ഗുരുവായൂർ ക്ഷേത്രത്തിൽ ഉച്ചയ്ക്ക് ശേഷം തൊഴുന്നവർ മാത്രം കാണുക 🙏🏻| GURUVAYUR TEMPLE DHARSHANAM |

Sdílet
Vložit
  • čas přidán 19. 07. 2023
  • *കേരളത്തിലേ ( ഇന്ത്യ ) 🌿അമ്പലങ്ങൾ സന്ദർശിച്ച് ഭക്തജനങ്ങൾക്ക് വേണ്ട വിവരങ്ങൾ കൈമാറുന്ന ഒരേ ഒരു ചാനൽ *🌿🤍
    THIS CHANNEL IS VERY USEFULL FOR ALL DEVOTEES IN KERALA ,INDIA
    ALL TEMPLE RELATED INFORMATIONS ARE PASSED DAILY
    🌿WHATS APP. : 7306472095
    TEMPLE INFORMATIONS
    TEMPLE HISTORIES
    POOJA TIMING
    DHARSHANA SAMAYANGAL
    (INCLUDING ALL TEMPLE NADAPADIKAL)
    1-GURUVAYUR TEMPLE VISHESHANGAL FULL DETAILS IN ONE VIDEO MADE BY OUR CREW
    2- this video is very useful for all devotees bqs we are create and include for all informations in leymans language
    3- guruvayur temple updates , guruvayur temple visheshangal, guruvayur chorunu details ,guruvayur temple dharshana samayam , guruvayur temple dharshanam, senior citizens quoue system , etc....... this types of all condents are include in this channel 💯💯
    ‍ 💕
    🙏MOSTLY WE ARE UPLOADED IN THIS CHANNEL GURUVAYUR RELATED VIDEOS LIKE
    GURUVAYUR DHARSHANAM , GURUVAYUR CHORUNU , GURUVAYUR THULABHARAM , GURUVAYUR TEMPLE ONLINE DHARSHANAM , GURUVAYUR TEMPLE KRISHNANATTAM , GURUVAYUR TEMPLE ONLINE DHARSHANAM ,
    WHATS APP. : 7306472095
    Insta : bibin palackal
    Fb : bibin palackal
    #ഉപകാരപെട്ടാല്‍_മറ്റുള്ള_ഭക്തരിലെക്ക്_എത്തിക്കണെ
    #coffeethoughts #guruvayurtemple #guruvayur #guruvayurvazhipad #guruvayurdevaswom

Komentáře • 10K

  • @ayanaanayaworld5041
    @ayanaanayaworld5041 Před rokem +341

    ആദ്യം തന്നെ വിപിനോട് ഒരുപാട് നന്ദി പറയുന്നു . ഇത്രനാളും രാവിലെ പോയി ഉച്ചയ്ക്ക് ഉച്ചപൂജയും തൊഴുതു വരാറാണ് പതിവ്. ഉച്ചക്ക് ശേഷം ഉള്ള കാര്യങ്ങൾ ഒന്നും അറിയില്ലായിരുന്നു .ഭഗവാൻ നിങ്ങളെ അനുഗ്രഹിക്കട്ടെ. ചിലപ്പോഴൊക്കെ നിങ്ങളുടെ ശബ്ദം കേൾക്കുമ്പോൾ ഭഗവാൻ തന്നെ പറയുകയാണെന്ന് തോന്നാറുണ്ട്. തീർച്ചയായും ഭഗവാൻറെ അനുഗ്രഹം നിങ്ങൾക്കുണ്ട്. അതുപോലെതന്നെ ഈ ചാനൽ കാണുന്ന ഭക്തരുടെ പ്രാർത്ഥനകളും . ഹരേ കൃഷ്ണ സർവം കൃഷ്ണാർപ്പണമസ്തു🙏🙏🙏

    • @Engilumentekrishna
      @Engilumentekrishna  Před rokem +15

      നന്ദി മാം നന്ദി ഈ സ്നേഹത്തിന് 😢🙏🌿❤️🙏🌿🌝🕊🌹🌹

    • @lathaas8482
      @lathaas8482 Před rokem +5

      Hare krishna

    • @santhakannamkulam1175
      @santhakannamkulam1175 Před rokem +2

      ഹരേകൃഷ്ണാ

    • @geetharanikp
      @geetharanikp Před rokem +8

      അതേ, നല്ല ശബ്ദം 🙏

    • @santhakumarik.v662
      @santhakumarik.v662 Před rokem +6

      കൃഷ്ണ ഗുരുവായൂരപ്പ ശരണം ❤️🙏🙏🙏🙏🙏🙏🙏🙏❤️

  • @remadevi6248
    @remadevi6248 Před 9 měsíci +11

    ഹരേ കൃഷ്ണ അവിടുന്ന് 🙏🌹🙏
    അങ്ങേയെ പ്രാർത്ഥിക്കുന്ന എല്ലാ ഭക്തരെയും കാത്തുകൊള്ളണമേ എന്റെ ഭഗവാനെ അതോടൊപ്പം എന്റെയും കുടുംബത്തെ അവിടുന്ന് കാത്തു രക്ഷിക്കണേ കൃഷ്ണ ഗുരുവായൂരപ്പാ 🙏🌹🙏എന്നിലെ സർവ്വ ദുഃഖ ങ്ങളും അവിടുന്ന് മാറ്റി തരണേ ഭഗവാനെ
    കൃഷ്ണ കൃഷ്ണ കൃഷ്ണ 🙏🌹🙏🙏🙏

    • @user-eq9xn8rw9v
      @user-eq9xn8rw9v Před 9 měsíci

      Hare Krishna,bhagavane kathukollaname,itharaum aruve thannathine oru padu thanks😂 10:33

    • @remarema4088
      @remarema4088 Před 5 měsíci

      ഹരേ കൃഷ്ണ 🙏🏻

    • @sandhyagokul9110
      @sandhyagokul9110 Před 3 měsíci

      ഹരേ രാമ ഹരേ കൃഷ്ണ. കൃഷ്ണ കൃഷണ ഹരേ ഹരേ❤❤

    • @user-hf8dj2hy2r
      @user-hf8dj2hy2r Před 3 měsíci

      Harekrishna

    • @user-vm5vm7zw2p
      @user-vm5vm7zw2p Před 3 měsíci

      ഹരേ രാമ ഹരേ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ ഹരേ🙏🏻

  • @salini8797
    @salini8797 Před 20 dny +4

    ഹരി ഓം 🙏🙏🙏എത്രയോ വർഷങ്ങൾ ആയി ഭഗവാനെ കാണാൻ വന്നിട്ട്, ആ ഭാഗ്യത്തിനായി കാത്തിരിക്കുന്നു. കണ്ണന്റെ കളഭം ഒരു നുള്ള് കിട്ടാൻ മനസ്സ് കൊതിക്കുന്നു 🙏. താങ്കളുടെ മനസ്സിൽ ഭഗവാൻ തോന്നിക്കുവാണെങ്കിൽ എനിക്കും കൂടി പ്രസാദം അയക്കണേ 🙏🙏🙏🙏🕉️🕉️🕉️

