ആ 34 കോടിയുടെ രഹസ്യങ്ങൾ..!| ABC MALAYALAM | ABC TALKS | 15.APRIL.2024

Sdílet
Vložit
  • čas přidán 14. 04. 2024
  • റഹിമിൻ്റെ കേസും മനുഷ്യ നീതിയും
    #keralanews #latestnews #latestupdate #keralastory #realkeralastory #proud #bobbychemmannur #boche #abctalks #abcmalayalam #mediamalayalam
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Komentáře • 746

  • @gracymm1305
    @gracymm1305 Před měsícem +162

    നമ്മുടെ ചാനലുകൾ ശരിയത്ത്‌ നിയമം എന്തുകൊണ്ട് ചർച്ച ചെയ്തില്ല?
    ഇതു അമേരിക്കയിലോ യൂറോപ്പിലോ ആണെങ്കിൽ, അതിഭയങ്കര ചർച്ചയായേനെ. ഇതാനിവിടുത്തെ നീതിബോധം!

    • @wildrid_er292
      @wildrid_er292 Před měsícem

      അപ്പൊ അവനെ 16 വർഷം ആര് നോക്കി കൊല്ലാതെ 🤷

    • @kuttayikuttayi3083
      @kuttayikuttayi3083 Před měsícem +1

      ഓ ഇനി ഇതും ഒരു ആയുധ മാക്കണം ല്ലേ

  • @nilopher1000
    @nilopher1000 Před měsícem +31

    14 പേർ കൂടി ഒരാളെ വെട്ടി കൊന്ന കേസിൽ ഒരു സ്കൂൾ മുഴുവൻ സാക്ഷികൾ ഉണ്ടായിട്ടും തെളിവില്ല എന്ന് പറയുന്നത് പോലെ നിയമം വേണം

  • @daitho9856
    @daitho9856 Před měsícem +150

    ഈ പ്രാകൃതനിയമം നിശ്ചയമായും ചോദ്യം ചെയ്യപ്പെടേണ്ടതാണ്. ഈ വൈരുദ്ധ്യങ്ങൾ തിരുത്തപ്പെടേണ്ടതാണ്. കാര്യങ്ങൾ വ്യക്തമാക്കിത്തന്ന താങ്കൾക്ക് നന്ദി

    • @sundaresh259
      @sundaresh259 Před měsícem +4

      ആര് തിരുത്തും.?

    • @ManojKumarul
      @ManojKumarul Před měsícem

      കാക്ക മാരെ ഇതുപോലെ അടക്കി ഭരിച്ചില്ലെങ്കിൽ അവർ തലേൽ കേറും. അവരെ അടിച്ചമർത്തി വെക്കണം . ലോകം മുഴുവൻ നോക്കൂ എന്താ സംഭവിക്കുന്നത്. Decency അവർക്ക് നടക്കില്ല. അവർക്ക് ശരിയാ നിയമമാണ് correct.

    • @hamzapalliyath
      @hamzapalliyath Před měsícem

      മോദിക്ക് ഒരു നിവേദനം കൊടുക്കുക

    • @inshot315
      @inshot315 Před měsícem

      മുഹമദ് വരുത്തിവെച്ച വിന😂😂😂​@@hamzapalliyath

    • @beenanair2492
      @beenanair2492 Před měsícem +1

      Shariya law undaki vecha mammad ne koduke thazhe vanne matti tarum samadhana priyanallo

  • @salamapsara1558
    @salamapsara1558 Před měsícem +132

    ഒരു മീഡിയയിൽ നിന്നും ലഭിക്കാത്ത അറിവ് അഭിനന്ദനം

    • @LekhaB-pw5io
      @LekhaB-pw5io Před měsícem +1

      വെറുപ്പിൻ്റെ😂

  • @sharifadakkan7419
    @sharifadakkan7419 Před měsícem +46

    സൗദി അറേബ്യയിലെ നിയമം മാറ്റാൻ മലയാളികൾ ശ്രമിക്കേണ്ട ചിലപ്പോ അത് നടന്നില്ലെങ്കില സൗദി അറേബ്യയിൽ ചെന്ന് ഇത്തരം തരംതാഴ്ന്ന ജോലികൾ ചെയ്യുന്നതിൽ നിന്നും നമ്മുടെ സഹോദരന്മാർക്കും സഹോദരികൾക്കും ഇവിടെത്തന്നെ ജീവിതസൗകര്യങ്ങൾ വർദ്ധിപ്പിക്കാൻ നോക്കുന്നതല്ലേ ബുദ്ധി അതിനുള്ള വിഭവങ്ങൾ നമ്മുടെ നാട്ടിലുണ്ട് താനും ഉദാഹരണമായിട്ട് കൊല്ലത്തും ആലപ്പുഴയിലും അടിഞ്ഞുകൂടി കിടക്കുന്ന കരിമണൽ സംസ്കരിച്ച് ഇൽമിനേറ്റ് സോളമേറ്റ് തുടങ്ങിയ ധാതുക്കൾ ഉണ്ടാക്കി ലോക വിപണിയിൽ കച്ചവടം ചെയ്യുകയാണെങ്കിൽ പത്തു കൊല്ലത്തിനുള്ളിൽ കേരളത്തിലെ ഒരു പൗരന്റെ സമ്പത് ദുബായിലെ ഒരു പൗരനോടൊപ്പം എത്തുമെന്ന് സിംഗപ്പൂരിലെ ഭൗമശാസ്ത്രജ്ഞന്മാർ പറഞ്ഞു എന്ന് കരിമണൽ തൂത്തുക്കുടിയിൽ വൈകുണ്ടം രാജൻ നടത്തുന്ന റിഫൈനറിയിലേക്ക് കട്ട് നടത്തുന്നു അതിൻറെ വിഹിതം രാഷ്ട്രീയക്കാരൻ മാർ വാങ്ങിച്ചു കോടീശ്വരന്മാരായി തടിച്ചു കൊഴുത്ത് ഇവിടെ ജീവിക്കുന്നു ഇതൊക്കെ മനസ്സിലാക്കാനും കൈകാര്യം ചെയ്യാനുമുള്ള മനസ്സും തന്റേടവും മലയാളികൾക്ക് ഉണ്ടാകുമ്പോൾ ഈ പ്രശ്നങ്ങൾക്കും പരിഹാരമാകും

    • @rejimonck363
      @rejimonck363 Před měsícem +2

      വളരെ ശരിയാണ്..പക്ഷേ മണ്ടന്മാർ ആയ മലയാളികൾക്ക് നേരം വെളുത്തിട്ടില്ല...😂

    • @uliyathadkasuk4294
      @uliyathadkasuk4294 Před měsícem +2

      സൗദിയെയും ശരീഹത്ത് നിയമമായ കോടതി നിയമത്തേയും മാറ്റാൻ നോക്കുന്ന ഒരു ചാർ വന്നിരിക്കുന്നു. 5000 വർഷങ്ങൾക്ക് മുമ്പേ പല ഏകാദിപതിയും ശ്രമിച്ചു നോക്കിയതാ. പകൽ പോലെ തെളിഞ്ഞ റിയാസ് മൗലവി കേസ് നിരപരാധിത്വം തെളി പ്പിച്ച😂😂😂 നീതിന്യായത്തേക്കാൾ........

    • @SFOORTHI
      @SFOORTHI Před měsícem +1

      ശരി യത്ത് നിയമം പോലുള്ള മനുഷ്യാവകാശ ലംഘനങ്ങൾ മനുഷ്യവംശത്തിൻ്റെ പുരോഗതിയെ തടസ്സപ്പെടുത്തുന്നു. ശരിയത് ലോകം മുഴുവൻ ൻ രോധിക്കുന്ന കാലം വരും.

