ദയവു ചെയ്തു ഗുരുവായൂരിലേക്ക് ഇത്തരം ആളുകൾ വരരുത്/

Sdílet
Vložit
  • čas přidán 15. 11. 2023
  • ദയവു ചെയ്തു ഗുരുവായൂരിലേക്ക് ഇത്തരം ആളുകൾ വരരുത്/#thrimadhuram /#guruvayoor

Komentáře • 731

  • @user-ro3um6kp6m
    @user-ro3um6kp6m Před 8 měsíci +35

    ചെയ്യുന്നവർക്ക് അറിയാം... കൈയിൽ ഒന്നുമില്ലെങ്കിലും.. കളങ്കമില്ലാതേ വിളിച്ചാൽ അവിടെ.. എത്തും കണ്ണൻ.. അല്ലെ കണ്ണാ... ❤️❤️❤️🙏🙏🙏🙏

  • @kalapradeep7381
    @kalapradeep7381 Před 8 měsíci +193

    സ്നേഹത്തോടെ ഭക്തിയോടെ ഒരു തുളസിക്കതിർ സമർപ്പിച്ചാലും ഭഗവാൻ അനുഗ്രഹിക്കും എന്നാണ് ചെറുപ്പം മുതൽ എൻ്റെ വിശ്വാസം

    • @LeelavathyPk-cn2xd
      @LeelavathyPk-cn2xd Před 8 měsíci +3

      Yadhartha bakthane guruvayurapan

    • @sobhanath9145
      @sobhanath9145 Před 8 měsíci +7

      കഴിഞ്ഞ ആഴ്ച ഞാൻ പോയിരുന്നു. നല്ല തിരക്ക്. Q വിൽ നിൽക്കാതെ കൊടിമരചുവട്ടിൽ പോയി തൊഴുത് വലം വച്ച് കണ്ണനെ മനസ്സിൽ കണ്ട് തൊഴുത് പ്രാർത്ഥിച്ചു നമസ്കരിച്ച് അന്നദാനം കഴിച്ച് കുറച്ചുനേരം അവിടു രുന്ന് സഹസ്രനാമം ചൊല്ലി വീട്ടിലേക്ക് മടങ്ങി. കൃഷ്ണാ ഗുരുവായൂരപ്പാ🙏🙏🙏

    • @jayalakshmikunjamma8149
      @jayalakshmikunjamma8149 Před 8 měsíci +3

      ഹരേ കൃഷ്ണ ഗൂരൂവായുരപ്പാശരണം 🙏🙏🙏

    • @sahajap
      @sahajap Před 8 měsíci +2

      😊

    • @manjushas7875
      @manjushas7875 Před 8 měsíci +2

      Harekrishna

  • @santhakumarik976
    @santhakumarik976 Před 8 měsíci +53

    ഇത് കേൽക്കാൻ ഭാഗ്യം തന്നുവല്ലോ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം നല്ല സൂപ്പർ വാർത്ത കേൾക്കാൻ സാധിച്ചതിൽ ഭാഗ്യം

  • @shaheenanv4976
    @shaheenanv4976 Před 25 dny +4

    ലൈക്ക് ചെയ്താലും ഇല്ലെങ്കിലും നിങ്ങൾക്ക് ഒരു ലൈക് ഞാൻ എന്റെ വക തരും . അത് ഭഗവാൻ ശ്രീകൃഷ്ണ ഭഗവാന്റെ ഇഷ്ടമാണ്. അതുകൊണ്ട് ഒന്നും തന്നെ പറയാനില്ല. ഭഗവാന്റെ ഇഷ്ടപ്രകാരം ഞാൻ ഇനിയും തന്നു കൊണ്ടേയിരിക്കും.🙏🙏👍👍🌹🌹👏👏👏

  • @sandeepsarma3649
    @sandeepsarma3649 Před 8 měsíci +23

    ഹരേകൃഷ്ണ🙏🙏🙏 എല്ലാം അറിയുന്ന ഭഗവാനെ ഞങ്ങളുടെ കോടി നമസ്കാര൦..🙏🙏🙏

  • @savithrikrishnan3829
    @savithrikrishnan3829 Před 8 měsíci +10

    ഇത്തരത്തിലുളളവര് ഭഗവാന്റെ മുന്പില് എന്തിനാ പോണത് എന്നാ ഞാനാലാചിക്കുന്നത്. ആര്ക്കും വേണ്ടാത്ത സാധനം തളളാനുളള സ്ഥലമാേണാ .ന്റെ ഗുരുവായൂരപ്പാ ഇവന്മാര്ക്ക് സത്ബുദ്ധി കെടുക്കണേ. 🙏🙏🙏

