Br.Deepak Testimony Malayalam | Engineer encountered Christ | Part 2 Testing the Faith, Act 4 Christ

Sdílet
Vložit

Komentáře • 758

  • @Act4Christ
    @Act4Christ  Před 2 lety +65

    Part 1 - czcams.com/video/YjTwM0Gqq44/video.html
    Part 2 - czcams.com/video/yS7uTvvQAO4/video.html
    Part 3 - czcams.com/video/KQT2-9xToRE/video.html
    Complete Testimony

  • @sandhyaaneesh2905
    @sandhyaaneesh2905 Před 2 lety +16

    ഈശോ നിന്റെ നാമം അറിയാത്ത ഒരു പാട് കഷ്ടപാടുകളിലൂടെ കടന്നു പോകുന്ന മക്കളുണ്ട് അവരുടെ മേൽ കരുണയായിരിക്കണേ

  • @kalasreeletha4951
    @kalasreeletha4951 Před 2 lety +49

    ഇതിലും ദുഖകരമാണ് എന്റെ ജീവിതം. ഞാനും എന്റെ ഈശോയിൽ വിശ്വസിക്കുന്നു. Amen

    • @aajose3946
      @aajose3946 Před rokem +3

      Can you share that too and become another witness.

  • @athirakrishnan97
    @athirakrishnan97 Před 2 lety +17

    എന്റെ ഈശോയെ അപ്പാ
    അങ്ങേക്ക് എല്ലാം സാധ്യം ആകുമെന്നും അവിടുത്തെ യാതൊരു ഉദ്ദേശത്തെയും ആർക്കും തടുക്കുവാൻ കഴിയുക ഇല്ല എന്നും ഞാൻ അറിയുന്നു അപ്പാ 💖💖💞🙏
    ആമേൻ

  • @cher_notsoclueless
    @cher_notsoclueless Před rokem +14

    ബ്രദറിനെ പോലെ അചഞ്ചലമായ ഒരു വിശ്വാസം എനിക്കും കുടുംബാംഗങ്ങൾക്കും നൽകേണമേ

  • @sajinstephen754
    @sajinstephen754 Před 2 lety +134

    കരഞ്ഞു പോയി കർത്താവ് ചെയ്ത. അത്ഭുതം എത്ര വർണ്ണിച്ചാലും മതി വരില്ല സ്തോത്രം ഹല്ലേലുയ

    • @mollypaulose1016
      @mollypaulose1016 Před 2 lety +3

      Praise the Lord

    • @salmonksebastian1355
      @salmonksebastian1355 Před 2 lety

      മനുഷ്യരുടെ മുമ്പിൽ എന്റെ നാമം ഏറ്റു പറഞ്ഞാൽ എന്റെ സ്വർഗസ്ഥനായ പിതാവിന്റെ മുമ്പിൽ
      ഞാനും ഏറ്റു പറയും
      ദൈവനാമത്തിന് മഹത്വമുണ്ടക്കട്ടെ 🙏🏻🙏🏻🙏🏻👍👌

    • @sileshkl6137
      @sileshkl6137 Před 2 lety

      Amen

  • @davymookken4585
    @davymookken4585 Před 2 lety +70

    അനേകർ വിശ്വാസത്തിൽ ആഴപ്പെടുവാൻ ഈ സാക്ഷ്യം കാരണമാകട്ടെ. ഈശോയെ നന്ദി ഈശോയെ സ്തുതി. 🙏🙏🙏

  • @user-hp5gx9hm9o
    @user-hp5gx9hm9o Před 24 dny +2

    എന്റെ . യൂട്രസിൽ മുഴയുണ്ടായിരുന്നു ഓപറേഷൻ വേണമെന്ന് പറഞ്ഞതാണ്., എല്ലാ കൊണ്ടുo, വല്ലാതെ അസ്വസ്തതയായിരുന്നു. കടബാധ്യതയുണ്ടായിരുന്നു അങ്ങിനെ എല്ലാം കൊണ്ടും ഞാൻ മരിക്കാൻ തീരുമനിച്ചു അവിടെ നിന്നും കത്താവ് എന്നെ രക്ഷിച്ചു. എൻറെ അസുഖം(, മുഴ),,, അപ്രതീഷ മായി ഓപറേഷൻ വേണ്ടി വന്നില്ല,,, അങ്ങിനെ ഞാൻ കുറുബാന സീകരിച്ച ഇന്ന് ഞാൻ,, അനുഭവിക്കുന്ന,, സന്തോഷവും സമാധാവും പറഞ്ഞാൽ തീരാവുന്നതല്ല യേശുവെ നന്ദി,,, യേശുവെ സ്തുതി,, യേതുവെ ആരാധന,,,,,❤🎉🎉🎉🎉❤

  • @thomas9432
    @thomas9432 Před 2 lety +18

    ഈ സാക്ഷ്യം കേട്ട് കണ്ണു നിറഞ്ഞു പോയ് ഞാൻ എത്ര വൈകിപ്പോയ്....... ഇതിലും നീറുന്ന ഒരു അവസ്ഥയിൽ ആണ് ഇപ്പോൾ ഞാൻ ഒരുത്തരം നൽകണേ തമ്പുരാനേ ....

    • @Act4Christ
      @Act4Christ  Před 2 lety +3

      ഞാന്‍ നിങ്ങളോടു പറയുന്നു: എന്തു ഭക്ഷിക്കും, എന്തു പാനംചെയ്യും എന്നു ജീവനെക്കുറിച്ചോ എന്തു ധരിക്കും എന്നു ശരീരത്തെക്കുറിച്ചോ നിങ്ങള്‍ ഉത്കണ്ഠാകുലരാകേണ്ടാ. ഭക്ഷണത്തെക്കാള്‍ ജീവനും വസ്ത്രത്തെക്കാള്‍ ശരീരവും ശ്രേഷ്ഠമല്ലേ?
      26 : ആകാശത്തിലെ പക്ഷികളെ നോക്കുവിന്‍: അവ വിതയ്ക്കുന്നില്ല, കൊയ്യുന്നില്ല, കളപ്പുരയില്‍ ശേഖരിക്കുന്നുമില്ല. എങ്കിലും, നിങ്ങളുടെ സ്വര്‍ഗസ്ഥനായ പിതാവ് അവയെ തീറ്റിപ്പോറ്റുന്നു. അവയെക്കാള്‍ എത്രയോ വിലപ്പെട്ടവരാണു നിങ്ങള്‍!(മത്തായി 6)