  • @sreelathakottara9337
    @sreelathakottara9337 Před měsícem +2

    🙏🏻ഓം നമോ ഭഗവതേ വാസുദേവായ. ശ്രവ്യ സുന്ദരമായ വിവരണം. ഭഗവാന്റെ സമീപത്തു എത്തിയപോലെയുള്ള ഒരനുഭൂതി. ഭഗവാൻ ശരണം 🌹🌹🌹

  • @akhilakrishnan7030
    @akhilakrishnan7030 Před rokem +50

    താങ്കളുടെ ശബ്ദവും അവതരണവും വളരെ ഹൃദ്യമാണ് ❤ ഗുരുവായൂരപ്പനെ എന്നും കാണാൻ തോന്നും ❤
    നന്ദി.. ഭഗവാൻ കൂടെയുണ്ടാവട്ടെ🙏

    • @Engilumentekrishna
      @Engilumentekrishna  Před rokem +2

      നന്ദി മാം നന്ദി 🙏🤗🤗🌿❤️🙏🌿🌝🕊🌹🌹

    • @sudarsananp1765
      @sudarsananp1765 Před rokem +1

      ഹരേരാമ ഹരേരാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ശരണം ശരണം🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🍇🥥🍛🍈💛💛💛💛💛💛🌿🌿

    • @RajisTasteBuds
      @RajisTasteBuds Před rokem +1

      Hare Krishna 🙏 useful video

    • @meenav1102
      @meenav1102 Před rokem +1

      Hare krishna

    • @sushamakrishnan3313
      @sushamakrishnan3313 Před rokem +1

      🎉 കൃഷ്ണ ഗുരുവായൂര ശരണം🙏🌱🌹❤️❤️❤️❤️❤️❤️

  • @sarojinivv6433
    @sarojinivv6433 Před 11 měsíci +16

    കൃഷ്ണായ വാസുദേവായ
    ഹരയേ പരമാത്മനേ
    പ്രണത ക്ലേശ നാശായ
    ഗോവിന്ദായ നമോനമ:
    ഭഗവാനേ...... ഏവരേയും കാത്തുകൊള്ളേണമേ .....🙏🙏🙏

    • @madhusudananmr3684
      @madhusudananmr3684 Před 2 měsíci

      ഭഗവാനെ നാരായണ ഞങ്ങളെ അനുഗ്രഹിക്കു 🙏🙏🙏🙏🙏

  • @muralimaster1677
    @muralimaster1677 Před měsícem +1

    ഓം നമോഭഗവതേ ഓം നമോ നാരായണായ🎉😢കണ്ണനാം ഉണ്ണിക്കണ്ണാ നമ ദർശനം തന്നനുഗ്രഹിക്കേണമേ ദുരിതങ്ങളകറ്റീടേണമേ ഭഗവനേ

  • @Shailajanandakumar
    @Shailajanandakumar Před dnem

    ഓം നമോഭഗവതേ വാസുദേവായ
    ഓം നമോ . നാരായണായ ഹരേ കൃഷ്ണ
    ഹരേ വാസുദേവായ ഓം നമോ നാരായണായ

  • @remacc5744
    @remacc5744 Před 11 měsíci +18

    🙏🙏🙏കണ്ണാ എല്ലാവരെയും അനുഗ്രഹിക്കേണമേ 🙏🙏ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏

  • @user-ht6ej9kf2s
    @user-ht6ej9kf2s Před 7 měsíci +7

    ഹരേ കൃഷ്ണാ 🙏. വളരെ നന്ദി ചടങ്ങുകളുടെ വിവരങ്ങളും അതിന്റെ ഗുണങ്ങളും ഇത്രയും നന്നായി അവതരിപ്പിച്ചതിനുഭഗവാൻ അനുഗ്രഹിക്കട്ടെ.

  • @VijinaPrakash-ot9vk
    @VijinaPrakash-ot9vk Před 16 hodinami

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ, ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏ഓം നമോ നാരായണായ 🙏🙏🙏ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏

  • @SreekalaKrishnakumar-sq7zx
    @SreekalaKrishnakumar-sq7zx Před měsícem +2

    ഓം നമോ ഭഗവതേ വാസുദേവായ ഹരേ കൃഷ്ണ സർവ്വം കൃഷ്ണർപ്പണമാസ്തു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @vasanthinair6753
    @vasanthinair6753 Před rokem +39

    ഭഗവാനെ ഇടയ്ക്കൊക്കെ വന്ന് കണ്ട് അനുഗ്രഹം വാങ്ങിക്കാൻ കഴിയണെ എന്ന പ്രാർത്ഥനയോടെ എന്റെ ഗുരുവായൂരപ്പാ ❤🙏🏻❤

    • @udayakumari8771
      @udayakumari8771 Před rokem +2

      Hare krishna sarvam krishnarpaka vasthu. Achutham, Kesavam Ramanarayanam Vishnu damodaram vasudevam bhaje.

    • @Prajitha-ds7xw
      @Prajitha-ds7xw Před rokem +3

      🙏🙏🙏🙏

    • @remanirajan7606
      @remanirajan7606 Před rokem +1

      Hare krishna

    • @binoop369
      @binoop369 Před 10 měsíci +1

      ഒറിജിനൽ ഭഗവാനെ എവിടെ ചെന്നാൽ കാണുവാൻ പറ്റും 🤔

    • @surendranpillair3985
      @surendranpillair3985 Před 10 měsíci

      ​@@binoop369മനസ് നന്നാക്കുന്ന വർക്ക്‌ ഷോപ്പിൽ പോയാൽ മതി

  • @user-jz4ns2hj3t
    @user-jz4ns2hj3t Před 3 měsíci +7

    ഭഗവാനേ എന്റെ കൃഷ്ണ എല്ലാവരേയും കത്ത് രക്ഷിക്കണേകൃഷണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഓം നമേ ഭഗവതേ വാസുദേവായ. ഓം നമോ നാരായണായ: ഹരി ഓം

    • @sarathas-qn2xj
      @sarathas-qn2xj Před měsícem

      ഹരേക്ർഷണ
      ഹരേക്ർഷണ
      ക്ർഷണ
      ക്ർഷണ
      ഹരേ ഹരേ
      ഹരേ രാമ
      ഹരേ രാമ
      രാമരാമ
      ഹരേഹരേ