  • @user-mg3ci5vt3p
    @user-mg3ci5vt3p Před 8 měsíci +4

    തൃമധുരം അതിമധുരം ഈ ഒരു ചാനലിന് ദീർഘായുസ്സ് ഭഗവാൻ തരട്ടെ കൃഷ്ണായ നമ:❤

  • @aparnakr7996
    @aparnakr7996 Před 8 měsíci +14

    ഓം നമോ നാരായണായ ഓം നമോ ഭഗവതെ വാസുദേ വായാ 🙏🙏🙏🙏🙏🙏🙏🙏

  • @mahilamani6376
    @mahilamani6376 Před 8 měsíci +10

    🙏നാരായണാ... ഇതൊന്നും നമ്മളിൽ നിന്നു മറച്ചാലും ഭഗവാനിൽ നിന്നു മറയ്ക്കാനാമോ.... 🙏🙏കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @sateedavy6451
    @sateedavy6451 Před 8 měsíci +5

    വിശാല മനസ്കരായ കപട ഭക്തി അതാണ് ഈ ലോകം എല്ലാവരും ആ കൂട്ടത്തിൽ പെടില്ല ഭഗവാൻ ആരിൽ നിന്നും ഒന്നും പ്രതീക്ഷിക്കുന്നില്ല അതാണ് സത്യം. സത്യസന്ദമായി ജീവിക്കാൻ ചെറുപ്പം മുതൽ നമ്മൾ പഠിക്കണം 🙏 ഭഗവാനെ എല്ലാവർക്കും സൽസ്വഭാവം കൊടുക്കുക 🙏

  • @bhageerathisreenivasan5415
    @bhageerathisreenivasan5415 Před 8 měsíci +32

    കൃഷ്ണാ ഗുരുവായൂരപ്പാ .......സമസ്താപരാധങ്ങളും പൊറുത്തു കാത്തു രക്ഷിക്കണേ🙏🙏🙏

    • @bharathigopalakrishnan4420
      @bharathigopalakrishnan4420 Před 8 měsíci

      അഭാരാതം ചെയ്യാൻ ഇടവരാതെ കാക്കണം കൃഷ്ണാ ഇങ്ങനെ പ്രാർഥന നടത്തി ക്കൂടെ

    • @user-xi4wn3wq3n
      @user-xi4wn3wq3n Před měsícem

      അപരാധം അല്ലെ ഉദ്ദേശിച്ചത്.

  • @sunithaks4047
    @sunithaks4047 Před 8 měsíci +4

    ഭഗവാനെ എനിക്ക് നിരോധിച്ചതും കൊടുക്കാൻ ഇല്ല അല്ലാത്തതും കൊടുക്കാൻ ഇല്ല ഭഗവാനെ പാൽപായസം കഴിക്കും അതുകൊണ്ട് എന്റെ ഭഗവാൻ എന്നെ കാക്കും🙏🙏🙏🙏 ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🙏🙏

  • @mallikamallika7505
    @mallikamallika7505 Před 8 měsíci +19

    ഭക്തിയോടെ ഭഗവാന് എന്ത് സമർപ്പിച്ചാലും തൃപ്തനായി അനുഗഹിക്കും - - - ആത്മ സമർപ്പണമാണ് അത്. -- 🙏🙏🙏🙏

  • @SasiKumar-op5ic
    @SasiKumar-op5ic Před 3 měsíci +7

    ഓം നമോ ഭഗവതേ വാസുദേവായ
    നേരായ മാർഗ്ഗം കാട്ടി കൊടുക്കണേ കൃഷ്ണാ ഗുരുവായൂരപ്പാ

  • @retnamanib3413
    @retnamanib3413 Před 8 měsíci +10

    അങ്ങ് പറഞ്ഞത് വളരെ വളരെ ശരിയാണ് സത്യമാണ് ആരെയാണ് കബളിപ്പിക്കാൻ നോക്കുന്നത് ഭഗവാൻ അറിയാത്തതുണ്ടോ എന്തെങ്കിലും നല്ല വീഡിയോ നന്ദി

  • @jayalakshmilakshmi8010
    @jayalakshmilakshmi8010 Před 8 měsíci +7

    ഞാൻ ആ തിരുനടയിൽ സന്തോഷത്തോടെ സമർപ്പിക്കുന്നത് തുളസിമാല.കണ്ണൻ അത് സന്തോഷത്തോടെ സ്വീകരിക്കുന്നത് കൃഷ്ണാ അങ്ങ് എനിക്ക് തന്ന രണ്ടു കണ്ണുകൾകൊണ്ട് ഞാൻ കണ്ട് സന്തോഷിക്കുന്നു.🙏🙏🙏

