Video není dostupné.
Omlouváme se.

3500 രൂപയ്ക്ക് ടിവി 300 രൂപയ്ക്ക് ബ്ലൂടൂത്ത് സ്പീക്കർ | modern Electrictroncs Kozhikode

Sdílet
Vložit
  • čas přidán 4. 04. 2024
  • Modern Electronics Kozhikode mavoor road
    9895024403
    9895024432
    9495724459
    #salurv #dreamtech #malayalam
    #electronics
    #limor
    #ledtvmarket
    #ledtv ledt
    #googletv googletv
    #jbl jbl
    #salurv
    #modernelectronics
    #Kozhikodeelectronicsmarket
    #kozhikodesundymarket
    For Business Enquiries dreamtechsalu@gmail.com
    താഴെക്കൊടുത്തത് ഷോറൂം നമ്പർ അല്ല യൂട്യൂബ് ചാനൽ നമ്പർ ആണ്
    Salu WhatsApp No 7306975934
    Facebook / dreamtechtravel
    / salu_rv

Komentáře • 382

  • @indian-vm5lc
    @indian-vm5lc Před 3 měsíci +12

    എനിക്ക് ഈ വീഡിയോ സത്യസന്ധമായതായി തോന്നുന്നു. മാന്യമായ വിലയും കച്ചവടവും.❤

  • @johnsonthomas6922
    @johnsonthomas6922 Před 4 měsíci +19

    കടയിൽ കേറിയാൽ എന്തു എടുക്കണം എന്ന് നമുക്ക് തന്നെ കൺഫ്യൂഷൻ ആയിപ്പോകും ❤❤❤❤❤

  • @user-bq8mp2gf9k
    @user-bq8mp2gf9k Před 2 měsíci +2

    എല്ലാവർക്കും ഇഷ്ടപ്പെടുന്ന വീഡിയോ സൂപ്പർ ഈ വീഡിയോ ഞാൻ എല്ലാവർക്കും മെസ്സേജ് ചെയ്യും

  • @shajilouis9488
    @shajilouis9488 Před 3 měsíci +3

    ഒരുപാട് സന്തോഷം ഇങ്ങനെയുള്ള ഷോപ്പുകൾ എല്ലാ സ്ഥലത്തും വരട്ടെ സാധാരണക്കാർക്ക് ഉപകാരപ്പെടുന്ന ഇത്തരം ഷോപ്പുകളിൽ ആണ് നമ്മൾ പർച്ചേസ് ചെയ്യേണ്ടത് പരസ്യങ്ങളുടെ പുറകെ പോകാതെ ഇങ്ങനെ പരിചയപ്പെടുത്തുന്ന നല്ല സ്ഥാപനങ്ങളിൽ ചെന്നാൽ ന്യായമായ വിലയിൽ സാധാരണക്കാർക്ക് സാധനങ്ങൾ സ്വന്തമാക്കാം തീർച്ചയായും കോഴിക്കോട് വരുമ്പോൾ വരും ❤

  • @headhunter8853
    @headhunter8853 Před 4 měsíci +7

    ക്യാഷ് ഉണ്ടാരുന്നേൽ കുറേ ഐറ്റംസ് മേടിക്കാർന്നു എന്നേലും ഒരു ദിവസം പോകും 🎊🎊

  • @jacobfrancis2674
    @jacobfrancis2674 Před 4 měsíci +1

    Ithupolulla videos sadaranakaarkku valare ubhagarikkum...iniyum cheyuga

  • @nishadthariali6081
    @nishadthariali6081 Před 3 měsíci +16

    ഞാൻ സ്ഥിരം TV യും HIFI ഒക്കെ എല്ലാവർക്കും എടുത്ത് കൊടുക്കാറുണ്ട് മനോജിൻ്റെ പള്ളിമുക്ക് ഷോപ്പിൽ നിന്ന് - കഴിഞ്ഞ ദിവസം 45 ഇഞ്ച് TV എൻ്റെ വീട്ടിലേക്ക് വാങ്ങി ഒരു പ്രശ്നവും ഇല്ല.

  • @abhilashkp6030
    @abhilashkp6030 Před 3 měsíci +1

    അടിപൊളി . എല്ലാവർക്കും ഉപകാരപ്പെടുന്ന വീഡിയോ.

  • @CRUEL_FF_444
    @CRUEL_FF_444 Před 3 měsíci

    Chetta super nalla collection ellavarum vannu vangum sadharanakkarkkum vannu veadikkyan pattum . Nalla avatharanavum ❤

  • @unaism.k2422
    @unaism.k2422 Před 4 měsíci +1

    Pakka ..✌️🤗❤️... Vannirikkum.... Nalla shop owner....very decent...and coool❤❤❤....in sha Allah... Vannitt korach purchase cheyyanund....❤ From kannur...🤗❤️💐💐

  • @chackovarughese3450
    @chackovarughese3450 Před 3 měsíci

    A wonderful news from your mouth. thank you very much I am satisfied with your good communication.

