Malayalam Full Movie | Kanthari | Ft.Sekhar Menon, Rachana Narayanankutty
Vložit
- čas přidán 18. 09. 2015
- Kanthari is a Malayalam drama entertainment movie released under the banner of Sri Shirdi Sai Baba R Prabhukumar. Directed and scripted By Ajmal. Kanthari Mollywood movie star casts are Rachana Narayanankutty, Sekhar Menon, Subiksha, Rajshri Nair, Sreejith Ravi, Manav, Balaji and others. This movie songs and background score (music) composed by Arun Choudary, Gautham Rinil (BGM).Kanthari directed by Ajmal is a story which completely revolves around the urban life in Kochi. ‘Kanthari’ is the story of Rani Rachana Narayanankutty aka Kanthari. Rani is brought up by some prostitutes in Kochi. They give her good education and have great hopes about her.Palarivattom Padmavathy (Seenath), Vypin Radha (Devi Menon), and Thammanam Mary (Rama Devi) are the care takers of Rani. Since she is born and brought up in difficult situations she grows as a fearless and bold girl.‘Kanthari’ is a thriller that takes a peek into certain present day social issues.The film also casts Thalaivasal Vijay, Subhiksha, Shekhar Menon, Kalinga Sasi, Saju Kodiyan, Kalabhavan Martin, Kulappulli Leela, Manav, Parvathy Renjith, Lorain, and Kalabhavan Haneef. Kanthari is produced by R Prabhukumar under the banner of Siva Shirdi Sai Baba.
- Krátké a kreslené filmy
ഇപ്പോഴാണ് ഈ സിനിമ കാണാൻ പറ്റിയത്.. സൂപ്പർ.. എല്ലാ ആക്ട്ടേഴ്‌സും തകർത്തു.. പ്രത്യേകിച്ച് രചന.. അസാധ്യ എക്സ്പ്രഷൻസ്.. മാറിമായത്തിലെ മിടുക്കി... ഈ സിനിമ produce ചെയ്ത പ്രഭു അണ്ണനും മറ്റെല്ലാ crews നും ഒരുപാട് അഭിനന്ദനങ്ങൾ 🥰🥰
Rachana super ❤
നല്ല സിനിമ ഒത്തിരി ഇഷ്ടായി 😊സാഹചര്യം കൊണ്ട് പലരും ഇഷ്ടം ഇല്ലാത്ത തൊഴിൽ ചെയ്യുന്നു 😔
അനുഗ്രഹീത കലാകാരൻ കൊല്ലം സുധി ആദ്യം അഭിനയിച്ച സിനിമ എന്ന് അറിഞ്ഞു കൊണ്ട് വന്നതാ ..അങ്ങിനെ ആരെങ്കിലും ഉണ്ടോ എവിടെ ..?? ആ നടന് ആദരാഞ്ജലികൾ നേരുന്നു
ഉണ്ട്
RIP sudhichetta
ഉണ്ട് 💐🌹🥲🥲😢😢
ഉണ്ട് RIP Sudhi
ഉണ്ട് 😢
നല്ല സിനിമ. നല്ല പ്രമേയം. തെരുവിൽ കഴിയുന്ന സ്ത്രീകളുടെ ജീവിതം നന്നായി വരച്ചുകാട്ടി. എല്ലാവരുടെയും natural acting. Especially രചന കിടുക്കി
കാന്താരി അഭിനയം കലക്കി കേട്ടോ! ഒരു കള്ളിയുടെ പതിനെട്ട് അടവും പയറ്റി കിടുക്കാച്ചി കാന്താരി !