  • @deepumon6092
    @deepumon6092 Před 8 měsíci +5

    ഭഗവാനെ.എനിക്ക്.വലിയ.ഇഷ്ടമാണ്...ഭക്തി.ഉള്ളിൽനിന്നും.വരേണ്ടതാണ്.അതാണ്എനിക്ക്.അറിയാൻ.പറ്റിയത്

  • @alilakannan6525
    @alilakannan6525 Před 8 měsíci +11

    കൃഷ്ണായ വാസുദേവായ ഹരയെ പരമാത്മനെ 🙏🏻 പ്രണത klesha നാശനായ ഗോവിന്ദയ നമോ നമഃ 🙏🏻

  • @vijayakumaru1422
    @vijayakumaru1422 Před 8 měsíci +4

    ഹരേ കൃഷ്ണ.താൻ താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ താൻ താൻ അനുഭവിച്ചീടു കെന്നെ വരൂ.

  • @sindhuprathapan
    @sindhuprathapan Před 2 měsíci +5

    കൃഷ്ണ ഭഗവാനെ എന്റെ മകന് ജാമിയം കിട്ടണം

  • @bindubindu598
    @bindubindu598 Před 8 měsíci +3

    ന്റെ കണ്ണാ എന്തൊക്കെ കാണണം കേൾക്കണം.. മനുഷ്യൻ ഇത്രയ്ക്കും അധഃപതിക്കുന്നതിൽ കണ്ണനെന്തു വിഷമം ഉണ്ടാവും മാത്രമല്ല അത്രേം പവിത്രതയിൽ കണ്ണനെ അത്രേം ഭക്തിയിലും സ്നേഹിക്കേം ഹൃദയത്തിൽ കൊണ്ടാടുകേം ചെയ്യുന്ന ഞങ്ങൾക്ക് പുച്ഛമാണ് തോന്നുന്നത് ആ ചെയ്തവർ ഇനിയെങ്കിലും ഇത് കണ്ടു കണ്ണ് തുറക്കട്ടെ.. കഷ്ട്ടം ണ്ട്.... കണ്ണാ അവർക്കു നേർവഴിയരുളുക 🙏🙏🙏🙏❤😂❤❤🎉❤❤

  • @thambirinesh929
    @thambirinesh929 Před 2 měsíci +8

    🙏🙏🙏 എന്റെ ഗുരുവായൂർ അപ്പാ ശരണം കണ്ണാ കൃഷ്ണ കാത്തുകൊള്ളണമേ 🙏🙏🙏

  • @chandramathimct9453
    @chandramathimct9453 Před 8 měsíci +16

    🙏🙏ഗുരുവായൂരപ്പാ 🙏🙏അവനവനു കുഴി അവനവൻ തോണ്ടുന്നു 🌺🌺ആ രെ മറച്ചാലും അദ്ദേഹത്തെ ഒളിക്കാൻ പറ്റില്ലാലോ 🌷🌷🌷ഹരേ കൃഷ്ണാ 🙏🏿🙏🙏🙏🙏

  • @padmakshiraman9429
    @padmakshiraman9429 Před 24 dny +1

    ലോകനാഥ പ്രഭു നമസ്ക്കാരം യദു വംശ രത്‌നമേ 🙏🙏🙏🙏🙏🙏🙏🙏🙏

  • @UshaC-fo1jj
    @UshaC-fo1jj Před 2 měsíci +2

    🙏🙏🙏🙏🙏കൃഷ്ണാ ഗുരുവായൂരപ്പാ കാത്തുകൊള്ളണമേ ഭഗവാനെ

  • @user-vc4zx5vs7r
    @user-vc4zx5vs7r Před měsícem +1

    എന്റെ കൃഷ്ണ കൈയിൽ ഒന്നും തന്നെ ഇല്ല തരുവാൻ മനസ് അറിഞ്ഞു പ്രാർത്ഥന മാത്രം ഉള്ളു രക്ഷികണേ കണ്ണാ 🙏🙏🙏

  • @user-oj6hm8xh1w
    @user-oj6hm8xh1w Před 8 měsíci +3

    എല്ലാം അറിയുന്നവൻ ഭഗവാൻ എല്ലാവരെയും കാത്തുകൊള്ളുക. കൃഷ്ണാ ഗുരുവായൂരപ്പാ

  • @user-bg5gg8yc8c
    @user-bg5gg8yc8c Před 8 měsíci +7

    ❤❤❤v എല്ലാം കാണുന്ന അള് ആണോഅല്ലാ കിട്ടും അതിനുള്ളത് താൻ താൻ നിരന്തരം ചെയ്യുന്ന കമ്മങ്ങൾ താൻ തന്നെ അനുഭവിക കൃഷ്ണ ഗുരുവായൂരപ ശരണം❤❤

