Rolls Royce Cullinan Malayalam Review | റോൾസ്‌ റോയ്സിന്റെ ആഡംബര SUV | Najeeb

Sdílet
Vložit
  • čas přidán 29. 10. 2021
  • The Rolls-Royce Cullinan, when launched in 2018, was the first Rolls-Royce to sport the all-wheel-drive system.
    The introduction of the Rolls Royce Cullinan, variant again raises the bar of what is called the ultra-luxury SUV ever.
    The detailed Rolls Royce Cullinan review in Malayalam.
    ROYAL DRIVE CONTACTS
    / rdsmartllp
    / rdsmartllp
    / royaldrivellp
    / royaldrivellp
    GOODAIR ROYAL Buying Links:
    For India:
    GOODAIR ROYAL + Get a Free Mask on Prepaid Orders: goodair.in
    Amazon: amzn.to/3sKXsag
    Flipkart: bit.ly/3l7QdqN
    For UAE:
    Amazon: amzn.to/3ovoYam
    Noon: bit.ly/3rDRS9T
    For all other countries: goodair.in
    For Franchise & Distribution: wa.me/+919846469939
    Bulk Orders:
    For Car Showrooms & Automobile Detailing Outlets: wa.me/+919859999939
    For Department Store & Hypermarket: wa.me/+919859999939
    GOODAIR Toll-Free: 1800 889 6484
    In this video we review the Rolls Royce Cullinan and look at:
    Rolls Royce Cullinan Interior
    Rolls Royce Cullinan Features
    Rolls Royce Cullinan Exterior
    Rolls Royce Cullinan Luxury
    Rolls Royce Cullinan Driving Experience
    Rolls Royce Cullinan Entertainment
    Malayalam Review | Tips&Tricks Videos by Najeeb Rehman KP
    Feel free to comment here for any doubts regarding this video.
    *** Follow us on ***
    Facebook: / najeebkavumpurath
    Instagram: / najeebrkp
    #RollsRoyce #cullinan #Malayalam
  • Auta a dopravní prostředky

Komentáře • 417

  • @NajeebRehmanKP
    @NajeebRehmanKP  Před 2 lety +62

    GOODAIR ROYAL Buying Links:
    For India:
    GOODAIR ROYAL + Get a Free Mask on Prepaid Orders: goodair.in
    Amazon: amzn.to/3sKXsag
    Flipkart: bit.ly/3l7QdqN
    For UAE:
    Amazon: amzn.to/3ovoYam
    Noon: bit.ly/3rDRS9T
    For all other countries: goodair.in
    For Franchise & Distribution: wa.me/+919846469939
    Bulk Orders:
    For Car Showrooms & Automobile Detailing Outlets: wa.me/+919859999939
    For Department Store & Hypermarket: wa.me/+919859999939
    GOODAIR Toll-Free: 1800 889 6484

    • @adithyan_deepu
      @adithyan_deepu Před 2 lety +4

      Lamborghini Urus Review ചെയ്യാമോ🥰.
      Already കുറേ പേര് ചെയ്തിട്ടുണ്ടെങ്കിലും Najeebക്ക ചെയ്താലേ ഒരു Feel കിട്ടത്തൊള്ളു😀🥰.

    • @Shinto.12
      @Shinto.12 Před rokem

      Rolls Royce buying link idu😊

    • @muhammedroshan5409
      @muhammedroshan5409 Před 11 měsíci

      My favorite car role royes c

    • @drivinginstructoralain8863
      @drivinginstructoralain8863 Před 10 měsíci

      Rolls roys owner Imarathi Good Royl Owner Malayalli.....

