vo
    @PRAKASH-cm1vo Před měsícem +2

    മുൻ‌കൂർ ജാമ്യം എടുത്താൽ പിന്നെ തലേൽ മുണ്ടിട്ട് നടക്കേണ്ടല്ലോ!
    മുരളീധരൻ ആരാ മോൻ!

  • @sreekutty2418
    @sreekutty2418 Před měsícem +1

    ഹോ ഭയങ്കരം ഭയങ്കരത്തിൽ ഭയങ്കരം ഹോ, എന്റെ ശിവനെ!!!!

  • @razakami3850
    @razakami3850 Před měsícem +3

    സി. പി. എം വോട്ട് സുനിൽ കുമാറിന് കിട്ടിയില്ല അതാണ് സത്യം.
    ജയ്. കോൺഗ്രസ്‌ ❤

  • @rameshanchoyyiantavida4985
    @rameshanchoyyiantavida4985 Před měsícem +9

    ഇവർ പൊതു പ്രവർത്തകരാണ് എന്ന പദവി ഒഴിവാക്കുകയാണ് ആദ്യം വേണ്ടത്. കാരണം ഇവരും സർക്കാർ ഉദ്യോഗസ്ഥർ തന്നെയാണ്. പിന്നെ പൊതു ഖജനാവിൽ നിന്നും ഒരു പദ്ധതി കൊണ്ട് വന്നു നടപ്പാക്കുമ്പോൾ ഫ്ലക്സ് ബോർഡ് സ്ഥാപിക്കുന്നതും നിർത്തലാക്കണം. പൊതു ചടങ്ങുകളിൽ ഇവർക്ക് ആവശ്യത്തിന് ബഹുമാനം നൽകിയാൽ മതിയാകും😊

  • @sumeshp7010
    @sumeshp7010 Před měsícem

    അതാണ് സത്യം

  • @sibymathew8397
    @sibymathew8397 Před měsícem +2

    ഇവിടെ വോട്ട് ഒന്നും മാറി ചെയ്യുകയില്ല' പുരേഷ് ഗോപി ചേട്ടൻ എന്ന നല്ല വ്യക്തിയ്ക്ക് എല്ലാവരും വോ ട്ടു ഇട്ടു കാണും. ബാക്കി എല്ലാവരെയും ജനം തിരിച്ചറിഞ്ഞു.' പാവങ്ങളായ ജനങ്ങrക്ക് പെൻഷനില്ല ഞങ്ങൾ ജനങ്ങളെ സേവിക്കുന്നവർ തടിച്ചു കൊഴുക്കട്ടെ.'

  • @bijulal579
    @bijulal579 Před měsícem +3

    ippo sarrkarinu kasaundalle

  • @upkumar985
    @upkumar985 Před měsícem +3

    Jai Jai bjp, Jai sg🎉

  • @SUHASVIJAYAN-ol7oz
    @SUHASVIJAYAN-ol7oz Před měsícem +1

    ഇത് ഡീൽ അല്ല, ബോധം എന്ന് പറയും മുരളി അണ്ണാ 😂

  • @user-kg3tu7ew9e
    @user-kg3tu7ew9e Před měsícem +2

    സത്യം ആയിരിക്കും .... ജനങ്ങൾ മാറി ചിന്തിച്ച് കാണും... ക്രോസ് വോട്ടിംഗ്. സുരേഷ് ഗോപി ക്ക് നല്ല പോലേ ജന പിന്തുണ ഉണ്ട്.... ജയിച്ചാലും സിപിഎം ൻറെ കാരുണ്യത്തിൽ ആയിരിക്കണം ഇല്ലാ എന്ന് എനിക്ക് തോന്നുന്നു.

  • @oneteam5619
    @oneteam5619 Před měsícem +7

    സുണേഷ് ജയിക്കില്ല,,,, ജയിക്കില്ല സ്ക്രീൻ ഷോട്ട് എടുത്തു വച്ചോ,,,,,

    • @sreebhaskar2861
      @sreebhaskar2861 Před měsícem +7

      നിനക്ക് എന്താ ഇത്രയും പൊള്ളുന്നത്

    • @sreekumarsreekumar2425
      @sreekumarsreekumar2425 Před měsícem +3

      Screen shot eduthu vachu ninaku karayaam...koneshaa

    • @sugathansudhi1616
      @sugathansudhi1616 Před měsícem +1

      Podaa

    • @sugathansudhi1616
      @sugathansudhi1616 Před měsícem

      ​@sre7no
      MI nipebhaskar2861

    • @Janus2024
      @Janus2024 Před měsícem

      നിന്നേ കുറിച്ചു നീ ഏന്താ ധരിച്ചിരിക്കുന്നേ..
      നിന്റെ screen shot നീ തന്നേ പുഴുക്കാക്കി വച്ചോ. പിന്നെ തീന്നാം

  • @latheeflatheefthenalil1880
    @latheeflatheefthenalil1880 Před měsícem +2

    മുരളി ❤❤❤

  • @akmanakkalmanakkal4944
    @akmanakkalmanakkal4944 Před měsícem +1

    SG വരും, തൃശൂർ രക്ഷപെടും 🙏

  • @anilkumarmb4963
    @anilkumarmb4963 Před měsícem

    Really great my Kerala.... entire my family and relatives r with the present dispensation...