  • @vineethapvvineethapv5578
    @vineethapvvineethapv5578 Před 3 měsíci

    ഇത്തരം സ്ഥാപനങ്ങൾ പരിചയപ്പെടുത്തുന്നതിന് നന്ദി u

  • @sajidcalicut5046
    @sajidcalicut5046 Před 4 měsíci +2

    സൂപ്പർ 👍👍... സെക്കന്റ്‌ ചോയ്സ് വീഡിയോ കണ്ടിട്ടാണ് കൂടെ കൂടിയത്...

  • @joshygeorge9959
    @joshygeorge9959 Před 2 měsíci

    Adipoli shop ethu parichayapedithiyathil orupadu thanks dream tech❤

  • @Mgm_Audios
    @Mgm_Audios Před 3 měsíci +4

    3:25 ആ ഹൃതിക് റോഷന്റെ pic കാണുന്ന ടവർ സ്പീക്കർ(zebronics)ഒരു കാരണവശാലും വാങ്ങരുത് കേട്ടോ.ഞാൻ കഴിഞ്ഞ മാസം വാങ്ങിയതാണ് ₹9000. Mic ഒന്നും perfect അല്ല. Mic വായ്ക്കുള്ളിൽ വെച്ചു പാടിയാലും ശബ്‌ദം പുറത്തേക്ക് വരില്ല.10" sub ആണെന്ന് പറയുന്നു. വെറുതെയാണ് 180w normal സൗണ്ട് ആണ്.

  • @faisalmohammedkrk
    @faisalmohammedkrk Před 3 měsíci

    നല്ല upakaramulla video

  • @MaheshKB-sn5bh
    @MaheshKB-sn5bh Před měsícem

    സൂപ്പറാ സൂപ്പർ അടിപൊളി ഷാലു ബായ് ദൈവം നില നിർത്തട്ടെ

  • @SUJEETHVLOGS
    @SUJEETHVLOGS Před 4 měsíci

    സൂപ്പർ അടിപൊളി വീഡിയോ...

  • @mujeebwayanad9613
    @mujeebwayanad9613 Před 3 měsíci

    എല്ലാവർക്കും ഉപകാരപ്പെടുന്ന വീഡിയോ 👍👍

  • @fishtechkerala4065
    @fishtechkerala4065 Před 4 měsíci

    Chettan suppera l am a tech lover this channel so help full

  • @praveens1993
    @praveens1993 Před 4 měsíci

    Sim card idan pattunna camera starting rate ethra verum

  • @arunrajan1010
    @arunrajan1010 Před 3 měsíci

    Yes Shere cheythittund🥰

  • @ShajijohnShajijohn-nu7jh
    @ShajijohnShajijohn-nu7jh Před 3 měsíci

    സൂപ്പറാ സൂപ്പർ അടിപൊളി ഷാലു ബായ്

  • @manuprasad9220
    @manuprasad9220 Před 4 měsíci

    Sooper..nice broo🎉

  • @aneeshkuniyil1210
    @aneeshkuniyil1210 Před 3 měsíci

    Great job❤keep it up❤all the best

  • @wilsonjose-bm3jj
    @wilsonjose-bm3jj Před 4 měsíci

    സൂപ്പർ വീഡിയോ.... 👌👌

  • @Rameshsarma.60
    @Rameshsarma.60 Před 3 měsíci

    Dharalam collections ulla kada ❤ dharalam customers varatte kada uyarathil ethatte thank u

