Video není dostupné.
Omlouváme se.

‘വെള്ളം വേണോ; ദാഹിക്കുന്നുണ്ടോ..?’; തലയാട്ടി വാവ സുരേഷ്; ഡോക്ടര്‍ പറയുന്നു | Vava Suresh | Doctor

Sdílet
Vložit
  • čas přidán 31. 01. 2022
  • The official CZcams channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews CZcams Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Komentáře • 3,7K

  • @vineethcdas1848
    @vineethcdas1848 Před 2 lety +5472

    സുരേഷേട്ടാ നിങ്ങൾക്കു ഒന്നും സംഭവിക്കില്ല.... എല്ലാവരുടെയും പ്രാർത്ഥന ഉണ്ട്

    • @mkvbeats3665
      @mkvbeats3665 Před 2 lety +7

      Pullikk enthu pattiyatha

    • @user-fd2vn2er2i
      @user-fd2vn2er2i Před 2 lety +13

      @@mkvbeats3665 ഇന്നലെ പാമ്പ് കടിയേറ്റതാണ്. മൂർഖൻന്റെ...

    • @btnshambuyt929
      @btnshambuyt929 Před 2 lety +3

      @@user-fd2vn2er2i 😭😭😭

    • @sahadsahad1248
      @sahadsahad1248 Před 2 lety +9

      രക്ഷപെടും

    • @jammus477
      @jammus477 Před 2 lety +1

      🤲🤲🤲🤲🤲🤲

  • @user-fd2vn2er2i
    @user-fd2vn2er2i Před 2 lety +2922

    സ്വന്തം ജീവൻ പണയപ്പെടുത്തി മനുഷ്യനും ജീവികൾക്കും വേണ്ടി പോരാടുന്ന അദ്ദേഹം എത്രയും വേഗം തിരികെ വരട്ടെ.. എല്ലാ വിധ പ്രാർത്ഥനയും

    • @saleemnanath8647
      @saleemnanath8647 Před 2 lety +11

      Bava
      Nallamanasinte
      Udama
      Onnumvarilla
      Prarthikkam

    • @user-fd2vn2er2i
      @user-fd2vn2er2i Před 2 lety +26

      @@saleemnanath8647 athe.. ഒരിക്കൽ കാണാനും പരിചയപ്പെടാനും സാധിച്ചു വാവ ചേട്ടനെ.. എന്തൊരു മനസാക്ഷി ഉള്ള മനുഷ്യൻ പാവം.

    • @freshtechhome7716
      @freshtechhome7716 Před 2 lety +2

      Aameen aameen ya rabbal alameen

    • @mohammedrashid4093
      @mohammedrashid4093 Před 2 lety +2

      Ameen

  • @NichusNestnichu
    @NichusNestnichu Před 2 lety +242

    സ്വന്തം ജീവൻ അപകടത്തിലെന്നു അറിഞ്ഞിട്ടും ആ പാമ്പിനെ വീണ്ടും പിടിച്ച അദ്ദേഹത്തിന്റെ കരുണയുള്ള,കരുതലുള്ള,നന്മ നിറഞ്ഞ മനസ്സിന് പകരം വെക്കാൻ എന്തുണ്ട് ❣️❣️❣️

    • @LM-tj6yo
      @LM-tj6yo Před 2 lety +1

      Yes.... Deergayussum Aafiyattum Aarogyavum kodukkane Allah Aameen...

  • @bepositive7235
    @bepositive7235 Před 2 lety +174

    നല്ല care കൊടുക്കുന്ന doctors നും
    സൗചന്യ ചികിത്സ നൽകിയ സർക്കാരിനും നന്ദി. 🙏🏻

  • @OxfordAcademyKerala
    @OxfordAcademyKerala Před 2 lety +2182

    മനുഷ്യനെയും, മൃഗങ്ങളെയും ഒരു പോലെ സ്നേഹിച്ച ഇദ്ദേഹത്തെ ഇനിയും ഈ സമൂഹത്തിനു വേണം.. ആരോഗ്യത്തോടെ എത്രയും വേഗം തിരിച്ചു വരട്ടെ ❤

  • @rjjikku
    @rjjikku Před 2 lety +9882

    അദ്ദേഹം വേഗത്തിൽ സുഖം പ്രാപിയ്ക്കും, അദ്ദേഹത്തിന് ലക്ഷകണക്കിന് ആളുകളുടെ പ്രാർത്ഥന ഒപ്പമുണ്ട്, അങ്ങനെയുള്ളപ്പോൾ ദൈവത്തിന് കാണാതിരിക്കാൻ പറ്റില്ല 🙏🙏

    • @soorajashok8436
      @soorajashok8436 Před 2 lety +181

      Thanks to Modern Medicine .... ,🤗🤗🤗

    • @night_traffic
      @night_traffic Před 2 lety +51

      @@soorajashok8436 Thank God

    • @maheshuma9990
      @maheshuma9990 Před 2 lety +6

      😍

    • @nandadevsr6122
      @nandadevsr6122 Před 2 lety +85

      ​@@night_traffic if he is responding it is only because of efforts taken by doctors and scientist
      thanks to doctors and scientists who developed these modern medicines after so many researches

    • @ajaycr3389
      @ajaycr3389 Před 2 lety +5

      @@soorajashok8436 yup also to god 👍🏿

  • @rejanikgireesh3102
    @rejanikgireesh3102 Před 2 lety +130

    ഡോക്ടർ വളരെ ശാന്തമായും വ്യക്തമായും മറുപടി പറഞ്ഞു...ഡോക്ടർക്കും എപ്പോഴും ഈശ്വരാനുഗ്രഹം ഉണ്ടായിരിക്കട്ടെ

  • @nujafilambazhannor3565
    @nujafilambazhannor3565 Před 2 lety +17

    ഞങ്ങൾ മലയാളികൾക്ക് ദൈവം തന്ന സമ്മാനമാണ് വാവ ചേട്ടൻ.. അഹ് ദൈവം കൈവിടില്ല ഒരു കുഴപ്പവുമില്ലാതെ തിരിച്ചു വരും....

