അടിയോടിയുടെ വിശേഷങ്ങൾ 🔥 TATA SAFARI DICOR 🔥review
Vložit
- čas přidán 12. 09. 2024
- ***************************************************
If you are interested to talk business or collaborate with me feel free to mail me at👇👇
travelortech@gmail.com
follow me on Follow me oninstagram 🔻🔻🔻
/ techy_yathra
thanks for your support
-Techy Yathra
****************************************************
ദയവായി വാട്സ്ആപ്പ് മെസ്സേജ് അയക്കാൻ ശ്രദ്ധിക്കുക😍
7022637335
Music: Dome
Musician: Jeff Kaale
സഫാരിയുടെ സൗന്ദര്യം എന്താണെന്ന് അറിയണേൽ BIG-B ഇൻട്രോ കണ്ടാൽ മതി...എജ്ജാതി 🔥🔥🔥🔥ഐറ്റം
athanu 🔥🔥🔥🔥🔥
Big-b kandittanu kooduthal ishtayathu
അതിനൊക്കെ മുന്നേ dicore ന്റെ ഒരു ad ഉണ്ട്. Reclaim your life. അതിലെ last shot ഉണ്ട് ചെളിയിൽ ചാടിയിട്ട് സൈഡിലേക്ക് പോകുന്നത്.. ഹോ...
ബ്രോ സഫാരിയെ കുറച്ചു പറഞ്ഞാൽ തീരാത്ത നല്ല നല്ല അനുഭവങ്ങൾ ആണ് എനിക്ക് ഉള്ളത് കാരണം ഞാൻ സഫാരി 2003 മുതൽ ഉബയോഗിക്കുന്നു ഇപ്പോളും കൂടെ ഉണ്ട്... സഫാരി വേറെ ലെവൽ വണ്ടിയാണ്.. ❤️❤️❤️❤️💪🏻💪🏻TATASAFARI 😘😘😘😍 love you safari
❤️❤️❤️❤️❤️❤️❤️
Mileage enganund
@@subinkg3479 12 km
vandi kodukkunnundo bro
Made like a tank.
ipozhathe എല്ലാം സേഫ്റ്റി എന്നും പറഞ്ഞു പപ്പടം പൊലെ പോളിയുന്ന വണ്ടികൾ ആണ്.
കുലുങ്ങി കുലുങ്ങി ഒരു നിൽപ്പുണ്ട് ഇവന് 🔥🔥🔥🐘
athanu ഒറ്റക്കൊമ്പൻ
പഠിച്ചോണ്ടിരുന്ന കാലം മുതൽ നമ്മടെ ഇഷ്ടപ്പെട്ട വണ്ടി....ബുക്കിന്റെ പുറകിൽ സഫാരിടെ പടം വരച്ചോണ്ട് നടന്ന ഒരു കാലം ഉണ്ടായിരുന്നു...ഇപ്പോളും സഫാരിടെ പഴയ ആഡ് ഒക്കെ എടുത്ത് കാണാറുണ്ട്...
me tooo😂😂
സഫാരിയെപ്പൊലെ കാണാൻ എടുപ്പുള്ള വണ്ടി വേറെയില്ല ഒരു ഒറ്റക്കൊമ്പൻ വരുന്നപോലെ തോന്നും
Ath pajero sfx കാണാത്തതു കൊണ്ടാ
correct
ath bro ടിപ്പർ ലോറി kanathath konda
@@TechyYathravlog 😂😂😂😂
👍❤️❤️❤️
It's been 12 years that i use Safari Dicor, nalla maintanence ulla vandi tanne aanu, mileage um kureva. Ithu randum maatie nirthyal ee vandi tarunna comfort ee price range il vere vandikk kittilla. Long drive il theere tired aavila, velya windshield um window yum okke koode nalla visibility, AC de karyem parayanda, dash board il randu vent, door il randu vent, roof il 4 vent, front il seat idayil 2 vent vere!! Bro paranja pole ee vandiyide movement kaanan vallatha oru bhangiya, Big B yil Gyspy idichitt sudden brake cheyunna oru scene und. Aa body articulation kandu korie tharikyum. XUV500 yilum Safari Dicor ilum actually varunna same Engine block aanu. 2179 CC AVL sourced engine. Engine actually nannayi last cheyum sookshich use cheythal, kurech soft suspension aayond slug il oke puthanju povarund, ennalum athyavashyam nannayi off road okke cheyam. Ee vandiyey parayan aanel orupad und. Cash labham nokki ee vandi eduthitt karyemila, ee vandiyodu oru passion venem ith ishtapedenemenkil. 12 varsham kazhinjittum ippozhum mathi aayilla ith use cheyth. Vallatha oru vandi tanne ❤️❤️❤️
Athe athe… 🔥🔥🔥🔥🔥🔥🔥 safari kk thulliyam safari mathram
Legend
Petrol?
