കുറൂരമ്മയ്ക്ക് അവസാനം എന്ത് സംഭവിച്ചു എന്ന് നിങ്ങൾക്കറിയാമോ/

Sdílet
Vložit
  • čas přidán 7. 09. 2024
  • കുറൂരമയ്ക്ക് അവസാനം എന്ത് സംഭവിച്ചു എന്ന് നിങ്ങൾക്കറിയാമോ/#thrimadhuram /#guruvayoor/#guruvayurappan

Komentáře • 459

  • @mahilamani6376
    @mahilamani6376 Před rokem +167

    🙏🙏കുറൂരമ്മ കണ്ണന്റെ മടിയിൽ കിടന്നു സഹസ്രനാമം ചൊല്ലി.. കണ്ണന്റെ കണ്ണിൽ നിന്നു രണ്ടു തുള്ളി കണ്ണുനീർ അമ്മയുടെ ദേഹത്തു വീണെന്നും അപ്പോൾ ഇഹലോക വാസം വെടിഞ്ഞു എന്നും കേട്ടിട്ടുണ്ട്. 🙏🙏🙏🙏കൃഷ്ണ കൃഷ്ണാ.... 🙏🙏

  • @durgakn9290
    @durgakn9290 Před rokem +19

    കുറൂരമ്മയുടെ സ്മരണ മനസ്സിൽ തോന്നിയിട്ട് ദിവസങ്ങളായി. കുറൂരമ്മയെക്കുറിച്ചുള്ള അമ്യത വചനം കേൾക്കാൻ കഴിഞ്ഞത് മഹാഭാഗ്യം. ഭഗവാൻ ശ്രീകൃഷ്ണന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ

  • @lokyreels5752
    @lokyreels5752 Před měsícem +10

    ഈ കഥ കേൾക്കാൻ ഭാഗ്യം ഉണ്ടായതിൽ ഗുരുവായൂരപ്പാ നന്ദി 🙏🙏🙏🙏🙏

    • @sindhukrishnakripaguruvayu1149
      @sindhukrishnakripaguruvayu1149 Před 9 dny

      🙏🙏🙏😊💝💗💜😍💖💞♥️ Ohm Sree Guruvayurappaaaa Bhagavane Saranam Ellavareyum Anugrahikane Ponnunni Kannaaaa Govindha Madhava Hare Muraare Ohm Sree MahaaaLakshmi Devi Narayana Swamy Namosthuthey 🙏🙏🙏🙏🙏😊💝💗💜😍💖💞♥️

  • @valsalakumaribvalsalakumar1146

    ഭാഗവാനേ 🙏🙏ഈ കഥ ഞങ്ങൾക്ക് പറഞ്ഞുതന്ന മോനും ഒരു പുണ്യത്മാവ് തന്നെ 🙏❤️കണ്ണു നിറഞ്ഞാണ് കേട്ടത് 🙏❤️മനസും നിറഞ്ഞു 🙏❤️ഞാൻ ഇതു കേൾക്കാൻ എന്തേ ഇത്ര വൈകി ഭാഗവാനേ 🙏❤️

  • @SachuSSmile
    @SachuSSmile Před rokem +18

    ഭഗവാൻറെ കഥകൾ കേൾക്കുമ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞുപോകാറുണ്ട് എൻറെ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം. കുറൂരമ്മയുടെ കഥയും ഭഗവാൻറെ പുണ്യ ദർശനവും 🙏🙏🙏🙏🪔🪔🪔🪔🪔

  • @__an1rudh_v
    @__an1rudh_v Před měsícem +6

    കേൾക്കുമ്പോൾ ഭഗവാനെ കാണുന്നത് പോലെ തോനുന്നു. നമ്മളൊന്നും ഭാഗ്യം ചെയ്തില്ല. പക്ഷെ വിളിപ്പുറത്തുണ്ട് ട്ടോ ഗുരുവായൂരപൻ 🙏🏻🙏🏻