    • @hussainthachuparambil8901
      @hussainthachuparambil8901 Před měsícem +2

      കുടുംബം പോറ്റാൻ ഗതി മുട്ടി നാടുവിട്ട ഒരു കാലമുണ്ടായിരുന്നു. അന്നും പണം കിട്ടുകയാണെങ്കിൽ എന്തു വേല ചെയ്യുവാൻ നാടുവിട്ട മലയാളി തെയ്യാ ർ. ഇന്നും അക്കാര്യത്തിൽ മാറ്റം ഒന്നുമില്ല ഇവിടുന്നു ഡ്രൈവറായി പോയവൻ വീട്ടിലെ മുഴുവൻ ജോലിയും ചെയ്യുന്നത് കുടുംബത്തിൻറെ പ്രയാസം ഇല്ലാതാവാൻ വേണ്ടിയാണ് ലോകത്തിൻറെ നാനാഭാഗങ്ങളിൽ മലയാളി എത്തുന്നത് ഇവിടെ 10 പേർക്ക് ജോലി കൊടുക്കാൻ എന്തെങ്കിലും ബോംബെയിൽ ഉണ്ടോ ഡൽഹിയിൽ ഉണ്ടോ മദ്രാസിൽ ഉണ്ടോ അവിടെയൊക്കെ മലയാളി എത്തും കേരളത്തിൽ എന്തെങ്കിലും ചെയ്താൽ കൊടി പിടിപ്പിക്കുന്ന മുങ്ങാൻ കയർ ഉടുപ്പിക്കുന്ന ഭരണ പരിഷ്കാരങ്ങൾ എന്നാലും ഇസ്ലാമിക ശരീഅത്ത് ആണ് പ്രശ്നം സ്വന്തമായി 10 പൈസ തരാൻ ഈ നാട്ടിലെ പൗരന്മാർക്ക് ഒരു ഗതിയും പല ഗതിയും ഇല്ല

    • @shoukathalimkd4188
      @shoukathalimkd4188 Před měsícem

      റഹിം രക്ഷപെട്ട് നാടണയട്ടേ - . സംഭവിച്ച കാര്യങ്ങൾ വെറുതെ പോസ്റ്റ് മോർട്ടം ചെയ്ത് കാര്യങ്ങൾ അറിയാതെ രാജ്യ നിയമത്തേ . ഇസ്ലാമിക ശരീഅത്തിനെ അപകീർത്തിപ്പെടുത്തി ആരും തുന്നിയണ്ട.ആർക്കും ഒന്നും സംഭവിക്കാതിരിക്കട്ടേ

  • @MahiTechnoBaseUAE
    @MahiTechnoBaseUAE Před měsícem +387

    ഒരു സാധു മുസ്ലീം ഡ്രൈവറോട് 34 കോടി വാങ്ങി ഞണ്ണുന്ന മുസ്ലീം അറബിയേ കാരുണ്യവാനായ 😂 അള്ളാഹു അനുഗ്രഹിക്കട്ടെ.. !

    • @shangrila0738
      @shangrila0738 Před měsícem

      അറിയാത്തവർക്ക് വേണ്ടി എഴുതുന്നു. ശരിഅത്ത് നിയമ പ്രകാരം അറിയാതെ ഓരാൾ മറ്റൊരാളുടെ കൈ കൊണ്ട് സംഭവിച്ച മരണത്തിന് വധശിക്ഷ ഇല്ല. റഹീമിന് താൻ നിരപരാധി ആണെന്ന് തെളിയിക്കാൻ കഴിഞ്ഞിട്ടുണ്ടാവില്ല അതാണ് കാരണം. വധശിക്ഷയിൽനിന്ന് രക്ഷപ്പെടാൻ ഒരേ ഒരു മാർഗമേ ഒള്ളു മരിച്ചവൻ്റെ ഏറ്റവും അടുത്ത ആൾ മാപ്പ് കൊടുക്കുകയോ നഷ്ടപരിഹാരം വാങ്ങുകയോ ചെയ്താൽ രക്ഷപ്പെടും. ഇന്ത്യയിലെ പോലെ കൊന്നവർ സുഗമായി ഇറങ്ങി പോരുന്ന പ്രശ്നം അവിടെ ഇല്ല. ശരി അത്തിനേക്കാൾ നീതി കിട്ടുന്ന നിയമം ലോകത്ത് ഇല്ല

    • @VenuVenu-ck2ou
      @VenuVenu-ck2ou Před měsícem +34

      ഇതാണ് മുസ്ലീം

    • @user-os7nh7ld1b
      @user-os7nh7ld1b Před měsícem +8

      ഇന്ഷാ അള്ളാ

    • @butter300
      @butter300 Před měsícem +27

      എന്നാലും ഹിന്ദുവിനെ കുറ്റം പറയാൻ നമുക്കിഷ്ടാണ്

    • @user-xc7uw5hp4c
      @user-xc7uw5hp4c Před měsícem +3

      They should learn from Indian Muslim. Indian Muslims are best

  • @vkvk300
    @vkvk300 Před měsícem +42

    ഒന്നാം പ്രതി അറബി
    പെണ്ണ് പുറത്തു പോകുമ്പോൾ ഒരാൾ കൂടെ വേണം
    ഇങ്ങനെ വികൃതി കാണിക്കുന്ന കുട്ടിയെ ഒറ്റയ്ക്ക് അയച്ചത്
    പിന്നെ ഡ്രൈവർ ജോലിക്ക് കൊണ്ട് വന്നിട്ട് ഇതുപോലെയുള്ള ജോലി ഏല്പിക്കുക എന്തും താങ്ങാൻ ഇന്ത്യൻ ഫകിറിനെ കിട്ടുംമല്ലോ ഇങ്ങനെയുള്ള കുട്ടിയെ പരിപാലിക്കാൻ മറ്റൊരാളെ വെക്കണം
    ഡ്രൈവറെ ഏല്പിക്കാൻ പാടില്ല

  • @user-po6tb7it4r
    @user-po6tb7it4r Před měsícem +205

    സൗദിയിലെ നിയമങ്ങൾ നമുക്കാർക്കും മാറ്റാൻ സാധിക്കില്ല ! അതിനെക്കുറിച്ച് ചർച്ച വേണ്ട ! പക്ഷേ , പണ്ട് അറ്റലസ് രാമചന്ദ്രൻ ജയിലിൽ കിടന്നപ്പോൾ ഈ യൂസഫലി എവിട്യാർന്നു? ഓ.... ഓൻ മുസ്ലിമല്ലലോ ലേ?

    • @sajimadathilchandrangadan7771
      @sajimadathilchandrangadan7771 Před měsícem +14

      അതിന് ആരെയും കുറ്റംപറയുന്നതിൽ കാരൃമില്ല ആയിരക്കണക്കിന്കോടി കടമുണ്ടാക്കിയിട്ട് അത് മാനേജ്ചെയ്യാനറിയാതെ നശിപ്പിച്ചാൽ അതാരെൿിലും ഏൽക്കണമെന്നുപറഞ്ഞാൽ നടക്കില്ല യൂസഫലി എല്ലാമതത്തിലുള്ളവരെയും മതമില്ലാത്തവരെയും സഹായിച്ചിട്ടുണ്ട് ഉദാഃ പത്തനാപുരത്തെ ഗാന്ധിഭവൻ അനാഥാലയം ഈ34 കോടിയിലും വലിയതുക നിരന്തരം അദ്ധേഹം നൽകിക്കൊണ്ടിരിയ്ക്കുന്നു

    • @sreejithg4830
      @sreejithg4830 Před měsícem

      @@sajimadathilchandrangadan7771 ലുലുമാളിൽ പാർക്കിങ് കൊള്ള നടത്തുന്ന നെന്മ മരത്തിനെ വല്ലാതങ്ങു പോകണ്ട വർഗ്ഗ സ്‌നേഹി കോയാ.. അയാൾ സഹായിക്കുന്നതിൽ 99% വും സ്വന്തം സമുദായത്തിൽ പെട്ടവരെ തന്നെയാണ്. ബാക്കി 1% മറ്റുള്ളവരെ സഹായിച്ചാൽ അതിന് നല്ല PR വർക്കും ചെയ്യും. അത്യാവശ്യം നല്ല ഉടയ്പ്പാണ് മാള് മൊയ്‌ലാളി കോയ.