Thanks broii for the information ❤️❤️
@Rahul: Enthu maintenance aanu usually varunnath?..
ശേരിയാ പണ്ടേ ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. സഫാരി വരുന്നത് ഒരു പ്രത്യേക രസമാണ് കാണാൻ. നല്ല തലയെടുപ്പുള്ള വണ്ടി. ഫ്രണ്ടും ബാക്കും ഒരേപോലെ നല്ല വൃത്തിക്ക് ഡിസൈൻ ചെയ്തിട്ടുണ്ട്.
athe
Bro i have 2007 model 3 litre safari.12 years ayi use cheyyunnu.fully satisfied.vandi vere level anu
😍😍😍
ഇതിൻറെ യാത്ര സുഖം ഇന്നോവയ്ക്കും ഇല്ല.സൂപ്പർ ആണ്
Dodge നെ airbag ന്റെ മുകളിന്ന് എടുത്ത് മാറ്റിവച്ചാൽ ആരോഗ്യത്തിനു നല്ലത്. Incase എയർബാഗ് പൊട്ടുക ആണെങ്കിൽ ഇങ്ങനെ dash ബോർഡിൽ വെക്കുന്ന സാധനങ്ങൾ ശരീരത്തിലേക്ക് തെറിച്ചു മുറിവുകൾ ഉണ്ടായേക്കാം. Just a suggestion. And നല്ല വീഡിയോ. ഏറെ ഇഷ്ടം തോന്നിയ വണ്ടി
sure bro mattittund
New tata safari is nothing comparing with safari dicore..... DICORE IS FABULOUS
Nice 🎉
Thank you...very sincere video....I'm gonna buy a 2009 safari next week... It was a long run dream to own this കുട്ടിക്കൊമ്പൻ
🔥🔥🔥🔥🔥🤝🤝🤝🤝 wwwooowww
All the best
@@binujohn111 i bought one.... One hell of a ride
ഒരു tempo ഓടിക്കുന്ന feel
@@fazalfams9776 ishta ppettille
സഫാരി ഒത്തിരി ഇഷ്ടം
കട്ട സപ്പോർട്ട്...iam ടാറ്റ സഫാരി ഫാൻ
❤️❤️❤️❤️
Safari💖 It's an emotion💕
❤️❤️❤️
ലെ സഫാരി.
എന്തൊ എന്നെ ഇഷ്ട്ടമാണ് എല്ലാർക്കും
സവാരി ഗിരി ഗിരി 🔥
athe athe😂😂
@@TechyYathravlog my dream car
ബ്രോ സഫാരിയുടെ മൈന്റെനൻസ് ചിലവ് ഒക്കെ എങ്ങനെയാ, താങ്ങാവുന്നതാണോ
ഹൈറേഞ്ച് ഡ്രൈവിംഗ്... ഒരു feel ആണ്
🔥🔥🔥🔥🔥🔥🔥🔥🔥🔥
പല വണ്ടികൾ വന്നു പോയി. പക്ഷെ അന്നുമിന്നും ഒരു സഫാരിയുടെ പ്രസൻസ് ടോപ് ആണ് 🔥❤
Also in ചട്ടബിനാട്. കാട്ടാപ്പള്ളി🔥
🔥🔥
ക്രൈം ഫയൽ മൂവിയിൽ ഫാദർ ക്ലെമന്റ് കാളിയാർ അച്ഛന്റെ വാഹനം 👍👍
🥳🥳🥳
I have 2011 Safari & 2008 Sierra Turbo .....driving these two r amazing ......