  • @geethanjalivs6702
    @geethanjalivs6702 Před rokem +37

    പുണ്യവതി ആയ കുറൂരമ്മക് കോടി പ്രണാമം 🙏🙏🙏കണ്ണന്റെ കഥ കേട്ട് കണ്ണുകൾ താനെ നിറഞ്ഞൊഴുകും, എന്റെ കൃഷ്ണാ അവിടുത്തെ കഥകൾ എത്ര കേട്ടാലും മതിവരില്ല, ഹരേ കൃഷ്ണാ 🙏🙏🙏🙏🙏🤗

    • @leelapavi4807
      @leelapavi4807 Před rokem +2

      Pranamam ❤🙏

    • @santhiranjith3
      @santhiranjith3 Před rokem

      Ethra kettalum mathi varatha katha,👌A ammayolum bhagyam cheytha Oru Amma we boomiyil vere genichittundacilla🙏Hare Radhe Krishna 🙏🙏🙏 Sarvam Krishnarppanamasthu 🙏🙏🙏

    • @SubrahmanianK-l2j
      @SubrahmanianK-l2j Před měsícem

      :. :😊 . 👍🏻​@@santhiranjith3

    • @valsalakumaribvalsalakumar1146
      @valsalakumaribvalsalakumar1146 Před měsícem

      സത്യമാണ് പൊന്നേ 🙏🙏🙏❤️❤️❤️❤️🥰🥰🥰

  • @ushasoman9493
    @ushasoman9493 Před 3 měsíci +9

    ഒരു മനഃ പ്രയാസത്തിൽ ചില്ലറ ആശങ്കകളോടെ ഇരുന്ന എനിക്ക്‌ ആശ്വാസം നൽകാൻ എന്റെ കണ്ണൻ ഈ കഥ കാണിച്ചുതന്നു!! സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു🙏🙏🙏🙏🙏🙏

  • @Rema1965unni
    @Rema1965unni Před rokem +19

    ഹരേ കൃഷ്ണ🙏🏻കേട്ട കഥ എത്ര കേട്ടാലും മതിയാവില്ല.. കണ്ണന്റെ കഥകൾ അങ്ങനെയാണ് 🙏🏻 സർവ്വം ശ്രീ കൃഷ്ണർപനമസ്തു 🙏🏻അവതരണം കേൾക്കാൻ നല്ല രസമുണ്ട് ☺️🙏🏻

  • @akkulolu
    @akkulolu Před rokem +35

    എന്റെ പ്രാർത്ഥനയിൽ എന്നും കുറുരമ്മയെ ഓർക്കാറുണ്ട് തിരുമേനി. ഈ കഥയിൽ പറഞ്ഞതെല്ലാം മനസ്സിലൂടെ കടന്നുപോകാറുണ്ട് 👏👏👏👏👏👏

  • @musicblower8368
    @musicblower8368 Před rokem +10

    കറികളെ കുറിച്ച് പറഞ്ഞപ്പോൾ ഏട്ടന് കൊതി വന്നത് പോലെ എനിക്കും കൊതിയായിട്ടു വയ്യ 🥰🥰🙏ന്റെ കണ്ണാ നെഞ്ച് നിറയെ നീയാണ് കണ്ണാ 🙏🙏🥰

  • @preethavikki8361
    @preethavikki8361 Před rokem +38

    അമ്മയുടെ കഥകൾ എത്ര കേട്ടാലും മതിവരാത്ത ഒരു ഭക്തി ഉള്ള ഇഷ്ടം കൂടുകയുള്ളൂ കണ്ണനോട് എല്ലാർക്കും കുറൂരമ്മയുടെ അനുഗ്രഹം അതിനൊപ്പംകണ്ണൻറയും❤🕉️🔱🙏🙏🙏