  • @anshisvlogs
    @anshisvlogs Před 2 lety +893

    tnk god🥰 ഇദ്ദേഹത്തിന്റെ നില മെച്ചപ്പെടാൻ പരിശ്രമിച്ച് കൊണ്ടിരിക്കുന്ന എല്ലാ ആരോഗ്യ പ്രവർത്തകർക്കും ഒരുപാട് സ്നെഹം💕 പ്രാർത്തിക്കുക🤲

  • @raghavanmangalat7470
    @raghavanmangalat7470 Před 2 lety +601

    എത്രയോ ജനങ്ങളുടെ ജീവൻ രക്ഷിച്ച നല്ല മനസ്സിന്റെ ഉടമ അദ്ദേഹത്തിന് ദൈവം ദീർഘായുസ്സ് നൽകട്ടെ

    • @kaulathv.a3519
      @kaulathv.a3519 Před 2 lety +2

      امين امين يارب العالمين
      بحق صلى الله على محمد صلي الله عليه وسلم

    • @ayshathmehrunnissa3304
      @ayshathmehrunnissa3304 Před 2 lety +2

      Aameen

    • @railgames3843
      @railgames3843 Před 2 lety +1

      please god blessing

    • @_x_x_-mw2gz
      @_x_x_-mw2gz Před 2 lety

      എത്രയും പെട്ടെന്നു സുഖം prapikkatte🙏🏼

  • @Anu_here_
    @Anu_here_ Před 2 lety +10

    Trending no 1.. ഇതിൽ നിന്ന് തന്നെ അറിയാം ഈ മനുഷ്യനോടുള്ള മലയാളികളുടെ സ്നേഹം

  • @unnikrishnanpk4284
    @unnikrishnanpk4284 Před 2 lety +22

    പഴയ പോലെ അതിലും എനർജിയായി സുരേഷേട്ടേൻ നമ്മളിൽ എത്തി ചേരും❤️

  • @tonyms7106
    @tonyms7106 Před 2 lety +675

    വാവ സുരേഷിന് അപകടം വന്നപ്പോൾ ഉടനെ തന്നെ എല്ലാ വൈദ്യസഹായവും ഏർപ്പെടുത്തിയ സർക്കാരിന് അഭിനന്ദനങ്ങൾ..കൂടാതെ മികച്ച സേവനം കൊടുക്കുന്ന ഡോക്ടർമാർക്കും നന്ദി ❤

  • @premalatha9847
    @premalatha9847 Před 2 lety +769

    നല്ല ഡോക്ടർമാർ നമുക്കുണ്ട്.. ഒപ്പം നമ്മുടെയെല്ലാം പ്രാർത്ഥനയും..... അദ്ദേഹത്തെ ചികിൽസിക്കുന്ന മെഡിക്കൽ ടീമിന് നന്ദി.... 🙏🙏🙏

  • @thanaythapasyathejal7937
    @thanaythapasyathejal7937 Před 2 lety +11

    സുരേഷേട്ടാ ഒന്നും സംഭവിക്കില്ല എല്ലാവരുടെയും പ്രാർത്ഥന ഒപ്പമുണ്ട്

  • @Jairenji
    @Jairenji Před 2 lety +3

    മരണത്തോട് തോറ്റു പോകാത്ത മനോ ധൈര്യം.. വാവ... ജാതി മത ഭേദമന്യേ എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാവും 🙏

  • @faisalfaiz8869
    @faisalfaiz8869 Před 2 lety +444

    ഇന്നലെ മുതൽ ഓരോ നിമിഷവും കേൾക്കാൻ കൊതിച്ച വാർത്ത...
    ഇത്രയും വലിയ പ്രാർത്ഥന പടച്ചവൻ കേൾക്കാതിരിക്കില്ല...
    സുഖായിട്ടിരിക്കുന്നു എന്നറിഞ്ഞാൽ മാത്രം മതി...

    • @ambikaambika3759
      @ambikaambika3759 Před 2 lety +5

      പെട്ടന്ന് സുഖം ആവട്ടെ പ്രാർത്ഥിക്കുന്നു

    • @rishobshibu2429
      @rishobshibu2429 Před 2 lety +1

      Bhaghavane innale Adhehathe aa paamb kadikkumboal Etyavum vedanichadu enneppoale ullavarkkaayirikkaam.Karanam Ethra vedanagal Adheham Sahichittum
      Innuvare Oru urumbinepoalum noavikkaatha oru vyakthi undengill aa vyakthi
      Manushya roopathil
      Nammude munbil Daivamayi Prathyakshappetta adhehathinnu ethratum pettennu Deerghayuss koduth nammude munbil
      Thirichethikkatte.