മുന്നിൽ ഇരുന്നാൽ Cockpit vision ന്നാ പറയാ....
Mileage Ethra kittum
എന്റെ സഫാരി സ്റ്റോം കിടുക്കാച്ചി❤...
Proud to be a 3 ltr safari dicor owner ✌🏻
Me too dude 12 years ayi use cheyyunnu 3 litre
@@funonly9849 adipowli bro vittu kalayalle avana oru powli item annu safari ✌🏻 2006 thottu upayogikuva first test eppo kazhinju angana neenda 15 years and 10 months kallu Pola erikkunnnu proud safari owner vishayam vandi ❤️✌🏻🚘
@@Shaz420 ente vandi test cheyyenam ippo
3 ltr safari othiri ishtam...... 1 have 2 safari 3 ltr fully satisfied
Mileage
Safari Vere Level aanu 2011 thott nammal use cheyyunatha 🔥🔥🔥 Re sale value illa ennh oru problem ollu
Ee video kandu estepettu ❤ channel subscribe cheythu ❤
❤️❤️❤️❤️
head rest display work cheyyunundo?
Dear where are you giving this for repairs especially engine repair.
Kadakkal
Super anna
ente oru conceptl safari Strom vare njn ee Vandide aradhakan anu.
TATA truely indian ❤❤❤❤❤❤❤❤❤❤our TATA
Bro..interested in same model safari...please comment below if any available for sale
Chetto airbaginte mukalil aah toy car maat air bag pop aayal risk aan
maati
Bro ippoyym use cheyunnundo.....?
എൻ്റെ അടുത്ത് 2006 Model Safari ഉണ്ട്
🥰🥰
Could you please suggest any good workshop or Mechanic name for TATA Safari,Sumo Grande etc.
Im using safari only i love im using around 10 years
Aniku cherupam thotula agraham ayirrunu tata sumo ,3 months munew nan tata sumo gold vaaagi 2017 model athyam thanew pareyan ulethu tata yude build quality gear play drive comfort yellam na valare athikam eshtapeduthi.puthiye vandi odikunavark ethonum eshtapetu yenu varrilla but around oru 15 kms mileage anik kittun und I'm pretty much satisfied. Tata pwoli yaaanu
❤️❤️
Sumo gold ethrakk aan vaangiue
@@jintomathew2408 3.70
@@heyou_toxic vandi engane und..?? Comfort ..ethra kilometers aai
Insta msg ayeku
ഞാൻ ഒരു used DICOR 2×2 EX 4×2, safari storme 2013 diesel എടുക്കുവാൻ plan ചെയ്യുന്നു , km ran 1370000km, ഇത്രയും ഓടിയ വണ്ടി എടുക്കുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ??pls റിപ്ലൈ any one
Njan vandi eduthapo 1.46 oodi yarnnu … but single owner ayerunnu … showroom Condition il anu enik kittiye … nalla well Maintained vandi ayirunnu,,. So car edukkumbo oodich nooki nalla Condition vandi edukku . Njan ekadesham 5-6 vandi nokkiyetta eduthe. Safari chadi keri onnu agu edukkaruth. Time eduth good Condition vandi edukku
Safar or pajero which is beast look⚡
both
Safari edukkuvanel 3.0 edukuka 2.2 maintenance kooduthal aanu
Bro vandi eduthitt ethokke work eduthu??. Total maintenance ethra aaai.?..2 year user experience aaille
Safariye harrier plus kond avar konn kalanju bro
athe athe
can u make a video on maintenance part and what to look and expect if buying one now
Bro dodge te position mattanam , in case of accident when air bag popos out it may cause serious injury
matti bro
Chetta e vandi kodukkunundo ebull jet name please 🥺
koduthu
Ee vandi ano accident ayathu bro plz replay @@TechyYathravlog
2nd edkan plan ind bro
Middle class familykk afford chyn pattumo maintenance
bro nalla vandi nokki edukkanam… chadi keri vagarith… pinne pocket il epolum oru 5K venam😅…. middle class nu okke use cheyam.. pinne milage okke nokkiyal pad anu… i can assure Luxury yathra . pinne safety 😍
@@TechyYathravlog tnq for u r rply 🥰
Vandi orvad istah bro 2023 illum still looking hot ahn vandi
വണ്ടിയൊക്കെ കാണാൻ നല്ല ഭംഗിയുണ്ട്.. വണ്ടിയിൽ ഇരിക്കണമെങ്കിൽ എപ്പോഴും ഒരു അയ്യായിരം പോക്കറ്റിൽ വേണം. എത്ര പണിയെടുത്താലും തീരാത്ത ഒരു വണ്ടിയാണ് ടാറ്റാ കമ്പനി
hi hi
Road പ്രസൻസ്... കിടു
Well explained.Njanum Safari Dicor owner aanu.