    • @SavithriK-uv4rv
      @SavithriK-uv4rv Před 3 měsíci

      yendeunnkanna❤yepozumkoodeyundavaney❤❤❤❤

  • @sreedeviomanakuttan7574
    @sreedeviomanakuttan7574 Před rokem +7

    ഹരേ കൃഷ്ണ ഗുരുവായൂരപ്പ ശരണം ഭഗവാനേ എല്ലാവരേയും കാത്തുരക്ഷിക്കേണമേ🙏🙏🙏🙏

  • @byjuks8919
    @byjuks8919 Před měsícem +5

    കൂറൂരമ്മ ജീവിച്ചിരുന്ന ആ സ്ഥലത്ത് പോകണം, അതൊരു ആഗ്രഹം ആണ്, സാധിക്കും

  • @mahilamani6376
    @mahilamani6376 Před rokem +13

    🙏🙏വില്വമംഗലം സ്വാമിയുടെ അടുത്ത് പോയി വന്ന ഒരു കീർത്തനം ഉണ്ട്. ''എത്രയോ നാളായിട്ടമ്മ തൻ വാത്സല്യ പുത്രനാമെന്നേ ഭജിച്ചു വാഴ്വൂ.. എന്തൊരു ഭക്തിയാണെന്തെല്ലാം തന്നെനി ക്കെന്തൊരു വിസ്മയം വിസ്മയം ഹാ.... പഞ്ചാര പായസം നെയ്യപ്പം വെണ്ണയും പഞ്ചാര പാൽക്കുഴ മ്പെന്നിവയും തിന്നിട്ടു വയ്യാതെ സ്വല്പം കിടന്നു ഞാൻ എന്നിട്ടേ പോന്നിതെന്നോതുകയാൽ...... 🙏🙏🙏കൃഷ്ണ കൃഷ്ണാ......

  • @geethum4669
    @geethum4669 Před rokem +2

    കണ്ണൻ്റെ കുറൂരമ്മയെ ഒത്തിരി ഇഷ്ടമാണ് ചേട്ടൻ്റെ ശബ്ദവും നന്നായിട്ടുണ്ട് ഹരേ കൃഷ്ണാ....🙏❤❤❤❤❤❤❤🙏🙏🙏🙏🙏🙏

  • @shanthakumari1893
    @shanthakumari1893 Před 3 měsíci +2

    ഹരേ കൃഷണ ഹരേ. ഹരേ. അതിമനോഹരം എത്രകേട്ടാലും മതിവരില്ല.🙏

  • @sheejanandakumar7930
    @sheejanandakumar7930 Před 5 měsíci +2

    കുറൂരമ്മയുടെ കഥകൾ എത്ര കേട്ടാലും മതിവരാത്തതാണ്. അമ്മയ്ക്ക് സിദ്ധിച്ച ഭാഗ്യം, പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോഭഗവാനേ ❤

  • @nandang-qq6td
    @nandang-qq6td Před měsícem +2

    🙏🙏🙏ഓം ശ്രീ മാത്രേ കുറൂരമ്മേ നമഃ.. ഓം കൃഷ്ണായ നമഃ...

  • @Warrier_Kdlr
    @Warrier_Kdlr Před rokem +4

    ഉപാധികളൊന്നും ഇല്ലാതെ, നിഷ്കാമ പ്രേമം മാത്രം നൽകിയാൽ മതി... നമ്മളെയും വിട്ടുമാറില്ല കണ്ണൻ...!!!❤

  • @user-oi4ve3qf9v
    @user-oi4ve3qf9v Před 3 měsíci +12

    എന്റെവീട് കുരുർ മനയുടെ അടുത്ത് ആണ് ഇപ്പോഴും മന അവിടെ തന്നെ ഉണ്ട്.. കുറുര മ്മ പൂജിച്ചവിഗ്രഹം ഇപ്പോഴും അവിടെ ഉണ്ട്

  • @indhu9878
    @indhu9878 Před rokem +28

    മിക്കപ്പോഴും ഓർക്കും..കുറൂരമ്മയെ ഭഗവാൻ ഉടലോടെ തന്നിൽ ലായിപ്പിച്ചു എന്നു കഥ കേട്ടു....
    ഹരേ കൃഷ്ണാ
    നാരായണ 🙏😍❤️

  • @vilacinimp
    @vilacinimp Před rokem +4

    🙏🙏🙏 ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം

  • @vikramanraghavan3041
    @vikramanraghavan3041 Před rokem +1

    അനപത്യതാ ദുഖത്തിൽ കഴിയുന്നവർക്ക് ഈ കഥ ഒരുപാട് ആശ്വാസമാകും. നന്ദി.