  • @jyothipk930
    @jyothipk930 Před 2 lety +579

    വാവ ചേട്ടനെ ആരു മറന്നാലും ദൈവം മറക്കില്ല 🙏പ്രാർത്ഥനയോടെ കുഞ്ഞു പെങ്ങൾ ❤🙏

  • @homesinger9208
    @homesinger9208 Před 2 lety +5

    എത്രയും പെട്ടെന്ന് തന്നെ തിരിച്ചു വരും. എല്ലാവരുടേയും പ്രാർത്ഥന കൂടെ ഉണ്ട് 🙏🙏

  • @bukharamedia5235
    @bukharamedia5235 Před 2 lety +3

    എല്ലാ ജീവികളെയും ഒരു പോലെ സ്നേഹിക്കുന്ന നല്ലൊരു മനുഷ്യൻ ഒരിക്കലും ദൈവം കൈ വിടില്ല 😥😥അദ്ദേഹം പൂർണ ആരോഗ്യത്തോടെ തിരിച്ചു വരും

  • @mercyreji5031
    @mercyreji5031 Před 2 lety +389

    മലയാളികൾ ഒരു വിവേചനം ഇല്ലാതെ സ്നേഹിക്കുന്ന ഒരു വ്യക്തിയാണ് വാവ സുരേഷ്. അദ്ദേഹം പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @niaria7864
    @niaria7864 Před 2 lety +526

    സുരേഷ് ഏട്ടൻ വേഗം തന്നെ സുഖം പ്രാപിക്കും... ഞങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥന താങ്കളോടൊപ്പം ഉണ്ട്

  • @sunejsk4139
    @sunejsk4139 Před 2 lety +12

    മനുഷ്യനെക്കാൾ വിഷം ഉള്ള മറ്റൊരു ജീവിയും ഇല്ല. നിങ്ങൾക്ക് ഒന്നും സംഭവിക്കില്ല സുരേഷേട്ടാ എല്ലാ വിധത്തിലും ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @kuttanpaintingworks
    @kuttanpaintingworks Před 2 lety +31

    വേഗം ജീവിതത്തിലേക്കു സുഖം പ്രാപിക്കട്ടെ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏

  • @arjunt5017
    @arjunt5017 Před 2 lety +631

    ഒരാപത്തും വരുത്താതെ വാവ ചേട്ടനെ ദൈവം കാത്തുകൊള്ളട്ടെ. നമുക്ക് കൈകോർക്കാം.🙏🙏🙏🙏

  • @rahimkalliyath5102
    @rahimkalliyath5102 Před 2 lety +267

    നല്ല ശാന്ത സ്വഭാവം ഉള്ള ഡോക്ടർ നല്ലൊരു മനുഷ്യൻ

    • @user-nq2js8ng4t
      @user-nq2js8ng4t Před 2 lety +6

      Yea he explains things clearly. I watched another one interview of same doc on asianet and he is awesome

    • @sanojhailonn43
      @sanojhailonn43 Před 2 lety

      Crt

  • @milindapancha924
    @milindapancha924 Před 2 lety +3

    വാർത്ത കേട്ടതിന് ശേഷം മുതൽ ഇതുവരെ ഉറക്കം വന്നിട്ടില്ല... ഭഗവാനെ നല്ല വാർത്ത തന്നെ കേൾപ്പിക്കണേ... ശുശ്രൂഷിക്കുന്ന എല്ലാ ഡോക്ടർമാർക്കും ഈ സമയത്ത് ശക്തി നല്കണേ ഭഗവാനേ......🙏🙏🙏🙏

  • @vishnutmc2618
    @vishnutmc2618 Před 2 lety +2

    ഡോക്ടേസിന് നന്ദി പറയാതെ ദൈവങ്ങൾക്ക് മാത്രം നന്ദി പറഞ്ഞു കൊണ്ടിരിക്കുന്ന ഒരു സമൂഹം🙂🙌🏼
    സുരേഷേട്ടൻ വേഗം സുഖം പ്രാപിക്കും♥️

  • @PTReji
    @PTReji Před 2 lety +418

    പ്രിയ സഹോദരൻ സുരേഷിന് വേണ്ടി ലക്ഷകണക്കായ ഞങ്ങളുടെ പ്രാർത്ഥന ഉണ്ട്.

  • @vijilvijay6054
    @vijilvijay6054 Před 2 lety +887

    ഈ വാർത്ത അറിഞ്ഞപ്പോൾ ഒരുപാട് സന്തോഷം... അദ്ദേഹം വേഗം സുഖം പ്രാപിച്ചു തിരികെ വരട്ടെ... 🙏🙏🙏

  • @vishnusheker2829
    @vishnusheker2829 Před 2 lety +3

    ആർക്കും ഒരു ദ്രോഹം ചെയ്യാത്ത പാവം മനുഷ്യൻ. ഒരുപാട് ആളുകൾക്ക് സഹായം ചെയ്ത മനുഷ്യൻ god ബ്ലെസ് u

  • @Nambiar12
    @Nambiar12 Před 2 lety +2

    വാസവൻ സാർ വാവ ചേട്ടന്റെ കൂടെ തന്നെ ഉണ്ട്... കേരളം മുഴുവൻ അദ്ദേഹത്തിന് വേണ്ടി പ്രാർഥന ചെയുന്നുണ്ട് തിരിച്ചു വരും പുള്ളി

  • @snp-zya
    @snp-zya Před 2 lety +774

    ഒരുപാട് സന്തോഷം ഈ വാർത്ത കേട്ടപ്പോൾ. പെട്ടെന്ന് തന്നെ സുഖം പ്രാപിക്കട്ടെ എല്ലാവരുടെയും പ്രാർത്ഥനയുണ്ട് ചേട്ടോ❤️