Still my buddy 2.2vtt dicor.. If proper service nd checkup done i didnt have any issues... Safari🔥
Safari watsup groupil undo?
und
❤️❤️
My dream vehicle TATA DICORE...BUT AFRAID OF MAINTANENCE....ANY SUGGESTIONS PLZ?
Bro njan 2009 safari dicor use cheyyuva... Edukkumpol nokki eduthaal ok aanu... Ippo 20k km aayi... Nice vandiyaanu.. 12 milage kittunnu.. Correct aayi service aanel vere valiya maintenance illa.... 5 vandi nokkiya shesham aanu ithu eduthe
@@bouncing__ball thank you
nalla pole check chuth vandi vagikkuka
@Syed Syed: please read my comments.
ഡീസൽ വാഹനങ്ങൾ സെൽഫ് use ആണ് bettrr....
Kidu 😍
Thanks brooo😍😍😍😍😍😍😍😍🫂🫂🫂
എനിക്ക് ഒരുപാടിഷ്ടപ്പെട്ട വണ്ടി..... 😍
❤️❤️
Most of the people know don't know that new Safari is just an extended harrier based on monocoque front wheel drive chassis but the older one was a proper body on frame platform with engine mounted longitudinally in rear wheel drive format .... Even aria and hexa for that matter - rumour has it those vehicles used the land rover discovery platform ...
But Indians weren't ready for it ...
Don't know about crash test worthiness if the older ones though ....
❤️
2.2 Dicore sensor& ECM complaints undu.....3ltr engine ok aanu .....Aanaye kondu nadakunna feel kittum...epozhum....😎😎
athe athe
Look like Land rover Vogue
നല്ല engine പണി വരും maintanance കറക്റ്റ് ആയി ചെയ്തില്ലെങ്കിൽ, used എടുത്ത് പണി കിട്ടി വലഞ്ഞവരെ എനിക്കറിയാം.
maintain important anu
upgrade the fog lamps to projectors it will be make your night drives comfortable
Dream vandikalil orannam
TATA safari ⚡
Ipol.. olla sfarikk pazhaya sfariyude oru manly look illa....
Dicor Is powerful ⚡⚡
ഇന്ത്യയിൽ ഏറ്റവും സേഫ്റ്റി യുള്ള ഒരേഒരു suv കഥ ഒരുപാട് ഉണ്ട് പറയാൻ
😍
വല്ലാതെ കൊതിപ്പിച്ചു
Vandi nalla clean aayittund chetta...👍🏻
thanks broo
Bro..എനിക്കും ഒരു ഡീസൽ വണ്ടീ എടുക്കണം എന്നുണ്ട്.....diesel എടുത്താൽ pblm ആകുമോ...
1 st എടുക്കുന്ന വണ്ടീ ആണ് കുറച്ചു അധികം കൂടെ ഉണ്ടാകണം എന്ന് ആഗ്രഹം ഉണ്ട്...
Agane oru problem onnum illa bro
@@TechyYathravlog bro..I mean
Diesel car ban ചെയ്യും എന്നൊക്കെ കേൾക്കുന്നു അതുകൊണ്ട് ചോദിച്ചതാ....
