onnumillaymayil Ninne Uyarthiya Official Karaoke || Moses Titus || Susan Shaji || Lyrical Video

Sdílet
Vložit
  • čas přidán 13. 09. 2024
  • Lyrics & Music : Susan Shaji
    Orchestration : Moses Titus
    Wood Winds : Rency Mathew
    Guitars : Jeremy John
    Rhythm : Benjamin Mathew
    Bass : Litto Bony
    Mix & Master : Naveen S
    ഒന്നുമില്ലായ്മയിൽ നിന്നെന്നെ ഉയർത്തിയ
    നിൻ സ്നേഹം ഓർക്കുമ്പോൾ നന്ദിയാൽ പാടും ഞാൻ(2)
    നീ എന്നെ സ്നേഹിപ്പാൻ ഞാൻ എന്തുള്ളു നാഥാ
    നീ എന്നെ ഓർക്കുവാൻ എൻ ഗൃഹം എന്തുള്ളു(2)
    ആകുല വേളകളിൽ ആശ്വാസമായി നീ
    ഭാരത്തിൻ നാളതിൽ അത്താണിയായി നീ
    തലമുറ തലമുറയായ് കരുതുന്ന ദൈവമെ
    നിൻ സ്നേഹത്തിൻ ആഴം ആർക്കു വർണ്ണിച്ചിടാം(2)

Komentáře • 57