    • @ManojKumarKK-cx1qx
      @ManojKumarKK-cx1qx Před měsícem

      ​@@sajimadathilchandrangadan7771അദ്ദേഹം ആരെയും കൊന്നില്ല.കൊലപാതകികളെ രച്ചിക്കാം

    • @haritashaji5557
      @haritashaji5557 Před měsícem +6

      സ്വന്തം മകൻ മുങ്ങി
      പിന്നല്ലേ നാട്ട് കാര് 😢

    • @UNNIKRISHNANKARUMATHIL
      @UNNIKRISHNANKARUMATHIL Před měsícem +8

      മാറ്റാൻ സാധിക്കാത്തതൊന്നും ഇല്ല സുഹൃത്തേ? മാറ്റത്തിനു മാത്രമേ മാറ്റം ഇല്ലാതുള്ളൂ.
      ഈ കാടൻ നിയമങ്ങൾ മാറും, മാറ്റും, മാറ്റപ്പെടും. ഉറപ്പു.

  • @omanaroy1635
    @omanaroy1635 Před měsícem +50

    വളരെ നല്ല ഒരു വിവരണം നന്ദി

  • @k.p.damodarannambiar3122
    @k.p.damodarannambiar3122 Před měsícem +100

    എന്തുമാത്രം കാടൻ നിയമമാണ് ഇസ്ലാമിൻ്റെ മാതൃരാജ്യമായ സൌദി അറേബിയ പിന്തുടരുന്നതെന്ന് ഇവിടുത്തെ ഇസ്ലാമിസ്റ്റ് മതഭ്രാന്ത്രന്മാർ ഒന്നുചിന്തിക്കുക. ഇതൊക്കെ വെച്ചു നോക്കുമ്പോൾ നമ്മുടെ രാജ്യം എത്രമാത്രം സുന്ദരമണ് ,എന്ന് നിങ്ങൾ മനസ്സിലാക്കണം. ഇനി ഇസ്ലാമിക്ക് സ്റ്റേറ്റ് വേണമോ എന്നു നിങ്ങൾ ഉറക്കെ ചിന്തിക്കുക

    • @thilakalungal
      @thilakalungal Před měsícem +9

      എന്നാലും ഞമ്മക്ക് ഇസ്ലാമിക്‌ ഭരണം വേണം,

    • @lathikagopidasmenon9488
      @lathikagopidasmenon9488 Před měsícem +9

      ഏക സിവിൽ കോഡ് മാണ്ട. ഞമ്മക്ക് ഞമ്മന്റെ കിതാബ് നിയമം മതി. ശരിയാ നിയമം.

    • @Ranjith-ni9fn
      @Ranjith-ni9fn Před měsícem

      ചത്താലും ഞമ്മക്ക് ശരിയത് ആണ് വലുത്

    • @user-vx7sc4xp9p
      @user-vx7sc4xp9p Před měsícem +1

      ശരിയത്ത് ഇന്ത്യയിലും വേണം

    • @bkstmbkstm5740
      @bkstmbkstm5740 Před měsícem

      daamoodaroo, ee niyamam illathathu kondaanu indiyil aarkkum areyum eppo venamenkilum kollaam ennu varunathu , kurcahu kaalam jayilil kidannaal mathi yallo , ini nammude niyamam ithupole aayi ennu vekkuka , ennaal ippoyulla kolapathangal thaane kurayum nammude indiayil , islaamika niyamam thankalepoleyullavarukku praakrithamaayirikkum , athu islaamine kurichu ariyaathathukondaanu ,

  • @perumalasokan9960
    @perumalasokan9960 Před měsícem +126

    യെമൻ ജയിലിൽ കിടന്നു നരകിക്കുന്ന നിമിഷ പ്രിയ എന്ന സഹോദരിയെ രക്ഷിക്കാൻ പറ്റുമോ?
    ഇക്കാര്യം അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയാൽ നന്നായിരിക്കും. ആ സഹോദരിയും രക്ഷപെടട്ടെ

    • @MahiTechnoBaseUAE
      @MahiTechnoBaseUAE Před měsícem

      എം എ യൂസഫലി ഏറ്റെടുത്തതാണ്.... പക്ഷെ അയാൾ ഇപ്പോൾ മുണ്ടണില്ല....😂😂😂 ബോബി ചെമ്മണ്ണൂർ അടക്കം എല്ലാം പരസ്യ കള്ളൻമാരാണ്... കൂടെ ബാങ്കിന്റെ പണം മൊത്തമായി കടം ആയി ലോൺ എടുക്കുന്നവരാണ്. ഇവരുടെ ബിസിനസ് പൊട്ടിയാൽ ബാങ്ക് ഉം പൊട്ടി... അതിന് ഇവർ എല്ലാവിധ വേഷം കെട്ടും നടത്തും.

    • @UmaMaheswari99933
      @UmaMaheswari99933 Před měsícem +6

      Muslimayirunnengil ivideyulla methavargam sahayichene

    • @suneerbabusuneer1885
      @suneerbabusuneer1885 Před měsícem

      മുനവ്വറലി തങ്ങൾ മുന്ന് പേർക്ക് വേണ്ടി പണം പിരിച്ചിട്ടുണ്ട് മുന്നും മുസ്ലിംങ്ങളല്ല യൂസഫലി അഞ്ച് കോടി കൊടുത്താണ് അബുദാബിയിൽ നിന്നും വധശിക്ഷക്ക് വിധിക്കപ്പെട്ട ആളെ രക്ഷിച്ച് കൊണ്ട് വന്നത്

    • @muralik2696
      @muralik2696 Před měsícem +1

      Athu konnu nurukki.tank il kondu poyi ittathalle... Aarum munnottu varilla

    • @jayantito8520
      @jayantito8520 Před měsícem +1

      pottanmaarude naadamallo ith eeswaraaaa. anna ath pole aano ee case.... ,poi,,,

  • @MasterofDevelopingindia-bo5xh
    @MasterofDevelopingindia-bo5xh Před měsícem +12

    ആ പാവം എത്രയും പെട്ടെന്ന് തിരിച്ചു വരട്ടെ ജീവിതത്തിന്റെ നല്ലൊരു ശതമാനം ജയിലിൽ കിടന്നു അനുഭവിച്ചു ആ പാവത്തിന് ഉമ്മയ്ക്കും നല്ലത് വരട്ടെ 🙏🙏🙏🙏 നമ്മളെ ഈ കാണുന്നത് ഒന്നുമല്ല അറബി നാട് ഞാൻ ഖത്തറിൽ നിന്ന് തിരിച്ചു വരുമ്പോൾ 94 കാലഘട്ടത്തിൽ എനിക്ക് 24 വയസുണ്ടായിരുന്നു എയർപോർട്ടിൽ കൺവെയറിൽ ചെക്കിങ്ങിന് സാധനമല്ല ബെൽറ്റും ഊരിയിട്ടു അവിടെ അന്ന് ബെൽറ്റ് അടിച്ചുമാറ്റുന്ന ഒരു പരിപാടി ഉണ്ടായിരുന്നു ഞങ്ങൾ കുറെ പേർ ഉണ്ടായിരുന്നു ഞാൻ അവിടെ നിന്ന് ബെൽറ്റ് എടുത്ത് ഇങ്ങോട്ട് തിരിഞ്ഞതും ആ കൺവെയറിൽ നിന്ന് ഓഫീസർ അറബി കാട്ടറബി എന്റെ മുഖത്തേക്ക് ഒരൊറ്റ തുപ്പലാണ് എന്തിനാണ് ചെയ്തതെന്ന് എനിക്ക് ഇപ്പോഴും അറിയില്ല നായിന്റെ മോൻ ഞങ്ങളെല്ലാവരും സാധനം എടുത്ത് മുന്നിലുള്ള കസേരയിൽ പോയിരുന്നു അപ്പോഴാണ് പറയുന്നത് ഫ്രണ്ടിൽ ഇരിക്കുന്ന രണ്ടുപേരുടെ ബെൽറ്റ് കാണാനില്ല എന്ന് എന്റെയും ബെൽറ്റ് അവിടെ അവന്മാർ സൈഡിൽ എടുത്ത് വെച്ചിരുന്നു കണ്ടില്ലെങ്കിൽ എടുക്കാം എന്ന് കരുതിയായിരിക്കാം ഞങ്ങൾക്ക് തിരിച്ചെന്ന് ചോദിക്കാനുള്ള ധൈര്യം ഇല്ല അറബിയും അറിയില്ല ഇത് അവരുടെ ഒരു സംസ്കാരത്തിന്റെ ഭാഗമാണ് തൊപ്പുക എന്ന് പറയുന്നത്