  • @RidhinR-mt3fr
    @RidhinR-mt3fr Před 2 lety +121

    ഇത് ഉണ്ടാക്കിയവരെ സമ്മതിക്കണം 🙏🙏🙏😱😱എനിക്ക് ഇഷ്ട്ടപെട്ട കാർ ആണ് ഇത് 😍😍😍

    • @najahayan8283
      @najahayan8283 Před 2 lety

      Vijay Anand pannan Tamil

    • @drkhydra9913
      @drkhydra9913 Před 2 lety +2

      Yusaf ali kayyil und enn tonnunu

    • @safvanchenathsafvan980
      @safvanchenathsafvan980 Před 2 lety +1

      @@drkhydra9913 3 callinan ഉണ്ട്

    • @marhaba4099
      @marhaba4099 Před rokem

      എന്റെ vtl ഇതുപോലത്തെ 2എണ്ണം ഉണ്ട്. 😂😂😂

    • @cautionB0SS
      @cautionB0SS Před rokem

      ​@@marhaba4099 ethe vtill 5 ennam undu àmbala parabinnu vagiyatha

  • @minnal_dude
    @minnal_dude Před 2 lety +89

    Rolce royce ന്റെ ഒക്കെ review ചെയ്യാൻ സാധിച്ച നജീബ് മച്ചാൻ വേറെ ലെവൽ...!!😍🔥❤

  • @ashfaaqmhashir8987
    @ashfaaqmhashir8987 Před 2 lety +36

    4:24 door adanjappol ulla sound😍

  • @07HUMMERASIF
    @07HUMMERASIF Před 2 lety +154

    അങ്ങനെ വാഹന ചരിത്രങ്ങളെ വിവരിച്ചു റിവ്യൂ ചെയ്യുന്ന ഇക്കാ തിരിച്ചു വന്നിരിക്കും 🥰❤💪

  • @haripv524
    @haripv524 Před 2 lety +56

    ആഡംബരത്തിൻ്റെ അവസാന വാക്ക് 🔥

  • @Chithra107
    @Chithra107 Před měsícem +7

    Who which this in 2024

  • @jinn8441
    @jinn8441 Před 2 lety +52

    21:50 during acceleration le camera man : " ayyo angane kodukkalle..." 😅😅😅

  • @sur_yaa_
    @sur_yaa_ Před 2 lety +17

    വേറെ ആരു തന്നെ reviews ഇട്ടാലും നജീബ് ഇക്കയുടെത് വേറെ ലെവൽ ആണ്❤️❤️❤️❤️❤️❤️❤️

  • @RidhinR-mt3fr
    @RidhinR-mt3fr Před 2 lety +42

    എന്റെ ദൈവമേ ഇത്രയും സെറ്റപ്പ് ഉള്ള കാർ, മറ്റുള്ളവർക് വെളിയിൽ നിന്ന് കാണുമ്പോൾ സിമ്പിൾ കാർ, അകത്തേക്ക് അവർ കയറിനോക്കണം uff masss luxury feels 😍😍😍😍😍😎😎🙏🙏🙏

  • @RidhinR-mt3fr
    @RidhinR-mt3fr Před 2 lety +35

    ഇതിന്റെയെല്ലാം വയറും മോട്ടോറും മറ്റു കാര്യങ്ങളും എത്ര സെറ്റപ്പ 😱😱😱😱😱😱ചില്ലറകളിയല്ല 🙏🙏😳

  • @safaashussain8369
    @safaashussain8369 Před 2 lety +3

    ഇംഗ്ലീഷിലും അറബിയിലും മലയാളത്തിലും പല വീഡിയോ കണ്ടിട്ടുണ്ട് ഇതുപോലെ വ്യക്തത യിൽ അവതരിപ്പിക്കുന്ന വീഡിയോ ആദ്യമായി ആണ് വളരെ മനോഹരമായ ശബ്ദം പോളി തന്നെ രാജഗീയ വാഹനത്തിനു രാജഗീയ ശബ്ദം അഭിനന്ദനങ്ങൾ അതുപോലെ rols r.. കണ്ടാൽ ചിലപ്പോൾ എല്ലാവർക്കും വാങ്ങാൻ കഴില്ലങ്കിലും മനസുകൊണ്ട് സ്വന്തമാക്കാൻ ആഗ്രഹിക്കാത്തവർ ആരുണ്ട് ഇതിന്റെ അകത്ത് ഇരുന്ന് യാത്ര ചെയ്യാൻ ഭാഗ്യം ഉണ്ടാവാൻ ഞാനും പ്രാർത്തിക്കാറുണ്ട് പലപ്പോഴും എന്നെങ്കിലും നടക്കുമായിരിക്കും