  • @shalinic8973
    @shalinic8973 Před 2 lety +234

    ആരൊക്കെ പ്രാർത്ഥിചില്ലേലും ഉത്ര യുടെ ആത്മാവ് നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കും. ആ കുട്ടിക്ക് നിങ്ങൾ കാരണം നീതി കിട്ടി

  • @nibudevasia8722
    @nibudevasia8722 Před 2 lety +2

    വാവ ചേട്ടന് എത്രയും വേഗം പ്രാവിക്കട്ടെ ഞങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാവും 🙏🙏🙏

  • @sidheequtirur2853
    @sidheequtirur2853 Před 2 lety +2

    സുരേഷേട്ടാ നിങ്ങൾക്ക് ഒന്നും... സംഭവിക്കില്ല എല്ലാവരുടെയും.. പ്രാർത്ഥന ഉണ്ട് ആരോഗ്യത്തോടെ എത്രയും വേഗം തിരിച്ചു വരട്ടെ 🤲🏻

  • @Noorudheenqatar369
    @Noorudheenqatar369 Před 2 lety +601

    അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻എത്രയും പെട്ടെന്ന് സുഖമായി പൂർണ്ണ ആരോഗ്യത്തോടെ സുരേഷ്ഏട്ടൻ തിരിച്ചു വരട്ടെ 😢

  • @rahinarahi161
    @rahinarahi161 Před 2 lety +2

    സഹിക്കാൻ പറ്റൂല. ഒരുപാട് ആളുകളുടെ ജീവൻ രക്ഷിച്ച ആളല്ലേ. എത്രയും പെട്ടന്ന് സുഖം പ്രാഭിക്കട്ടെ എല്ലാവരുടെയും പ്രാർത്ഥന ഉണ്ട് 😔🤲🏻🤲🏻🤲🏻

  • @renjithplv
    @renjithplv Před 2 lety +1

    നമ്മുടെ പൊന്നു സുരേഷേട്ടാ നിങ്ങൾക്കൊന്നും വരത്തില്ല കേരളത്തിലെ മുഴുവൻ ജനങ്ങളുടെയും പ്രാർത്ഥനയുണ്ട്

  • @whiteandwhite545
    @whiteandwhite545 Před 2 lety +1020

    പ്രാർത്ഥനയോടെ,വാവാ സുരേഷിന് എത്രയും വേഗം സുഖം ആകും 🙏💓

    • @jasminnizar6670
      @jasminnizar6670 Před 2 lety +10

      റബ്ബ് രക്ഷിക്കട്ടെ

    • @tzdwontechff2640
      @tzdwontechff2640 Před 2 lety +2

      എത്രയും വേഗം സുഖം പ്രാബിച്ചു ജീവിതത്തിലേക്കു തിരിച്ചു വരട്ടെ 💔

  • @sharafusharafu2683
    @sharafusharafu2683 Před 2 lety +685

    അൽഹംദുലില്ലാഹ്. എത്രയും പെട്ടന്ന് സുഖം പ്രാപിക്കട്ടെ. ഇത്രയും ആളുകളുടെ പ്രാർത്ഥന കൂടെ ഉണ്ട്

  • @centerpoint7642
    @centerpoint7642 Před 2 lety +5

    വാവ തിരിച്ചു വരും
    real hearo 🔥❤❤

  • @faisalbabuamfaisalbabuam4967

    യാ അള്ളാഹ് ജനങ്ങളെ സഹായിക്കാൻ ഓടുന്നാ മലയാളികളായ ഞങ്ങളെ പൊന്ന് വാവക് പൂർണ ആരോഗ്യത്തോടെയുള്ള ആയുസ്സ് നൽകണേ ആമീൻ യാറബ്ബൽ ആലമീൻ 😔😔

  • @kurumbans877
    @kurumbans877 Před 2 lety +551

    ഇങ്ങനെ ഒരു വാർത്ത കേൾക്കാൻ ഇന്നലെ മുതൽ കാത്തിരിക്കുക ആയിരുന്നു... അൽഹംദുലില്ലാഹ്...🤲🤲🤲

  • @murshidmustafa9959
    @murshidmustafa9959 Před 2 lety +470

    ഒരു പാട് മനുഷ്യർക്ക് ഉപകാരം നൽകിയ മനുഷ്യനാണ് ഞങ്ങൾ നിങ്ങളെ കൈ വിടില്ല... പ്രാർത്ഥനയോടെ ...

  • @sabeelabeevi9535
    @sabeelabeevi9535 Před 2 lety +2

    സംഭവം അറിഞ്ഞപോ മുതൽ സുരേഷ് നിങ്ങൾക് വേണ്ടിഞാൻ പ്രാർത്ഥിക്കുന്നുണ്ട് ഒന്നും സംഭവിക്കില്ല 🤲🤲🤲🤲

  • @nusiworld
    @nusiworld Před 2 lety +1

    ഈ ലോകത്തോട് സ്നേഹം കാണിക്കുന്ന സുരേഷ് ചേട്ടന് വിട പറയാൻ സമയമായിട്ടില്ല വേഗത്തിൽ പാമ്പ് ചീറ്റുന്നത് പോലെ സുരേഷ് ചേട്ടന്റെ ഇപ്പോഴത്തെ നില എല്ലാവരെയും അധിക്ഷേപിക്കുന്ന വിലയാകട്ടെ ഈ ലോകം മൊത്തം സുരേഷേട്ടൻ വേണ്ടി പ്രാർത്ഥിക്കുകയാണ് 🥰