ഈ സിനിമ 2022മുതൽ കാണുന്നവരുണ്ടോ
Njan und
Yes
ഉണ്ടല്ലോ
Nanum
Yes
നല്ല സുന്ദരമായ സിനിമ, പ്രണയം എത്ര സുന്ദരമായ അവതരണം..❤
നല്ല സിനിമ. നല്ല ഗാനങ്ങൾ ഒത്തിരി ഇഷ്ടമായി. ❤
ഈ സിനിമയിലെ നായികക്ക് ഒരു ദേശിയ അവാർഡോ അല്ലങ്കിൽ സ്റ്റേറ്റ് അവാർഡോ ചുരുങ്ങിയ പക്ഷം ഒരു മുനിസിപ്പാലിറ്റി അവാർഡ് എങ്കിലും കൊടുക്കേണ്ടത്‍യിരുന്നു ഈ സിനിമക് അജാതി അഭിനയം
Mm
🤔
@@Sonysujeesh 😁😅
@Spiritual Love 😁
😆😆😆😆😆
thanks for uploading this movie. Nice actress too.
നയൻതാര ലുക്ക് രചന ഒരു രക്ഷയും ഇല്ല സൂപ്പർ മൂവി അവസാനം ശരിക്കും കരയിപ്പിച്ചു കളഞ്ഞു
fantastic movie.. hearttouching...
Nice movie wonderful acting by everyone...rachan done well
Rachana narayanankutty .........good ......nice songs .........story kollam......njan munpe kanditund ...pranayam song orupad ishtapettu
Super film. Rachana performance good and remains the chief attraction of this film. Director did good making this film
അങ്ങനെ കുറെ കാലങ്ങൾക്ക് ശേഷം നല്ലൊരു പടം കണ്ടു😄😄😄
കറുത്ത നിറം ഉള്ളവരെ കളിയാക്കുക എന്നത് സ്ഥിരം ഐറ്റംസ് ആണ്,
തടി കൂടിയവരെയും കളിയാക്കുന്നതും സ്ഥിരം ഐറ്റം ആണ് 🥴🥴
Melinjare kooduthalum
Melinjavare kandal entha ninte kolam ennparayum thadichavare kandal manassil oronnu parayum ennalum nerit onnum parayoola
സൂപ്പർ ഇത്രയും പ്രതിക്ഷിച്ചില്ല. അഭിനന്ദനങ്ങൾ
ജീവിത. ഗ്രന്ധിയായ . ജീവിത തുടിപ്പുകൾ ഒട്ടും ചോരാതെ . നിർമ്മിച്ച . ചെറിയൊരു . വലിയ സിനിമ .അതിൽ അഭിനയിച്ച . എല്ലാപേരും . ഒന്നിന് ഒന്ന് മികച്ച . കഥാപാത്രങ്ങൾ തന്നെയാണ്. അഭിനന്ദനങ്ങൾ..🌹🌹🌹
Beautiful movie I love to much
സ്ത്രീത്വത്തിന്റെ മഹത്വം ❤️❤️🙏🙏🙏🙏
good movie... I like it.... simple concept.... ithopole jeevikkunnavar nammukkidayil orupadundu....
good movie.not bad ...climax extremely gud ..
ക്ലൈമാക്സ് കണ്ടു മുട്ടാതെ ആ കാർ അകന്നു പോയിരുന്നെങ്കിൽ വല്ലാത്ത ഒരു ഫീൽ ആയേനെ! substories എല്ലാം നന്നായിരുന്നു
AJMAL...I happened to see this movie while my stay at Infosys guest house in an official tour....this movie is one of the best movie I have seen in 2015.....probably I rate it ahead of Premam and Ennum ninte Moideen. ....You got great directing skill....keep up the good work.....excellent stroy....well directed and acted by all artist
😳😳😳😳😳😳
😂
🤣Ajmal Fake അക്കൗണ്ടീന്ന് വന്ന് കമെന്റ് ഇട്ടത് ആയിരിക്കും. ഇതാണോ ഡയറക്ഷൻ. അറ്റ്ലീസ്റ്റ് ഷോർട്ട് ഫിലിം എടുക്കുന്ന പിള്ളേരെ നോക്കി എങ്കിലും Direction പഠിക്കണം.
ഗുഡ് film❤
Good movie bro Rachna mam acted well nd Shekhar menon also hats off u all crews🎉🎉🎉
nice movie.. acting supper
sekhar awesome acting...
