Video není dostupné.
Omlouváme se.

Scared of Snake, mother and two daughters spends 4 sleepless nights | Snakemaster | EP 399

Sdílet
Vložit
  • čas přidán 3. 10. 2018
  • Suresh, popularly known as Vava Suresh (Malayalam:വാവ സുരേഷ്) (born 1974), is an Indian wildlife conservationist and a snake expert. He is known for his missions for saving snakes straying into human inhabited areas in Kerala, India. He captured 100 king cobras, he is believed to have captured and rescued more than 50,000 straying snakes. He has been bitten 300 times by venomous snakes and bitten more than 3000 times by all types of snakes. He has been on ventilator thrice and six times in ICU, mainly because he doesn't use any type of safety equipments. He is widely known for his conservation activities like the rescue and release of endangered species of snakes, preservation of collected eggs until hatching periods, and creating awareness among people about snakes and their behavior. He releases his reptile collections into natural habitats at regular intervals of time. His efforts to capture venomous snakes from human populated areas and to educate the people about snakes and their behavior is widely acknowledged.
    #Snakemaster #VavaSuresh #Cobra

Komentáře • 931

  • @starmediaentertainments5934
    @starmediaentertainments5934 Před 5 lety +3329

    “നിങ്ങൾ പാമ്പിനെ ഭയപ്പെട്ട് കരയേണ്ടതില്ല. മനുഷ്യന്മാരെ ഭയപ്പെട്ടാൽ മതി”
    എത്ര അർത്ഥമുള്ള വാക്കുകൾ👌👌

  • @sarathchandran4878
    @sarathchandran4878 Před 5 lety +340

    സുരേഷേട്ടാ നിങ്ങളെ ദൈവം അനുഗ്രഹിക്കും, താങ്കൾ ജീവിക്കുന്ന ഈ കാലഘട്ടത്തിൽ ഞാൻ ജനിച്ചു എന്നു പറയുന്നത് തന്നെ എനിക്ക് അഭിമാനമാണ്

  • @musafir1139
    @musafir1139 Před 5 lety +2001

    ഇത് കാണുന്ന നമ്മൾക്കെല്ലാവർക്കും കൂടെ ഒരുമിച്ചാൽ ആ കുടുംബത്തിനെ നല്ല ഒരു വീട്ടിൽ താമസിപ്പിച്ചൂടെ ..

    • @sarathkumar565
      @sarathkumar565 Před 5 lety +24

      ithu ivarude account number aano

    • @RJ-fan
      @RJ-fan Před 5 lety +26

      @@sarathkumar565 Vilichu chodhikkuka. Aliyan vilichathanu. Paisa njan transfer cheythu. Chodhichittu cheytholu

    • @sarathkumar565
      @sarathkumar565 Před 5 lety +13

      Ok. I will

    • @rashidat5426
      @rashidat5426 Před 5 lety +13

      നമ്പർ എവിടെ

    • @RJ-fan
      @RJ-fan Před 5 lety +10

      @@rashidat5426 Messge to kaumudi tv. & waits their reply

  • @yazaryahya1451
    @yazaryahya1451 Před 4 lety +310

    ഇദ്ദേഹത്തിന് ഭാരത് രത്‌നം കൊടുത്താലും മതിയാവൂല്ല
    ദൈവ കൃപ കൊണ്ട് വാവ ചേട്ടന് ഒന്നും വരുത്താതെ ഇരുന്നാൽ മതിയായിരുന്നു

  • @asluazi2912
    @asluazi2912 Před 5 lety +448

    പാമ്പിനെ ഭയപ്പെട്ടു കരയണ്ട മനുഷ്യന്നെ ഭയപ്പെട്ട മതി 😂😂😂😂😂😂😂😂 വാവ സുരേഷ് 👍✌✌✌✌

    • @mohandask4936
      @mohandask4936 Před 5 lety

      Aslu Azi up
      so on

    • @prajisudhi3368
      @prajisudhi3368 Před 4 lety

      Athe oru jeeviyum namale thiranju vanu dhrohikkilla but manushyan yegine venamgil dhorhikkum vakk kodu ayalum kaikodu ayalum

    • @KaXI.am01
      @KaXI.am01 Před 2 lety

      Ksksm
      Dkmd

    • @vaigaammu9803
      @vaigaammu9803 Před 2 lety

      Not fun

  • @user-wo3ok2fk7j
    @user-wo3ok2fk7j Před 5 lety +1828

    സ്വന്തം ജീവൻ deivathil അർപ്പിച്ചു ഈ ഒരു പണിക്കു ഇറങ്ങിയ സുരേഷേട്ടന്.. പടച്ചവൻ ദീർക്കായുസ് നൽകട്ടെ

  • @muhammedniyas7708
    @muhammedniyas7708 Před 5 lety +22

    വാവ ചേട്ടനെ കുറിച്ച് ആലോചിക്കുമ്പോൾ അഭിമാനം... നിങ്ങളുടെ സേവനം ഈ നാടിന് അത്യാവശ്യമാണ്... ഓരോ കുടുംബവും നിർഭയത്തോടെ ജീവിക്കട്ടെ... ചേട്ടന്റെ ഫാൻസ് ഉണ്ടെകിൽ ലൈക്ക് അടിക്കാം...