  • @vilacinimp
    @vilacinimp Před 8 měsíci +3

    🙏🙏🙏 എന്റെ കണ്ണാ എന്നൊന്നു വിളിച്ചാൽ പോരെ ഭക്തന്മാരെ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏

  • @user-he8ty8sc7q
    @user-he8ty8sc7q Před 8 měsíci +1

    എനിക്ക് ഇന്ന് ഭഗവാന്റെ അടുത്തേക്ക് വരാൻ സാധിപ്പിച്ച എന്റെ ഭഗവാന് നന്ദി കണ്ണാ 🙏🙏🙏

  • @user-jm5jo3ke6y
    @user-jm5jo3ke6y Před 2 měsíci +2

    ഭഗവാനെ ഒരു നോക്കു കാണാൻ കഴിയും എങ്കിൽഅതിൽ പരം ഭാഗ്യം വേറൊന്നു തന്നെ ഇല്ല 🙏🙏🙏

  • @user-cx8sx5hn2r
    @user-cx8sx5hn2r Před 2 měsíci +7

    ഗുരുവായൂര് നമ്മൾ 4മണിക്കൂറും ക്യു നിന്ന് നമ്മൾ വളരെ ആഗ്രഹിച്ചു ഭഗവാന്റെ മുമ്പിൽ ചെല്ലുമ്പോൾ അവിടെ നിൽക്കുന്ന ലേഡീസ് ഭഗവാനെ നല്ലത് പോലെ ഒന്ന് കാണാൻ പോലും പറ്റാതെ പിടിച്ചു തള്ളി വിടുന്നത് വളരെ സങ്കടം ആണ് 😭

    • @preethukurup2484
      @preethukurup2484 Před měsícem

      Sathyam😢

    • @SumathiCP-be5tj
      @SumathiCP-be5tj Před 14 dny

      Bhagavante. Thirunadayilengilum. Kallatharam. Arum. Cheyyaruthe. Hare. Krishna❤❤❤🎉🎉🎉

  • @rajeshdhanusha6702
    @rajeshdhanusha6702 Před 8 měsíci +30

    Bagavane ഇതൊന്നും വേണ്ട സ്നേഹത്തോടെ ഉള്ള നാമജപം മാത്രം മതി bagavan സന്തോഷിക്കും 🙏🙏🙏🙏

  • @nishasanalkumar3249
    @nishasanalkumar3249 Před 2 měsíci

    താങ്കൾ പറഞ്ഞത് സത്യസന്തമായ കാര്യമാണ് താങ്കളെ പോലെ എല്ലാ പേരും ചിന്തിച്ചിരുന്നുവെങ്കിൽ ഈ ലോകം എത്ര സുന്ദരമായെനെ

  • @alilakannan6525
    @alilakannan6525 Před 8 měsíci +5

    കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🏻

  • @vasanthkumarik4446
    @vasanthkumarik4446 Před 8 měsíci +2

    സത്യം 🙏🏻🙏🏻🙏🏻. ഇതൊക്കെ കേൾക്കേണ്ട കാര്യങ്ങൾ തന്നെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🥰🥰🥰. അനുസരിക്കുകയും ചെയ്യുക നമ്മൾ ഓരോരുത്തരും 🙏🏻

  • @sivarasadsivaprasadks3358
    @sivarasadsivaprasadks3358 Před 8 měsíci +5

    അച്ഛന്റെയും അമ്മയുടെയും കാര്യം പറഞ്ഞപ്പോൾ എനിക്ക് അതിൽ വല്ലാതെ മാനം വേദന ഉണ്ടടായ് കാരണം ഞാൻ അവരിൽ നിന്ന് ചെറുപ്പം മുതൽ അകന്നു കഴിയുക ആണ് അതിനു അവർ തന്നെയാണ് കാരണം പറക്കം ഉറ്റാത്ത കാലത്ത് ആരു സംരഷികുന്നുവോ അവരെ നാം സംരക്ഷിക്കണം 🙏ഭഗവാൻ അനുഗ്രഹിക്കട്ടെ

  • @jayasreekrishnakumar1054
    @jayasreekrishnakumar1054 Před 8 měsíci +8

    കൃഷ്ണാ ഗുരുവായൂരപ്പാ
    🙏🏻🙏🏻🙏🏻

  • @sivaprasad947
    @sivaprasad947 Před 8 měsíci

    ശരിക്കും ഭഗവാൻ ഗുരുവായൂരപ്പൻ നേരിൽ വന്നു പറഞ്ഞതുപോലെ തന്നെ തോന്നിപ്പോയി. നല്ല അവതരണം നന്നായി ഭഗവാൻ ഗുരുവായൂരപ്പൻ ശരണം.