  • @radharadhamani1509
    @radharadhamani1509 Před dnem

    ഓം നമോ ഭഗവതേ വാസുദേവായ, ഓം നമോ നാരായണ. കൃഷ്ണായ വാസുദേവായ ഹരേ

  • @RajamaniRajamani-pr7yb
    @RajamaniRajamani-pr7yb Před 21 dnem

    ഹരേ രാമാ ഹരേ കൃ ഷ് ണ്ണാ. ഓ ന്നമോ ഫഗവ തെ വാസു തെ വാ യ ഓ നമോ ഫഗവ തെ നാരായണാ യ. എൻറെ കണ്ണാ 🌹🌹🌹🙏🙏🙏🙏🙏

  • @sajuhemanth2444
    @sajuhemanth2444 Před rokem +13

    ഓം നമോ നാരായണായ
    അവിടുനിൻ്റെ അനുഗ്രഹം ഓരോ നിമിഷവും അറിഞ്ഞു കൊണ്ടിരിക്കുന്ന ഈ ഉള്ളവർക്ക് നിർമ്മാല്യം കണ്ടുതൊഴാനുള്ള അനുഗ്രഹം തരണേ ഭഗവാനേ🙏

    • @ambikavarma2230
      @ambikavarma2230 Před 11 měsíci +1

      നന്ദി നമസ്കാരം. ഓം നമോനാരായണ. അവിടെ വരുപോൾ ഒരു ദിവസം അവിടെ നിന്ന് തൊഴാം.

    • @sheebapk5725
      @sheebapk5725 Před 3 měsíci

      ഹരേ കൃഷ്ണ🙏🙏🙏🙏

  • @manjumolob2352
    @manjumolob2352 Před 10 měsíci +7

    ഹരേ കൃഷ്ണ.... 🙏🙏🙏
    ഹരേ കൃഷ്ണ 🙏🙏🙏🙏
    സർവ്വ അപരാധങ്ങളും പൊറുത്തു
    കാത്തു രക്ഷിക്കണേ
    ഭഗവാനെ... 🙏🙏🙏🙏

  • @sobhanakwt499
    @sobhanakwt499 Před 20 dny

    ഭഗവാനെ ഇതുവരെ ഞങ്ങളെ നല്ലരീതിയിൽ നടത്തിയതിനായി നന്ദി പറയുന്നു ഹരേ കൃഷ്ണ ഹരേ രാമ രാമ രാമ ഹരേ കൃഷ്ണ ❤

  • @radhasurendran437
    @radhasurendran437 Před 2 měsíci +1

    എന്റെ ഭാഗവാനേ എനിക്ക് ഇന്ന് ഉച്ചപൂജ കഴിഞ്ഞു ദർശനം നടത്താൻ പറ്റി വളരെ ഭാഗ്യം ആയി കരുതുന്നു ഭാഗവാനേ 🙏🙏🙏

  • @healthyvlog5791
    @healthyvlog5791 Před rokem +6

    ഭഗവാനേ ഗുരുവായൂരപ്പാ ഓ൦ നമോ ഭഗവതേ വാസുദേവായ..എൻെറ കണ്ണാ കാത്തോണേ 🙏🙏🙏🙏🙏🙏🙏🙏🙏. കൃഷ്ണാാാാ

  • @sobharaju3990
    @sobharaju3990 Před rokem +11

    ഓം നമോ നാരായണായ
    ഓം നമോ നാരായണായ
    ഓം നമോ നാരായണായ
    ഓം നമോ നാരായണായ
    ഹരേ കൃഷ്ണാ🙏🙏🙏🙏

  • @janakijanu5550
    @janakijanu5550 Před měsícem +1

    ഓം നമ നരായണയ ഓം ന ഓം നമേ നാരയണയ ഓം നമേ ന ര യണയ ഓം നമേ ഭഗവത വാസുദേവയ ഓം നമേ ഭഗവത വാസുദ്ദേവയ ഓം നമേ ഭഗവത വാസുദേവയ

  • @anithakumari6436
    @anithakumari6436 Před 11 dny

    കൃഷ്ണാ ഗുരുവായൂരപ്പാ അനുഗ്രഹികേണമേ 🙏🙏🙏ഒത്തിരി നാളുകൾ ആയി നിൻറെ അരികിൽ വരാൻ ആഗ്രഹിക്കുന്നു. ഇതുവരെ സാധിച്ചിട്ടില്ല. ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ ഹരേ ഹരേ .ഓം നമോ നാരായണായ🙏🙏🙏

  • @akshayamurali1306
    @akshayamurali1306 Před 9 měsíci +14

    🙏വിപിൻ ഇത്രയും നല്ല വിവരണം നൽകിയതിന് നന്ദി
    ഭഗവാൻ കൃഷ്ണന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ 💐

  • @santhakuttappan8750
    @santhakuttappan8750 Před rokem +7

    പൊന്നു ഭഗവാനെ എല്ലാവർ യ്ക്കു നല്ലതും വരുത്തണേ❤❤❤🔥🔥🌺🌺🌺🌺🌺

  • @jayasreet7574
    @jayasreet7574 Před měsícem +1

    ഓംനോമോ ഭഗവതേ വാസുദേവായ എന്റെ കൃഷ്ണ ഗുരുവായൂർ അപ്പ

  • @jayaharidas1388
    @jayaharidas1388 Před 27 dny

    ഓം നമോ നാരായണായ
    ഓം നമോ ഭഗവതേ വാസുദേവായ
    കൃഷ്ണാ ഗുരുവായൂരപ്പാ
    ജയ് ശ്രീ കൃഷ്ണ
    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
    ഗോവിന്ദ, മാധവ,
    സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏

  • @rathnakumarirathnakumari4305

    ഹരേ കൃഷ്ണാ, കൃഷ്ണാ ഗുരുവായൂരപ്പാ എന്റെ ഭഗവാനെ രക്ഷി ക്ക ണെ 🙏🙏🙏🙏💓

    • @lathaks4012
      @lathaks4012 Před 11 měsíci +1

      ഓം നാരായണ ഓം നമോ ഭഗവതേ വാസുദേവായ ഓം കൃഷ്ണായ ഞാൻ 20തിന് 21/2കഴിഞ്ഞു കണ്ണനെ തൊഴുതായിരുന്നു നട അടക്കാൻ പോകുന്നതുകൊണ്ട് കുറച്ച് കണ്ടതെയുള് പക്ഷേ കഴിഞ്ഞമാസം വന്നപ്പോൾ മനസ്സും കണ്ണും നിറയെ കണ്ടു ഞാൻ സ്വാപ്നത്തിലാണന്നു തോന്നിപോയി എന്റെ കൃഷ്ണ ഭഗവാനെ