  • @abhilash4915
    @abhilash4915 Před 4 lety +186

    പിന്നിൽ നിന്നും കുത്തുന്ന ഒറ്റ വർഗ്ഗമേ ഒള്ളൂ അതു മനുഷ്യൻ ആണ് 😀😀

  • @akhilbaby4401
    @akhilbaby4401 Před 5 lety +140

    ജീവിച്ചിരിക്കുന്ന deivamanu നിങ്ങൾ.... പറയാൻ വാക്കുകളില്ല chetta god ബ്ലെസ് u

  • @farsanafaisal7915
    @farsanafaisal7915 Před 4 lety +3

    സുരേഷേട്ടാ നിങ്ങൾ കേരളത്തിന്റെ മുത്താണ് .
    ആ പാവങ്ങൾ നാലു ദിവസമായി ഉറങ്ങിയിട്ടെന്ന് കേട്ടപ്പോൾ സങ്കടം വന്നു😢 താങ്കൾ നല്ലൊരു കാര്യമാണ് ചെയ്തത് ആ സഹോദരിമാരുടെ പേടി മാറ്റുവാൻ തൊട്ട് നോക്കാൻ പറഞ്ഞത് . പടച്ചവൻ നിങ്ങൾക്ക് ദീർഘായുസ്സ് നൽകട്ടെ god bless

  • @rasmjyamk2163
    @rasmjyamk2163 Před 4 lety +50

    പാമ്പിനെ പേടിക്കണ്ട മനുഷ്യന്മാരെ പേടിച്ചാൽ മതി... നല്ല അർത്ഥം ഉള്ള വാക്ക്.... 👌👌👌👍

  • @bibinjacquard9274
    @bibinjacquard9274 Před 5 lety +24

    കേരള സർക്കാരിന്റെ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി ആ അമ്മയ്ക്കും മക്കൾക്കും നല്ല ഒരു വീട് പണിത് കൊടുക്കാൻ അവിടുത്തെ പൊതു പ്രവർത്തകർ ശ്രദ്ധിക്കണം.
    ഞാൻ കൊല്ലം ജില്ലക്കാരനാണ്. അടുത്തിടെ കൊല്ലം കോർപറേഷനിൽ ഉൾപ്പെട്ട 1080 കുടുംബങ്ങൾക്ക് വീട് പണിത് പൂർത്തിയാക്കി, താക്കോൽ കൈമാറിയിരുന്നു.
    ഒരു കോർപറേഷൻ മാത്രം ഇത്രയും വീടുകൾ ലൈഫ് പദ്ധതി പ്രകാരം പൂർത്തിയാക്കിയത്
    കേരളത്തിലെ സർവകാല റെക്കോർഡ് ആണ്.

  • @pachusfaiz9551
    @pachusfaiz9551 Před 5 lety +136

    പാമ്പ് ഒരു കാരണം എല്ലാംവരും വീട് കണ്ടു ഇനി അവർക്ക് നല്ലൊരു വീട് കൂടി ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @dailyupdates2762
    @dailyupdates2762 Před 5 lety +904

    സുരക്ഷിതം ആയ ഒരു വീട് അവർക്ക് ആവശ്യം ആണ് 😥

    • @ajojose3137
      @ajojose3137 Před 5 lety +17

      namalley kondu ethenkilum cheyaan pattum enkil nallathairikum

    • @vishnuvaishnav7956
      @vishnuvaishnav7956 Před 5 lety +4

      Athe

    • @gundumon59
      @gundumon59 Před 5 lety +9

      എന്തായാലും എല്ലാവരും എന്തെങ്കിലും ചെയ്യണം

    • @RJ-fan
      @RJ-fan Před 5 lety +3

      @@gundumon59 സഹായിക്കുക..
      AC no. 33200360187
      IFSC sbin0007854
      SBI valiyamala
      Name kuchela

    • @gundumon59
      @gundumon59 Před 5 lety +2

      ആരുടെ പേരിൽ ac.