  • @fasilfaisu1315
    @fasilfaisu1315 Před 2 lety +223

    നല്ലൊരു ഡോക്ടർ 👍

  • @easwarykrishna387
    @easwarykrishna387 Před 2 lety +248

    സുരേഷ് ഏട്ടന് വേഗം തന്നെ സുഖം പ്രാപിക്കാൻ കഴിയട്ടെ ഒരായിരം ആളുകളുടെ പ്രാർത്ഥന ഉണ്ട്.......☺️

  • @anupeter5836
    @anupeter5836 Před 2 lety +2

    എല്ലാവരും വാവാച്ചേട്ടന് വേണ്ടി പ്രാർത്ഥിക്കുന്നു.. എത്രയും വേഗം തിരിച്ചു വരും

  • @daniyalm4896
    @daniyalm4896 Před 2 lety +3

    ഇവിടെ ജാതിയും മതവും ഇല്ല. ഇവിടെ നല്ല മനുഷ്യർ മാത്രമേ ഉള്ളു. അവരുടെ പ്രാർത്ഥനയുണ്ട്. സുരേഷേട്ടൻ തിരിച്ചു വരും. ലോക മലയാൾ കൂടെയുണ്ട്. ദൈവം കൂടെ ഉണ്ട്.

  • @Oneshotexe7
    @Oneshotexe7 Před 2 lety +297

    സ്വതം ജീവൻ പണയം വെച്ച് മറ്റുള്ളവർക്ക് വേണ്ടി ജീവിച്ച ആ മനുഷ്യൻ രക്ഷപെടട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏

    • @subaidariyas8373
      @subaidariyas8373 Před 2 lety +2

      എല്ലാം പ്രതീക്ഷയോടെ കാത്തിരിക്കുന്നു നല്ലനിലയിൽ മാറട്ടെ

  • @pmr8306
    @pmr8306 Před 2 lety +143

    എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ...
    ജനകോടികളുടെ പ്രാർത്ഥനയ്ക്കൊപ്പം ഈ എളിയവൻ്റെ പ്രാർത്ഥനയും...❤️

    • @bikeking340
      @bikeking340 Před 2 lety +1

      എത്രയും പെട്ടെന്ന് സുഖ പ്രാപിക്കട്ടെ

  • @beemasana111
    @beemasana111 Před 2 lety

    വളരെ നല്ലൊരു മനുഷ്യനാണ് എല്ലാവർക്കും നല്ലത് മാത്രമേ ചെയ്തിട്ടുള്ളൂ,ഇത് ഞാൻ പറയേണ്ട കാര്യം ഒന്നും ഇല്ല എന്നെനിക്ക് അറിയാം എങ്കിലും ഒന്ന് പറയണം എന്ന് തോന്നി, കാരണം വാവേ പോലെ ഉള്ളവർക്ക് എന്തെങ്കിലും പറ്റി എന്ന് അറിയുമ്പോൾ വല്ലാത്തൊരു വിഷമം ആണ്, എത്രയും പെട്ടന്നു സുഖംപ്രാഭിച്ചു വരട്ടെ 🙏❤❤

  • @abishekcalicut1776
    @abishekcalicut1776 Před 2 lety +2

    പാവം മനുഷ്യനാ അദ്ദേഹം വേഗം മാറട്ടെ എത്രയോ പാവപെട്ടവരെ സഹായിച്ചിട്ടുണ്ട് അദ്ദേഹം 😓

  • @jomoncherian6335
    @jomoncherian6335 Před 2 lety +477

    കേരളം മൊത്തം പ്രാർത്ഥിക്കുന്നു.. ശക്തമായി തിരിച്ചു വരും

  • @saneeshsani8460
    @saneeshsani8460 Před 2 lety +93

    സുരേഷേട്ടാ ഒന്നും സംഭവിക്കില്ല, ഞങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥനയും, സ്നേഹവും ഉണ്ട് 🙏🏼♥️

  • @aplustube2557
    @aplustube2557 Před 2 lety

    ഈ നല്ല മനുഷ്യൻ ജീവിതത്തിലേക്ക് തിരിച്ചു വരണം. ഞങ്ങൾ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. സൃഷ്ടാവ് ഈ പ്രാർത്ഥനകൾ കേൾക്കട്ടെ

  • @adwaithraj5744
    @adwaithraj5744 Před 2 lety +1

    ഭഗവാൻ ശിവൻ കൂടെ ഉള്ളപ്പോൾ എന്തിന് ഭയപ്പെടണം ...Vava suresh sir ...എത്രയും പെട്ടന്ന് സുഖം ആവട്ടേ ...🙌🙌🙌 ...ഞങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥന അങ്ങയുടെ കൂടെയുണ്ട്

  • @remyarajesh5913
    @remyarajesh5913 Před 2 lety +175

    വീട്ടിലെ ഒരു അംഗത്തിനു പറ്റിയപോലെ തോന്നുവാ 😢ചേട്ടനെ ദൈവം രക്ഷിക്കട്ടെ 🙏

  • @sajeevkumarkr1777
    @sajeevkumarkr1777 Před 2 lety +77

    ഡോക്ടർ കൊടുക്കുന്ന ബഹുമാനം .. മറ്റു ആശുപത്രിയിൽ കിട്ടിയ ചികിത്സ.. ഇതേ കുറിച്ചുള്ള ഡോക്ടറുടെ പറച്ചിൽ.. തികച്ചും മാതൃക പരം.