    • @geethapp1212
      @geethapp1212 Před 11 měsíci

      👃👃👃

  • @SonyManu-xb2pf
    @SonyManu-xb2pf Před 11 měsíci +11

    ഓം ക്ലീ കൃഷ്ണായ ഗോവിന്ദായ ഗോപിജന വല്ലഭായ നമഃ ♥️♥️♥️♥️🙏🙏🙏🙏

  • @remanir3574
    @remanir3574 Před měsícem

    തൃപ്പുക, ഓലവായന
    അത്താഴശീവേലി കഴിഞ്ഞാൽ ഉടനെ ചന്ദനം മുതലായ 8 തരം സുഗന്ധദ്രവ്യങ്ങളാൽ ഭഗവാന് വേണ്ടി പുകയ്ക്കുന്നു. 🙏🙏
    അന്നത്തെ ദിവസം എന്തല്ലാം സാധനങ്ങൾ എടുത്തിട്ടുണ്ടന്നു ഓലയിൽ എഴുതിയിട്ട് അത് ഭഗവാനെ വായിച്ചു കേൾപ്പിക്കുന്നു. ഈ പ്രപഞ്ചത്തിന്റെ തന്നെ ഉടമസ്ഥനായ ഭഗവാനെ കണക്കുകൾ ബോധിപ്പിക്കുന്നു 🙏 ഭഗവാനെ എന്തൊരു നീതിയുക്തമായ ആചാരങ്ങൾ 🙏
    കൃഷ്ണാ ഗുരുവായൂരപ്പാ ഞങ്ങളെ കാത്തുകൊള്ളേണമേ. 🙏

  • @sunithapraveen3542
    @sunithapraveen3542 Před 11 dny +1

    ഓം നമോ നാരായണ ഓം നമോ നാരായണ ഓം നമോ നാരായണ ഓം നമോ നാരായണ ഓം നമോ വസതേ വായ ഓം നമോ വസതേ വായ

  • @mayasasi3638
    @mayasasi3638 Před 2 měsíci +4

    താങ്കളുടെ സംസാരം കേൾക്കുമ്പോൾ മനസ്സിൽ ഒരു മിഥുന മഴ പെയ്യുന്ന പോലെ തോന്നുന്നു. കൃഷ്ണ ഗുരുവായൂരപ്പാ. 🙏

  • @sreedevisivaj5137
    @sreedevisivaj5137 Před 11 měsíci +9

    ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ നാരായണായ. ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🏼🙏🏼🙏🏼🙏🏼🙏🏼

    • @radhaharidas1475
      @radhaharidas1475 Před 2 měsíci

      ഓം നമോ നാരായണായ ഹരേ കൃഷ്ണഗുരുവായൂരപ്പാ🎉

  • @ratnavenim3229
    @ratnavenim3229 Před měsícem +1

    ഓം നമോ ഭഗവതേവ സുദേവായ കൃഷ്ണ ഭഗവാനെ കാത്തു രക്ഷിക്കണേ

  • @bhavanipragasan1759
    @bhavanipragasan1759 Před 7 dny

    കൃഷ്ണായ വാസുദേവായ ഹരേ പരമാത്മനേ പ്രണത കേശ നാശായ ഗോവിന്ദായ നമോ നമ:
    ഓ൦ നമോ ഭഗവതേ വാസുദേവായ
    ഓ൦ നമോ നാരായണായ❤❤

  • @radhalakshmiadat132
    @radhalakshmiadat132 Před 3 měsíci +4

    കൃഷ്ണായ വാസുദേവായ
    ഹരയേ പരമാത്മനേ
    പ്രണതക്ളേശനാശായ
    ഗോവിന്ദായ നമോ നമഃ
    ഓം ശ്രീ കൃഷ്ണായ നമഃ

  • @rajitharagesh3040
    @rajitharagesh3040 Před rokem +5

    കത്തുന്ന മണി ദീപമെന്നപ്പോൽ ഹൃദിൽ നിൽക്കുന്ന നാഥാ ഹരിനാരായണായ നമഃ
    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @SijiSandeep-eq9bc
    @SijiSandeep-eq9bc Před 20 dny

    ഇത്രയും വിശദമായി കേൾക്കാൻ സാധിച്ചു. അതിലുപരി സൗമ്യമായി പറയുന്ന ഈ വൈഭവം ഭഗവാന്റെ അനുഗ്രഹമാണ്. ഭഗവാന്റെ അടുത്ത് വന്നതുപോലെ. ഹരേ കൃഷ്ണ 🙏

  • @shylajaks846
    @shylajaks846 Před 5 dny

    കുഞ്ഞേ എത്ര നല്ല അറിവുകൾ ആണ് കിട്ടിയത് ഓല വായന കേട്ടപ്പോൾ കണ്ണ് നനഞ്ഞു പോയി ഹരേ കൃഷ്ണ 🙏

  • @shobanavr3932
    @shobanavr3932 Před rokem +26

    ഭഗവാനെ എനിക്ക് ഭഗവന്റെ ഓരോന്നും കേൾക്കാൻ ഉള്ള ഭാഗ്യം കിട്ടിയത് ഹരേ കൃഷ്ണാ ഗുരുവയുരപ്പാ

    • @padmamanamkulirunnabhakthi9007
      @padmamanamkulirunnabhakthi9007 Před rokem

      1:37hare krishna 1:37

    • @Engilumentekrishna
      @Engilumentekrishna  Před rokem +2

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

    • @user-tb8yl4fe5z
      @user-tb8yl4fe5z Před rokem

      Hare rama hare rama ramaramharehare harekrishna harekrishna krishna krisha hare hare❤ 3:42 ❤❤

    • @MohananMohanansheela-hb4rz
      @MohananMohanansheela-hb4rz Před 11 měsíci

      ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ

    • @MohananMohanansheela-hb4rz
      @MohananMohanansheela-hb4rz Před 11 měsíci

      ഭഗവാന്റെ എല്ലാ നാമങ്ങളും ഇഷ്ടമാണ്. ഓം നമോ ഭാഗവതേ വാസുദേവായ. ഓം നമോ നാരായണ

  • @vinodinick1612
    @vinodinick1612 Před 11 měsíci +32

    ഓം നമോ ഭഗവതേ വാസുദേവായ 🙏🙏ഭഗവാനേ അവിടെത്തെ അനുഗ്രഹം ഈ ലോക ജനതക്ക് മുഴുവനും ഉണ്ടാവണേ. എല്ലാവരെയും കാത്തുകൊള്ളേണമേ 🌹🌹🌹🌹🌹🌹

  • @muraleedharankollath2847

    വെണ്ണ നിറച്ചൊരു ചെഞ്ചുണ്ടിൽ നാം
    കണ്ടു മായാമോഹനരൂപം
    കാർവർണ്ണൻ രൂപം
    മായാ സുധനേ നീ
    വർഷങ്ങൾക്ക് മുൻപ് ഭക്തപ്രിയയിൽ വന്ന എൻ്റെ കവിത
    നിറഞ്ഞ പ്രാർത്ഥനയോടെ