  • @sandhya1946
    @sandhya1946 Před rokem +25

    ന്റെകണ്ണാ .........🌹🌹🌹😘😘😘❤️❤️❤️❤️❤️🙏🙏🙏🙏🙏
    കുറൂരമ്മ എത്ര ഭാഗ്യവതി ആയിരുന്നു ......🙏🙏🙏

  • @shinushinu6968
    @shinushinu6968 Před měsícem

    കൃഷ്ണ ഗുരുവായൂരപ്പാ ഹരേ കൃഷ്ണ ജയ് ശ്രീ രാധേ രാധേശ്യാം 🙏🙏🙏🙏🙏
    കുറൂരമ്മയുടെ കഥ കേൾക്കാൻ ഭാഗ്യം കിട്ടിയതിൽ വളരെ സന്തോഷം ഭഗവാനെ കൃഷ്ണ 🙏

  • @mohandasnambiar2034
    @mohandasnambiar2034 Před rokem +23

    ഹരേ കൃഷ്ണാ 👏❤ ഉണ്ണികണ്ണാ 👏❤🙏🏽മായ കണ്ണാ 👏🙏🏽❤ സർവ്വം കൃഷ്ണാർപ്പണ മസ്തു 👏🙏🏽❤നാരായണ ❤നാരായണ 👏നാരായണ 🌿നാരായണ 💚💞👏🙏🏽🌿💚

  • @SanthoshKumar-iv5tk
    @SanthoshKumar-iv5tk Před rokem +3

    ❤❤❤ ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🥰🥰🥰❤❤❤

  • @geethakadappuram9487
    @geethakadappuram9487 Před rokem +2

    Ente Krishna Ente Guruvayoorappa Ohm Namo Narayanaya Namha.
    🙏🌿🌹❤

  • @Thrikkandiyoor
    @Thrikkandiyoor Před měsícem +4

    ഈ കുറൂർ ഇല്ലം ഇന്ന് ഒരു ക്ഷേത്രം ആണ്.വേലൂർ പഞ്ചായത്തിൽ, തൃശൂർ ജില്ലയിലാണ്.കേച്ചേരിക്കടുത്ത്

  • @sannuschannel8662
    @sannuschannel8662 Před rokem +23

    അടാട്ട് എന്റെ നാട് ആണ് ട്ടോ ഞാനും വീട്ടിൽ ഉള്ളവർ എല്ലാവരുംആ ദ്യ മോക്കെ കൂടി കുറൂരു കുളത്തിൽ പോയി എന്നും കുളി ക്കാറുള്ളത്. ചെമ്മങ്ങാട്ടു മനയും ഇവിടെ ആണ് 👍🙏🏻👌❤️

  • @radhasivaramapillai2035
    @radhasivaramapillai2035 Před rokem +1

    കൃഷ്ണാ.... ഗുരുവായൂരപ്പാ.... ശരണം... ഭഗവാനെ പുണ്യവതിയായ കുറൂരമ്മയെ കണ്ണൻ ഉടലോടെ തന്നോടുകൂടെ ശ്രീ വൈകുണ്ഠത്തേക്കു കൂട്ടിക്കൊണ്ടുപോയി. 🙏🌿ഹരേ... കൃഷ്ണാ.......

  • @UnnikrishnanCk-bv9dl
    @UnnikrishnanCk-bv9dl Před rokem +4

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ❤

  • @jayasreekrishnakumar1054

    ഹരേ കൃഷ്ണാ
    കുറൂരമ്മയുടെ കുറുമ്പൻ കണ്ണൻ🙏🙏🙏

  • @saraswathyramakrishnan7986
    @saraswathyramakrishnan7986 Před 2 měsíci +1

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ നിൻ കളികൾ അത്ഭുതം തന്നെ 🙏🌹

  • @saradakrishnan9317
    @saradakrishnan9317 Před 4 dny

    Nalaorukathaparaghuthannathilveryvery🎉thanks

  • @sasikumar807
    @sasikumar807 Před rokem +2

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ

  • @rajanck7827
    @rajanck7827 Před rokem +1

    ഹരേ കൃഷ്ണ, കാത്തോളണേ ഭഗവാനേ🙏 സർവ്വം കൃഷ്ണാർപ്പണ മസ്തു 🙏

  • @vijayaraghavann7064
    @vijayaraghavann7064 Před 2 měsíci +1

    നമ്മളൊക്കെ സ്വാർത്ഥ ഭക്തരാണ് അവരൊക്ക സാത്വിക നിസ്സ്വാർത്ഥ ഭക്തന്മാരും അവരെയാണ് ഭഗവാൻ ദർശിക്കുക