  • @and4246
    @and4246 Před měsícem +47

    ഒരു നിരപരാധിയുടെ അതും ഒരു മുസ്ലിം ജീവന് 34 കോടി വിലയിട്ട ഇസ്ലാം നീതിയെ ഇവിടുത്തെ മുസ്ലിം സഹോദരന്മാർ വിലയിരുത്തട്ടെ. ഈ നീതി നമ്മുടെ നാട്ടിലാണെങ്കിൽ അംഗീകരിക്കുമോ.

    • @rejinsurendran7073
      @rejinsurendran7073 Před měsícem

      😂😂😂athanu bro rape cheythavanu biriyani, karshakanu undda, kolapathakikku party support 😂😂😂😂 appo blood money koduthalentha ????? Keralathile majority alukalum UAE yil alle ?? E Arab money anu ente vettilum ayakkunnath . Evide LDF UDF BJP ,religious adikudal onnum ella , ethanu niyamathodulla " pedi" .

    • @ramlabeevikanichar5945
      @ramlabeevikanichar5945 Před měsícem +1

      Ningal karuthum poleyalla kaariangal
      Ayal aadyam purathirangatte

    • @shakheelahammed2462
      @shakheelahammed2462 Před měsícem +1

      ഇസ്ലാമാണോ വിലയിട്ടത്😂😂😂

    • @rajeshmathew8246
      @rajeshmathew8246 Před měsícem +1

      ​@@shakheelahammed2462പിന്നെ ആരാ യാഹുതനാണോ 😭

    • @suhrabisuhrabi874
      @suhrabisuhrabi874 Před měsícem

      Ò
      😊😅😊9⁹ ​@@ramlabeevikanichar5945

  • @gracevarghese7717
    @gracevarghese7717 Před měsícem +6

    Very good information well explained thanks.

  • @iamthesasi
    @iamthesasi Před měsícem +40

    നമ്മുടെ നാട്ടിൽ കോടതി വിധി തൃപ്തികരമായി വന്നില്ലെങ്കിൽ മലയാളികൾ മത ഭേദമന്യേ പറയും അറബി നാട്ടിലയിരുന്നെങ്കിൽ ഇപ്പൊൾ ശിക്ഷിച്ചേനെ എന്നൊക്കെ. മറുവശം ഇവർ ഇപ്പോഴെങ്കിലും മനസ്സിലാക്കട്ടെ.

    • @mech4tru
      @mech4tru Před měsícem

      കേരളത്തിലെ അറബികൾ ആളുകളെ തല്ലി കൊന്നാൽ, പണവും ഇല്ല നീതിപോലും കൊടുക്കില്ല , സാക്ഷികളെ പോലും വീട്ടിൽ കേറി മർതിക്കും, പിണറായി സാഹിബ് കുടയും പിടിക്കും, ആത്യം അയാളെ പിടിച്ച് പുറത്താക്കണം,

  • @cristhudasmullasseri
    @cristhudasmullasseri Před měsícem +52

    സനാതന ധർമ്മത്തിൻ്റെ മഹത്വം ഇവിടെയാണു ഉയരത്തിൽ പാറി പറക്കുന്നതു.

    • @nizarnizar9166
      @nizarnizar9166 Před měsícem

      😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀🤤😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀

    • @naseemabeevi5633
      @naseemabeevi5633 Před měsícem

      ആ ധർമ്മം പ്രകാരം സൗമ്യയെ പരസ്യമായി ബലാത്സംഗം ചെയ്തു കൊന്ന ഗോവിന്ദ ചാമി തടിച്ചു കൊഴുത്തു ജീവിക്കുന്നു. അസിഫ എന്ന എട്ടു വയസുകാരിയെ അമ്പലത്തിൽ ഇട്ട് ഭോഗിച്ചു കൊന്ന കാടന്മാർ സ്വതന്ത്രമായി നടക്കുന്നു വിത്ത് കാളകളേ പോലെ.

    • @thomassgreenathlons2180
      @thomassgreenathlons2180 Před měsícem

      Do Mallaassari, Iggé adviakkan vannathankdo Pozhaa!!! Eee mahathaya 'Karunya' service ne What is your openinon!! Have u spent any donation to the charity!!??? Pahayaa😊😅Haha

    • @remiramshads2s
      @remiramshads2s Před měsícem +1

      അതേ ... ഈഴവന്റെ പെണ്ണിന് മാർ മറക്കാൻ അനുവാദം ഇല്ലാത്ത സുനാടകന ധർമം

    • @muhammedkv5704
      @muhammedkv5704 Před měsícem

      എൻ്റെ വല്ല്യമൻ്റെമാറ് മറക്കാൻ അന്നത്തെഇന്തുമഹാൻമാർഅനുവതിക്കാത്തത്കൊണ്ട്എൻ്റെ മുത്തച്ചൻമുസ്ലീമായി

  • @ravindranp7478
    @ravindranp7478 Před měsícem +94

    ഇവിടെ ഇടക്കിടെ മനുസ്മൃതി മാന്തി ചുട്ടു തിന്നുന്നവർ ഇതിനെ പറ്റി ഒന്നും മിണ്ടുന്നില്ല

    • @venusarangi
      @venusarangi Před měsícem +10

      യമനിൽ ഇതുപോലൊരാൾ ഇപ്പോഴുമുണ്ട്

    • @sunilkp4960
      @sunilkp4960 Před měsícem

      അധേല്ലാം അന്ധം കമ്മികളുടെ ഒരു ചിന്താഗതി,

    • @sethunairkaariveettil2109
      @sethunairkaariveettil2109 Před měsícem +4

      അത് മനുസ്മൃതിയല്ലേ...ഇത് വി....അത് റേ...😂😂😂

    • @NandakumarJNair32
      @NandakumarJNair32 Před měsícem +5

      ഓരോ പ്രശ്നങ്ങൾ വരുമ്പോൾ, ഇവിടെ ആരും മനുസ്മൃതിയും പൊക്കിപ്പിടിച്ച് കൊണ്ട് വരാറില്ല. അതൊന്നും ഇന്നത്തെ കാലത്ത് യോജിച്ചതല്ല. 😡

    • @anilnair3064
      @anilnair3064 Před měsícem

      ​@@NandakumarJNair32
      ഇസ്ലാമിസ്റ്റുകൾ ഖുറാനിലെ വൃത്തികേടുകൾ ചൂണ്ടിക്കാണിക്കുമ്പോൾ ഉടനെ പൊക്കിക്കൊണ്ട് വരുന്നത് മനുസ്മൃതി ആണ്.

  • @hillarytm6766
    @hillarytm6766 Před měsícem +28

    Atless രാമചന്ദ്രൻ ഇവർക്ക് കണ്ണിൽ പിടിച്ചില്ല

    • @LekhaB-pw5io
      @LekhaB-pw5io Před měsícem +2

      എല്ലാരെയും കൂടി ഒരി ൾ പിടിക്കണോ നീയും പിടി😂

    • @k.n.abduljabbar8467
      @k.n.abduljabbar8467 Před 24 dny

      Atlas Ramachandran was a fraud. Even his own son distanced from him.