  • @varshasoman6955
    @varshasoman6955 Před 8 měsíci +2

    🙏കൃഷ്ണ എന്റെ ഗുരുവായൂരപ്പാ 🙏

  • @kalavenugopalan610
    @kalavenugopalan610 Před 8 měsíci +24

    നാമം ജപിക്കുക.. നാമം ജപിക്കുക.. നാമം ജപിക്കുക.. ഭക്തിയോടെ..🙏🙏🙏..അല്ലാതെ വേറെ ഒന്നും ഭക്തരിൽ നിന്നും ഭഗവാൻ ആഗ്രഹിക്കുന്നില്ല.. പിന്നെ നമ്മുടെശക്തികൊത്ത് എന്തും ഭഗവാന് സമർപ്പിക്കാം..🙏🙏🙏🙏..കൃഷ്ണാ ഗുരുവായൂരപ്പാ ശരണം..🙏🙏🙏🙏

  • @rajanit9148
    @rajanit9148 Před 8 měsíci +2

    എല്ലാ നമ്മുടെ ഭഗവാൻ കാണുന്നു കൃഷ്ണാ ഗുരുവായൂരപ്പാ

  • @pvasanthakumari1318
    @pvasanthakumari1318 Před 8 měsíci +7

    ഗുരുവായൂരപ്പനെ വഞ്ചിക്കാൻ മടിക്കാത്തവർ പൊതു സമൂഹപൊതു സമൂഹത്തിനെ എത്ര കണ്ടു കമ്പളിപ്പിക്കുന്നുന്നാവും! താങ്കൾ എത്ര മാത്രം സത്യസന്ധതയോടെയാണ് ഈ യാഥാർത്ഥ്യം വെളിപ്പെടുത്തിത്തന്നത് ! അങ്ങയ്ക്ക് ന്നഭിനന്ദന😊ത്തിന്റെ ഒരായിരം പൂച്ചെണ്ടുകൾ !!🙏🙏🎉🎉🎉

    • @sheejasheeja3091
      @sheejasheeja3091 Před 8 měsíci

      ഹരേ കൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഗുരുവായൂരപ്പാ

  • @bindukp527
    @bindukp527 Před 8 měsíci +2

    ഹരേ ഗുരുവായൂരപ്പാ ശരണം❤❤❤❤❤🙏🙏🙏

  • @RadhaCt
    @RadhaCt Před 2 měsíci +1

    നിഷ്കളങ്കമായി പ്രാർത്ഥിക്കുന്നവർക്ക് ഭഗവാൻ എന്നും കൂട്ടുനിൽക്കുന്നവരാണ് മറ്റുള്ളവരെ കാണിക്കാൻ വേണ്ടി ഭക്തി പ്രകടിപ്പിക്കുന്നവരാണ് ഇത്തരക്കാർ

  • @sreedevipradeep1286
    @sreedevipradeep1286 Před 2 měsíci +1

    കണ്ണാ കാത്തു രക്ഷിക്കണേ 🙏🙏🙏🌹🌹🌹

  • @santhakumarik976
    @santhakumarik976 Před měsícem +1

    ഗുരുവായൂരപ്പൻ്റെ ഭണ്ടാരത്തിൽ നിരോധിച്ച നോട്ട് ഇടാനുള്ള സ്ഥലം അല്ല എൻ്റെ കണ്ണാ ഭഗവാൻ പറയുന്നത് ശരിയാണ് കുറെ കള്ളൻമാർ ചെയ്യുന്നുണ്ട്. ഹരേ രാമ ഹരേ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഭഗവാനെ അപരാധങ്ങളും പൊറുത്ത് ആധിയും വ്യാധിയും വരുത്താതെ കൈയും കാലും മുടക്കും വരാതെ സർവ്വ മന സമാധാനത്തോടെ സന്തോഷത്തോടെ ജീവിക്കാൻ മരണം വരെ സാധിപ്പിച്ച് തരേണമെ ഹരി ഓം🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @leenababu1058
    @leenababu1058 Před 8 měsíci +3

    Hare Krishna hare Krishna 🙏❤️❤️❤️🙏 Namasthe ❤❤❤❤

  • @chandramathykallupalathing413
    @chandramathykallupalathing413 Před 8 měsíci +8

    ഭണ്ഡാരത്തിൽ ഇടുന്നത് ഒരു നാണയം ആണെങ്കിലും അത് ഭക്തിയോടെ, സ്നേഹത്തോടെ ചെയ്യുക. ഭഗവാന്‍ ഒരു ഭക്തനോടും ഒന്നും ആവശ്യപ്പെടുന്നില്ല. മൂല്യം ഇല്ലാത്ത പണം ഭണ്ഡാരത്തിൽ നിക്ഷേപിക്കുന്നത്, ഭഗവാനെ പരിഹസിക്കുന്നത് പോലെയാണ്
    അതിന് വേണ്ടത് ഭഗവാന്‍ തന്നെ കൊടുത്തോളും