  • @indirakeecheril9068
    @indirakeecheril9068 Před rokem +3

    Hare Krishna 🙏🌿ponnunnikkanna 🙏🌿venna kanna 🙏🌿unnikkanna muraleedhara 🙏🌿here hare 🙏😓🌿

  • @leelam9177
    @leelam9177 Před rokem +2

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം

  • @balmaincm9061
    @balmaincm9061 Před 16 dny

    നാരായണ നാരായണ!!! ഈ നാലക്ഷരം എന്നൂഠ നാവില് ഉണ്ഡ്. രാധേ ക്രൃഷ്ണാ

  • @soundaryponnupillai8919
    @soundaryponnupillai8919 Před rokem +3

    മായക്കണ്ണൻ ആയി ഉണ്ണിക്കണ്ണൻ വളർന്നു കൃഷ്ണാ ഗുരുവായൂരപ്പാ🙏🙏🙏🙏❤️❤️❤️👍👌

    • @gopinathanmeenedath8342
      @gopinathanmeenedath8342 Před 3 měsíci

      തൃശൂർ ജില്ലയിലെ, വെങ്ങിലശ്ശേരിയിലെ കുറൂർ ഇല്ല വളപ്പിൽ ഇന്ന് കുറൂരമ്മ ക്ഷേത്രം ഉണ്ട്. കുറൂർ മനക്കാർ ഇവിടെ നിന്നാണ് അടാട്ടേക്ക് താമസം മാറ്റിയത്. കൂറൂരമ്മ ജീവിച്ചത് വെങ്ങിലശ്ശേരി യായിരക്കും - ഇവിടത്തെ ഇല്ലത്തെ മച്ച് നിന്ന സ്ഥലത്താണ് ഇന്നത്തെ കുറൂരമ്മ ക്ഷേത്രം - മലപ്പുറം ജില്ലയിലെ തവനൂരിൽ ഇന്നത്തെ കാർഷിക കോളേജ് വളപ്പിൽ വില്വമംഗലം സ്വാമിയാരുടെ ജന്മസ്ഥലമായ വെള്ളയിൽ മന യുടെ പുരാതനമായ ഇല്ലത്തറ യും കിണറും,കുളവും കാണാവുന്നതാണ്.

  • @shobhajoshkumar2296
    @shobhajoshkumar2296 Před rokem

    കുറൂരമ്മ കൃഷ്ണ ഭഗവാനുമായിട്ടുള്ള കഥ എവിടെ നിന്ന് അറിയും എന്നാ ഗ്രഹിച്ചിരുന്ന സമയത്തു തന്നെ അറിയാൻ കഴിഞ്ഞ തിൽ വളരെ സന്തോഷം. ന്റെ കൃഷ്ണാ.

  • @vasanthiramakrishnan5296

    Hare Krishna🙏 Guruvaayoorappa🙏 Kanna Ponnunni kanna My dear Heart touching Chakkarey Kanna Kodi Kodi Pranamam🙏 Bhagwaande Leela Velasam Yaralum Varnikkyan Avilla Akilanda Kodi Bhrammanada Nayakanaley Kururammayudey Janmam Punyam Tanney Belvamangal Swamiyudey Janmam Punyam Tanney Fabulous Bhagwaan divine🙏 Sarvam Krishnarpanamasthu👏 loka Samastha Sukino Bhavanthu🙏

  • @aksharapramod7137
    @aksharapramod7137 Před 2 měsíci +1

    Hare krishna guruvayurappa

  • @leenanair9209
    @leenanair9209 Před rokem +1

    EntponnunniKannaaa NeelakarMukilVarnaa MayaKannaaa Sharanam Sharanam. 🙏. Ammamuthashiku PaadaPranaamam 🙏. Om Gum Gurubhiyom Nama🙏🙏🙏