  • @jessyjerome870
    @jessyjerome870 Před 2 lety +199

    താങ്കളുടെ അനുഭവം കേട്ടിട്ട് സത്യത്തിൽ കണ്ണു് നിറഞ്ഞു് പോയി സത്യത്തിൽ നമ്മുടെ ഈശോ ആരാ എപ്പോഴും കുടെ നടക്കുന്ന തമ്പുരാൻ യേശുവേ നന്ദി

    • @kandass1980
      @kandass1980 Před 2 lety +4

      He is Emannuel - God with us 🙏

    • @valsashali935
      @valsashali935 Před 2 lety

      God Bless you Brother

    • @mvmv2413
      @mvmv2413 Před 2 lety

      അങ്ങേർക്ക് വേറെ പണി ഉണ്ട് സോദരി, ഏഴു ഭൂഖണ്ഡങ്ങളും അണ്ഡകടാഹങ്ങളും മാനേജ് ചെയ്യണം. നമ്മുടെ പുറകെ നടക്കുന്ന പൂച്ചക്കുട്ടിയെ പോലെ ചെറുതാക്കരുത് ഈശോയെ. അല്ല ഈശോ യ്ക്ക് അത്ര സ്പെഷ്യൽ ആണ് ചിലരെങ്കിൽ അവർ ക്രിസ്തു പറഞ്ഞത് പോലെ തന്നെ ജീവിക്കണം. ( മത്തായി 5,6,7). നടക്കുമോ?
      m വര്ഗീസ്.

    • @jameskochupurackal5750
      @jameskochupurackal5750 Před 2 lety

      Pray for the gift of faith

    • @binduabraham1946
      @binduabraham1946 Před 2 lety +1

      @@mvmv2413 until you taste it you may not understand it..
      Let God do that..

  • @sudhasudhamanulesudha7961
    @sudhasudhamanulesudha7961 Před 2 lety +18

    ഏതു പ്രതിസന്തിയിലും വിശാസം മുറുകെ പിടിച്ചു കാത്തിരുന്നാൽ കർത്താവും കൂടെനില്കും നന്ദി യേശുവേ നന്ദി

  • @alicegeorge4692
    @alicegeorge4692 Před 2 lety +97

    എനിക്ക് ഏറ്റവും സന്തോഷം നൽകുന്നത് ഈ ബ്രദറിന് അദ്ദേഹത്തിന്റെ അമ്മയോടുള്ള സ്നേഹവും അവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനായി ഉള്ള പ്രാർത്ഥനയും അതുവഴി ആ ബ്രദറിന്റ അമ്മ സന്തോഷത്തോടെ ജീവിക്കുന്നു എന്നുള്ളതുമാണ്. Very touching testimony

  • @shibupaul514
    @shibupaul514 Před 2 lety +9

    ഏഴു കൊല്ലം മുൻപ് കലൂർ സെന്റ് ആന്റണീസ് പള്ളിയിൽ പോയി പ്രാർത്ഥിച്ചപ്പോൾ തുടങ്ങിയ അത്ഭുതം ഇപ്പോഴും നിന്നിട്ടില്ല. അത്ഭുതങ്ങൾ തുടർന്നുകൊണ്ടേയിരിക്കുന്നു. യേശുവേ നന്ദി

  • @sobhasobhasanthosh9833
    @sobhasobhasanthosh9833 Před 2 lety +17

    ഇത് പോലെ ഒരു അത്ഭുതം എന്റെ ജീവിതത്തിലും തരണേ കർത്താവെ സ്തോത്രം യേശുവേ നന്ദി

  • @maryxavier2743
    @maryxavier2743 Před 2 lety +10

    ഈ സഹേദരനെ ഇനിയും നിന്റെ അനുഗ്രഹങ്ങൾ കൊണ്ട് നിറച്ച് അനേകായിരങ്ങളെ ഈശേയുടെ വിശ്വസത്തിലെയ്ക്ക് നയിക്കട്ടെ ഈശോയെ ഞങ്ങളുടെ വിശ്വാസം വർദ്ധിപ്പിക്കണമെ വിശ്വസം വർദ്ധിപ്പിക്കണമേ🙏🙏🙏🙏

  • @celinesunny4361
    @celinesunny4361 Před 2 lety +7

    ഏറ്റവും ആദ്യം സഹോദരന്റെ ഈശോയിലുള്ള ഉറച്ച വിശ്വാസത്തെ പ്രതി ജീവിക്കുന്ന സത്യ ദൈവത്തിന് നിറഞ്ഞ ഹ്യദയത്തോടെ നന്ദി പറയുന്നു, സഹോദരന്റെ ജീവിതത്തിലൂടെ ഈശോ കാണിച്ചു തന്നത് ലോകത്തിലെ എല്ലാവരുടെയും ദൈവമാണ് എന്നും വിശ്വാസത്തോടെ വിളിച്ച് അപേക്ഷിക്കുന്നവരെ ഉപേക്ഷിക്കാത്ത ദൈവം ആണെന്നും. സഹോദരന്റെ സാക്ഷ്യത്തിലൂടെ ഇന്നും ജീവിക്കുന്ന ദൈവത്തെ കാണാൻ കഴിഞ്ഞു.ത്രിയേകദൈവത്തിന് നന്ദി

  • @anujoshi6049
    @anujoshi6049 Před 2 lety +48

    ഞാൻ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു സാക്ഷ്യം കേൾക്കുന്നത് ദൈവാമേ 🙏✝️🙏

  • @JincySunil924
    @JincySunil924 Před měsícem +3

    ദൈവത്തിൻ്റെ അതി പരിശുദ്ധനാമം വാഴ്ത്തപ്പെടുമാറാകട്ടെ ❤ ആമേൻ❤

  • @anujoshi6049
    @anujoshi6049 Před 2 lety +106

    ഈശോയെ ഞാൻ ഒരിക്കൽ പോലും ഇങ്ങനെ വിശ്വസിച്ചിട്ടില്ല. ഹൃദയപരമാർത്ഥതയോടെ തന്നെ തേടുന്നവരെ അവിടുന്ന് കൈ വിടില്ല. 🙏🙏🙏✝️✝️✝️✝️

    • @synkite9909
      @synkite9909 Před 2 lety +3

      Brother you give me hope in my life .......