  • @sathyarajannarayanan1925
    @sathyarajannarayanan1925 Před měsícem +1

    very informative

  • @ThomasOt-wx9oz
    @ThomasOt-wx9oz Před měsícem +45

    അബദ്ധം പറ്റിയപ്പോൾ കഥ മെനയാതെ അടുത്ത ഹോസ്പിറ്റലിൽ കൊണ്ടുപോകണമായിരുന്നു...

    • @sajeevkerala5141
      @sajeevkerala5141 Před měsícem

      ശെരി ആണ്. എന്നാൽ അന്ന് കൊച്ച് പയ്യൻ ഭയന്ന് പോയി രക്ഷപെടാൻ വേണ്ടി ചെയിതു പോയത് ആണ്... ചെയ്തത് 100% തെറ്റാണ്....24 വയസുകാരന്റെ അറിവ് അന്ന് അത്രേ ഉള്ളു

    • @johnsonPT-ei3vs
      @johnsonPT-ei3vs Před měsícem

      നീ ആകുബോൾ നോക്കട്ടെ

    • @ThomasOt-wx9oz
      @ThomasOt-wx9oz Před měsícem

      @@johnsonPT-ei3vs എന്തറിഞ്ഞിട്ട്....

  • @sanilk6396
    @sanilk6396 Před měsícem +25

    Common sense ഉള്ള ആരെങ്കിലും ഞമ്മന്റെ നാട്ടിൽ ഉണ്ടോ പുള്ളേ 😂😂😂

    • @muhammedkv5704
      @muhammedkv5704 Před měsícem

      😂😂

    • @muhammedkv5704
      @muhammedkv5704 Před měsícem

      പുള്ളേഎന്നപ്രയോഗംപണ്ട്മലയാളസിനിമയിൽഉണ്ടായിരുന്നു ബഹദുറിൻ്റെറോൾ ഇപ്പോഴില്ല മറിമായത്തിൽഉണ്ട്എന്ന്തോന്നുന്നു😂😂😂

  • @GvNair-up9ct
    @GvNair-up9ct Před měsícem +3

    Very good talk

  • @narayanannamboodiri2326
    @narayanannamboodiri2326 Před měsícem +1

    Ee vishayathil kanda, ketta, ettavum mikacha video. Excellent.

  • @mathewarapura2904
    @mathewarapura2904 Před měsícem

    Explained well . Thanks

  • @krak....medias6655
    @krak....medias6655 Před měsícem

    Thanks for info...

  • @udayjanardhanan
    @udayjanardhanan Před měsícem +2

    A very , very sensible request by a person from the same community. Respects to you Sir !

  • @JoJo-yn3rf
    @JoJo-yn3rf Před měsícem

    Well explained .
    Thanks

  • @Backpfeif_E
    @Backpfeif_E Před měsícem

    Excellent narration!

  • @cvbalasubramanian4356
    @cvbalasubramanian4356 Před měsícem +12

    നമ്മുടെ നാട്ടിൽ CAA, CIVIL CODE ഈ നിയമം എതിർക്കുന്നവർ എന്താ പറയുന്നു. ഈ നിയമത്തിന്റെ കാര്യത്തിൽ.

    • @anilnair3064
      @anilnair3064 Před měsícem +3

      ഞമ്മന്റെ അറബി "ദൈബത്തിന്റെ" നിയമം ആണ് - എന്തെങ്കിലും പറഞ്ഞാൽ കൈകാൽ വേണോ അതോ തലയാണോ വെട്ടേണ്ടത് എന്ന് തീരുമാനിക്കേണ്ടി വരും.

  • @jacobtj7975
    @jacobtj7975 Před měsícem +3

    Praise the lord

  • @dr.mathewsmorgregorios6693
    @dr.mathewsmorgregorios6693 Před měsícem +6

    Blood money ? 😊 Good information with clarity indeed

  • @rajeshpochappan1264
    @rajeshpochappan1264 Před měsícem +7

    സത്യം 🌹👍

  • @n.m.saseendran7270
    @n.m.saseendran7270 Před měsícem

    Very very clearly disclosed the incident

  • @bijuvnair6983
    @bijuvnair6983 Před měsícem

    Well said

  • @JH-mx2ye
    @JH-mx2ye Před měsícem +5

    34 കോടി കുറച്ചു കൂടിപ്പോയി. ശരിക്കും ഇത് കേട്ടപ്പോൾ മനസ്സിൽ തോന്നിയത്, റഹീമിന് ഈ പൈസ തനിക്കു പകരം ഒരായിരം കുടുംബങ്ങളുടെ ദുഃഖം മാറ്റാൻ ഉപയോഗിക്കുന്ന തരത്തിൽ കൊടുക്കാമായിരുന്നു. പറയുമ്പോൾ അതിനെതിരെ തെറിയുമായി കുറേപ്പേർ വരുമെന്നറിയാം. അല്ലെങ്കിൽ തന്നെ സ്വന്തം കൊച്ചിനെ നോക്കാൻ കേരളത്തീന്നൊരു ഡ്രൈവറെ കൊണ്ടുവരിക, എന്നിട്ട് ഒരുമാസത്തിനുള്ളിൽ ആ കാറിൽ ആക്സിഡന്റ് പറ്റി ഡിഫറെൻറ്റലി അബ്ൽഡ് ആയ 16കാരൻ മരിക്കുക, എന്നിട്ട് അറബി ഫാമിലി ബ്ലഡ്‌ മണി ആയി 4 മില്യൺ അമേരിക്കൻ ഡോളർ ചോദിക്കുക? എന്തൊക്കെയാ ദുരൂഹതകൾ ആ അറബി ഫാമിലിയെ ചുറ്റിപ്പറ്റി തോന്നുന്നില്ലേ?.
    ഉദ്ദേശിച്ചത് പൈസക്ക് അറബി ഫാമിലി അർഹരല്ല എന്നുതന്നെ. പിന്നെ അവിടുത്തെ ആൾക്കാർക്ക് വിവരമില്ലല്ലോ ഇങ്ങനത്തെ ഓരോ വികൃത നിയമങ്ങളും കൊണ്ടുനടക്കാൻ

  • @radhakrishnant7626
    @radhakrishnant7626 Před měsícem

    Good video...

  • @jubyjohn816
    @jubyjohn816 Před měsícem +25

    എല്ലാം കാരുണ്യവാനായ ഞമ്മന്റെ ആൾക്ക് വേണ്ടി ആണല്ലോ എന്നതാണ് ഏക ആശ്വാസം

  • @mranilkumarnair5437
    @mranilkumarnair5437 Před měsícem +3

    Now tomorrow any such mishappening happens anywhere in the Gulf...they will demand astonishing amount...Bocho and his team kepe a precedent for thst

  • @vijayalakshmicg5686
    @vijayalakshmicg5686 Před měsícem

    നല്ല വിവരണം,

  • @ppgeorge5963
    @ppgeorge5963 Před měsícem +19

    നിമിഷപ്രിയ കേരളത്തിൽ ജനിച്ചതല്ലെ

    • @LekhaB-pw5io
      @LekhaB-pw5io Před měsícem +1

      കുത്തിവെച്ചു കൊന്നിട്ട് പീസാക്കലാണോ കേരളീയത

  • @AbdulMajeed-sk9of
    @AbdulMajeed-sk9of Před měsícem

    The most effective explanation that AP ..Ahamed Master has produced ..🎉🎉🎉🎉🎉

  • @sajeevkerala5141
    @sajeevkerala5141 Před měsícem

    നല്ല interview.... ഇങ്ങനെ നിഷ്പക്ഷമായി ആയിരിക്കണം ചാനെൽ ചർച്ചകൾ.... അഭിനന്ദനങൾ 👏👏👏

  • @rajeevamughakrishnadasraje4776

    വളരെ ഗൗരവമേറിയ ചർച്ചയാണ്..
    ഇതിൽ നിന്നും ഒരുപാട് ചോദ്യങ്ങൽ ഉന്നയിക്കുന്നുണ്ട്.

