ഉരുള്‍പ്പൊട്ടലിന് സാധ്യതയില്ലാത്ത പ്രദേശം, ഉരുളന്‍കല്ലുകള്‍ മാത്രമായി, വീടുകള്‍ തകര്‍ന്നു

Sdílet
Vložit
  • čas přidán 7. 09. 2024
  • ഉരുള്‍പ്പൊട്ടലിന് സാധ്യതയില്ലാത്ത പ്രദേശം, ഉരുളന്‍കല്ലുകള്‍ മാത്രമായി, വീടുകള്‍ തകര്‍ന്നു, ടാറിട്ട റോഡ് പുഴയായി മാറി | Wayanad land slide
    #wayanad #chooralmala #mundakkai #landslide #naturaldisaster #reporterlive
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on CZcams subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

Komentáře • 49

  • @meharubasayed2262
    @meharubasayed2262 Před měsícem +39

    എല്ലാവിധ പ്രകൃതിക്ഷോഭങ്ങളിൽ നിന്നും എല്ലാ നാടിനെയും എല്ലാ മനുഷ്യരെയും ദൈവം കാത്തുരക്ഷിക്കട്ടെ 🤲🏻
    രക്ഷാ പ്രവർത്തനങ്ങൾ സുഗമമാക്കി കൊടുക്കട്ടേ 😔😔😔

    • @sandeepgecb1421
      @sandeepgecb1421 Před měsícem +7

      Daibathinte kindi..onn mindathe irikkuo..avru aalukale rakshappeduthattey

    • @user-pf7tb8gc7m
      @user-pf7tb8gc7m Před měsícem

      ​😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮

    • @goodkarma4081
      @goodkarma4081 Před měsícem +2

      Omkv daivam polum 😢

    • @premarajpk4238
      @premarajpk4238 Před měsícem

      ഞാൻ മനസ്സിൽ വിചാരിച്ചതേയുള്ളൂ പ്രാർത്ഥനാസംഘം ഇപ്പോൾ എത്തുമല്ലോ എന്ന്

  • @kannanmohan3984
    @kannanmohan3984 Před měsícem +44

    പ്രകൃതി തുനിഞ്ഞു ഇറങ്ങി യാൽ മനുഷ്യൻ നിസ്സഹായൻ ആണ്..പ്രകൃതി യെ മറന്ന് ഉള്ള നമ്മുടെ പ്രവർത്തനം നമുക്ക് തന്നെ വിന ആകുന്നു

  • @thameemap2239
    @thameemap2239 Před měsícem +6

    മുല്ലപ്പെരിയാർ ഇനിയെങ്കിലും എല്ലാവരും ശ്രദ്ധ കൊടുക്കണം. കാലാവധികഴിഞ്ഞ ഡാം. കേരളം ധനുഷ്കൂടി ആവരുത് 🙏🏻🙏🏻🙏🏻🙏🏻 എന്ത് കൊണ്ട് ? ആർക്കുവേണ്ടി ..? സർക്കാർ പരിഹാരം വൈകിക്കുന്നു.
    കേരളം കാണാത്ത ഒരു വലിയഅപകടം വരാനിരിക്കുന്നു. അപകടം ഉണ്ട് എന്ന് അറിഞ്ഞിട്ടും നമ്മൾ മൗനം പാലിക്കുന്നു. why. ....?

  • @MajidaSiju
    @MajidaSiju Před měsícem +17

    നമ്മൾ പറയും കേരളത്തിൽ ആണെങ്കിൽ രക്ഷപ്രവർത്തനം പെട്ടെന്ന് ആവും മാറ്റും ആവും എന്നൊക്കെ.. അന്ന് ഷിരൂരിൽ നടന്നതും അർജുൻ ക്ക് സംഭവിച്ചതും ഇതാണ്
    അത് അവിടെ ഉള്ളവർക്കേ അത് അനുഭവിച്ചവർക്കേ ഇതൊക്കെ ഇതിന്റെ ബുദ്ധിമുട്ട് എല്ലാം അറിയാൻ പറ്റു 😣😣😣😣

  • @Es-tre-lla
    @Es-tre-lla Před měsícem +11

    യഥേഷ്ട്ടം ക്വറികൾക്കും മണ്ണ് എടുത്ത് കുന്നു ഇടിച്ചു നിരത്താൻ അനുമതി കൊടുക്കൻ അധികാരികൾ മത്സരിച്ചിട്ട് ഇപ്പോൾ എന്ത് രക്ഷപ്രവർത്തനം. രോഗം വന്നിട്ട് ചികിൽസിക്കാതെ രോഗം വരാതെ നോക്കുന്നതല്ലേ... ഈ ക്വാറി മാഭിയക്ക് എതിരെ ഒരു റിപ്പോർട്ട്‌ നൽകാൻ ഒറ്റ മാധ്യമപ്രവർത്തകർ വരില്ല. അവർക്ക് റേറ്റിങ് ഇല്ല പോലും. അല്ലേലും ദുരന്തത്തിന് ആണെല്ലോ മാർക്കറ്റ്. കഷ്ട്ടം തന്നെ മാധ്യമ മാമകൾ. ഞങ്ങളുടെ പ്രേദേശവും ഇതു പോലെ ഒരു ദുരന്തത്തിന് സാക്ഷി ആകാതിരിക്കട്ടെ. ഇനി എങ്കിലും അധികാരികളുടെ കണ്ണ് തുറക്കട്ടെ