    • @samuelemjee
      @samuelemjee Před 2 lety +1

      Amazing testimony.May God bless you abundantly as a true witness to God almighty.Praise be to God.

  • @user-ib7xc7cz3n
    @user-ib7xc7cz3n Před měsícem +7

    മഹാ വൈദ്യനായ യേശുവേ അങ്ങിൽ വിശ്വസിക്കുന്നവർക്ക് രോഗ വിമുക്തി നൽകേണമേ 🙏🏻

  • @srtresajose3505
    @srtresajose3505 Před 2 lety +53

    ദൈവമേ, ആയിരം കോടി നന്ദി സ്തുതി, സ്തോത്രം, മഹത്വം !!!

    • @tesspalathadathil5718
      @tesspalathadathil5718 Před 2 lety +1

      Praise the Lord.Alleluia.He is so great

    • @tomcheema9779
      @tomcheema9779 Před 2 lety +1

      കൂട്ടുകാരാ എനിക്ക് വേണ്ടി പ്രതികനെ

  • @ancybinu6238
    @ancybinu6238 Před 2 měsíci +5

    എനിക്കും തീരാ ദുഃഖത്തിൽ നിന്നു ദൈവം വിടുതൽ തരും .. എന്ന് ഞാൻ അറിയുന്നു..സമാധാനം ദൈവം തരാൻ പ്രാർത്ഥിക്കണേ

  • @philipabraham3565
    @philipabraham3565 Před 2 lety +34

    എൻ്റെ കർത്താവ് നടത്തുന്ന വഴിയേ കണ്ണ് കണ്ടിട്ടില്ല ചെവി കേട്ടിട്ടില്ല.ഒരുത്തരുടെയും ഹൃദയത്തില് തൊന്നിട്ടുമില്ല.അവൻ നടത്തുന്ന വഴി എത്ര വർണിച്ചാലും തിരുകയില്ല. അവൻ്റെ വഴി അഗോചാരം.വിശ്വാസം നമ്മിൽ വളർത്തുവനുള്ള സാഹചര്യങ്ങൾ അവൻ ഒരുക്കുന്നു.

  • @shali-sv4wz
    @shali-sv4wz Před 2 lety +9

    ഇതാണ് നമ്മുടെ ജീവിക്കുന്ന ദൈവം ഈശോ. കരുതുന്ന ദൈവം. വേദനിപ്പിക്കുന്നവരെ സ്നേഹിച്ചു മാറിൽ ചേർക്കാൻ കാത്തിരിക്കുന്നവൻ.

  • @joh106
    @joh106 Před 2 lety +14

    Br. Deepak ഹൃദയം തൊടുന്ന ക്രിസ്തു സ്നേഹം 💕💕💕

  • @lalythomas7798
    @lalythomas7798 Před 2 lety +68

    ഈ ശോയെ നന്ദി ഈശോയെ സ്തുതി ഈശോയെ സ്തോത്രം ഹല്ലേലൂയ്യ🙏🙏🙏❤️❤️🌹🌹

  • @anilnavarang4445
    @anilnavarang4445 Před 2 lety +65

    ഞാൻ ഒരു ഹിന്ദു കുടുംബത്തിൽ ജനിച്ച വ്യക്തി ആണ്, എന്റെ ജീവിതത്തിൽ കർത്താവു ചെയ്ത അനുഗ്രo വളരെ ആണ്, മാതാവ് നമ്മൾ ആഗ്രഹിക്കുന്ന കാര്യങ്ങൾ നമ്മൾ ഉദ്ദേശിക്കുന്നതിലും വലിയ രീതിയിൽ നടത്തിതരുന്നു,, മാനസികമായി ബുദ്ധിമുട്ടുന്ന ഒരു വ്യക്തി ബൈബിൾ എടുത്തു പഠിച്ചാൽ, ആ വ്യക്തിയിൽ ഉണ്ടാകുന്ന മാറ്റം അവർ അനുഭവിച്ചു അറിയുന്നതാണ്, നമ്മൾ പറയുന്നതിനേക്കാൾ നല്ലത്,

    • @bittomathews588
      @bittomathews588 Před 2 lety +5

      You are really lucky ..

    • @valsamma1415
      @valsamma1415 Před 2 lety +1

      Bibil manoharamaya gradhamanu athamavite falaggal tharunnthu anu. Amen Amen yesuveeee

    • @Creativethink222
      @Creativethink222 Před 2 lety +7

      Yes. ഈശോയുടെ സ്നേഹം അനുഭവിച്ചറിയുക തന്നെ വേണം. യേശുവേ നന്ദി.

    • @aajose3946
      @aajose3946 Před rokem +2

      Yes indeed. Praise the Lord.

    • @zerithdiaz1694
      @zerithdiaz1694 Před měsícem +2

      Jesus my living God. Bless 🙌 us all..love you,praise you, thank you Jesus.❤❤❤Hallelujah ❤❤❤

  • @simsonc7272
    @simsonc7272 Před 2 lety +7

    ലോക രക്ഷകനായ നാഥാ ലോകത്തിലെ എല്ലാ പേരെയും ഈ സഹോദരന്റതു് പോലെ രക്ഷയും,അടയാളങ്ങളും കൊണ്ടു നിറക്കണമേ!