  • @jayadevanpillai2992
    @jayadevanpillai2992 Před 25 dny

    🎉കൃഷ്ണാ ഗുരുവായൂരപ്പാ ദർശന പുണ്യം തന്ന് അനുഗ്രഹിക്കേണമേ 🙏🙏🙏🙏
    ഓം നമോ നാരായണായ നമഃ 🙏🙏🙏

  • @animelightingz5723
    @animelightingz5723 Před rokem +8

    ദേവകീ സുത ഗോവിന്ദാ വാസുദേവ ജഗൽപതേ ദേഹി മേ തനയം കൃഷ്ണാ
    ത്വാമഹം ശരണം ഗഥാ🙏

    • @Engilumentekrishna
      @Engilumentekrishna  Před rokem +1

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

    • @kolappang5765
      @kolappang5765 Před rokem

      Chollunnund, oru kunjinnu vendi...

  • @radhammaj167
    @radhammaj167 Před rokem +4

    ഹരേ ktishnaa . ഗുരുവായൂരപ്പാ ശരണം... ജഗന്നിവാസ കരുണ മുരാരെ, മുകുന്ദ ഭക്തപ്രിയ വാസുദേവായ, ഞങ്ങളെ അനുഗ്രഹിക്കണേ കാവിടരുതേ കണ്ണാ... 🙏🙏🙏

    • @Engilumentekrishna
      @Engilumentekrishna  Před rokem +1

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

    • @jayagirijan3979
      @jayagirijan3979 Před rokem

      ) l

  • @saraladevipm5231
    @saraladevipm5231 Před měsícem

    ഓം നമോ ഭഗവതേ വാസുദേവായ 🙏🙏എന്റെ കൃഷ്ണ ഗുരുവായൂരപ്പ. കാത്തുകൊള്ളണമേ 🙏🙏

  • @agopinathannairkisanperiye2338

    കൃഷ്ണാ ഗുരുവായൂരപ്പാ ഹരി ഗോവിന്ദ നാരായണാ ഹരേ ഹരേ .......

  • @mininarendran8560
    @mininarendran8560 Před 11 měsíci +6

    ഓം കൃഷ്ണായ വാസുദേവായ നമ 🙏🙏
    ഓം കൃഷ്ണായ കൃഷ്ണായ വാസുദേവായ നമ 🙏🙏
    കൃഷ്ണ കൃഷ്ണ മഹാ യോഗിൻ ഭക്തനാം അഭയങ്കര ഗോവിന്ദ പരമാത്മനെ നമ 🙏🙏

  • @Radh333
    @Radh333 Před rokem +15

    കൃഷ്ണായ വാസുദേവായ ഹരയേ പരമാത്മനെ, പ്രണത ക്ലേശ നാശായ ഗോവിന്ദായ നമോ നമഃ ❤️🙏🏻

    • @jayasurya.s.d7b409
      @jayasurya.s.d7b409 Před rokem +1

      കൃഷ്ണായ വാസുദേവായ ഹരയെ പരമാത്മനെ പ്രണത ക്ലെശ നശയ ഗോവിന്ദായ നമോ നമഃ

    • @Viji0113
      @Viji0113 Před rokem

      , മുകളിൽ പറഞ്ഞതു പോലെയാണ് ചൊല്ലാറുള്ളത്. തിരുത്തി തന്നതിനു വളരെ നന്ദി🙏🙏🙏

    • @indirabannarath1312
      @indirabannarath1312 Před 11 měsíci

      ​@@jayasurya.s.d7b40911:15

    • @prakashsalini6616
      @prakashsalini6616 Před 10 měsíci

      ഹരേ കൃഷ്ണ.

    • @geethapn712
      @geethapn712 Před 9 měsíci

      ഹരേരാമ ഹരേ കൃഷ്ണ
      ഓം നമോ ഭഗവതേ വാസുദേവായ
      കൃഷ്ണാ ഗുരുവയൂരപ്പാ

  • @pradeepKumar-gg6nt
    @pradeepKumar-gg6nt Před měsícem

    ഹരേ കൃഷ്ണ ജയ് ശ്രീ രാധേ രാധേ 🙏🏻🙏🏻🙏🏻ഓം നമോ ഭഗവതേ വാസുദേവായ 🌹🌹🌹🙏🏻🙏🏻🙏🏻

  • @sumisreedev
    @sumisreedev Před 16 dny

    🙏🏻ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ നാരായണയാ. സർവം കൃഷ്ണാർപ്പണമസ്തു 🙏🏻

  • @rajalakshmieg5984
    @rajalakshmieg5984 Před 11 měsíci +8

    എന്റെ കൃഷ്ണ,... ഓം നമോ നാരായണായ... ലോകാ സമസ്ഥാ ... സുഖിനോ ഭവന്തു....🙏🙏🙏🙏

    • @prameelar9537
      @prameelar9537 Před 11 měsíci +1

      Here Krishna Here Krishna Krishna Krishna Here Here 🙏🙏🙏🙏

  • @ushavijayan7019
    @ushavijayan7019 Před 8 měsíci +21

    രാവിലെ മാത്രം വന്നു തോഴാനാണ് ഭഗവാൻ അനുവദിച്ചിരിക്കുന്നത് എന്ന് തോന്നുന്നു. ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ഒരുദിവസം മുഴുവൻ നിൻ്റെ തിരുനടയിൽ ഇരിക്കാൻ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏

    • @PrasannaKsuresh
      @PrasannaKsuresh Před 3 měsíci +1

      Hara. Krishna

    • @bhaskaranpelakkunnath5815
      @bhaskaranpelakkunnath5815 Před 2 měsíci

      Hare krishna🙏🙏🙏💙💙💙

    • @pushpalakshman2169
      @pushpalakshman2169 Před měsícem

      ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏❣️

    • @anusurendran8424
      @anusurendran8424 Před měsícem

      ഹരേ കൃഷ്ണാ🙏🙏🙏💚

    • @vilasinir9041
      @vilasinir9041 Před 23 dny

      എൻ്റെ കണ്ണനെ കാണാൻ ഞാൻ വരുന്നുണ്ട് . അനുഗ്രഹിക്കണമേ..ഭഗവാനേ... കൃഷ്ണാ ഗുരുവായൂരപ്പാ .🙏🙏🙏

  • @PonnammaRaju-fd4on
    @PonnammaRaju-fd4on Před 2 měsíci

    ഓം നമോ ഭഗവതേ വാസുദേവായ
    തീം നമോ നാരായണായ
    കൃഷ്ണ ഗുരുവായൂരപ്പാ അനുഗ്രെഹിക്കണേ 🙏🏻🙏🏻🙏🏻