  • @sreeraghed7995
    @sreeraghed7995 Před 2 lety +81

    ഇത് ഉണ്ടാക്കാൻ തേക്ക് നമ്മുടെ മലപ്പുറം നിലമ്പുർ നിന്ന് ആണ് 😍

    • @vermithrax
      @vermithrax Před 2 lety +4

      ആ പണ്ട് ആയിർന്നു ഇപ്പോൾ ഉണ്ടോ 🤔

    • @jaseemmuhammed2163
      @jaseemmuhammed2163 Před rokem +5

      Und ennahnn..... world best wood ahnn use cheyyarullath...athil pettathahnn nilamboor thekk...athre ullu....😊

    • @anoopanil1640
      @anoopanil1640 Před rokem

      Sathyam😜

    • @maheshnbr7235
      @maheshnbr7235 Před rokem

      Our nilambur 👌👌

    • @saikrishnampillai7227
      @saikrishnampillai7227 Před 10 měsíci +1

      Angaalla bro ath customisable aanu customerinu prefer cheyyam eth wood aanennullath athil world's best teak woodinte listum athinte qualityum parayunnund aa listil nilamboor teakum und.

  • @prathyushprasad7518
    @prathyushprasad7518 Před 2 lety +8

    കള്ളിനന്റെ DRL ഒഴിച്ച് ബാക്കിയെല്ലാം എനിക്ക് ഇഷ്ടപ്പെട്ടു.......ഇത്രയും ആഡംബരം നിറഞ്ഞ ഓഫ്‌റോഡർ കൂടി ആക്കാവുന്ന വേറെ ഒരു SUV ഇല്ലാന്ന് തന്നെ പറയാം........ Excellent work നജീബ് ഇക്കാ........ ❤️❤️👍🏻👍🏻

  • @abdulsalamnoushad1779
    @abdulsalamnoushad1779 Před 2 lety +8

    നജീബിന്റെ ശ്രെമം ശെരിക്കും ഫലം കണ്ടു . എക്സിലന്റ് ❤👍💞💞😍

  • @akhint3917
    @akhint3917 Před 2 lety +13

    അങ്ങനെ ഞാൻ കാത്തിരുന്ന റിവ്യൂ എത്തി ♥️♥️♥️🎊🎊🎊🎊🎊🎊🎉🎉🎉🎉

  • @alokhk4382
    @alokhk4382 Před 2 lety +10

    Ur way of speaking
    Just lit bruh 💥🔥❤️❤️

  • @ThatGuy-wz3or
    @ThatGuy-wz3or Před rokem +4

    I work for the largest dealer auction and remarketing car company in the USA and have had the opportunity to drive all sorts of exotic cars. No other car can compare to the luxury and quality of the materials and workmanship used inside of a Rolls Royce not even Maybach. The minute you open the door you realize this is something special they are truly masterpieces.

  • @adithyan_deepu
    @adithyan_deepu Před 2 lety +45

    Lamborghini Urus Review ചെയ്യാമോ🥰.
    Already കുറേ പേര് ചെയ്തിട്ടുണ്ടെങ്കിലും Najeebക്ക ചെയ്താലേ ഒരു Feel കിട്ടത്തൊള്ളു😀🥰.