  • @lagimathew3438
    @lagimathew3438 Před 2 lety +27

    എന്റെ ഈശോ ആണ് എന്റെ ബലവും എന്റെ സമാധാനവും,, ഒരായിരം നന്ദി എന്റെ തമ്പുരാന് 🙏🙏✝️✝️🙏🙏

  • @mathaichacko5864
    @mathaichacko5864 Před 2 lety +7

    യേശുനാഥാ, മാതാവേ അനുഗ്രഹങ്ങൾ ഞങ്ങളുടെ മേൽ ചൊറിയണമേ, രോഗങ്ങൾ സൗഖ്യമാക്കണമേ, ലോകത്തിന് സമാധാനം നല്കണമേ ആമേൻ

  • @devassyvarkey7108
    @devassyvarkey7108 Před rokem +6

    ഈശോയെ എന്റെ വിശ്വാസം വർധിപ്പിക്കേണമേ

  • @btsforever7893
    @btsforever7893 Před rokem +8

    യേശുവേ നന്ദി 🙏🏻🙏🏻🙏🏻താങ്കളുടെ അനുഭവം കേട്ടിരിക്കുമ്പോൾ തന്നെ ഒരു പോസിറ്റീവ് energy തോന്നുന്നു യേശുവേ ആരാധന 🙏🏻🙏🏻🙏🏻

  • @sheebageorge2652
    @sheebageorge2652 Před rokem +4

    ആകാശത്തിന് കീഴെ മനുഷ്യരുടെ രക്ഷക്കായി നൽകപ്പെട്ട ഏകനാമം യേശുവാണ്.

  • @shajimmathews7633
    @shajimmathews7633 Před 2 lety +5

    സാറിന്റെ ജീവിതത്തിൽ ഈശോ ഇടപെടുമെന്ന് ഉറച്ചു വിശ്വസിച്ചു കാത്തിരുന്നു . പ്രാർത്ഥനക്ക് ഉത്തരവും കിട്ടി .ഒത്തിരി പ്രചോദനം നൽകുന്നതായിരുന്നു .നന്ദി

  • @SrNairmalya
    @SrNairmalya Před měsícem +3

    ഇങ്ങനെ എല്ലാവരും ഈശോയെ അറിയാൻ ഇടയാകണമേ

  • @jolichanthomas3643
    @jolichanthomas3643 Před 2 lety +33

    എന്റെ ജീവിതത്തിൽ കേട്ട ഏറ്റവും സന്തോഷo പകരുന്ന ഒരു അനുഭവ സാക്ഷ്യം.
    യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ ആരാധന യേശുവേ മഹത്വം യേശു സ്തുതി ഹല്ലേലൂയ്യ ഹല്ലേലൂയ്യ ഹല്ലേലൂയ്യ

  • @cher_notsoclueless
    @cher_notsoclueless Před rokem +5

    ഇന്നും ജീവിക്കുന്നവനായ നമ്മുടെ ഇടയിൽ നമ്മുടെ കൂടെയുള്ള യേശുവിൻറെ അൽഭുത പ്രവർത്തികൾ വർണ്ണിക്കാൻ മനുഷ്യായുസ്സ് തികയുകയില്ല. യേശുവേ നന്ദി യേശുവേ സ്തോത്രം ബ്രദർ ദീപക്കിനെ പോലെയുള്ളവർ തങ്ങളുടെ അനുഭവങ്ങൾ സാക്ഷ്യപ്പെടുത്തുന്നത് അനേക മക്കൾക്ക് അനുഗ്രഹമാണ്.

  • @lucosjoseph3508
    @lucosjoseph3508 Před měsícem +3

    കർത്താവേ! ഞങ്ങളുടെ വിശ്വാസം വർത്തിപ്പിക്കണമേ 🙏.
    സഹോദര! അങ്ങ് ക്രിസ്ത്യാനിയായ എന്നെയും ബൈബിൾ പഠിപ്പിച്ചല്ലോ 😢❤🙏. ഈശോയെ വിശ്വസിച്ചിവരാരും മറ്റുള്ളവരുടെ മുന്നിൽ ലജ്ജിക്കാൻ അവിടുന്ന് അനുവദിക്കില്ല 👍.
    യേശുവേ നന്ദി ആമേൻ 🙏.

  • @kuruvilamathew8051
    @kuruvilamathew8051 Před 2 lety +7

    അനേകർ ഈശോയെ അറിയാൻ ഈ മെസേജ്‌ജ് കാരണം ആകും എന്ന് ഞാൻ വിശ്വസിക്കുന്നു, Amen🙏

  • @DelfyAntony
    @DelfyAntony Před 2 měsíci +3

    യേശു നമ്മോടു കൂടെ, യേശുവേ നന്ദി. എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. ആ വിശ്വാസത്തെ അഭിനന്ദിക്കുന്നു.

  • @antonypj217
    @antonypj217 Před 2 lety +19

    കർത്താവ് സമൃദ്ധമായി
    അനുഗ്രഹിക്കട്ടെ.❤️🙏.

  • @sherlybaiju6753
    @sherlybaiju6753 Před rokem +7

    കരഞ്ഞു കരഞ്ഞാണ് മുഴുവൻ കേട്ടത്
    Praise theLord,🙏

  • @sajurajan1358
    @sajurajan1358 Před 2 lety +6

    വളരെ വാസ്തവം ആയ അനുഭവസാക്ഷ്യം."നാം അവനുള്ളവർ തന്നെ "ആമേൻ.

  • @annapeter5633
    @annapeter5633 Před 2 lety +7

    ബ്രദറിനെ ദൈവത്തിന്റെ മകനാക്കി മാറ്റാൻ 5 വർഷം എടുത്തു. ദൈവത്തിനു നന്ദി. 🙏🙏🙏🙏

  • @TheArt__
    @TheArt__ Před rokem +4

    Njan Kelkkanamennu Eesho enne prerippicha Saakshyam .Thampuranu Nanni parayunnu🥰🙏pala aavarthi kandittum athu Scrol cheythu kalanju mattu saakshyangal kelkumayirunnu.Ennal ennu Raavilathe Krupasanathile Pretheekshikarana prarthanayku Pankeduthittu oru saakshyam kelkam ennu thonni Scrol cheythappol Aadyam kayari vanna Saakshyam Deepak sirntethayirunnu. Sir paranja vachanangalum kure kaaryangalum Deepak sirloode Esho Ennodu parayan aagrahichirunnu. Oru Valiya Deyva vishvasiku vishvasathil urachu nilkan Ethinekal valiya saakshyam eni vere undaakumo ennenikkariyilla
    Eshoye Nanni🥰🙏 Eniyum kodanukodi Anugrahangal Deepak Sirnum familykkum Eesho Varikori Nalkatte 🙏🙏🙏🙏🥰🥰🥰🥰

  • @ajbajb5323
    @ajbajb5323 Před 2 lety +8

    സത്യത്തിൽ താങ്കളുടെ വിശ്വാസം.... 💯💯💯. ദൈവത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട ദാസൻ....