  • @pramilasreeprakash3517
    @pramilasreeprakash3517 Před měsícem

    Hare Krishna Hare Krishna 🙏🙏

  • @devils5170
    @devils5170 Před 17 hodinami

    Bhagavane krishhnaaaaaa guruvayurappaa🙏🙏 vasudeva

  • @rajeeshchandran4714
    @rajeeshchandran4714 Před měsícem

    വളരെ നല്ല കഥ🎉

  • @valsalanambiar518
    @valsalanambiar518 Před měsícem

    ഹരേ കൃഷ്ണ 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @akshaykrishnanb1600
    @akshaykrishnanb1600 Před rokem +15

    കുറൂരമ്മയുടെ അവസാന നിമിഷം ഉണ്ണി കണ്ണൻ അടുത്ത് ഉണ്ടായിരുന്നു എന്നും കണ്ണന്റെ മടിയിൽ കിടന്നാണ് മരിച്ചത് എന്നും കൂടാതെ ഭഗവാന്റെ കണ്ണിൽ നിന്ന് കണ്ണ് നീർ തുള്ളികൾ കൂറുരമ്മയുടേ മുഖത്ത് വീണന്നു, അപ്പോൾ ഭഗവാൻ തന്റെ വിശ്വ രൂപം കുറൂരമ്മെക്ക് കാട്ടികൊടുത്തു എന്നും ആ സന്തോഷത്തിലാണ് കുറൂറമ്മ കണ്ണെന്റെ മടിയിൽ കിടന്ന് മരിക്കുന്നതും എന്ന് കേട്ടിട്ടുണ്ട്...... ഭഗവാനെ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം. 🙏🙏🙏🙏🙏🙏🙏

  • @shandammapn8047
    @shandammapn8047 Před 4 měsíci

    Hare Krishna guruvayoorappa unnikkanna ponnunni adiyangale kathukollename prebho 🌹🌹🌹🌹 Survvam krishnarpanamasthu 🌹💐💐🏵️

  • @thankul4916
    @thankul4916 Před rokem +1

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🌹

  • @pankajakshimg4140
    @pankajakshimg4140 Před rokem

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ അനുഗ്രഹിക്കണേ ഭഗവാനെ🙏🙏🙏

  • @user-ff6ci6iy7o
    @user-ff6ci6iy7o Před 2 měsíci

    കഥ കൃഷ്ണൻ്റെ മനോഹരം എപ്പഴും ഭഗവാൻ താങ്ങായി വരട്ടെ എന്നു പ്രാരത്തി കുന്നു

  • @geethachandrashekharmenon3350

    Krishna guruvayoorappaaaaa 🙏🙏🙏🙏

  • @omanasukumaran7201
    @omanasukumaran7201 Před rokem +2

    ഹരേ കൃഷ്ണ 🙏🙏🙏

  • @karthikk1507
    @karthikk1507 Před rokem +1

    നാരായണാ നാരായണ ഹരെ കൃഷ്ണ ഹരെ കൃഷ്ണ കൃഷ്ണ കൃഷ് ണ ഹരെ ഹരെ ❤

  • @RemadevivsRemadevivs-ls3ur

    ഹരേ കൃഷ്ണ 🙏🙏🙏🙏🙏

  • @shobhajoshkumar2296
    @shobhajoshkumar2296 Před 3 měsíci

    ഹരേ രാമഹരേകൃഷ്ണാ, കുറൂരമ്മയുടെ കൃഷ്ണ ഭഗവാനുമായിട്ടുള്ള ബന്ധം അറിയാൻ കഴിഞ്ഞതിൽ അടാട്ടിൻ്റെ തൊട്ട പരിസരത്ത് താമസിക്കുന്ന ഈ കൃഷ്ണ ഭക്തക്ക് വളരെയധികം ചാരിതാത്ഥ്യം തോന്നുന്നു, ഭഗവാൻ പ്രാത്ഥനകളെല്ലാം സഫലീകൃതമാക്കട്ടെ🙏