  • @Dhashamulam150
    @Dhashamulam150 Před 5 lety +462

    vava chettan fansinu like adikan olla sthalam vava fans hit like 🌩️🌩️

  • @thelionofjudah9135
    @thelionofjudah9135 Před 5 lety +293

    അവിടെതേ പഞ്ചയാത് ഇടപെട്ടു ഒരു വീട് വെച്ച് കൊടുത്ത സഹായിച്ചുകൂടെ. അച്ഛൻ ഇല്ല രണ്ടു പെൺകുട്ടികൾ ഉള്ളതല്ലേ. . പാവങ്ങൾ. വളരെ വിഷമം തോനുന്നു

    • @chilchilchil3957
      @chilchilchil3957 Před 5 lety

      adhan cheyyendadh

    • @athiraathira2497
      @athiraathira2497 Před 5 lety +2

      Anta ammaa orma varunu

    • @RJ-fan
      @RJ-fan Před 5 lety +5

      പഞ്ചായത്ത്‌ മണ്ണാകട്ടെ.. നമുക്ക് ഒരുമിക്കാം
      സഹായിക്കുക..
      AC no. 33200360187
      IFSC sbin0007854
      SBI valiyamala
      Name kuchela

    • @thelionofjudah9135
      @thelionofjudah9135 Před 5 lety

      @@athiraathira2497 00971521272730condact me

    • @gundumon59
      @gundumon59 Před 5 lety +2

      @@thelionofjudah9135 ഇതിൽ വരുന്ന ac. No. അവരുടെ തന്നെയാണോ

  • @gopishgopi2718
    @gopishgopi2718 Před 4 lety +28

    പാമ്പിനെ കണ്ട് കരയണ്ട മനുഷ്യനെ കണ്ട് കരഞ്ഞാൽ മതി yes mass dailog

  • @abs6310
    @abs6310 Před 5 lety +140

    വാവ ചേട്ടാ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ

    • @hiba9332
      @hiba9332 Před 5 lety

      Noushadcv Noushadcv bh8

  • @sumeshrenju8784
    @sumeshrenju8784 Před 5 lety +94

    ചേട്ടാ നിങ്ങളെ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ ഒരു big Salut

  • @sajgeorge9040
    @sajgeorge9040 Před 5 lety +10

    സത്യത്തിൽ സുരേഷ് വാവേയെ പോലുള്ളവർക്കല്ലേ പദ്മശ്രീയും പദ്മാഭൂഷണും ,ഭാരത രത്നം ഒക്കെ കൊടുത്തു ആദരിക്കേണ്ടത് .Big salute to you my brother suresh .

  • @SanthoshSanthosh-vt5kl
    @SanthoshSanthosh-vt5kl Před 5 lety +151

    4 ദിവസമായിട്ടു പോലും ആണൊരുത്തൻ ആ കുടുംബത്തെ സഹായിക്കാനില്ലാതായിപ്പോയല്ലോ എന്നാലോചിക്കുമ്പോൾ...............

    • @sreejithsudhakaran5762
      @sreejithsudhakaran5762 Před 3 lety +6

      പാമ്പിനെ എല്ലാർക്കും പേടിയാ അളിയാ... ഡയലോഗ് അടിക്കാൻ ആർക്കും പറ്റും

    • @ERYX_YT
      @ERYX_YT Před 2 lety +1

      😂

  • @athiraunnikrishnan31
    @athiraunnikrishnan31 Před 4 lety +34

    അവർക്ക് പഞ്ചായത്തിന് നല്ല ഒരു വീട് വെച്ച് കൊടുത്തൂടെ കഷ്ടം കാണുമ്പോൾ.
    വാവ സുരേഷേട്ടാ നിങ്ങൾ 100 വയസ്സ് വരെ ജീവിക്കണം,. 🥰
    പറഞ്ഞ വാക്കുകൾ 100 വട്ടം സത്യം മനുഷ്യനെ പേടിച്ച മതി.

  • @arshuarsha6185
    @arshuarsha6185 Před 5 lety +457

    വാവ ചേട്ടൻ സ്വന്തം ശരീരം നന്നായി ശ്രന്ധിക്കുക ഷീണം മുഖത്തു നന്നായി കാണുന്നുണ്ട്

  • @salmansharu7648
    @salmansharu7648 Před 5 lety +33

    വളരെ നല്ല കാര്യം ചേട്ടാ പാവം ആഹ് അമ്മയും മക്കളും ഒരുപാട് പേടിച്ചു കാണും അവർക്കു വല്യ ആശ്വാസം ആയി

  • @achussschachi8650
    @achussschachi8650 Před 5 lety +34

    നിങ്ങൾ ഒരിക്കലുംപാമ്പിനെഫയപെട്ടു കരയരുത് ...😢വാവ ചേട്ടൻ ഉള്ളപ്പോൾ ... Love chetta....💐💐

  • @elaracurtains4565
    @elaracurtains4565 Před 4 lety +196

    വീടും കുടുംബവും കണ്ട് വിഷമിച്ചവർ ഉണ്ടോ 😢

  • @deepaklal2936
    @deepaklal2936 Před 5 lety +12

    ആപത്തിൽ രക്ഷിക്കുന്നവൻ ആരോ അവനാണ് ദൈവം...... അവര്ക് ഇപ്പോ നിങ്ങളാണ് ദൈവം...