  • @jayankaithery7164
    @jayankaithery7164 Před měsícem +12

    ലോക തോൽവി വീണ മിനിസ്റ്റർ ഗൾഫ് ഓർ യൂറോപ് എന്നാൽ ഞൻ പോകും വയനാട് 🤔🤔

  • @sasinassasi5133
    @sasinassasi5133 Před měsícem +7

    വിട്ടിറ്റെ മുകളിൽ കുന്ന് ഉണ്ടങ്കിൽ തന്നെ ഭീതിയോടെ കാണണം

  • @orurasathinu5064
    @orurasathinu5064 Před měsícem +12

    മാധ്യമങ്ങൾ ആണ് നമ്മുടെ ശക്തി, പ്രചോദനം

  • @radhakrishnanbhaskarapanic3216

    കേരളത്തിൻ്റെ.. ഹൈ റേഞ്ച്.. ല്.. ഇത്.. എല്ലാ മൺസൂൺ.. സീസൺ ലും.. ഉണ്ടാകുന്ന... പ്രകൃതി യുടെ.. ഒരു. കലാപരിപാടി.. അല്ലേ... ഇത്. നാളെയും.. തുടരും...പരിഹാരം..ഇത്.. പോലെ.. ഉള്ള മാൻസൂൺ സീസൺ ല്.. ഇതുപോലെ ഉള്ള..പ്രദേഹത്ത്.. നിന്ന്.. വിലപ്പെട്ട.. വസ്തുതകൾ എടുത്ത്.. മാറി.. സമാതല.. പ്രദേഹത് യുള്ള..ബന്ധുക്കളെയോ... താത്കാലിക.. ഭവനം.. തിലോ.. താമസിക്കുക... കാലാവസ്ഥ.. അപകട. സമയം.. മരുമ്മ്പോൾ.. തിരിച്ചു് പോകുക... ഇത്തരം.. ഉരുൾ പോടൽ ഭീഷണി ഉള്ള.. സ്ഥലത്ത് ഒരിക്കലും.. ഇ.. സീസൺ താമസിക്കാൻ ഉപയോഗിക്കരുത്...

  • @milanomecca4002
    @milanomecca4002 Před měsícem +18

    വീണ മന്ത്രി എന്തൊക്കെയോ പറഞ്ഞുകൂട്ടി. ഗൾഫിലായിരുന്നെങ്കിൽ ഒന്ന് പോയി ഏകോപനം നടത്താമായിരുന്നു

    • @ajaysaju987
      @ajaysaju987 Před měsícem

      എന്നിട്ട് പോടാ താ*ളി 🤬

    • @ajaysaju987
      @ajaysaju987 Před měsícem

      എണീറ്റു പോടാ താ *ളി 🤬🤬🤬

  • @aswathya1148
    @aswathya1148 Před měsícem +8

    Pathanamthitta district il Chunkappara enna place avide ulla rock drilling and mining karanam Urul pottan sadyatha ulla predsham Anu athu stop cheyyan enthlm Government cheyuka ithupole enthnglum vannathinu shesham paranjit enthu karym.Government avide nadakunna onnum nokkunilla .oru news channels ithu onnum purthukonduvarilla reporter channel plz help

    • @nideeshthunoli3611
      @nideeshthunoli3611 Před měsícem

      Gggggggggg

    • @thealchemist5163
      @thealchemist5163 Před měsícem +3

      നിങ്ങൾ ജനങ്ങൾ ഇറങ്ങി പ്രതികരിച്ചേ പറ്റുള്ളൂ. ആരും support ചെയ്യില്ല. ഇവിടെ പരമാധികാരം ജനങ്ങൾക്കാണ്, ആനയുടെ വലുപ്പം അത് ആനക്കറിയില്ല അതുപോലെയാണ് നമ്മൾ ജനങ്ങൾ. നമുക്ക് വേണ്ടി നമ്മൾ തന്നെയിറങ്ങിയേ ഇനിയുള്ള കാലം കഴിയുള്ളു. So, വേഗം തന്നെ നിങ്ങൾ പ്രദേശത്തുള്ളവർ അത് തടയൂ. ഇനിയും ഒരു ദുരന്തം ഉണ്ടാകാതിരിക്കട്ടെ. 🙏🏻