  • @sindhuji52sindhu43
    @sindhuji52sindhu43 Před 2 měsíci

    Hare guruvayoorappa akila guru sharanam 💕💕🙏

  • @geethagoutham-sg2qo
    @geethagoutham-sg2qo Před rokem +2

    Hare Krishna guruvarappa

  • @praseelasudhi5165
    @praseelasudhi5165 Před rokem +8

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️

  • @BhaskaranM-yu8nt
    @BhaskaranM-yu8nt Před 3 měsíci

    കണ്ണു നിറഞ്ഞു തുളുമ്പി പോയി..... കൃഷ്ണാ.... ഗുരുവായൂരപ്പാ.....👃

  • @parameswarannambissan5604

    ഹരേകൃഷ്ണാ

  • @user-qj1zx2mk8b
    @user-qj1zx2mk8b Před měsícem

    Hare Krishna 🙏🌺🌺🌺

  • @meeraachuthan7159
    @meeraachuthan7159 Před rokem

    ഹരേ കൃഷ്ണ 🙏🏾കണ്ണന്റെ, അല്ല, കുറൂരമ്മയുടെ കഥ വളരെ നന്നായി 🙏🏾രചയിതാവിനും അവതാരകനും പ്രണാമം 🙏🏾🙏🏾🙏🏾

  • @prasannarajan5544
    @prasannarajan5544 Před 3 měsíci

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നമഃ ssivaya

  • @ramachandranmannapra943
    @ramachandranmannapra943 Před měsícem

    ഹരേ കൃഷ്ണാ....

  • @chandinivp2182
    @chandinivp2182 Před rokem +1

    ഹരേ krishnaa♥️♥️♥️🙏🏻🙏🏻

  • @sobhagopinathan1312
    @sobhagopinathan1312 Před rokem

    🙏🙏🙏എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ കാത്തോളണേ 🙏🙏🙏

  • @user-qd4pu6bm5n
    @user-qd4pu6bm5n Před 4 měsíci

    എന്റെ ഗുരുവായൂരപ്പാ രക്ഷികണേ 🙏🏻🙏🏻🙏🏻

  • @vishnumohan4898
    @vishnumohan4898 Před 21 dnem

    എന്റെ നാരായണ 🙏🏻
    എന്റെ കണ്ണാ 🙏🏻❤️❤️

  • @sathyabhamabharghavan9258
    @sathyabhamabharghavan9258 Před 3 měsíci

    ഹരേകൃഷ്ണ 🙏🙏കണ്ണാ മുകുന്ദാ നാരായണാ ജനാർദ്ദന വാസുദേവാ ഹരേകൃഷ്ണ 🙏🙏🙏🌿🌿🙏🙏

  • @jayathirajagopal7126
    @jayathirajagopal7126 Před rokem +2

    ഹരേ കൃഷ്ണാ 🥰🥰🥰🥰🥰🙏🙏

  • @venugopalanveluthat7577

    കണ്ണാ കാത്തോളണേ വേറൊന്നും പറയാനില്ല ഉണ്ണികണ്ണാ

  • @SudhasunilMankuzhi
    @SudhasunilMankuzhi Před měsícem

    Enikku katha ishtaayi.Kannan de kusruthikal nalla rasam und kelkaan

  • @user-kl5kh6sh3l
    @user-kl5kh6sh3l Před 2 měsíci

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ഗോവിന്ദ നാരായണാ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @soselasela2030
    @soselasela2030 Před rokem +2

    ഹരേ കൃഷ്ണ 😊😊

  • @anandavallivc6477
    @anandavallivc6477 Před měsícem

    ഹരേകൃഷ്ണ ❤

  • @valsalamurali6378
    @valsalamurali6378 Před rokem

    കൃഷ്ണ ഗുരുവായൂരപ്പാ sharanam🙏 കണ്ണന്റെ കഥ കേൾക്കാൻ കാതുകൾ കൊതിക്കുന്നു. ഹരേ കൃഷ്ണ 🙏