  • @ubaidchungath1817
    @ubaidchungath1817 Před 5 lety +290

    ഇവർക്ക് ipo വേണ്ടത് നല്ല സുറക്ഷിദമയ veedan....

  • @judithakhilesh7098
    @judithakhilesh7098 Před 4 lety +11

    നാല് ദിവസമായി ഉറങ്ങിയിട്ട് എന്ന് ആ അമ്മ പറഞ്ഞപ്പോൾ ശരിക്കും മനസിലായി ആ ഭീതി കലർന്ന സങ്കടം.. കാരണം two days മുൻപ് വീട്ടിൽ ഒരു ചുരുട്ട കയറിയതിന്റെ പേടി ഇതുവരെ മാറിയില്ല....

  • @prvn100vlogs8
    @prvn100vlogs8 Před 5 lety +440

    Dislike ഓടിക്കുന്നവന്റെ വീട്ടിൽ പാമ്പ് കേറണം അന്നേരം വാവ സുരേഷ് ചേട്ടനെ വിളിക്കണം annerave സുരേഷേട്ടന്റെ വില മനസിലാകൂ

  • @abdulgafoorcheruthodika7334

    വാവാ സുരോ ഷിന്റെ മിണ്ടാപ്രാണികളോ ടുള്ള സമീപനം ഏറെ അഭിനന്ദനാർഹമാണ്. ഏറെ നന്ദിയുണ്ട് ബാവാ

  • @anzilalimon4550
    @anzilalimon4550 Před 5 lety +191

    നാലീസം മുൻപ് കഴിച്ച ഭക്ഷണം ഏതാണെന്നു പാമ്പിനോട് ചോദിച്ചാൽ പാമ്പിന് ഓർമ കാണില്ല പക്ഷേ സുരേഷേട്ടന് അറിയാം...

  • @user-pt2xh6br6h
    @user-pt2xh6br6h Před 4 lety +8

    മറ്റുള്ളവർക് വേണ്ടി ജീവിക്കുന്ന വാവ ചേട്ടന് ഒന്ന് ദൈവം വരുത്തില്ല..

  • @subinsuresh9106
    @subinsuresh9106 Před 5 lety +144

    അഥിതിയുടെ വയറ്റിൽ എലിയാണെന്നും തവളയാണെന്നുമൊക്കെ എങ്ങനെയാ മനസിലാവണേ? നിങ്ങ മാസ്റ്റാണ് കൊല മാസ്സ്...

  • @ahina.ansari6848
    @ahina.ansari6848 Před 2 lety +5

    സർവശക്തന്റെ കാവൽ അങ്ങയ്ക്കു എപ്പോഴും ഉണ്ടാകട്ടെ 👍

  • @gibykgeorge9837
    @gibykgeorge9837 Před 4 lety +5

    I couldn't prevent my self from commenting watching this.
    Vava is a super man...
    Kerala govt must recognise him

  • @amanifarooq8769
    @amanifarooq8769 Před 5 lety +29

    ആ അമ്മയ്ക്കും കുട്ടികൾക്കും നല്ലൊരു വീട് കൊടുക്കണം

  • @jdak1961
    @jdak1961 Před 5 lety +32

    വാവ സുരേഷ് ചേട്ടാ നിങ്ങള വിഡിയോ കാണുമ്പോൾ പാമ്പിനെ കുപ്പിലാകുന്നതുവരെ ഞാൻ പ്രാർത്ഥിക്കാറുണ്ട് കടികരെ എന്ന് . ലൈവല്ലെഗിലും മനസ്സിൽ അങ്ങനെ തോന്നിപ്പോവും

  • @muneeramohamed2645
    @muneeramohamed2645 Před 2 lety

    സുരേഷ് സാറിനെപോലെ ഒരാളില്ലായിരുന്നെങ്കിൽ , ജീവൻ മരണ സേവനമല്ലോ ഇദ്ദേഹത്തിന്റേതു . സല്യൂട്ട് സർ

  • @anandhubiju9848
    @anandhubiju9848 Před 4 lety +24

    Thàt why we call you sir "legend"💯

  • @Shone_Sj
    @Shone_Sj Před 4 lety +28

    വീട്ടിൽ കയറുന്നതിനു മുന്നേ ഏതു പാമ്പ് ആണെന്ന് പറഞ്ഞു 💯💯❤️

  • @MLP__PTM
    @MLP__PTM Před 4 lety +3

    നാല് ദിവസമായി ഞങ്ങള്‍ ഉറങ്ങീട്ടെന്ന്...ആ അമ്മ കരഞ്ഞ് പറയുന്നത് കേട്ട്... കണ്ണ്നിറഞ്ഞുപോയി...ഈ മക്കളും അമ്മയും എത്ര പേടിച്ച് കാണും ലെ...