  • @latheeflatheef1327
    @latheeflatheef1327 Před 4 měsíci

    Adipoliy shop
    Shaany kidu

  • @midhunkumar9901
    @midhunkumar9901 Před 3 měsíci

    Good job bro.Nice infermashion

  • @rahulrajur5305
    @rahulrajur5305 Před 4 měsíci

    സൂപ്പർ ❤️സാലു ❤️ചേട്ടാ പൊളി 👍👍

  • @atoz7232
    @atoz7232 Před 3 měsíci

    ഉപകാര പ്രദമായ വീഡിയൊ

  • @shahad-shaofficial1059
    @shahad-shaofficial1059 Před 4 měsíci

    Goods cheapest price also quality was nice ☺️

  • @shamsudheensoorppil6567
    @shamsudheensoorppil6567 Před 4 měsíci

    അടിപൊളി ഷാലു ബായ്

  • @sreenatholayambadi9605
    @sreenatholayambadi9605 Před 4 měsíci

    ആ ക്യാമറ അടിപൊളി ആണല്ലോ ❣️

  • @jasinisamjasinisam439
    @jasinisamjasinisam439 Před 3 měsíci

    Best price.. super collections❤❤❤

  • @user-mi2wu1pm6w
    @user-mi2wu1pm6w Před 4 měsíci

    ❤😊 അടിപൊളി ഓഫർല്ലോ അഭിയേട്ടാ

  • @ramkerala
    @ramkerala Před 4 měsíci

    All the best👏🏻👏🏻👏🏻

  • @unknownerorrcreator
    @unknownerorrcreator Před 3 měsíci

    chettante vedios super

  • @mukeshtm8879
    @mukeshtm8879 Před 4 měsíci

    Salu .... Sooper🎉

  • @myfancyhenmalappuram3277
    @myfancyhenmalappuram3277 Před 4 měsíci

    Ningalude business ennum ദൈവം നില നിർത്തട്ടെ

  • @Sooraj741
    @Sooraj741 Před 3 měsíci

    Camera video quality എങ്ങനെ ഉണ്ട്?? Audio recording undo

  • @GeographyMalayalam
    @GeographyMalayalam Před 3 měsíci

    നല്ലൊരു വീഡിയോ 💕

  • @saifusinan100
    @saifusinan100 Před 3 měsíci +1

    സൂപ്പർ വീഡിയോ

  • @dinesh.k6547
    @dinesh.k6547 Před 3 měsíci

    നല്ല വിവരണം😊

  • @jithink7938
    @jithink7938 Před 4 měsíci

    കൊള്ളാം അടിപൊളി ചേട്ടാ

  • @skybirdelectronics7760
    @skybirdelectronics7760 Před 4 měsíci

    Best wishes

  • @Thara91.
    @Thara91. Před 4 měsíci

    Kude kudunnavridea manasariyunnu salu bro

  • @user-jc8qs8jl1q
    @user-jc8qs8jl1q Před 4 měsíci

    All the best ❤❤

  • @gireeshkv3058
    @gireeshkv3058 Před 4 měsíci

    Kidilam.poli.chetta

  • @sankarmnambiar1800
    @sankarmnambiar1800 Před 3 měsíci

    All are good items and are Never before and never again

  • @rudhravideos2385
    @rudhravideos2385 Před 4 měsíci

    Sarikum ..

  • @SinanSinan-gi2xz
    @SinanSinan-gi2xz Před 3 měsíci +1

    സൂപ്പർ ആണ് ബ്രോ

  • @kochoosmotherfood8486
    @kochoosmotherfood8486 Před 3 měsíci

    Adipoli kettittund

  • @user-sj1vn8kd4j
    @user-sj1vn8kd4j Před 3 měsíci

    Super... Dealing anu.. Njan orupad aalukalku tv vangichu koduthitund...

  • @saifusinan100
    @saifusinan100 Před 3 měsíci

    സൂപ്പർ അവതരണം

  • @badusha9985
    @badusha9985 Před 3 měsíci

    നല്ല. വീഡിയോ മുത്തേ ❤️❤️❤️

  • @user-eg4le3dj3j
    @user-eg4le3dj3j Před 4 měsíci +2

    വിലയിൽഒരു മര്യാദയുണ്ട്. കാര്യങ്ങൾ പറഞ്ഞു തരുന്ന്ണ്ട്. അതിലെ വരുമ്പോൾ ഞാൻ വരും.🎉🎉🎉

  • @hafsa111hdc8
    @hafsa111hdc8 Před 4 měsíci

    Good information

  • @safeelsafeel1878
    @safeelsafeel1878 Před 4 měsíci

    നിങ്ങളുടെ വീഡിയോ ഒരു രക്ഷ ഇല്ല

  • @ajithrrr1233
    @ajithrrr1233 Před 4 měsíci

    Adipoli ❤❤❤ shop❤❤

  • @sonsofthunder7136
    @sonsofthunder7136 Před 3 měsíci +1

    അടിപൊളി 👌👌👌👌👌

  • @santhosha414
    @santhosha414 Před 3 měsíci

    നല്ല ഇൻഫെർമേഷൻ 💞💞👌👌

  • @user-ko4ix3lj9p
    @user-ko4ix3lj9p Před 3 měsíci

    നല്ലൊരു വീഡിയോ

  • @KochuparambanS
    @KochuparambanS Před 3 měsíci

    അടിപൊളി....❤❤❤

  • @arabian0707
    @arabian0707 Před 4 měsíci

    അടിപൊളി 👍

  • @nizamudheenp2321
    @nizamudheenp2321 Před 2 měsíci

    സൂപ്പർ👍

  • @k.m.kerala3116
    @k.m.kerala3116 Před 3 měsíci

    ഇതൊരു മായാലോകമാണല്ലോ !