Adipoli onnjm parayanillahh... Vallatha oru nombaranammmmm..... Sarikkummmm yadhardha jeevithangalude avshkarammmm... Ithuvare kandathil vechu othiri ishtamayaaaa alla orupaad ishtam thonnniya chithreekaranammm.. Kannukal niranjatharinjillahhh🤗🥺
Nice Movie
Nice film
very nice movie ..
Very Good story
All acters Good acting , especialy Rachana narayanankutty
Best of luck
God bless all actors and Technicians
വഴുതനങ്ങക്ക് ശേഷം വന്നവർ ഹാജർ പറയൂ......... 😁😁
Vazhuthana enna durantham aanu koppile expression 😝
Rachana nalla artist thanneyaanu.... Avare kondu abhinayipikunna polirikum.....
രചനയുടെ super acting 👍👍💐
Rest in peace 🕊️
Kollam sudhi ചേട്ടൻ 👌
Super super . A genuine story. Congratulations.
veriety movie
Nice movie. I like it
എന്റെ മുത്തേ രചന ചക്കരെ ഉമ്മ i love youda ആ ചിരി പൊളിച്ചു പൊന്നേ 💋🌷poli acting പിന്നെ ആ പുതിയ കോച്ചും എന്ന സുന്ദരി യാ🤗
Sudhi ettane Kanan vannavar ondo😢😢
അമീർ ആയി അഭിനയിച്ച നടൻ ആണോ ?
Good movie
Nalla cinema. Rajana ❤
കണ്ണു നിറച്ചു മനസ്സില്‍ ആഗ്രഹച്ചിത് കണ്ടു
നല്ല ചിത്രം
Eranaden mulaku കാന്താരി m
Last karagupoi 🥲🥲🥲 heart touching movie
Very good movie .....
Language dont understand but movie super.. Iam telugu so gud feel movie
super movie
very very excelant movie.the lead actress acting supereb-matchless.the big guy acting great and flawless. very very action packed entertaing flick.the last scene was the best.
Super, Movie 👍👍👍👍👍രചന 😍🥰😍🥰
അടിപൊളി സിനിമ ആണല്ലോ
Gd movie
Nice movie ,good direction ......nice songs too
Nice movie..
...... kollam......
Fantastic movie ♥️♥️👌👌
An excellent movie. Nice performance Rachana.🌹🌹🌹
രചനയുടെ അഭിനയം വളരെ ഭംഗിയായിട്ടുണ്ട് 👍
good movie
. acting supper
ഒത്തിരി ഇഷ്ടപ്പെട്ടു ഇതു സ്നേഹം ദൈവ sneham
Nice ending sorry lovely beginning ✌👌
സൂപ്പർ
Comment nokkenda Kando nashatam avilla.nice movie❤️
സൂപ്പർ mouie
muttu filim
Good... movie..
good
Very nice movie
കൊളളാം.. 👍👍👍
Any one now .......😢😢😢
spr film
nki ishtayiii
I am going to watch this
സൂപ്പർ movi
Super filim. Rachana❤
rajana chechi polichu kiduki thakarthu 👍👍👍👍👍👍👍👍👍👍👍👌👌👌👌👌👌
a very rngaging film
Nice movie
nice movie
അടിപൊളി പടം
ARUM PADAM KANATHE COMMENT CHEYYARUD... PLS!!!
Nice movie.
Super 👌
adipoli super
എന്ത് നല്ല മൂവി ആണ് ഇത്. അവസാനം കരഞ്ഞു പോയി രചന ജീവിക്കുകയായിരുന്നു
supper
super
രചനയുടെ അഭിനയം സൂപ്പർ
Super aanu 👌 👍 😍
polichu
കൊള്ളാം നല്ല സിനിമ ❤❤❤❤
😭😭😭😍💯👌
நல்லது
തെരുവിൽ നിന്നുള്ള നായിക കഥാപാത്രം ഇടുന്നതു മുഴുവൻ 'max' ന്റെ branded tops ആണല്ലോ
ഹ ഹ ഹ
😂
Sathyam 😂😂😂
Super movie
ഇഷ്ടായി ഒരുപാട്
നല്ലസിനിമ ❤️
good movie.recommend everyone to see. Rachana did well , her's is not overacting but the character demands that type of act. Sekhar Menon also did well.