  • @73east43
    @73east43 Před 5 lety +28

    സുരേഷ് ചേട്ടാ ആ അമ്മയ്ക്കും മക്കൾക്കും ഒരു അടച്ചുറപ്പുള്ള വീട് വെച്ച് കൊടുക്കാൻ ഒന്ന് സഹായിക്കു plz

  • @ganeshprasad3058
    @ganeshprasad3058 Před 2 lety +2

    ഈ പ്രോഗ്രാം കണ്ടിട്ട് ഒരുപാട് പാമ്പുകളെ മനസിലാക്കാൻ കഴിഞ്ഞു

  • @aneeshraveendran9389
    @aneeshraveendran9389 Před 5 lety +24

    വാവ സുരേഷ് :ഒരു ജനതയുടെ പുണ്യം

  • @anjukreji9144
    @anjukreji9144 Před 5 lety +66

    യഥാർത്ഥ മനുഷ്യസ്നേഹി വാവ ചേട്ടൻ 😍

  • @AR-tk7mc
    @AR-tk7mc Před 4 lety +2

    ഇത് കണ്ടപ്പോൾ എന്തോ വല്ലാത്ത സങ്കടം തോന്നി സുരക്ഷിത മല്ലാത്ത വീട്ടിൽ രണ്ടു പെൺപിള്ളേരും അമ്മയും. വാവ സുരേഷിന് പൈസയോ പദവി യോ വേണം എന്നുള്ള ആളല്ല പക്ഷെ അദ്ദേഹത്തിന് നമ്മൾ അർഹിക്കുന്ന അംഗീകാരം കൊടുക്കണം. അദേഹത്തിന്റെ വാക്കുകൾ ഇപ്പോ ശരിക്കും അർത്ഥവത്തായി പാമ്പിനെ ഭയക്കേണ്ട മനുഷ്യരെ ഭയന്നാൽ മതി എന്ന്. Rip ഉത്ര

  • @nasigame1185
    @nasigame1185 Před 5 lety +61

    6:12
    It's really "മനുഷ്യന്മാർ"
    അവരെ ഭയക്കണ൦

  • @praveenaprakashpalai4620
    @praveenaprakashpalai4620 Před 5 lety +8

    മനുഷ്യത്വമുള്ള manushyan. VAVA suresh... 😍😍

  • @satheeshpuliyakadan1155
    @satheeshpuliyakadan1155 Před 5 lety +33

    അവർക്ക് നല്ല അടച്ചുറപ്പുള്ള വീടുണ്ടാക്കാൻ അവിടെയുള്ള എല്ലാവരും സഹായിക്കണം

  • @ramareddy8870
    @ramareddy8870 Před 3 lety +2

    Mr suresh, iam rama reddy form andhrapradesh, i saw so many video's how u performed in king cobra's catching and also very favorite of you , i suggest u to take care about those, because you are most very very important to us thanq

  • @shankurian5069
    @shankurian5069 Před 5 lety +139

    Poor family . Please help them

    • @sajworld2559
      @sajworld2559 Před 5 lety +2

      Shan Kurian any contact for this family?? Pls give

    • @shankurian5069
      @shankurian5069 Před 5 lety +3

      Saj World no sir please contact vava

    • @RJ-fan
      @RJ-fan Před 5 lety +5

      സഹായിക്കുക..
      AC no. 33200360187
      IFSC sbin0007854
      SBI valiyamala
      Name kuchela

  • @jox9117
    @jox9117 Před 2 lety +7

    So proud of this guy ❤️✨ The real hero 🔥

  • @manoshkumarmg7155
    @manoshkumarmg7155 Před 5 lety +50

    ആ വീട്ടുകാര്‍ക്ക് എന്തെങ്കിലും സഹായം ...എത്തിക്കണം ജനപ്രതിനിധികള്‍ ...വോട്ട് സമയമാവുന്പോള്‍ അവരുടെ ആവശ്യത്തിനായി ചെല്ലുന്നവര്‍...അവരുടെ കഷ്ടതകള്‍ക്കു കൂടി പരിഹാരം കാണൂ

    • @RJ-fan
      @RJ-fan Před 5 lety +1

      സഹായിക്കുക..
      AC no. 33200360187
      IFSC sbin0007854
      SBI valiyamala
      Name kuchela