  • @Lowfamily.
    @Lowfamily. Před 2 lety

    കേരളത്തിന്റെ അഭിമാനം ആണ് വാവ ചേട്ടൻ ... എത്രയും പെട്ടെന്ന് രോഗം മാറി റിക്കവർ ആയി സാദാരണപോലെ നടക്കാൻ ദൈവം തുണയേകട്ടെ ... നമ്മുടെ ഓരോരുത്തരുടെയും പ്രാർത്ഥന കൂടെയുണ്ട് ....🤲🏻🤲🏻

  • @anilkumarvenkidangu3185
    @anilkumarvenkidangu3185 Před 2 lety +4

    ഒരു ജീവിയേയും നോവിക്കാതിരുന്ന അദ്ദേഹത്തിന് എത്രയും വേഗം സുഖം പ്രാപിക്കട്ടെ. എന്ന് ദൈവത്തിനോട് പ്രാർത്ഥിക്കുന്നു

  • @rajah1367
    @rajah1367 Před 2 lety +82

    ഡോക്ടർ വ്യക്തമായി കാര്യങ്ങൾ പറഞ്ഞു.... Thank you doctor...

  • @Aiswarya-ot9lc
    @Aiswarya-ot9lc Před 2 lety +584

    അദ്ദേഹം വേഗം സുഖം പ്രാപിക്കട്ടെ പ്രാർഥനയോടെ എല്ലാവരുമുണ്ട് കൂടെ 🙏🙏

    • @vijayanmvijayanm5202
      @vijayanmvijayanm5202 Před 2 lety +2

      സുഖം പ്രാപിക്കട്ടെ

    • @anandavallyc2855
      @anandavallyc2855 Před 2 lety +1

      Vegam sugham prapikkan eeswaranodu prarthikkunnu🙏🙏🙏🙏🙏

    • @Aiswarya-ot9lc
      @Aiswarya-ot9lc Před 2 lety

      @@anandavallyc2855 അതേ 🙏

    • @AYARINAlex
      @AYARINAlex Před 2 lety +1

      @@satheeshsatheesan8292 😑😏😒anthu vadai😕 kure annam 😒

    • @murshida6420
      @murshida6420 Před 2 lety

      ജോജിഇ ജ്ഭ

  • @-krishnapriya32235
    @-krishnapriya32235 Před 2 lety +1

    കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല... ദൈവമേ..😔എത്രയും പെട്ടന്ന് സുഖം ആയിട്ട് വരട്ടെ... നിങ്ങള് എല്ലാവരും പ്രാർത്ഥിക്കുന്നുണ്ട് തിരിച്ചു വരും....

  • @sayyidfasaljeelanivalapura3250

    പേടിക്കണ്ട വാവേ ഏതവസരത്തിലും രക്ഷപ്പെടുത്താൻ കഴിവുള്ള അള്ളാഹു നിങ്ങളോടൊപ്പം ഉണ്ട്.. പാവങ്ങളായ അനേകായിരം മിണ്ടാപ്രാണികളെ സഹായിച്ചിട്ടുള്ള ആളല്ലേ നിങ്ങൾ... നിങ്ങളെ... അള്ളാഹു രക്ഷിക്കട്ടെ...

  • @tombroff2298
    @tombroff2298 Před 2 lety +241

    *സുരേഷ് ചേട്ടൻ പൂർണ ആരോഗ്യത്തോടെ തിരിച്ചു വരാൻ പ്രാർത്ഥിക്കാം 🥺*

  • @ratnavallymani4129
    @ratnavallymani4129 Před 2 lety +157

    ഏത് നാഗക്ഷേത്രത്തിൽ ചെന്നാലും ആ സാധു മനുഷ്യന് വേണ്ടി ഞാൻ പുജ കഴിപ്പിക്കും എത്രയും പെട്ടന്ന് സുഖംപ്രാപിക്കട്ടെ ഇനിയും ഞങ്ങൾക്ക് കാണണം വാവയെ ദൈവം രക്ഷപ്പെടുത്തും തിർച്ച

    • @shamonnv7438
      @shamonnv7438 Před 2 lety +13

      Kurachu credit doctersnum kodukkane

    • @fruitsgarden5328
      @fruitsgarden5328 Před 2 lety +2

      @@shamonnv7438 kurach alle ok. Kodukkam😀

    • @mohammedshibilyhashiem7514
      @mohammedshibilyhashiem7514 Před 2 lety +1

      @@shamonnv7438 u r right

    • @kva9972
      @kva9972 Před 2 lety +1

      @@shamonnv7438 sathyam 😂

    • @sanjuchandy
      @sanjuchandy Před 2 lety +12

      ആദ്യാം നന്ദി പറയേണ്ടത് പാമ്പിൻ വിഷത്തിനുള്ള വാക്സിൻ കണ്ട് പിടിച്ച ഫ്രാൻസ്കാരൻ ആയ ഡോക്ടറിന് ആണ്

  • @rajeshbabudivakaran5160
    @rajeshbabudivakaran5160 Před 2 lety +2

    രെക്ഷപ്പെടും ആ പാവം ഞങ്ങളുടെ പ്രാർത്ഥന എപ്പോഴും ഉണ്ടാകും... എല്ലാവരും വാവാ സുരേഷിന് വേണ്ടി പ്രാർത്ഥിക്കുക.... 🙏

  • @gopalakrishnangovindankutt4849

    ഞങളുടെ പ്രാർത്ഥന ഉണ്ട് സുരേഷ് ഏട്ടാ.. ഏട്ടനെ ഒന്നും സംഭവിക്കില്ല..
    🙏🙏🙏🙏🙏

  • @latheefrose8893
    @latheefrose8893 Před 2 lety +57

    നമ്മുടെ വാവ സന്തോഷവാനായി ജീവിതത്തിലേക്ക് തിരിച്ചു വരും. ദൈവം ഒപ്പമുണ്ട്.