    • @aswathya1148
      @aswathya1148 Před měsícem

      @@thealchemist5163 ithillam kure parathi koduthu cash koduthu ellam othukki oru malayude half thurannu enittum permission kodukunu government avark cash kittiyal Mathi. Janangalk vendi samsarikkan arund avar samsarichal ethra nal undakum

    • @yogalover1862
      @yogalover1862 Před měsícem

      Ella news kareyum ariyillakku​@@aswathya1148

  • @jencyshyju1526
    @jencyshyju1526 Před měsícem +7

    Ministers vannittu enthu karyam.... Alukalea rakshapeduthan nokku.... Kudugi kidakkunna alukalea rakshikku

  • @AnilKumar-pu1tp
    @AnilKumar-pu1tp Před měsícem +6

    സ്ഥലവാസികളെ കാണുന്നില്ല എന്നത് ഗുരുതരമായ കാര്യം.വളരെയേറെ ആളുകളെ ദുരന്തം ബാധിച്ചു എന്നല്ലേ.... നാട്ടുകാരുണ്ടായിരുന്നെങ്കിൽ ചെളിയിൽ പൂണ്ടു നില്ക്കുന്നയാളെ രക്ഷിച്ചേനേ...

  • @mfkvlooks
    @mfkvlooks Před měsícem

    മാധ്യമപ്രവർത്തകർക്കും.... രക്ഷാപ്രവർത്തകർക്കുംഎൻറെ പ്രാർത്ഥന.......😢😢😢🤲🤲🤲🤲🤲

  • @joyalgeorge1735
    @joyalgeorge1735 Před měsícem +4

    🙏🙏🙏😭😭😭

  • @user-sd1vh4hj4s
    @user-sd1vh4hj4s Před měsícem +2

    😢😢😢

  • @joyalgeorge1735
    @joyalgeorge1735 Před měsícem +2

    😢😢🙏🙏😭

  • @muhammednisan4805
    @muhammednisan4805 Před měsícem +1

    ഈ ഉരുൾ പൊട്ടലിനെ കുറിച്ച് ഞാൻ ഒരു വിഡിയോ ഇട്ടിട്ടുണ്ട്

  • @aswaniachu5030
    @aswaniachu5030 Před měsícem +1

    God 😢

  • @hareeshkumaran4050
    @hareeshkumaran4050 Před měsícem +7

    Veenayude shabdam polum nammal verukkunnu.

  • @user-rt7mw1pc2c
    @user-rt7mw1pc2c Před měsícem

    എന്ന് മുഖ്യൻ ചാർജ് എടുത്തു, അന്ന് തുടങ്ങി പ്രകൃതി ക്ഷോപം

  • @Prajithkc555
    @Prajithkc555 Před měsícem +4

    പ്രകൃതിയെ അടിച്ചാൽ പ്രകൃതി കുറെ ക്ഷമിക്കും.. പിന്നെ തിരിച്ചടിക്കും.. തിരിച്ചടി ചിലപ്പോൾ താങ്ങാനാവില്ല

  • @MusthafaAbdulla-q2r
    @MusthafaAbdulla-q2r Před měsícem

    Manushyan valare nissaranaya onnan.ahangarikan onnumila

  • @lj6930
    @lj6930 Před měsícem

    Rich contributors club and DIRECTLY help the needy after checking with Village Officer, provide product , Land, house and hospitals directly. Congress took right decision Or money go to greedy people

  • @Sumamadhavan1122Suma
    @Sumamadhavan1122Suma Před měsícem +1

    🙏🙏🙏🙏🙏😭😭😭😭😭😭

  • @nibudevasia8722
    @nibudevasia8722 Před měsícem +1

    🙌🙏🙌🙏🙌🙏😭😭😭😭😭

  • @javedmuhammed8610
    @javedmuhammed8610 Před měsícem

    കല്ലുകൾ കാണുമ്പോൾ 😌

  • @love83-j6l
    @love83-j6l Před měsícem

    ഈ റിപ്പോർട്ടർ ഒക്കെ എന്തു safety yil aanu avide നിന്ന് സംസാരിക്കുന്നത്.
    ?

  • @sudhakumarr2581
    @sudhakumarr2581 Před měsícem +1

    masala dosa got a new opportunity to show his skills

  • @harikrishnant5934
    @harikrishnant5934 Před měsícem

    Asianet ne Chathicha Saniyo kammi.. Dialogue

  • @AnoopVE-jl3zf
    @AnoopVE-jl3zf Před měsícem

    Urulpottalinu saadhyathayillaatha oru malayumilla

  • @ArifArifislam-ms8yx
    @ArifArifislam-ms8yx Před měsícem

    Ambfhl 0:19 didlo