above 10 yrs use ചെയ്യാൻ സാധിക്കുമോ...ഇപ്പൊ ഇല്ലെങ്കിലും മുന്നോട്ട് അങ്ങനെ വരില്ലേ
ath okke maintenance correct cheyathe varumbol aa problem…. ente vandi 170000Km ayi… still oru horse anu😅
Safari storme varicor 400 4x4💥😈
Kollammm, roadil kudi pogunna kandittund, keran pattittilllaaa
☺️☺️☺️☺️
Nice review bro 🎉❤🎉
സിംഗിൾ ഓണർ വണ്ടി എവിടെ നിന്നു കിട്ടും
സഫാരി പൊളിയല്ലേ? ഞാനും 5 വർഷം ഉപയോഗിച്ചു ❤️❤️❤️
poliyo poli
Watching again ☺️
oiii❤️❤️❤️❤️
Valarie strong aya Vandi yanu, long trip nu patiayathanu,
Valiya edit onulathe jszt FuN🔥😍 njan edukan irikia bgnlr il anu ipo ivdunu thanne edukum 5lk storme kitum bro tyres normal ale range ethra ai money
JK tyres 7100
@@TechyYathravlog Tnx
Irangiya kalam muthal innum katta aradhakan 💥💓
❤️❤️
Clean vehicle !!! Good luck
❤️❤️❤️❤️❤️❤️❤️
Safari strom ipol enthu vilaku kitum
Mailage ethra kittum chettaa
Superb describition well done 👏
Vandi undo ipo. Atho kodutho?
True bro
ബോറടിക്കാത്ത നല്ല അവതരണം. ഞാൻ ഒരു tata പ്രേമി. എനിക്ക് tata നാനോയും ഒരു ഇന്നോവയും ഉണ്ട്. സഫാരി ഇന്ത്യയുടെ ആദ്യത്തെ suv അല്ലേ. അന്ന് ഇന്ത്യറ്റുഡേയിൽ വന്നത് ഇങ്ങനെ ആയിരുന്നു. Indias anser to pajeero.
🔥🔥🔥🔥🔥🔥🔥🔥🔥
Seat belts air bag connected air bagene mugalil dodje car fexe cheayyaruthe danger ane
Ah mobile holder link undo
TATA SAFARI 😍
☮️☮️
Government officials koodudhal use cheyyunnu d
yathra sugam kooduthal aaa
Tata സഫാരി ❤
My fav...
ആ Dodge Challenger എടുത്തു dashboardന്റെ നടുക്ക് വയ്ക്ക്. അല്ലെങ്കിൽ airbag inflate ആയാൽ അത് കൂടുതൽ injury ഉണ്ടാക്കും.
പിന്നെ പേര് മറന്നു പോയ ആ സാധനത്തിന്റെ പേര് Side Footstep എന്നാണ്. 😁
Oru choryan
yes bro njan ath matti
@@TechyYathravlog ഗുഡ്
Etha model year?
Njan eduthu bro.... 🥰 2010 model black
man ethra aayi
@@Abdul1999- 2.70
അടിപൊളി സൂപ്പർ ഐറ്റം
polich
Nilamel alle ee place?
athe
നല്ല വലിയ theriyill 2ഗിയറിൽ ലോഡ് കേറിയാൽ കുഴ്പ്പമുണ്ടോ
ath poy nokiyale parayan pattu
Aa key ചെയ്യിച്ചത് എവിടെ ആണ്..?
Attingal
@@TechyYathravlog attingal evde bruh cheythe
എനിക്ക് ഇഷ്ടമുള്ള വണ്ടി
❤️❤️
Wish I could understand. Kindly provide translation
sure bro
എന്തെങ്കിലും ഹെവി ആയിട്ട് കഴിച്ച് ഇതിൽ യാത്ര ചെയ്‌താൽ മതി പെട്ടന്ന് ദഹിച്ചു കിട്ടും
valu vakkathe nokkanam
@@TechyYathravlog 😄
ഇന്നും ഓടിക്കാൻ ആഗ്രഹിക്കുന്ന വണ്ടി.
❤️❤️🔥🔥
Adhyam vandi odikan padichu license eduk ennitu alochikam
ഒരുപാട് ആഗ്രഹിക്കുന്ന വണ്ടി. ഇത് എടുക്കാൻ പറ്റാത്തോണ്ടു . വിസ്റ്റ d.90 ഉപയോഗിക്കുന്നു
awesome🤩 thumbnail
Glad you like it!
2700 kg ഒന്നും ഇല്ല safari ക്ക് fortuner പോലും അത്രയും ഇല്ലല്ലോ bro
arodum parayanda … oru 1000 koodi poy😅
Maintance cost per service
5000