  • @SumaDines
    @SumaDines Před 2 měsíci

    അച്ചൂതാനന്ത ഗോവിന്ദ മാധവാ സച്ചിതാ നന്ദ നാരായണ ഹരേ 🙏🏻🙏🏻🙏🏻.. ഉച്ചയ്ക്ക് ശേഷം തൊഴുതിട്ടുണ്ട് എങ്കിലും ഇത്രയും കാര്യങ്ങൾ അറിയില്ലായിരുന്നു... നന്ദി 🙏🏻.. ഗുരുവായൂരപ്പന്റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാവട്ടെ 🙏🏻🙏🏻🙏🏻

  • @geethachandramohan1223
    @geethachandramohan1223 Před 9 měsíci +6

    സർവ്വത്ര ഗോവിന്ദനാമസങ്കീർത്തനം ഗോവിന്ദാ ഗോവിന്ദാ ഗുരുവായൂരപ്പാ ശരണം❤

  • @ambilycv7310
    @ambilycv7310 Před měsícem

    ഓം നമോ ഭഗവതേ വാസുദേവായ.. ഓം നമോ നാരായണായ.. അഞ്ചനായ അനന്തായ ഗോവിന്ദയ നമോ നമഃ.. കൃഷ്ണാ ഗുരുവായൂരപ്പ നമോ നമഃ.. ഹരേ രാമ ഹരേ രാമ രാമ ഹരേ ഹരേ... ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🏻🙏🏻🙏🏻

  • @user-eo4jq1fn8h
    @user-eo4jq1fn8h Před 2 měsíci

    ഭഗവാനെ ഗുരുവായൂപ്പാ എല്ലാവർക്കും നല്ലത് വരുത്തണേ ലോകാസമസ്താ സുഗിനോ ഭവന്തു 🙏🙏🙏

  • @varmauthram
    @varmauthram Před rokem +15

    സിനിമ, രാഷ്ട്രീയം പോലുള്ള കോമാളിത്തങ്ങൾ വിളമ്പുന്നതിനേക്കാൾ എത്രയോ ശ്ലാഘനീയമാണ് ഈ ചാനൽ. ഓം നമോ ഭഗവതേ വാസുദേവായ 🙏

  • @nimmisuresh9527
    @nimmisuresh9527 Před rokem +15

    ശ്രീ കൃഷ്ണ ഗോവിന്ദ ഹരേ മുരാരേ ഹേ നാഥ നാരായണ വാസുദേവാ 🙏

    • @kumudamsugunan6728
      @kumudamsugunan6728 Před rokem

      Sarvathra govindanamasageerthanam govinda govinda

    • @rugminik.a.1891
      @rugminik.a.1891 Před rokem

      ഹരേ കൃഷ്ണ, ഹരേ രാമ. ഹരേ കൃഷ്ണ, ഹരേ രാമ. ഹരേ കൃഷ്ണ, ഹരേ rams

    • @jijisuresh4316
      @jijisuresh4316 Před 3 měsíci

      ഓം നമോ ഭഗവതേ വാസുദേവായ🙏 ഓം നമോ നാരായണായ🙏

  • @jalajamaniamma2412
    @jalajamaniamma2412 Před 16 hodinami

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം

  • @JustinjyothikaJustinjyothika

    ഓം നമോ ഭഗവതേ വാസുദേവായ... ഓം നമോ നാരായണായ...ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ... 🙏🙏🙏🙏

  • @preethaputhiyappapreetha7657
    @preethaputhiyappapreetha7657 Před 11 měsíci +5

    ❤️🌹എന്റെ കണ്ണാ പരീക്ഷിക്കല്ല 🙏🙏🙏എന്നും തുണയുണ്ടാകണേ കൃഷ്ണ 🌹ഓം നമോ നാരായണായ 🌹❤️🙏🙏🙏ഓം നമോ ഭഗവതേ വാസുദേവായ 🌹❤️🙏🙏🙏🙏🙏🙏🙏🌹❤️

    • @prasannaraveendran4969
      @prasannaraveendran4969 Před 11 měsíci

      Hare Krishna hare Krishna Krishna Krishna hare hare

    • @vijayaajithkumar5754
      @vijayaajithkumar5754 Před 3 měsíci

      Nte ഗുരുവായൂരപ്പാ nte Krishna 🌹
      ഭഗവാനേ,..എല്ലാം അറിയുന്നല്ലോ..nte Krishna ഭഗവാനെ 🌹🌹🌹🌹
      🙏🙏🙏🌹

  • @sathyabhamapsathyabhamap7497
    @sathyabhamapsathyabhamap7497 Před 11 měsíci +8

    സത്യഭാമ
    ഓം നമോ ഭഗവതേ വാസുദേവായ ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ മുകുന്ദാ നാരായണ!

  • @RathnaGKrishnan
    @RathnaGKrishnan Před 2 měsíci

    എന്റെ ഗുരുവായൂരപ്പാ ഇനി ഒരു ജന്മം ഉണ്ടെങ്കിൽ അവിടുത്തെ മുന്നിൽ കത്തുന്ന വിളക്കാവണേ കണ്ണാ ...

  • @vinodinik8345
    @vinodinik8345 Před měsícem

    ഓം നമോ ഭഗവതേ വാസുദേവായ
    കൃഷ്ണ ഗുരുവായൂരപ്പാ
    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🕉️🙏🏻🙏🏻🙏🏻🙏🏻

  • @tdkeditz7331
    @tdkeditz7331 Před 10 měsíci +4

    Ente Krishna Ente Guruvayoorappa
    God bless and protect our Sanathana Dharma.
    Our Temples and our culture and all our devotees and our future generations. Hare Krishna Hare Krishna Krishna Krishna Hare hare. ❤🙏🙏🙏

  • @sreedeviram2667
    @sreedeviram2667 Před 8 měsíci +4

    🙏🙏🙏🙏 ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ നാരായണായഹരേ കൃഷ്ണ ഗോവിന്ദ ഗോവിന്ദ കാത്തോണേ എന്നും കൂടെയുണ്ടാകണേ അടിയങ്ങൾക്ക് ആശ്രയമായി 🙏🙏🙏🙏🙏🙏

    • @susheelaak749
      @susheelaak749 Před 7 měsíci +1

      ഹരേ കൃഷ്ണ ഹരേ രാമ ഓം നമോ ഭഗവതയെ നമ

  • @Titan_gaming.1649
    @Titan_gaming.1649 Před měsícem

    ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ ഭഗവതേ നാരായണായ നാരായണായ വാസുദേവായ വാസുദേവായ നാരായണായ 🙏🏼🙏🏼