  • @ashamol900
    @ashamol900 Před měsícem

    Hare krishna 🙏🙏🙏

  • @janki5288
    @janki5288 Před 7 minutami +1

    ❤❤❤❤

  • @sheenasheenaav7417
    @sheenasheenaav7417 Před 6 měsíci +1

    ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ

  • @padmamcl9903
    @padmamcl9903 Před 3 měsíci +1

    ഹരേ കൃഷ്ണാ....🙏🏻🙏🏻🙏🏻

  • @thankamnair1233
    @thankamnair1233 Před rokem

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ അവിടുന്നേ ശരണം❤❤🙏🙏🙏

  • @girijaps1640
    @girijaps1640 Před rokem +1

    കോമാലാംകൂജയം വേണും ശ്യാമലോയം
    കുമാരക വേദവേദ്യം പരബ്രമ ബാസതം puratho mama🙏🙏❤️❤️

  • @sukumaranpn2338
    @sukumaranpn2338 Před měsícem

    ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻♥️♥️♥️♥️🌹🙏🏻🙏🏻🙏🏻🌹🌹🙏🏻🙏🏻

  • @radhanair6177
    @radhanair6177 Před měsícem

    Hare Krishna Hare Krishna
    Krishna Krishna Hare Hare🌷
    Bhagavane Govinda - Govinda - Govinda❤

  • @jayarajankaloor
    @jayarajankaloor Před 22 dny

    ദൈവത്തെ പരബ്രഹ്മമായും, ഈശ്വരനായും, ജഗദീശ്വരൻ ആയും, ജഗൽ പിതാവായും..കാമുകനായും, മകനായും,ഓമനയായും, കുസൃതികൾ കാണിക്കുന്നവനായും.,അവനിൽ തന്നെയാണ് അഭയം.. അവനിൽ തന്നെയാണ് മോക്ഷം.. എന്നിങ്ങനെ..എത്രയെത്ര രൂപത്തിൽ ഭാവത്തിൽ,എത്രമേൽ വർണ്ണിച്ചാലും തീരാത്ത..രീതിയിൽ.., ഈശ്വരനെ കൊഞ്ചിച്ചും, ലാളിച്ചും, ഓമനിച്ചും, കരഞ്ഞും കേണപേക്ഷിച്ചും.... അങ്ങനെ നാനാവൃതമായ രീതിയിൽ.. ഈശ്വര സാക്ഷാത്കാരം..നേടുന്ന ഒരു...ജനത..അതിന് ഭാഗ്യം ലഭിച്ച നമ്മളൊക്കെ, ഇതിനുമാത്രം എന്ത് പുണ്യമാണ് ചെയ്തിട്ടുള്ളത്..എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്..

  • @deepikasantha8516
    @deepikasantha8516 Před 28 dny

    Hare krishna ❤❤❤

  • @user-zf5cu5jm5o
    @user-zf5cu5jm5o Před 2 měsíci

    ഹരേ കൃഷ്ണ 🙏🙏🙏ജയ് ശ്രീ രാധേ രാധേ 🙏🙏🙏🙏🙏🙏🙏🙏🙏

  • @balan8640
    @balan8640 Před 2 měsíci

    Kante leelagal ethra kettaloom madhiyavathila sree krishna hare murare muralidhara❤❤❤❤❤❤❤❤❤❤❤❤

  • @user-ov5bb9vb1b
    @user-ov5bb9vb1b Před 3 dny

    Hare krishna

  • @jayakumardl8159
    @jayakumardl8159 Před rokem +3

    ഈ കഥ കേൾക്കാൻ കഴിഞ്ഞത് തന്നെ മഹാ ഭാഗ്യം

  • @girijaajayan1297
    @girijaajayan1297 Před rokem +1

    ഓം നമോ ഭഗവതേ വാസുദേവായ🙏♥️

  • @vidyakaliyath3786
    @vidyakaliyath3786 Před 10 dny

    Radhae krishnaaa 🙏❤️❤️❤️

  • @Abhinadhabhi-mh8xz
    @Abhinadhabhi-mh8xz Před rokem +1

    ഹരേ കൃഷ്ണാ 🙏🙏🙏🙏🙏🙏🙏🙏

  • @anithak7325
    @anithak7325 Před rokem

    Hare Krishna, Kuroorammayude Thripadagalil Veenu Nammikkunnu Njan🙏🏻🙏🏻🙏🏻🙏🏻🕉🌿🌼