  • @basithmayanad8758
    @basithmayanad8758 Před rokem

    സ്വന്തം ജീവിതം പണയം
    വെച്ച് മറ്റുള്ളവരുടെ ജീവൻ
    രക്ഷിക്കുന്ന നന്മയുള്ള മനുഷ്യൻ.
    വാവാ സുരേഷേട്ടൻ

  • @user-qi2gz1uu1x
    @user-qi2gz1uu1x Před 5 lety +13

    വാവ ചേട്ടാ നിങ്ങൾ ഒരു സംഭവം തന്നെ

  • @noushadm1134
    @noushadm1134 Před 5 lety +50

    ആ പെൺകുട്ടി നന്നായി പഠിക്കുന്ന കുട്ടിയാണ്

  • @sijinsijin5166
    @sijinsijin5166 Před 5 lety +134

    ഈ സംഭവം അങ്ങു ചൈനയിൽ ആയിരുന്നു എങ്കിലോ ആ പാമ്പ് ഒന്നുകിൽ കറി അല്ലെങ്കിൽ സൂപ്പ്‌

    • @neethuprasad1015
      @neethuprasad1015 Před 5 lety

      sijin sijin ipp00

    • @jibinmenothiyil1609
      @jibinmenothiyil1609 Před 4 lety +8

      ആ തെണ്ടികൾ അതും ഇതും ഒക്കെ വേവിക്കാതെ വരെ തിന്നുന്നത് കൊണ്ടാണ് ഇന്ന് ഈ ലോകം മുഴുവൻ പെട്ട് കിടക്കുന്നത് (കൊറോണ)

  • @user-dr1lz6ky3n
    @user-dr1lz6ky3n Před 4 lety +5

    പാമ്പ്നോട് ഉള്ള ഭയം മാറ്റികൊടുത്തു 😍👍

  • @keralawater547
    @keralawater547 Před 5 lety +7

    Vava Suresh = Real life Hero

  • @ubaidpallikandi
    @ubaidpallikandi Před 5 lety +10

    പടച്ചോനെ വീട് കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല

  • @siyad1255
    @siyad1255 Před 4 lety +3

    വാവയാണ് നമ്മുടെ മുത്തേ സൂപ്പർ

  • @fred9098
    @fred9098 Před rokem +1

    These Kerala people look in better shape than any other citizens in India.

  • @BCSettan
    @BCSettan Před 5 lety +17

    vava Suresh fans like adiku

  • @praKash-pi9vm
    @praKash-pi9vm Před 5 lety +11

    വാവയാണ് യഥാർത്ഥ ദൈവം

  • @anandhusivan6907
    @anandhusivan6907 Před 5 lety +3

    എല്ലാ പ്രോഗ്രാമും ഒന്നിനൊന്നു മെച്ചം... വാവ 😍

  • @achussschachi8650
    @achussschachi8650 Před 5 lety +26

    പ്രളയസമയത്ത് നിങ്ങളെ വിളിക്കാത്തഎല്ലാവർക്കും...ഒരു.നടു നമസ്കാരം.......... നിങ്ങൾ മുത്താണ്.............

  • @dxgameing4715
    @dxgameing4715 Před 5 lety +13

    പാവങ്ങളെ കാക്കുന്ന ദൈവം മാണ് വാവ സുരേഷേട്ടൻ

  • @syamsundar4376
    @syamsundar4376 Před 4 lety +5

    എത്ര നല്ല മനുഷ്യൻ ❤️😍😘😘😘

  • @JUSTREFRESH760
    @JUSTREFRESH760 Před 5 lety +8

    സുരേഷേട്ടാ നിങ്ങൾ വേറെ ലെവൽ aan

  • @user-qd5fy6ih7i
    @user-qd5fy6ih7i Před 4 lety +4

    ചേട്ടായി ദൈവം എപ്പോഴും അനുഗ്രഹിക്കട്ടെ എന്നാലും ശ്രദ്ധിക്കണം ഞാൻ എപ്പോഴും പ്രാർത്ഥിക്കുന്നു

  • @salmank3903
    @salmank3903 Před 5 lety +22

    വാവ സുരേഷിന് പാമ്പ് വിഷയവുമായി ബന്ധപ്പെട്ട് ഏതെങ്കിലും ഒരു സർവകലാശാലക്ക് ഒരു ഓണററി PhD കൊടുതൂടെ...