  • @ravindranathanpoduval1876

    ഓം ഭഗവതേ വാസുദേവായ 🙏🏻🙏🏻🙏🏻 വിവിധ പൂജാവിധികളെ പറ്റി സവിസ്തരം, ഭക്തിമയ സ്വരത്തിൽ, അറിയിച്ചതിനു ഭഗവത് നാമത്തിൽ നന്ദി പറഞ്ഞുകൊള്ളുന്നു 🙏🏻 ഓം കൃഷ്ണായ നമഃ 🙏🏻

  • @kanakamani123
    @kanakamani123 Před 11 měsíci +8

    ഞങൾ രാത്രി തൃപുകയും,ഭഗവതിയുടെ നടയടപ്പും കഴിഞ്ഞേ തിരിക്കൂ.രാത്രി ശീവേലിയുടെ ഭംഗിയും തേജസ്സും കണ്ടറിയണം, ഭക്തി കൊണ്ടറിയണം 🙏🙏

  • @suseeladhanapalan7944
    @suseeladhanapalan7944 Před 9 měsíci +11

    ♥♥♥ഇത്രയും അറിവുകൾ പകർന്നു നൽകിയതിനു മോനോട് നന്ദിപറയുവാൻ വാക്കുകൾ ഇല്ല. എന്നും വീട്ടിൽ ഇരുന്ന് ഗുരുവായൂർ കണ്ണനെ കാണുന്ന ഒരു അമ്മ ആണ്, വീട്ടിൽ എല്ലാവരും ഈശ്വര വിരോധികളാണ്. കണ്ണന്റെ അടുത്ത് എത്താൻ ഭഗവാന്റെ അനുവാദം കാത്തിരിക്കുകയാണ്, 🙏🙏🙏

  • @apsantha4978
    @apsantha4978 Před měsícem

    Om namo.bagavatha vasudevaya🎉om namo bagavatha നാരായണായ🎉🎉🎉കൃഷ്ണ ഗുരുവായൂരപ്പാ🎉🎉

  • @sreelekhasreelekha9225
    @sreelekhasreelekha9225 Před měsícem

    നമ്മുടെ കണ്ണൻ നമ്മുടെ കൂടെ എപ്പോഴും ഉണ്ട്, വിളിചാൽ എപ്പോൾ എത്തി എന്ന്ചിന്തിക്കേണ്ട
    സർവമയം ഭവാൻഹരി ഹരി ഓം❤

  • @anithakm6259
    @anithakm6259 Před rokem +11

    എൻ്റെ കൃഷ്ണാ. ഓം നമോ bhagavathe വാസുദേവായ
    Thank you for this video. I didn't know these rituals. Last year I could participate in Thripuka of Vadakumnathan for 41 days continuously. A blessing unexpectedly happened in my life.
    Krishnaa I wish I could see guruvayoor tripuka rituals atleast once. Krishna Guruvayoorappa.🙏

    • @unnikrishnanes5539
      @unnikrishnanes5539 Před 7 měsíci

      ഓം നമോം ഭഗവതേ വാസുദേവായ

  • @ananthupappan5254
    @ananthupappan5254 Před 11 měsíci +36

    ആശ്രിത വത്സല, ആപൽബന്ധവ, ആനന്ദ ദയക, മുരളീധര കൃഷ്ണാ ഗ്രുവായൂരപ്പ! സർവ അപരാധങ്ങളും പൊറുത്തു കാത്തുകൊള്ളേണമേ ഭഗവാനെ

    • @ashamol900
      @ashamol900 Před 10 měsíci +1

      വിപിൻ എനിക്ക് ഇതേ അറിയില്ലായിരുന്നു ഇപ്പോഴാ അറിയാൻ കഴിഞ്ഞതേ ഒരുപാട് നന്ദി എങ്കിലും എന്റെ കൃഷ്ണാ ഗ്രൂപ്പിൽ അങ്കമാഗൻ കഴിഞ്ഞു 🙏

    • @rajeshrajan5341
      @rajeshrajan5341 Před 9 měsíci

      Om namo narayanaya

    • @SavithaT-kh3mb
      @SavithaT-kh3mb Před 9 měsíci +1

      Krishna. Guruvayoorappa

    • @indirag1663
      @indirag1663 Před 9 měsíci +1

      ഓം നമോ ഭഗവതേ വാസുദേവായ

    • @ananthupappan5254
      @ananthupappan5254 Před 9 měsíci +1

      കരുണാകര, കരുണാനിധേ, കാരുണ്യ വാരിധേ, കാരുണ്യ സാകരമേ, ആത്‍മഭിരാമ, സാക്ഷാൽ ശ്രീഗുരുവേ ശ്രീ ഗുരുവായൂരപ്പാ നമോ നമഃ

  • @sureshkumarpallath603
    @sureshkumarpallath603 Před 2 měsíci

    ഹരേ കൃഷ്ണ ഹരേ രാമ
    ഹരേ കൃഷ്ണ ഹരേ രാമ
    ഹരേ കൃഷ്ണ ഹരേ രാമ
    ഓം നമോ ഭഗവതെ വാസുദേവായാ
    ഓം നമോ ഭഗവതെ വാസുദേവാ യാ
    ഓം നമോ ഭഗവതെ വാസുദേവാ യാ
    ഓം നമോ നാരായണായ
    ഓം നമോ നാരായണായ.
    ഓം നമോ നാരായണായാ'

  • @ranikr3051
    @ranikr3051 Před měsícem

    വാസുദേവകൃഷ്ണാ മാധവകൃഷ്ണാ എല്ലാവരേയും രോഗപീഡകളിൽ നിന്നും കാത്തു രക്ഷിക്കേണമേ

  • @nimmybiju915
    @nimmybiju915 Před rokem +9

    ഓം നമോ ഭഗവതേ വാസുദേവായ നമഃ ❤️❤️ ഹരേ കൃഷ്ണാ 🙏🏻🙏🏻♥️♥️♥️

  • @rethidevidevuuty6332
    @rethidevidevuuty6332 Před 9 měsíci +3

    ഭഗവാനെ കൃഷ്ണാ ഗുരുവായൂരപ്പാ എല്ലാവരെയും കാത്തോളണേ 🙏🙏🙏🙏🙏

  • @BijuKm-jh4iq
    @BijuKm-jh4iq Před 2 měsíci +3

    ഹരേ രാമ ഹരേ കൃഷ്ണാ എല്ലാം ഭഗവാനിൽ അർപ്പിക്കുന്നു. എന്റെ എല്ലാ സങ്കടങ്ങൾക്കും സമാധാനം ഉണ്ടാവണെ ഭഗവാനെ

  • @vijayalakshmiprabhakar1554
    @vijayalakshmiprabhakar1554 Před 10 hodinami

    ഹരേകൃഷ്ണാ ഹരേ രാമാ
    ഓം നമോഭഗവതേ വാസുദേവായ :