  • @bhuvanarameshbunaramesh2356

    Thank god 🙏 എന്റെ ആകുലതകൾക്കെല്ലാം ഈ brotheriloode മറുപടി തന്നതിൽ യേശുവേ നന്ദി 🙏🙏

  • @aleyammajohn6433
    @aleyammajohn6433 Před 2 lety +12

    Praise the LORD 🙏 Hallelujah 🤗🙏
    വിശ്വാസം എന്നതോ,ആശിക്കുന്നതിൻ്റെ ഉറപ്പും കാണാത്ത കാര്യങ്ങളുടെ നിശ്ചയവും ആവുന്നു. (എബ്രായർ 11:1)🙏🤗

  • @xaviermj3618
    @xaviermj3618 Před 2 lety +10

    എന്റെ സഹോദര, നിങ്ങളുടെ വിശ്വസം, വളരെ പ്രശംസന്യമാണ് 🙏🙏🙏🙏

  • @johnsonantony9072
    @johnsonantony9072 Před 2 lety +36

    After seeing this testimony, I got more believe, I also believe that Jesus will act in my life, thank you brother, Jesus bless you lot

    • @shyamalac1654
      @shyamalac1654 Před 2 lety +1

      യേ ശു വേ നന്ദി യേശുവേ സ്തോത്രം യേശുവേ സ്തു തി

    • @mollyjames1575
      @mollyjames1575 Před rokem +1

      ഈശോയെ നന്ദി

  • @varghesegeorgekutty6185
    @varghesegeorgekutty6185 Před 2 lety +6

    അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത ജീവനുള്ള സത്യദൈവമാണ് യേശുക്രിസ്തു. Praise God.

  • @minishaji4302
    @minishaji4302 Před 2 lety +8

    ദൈവം കൂടെ ഉണ്ട് എന്നറിയാൻ ഇതു പോലെ ഒരു വിശ്വസിയെ കാണാൻ കഴിഞ്ഞല്ലോ.ഈശോ നന്ദി നന്ദി സ്തുതി. 🙏🙏

  • @jollyabraham1830
    @jollyabraham1830 Před 2 lety +40

    Oh my God, What a powerful testimony! I couldn't control my tears from my eyes as I was astonished to this brother's unshakable faith in God. I was blessed to be a Christian from my birth itself, but I couldn't have so much deep faith in my God. It is a great testimony for me to deepen my faith in God and His good news. God bless you brother and praise the Lord.

  • @Joycetp3489
    @Joycetp3489 Před 2 lety +32

    Nothing is impossible to God 🙏
    Praise the Lord

  • @georgethomas6983
    @georgethomas6983 Před 2 lety +21

    ആമ്മേൻ. ദൈവനാമത്തിന് മഹത്വം ഉണ്ടാകട്ടെ.

    • @jo-bw3fu
      @jo-bw3fu Před rokem

      വിശ്വസിച്ചാൽ നിങ്ങൾ ദൈവത്തിന്റെ മഹത്വം കാണും...

  • @alvinjohnpaul4758
    @alvinjohnpaul4758 Před rokem +2

    ഈശോ പലപ്പോഴും നീ അനുദിന ജീവിതത്തിൽ ഇടപെടുന്നത് മനസ്സിലാക്കാൻ ഞാൻ വൈകിപ്പോകുന്നു. ഈ സാക്ഷ്യം കേൾക്കുമ്പോൾ എനിക്കു വേണ്ടി നീ ചെയ്ത എത്രയോ കാര്യങ്ങൾ മനസ്സിൽ തെളിയുന്നു. ഇന്നും .........
    ഇത്ര നല്ല ദൈവത്തോടു ഞാൻ എങ്ങനെ നന്ദി ചൊല്ലീടും .......

  • @SunShine-wu1eo
    @SunShine-wu1eo Před 2 lety +14

    What a wonderful testimony. Jesus did lots of miracle my life .I lost my job after he gave me good job .my mind says he don't love me but he loves me .Deepak I gave always comment about about Jesus in comment box so people can come accept Jesus savior.

  • @russelvalsakumaryr3849
    @russelvalsakumaryr3849 Před 2 lety +4

    നിങ്ങളിൽ ഒരു പ്രകാശം കാണാൻ കഴിയുന്നുണ്ട്‌ . ഇന്ന് സത്യ ദൈവത്തിൽ നിന്നുള്ളതാണ്.

  • @joshithomas3040
    @joshithomas3040 Před 2 lety +9

    ഗുഡ് ടെസ്റ്റിമണി ..
    ഗോഡ് ബ്ലസ്--- ബ്രദർ ദീപക് .

  • @lizybiju182
    @lizybiju182 Před 2 lety +15

    Amen 🙏 Amen ഹൃദയത്തെ തൊട്ട ഒരു സാക്ഷ്യം ദൈവസാന്നിദ്ധ്യം എപ്പോഴും എല്ലാം നേരത്തും കൂടെയിരിക്കട്ടെ🙏🔥🙏🔥🙏4- 4 - 2022 -🙏👍👍💖👋👋👋👋

  • @tonygeor1
    @tonygeor1 Před 2 lety +14

    Amen.. Amen.. Amen...! വചനത്തിൽ അചഞ്ചലമായ വിശ്വാസം..

  • @mettildajoseph4712
    @mettildajoseph4712 Před 2 lety +4

    സ്നേഹ നാഥനായ ഈശോയേ, എന്റെ വിശ്വാസത്തെ വർദ്ധിപ്പിക്കേണമേ🙏🙏

  • @reshmajoseph4785
    @reshmajoseph4785 Před 2 lety +4

    ക്രിസ്ത്യാനിയായിട്ട് പോലു० ഇത്രേ० ഞാൻ എൻെറ കർത്താവിനെ അടുത്ത് അറിയുന്നില്ലല്ലോ. എൻെറ വിശ്വാസ० വർധിപ്പിക്കണേ 🙏

  • @rosammanaik7316
    @rosammanaik7316 Před 2 lety +20

    With God nothing is impossible. Hallelujah. The Lord reigns.