  • @mr_roacher_
    @mr_roacher_ Před 2 lety +6

    One of the best review i ever seen🤓❤️

  • @sathishkumarkumar8154
    @sathishkumarkumar8154 Před 2 lety +1

    കാത്തിരിക്കുകയായിരുന്നു bro thank you

  • @nihal_mn7
    @nihal_mn7 Před 2 lety +4

    Vere level explanation 💥💥🥰

  • @NooruPayyanur
    @NooruPayyanur Před 2 lety +2

    Super bro detailed aayit nammalk kaanichu thannu , 👍🏻🤝

  • @20_muhammedlafinshan75
    @20_muhammedlafinshan75 Před 2 lety +9

    Evideyo Santhosh Jorge sir inte presention reetiyum soundum feel cheyunnunde

  • @althafrahmantc2198
    @althafrahmantc2198 Před 2 lety +1

    Najeebka Polichu 👍🏻👌🏻

  • @Exixo0110
    @Exixo0110 Před 2 lety +10

    നജീബ്കനിങ്ങളെ കാണാൻ കൊതിയായി

  • @vijibabu8229
    @vijibabu8229 Před 2 lety +2

    Najeebka uyir💪🏻💪🏻💪🏻🔥🔥🔥😍

  • @jitheshmj1208
    @jitheshmj1208 Před 2 lety +7

    Ingane venam review cheyyan....good job najeeb bro❤️

  • @antonyjose7134
    @antonyjose7134 Před 2 lety +2

    RR gost and phantom.. ningal self drive ane ethu choose cheyum

  • @VimalKumar-cp9xm
    @VimalKumar-cp9xm Před 2 lety +2

    Detailing at its best. 👍🏻🤝

  • @shanthanup6623
    @shanthanup6623 Před 2 lety +3

    Bro, ippo engane und kayy okke seri aayo...

  • @Brutal_bro_offical
    @Brutal_bro_offical Před 2 lety +2

    Supper najeeb atta

  • @jayasekharan1600
    @jayasekharan1600 Před 2 lety +25

    ഗംഭീരം തന്നെ 🙏😍അവതരണം മനോഹരം നജീബ് 💞🥰💐

  • @sasp1997
    @sasp1997 Před 2 lety +4

    Rolls Royce nte back seat co driver open cheiythu owner ne invite cheiyan koode veendi aakum automatic door opening provide cheiyathath...Athoru classic look aanalo ..

  • @azeezp310
    @azeezp310 Před 2 lety +6

    The king is back 💙💙💙😍😍😍

  • @Appuku_tttan123
    @Appuku_tttan123 Před 2 lety +22

    നജീബ് ചേട്ടാ ടൊയോട്ട ലാൻഡ് ക്രൂയിസർ 300 review ചെയ്യാമോ പ്ലീസ്💞💞💞

  • @lullutechy9393
    @lullutechy9393 Před rokem +2

    എന്റ കയ്യിൽ ഉണ്ടാർന്നു ഷാർജയിൽ മൂന്ന് ദിവസം rolce royce cullinan അതിമനോഹരം ആയ വണ്ടി ആണ് അടമ്പരത്തിന്റെ അവസാന വാക്കു.......

  • @phantom7694
    @phantom7694 Před 2 lety +2

    ❤️💚❤️........ Bro "EQUUS BASS 770" de oru video cheyamo

  • @Docy390
    @Docy390 Před rokem +1

    Oru doubt ethinte inshurance per year ethreyan onnu parayoo🤠

  • @AbdulMalikNkAbdulMalikNk-sq3ek

    നജീബ് ikka Vere Level Masha Allah ✨️✨️✨️🤲❤️

  • @instakallan374
    @instakallan374 Před 2 lety +1

    Indro thanee pwollichu✌🏻
    Bro💋✌🏻

  • @shamseerk208
    @shamseerk208 Před 2 lety +1

    Good review. Vaangiya feel kittipoi muzhuvan kandappo

  • @letslife3007
    @letslife3007 Před 11 měsíci +2

    കഴിഞ്ഞ ആഴ്ച ഞാൻ ഈ വണ്ടിയുടെ driving seat ൽ കയറിയായിരുന്നു , വളരെ നല്ല വണ്ടിയാണ്, best design, best interiac, ഒരു executive feel, പഷേ ഞാൻ എത്ര നോക്കിയിട്ടും Key ഇടാനുള്ള സ്ഥലം കണ്ടില്ല, കണ്ടുപിടിച്ചെനെ അപ്പൊഴെക്കും അലാം അടിച്ചു. ശല്യം