  • @muhammadhamaan9819
    @muhammadhamaan9819 Před 2 lety +85

    ഇങ്ങനെ ഉള്ള നല്ല മനുഷ്യരെ നമ്മൾക്ക് കിട്ടാറില്ല നമ്മൾക്ക് പ്രാർത്ഥിക്കാം അദ്ദേഹം എത്രെയും പെട്ടന്ന് സുഖം പ്രാപിക്കട്ടെ

  • @appus5659
    @appus5659 Před 2 lety +2

    ദൈവം കൂടെയുണ്ട് സുരേഷിന് ഒരാപത്തും വരില്ല ഞങ്ങളുടെ പ്രാർത്ഥന ദൈവം കേൾക്കാതിരിക്കില്ല 🙏🙏🙏🙏🙏🙏🙏🙏🙏

  • @safnafairoos1835
    @safnafairoos1835 Před 2 lety +7

    പറയാൻ വാക്കുകൾ ഇല്ല അത്രക്കും സങ്കടം തോന്നി. തിരിച്ചു വരുക തന്നെ ചെയ്യും. Nalla ജനങളുടെ പ്രാർത്ഥന തീർച്ചയായും ഉണ്ട്.

  • @rafeekrafeek4817
    @rafeekrafeek4817 Před 2 lety +193

    എത്രയും പെട്ടെന്ന് ഏട്ടൻ എല്ലാം മാറി സുഖം പ്രാപിക്കട്ടെ 🙏🙏🙏🙏🙏🙏

  • @sunilkarthikeyan4587
    @sunilkarthikeyan4587 Před 2 lety +317

    അദ്ദേഹത്തിന്റെ ജീവനുവേണ്ടി അക്ഷീണം പ്രവർത്തിക്കുന്ന ഡോക്ടർമാർക്കും ആശുപത്രി ജീവനക്കാർക്കും കോടി പ്രണാമംഞൾ

  • @RAMSHADMKK
    @RAMSHADMKK Před 2 lety +2

    എത്രയും പെട്ടെന്ന് ജീവിതത്തിലേക്ക് തിരിച്ചു വരട്ടെ..പ്രാർത്ഥിക്കുന്നു

  • @power2406
    @power2406 Před 2 lety +1

    ലോകത്തിലെ എല്ലാ മലയാളികളും നിങ്ങൾക് വേണ്ടി പ്രാർത്ഥിക്കുന്നുണ്ട്.. 🙏🏻

  • @AyshusBoutique
    @AyshusBoutique Před 2 lety +274

    അൽഹംദുലില്ലാഹ്,എത്രയും പെട്ടെന്ന് പൂർണ്ണ ആരോഗ്യത്തോടെ തിരിച്ചു വരട്ടെ 🤲🤲

  • @dhanyasathyajith7851
    @dhanyasathyajith7851 Před 2 lety +71

    മനക്കരുത്തിൻ്റെ രാജകുമാരന്.. തിരിച്ചു വരിക.... എത്രയും വേഗം...പ്രാർത്ഥനയോടെ .

  • @ValsasWorld
    @ValsasWorld Před 2 lety +2

    ദൈവത്തോട് പ്രാർത്ിക്കുന്നു അദ്ദേഹത്തിന് സുഖം ആകട്ടെ എത്രയും പെട്ടെന്ന് 🙏🙏

  • @alimuhammed5294
    @alimuhammed5294 Před 2 lety +5

    സർക്കാരും ഡോക്റ്റേഴ്സും
    സർവീസ് ഗുഡ് ❤❤👍🙏

  • @straightline3192
    @straightline3192 Před 2 lety +5

    ഒരു നെഗറ്റീവ് കമന്റ്‌ പോലും ഇല്ല.. അത് തന്നെയാണ് അദ്ദേഹം തിരിച്ചു വരും എന്നതിനുള്ള ഏറ്റവും വലിയ തെളിവ് ❤️

  • @MrSojim
    @MrSojim Před 2 lety +171

    വേഗം സുഖം പ്രാപിക്കട്ടെ. എല്ലാവരുടെയും പ്രാർത്ഥന ഉണ്ട്.

  • @pkmsayooj5825
    @pkmsayooj5825 Před 2 lety

    എത്രയും പെട്ടന്നെന്നെ അദ്ദേഹം പഴയ ഊർജ്ജത്തോടെ തിരിച്ചു വരും എല്ലാരുടെയും പ്രാത്ഥന ഫലം കൊണ്ട് വാവാ ചേട്ടൻ തിരികെ എത്തട്ടെ 🙏🏻🙏🏻🙏🏻🙏🏻

  • @jamshijishan
    @jamshijishan Před 2 lety +1

    പൂർണആരോഗ്യത്തോടെ വരാൻ നാഥൻ തുണക്കട്ടെ 🤲🤲🤲
    കഷ്ടപ്പെടുന്ന പാവങ്ങളെ കൂടി സഹായിക്കുന്ന ഒരാളാണ്. വാവ സുരേഷ്. നാഥൻ എല്ലാവരുടെയും പ്രാർത്ഥന സ്വീകരിക്കട്ടെ 🤲

  • @iamak4787
    @iamak4787 Před 2 lety +138

    ഇനിയെങ്കിലും ഇങ്ങേര് സുരക്ഷ ഉപകരണങ്ങൾ ഉപയോഗിച്ചാൽ മതിയായിരുന്നു.🥺Get well soon ♥️

  • @comfortholidays2665
    @comfortholidays2665 Před 2 lety +296

    ഒരുപാട് ആള്ളുകളെ ജീവിതത്തിലേക്ക് കൊണ്ടു വന്നാ മനുഷ്യൻ ആണ്....... സുഖം പ്രാപിക്കട്ടെ........