  • @rinoshjohn9577
    @rinoshjohn9577 Před 2 lety +31

    I believe this 100 more times that's why I am living . bless god all the people hearing this Ammen

  • @jaisonvarghese2404
    @jaisonvarghese2404 Před 2 lety +40

    Praise the Lord! Encouraging n Emotional testimony🙏 great Faith Bro🙏Thanks

    • @josephjose3052
      @josephjose3052 Před 2 lety +2

      Avery gOod teStImony

    • @jayanthynpillai3649
      @jayanthynpillai3649 Před 2 lety +2

      Br.EnteKudumdathintenanmakku
      Vendikarthavinoduprarthokename.
      AmenAmenAmenAmenAmenAmen.

    • @vimalasr4289
      @vimalasr4289 Před 2 lety +1

      Highly Super Thanks a lot JESUS 🙏🙏🙏🙏🙏❤❤❤❤❤😂😂😂😂

  • @theresaaunty9633
    @theresaaunty9633 Před 2 lety +19

    Jesus is Faithful in His promises. Thank you brother for a blessed testimony. Jesus is with you.

  • @JG-ub2tf
    @JG-ub2tf Před 2 lety +26

    What a testimony!! OMG! JESUS CHRIST is the only living GOD! Praise the LORD 🙏🙏

  • @aleyammajacob1618
    @aleyammajacob1618 Před 2 lety +5

    Br,I am also an Old lady who had everything in life but at present in unbelievable troubles, i am also waiting for the mercey of Jesus,pls pray for me, i am praying with whole heart also with full belief. God WILL interfere in my life.God bless u my dear son.

  • @oommenc.i9028
    @oommenc.i9028 Před 2 lety +11

    In the name of Jesus Christ, l heard your testimony, and bow down my head in front of our creator who made heaven and earth, hallelujah 🙌 amen, our savior coming soon to take away us from this world, his promise never failed. 🙏

  • @cherrycherian6429
    @cherrycherian6429 Před 2 lety +16

    Most amazing and true testimony. JESUS is Truth, SPIRIT is Truth, WORD is Truth.

  • @abrahamkocheril6083
    @abrahamkocheril6083 Před rokem +1

    അത്ഭുതകരമായിട്ടുള്ള സാക്ഷ്യം. യേശു ഒരു വ്യക്തിയിൽ ചെയ്യുന്ന ഭയങ്കര പ്രവർത്തികൾ...!ദൈവത്തിന്റെ വചനത്തിന്റെ ശക്തി അത്യത്ഭുതം. ദൈവത്തിന് മഹത്വം

  • @mariamsunny4371
    @mariamsunny4371 Před 2 lety +32

    Blessed message and testimonial.

    • @bigbro8538
      @bigbro8538 Před 2 lety +3

      ഈ സഹോദരനെ പോലെയുള്ള വിശ്വാസം എനിക്ക് തരുമോ ഈശോയെ

    • @joseohpj7788
      @joseohpj7788 Před 2 lety

      Praise the Lord God bless you 🙏🙏🙏🙏👌❤️👍

  • @allsaintsconventbpuram2026
    @allsaintsconventbpuram2026 Před měsícem +1

    Praise the Lord! Jesus is the Lord and the only saviour of the world.

  • @PleaseViewMyChannel
    @PleaseViewMyChannel Před 2 lety +3

    To anyone thats reading this, if its alright, please whisper a prayer for me and my family? Truly needed it at this point. 🙏 Been a long and repetitive battle. 💔
    Please pray for our total healing, stable source of income and may we finally have a place of our own, its so painful to keep on walking on eggshells in someone else's place, and not knowing when theyll kick us again. 💔 May help finally arrive. 🙏 Thank you and GOD bless. 🙏❤️

    • @Act4Christ
      @Act4Christ  Před 2 lety +1

      Dear in Christ, Don't worry. But keep praying.Keep reciting and believe the following verses. എന്റെ ദൈവം തന്റെ മഹത്വത്തിന്റെ സമ്പന്നതയില്‍നിന്ന്‌ യേശുക്രിസ്‌തുവഴി നിങ്ങള്‍ക്ക്‌ ആവശ്യമുള്ളതെല്ലാം നല്‍കും.
      നമ്മുടെ പിതാവായ ദൈവത്തിന്‌ എന്നും എന്നേക്കും മഹത്വം ഉണ്ടായിരിക്കട്ടെ! ആമേന്‍.
      ഫിലിപ്പി 4 : 19-20
      ഇതാ, ഞാന്‍ നിന്നോടു കൂടെയുണ്ട്‌. നീ പോകുന്നിടത്തെല്ലാം ഞാന്‍ നിന്നെ കാത്തുരക്‌ഷിക്കും, നിന്നെ ഈ നാട്ടിലേക്കു തിരിയേ കൊണ്ടുവരും. നിന്നോടു പറഞ്ഞതൊക്കെ നിറവേറ്റുന്നതുവരെ ഞാന്‍ നിന്നെ കൈവിടുകയില്ല.
      ഉല്‍പത്തി 28 : 15
      കൊടുക്കുവിന്‍; നിങ്ങള്‍ക്കും കിട്ടും. അമര്‍ത്തിക്കുലുക്കി നിറച്ചളന്ന്‌ അവര്‍ നിങ്ങളുടെ മടിയില്‍ ഇട്ടുതരും. നിങ്ങള്‍ അളക്കുന്ന അളവു കൊണ്ടുതന്നെ നിങ്ങള്‍ക്കും അളന്നു കിട്ടും.
      ലൂക്കാ 6 : 38
      God bless✝️

  • @ajinachankunju6807
    @ajinachankunju6807 Před 2 lety +6

    തങ്ങളുടെ ഈ സാക്ഷ്യം വളരെ അത്ഭുതം ആയിരിക്കുന്നു പലർക്കും ഇത് വിശ്വസിക്കാൻ ഭയങ്കര പാട് ആയിരിക്കും ദൈവം അനുഗ്രഹിക്കട്ടെ