  • @user-be9bs4tq8y
    @user-be9bs4tq8y Před měsícem

    Super 👍👍

  • @user-tw4zz8zl1f
    @user-tw4zz8zl1f Před měsícem +2

    SG will win with huge margin

  • @vaishnavnm5608
    @vaishnavnm5608 Před měsícem +1

    Suresh ettan ithavana jaikumm..kode nammade Thrissur um❤

  • @jamesthankyouteacherjoseph3692

    🇮🇳KEEP🔝GOING🇮🇳RESPECTED🙏 PATRIOTIC🇮🇳 BRAVO🇮🇳 BROTHER🇮🇳JAY INDIA🇮🇳 JAY INDIA🇮🇳 JAY INDIA🇮🇳

  • @helbin6683
    @helbin6683 Před měsícem +1

    SG will win 15000 vote 👍👍❤️❤️

  • @RajeevpNil
    @RajeevpNil Před měsícem +2

    SG win cheyium

  • @sureshalapra
    @sureshalapra Před měsícem +4

    സുരേഷ് ഗോപി തൃശ്ശൂർ എപ്പോഴേ പിടിച്ചു കഴിഞ്ഞു...
    ❤❤❤❤❤❤❤

  • @i.willmissyou
    @i.willmissyou Před měsícem +2

  • @prakasanv3912
    @prakasanv3912 Před měsícem

    👍👍👍

  • @ramjikurup
    @ramjikurup Před měsícem +2

    Suresh Gopi will win👍

  • @VineeshV-be7zq
    @VineeshV-be7zq Před měsícem

    Sir ningale poliyaanu keeto

  • @vamadevants3349
    @vamadevants3349 Před měsícem +1

    പ്രധാപൻ തന്നെ വോട്ട് മറിച്ചിട്ട് ഉണ്ടാകും...

  • @rajajjchiramel7565
    @rajajjchiramel7565 Před měsícem

    Good evening Shajan

  • @divakaranpranavam
    @divakaranpranavam Před měsícem

    Shajan Sir Correct News 🙏🙏🙏

  • @uservyds
    @uservyds Před měsícem +3

    മ്മൾ തൃശൂർ നസ്രാണികൾ എല്ലാ സഭകരും മ്മടെ സുരേഷ് ഏട്ടന് ആണ് വോട്ട് കൊടുത്തത് 🔥👌👌നല്ല വ്യക്തി അല്ലെ ❤️👌

  • @RatheeshkumarRathe-ko3kf
    @RatheeshkumarRathe-ko3kf Před měsícem

    ഷിഫ്റ്റ്‌ 👍

  • @VishnuG-ow3oi
    @VishnuG-ow3oi Před měsícem +9

    Sg ഉറപ്പ്

  • @sintomg2157
    @sintomg2157 Před měsícem

    Jai jai jai❤❤❤ 20 /20

  • @447236438
    @447236438 Před měsícem

    ജയിക്കും എന്ന് ഉറപ്പായപ്പോൾ ....... വോട്ട് മറിച്ചെന്ന് പരാതി ......

  • @1752abhi
    @1752abhi Před měsícem +2

    Suresh gopi jayiche mathiyaku💝

  • @bibingeorge9
    @bibingeorge9 Před měsícem +2

    തൃശൂർ സിപിഎം വോട്ട് മറിച്ചു കൊടുത്തു സിപിഐ സ്ഥാനാർഥിക്കിട്ട് പണി കൊടുത്തു... പകരം ബിജെപി വോട്ടുകൾ പല സ്ഥലങ്ങളിലും സിപിഎം നു കൊടുത്തു
    .... ഈ അഡ്ജസ്റ്മെന്റ് രാഷ്ട്രീയം ആണ് നിയമസഭ തെരെഞ്ഞെടുപ്പിലും നടന്നത്..

  • @premkumar-ed8lp
    @premkumar-ed8lp Před měsícem +2

    കുവൈറ്റ് ചാണ്ടി കട്ടുണ്ടാക്കിയതെല്ലാം കെട്ടിപൊതിഞ്ഞു കൊണ്ടുപോയല്ലോ.

  • @Maharshi642
    @Maharshi642 Před měsícem

    😢😢

  • @sreeragkeerthana5184
    @sreeragkeerthana5184 Před měsícem +1

    സുരേഷ് ഗോപി ജയിക്കും എന്ന് മനസ്സിലായി.... 🤭 നല്ലോണം കഷ്ടപ്പെട്ടുണ്ട് ജയത്തിന് വേണ്ടി.... ആ ജയം അംഗീകരിക്കാനും, ജയത്തിന് മങ്ങലേൽപ്പിക്കാനും കണ്ട വിദ്യ.... ജയം പൊരുതി ജയിക്കുന്നത് തന്നെയായിരിക്കും..... 👍🏻