  • @binug9948
    @binug9948 Před měsícem +1

    സൂപ്പർ sir... 👍👍👍🌹

  • @arunnattakom
    @arunnattakom Před měsícem +3

    വളരെ നല്ല അറിവുകൾ ബോച്ചേക്കു വേറെ ലക്ഷ്യങ്ങൾ എന്നും പറയുന്നു... ഇതൊക്കെ കേട്ട് എങ്കിലും പലർക്കും ലൈറ്റ് കത്തട്ടെ

  • @saidalavi8673
    @saidalavi8673 Před měsícem

    നന്ദി ഒരായിരം

  • @nvnv2972
    @nvnv2972 Před měsícem +5

    നിയമങ്ങൾ കാലാനുസൃതമായി പരിഷ്കാരിക്കണം.ഇപ്പോൾ ശിക്ഷ ആർക്കാണ് കിട്ടിയത്.

  • @sreenivasans3807
    @sreenivasans3807 Před měsícem +15

    മുത്തവ്വ പറയുന്നതാണ് ഞമ്മൻ്റ നിയമം

  • @xtvloger
    @xtvloger Před měsícem

    Yes very true sr🙏❤️❤️❤️

  • @kshemaraj1372
    @kshemaraj1372 Před měsícem +11

    ഇതുപോലെ ഒരു 100 കോടി സമാഹരിക്കാൻ കഴിഞ്ഞാൽ 1000 ഇൽ പരം ജപ്തിയിലിരിക്കുന്ന വീടുകൾ വീണ്ടെടുക്കാൻ കഴിയും

  • @sethunairkaariveettil2109
    @sethunairkaariveettil2109 Před měsícem +11

    ഒരു സംശയം ചോദിക്കട്ടെ?പണം കൊണ്ട് നിയമലംഘനം അതല്ലാതാവുമോ?സ്വന്തം മകന്റെ വില 34 കോടി എന്നത് ഏതു രീതിയിൽ ആണ് കൂട്ടിക്കിഴിച്ചു തീരുമാനിച്ചത്? അബ്ദുറഹീമിന്റെ വില എത്ര ഇട്ടു
    എന്നറിയാമോ? അയാൾക്കും ഒരു വില ഉണ്ടാവുമല്ലോ? എന്തൊരു വിരോധാഭാസം? ചുരുക്കം പണം കൊടുത്ത് ഏതു കുറ്റവാളിക്കും രക്ഷപ്പെടാം. മലയാളി സ്വന്തം.പാരമ്പര്യം, കുറ്റവാളികളെ സംരക്ഷിക്കുന്ന പാരമ്പര്യം, ഒരിക്കൽ കൂടി കാണിച്ചു എന്ന് പറഞ്ഞാൽ തെറ്റു പറയാമോ? 18 കൊല്ലം ജയിലിൽ കിടന്നിട്ടും കോടതി എന്തുകൊണ്ട് അയാളെ സ്വമേധയാ വിട്ടയച്ചില്ല? കഷ്ടി ഒരു ജീവപര്യന്തം തടവിൽ കിടന്നു. ബ്ലഡ്‌ മണി തീരുമാനിക്കുന്ന തിന്റെ അടിസ്ഥാനം എന്താണ് സർ? വാദി ചോദിക്കുന്നത് കൊടുക്കലാണോ?
    സ്വന്തം വാപ്പ സ്വന്തം മകനുവേണ്ടി ഒന്ന് സത്യം ചെയ്യാമായിരുന്നില്ലേ? ഒരാളെ രക്ഷിക്കാൻ ഒരു കളവു, {കളവല്ലല്ലോ, അദ്ദേഹം കണ്ടിട്ടില്ലല്ലോ, അദ്ദേഹത്തിന് യാതൊരു ദൈവീക ശിക്ഷയും ഉണ്ടാവില്ലല്ലോ,} പറഞ്ഞാൽ എന്തു തെറ്റാണ്?
    സർ, രാജകുടുംബത്തിനു ഒരു പക്ഷേ ഈ കേസ് അറിയുന്നുണ്ടാവില്ല. അറിയുമായിരുന്നു എങ്കിൽ മുഹമ്മദ്‌ ബിൻ സൽമാൻ രാജാവ് ഇടപെടുമായിരുന്നു. അദ്ദേഹം നല്ല ഭരണാധികാരിയാണ്.
    ഒരുപക്ഷെ ഒന്നരക്കോടി റിയാൽ രാജകുടുംബം നല്കാനും സാധ്യതയുണ്ട്. അവർ കാര്യങ്ങൾ എനി തീർച്ചയായും അറിയും. ഇടപെടും. 34 കോടി രൂപ. എനി കാര്യങ്ങൾ വീണ്ടും തലകീഴായി മറിയാതിരിക്കട്ടെ. രണ്ടുമ്മമാരുടെയും ദുഃഖം ഒന്നിച്ചു ഒരുപോലെ മാറ്റാൻ സാധ്യമല്ല. മകൻ മരിച്ച ഉമ്മയുടെ സങ്കടം ആ ഉമ്മയുടെ മരണത്തോടെയെ മാറൂ..ഇവിടെയുള്ള ഉമ്മയുടെ സങ്കടം മകൻ തിരിച് വന്നാൽ മാറുമെന്ന് കരുതാം. പക്ഷേ മകൻ തെറ്റുകാരൻ ആണെങ്കിൽ ആ കുറ്റബോധം അവനെ അനുനിമിഷം കൊന്നുകൊണ്ടിരിക്കും തീർച്ച....

    • @shangrila0738
      @shangrila0738 Před měsícem +1

      Niraparathi anenn Rahim nu theliyikkan kazinjittundavilla.18 varshavum eduthittum athinu kazinjilla.

  • @varghesevarghese7275
    @varghesevarghese7275 Před měsícem +27

    കേരളം SDPI വിഴുങി.

  • @mranilkumarnair5437
    @mranilkumarnair5437 Před měsícem +6

    The Million Dollar question is why A driver was given a job of taking care of an abnormal child???

  • @rajajjchiramel7565
    @rajajjchiramel7565 Před měsícem

    Good evening Sirs

  • @vijayank9320
    @vijayank9320 Před měsícem

    Super 👌

  • @rajithkumar6907
    @rajithkumar6907 Před měsícem +1

    സാർ സൂപ്പർ.

  • @sureshrj4563
    @sureshrj4563 Před měsícem

    Correct 💯

  • @mdjalil4439
    @mdjalil4439 Před měsícem +4

    ഓരോരാജ്യ ത്തും, ഓരോ നിയമങ്ങൾ അല്ലെ, ഇവിടെ യിരുന്നു പറഞ്ഞട്ട് കാര്യമുണ്ടോ, അതൊക്കെ സർക്കാർ ലെവലിൽ ചെയ്യേണ്ട കാര്യമാണ്. എന്തായാലും കേരളം ഈകാര്യത്തിൽ ഒന്നിച്ചു, അഭിനന്ദനങ്ങൾ!👍.

  • @mercy.amenhallelujahblessu1261

    ❤ കാലാനുസൃതമായി മാറ്റം വരുത്തുന്നത് മനസിലാക്കിയ ടത്തോളം ക്രിസ്ത്യൻ പാരമ്പര്യങ്ങളിലൂന്നിയ നിയമങ്ങളാ ണ് .❤

    • @thilakalungal
      @thilakalungal Před měsícem

      തീർച്ചയായും, മനുഷ്യത്വത്തെ മുന്നിൽ നിർത്തി കാലത്തിനു യോജിച്ച വിധത്തിൽ മാറ്റം വരുത്തിയ മതമാണ് ക്രിസ്ത്യൻ!