  • @kumarisumajaambili6947
    @kumarisumajaambili6947 Před 8 měsíci +2

    ഓം കൃഷ്ണായ വാസുദേവായ ഹരയേ!
    പരമാത്മനെ പ്രണതക്ലേശ നാശായ... 🌹
    ഗോവിന്ദായ നമോ നമഃ 💕🙏💕

  • @premaappukuttan4619
    @premaappukuttan4619 Před 8 měsíci +6

    ഹരേ കൃഷ്ണ 🙏. എന്ത് പറയണമെന്നുപോലും അറിയില്ല ഈ ലോകം കാപട്യം നിറഞ്ഞതാണ് നല്ലവരായിട്ടുള്ളവർക്ക് ഒരു തരത്തിലും ജീവിക്കാൻ സാധിക്കില്ല. ഭഗവാൻ മാത്രമേ നമ്മുക്ക് ആശ്രയമുള്ളൂ. എവിടെയും ചിലവാകാത്ത പണം ഭഗവാന്റെ bhandarathil nishepikkan ഇവർക്ക് ഒട്ടും മടിയില്ലാതെ പോയല്ലോ ഭഗവാനെ കഷ്ടം 🤭🙏🙏

  • @user-oi7rr9ug1v
    @user-oi7rr9ug1v Před 3 měsíci +2

    സത്യം ഇപ്പോ 1000ൽ ഒരാൾ ഉണ്ടെങ്കിൽ ഉള്ളു ഇപ്പോൾ ഫോണിൽ സ്റ്റാറ്റസ് ഇടാൻ ആണ് അധികം ആളുകൾ വരുന്നത് നാലാൾ കാണാൻ കലികാലം

  • @jayasreeajayan1459
    @jayasreeajayan1459 Před 8 měsíci

    നാരായണ നാരായണ 🙏താൻ താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ താൻ താൻ അനുഭവിച്ചിടും ധരണിയിൽ 🙏

  • @indiraindiramma.p6323
    @indiraindiramma.p6323 Před 22 dny

    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ee🙏🙏🙏

  • @user-oy6sp7tp9v
    @user-oy6sp7tp9v Před 8 měsíci +1

    കൃഷ്ണാ ഗുരുവായൂരപ്പാ 🌹🙏🏼🙏🏼🙏🏼🌹

  • @chandravathynambrath4060
    @chandravathynambrath4060 Před 8 měsíci +2

    🙏എല്ലാം ശരി!
    ഭഗവാന് എല്ലാം, എല്ലാം വരെയും അറിയാം
    കഴിയുന്ന സഹായങ്ങൾ അർഹതപ്പെട്ട വർക്ക് നോക്കി കണ്ട് ചെയ്യുക.
    ഭഗവാനെ സ്മരിച്ചു നാമം, കീർത്തനങ്ങൾ മതിയാവോളം ചൊല്ലി സന്തോഷിപ്പിക്കുക🙏

  • @radhakrishnann1120
    @radhakrishnann1120 Před 8 měsíci +1

    Good massage thanks 🎉🎉🎉🎉😊👃👃👍👍👍👍

  • @RaniRani-xt9rg
    @RaniRani-xt9rg Před 8 měsíci

    താങ്ക്സ് ശരി പറഞ്ഞത് എല്ലാം സത്യം ആണ്‌ അവിടെ മാത്രമല്ല എല്ലാടത്തും ഇത് തന്നെ ആണ്‌,., നടക്കുന്നത്, 🙏♥️🙏🌹🙏🌹.

  • @sathiannair7098
    @sathiannair7098 Před 8 měsíci +1

    ഇപ്പോഴെങ്കിലും ഇതൊക്കെ പറഞ്ഞത് നന്നായി ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @latharee6667
    @latharee6667 Před 8 měsíci +4

    ഭഗവാന് ഒരു കാണിക്കയും വേണ്ട. നിറഞ്ഞ മനസ്സോടെ ഹൃദയം തുറന്നുള്ള പ്രാർത്ഥന മാത്രം മതി. വെറും കയ്യോടെ ചെന്നാലും സാക്ഷാൽ ഗുരുവായുരപ്പൻ രണ്ടു കൈയ്യും നീട്ടി സ്വീകരിക്കും. ഹരേ കൃഷ്ണാ.