  • @manushyan1681
    @manushyan1681 Před 4 lety +7

    THE REAL LEGEND 💯

  • @ig.PSYCHICplayz
    @ig.PSYCHICplayz Před 5 lety +82

    Aa family kandapo karachil vannuu😔😔

  • @RJ-fan
    @RJ-fan Před 5 lety +295

    യഥാർത്ഥ മനുഷ്യ സ്‌നേഹി ആണെന്ന് Vava വീണ്ടും തെളിയിച്ചു.4 ദിവസം ആയി ഉറങ്ങിയിട്ട് എന്ന് പറഞ്ഞ അമ്മയുടെ മുഖം ഓർമയിൽ ഉണ്ടാകും.ഇന്ത്യയിൽ /കേരളത്തിൽ കൈയ്യിട്ട് വാരുന്ന ഓഫീസർസും ജനപ്രതിനിധികളും എന്ന് വരുന്നുവോ അന്ന് മാത്രമേ പാവപ്പെട്ടവനും പണക്കാരനും തമ്മിലുള്ള അന്തരം കുറയു. സല്യൂട്ട് വാവ അവരുടെ പേടി കുറച്ചതിനും. ആൽമവിശ്വാസം കൊടുത്തതിനും.

    • @user-db9lv6wh5m
      @user-db9lv6wh5m Před 5 lety +1

      Anis അവരെ സഹായിക്കാൻ എന്താണ് ഒരു പോം വഴി

    • @RJ-fan
      @RJ-fan Před 5 lety +2

      @@user-db9lv6wh5m വാവയെ വിളിച്ചു അവരുടെ ബാങ്ക് അക്കൗണ്ട് കിട്ടുമോ എന്നറിയാം. ആ മക്കൾ നന്നായി പഠിക്കണം. ആ അമ്മക്ക് തണൽ ആവണം. ഞാൻ നാളെ മെയിൽ ചെയ്യാം. റിപ്ലൈ കിട്ടിയാൽ കമന്റ്‌ ഇടാം

    • @user-db9lv6wh5m
      @user-db9lv6wh5m Před 5 lety +1

      നമ്പർ കിട്ടി

    • @RJ-fan
      @RJ-fan Před 5 lety +1

      @@user-db9lv6wh5m Arude

    • @RJ-fan
      @RJ-fan Před 5 lety +1

      Avarude ano. Or vavayude i have.. kaumudykku mail cheyyanam. Avarude anegil thangal vilichu bank account share cheyyuka

  • @rsam5618
    @rsam5618 Před 4 lety +1

    4 ദിവസം ഉറങ്ങിയിട്ടില്ലത്രെ പാവങ്ങൾ😔 ഒരുപാട് സമ്പത്തുള്ളവർ ആരെങ്കിലും ഈ വീഡിയോ കാണുന്നുണ്ടേൽ... plz.... ഈ പാവങ്ങൾക്ക് ഒരു നല്ലൊരു വീട് പണിയാൻ ക്യാഷ് കൊടുക്കുമോ plz.... അല്ലേൽ ഈ വീടൊന്ന് നേരെയാക്കാൻ എങ്കിലും ക്യാഷ് കൊടുക്കുമോ plz.... 😔😔

  • @sreer4170
    @sreer4170 Před 4 lety +5

    God bless you 🙏❣️ kanditt karachil varunnu urageett 4 thivasam ayyi a ammayuda karachil😢

  • @ajeshtkonakkoor7078
    @ajeshtkonakkoor7078 Před 5 lety +15

    എന്നാലും നാലു ദിവസം ഉറങ്ങാതിരുന്ന ആ ഫാമിലി എന്തുകൊണ്ടാണ് ആദ്യദിവസംതന്നെ നാട്ടുകാരോട് പറയാത്തത് ???