  • @varghesekurian3739
    @varghesekurian3739 Před 2 lety +8

    🙏🙏ഹൃദയം കൊണ്ട് വിശ്വസിക്കുകയും... അദരം കൊണ്ട് ഏറ്റു പറയുകയും...... പിതാവിന്റെയും പുത്രന്റെയും പരിശുദ്ധൽമാവിന്റെയും നാമത്തിൽ സ്നാനം സ്വീകരിക്കുകയും ചെയ്യുക.... വിശ്വസിക്കുകയും സ്നാനം ഏൽക്കുകയും ചെയ്യുന്നവൻ രക്ഷിക്കപ്പെടും അല്ലാത്തവൻ ശിക്ഷവതിയിൽ അകപ്പെടും....
    മാർക്കൊസ്..16.16.🙏🙏🙏

  • @sumi4307
    @sumi4307 Před 2 lety +2

    Brother Deepak pala pala കാരണങ്ങളാൽ എൻ്റെ മകൻ്റെ വിശ്വാസം പോലും പോയി. പള്ളി ഇല്ല പ്രാർത്ഥന ഇല്ല. ഒന്നര വർഷം കഴിഞ്ഞ്. ഒന്ന് lockdownil അവൻ്റെ ജോലി നഷ്ടപെട്ടു. പിന്നെ കുറെ പേഴ്സണൽ problems. Please pray for him for better future and a good job.

    • @Act4Christ
      @Act4Christ  Před 2 lety +1

      കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഞാന്‍ അവരുമായി ചെയ്യുന്ന ഉടമ്പടി ഇതാണ്; നിന്റെ മേലുള്ള എന്റെ ആത്മാവും, നിന്റെ അധരങ്ങളില്‍ ഞാന്‍ നിക്‌ഷേപിച്ചവചനങ്ങളും, നിന്റെ യോ നിന്റെ സന്താനങ്ങളുടെയോ അവരുടെ സന്താനങ്ങളുടെയോ അധരങ്ങളില്‍ നിന്ന് ഇനി ഒരിക്കലും അകന്നുപോവുകയില്ല. കര്‍ത്താവാണ് ഇത് അരുളിച്ചെയ്യുന്നത്. ( Isiah 59 :21 ) Please pray with this verses

  • @sathishbabu7231
    @sathishbabu7231 Před 9 dny +1

    Yes, Jesus is alive. Amen and Amen.

  • @neelakhandanbhagavathiamma6058

    Bro. Deepak angayute Viswaasam thikavullathu. Holy Spirit really exists in you. Praise the lord .lttharam ethrayo anubhavangal enikkum untaayittuntu. Deivatthinu mahathwam.

  • @Mahimajibi
    @Mahimajibi Před 2 lety +19

    Thank you Jesus 🙏God bless you always 🙏

  • @jacobmatthew7889
    @jacobmatthew7889 Před měsícem +1

    Praise the Lord ⭐
    ജാതിയും മതവും മനുഷ്യൻ ഉണ്ടാക്കിയതാണ്.
    എങ്കിലും ഏത് ജാതിമതത്തിൽ പെട്ടവരെയും യേശു സ്നേഹിക്കുന്നു.
    മനുഷ്യൻ പാപിയാണെന്ന് മതങ്ങൾ പറയുന്നു.
    പാപപരിഹാരത്തിന് മതങ്ങൾ പല കർമ്മങ്ങളും
    ചെയ്യുന്നു.
    അതുകൊണ്ടൊന്നും പാപം പരിഹരിക്കപ്പെടുന്നില്ല.
    എന്നാൽ ദൈവവചനം പറയുന്നു.
    അവിടുത്തെ പുത്രനായ യേശുവിന്റെ രക്തം എല്ലാ പാപങ്ങളിലുംനിന്നു നമ്മെ ശുദ്ധീകരിക്കുന്നു.
    യോഹന്നാൻ ഒന്നാംലേഖനം
    1:7,
    തന്നെ സ്വീകരിച്ചവർക്കെല്ലാം തന്റെ നാമത്തിൽ വിശ്വസിക്കുന്നവർക്കെല്ലാം ദൈവമക്കളാകുവാൻ അവൻ കഴിവു നൽകി.
    യോഹന്നാൻ എഴുതിയ സുവിശേഷം 1:12.
    ദൈവമക്കളായിത്തീർന്ന്
    സ്വർഗ്ഗരാജ്യത്തിന് അവകാശികളാകാൻ ആഗ്രഹിക്കുന്നവർ
    എന്ത് ചെയ്യണം .
    ഇങ്ങനെ പ്രാർത്ഥിക്കുക
    യേശുവേ ഞാനൊരു പാപിയാണെന്ന് സമ്മതിക്കുന്നു, എന്റെ പാപത്തിന് പരിഹാരം വരുത്തുവാൻ അങ്ങ് കാൽവരി ക്രൂശിൽ എനിക്ക് വേണ്ടി മരിച്ച് അടക്കപ്പെട്ട് ഉയിർത്തെഴുന്നേറ്റു
    ഞാൻ അത് വിശ്വസിക്കുന്നു.
    അങ്ങ് ക്രൂശിൽ ഒഴുക്കിയ രക്തം കൊണ്ട് എന്നെ കഴുകി വിശുദ്ധീകരിക്കേണമെ എന്റെ പാപങ്ങൾ എല്ലാം ക്ഷമിക്കേണമെ അങ്ങേയ്ക്കായി എന്റെ ഹൃദയ കവാടം തുറന്നു തരുന്നു.അങ്ങ് എന്റെ ഹൃദയത്തിലേയ്ക്ക് വരേണമെ, എന്നെ അങ്ങയുടെ മകനാക്കി /മകളാക്കി മാറ്റേണമെ, ജീവന്റെ പുസ്തകത്തിൽ എന്റെ പേര് എഴുതേണമെ.
    ഇങ്ങനെ നിങ്ങൾ ആത്മാർത്ഥമായി പ്രാർത്ഥിച്ചാൽ നിങ്ങളുടെ പാപങ്ങളെ ക്ഷമിച്ച് കർത്താവ് നിങ്ങളെ മക്കളാക്കിമാറ്റും.
    തുടർന്ന് കർത്താവിന്റെ കല്പനയായ ജ്ഞാനസ്നാനം സ്വീകരിച്ച്
    കർത്താവിനോട് പ്രാർത്ഥിച്ച്
    പരിശുദ്ധാത്മാഭിഷേകം പ്രാപിച്ച് വിശുദ്ധ ജീവിതം നയിച്ചാൽ സ്വർഗ്ഗരാജ്യത്തിൽ
    പോകാൻ കഴിയും.
    അതിനായ് കർത്താവ് സഹായിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
    ആകയാൽ ,യേശു കർത്താവാണ് എന്നു അധരം കൊണ്ട് ഏറ്റു പറയുകയും ദൈവം അവനെ മരിച്ചവരിൽ നിന്ന് ഉയർപ്പിച്ചു ഹൃദയത്തിൽ വിശ്വസിക്കുകയും ചെയ്താൽ നീ രക്ഷപ്രാപിക്കും.
    റോമാ10:9.
    ദൈവത്തിന്റെ മക്കളുടെ നല്ല ആഗ്രഹങ്ങൾ എല്ലാം ദൈവം സാധിപ്പിക്കും.
    വചനം പറയുന്നു,
    അവിടുന്ന് നിന്റെ ഹൃദയാഭിലാഷം സാധിച്ചു തരട്ടെ അവിടുന്ന് നിന്റെ ഉദ്യമങ്ങൾ സഫലമാക്കട്ടെ.
    സങ്കീർത്തനം20:4.
    God bless you all ❤️