  • @user-rq3zz2ge7c
    @user-rq3zz2ge7c Před 3 měsíci

    Tharumo camara

  • @PrakashKallara-bj7rk
    @PrakashKallara-bj7rk Před 4 měsíci

    Is it available in trivandrum

  • @moideensarfras235
    @moideensarfras235 Před 4 měsíci

    സൂപ്പർ ബ്രോ

  • @rasheedvazhanivazhani5835
    @rasheedvazhanivazhani5835 Před 3 měsíci

    superr..

  • @NS-ns6cg
    @NS-ns6cg Před 4 měsíci

    Upakaram ullam videos iniyum varatte

  • @travncoreflavors3101
    @travncoreflavors3101 Před 4 měsíci +1

    Online purchase cheyyan pattumo

  • @anilmelveettil4703
    @anilmelveettil4703 Před 2 měsíci

    നന്നായി.. Model shop

  • @chickenhut7435
    @chickenhut7435 Před 4 měsíci

    Adhu സൂപ്പർ

  • @user-rs2gb4rt6f
    @user-rs2gb4rt6f Před 4 měsíci

    മച്ചാനെ poli🎉

  • @varietymedia6485
    @varietymedia6485 Před 4 měsíci

    അടിപൊളി

  • @King-kingABC
    @King-kingABC Před 3 měsíci

    ഗുഡ് 👍👍👍

  • @KL_VIPER_YT
    @KL_VIPER_YT Před 4 měsíci +1

    Blishoper giveaway win cheyth but product kittiyilla 😢
    Ente side aan thett because phone damage aayond adress ayakkan pattiyilla 😢
    But still I am trying😊❤🎉

  • @pvmoosamangad
    @pvmoosamangad Před 4 měsíci

    സൂപ്പർ

  • @gopupattazhy
    @gopupattazhy Před 3 měsíci

    കിടു 😍❤️‍🔥

  • @manikandanps9198
    @manikandanps9198 Před 4 měsíci

    Ath polikum

  • @sakaleshkumar976
    @sakaleshkumar976 Před 3 měsíci

    Super video ❤

  • @johnsoncheeramban7467
    @johnsoncheeramban7467 Před 4 měsíci

    Super Offer items.....

  • @mathewv855
    @mathewv855 Před 3 měsíci

    Good. Colactions

  • @kmamedias5637
    @kmamedias5637 Před 4 měsíci

    very Good

  • @Tonysvolg
    @Tonysvolg Před 3 měsíci

    സൂപ്പർ video

  • @ubaisekk8498
    @ubaisekk8498 Před 4 měsíci +1

    Super👌

  • @marydayana3415
    @marydayana3415 Před 2 měsíci

    Kollam istapettu

  • @sajincksajinck6109
    @sajincksajinck6109 Před 4 měsíci

    Super video bro

  • @muhammedsaheersaheer137
    @muhammedsaheersaheer137 Před 2 měsíci

    Camara.ishttamayi❤

  • @Amaldev047
    @Amaldev047 Před 3 měsíci +1

    Adipoli❤

  • @vg9142
    @vg9142 Před 4 měsíci

    Nice shalukka

  • @Zahi994
    @Zahi994 Před 4 měsíci

    ദുബൈ മോഡൽ. പൊളിച്ചു 👍

  • @mathewjoy2249
    @mathewjoy2249 Před 4 měsíci +3

    എല്ലാ ജില്ലകളിലും ഷോറും വരണം എന്നതാണ് എൻ്റെ ആഗ്രഹം. ബിസിനസ് ഉയരങ്ങളിലേക്ക് ഉയരട്ടെ എന്നാശിക്കുന്നൂ.പ്രാർത്ഥിക്കുന്നു.

  • @somankarad5826
    @somankarad5826 Před 3 měsíci

    അടിപൊളി വിഡിയോ

  • @ashrafparambil8782
    @ashrafparambil8782 Před 3 měsíci

    Polichu

  • @nizamudeenp6295
    @nizamudeenp6295 Před 4 měsíci

    ❤❤ Nizamudeen Sasthamcotta Kollam Good Brother VOTE For OPS OLD Pension

  • @shankumar3115
    @shankumar3115 Před 4 měsíci

    Great great support mydear brother ilove you so much

  • @sakeenapp7419
    @sakeenapp7419 Před 3 měsíci

    super epoyathe velakuravum jangalilekku yethikuka nqlla sms hai 🤚🤚🤚🤚🤲🤲👍👍