  • @shahidak8792
    @shahidak8792 Před 2 lety +2

    Nokkan pratheekahichirunna car review🥰

  • @FJGAMING2834
    @FJGAMING2834 Před rokem +17

    ലോകത്തിലെ വില കൂടിയ suv കളിൽ മൂന്നാമതാണ് cullinan... ഒന്നാമത് ഇപ്പോഴും Mercedes-Benz G650 Maybach Landaulet... With 14 crores...

    • @satheeshsivaram3230
      @satheeshsivaram3230 Před rokem

      ഒരു ഇരുമ്പ് പെട്ടിയിൽ കൊറെ സ്വർണം ഡിമാൻസ് വെച്ച് വിറ്റാൽ ജീപ്പ്നും കിട്ടും, വേറെ ഒന്നും അല്ല ഇതിനും പെട്രോൾ, വെള്ളം, വായു വേണം പിന്നെ സമയം എല്ലാം ഒന്നുതന്നെ ഞാൻ ഓട്ടോ മെക്കാനിക്കണേ

    • @FJGAMING2834
      @FJGAMING2834 Před rokem

      @@satheeshsivaram3230 താങ്കൾക്കും വീടുണ്ട്... അംബാനിക്കും വീടുണ്ട്... രണ്ട് വീട്ടിലും റൂമുകൾ ഉണ്ടാകും... അടുക്കള ഉണ്ടാകും... പൈപ്പ് തുറന്നാൽ വെള്ളം കിട്ടും ... സമയവും ഒന്നുതന്നെ... രണ്ട് വീടിനും ഒരേ വിലയാണോ?

    • @satheeshsivaram3230
      @satheeshsivaram3230 Před rokem

      @@FJGAMING2834 എന്റെ ശരീരത്തിനും തങ്ങളുടെ ശരീരത്തിനും ഒരു നാമം സതീശന്റെ ശരീരം പിന്നെ തങ്ങളുടെ ശരീരം

    • @FJGAMING2834
      @FJGAMING2834 Před rokem

      @@satheeshsivaram3230 ഇവിടെ 'ശരീരം' എന്നതിനെ നമുക്ക് 'കാർ' ആയി പരിഗണിക്കാം...ഒരുദാഹരണം പറയുകയാണെങ്കിൽ, എന്റെ 'ശരീര'വും ഫുട്ബോൾ താരം ലയണൽ മെസ്സിയുടെ 'ശരീര 'വും തമ്മിൽ compare ചെയ്യാൻ പറ്റുമോ... എനിക്കില്ലാത്ത പല കഴിവുകളും മെസ്സിക്കുണ്ട്... അദ്ദേഹത്തിന് ഇല്ലാത്ത പല കഴിവുകളും സവിശേഷതകളും എനിക്കും ഉണ്ടാകും... എന്തിന്... നമ്മുടെ രണ്ടുപേരുടെയും കാര്യം തന്നെ നോക്കിയപോരെ... സവിശേഷതകൾ ഉണ്ടാകും... വാഹനങ്ങളുടെ കാര്യത്തിൽ ആണെങ്കിലും അങ്ങനെത്തന്നെയാണ്...താങ്കൾ ഒരു മെക്കാനിക് എഞ്ചിനീയർ അല്ലെ... എന്നിട്ടും ഇങ്ങനെയുള്ള ചോദ്യങ്ങൾ...?