  • @nooraali4499
    @nooraali4499 Před 2 lety +6

    Juses christ is the one who is with us always helping us not leaving us his hand is in our head prise the Lord

  • @josephek6356
    @josephek6356 Před 2 lety +9

    Br.Deepak
    Praise the Lord Hallelujah
    May God bless you abundantly

  • @rjm19ktmjoseph89
    @rjm19ktmjoseph89 Před 2 lety +12

    Amazing !!!!!
    Let this testimony heal everyone who hear it with faith in JESUS CHRIST,,. !!!!!!!!!

  • @FrancisVarghese-fc3ge
    @FrancisVarghese-fc3ge Před měsícem

    എൻ്റെ അടുക്കൽ വരുന്നവനെ ഞാൻ ഒരിക്കലും ഉപേഷികുകയില്ല...യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ സ്തോത്രം......

  • @sujithvincentthomas9275
    @sujithvincentthomas9275 Před 2 lety +4

    എന്റെ യേശു ജീവിക്കുന്ന ദൈവം ആമേൻ

  • @Sherly-zs1go
    @Sherly-zs1go Před 6 dny +1

    എന്റെ വീട്ടിലുള്ള എല്ലാവരും ആഴമായി വിശ്വസിച്ചതായിരിക്കാൻ വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം

  • @josejoseph3041
    @josejoseph3041 Před 2 lety +3

    നല്ല മനുഷ്യരെ പിതാവായ ദെയ്വം കാണുന്നു പിതാവ് അവരെ യേശുവിന് ഏല്പിച്ചു കൊടുക്കും

  • @abrahamantony1415
    @abrahamantony1415 Před rokem +1

    ദൈവമേ ഞങ്ങളുടെ ജീവിതത്തിലും അവിടുന്ന് ഇടപെടണമേ ........ ഞങ്ങളെ സൗഖ്യപ്പെടുത്തണമേ🙏🙏

  • @annammathomas7275
    @annammathomas7275 Před 2 lety +3

    You are a chosen person by God .Hallelujah Praise the Lord

  • @janejosy7964
    @janejosy7964 Před rokem +1

    കർത്താവേ ദീപക് ബ്രദറിലൂടെ എന്നോട് സംസാരിക്കാൻ കാണിച്ച കാരണ്യത്തിന്നു നന്ദിയും സ്തുതിയും സമർപ്പിക്കുന്നു.

  • @MarkRevStryker
    @MarkRevStryker Před 2 lety +10

    Jesus is the Dearest , The Lord God ..He is The Divine Word Incarnate of God .

  • @josephinewilliam992
    @josephinewilliam992 Před 2 lety +4

    എന്റെ ദൈവമേ നീയെത്ര നല്ലവൻ

  • @rosythomas3267
    @rosythomas3267 Před 2 lety +6

    What a strong and beautiful testimony. Jesus is LIVING AND TRUE GOD. He always answers our prayers if we pray with faith and confidence. Praise you LORD JESUS CHRIST.

  • @alliranis3619
    @alliranis3619 Před 10 měsíci +2

    Brother and സാക്ഷ്യം കേട്ടപ്പോൾ എനിക്ക് ഈശോയുടെ വചനങ്ങൾ എനിക്കും തരണമേ എന്നോടും സംസാരിക്കണം

  • @sakariaskj4203
    @sakariaskj4203 Před 2 lety +12

    Amassing testimony Oh my jesus i adore you i praise you hallelujah hallelujah amen

  • @sumathiakash3134
    @sumathiakash3134 Před rokem +2

    എന്റെ ദൈവമേ എന്റെ യേശുവേ ✝️🙏🏼🙏🏼🙏🏼✝️നന്ദി സുതുതി ആമേൻ തമ്പുരാനെ കാത്തുകൊള്ളണ്ണമേ അപ്പാ ✝️🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @josefgeorge1505
    @josefgeorge1505 Před měsícem +1

    Thank you Jesus,may God bless you all🙏🙏🌹🌹

  • @user-hp5gx9hm9o
    @user-hp5gx9hm9o Před 24 dny +1

    നമ്മൾ കർത്താവിൽ വിശ്വാസി ക്കുക,, മനസ് വേദനച്ച് വിശ്വസിച്ച് കർത്താവിനോട്,,, ചോദിച്ചാൽ എന്തും തരും സത്യമാണ് ഞാൻ പറയുന്നത് അതിൻറെ തെളിവാണ് ഞാൻ,,, മരിയ, സാവു😊😊😊😊😊😊😊