    • @nazirmv
      @nazirmv Před 2 lety +2

      എത്രയും പെട്ടന്ന് സുഖം മാവട്ടെ ameen

    • @nizwaayrin6034
      @nizwaayrin6034 Před 2 lety

      😢😢😢😢🙇

    • @radhamoni1862
      @radhamoni1862 Před 2 lety

      ഒത്തിരി ജീവനു വേണ്ടി നടത്തിയ ജീവന്മരണ പോരാട്ട തിന ദൈവം
      തിരിച്ച രിഞഞ് രഷഷ കാനായി
      നമ്മൾ ക്കുന്നത് എത്തിക്കും

  • @ArgonDavid
    @ArgonDavid Před 2 lety +26

    Time is very crucial. Thanks to everyone involved in saving, transporting, treatments etc. 🎉🎊👍👏🙏 For Vava Suresh ji. I hope Government and private people or organisations provides all snake catchers with more protection kits that will help in those involved in snake catching and handling. Pray for his fast recovery. Hope he and other snake catchers wears shoes, protection gear kits and eye glasses for protection in future snake catches. Everyone should wear protective gear's always while in driving, snake catching etc.

  • @poorneshkumar4340
    @poorneshkumar4340 Před 2 lety

    വീഡിയോ കണ്ട 17 ലക്ഷം ജനങ്ങളും ഇദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കുന്നവർ ആണ്.വേഗം സുഗമായി തിരിച്ചു വരട്ടെ ❤️

  • @mrthangu1618
    @mrthangu1618 Před 2 lety +105

    ആ പാവം മനുഷ്യൻ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ പ്രാർത്ഥനയോടെ ഞങ്ങൾ എല്ലാവരും കൂടെ ഉണ്ടാകും

  • @sreelathahmenon6079
    @sreelathahmenon6079 Před 2 lety +74

    ദൈവം വാവ സുരേഷിന്റെ കൂടെ ഉണ്ട് 🙏 പുറത്ത് നമ്മുക്ക് പ്രാർത്ഥിയ്ക്കാം...🙏

  • @rijinittuzzefx
    @rijinittuzzefx Před 2 lety +1

    തിരിച്ചു വരും...ഒരുപാട് പേരുടെ പ്രാർത്ഥന ഉണ്ട്...

  • @salfiyasalfiya1778
    @salfiyasalfiya1778 Před 2 lety +1

    അദ്ദേഹത്തിന്റെ വിലപ്പെട്ടജീവൻ നിലനിർത്തി തരണേ നാഥാ.... 🤲🏻🤲🏻

  • @aneeshapratheesh1369
    @aneeshapratheesh1369 Před 2 lety +160

    എത്രയും പെട്ടെന്ന് സുഖം ആവട്ടെ സുരേഷേട്ടാ..... പ്രാർത്ഥനകൾ കൂടെ ഉണ്ട്... ദൈവം രക്ഷിക്കും 🙏

  • @deepak.sdeepak.s2235
    @deepak.sdeepak.s2235 Před 2 lety +103

    ദൈവം കൂടെയുണ്ട് വാവാ സുരേഷ് ചേട്ടനോട് 🙏 എന്റെ പ്രാർത്ഥന ഉണ്ടാകും

  • @rageshmonravi6032
    @rageshmonravi6032 Před 2 lety

    പാമ്പുകളെ ഇതുപോലെ സ്നേഹിക്കുന്ന ഒരു മനുഷ്യൻ ലോകത്തുണ്ടാകില്ല അതുപോലെ തന്നെ പാമ്പുകളെക്കുറിച് അറിയ്യാവു ന്ന ഒരു ആളും വേറെ ഉണ്ടാകില്ല ഒരിക്കലും ഇങനെ ഒരു അവസ്ഥയിൽ ആൾക്ക് ഒന്നും സംഭവിക്കില്ല വാവ ചേട്ടൻ പഴയതിനേക്കാൾ ആരോഗ്യവാൻ ആയി തിരിച്ചു വരും എനിക് ആ കോൺഫിഡൻസ് ഉണ്ട്‌. ദൈവം കൂടെ ഉണ്ട്‌ ലക്ഷക്കണക്കിന് ആളുകളുടെ പ്രാർത്ഥനയും he will come back soon

  • @vmdreamworld6286
    @vmdreamworld6286 Před 2 lety +6

    ഭഗവാനെ കാത്തു കൊള്ളണേ വേഗം സുഗമാവട്ടെ.....ഭഗവാൻ നിങ്ങളയും കാത്തു രക്ഷിക്കും

  • @baijub5762
    @baijub5762 Před 2 lety +54

    എത്രെയും പെട്ടന്ന് വാവസുരേഷ് എന്ന മനുഷ്യസ്‌നേഹി സുഖം പ്രാപ്പിക്കട്ടെ പ്രാർത്ഥനയോടെ കേരള ജനതമുഴുവൻ വാവയോടെപ്പം