  • @mahilamani6376
    @mahilamani6376 Před rokem +4

    🙏നാരായണാ അഖില ഗുരോ ഭഗവൻ നമസ്തേ 🙏🙏.. ഭഗവാനേ.. ഹന്ത!ഭാഗ്യം ജനാനാം 🙏🙏

    • @Engilumentekrishna
      @Engilumentekrishna  Před rokem +1

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @mrdragonmrdragon1738
    @mrdragonmrdragon1738 Před 11 měsíci +3

    ഓം നമോ നാരായണായ 🙏 ശ്രീ ഗുരുവായൂരിൽ വന്നു തൊഴാനായി കിട്ടുന്ന അവസരങ്ങൾക് തടസ്സം വരല്ലേ ❤ കൃഷ്ണ ഗുരുവായൂരപ്പാ ❤

    • @binoop369
      @binoop369 Před 10 měsíci

      അതെന്താ ഗുരുവായൂരിൽ മാത്രമേ ദൈവം ഉള്ളോ ..🤔

  • @MiniSanthosh-jq9kj
    @MiniSanthosh-jq9kj Před 2 měsíci

    ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ ഭഗവതേ നാരായണായ ഇത്രയും അറിവ് തന്ന വിപിന ഭഗവാൻ അനുഗ്രഹിക്കട്ടെ

  • @NamithaGireesh-x6u
    @NamithaGireesh-x6u Před 20 hodinami

    ഹരേ രാമ ഹരേ കൃഷ്ണാ . അനുഗ്രഹിക്കണേ കണ്ണാ

  • @ambikarajasekhar7256
    @ambikarajasekhar7256 Před 9 měsíci +3

    അറിയാത്ത കുറേ കാര്യങ്ങൽ പറഞ്ഞു തന്നതിന് പ്രണാമം🙏
    എല്ലാം നീയേ കൃഷ്ണ മുരാരെ .....
    എൻ്റെ കൃഷ്ണ എന്നും കാവലാവണെ മുകുന്ദ🙏🌼🌼🌼🌼🌼🌼🌼🌼🌼🌼🙏

  • @satheeshn1037
    @satheeshn1037 Před 9 měsíci +3

    ഹരേ കൃഷ്ണ, ഗുരുവായൂരപ്പാ എല്ലാവരേയും കാത്തുരക്ഷിക്കണേ. 🙏🙏🙏

  • @lathas3524
    @lathas3524 Před 25 dny

    കൃഷ്ണാ... മുകുന്ദാ... മുരാരേ... ഓം നമോ ഭഗവതേ... വാസുദേവായ നമ. എന്നും കൂടെ ഉണ്ടാകണേ... ഭഗവാനേ.

  • @anjalikuttichira6406
    @anjalikuttichira6406 Před 2 měsíci

    കണ്ടിട്ടുംകണ്ടിട്ടും മതിവന്നീലെൻകണ്ണാ,
    കേട്ടിട്ടും കേട്ടിട്ടും കൊതി തീർന്നീലാ.... ഹരേ കൃഷ്ണാ ❤

  • @shaji_c_subbayyan
    @shaji_c_subbayyan Před 11 měsíci +5

    ഹരേ മുരാരെ ഹരേ ദയാലോ പരിഭവമരുതേ വരമരുളേണേ🙏🏼

  • @sathyajasasidharan9008
    @sathyajasasidharan9008 Před rokem +3

    ഹരേ കൃഷ്ണ 🙏ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ 🙏ഹരേ ഹരേ
    ❤പൊന്നുണ്ണി കണ്ണാ ❤
    കാത്തോളണേ ❤❤❤❤❤❤

  • @user-mq8mn6ph7o
    @user-mq8mn6ph7o Před 9 dny

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണാ കൃഷ്ണാ ഹരേ ഹരേ കൃഷ്ണ ഗുരുവായൂപ്പ് ശരണം 🙏🙏🙏 🙏🙏🙏

  • @anithakumari6436
    @anithakumari6436 Před 11 dny

    അവിടുത്തെ കാര്യങ്ങൾ അറിയാത്ത ഞങ്ങളേ പോലുള്ള വർക്ക് അറിവുകൾ പറഞ്ഞു തന്നതിന് നന്ദി മോനേ. ഭഗവാൻ അനുഗ്രഹിക്കട്ടെ

  • @prathyush4039
    @prathyush4039 Před 11 měsíci +12

    ഓം നമോ ഭഗവതേ വാസുദേവായ നമഃ 🙏🏻

    • @rajalekshmibr2587
      @rajalekshmibr2587 Před 11 měsíci

      Om namaste bhagavathe vasudevaya

    • @sreejayam5261
      @sreejayam5261 Před 11 měsíci

      ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ
      ഹരേ കൃഷ്ണ ഹരേ കൃഷ്ണ

    • @smithapaulos1909
      @smithapaulos1909 Před 3 měsíci

      ഓം നമോ നാരായണായ ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ ഭഗവതേശ്രീകൃഷ്ണയ

  • @rekhacv5007
    @rekhacv5007 Před 11 měsíci +9

    ഓം നമോ നാരായണായ!!!ഓം നമോ ഭഗവതേ വാസുദേവായ!!!🙏🌿🌸

  • @rekhavenu2159
    @rekhavenu2159 Před měsícem

    പ്രധാനപ്പെട്ട ഈ കാര്യങ്ങൾ വിവരിച്ചു തന്നതിനു നന്ദി. കൃഷ്ണാ ഗുരുവായൂരപ്പാ

  • @divyajayan8716
    @divyajayan8716 Před měsícem

    ❤....കൃഷ്ണാ.... ഗുരുവായൂരപ്പാ...❤..... ഞാൻ അറിയാൻ ആഗ്രഹിച്ച വളരെ അധികം ഉപയോഗ പ്രഥമായ വിവരങ്ങൾ..... എത്രെ അനുഗ്രഹീതമായ ശബ്ദം ആണ് താങ്കളുടെ...... മനസ്സ് അവിടെ തന്നെ ആണ് എങ്കിലും ഒരു ദിവസം മുഴുവൻ അവിടെ എത്തിച്ചു മുഴുവൻ കണ്ണിൽ കാണാൻ സാധിച്ചതുപോലെ ഒരു വികാരം... കൃഷ്ണാ ഗുരുവായൂരപ്പാ എല്ലാരേയും കാത്തുകൊള്ളണമേ

    • @pbharathan
      @pbharathan Před měsícem

      Om namo bhagavathe narayanaya..

  • @rejeeshreji9896
    @rejeeshreji9896 Před rokem +4

    ശ്രീ കൃഷ്ണ ഗോവിന്ദ ഹരേ മുരാരി,ഹേ നാഥ നാരായണ വാസുദേവ❤❤