  • @anamika02938
    @anamika02938 Před měsícem +7

    ഇപ്പോൾ ആണ് ശരിആയ വിവരം ലഭിച്ചത്

  • @cellpark1
    @cellpark1 Před měsícem

    Correct story👍🏻

  • @minigigi2303
    @minigigi2303 Před měsícem

    very sad ,let god him new life

  • @nandhumuthmuth4873
    @nandhumuthmuth4873 Před měsícem +1

    താങ്കൾ പറഞ്ഞത് ഞാൻ ഏറ്റവും കൂടുതൽ അംഗീകരിക്കുന്നു. ഒരു ഇസ്ലാമിനെയോ ഒരു ഹിന്ദുവിനെയോ മുസ്ലിമിനെ ക്രിസ്ത്യാനിയോ താങ്കൾ പറഞ്ഞില്ല താങ്കൾ നീതി ന്യായ വ്യവസ്ഥ അനുസരിച്ചിട്ടുള്ള കാര്യം മാത്രമേ പറഞ്ഞുള്ളൂ ഇതാണ് ഒരു യഥാർത്ഥ വ്യക്തി യഥാർത്ഥ ഇന്ത്യൻ പൗരൻ എന്നതാണ് താങ്കൾക്ക് കിട്ടുന്ന ഏറ്റവും വലിയ ബിഗ് സല്യൂട്ട് താങ്കളുടെ വാക്കുകൾ ഞാൻ മാനിക്കുന്നു താങ്കൾ സത്യസന്ധമായിട്ട് പറഞ്ഞു സത്യം സത്യം അതിനാണ് താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട് എളിയ സഹോദരാ

  • @nonaskp173
    @nonaskp173 Před měsícem +4

    Being a muslim I completely agree sir

    • @starship9987
      @starship9987 Před měsícem +2

      what muslim? എന്താണ് ഈമാൻ?

    • @Ranjith-ni9fn
      @Ranjith-ni9fn Před měsícem

      ഒരാളെങ്കിലും മതഭ്രാന്തിൽ നിന്നു പുറത്ത് വന്നു പറഞ്ഞല്ലോ.., അവിടെ തലവെട്ടിയെ പാവങ്ങളുടെ കണ്ണീരിന്റെ ശാപം ആ നാട് കാണാൻ ഇരിക്കിക്കുന്നത്തെയൊള്ളു

  • @bindusebastian172
    @bindusebastian172 Před měsícem +20

    'ശരി' അത്ത് അല്ലാ ശരി 'അല്ലാത്തതാണ് ' can't expect more from കാട്ട് അറേബീസ്. കലൻസൃതമയ് ഈ ഗ്രന്ഥം തിരുത്തി എഴുതണം.

    • @sman6372
      @sman6372 Před měsícem

      മത്തായിയെ ഏൽപിക്കാം .....

    • @a_m_a_l5983
      @a_m_a_l5983 Před měsícem

      @@sman6372 Nabi mathi 🥴

    • @sman6372
      @sman6372 Před měsícem

      ക്രിസംഘിണി ആയതു കൊണ്ട് ശരിക്കും ഉള്ള ഉത്തരം തരാൻ അല്പം വൈമനസ്യം ഉണ്ട്. എങ്കിലും ഇരിക്കട്ടെ. കുരിശിൻ്റെ ഒരു തല കൊണ്ട് അത് നീ തന്നെ അത് നീ തന്നെ എന്ന് ഉരുവിട്ട് ഒരു കുഴി കുഴിക്കുക. ശമനം കിട്ടും. (വല്ല ഫ്രാങ്കോ മാരുടെ മുന്നിൽ കുത്തി ഇരുന്ന് കുംഭസാരിക്കല്ലേ. ബാകി ജീവിത കാലം മുഴുവൻ കട്ടപൊക യായിരിക്കും)
      .... സ്തോത്രം ...... സ്തോത്രം ...... സ്തോത്രം .....

    • @bindusebastian172
      @bindusebastian172 Před měsícem

      @@a_m_a_l5983 Mathi Nabi ✨

    • @siddiqusidfue3410
      @siddiqusidfue3410 Před měsícem

      തിരുത്താൻ അങ്ങോട്ട്‌ ചെന്നാട്ട്. പിന്നെ തിരിച്ചുപോരാൻ തല കാണില്ല.

  • @stoic770
    @stoic770 Před měsícem +19

    ridiculous about 34,i have huge doubts that's a black money

    • @PKSDev
      @PKSDev Před měsícem +1

      👌It didn't climb up 1,2,3,4,...⚠️😟😱

    • @bhargaviamma7273
      @bhargaviamma7273 Před měsícem

      തെളിഞ്ഞ ബുദ്ധിയിൽ പ്രകാശിക്കുന്ന സത്യം!😮

    • @stoic770
      @stoic770 Před měsícem

      crore no has value, that's funded by Muslims business people, they can make the black into white, showing the purpose, and blood money transfer to gulf accounts and collecting money from kerala sources, 34 cr black they cannot transfer from middle east to kerala, they must be give the reason and taxes, taxes alone its big amounts 😂😂😂

  • @thombabu3914
    @thombabu3914 Před měsícem

    Many Truth has to comeout.

  • @gsmohanmohan7391
    @gsmohanmohan7391 Před měsícem

    നിയമം നടപ്പിലാക്കുമ്പോൾ അതിൽ നീതി ഉണ്ടായിരിക്കണം. കാലാനുസൃത മാറ്റങ്ങൾക്ക് എല്ലാ മതാനുയായികളും യത്നിക്കണം. മതഗ്രന്ഥങ്ങളുടെ ദുർവ്യാഖ്യാനം വലിയൊരു ആപത്താണ്. അതിനെതിരെ ശബ്ദമുയർത്താൻ അറിവുള്ളവർ മുൻകൈയെടുക്കണം.
    🌹🌹

  • @gheein
    @gheein Před měsícem +1

    There is insurance for driving , the amount has to cover by insurance company as per Saudi insurance rule , there is some thing wrong in the news , there are many suspicious SUMMANUSUKAL in riyadh Batha

    • @anilnair3064
      @anilnair3064 Před měsícem

      Driving insurance covers only driving accidents. ... Death inside the car due to any reason other than an accident is not covered in vehicle insurance.

  • @s.g.sachidanandarathnam9407

    It's surprising, why this very important issue is not discussed by any of the news channels (Malayalam & English News Channels) during their Prime Time debate?????

  • @enveeyes
    @enveeyes Před měsícem +2

    With this successful crowd funding, they will ask for huge blood money in future.....

  • @sajimadathilchandrangadan7771
    @sajimadathilchandrangadan7771 Před měsícem +27

    🔆ഗൾഫ് രാജൃത്തെല്ലാം ഇങ്ങനെ തെമ്മാടിത്തങ്ങളാണ് നടക്കുന്നത് ജനാധിപതൃമോ ന്യായമായ ഒരു ഭരണഘടനയോ ഉണ്ടെൿിലേ നീതിയും ന്യായവും സാമാനൃം പ്രതീക്ഷിക്കാൻ കഴിയു ദുബായിൽ ജോലിചെയ്തിരുന്നപ്പോൾ എനിയ്ക്കും ചെറിയ തോതിലാണെൿിലും നിരപരാധിയാണെന്ന് തെളിവുകളുണ്ടായിട്ടും കുറ്റംചെയ്തവന്റെ പക്ഷംപിടിച്ച് പോലീസ്എന്നെ കുറ്റക്കാരനാക്കിയ പലസംഭവങ്ങൾ ഉണ്ടായിട്ടുണ്ട് ശരിയും തെറ്റുമല്ല അവർനോക്കുന്നത് പണവും മുഴുപ്പും നോക്കിയാണ് നിയമംനടപ്പാക്കുന്നത് ഇങ്ങനെയുള്ള അനുഭവമുണ്ടായപ്പോഴാണ് ഇന്ത്യയിൽ ജനിച്ചതിൽ അഭിമാനം തോന്നിയത്(നടിയെപീടിപ്പിച്ച കേസുപോലെ നമ്മുടെനാട്ടിലും സമാനമായി നടക്കുന്നുണ്ടെന്നുള്ളകാര്യം മറക്കാൻകഴിയില്ല)നമ്മുടെനാട്ടിൽ തെറ്റിനെതിരെ നമുക്കു ചോദ്യം ചെയ്യാം അവിടെഅതുനടക്കില്ല

    • @noorudheenpalakkeezhil9380
      @noorudheenpalakkeezhil9380 Před měsícem +1

      ഇന്തൃയിൽ എന്താണ് നടക്കുന്നത്? നീതി ലഭിക്കുന്നുണ്ട്. വരേണൃർക്ക്.