  • @sree_kala7755
    @sree_kala7755 Před 8 měsíci +2

    🙏സത്യമേവ ജയതേ! ധർമമേവ ജയതേ! നാമജപമേവ ജയതേ!!!🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @BabuRaj-fe6jp
    @BabuRaj-fe6jp Před 2 měsíci +1

    അതെ അടുത്തുള്ള ചെറിയക്ഷേത്രത്തിൽ പോലും തീരെ മുഷിഞ്ഞ നോട്ടുകളും കറുത്തതുട്ടുകളുമിടുന്നവരും ഉണ്ട്, ഏറ്റവും നല്ലത് അല്ലേ ഭാഗവാന് കൊടുക്കേണ്ടത് എന്ന് അവർക്ക് അറിയില്ല 🙏🙏🙏

  • @usharajan7114
    @usharajan7114 Před 6 měsíci +3

    കൃഷ്ണാ ഗുരുവായൂരപ്പാ താൻ താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ താൻ താൻ അനുഭവിച്ചീടുകെന്നേ വരൂ ഹരേ കൃഷ്ണനാ

  • @leeladinesh3154
    @leeladinesh3154 Před 8 měsíci +1

    Hare krishna hare krishna krishna krishna hare hare. Hare Rama hare Rama Rama Rama hare hare.Om sree krishna paramatmane namah thava padharavindam sharanagatham.Vasudevam jagath sarvam ❤❤❤❤❤

  • @madhumsmadhums3573
    @madhumsmadhums3573 Před 8 měsíci +1

    എനിക്ക് കണ്ണനും അവിടുത്തെ എല്ലാകാര്യങ്ങളിലും വിശ്വാസം ആണ് മറ്റുള്ളവർ എന്തുകാണിച്ചാലും എനിക്ക് ഒന്നും പറയാൻ വയ്യ അവർക്കുള്ള ശിക്ഷ കണ്ണൻ കൊടുത്തുകൊള്ളും 🙏

  • @pavithapavi5706
    @pavithapavi5706 Před 8 měsíci

    കൃഷ്ണാ എന്റെ ഗുരുവായൂരപ്പാ കാത്തോളണേ

  • @radhak3413
    @radhak3413 Před 8 měsíci +2

    ഹരേ കൃഷ്ണാ🙏🏼🙏🏼🙏🏼❤️🌿🌹

  • @hemaraghunath2741
    @hemaraghunath2741 Před 8 měsíci +1

    ക്ഷേത്രങ്ങളിൽ പോയി ഭഗവാന്റെ തുരുനടയിൽ പൈസ എറിഞ്ഞു കൊടുക്കുന്നത് കണ്ടിട്ട് പലപ്പോഴും വിഷമം തോന്നിയിട്ടുണ്ട്, ഈ ലോകം മുഴുവൻ ഭഗവാന്റെ ആണ് 🙏

  • @dileeptd2350
    @dileeptd2350 Před 3 měsíci +1

    കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏

  • @AjithKumar-nn6xi
    @AjithKumar-nn6xi Před 8 měsíci

    Valare correct nammude Krishnan vere level anu karunamayan aanu nammude Krishnan Ella pranikalodum oru pole karunaullavan Om namo bhagvathe vasudevaya

  • @Bindushibu-on6oj
    @Bindushibu-on6oj Před 2 měsíci +1

    ഹരേകൃഷ്ണ 🙏🙏🙏സർവ്വംകൃഷ്ണാർപ്പണമസ്‌തു 🙏❤️🙏

  • @user-wy3zx6ts1f
    @user-wy3zx6ts1f Před 2 měsíci +1

    ന്റെ കൃഷ്ണ ഗുരു വായു ര പ്പാ 🙏🙏🙏

  • @prakasprakasan8150
    @prakasprakasan8150 Před 8 měsíci

    Super super super santhosham aayi

  • @SushamaVijayan-pj3ql
    @SushamaVijayan-pj3ql Před 8 měsíci

    ഹരിഓം. താങ്കൾ. പറഞ്ഞത്. വളരെ. സത്യം. തന്നെ.

  • @user-ey2wn4ou2d
    @user-ey2wn4ou2d Před 3 měsíci

    അങ്ങ് പറയുന്നത് 100/.ശരിയാണ് 🙏🙏🌺

  • @sumathygopinathan1416
    @sumathygopinathan1416 Před 8 měsíci

    സത്യം പറഞ്ഞെ തിന് നന്ദി❤❤❤

  • @JayaKy
    @JayaKy Před 2 měsíci

    കണ്ണാ അനുഗ്രഹിക്കണേ ഭഗവാനെ 🙏🏻

  • @sushmac5154
    @sushmac5154 Před 8 měsíci +1

    Hare Rama Hare Krishna

  • @ganagokulam
    @ganagokulam Před 8 měsíci

    നന്നായി....നന്ദി....