    • @satheeshsivaram3230
      @satheeshsivaram3230 Před rokem

      റോളക്സ് വാച്ചിലും സമയം കണിയ്ക്കും സാധാരണ വച്ചിലും സമയം കണിയ്ക്കും സമയം ഒന്നു തന്നെ

  • @remyamadhavan9454
    @remyamadhavan9454 Před 2 lety +2

    Asalam alaiqqum ikka...orupadu nalu kazhinju kanunnatil santosham...inshaallah

  • @gayaskitchen2094
    @gayaskitchen2094 Před rokem +2

    Ente fav car rolls Royce ani but ethinu rear wipers ellee?

  • @sinukbfc1063
    @sinukbfc1063 Před 2 lety

    Najeeb ikka ghost 2021 review cheythittundo

  • @sandeepjosek
    @sandeepjosek Před 2 lety

    Super muthe ninte avatharanam

  • @muhsinmuhsin3610
    @muhsinmuhsin3610 Před 2 lety +2

    jaguar f pace 2021 review cheyamo

  • @ichosetolive4132
    @ichosetolive4132 Před 2 lety

    Najeebey , idinte milege paranjilaa .. adariyaadey njan enganey medichum ? .. :) .. Superb review homie ...

  • @zainppr7993
    @zainppr7993 Před 2 lety +6

    "എസ് യുവിത്തം" 👍

  • @Nisamvl
    @Nisamvl Před 2 lety +3

    ഈ വീഡിയോയോട് കൂടി താങ്കൾ ഈ ചാനലിൽ ചെയ്ത എല്ലാ വിഡിയോസും അപ്ലോഡ് ചെയ്ത ഓർഡറിൽ കണ്ടു തീർത്തിരിക്കുന്നു 👍. താങ്കളുടെ പരിക്ക് എത്രയും പെട്ടെന്ന് ഭേദമാകട്ടെ..

  • @ahmedcreation7150
    @ahmedcreation7150 Před 2 lety +2

    BMW X7nte Review cheyyamo

  • @gulmandry9759
    @gulmandry9759 Před rokem

    സഞ്ചാരം കാണുന്ന ഫീൽ, അതേ ഷഭ്തഗാഭീര്യം,പൊളി

  • @roanvlogs4655
    @roanvlogs4655 Před 2 lety +2

    ഹായ് നജീബ് 💪✌🏻️♥️

  • @peter.grifin_7
    @peter.grifin_7 Před 2 lety +6

    MY DREAM VEHICLE

  • @Dinishadttk
    @Dinishadttk Před 2 lety

    Door opening custom ആണ്. പിന്നെ ഒരു precedency entry ക്ക് വേണ്ടി ആണ്. വേറെ ഒരു ആൾ door open ആക്കി കൊടുത്തു.welcome ചെയ്യാൻ .

  • @statusworld4551
    @statusworld4551 Před 2 lety +3

    Ikka old landcruiser review cheyamo

  • @sabirarasak8383
    @sabirarasak8383 Před 2 lety +4

    Super💥

  • @adwaith7837
    @adwaith7837 Před 2 lety

    Najeeb ikka uyir

  • @dakrarkl1074
    @dakrarkl1074 Před 2 lety +2

    Land cruiser 300 review undavummo ikka

  • @merwindavid1436
    @merwindavid1436 Před 2 lety

    Good presentation

  • @sidharth393
    @sidharth393 Před 2 lety +2

    Triton car ine patti oru video cheyamo

  • @progamism6253
    @progamism6253 Před 10 měsíci +2

    Star boy ❤️

  • @philipsaji4110
    @philipsaji4110 Před 2 lety +1

    Nissan gtr review cheyyamo

  • @rasitusantony8157
    @rasitusantony8157 Před 2 lety +1

    Najeep etta range rover defender review de video kanan waiting

  • @startechy888
    @startechy888 Před 2 lety

    Kai engane und najeeb ikka

  • @SM_Machan
    @SM_Machan Před měsícem +1

    Engane annu gear matta?

  • @shabanjr1237
    @shabanjr1237 Před 2 lety

    Back side veroru vandiyude lookille?...