  • @deepthymahesh4801
    @deepthymahesh4801 Před 5 lety +11

    സുരേഷേട്ടൻ maranamasss💓💕💕💕

  • @monuprasad4919
    @monuprasad4919 Před 4 lety +1

    Vava chettaney ishtam ullavr like ADI

  • @abhimanyuraghunadh8015
    @abhimanyuraghunadh8015 Před 4 lety +4

    നല്ല മനുഷ്യൻ 💓വാവ സുരേഷ്

  • @Badusha_tt59
    @Badusha_tt59 Před 5 lety +63

    *സർക്കാർ ഈ വിട് കാണുന്നുണ്ട് എന്നാലും കണ്ണടച്ച് പോവും*
    *ലതാണ് കേരള സർക്കാർ*

    • @sirajkukkaje9345
      @sirajkukkaje9345 Před 5 lety

      Hlo Karnataka tt eganeyulla aal undangil nalla undairinnu

  • @behappy-im9wd
    @behappy-im9wd Před 5 lety +17

    വാവ ചേട്ടൻ ഇഷ്ടം

  • @RStrolls
    @RStrolls Před 4 lety +4

    സഹോദരാ, താങ്കളുടെ ആരോഗ്യവും കൂടി ശ്രദ്ധിക്കൂ.. 🙏

  • @thomasjereesh3407
    @thomasjereesh3407 Před 5 lety +16

    നിങ്ങൾ നല്ലൊരു മനുഷ്യസ്നേഹി aanuchetta

  • @sreejam1253
    @sreejam1253 Před 5 lety +6

    Adheham nannayi samsarikkunnu....👍👍

  • @bh18charpulashari20
    @bh18charpulashari20 Před 3 lety +1

    Vava Suresh super😎

  • @harikrishnankv2910
    @harikrishnankv2910 Před 4 lety +4

    Big salute
    വാ വാ സുരേഷ് ഏട്ടാ

  • @AMSams971
    @AMSams971 Před 5 lety +21

    താങ്ക്സ് വാവ സുരേഷ്

  • @thankanchuruli_
    @thankanchuruli_ Před 2 lety +4

    സുരേഷേട്ടനെ മൂർഖൻ പാമ്പ് കടിച്ചതിനു ശേഷം കാണുന്നവർ ഉണ്ടോ

  • @thankamani5443
    @thankamani5443 Před 2 lety

    എന്റെ ദൈവമേ ഇതൊക്കെ സുരേഷിന് മാത്രമേ പറ്റുകയുള്ളു ദൈവം ee ജോലിക്ക് വേണ്ടിയായിരിക്കു സുരേഷിനെ സൃഷ്ട്ടിച്ചത് ദൈവം കൂടെ ഉണ്ട്

  • @user-vs4er9wg5x
    @user-vs4er9wg5x Před 3 lety

    ഞങ്ങടെ വീട്ടിൽ കഴിഞ്ഞ ആഴ്ച ഒരു മൂർക്കാൻ പമ്പ് കോഴിക്കുട്ടിൽ കിടന്ന കോഴികളെ 4എണ്ണം ഒരുദിവസം കൊന്നിട്ടു പിറ്റേന്ന് വേറൊരു കുട്ടിലെ മുന്ന് കോഴിയെയും കൊത്തി ക്കൊന്നു മൊത്തം ഏഴു കോഴിയെ കൊന്നു സുമാർ മുവായിരം രൂപാടെ കോഴിയാണ് നഷ്ടമായതു അന്ന് തൊട്ടു ഞാനും എൻടെ മക്കളും പേടിയോടെ യാണ് കഴിയുന്നത് പാമ്പ് ഇപ്പോഴും ഞങ്ങടെ പരിസരത്ത് ഉണ്ട് എന്ത് ചെയ്യാനാണ് പാലക്കാടാണ് ഞങ്ങളുള്ളത് ഇതുപോലൊരു സൗകര്യം ഞങ്ങക്കില്ലാതെ പോയി 😭😭

  • @shafeerkhan3562
    @shafeerkhan3562 Před 4 lety +3

    എനിക്ക് ഏറ്റവും ഇഷ്ട്ടം ഇദ്ദേഹത്തിന്റെ സംസാരം ആണ്....

  • @RJ-fan
    @RJ-fan Před 5 lety +129

    സുരേഷേട്ടാ അവരുടെ ബാങ്ക് അക്കൗണ്ട് no ഷെയർ ചെയ്യുക.

    • @RJ-fan
      @RJ-fan Před 5 lety

      @@noushadm1134 I screen shot. Pls delt her nos

    • @RJ-fan
      @RJ-fan Před 5 lety

      @@noushadm1134 Thanks. Delete the no urgently

    • @RJ-fan
      @RJ-fan Před 5 lety

      AC no. 33200360187
      IFSC sbin0007854
      SBI valiyamala
      Name kuchela

    • @coolkunku1957
      @coolkunku1957 Před 5 lety +2

      is this account no. correct..how did you get it

    • @RJ-fan
      @RJ-fan Před 5 lety

      @@coolkunku1957 Called from the number given by Noushad M

  • @sujithrs5034
    @sujithrs5034 Před 5 lety +2

    Thankue for vava suresh chetan avarude jiven rekshapeduthiyathin

  • @bincybincy5881
    @bincybincy5881 Před 2 lety +1

    Vava suresh ur great

  • @hareeshgatty148
    @hareeshgatty148 Před 5 lety +3

    Vava suresh sir, You are really great person, stay blessed, daivam eppolum kaath rakshikatte

  • @athenaparisbijulal5406
    @athenaparisbijulal5406 Před 4 lety +10

    ചേട്ടാ നിങ്ങളെ എന്തു പറയണമെന്നറിയില്ല. നിങ്ങൾ നമ്മുടെ മുത്താണ്

  • @aseemtvm4677
    @aseemtvm4677 Před 5 lety +13

    Super...real hero😘😘

  • @sappushu5048
    @sappushu5048 Před 4 lety +3

    Pathmasree kodukkenda item aanu....suershetta ❤️❤️❤️❤️❤️❤️