  • @seemakr7053
    @seemakr7053 Před 8 měsíci

    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏🙏🙏

  • @manonmanik8855
    @manonmanik8855 Před 8 měsíci

    Very good talking i appreciate for you

  • @HemaSreenivasan-kt1sq
    @HemaSreenivasan-kt1sq Před 8 měsíci +9

    എന്റെ കണ്ണാ കൃഷ്ണഗുരുവായൂരപ്പാ 🙏

  • @sathiradhakrishnan7506
    @sathiradhakrishnan7506 Před 3 měsíci

    ഓ൦ നമോ നാരായണായ🙏
    ഓ൦ നമോ ഭഗവതേ വാസുദേവായ🙏
    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏

  • @sasikumarp5772
    @sasikumarp5772 Před 3 měsíci +1

    Very good kashchapadue🎉

  • @jayanthirajan1053
    @jayanthirajan1053 Před 3 měsíci

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏

  • @vilasinidas9860
    @vilasinidas9860 Před 8 měsíci

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ 👏👏

  • @bhagyalakshmisundaran3825
    @bhagyalakshmisundaran3825 Před 8 měsíci

    Hare Krishna 🙏
    Onnum parayan illa. 🙏
    Krishna guruvayoorappa katholane 🙏

  • @user-fy6oe8eq1t
    @user-fy6oe8eq1t Před 8 měsíci

    താങ്കൾ പറഞ്ഞത് വളരെശരിയാ 🙏

  • @sunilasajeevan9214
    @sunilasajeevan9214 Před 8 měsíci

    Supperkrishina🙏🙏🙏

  • @radhamanian376
    @radhamanian376 Před 8 měsíci

    എൻറെ കണ്ണാ കള്ളൻമാർക്കുളളകൂലി ഉടനേകൊടുത്തുകൂടെ.ഒന്നും😅വാരിഎടുത്ത്ഭണ്ടാരപെട്ടിനിറയ്കാൻ നമുക്കൊന്നുംഇല്ലഭഗവാനേ.എന്റെകുടുംബത്തെരെക്ഷിക്കണേ ഭഗവാനേ.ഓം നമോ നാരായണായ.

  • @harishdamodharan2797
    @harishdamodharan2797 Před 8 měsíci

    പറഞ്ഞത് വളരെ ശരിയാണ്.

  • @chithravinod1292
    @chithravinod1292 Před 8 měsíci +2

    ഭഗവാൻ്റെ ഭക്തരുടെ മനസ്സ് മാത്രേ ഭഗവാൻ നോക്കുക ഉള്ളൂ..ഭഗവാന് എന്തിനാ പണം എല്ലാം ഭഗവാനിൽ തന്നെ അഘിലാണ്ട കോടി ബ്രമ്മാണ്ട നാഥൻ ആണ് ഭഗവാൻ..🙏🙏

  • @sajithkumar4285
    @sajithkumar4285 Před 8 měsíci

    Krishna Guruvayoorappa Saranam ........very true

  • @kannankrishna928
    @kannankrishna928 Před 8 měsíci

    കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏

  • @jayanmk8027
    @jayanmk8027 Před 8 měsíci +3

    ഭഗവാൻ അവർ കൊണ്ടുവരുന്നതും ഭണ്ഡാരത്തിൽ നിക്ഷേപിക്കുന്നതും കാണുന്നു തൊട്ടടുത്തു ഭഗവാന്നുണ്ട് ഉചിതമായ ശിക്ഷ അവർക്ക് ഏത് സമയവും പ്രതീക്ഷിക്കാം

  • @RajaniSajeev-ok6tx
    @RajaniSajeev-ok6tx Před 8 měsíci

    ഹരേ കൃഷ്ണ 🙏ഗുരുവായൂരപ്പാ ശരണം 🙏

  • @sudhanisubhagan4138
    @sudhanisubhagan4138 Před 8 měsíci

    എൻ്റെ ഗുരുവായൂരപ്പാ ❤🙏🙏🙏🙏

  • @roshnipillai3930
    @roshnipillai3930 Před 8 měsíci

    ഹരേ കൃഷ്ണാ...... ഓം നമോ നാരായണായ നമഃ 🙏🏻

  • @V_³Vlogs
    @V_³Vlogs Před 3 měsíci

    Hare krishna 🙏🙏🙏 Om Namo bhagavate vasudevaya 🙏🙏🙏

  • @user-ci9tw1yc3b
    @user-ci9tw1yc3b Před 3 měsíci

    കൃഷ്ണ നി നിന തെന്നേ കത്തേള്ളന്നേ എൻ്റെ കണ്ണാ👏👏👏👏👏👏👏👏