    • @sajimadathilchandrangadan7771
      @sajimadathilchandrangadan7771 Před měsícem

      @@noorudheenpalakkeezhil9380 അത് ഞങ്ങള്ഹിന്ദുക്കളങ്ങ് സഹിച്ചോളാം നീനിന്റെ മതത്തെപ്പോയി ഒണ്ടാക്കിയാൽമതി

    • @sajimadathilchandrangadan7771
      @sajimadathilchandrangadan7771 Před měsícem +3

      അത് ഇന്ത്യയിലെ ഹിന്ദുക്കളായ ഞങ്ങൾ സഹിച്ചോളാം പോപ്പുലർഫ്രണ്ടുകാരാ നിന്റെ മതത്തെനീഒണ്ടാക്കിയാൽമതി

    • @anilnair3064
      @anilnair3064 Před měsícem

      ​@@noorudheenpalakkeezhil9380
      ഇന്ത്യയിൽ വരേണ്യർക്ക് മാത്രം ആണ് നീതി, മുസ്ലിംസിന് നീതി ലഭിക്കുന്നില്ല എന്ന് വിശ്വസിക്കുന്നു എങ്കിൽ പാകിസ്ഥാനിൽ പോകൂ - 1947ൽ വീതം തന്ന് വിട്ടതാണ് ഇന്ത്യൻ മുസ്ലിംസിന്.

    • @gopikadavil2194
      @gopikadavil2194 Před měsícem

      ഗോവിന്ദച്ചാമി

  • @santhoshkrishna206
    @santhoshkrishna206 Před měsícem +1

    Sarriyyaya niyamam allenkil aa pustakathinu enthu Mulayam anu ullathu.?

  • @travanz
    @travanz Před měsícem +13

    ചുരുക്കി പറഞ്ഞാൽ അപരിഷകൃതമാണ് ഇത്തരം നിയമങ്ങൾ

  • @AnverSultan
    @AnverSultan Před měsícem

    വളരെ നല്ല ചർച്ചയായിരുന്നു.
    വിവേകപരമായ വിശദീകരണം
    എല്ലാവരും മനസ്സിലാക്കിയാൽ നന്നായിരുന്നു.

  • @saradavijayan2723
    @saradavijayan2723 Před měsícem +17

    A peaceful religion ...is. It

  • @shibukvshibukv7595
    @shibukvshibukv7595 Před měsícem

    Good. Messege.. ❤❤❤

  • @mercykj1271
    @mercykj1271 Před měsícem

    The best Kerala story ❤

  • @balagopalki3156
    @balagopalki3156 Před měsícem +2

    Bobby Sir whatvyou did was great whether you support Nimisha who is facing death penalty. She had to pay Rs 5 crore as blood money for the victim's parent. Bobby Sir pls raje initiative to release her. She have family and children.

  • @salamk3075
    @salamk3075 Před měsícem +3

    പേര് കേട്ടപ്പോൾ ഇവൻ മുസ്ലിം ആണെന്ന് തോന്നി.. ശാഖയിൽ നിന്നും പഠിച്ച "ഇസ്ലാം "മാത്രമാണ് ഇവന്റെ വിവരം.

  • @maryjoseph8377
    @maryjoseph8377 Před měsícem

    What he spoke is v correct

  • @user-sx4eo2ee3t
    @user-sx4eo2ee3t Před měsícem

    ഒരു കൊടും ക്രൂരത ചെയ്ത ആൾക്ക് 34 കോടി ഉണ്ടാക്കാൻ ആളുണ്ട്. പക്ഷെ പാവപ്പെട്ട ഒരു മനുഷ്യ ന് ഒരു വീട് വേണമെന്ന് ആഗ്രഹിച്ചു. പക്ഷെ കഷ്ടകാലത്തിന് ഒരു ലോൺ എടുത്ത് ചെറിയ സ്ഥലവും വിട്ടു ഉണ്ടാക്കി. ലോൺ അടക്കാൻ കഴിയാതെ ജപ്തി ആയി . എന്തു ചെയ്യും 34 ലക്ഷം മതിയായിരുന്നു. അതിനു സഹായിക്കാൻ ആരുണ്ട്. സങ്കടത്തോടെ ഒരമ്മ.

  • @user-kg6pm6qr4t
    @user-kg6pm6qr4t Před měsícem

    Panam koduthalum case theerumo??

  • @user-xe4th5jb4i
    @user-xe4th5jb4i Před měsícem +2

    ശരിയാ നിയമം വരട്ടെ അപ്പോൾ കാണാo എത്ര പേർ ബാക്കി ഉണ്ടാകമെന്ന്

  • @brahmasree2683
    @brahmasree2683 Před měsícem +11

    ഇസ്ലാമിൽ ഇന്ന് നില നിൽക്കുന്ന പ്രാകൃത നിയമങ്ങൾ മാറ്റേണ്ടത് തന്നെയാണ് എന്ന് മാഷ്.പറയുന്നത് ഇവിടെ വിദ്യാഭ്യാസമുള്ള മുസൽ മാൻ്റെ മൊത്തം ചിന്തയായി ഞങൾ കരുതുന്നു .ഇനിയും ഞങൾ ലോക സ്വീകാര്യം ആയ നല്ല ചിന്ത കൾ പ്രതീക്ഷിക്കുന്നു..ലോക സമാധാനം പരമ മുഖ്യം.

  • @bijuvengoor1
    @bijuvengoor1 Před měsícem

    👍

  • @esnarayanan2499
    @esnarayanan2499 Před měsícem +11

    ബിസ്മയം ജീവ കറുന്യം....

  • @yahiyakz-nf9nk
    @yahiyakz-nf9nk Před měsícem

    👍🏻👍🏻👍🏻

  • @vayalvisualmedia5195
    @vayalvisualmedia5195 Před měsícem +1

    15:10 yes

  • @ImaxTheater
    @ImaxTheater Před měsícem

    👍🏻👍🏻

  • @louisjnedumpara
    @louisjnedumpara Před měsícem

    Humanity and human rights. ?

  • @bastinnelson7708
    @bastinnelson7708 Před měsícem

    Everyone must watch a Malayali who was studied in KSA and became an employee in Damam Court , revealing this case in CZcams of Anil Mohammad!

  • @user-lu6pe2gg7s
    @user-lu6pe2gg7s Před měsícem +6

    ഇന്നും കാട്ടറബിയുടെ നിയമം

  • @jayantito8520
    @jayantito8520 Před měsícem

    annaaa kodathi vidhi kazhijitt aan intention discuss cheyunnath..saudi kodathiye ivide irunn charcha,kollaaam....

  • @thedingoist9164
    @thedingoist9164 Před měsícem

    Tracheostomy ആണ് neck ഇൽ, അതിലൂടെ food കൊടുക്കാൻ പറ്റില്ല, ശ്വസിക്കാൻ വേണ്ടി ഉള്ളതാണ്

  • @balagopalsanthivila7622
    @balagopalsanthivila7622 Před měsícem

    ❤️

  • @talktosijo
    @talktosijo Před měsícem

    Gov should investigate the source of this money.

  • @jacktheripper3682
    @jacktheripper3682 Před měsícem

    👍👍👍

  • @reghunathmumbuveetil58
    @reghunathmumbuveetil58 Před měsícem +5

    അഹമ്മദ് മാസ്റ്റർ 🎉❤

  • @bhakthadasm.p2730
    @bhakthadasm.p2730 Před měsícem

    😢😢