  • @viveksivan4504
    @viveksivan4504 Před 2 lety +2

    പൊളി ഇക്ക

  • @ratheeshkc3821
    @ratheeshkc3821 Před 2 lety +2

    പൊളിച്ചു 👌

  • @jomatpjoy8601
    @jomatpjoy8601 Před 2 lety +2

    Poli🖤🖤

  • @sabugeorge9821
    @sabugeorge9821 Před 2 lety +1

    Sir bmw 7 series 760 li m sport review ido 🙏🙏🙏🙏🙏🙏🙏🙏

  • @craftsanddrawings3310
    @craftsanddrawings3310 Před 2 lety +1

    Super review

  • @edmilsuntech2379
    @edmilsuntech2379 Před 2 lety +2

    16:00 Athin dooril oru sensor vacha pore

  • @sanuchandychandy4222
    @sanuchandychandy4222 Před rokem

    Supper videos ...

  • @muhammedrazi1823
    @muhammedrazi1823 Před 2 lety +1

    Sugaano ikka 💖

  • @dhanurathma4366
    @dhanurathma4366 Před rokem

    സൂപ്പർ ബ്രോ

  • @rizwanmohammed8599
    @rizwanmohammed8599 Před 2 lety +2

    My dream car

  • @jimmyjacob8891
    @jimmyjacob8891 Před 5 měsíci +1

    ❤❤❤❤❤ adipoli bro car

  • @kamarullailajamal6942

    Gear evide

  • @ast3247
    @ast3247 Před 2 lety +1

    Rolls Royce phantom review venam

  • @Afxalll._
    @Afxalll._ Před 2 lety

    Rolls roysinde umbrella kanikkadirunnadendha

  • @sajithsajeev4035
    @sajithsajeev4035 Před 2 lety +3

    Ikka Rolls Royce Sweptail review cheyyuvo ☺

  • @Willys-ls6iu
    @Willys-ls6iu Před rokem

    Chetta review kazhinho?nhan car kondupoykkotte?

  • @RidhinR-mt3fr
    @RidhinR-mt3fr Před 2 lety +4

    ഇതിന്റെ മോട്ടോറും മറ്റു കാര്യങ്ങളും എല്ലാം ഉണ്ടാക്കാണെങ്കിൽ നല്ല ബുദ്ധിയും ശ്രദ്ധയും വേണം 😳😳😱😱😱

  • @ragi851
    @ragi851 Před 2 lety

    Rolls royce cullinan door rolls royce phantom door ആക്കാൻ പറ്റുമോ

  • @aslu5623
    @aslu5623 Před 2 lety +6

    യാ മോനെ പവർ🔥🔥🔥
    കൈ ഇപ്പോ എങ്ങനേ ഉണ്ട് 😔😔

  • @f_bruce_wayne
    @f_bruce_wayne Před 2 lety

    Ashanee...
    Ashane SGK yude voice un aaayi nalla samyam und..

  • @human2907
    @human2907 Před 2 lety

    Miss you bro...

  • @vmahadevanmd4721
    @vmahadevanmd4721 Před 2 lety +1

    King Car ❤️

  • @jinumj3539
    @jinumj3539 Před 2 lety

    Car hunt episode onnu thambnail il ulpeduthan srathikane

  • @__mo_asif__6439
    @__mo_asif__6439 Před 2 lety

    UAE license indo ikka

  • @MR_ZAMEEL-
    @MR_ZAMEEL- Před 2 lety +1

    Yende kakka pwoli

  • @supercarofindia8354
    @supercarofindia8354 Před 2 lety +1

    Vere level

  • @prineeshputhuppillil2622
    @prineeshputhuppillil2622 Před 2 lety +1

    Super👍👍

  • @jazeel4448
    @jazeel4448 Před 2 lety +1

    Ekka supertta

  • @Rtp82
    @Rtp82 Před 3 měsíci

    Opening kodukathath njan manassilakkiyath
    door thurannu kodukkan Vere alundakum nnan

  • @magicmasal
    @magicmasal Před 2 lety

    ഇക്കാ..Kia carens review ചെയ്യോ...