ചില Valentine's Day കാഴ്ച്ചകൾ..!! | Bumper Chiri Aaghosham

Sdílet
Vložit
  • čas přidán 17. 02. 2022
  • #Bumperchiriaaghosham #MazhavilManorama #manoramaMAX
    ► Subscribe Now: bit.ly/2UsOmyA
    പ്രേമിക്കുന്നവർക്കും പ്രേമിക്കാൻ ആഗ്രഹിക്കുന്നവർക്കുമായി ഉള്ള ഈ ദിവസം തന്നെ ഇങ്ങനെയൊരു പണി പ്രതീക്ഷിച്ചു കാണില്ല..!!
    ഫുൾ എപ്പിസോഡ് കാണാൻ ക്ലിക് ചെയ്യു : bit.ly/3oOSMB2
    Bumper Chiri Aaghosham || Saturday & Sunday @ 8. 00 PM || Mazhavil Manorama
    #MazhavilManorama #manoramaMAX #Bumberchiriaaghosham #ComedyProgram
    ► Visit ManoramaMAX for full episodes: www.manoramamax.com
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the manoramaMAX app for Android mobiles
    play.google.com/store/apps/de...
    ►Download the manoramaMAX app for iOS mobiles apps.apple.com/in/app/manoram...
  • Zábava

Komentáře • 227

  • @kichuminnu3728
    @kichuminnu3728 Před 2 lety +244

    സെക്യൂരിറ്റി ചേട്ടൻ പണ്ടേ ഇഷ്ടം അടിപൊളി പെർഫോമൻസ് 😄😄

  • @anshadansha2130
    @anshadansha2130 Před 2 lety +46

    നല്ല നീറ്റായിട്ടുണ്ടായിരുന്നു... ചിരിക്കാൻ ഉണ്ട്... Supprb skit 👌

  • @Azmamehzin
    @Azmamehzin Před 2 lety +124

    ഉമ്മ കൊടുക്കുന്നത് കണ്ട് ഇത്ര ചിരിച്ച skit വേറെ ഇല്ല...സെക്യൂരിറ്റി ചേട്ടന വേറെ ലെവെൽ 👌🏼👌🏼

  • @mathewkrijo5772
    @mathewkrijo5772 Před 2 lety +38

    സുമേഷ് ചേട്ടനും ആ ഉമ്മ കൊടുക്കുന്ന ചേട്ടനും അടിപൊളി...

  • @sugilasrecipes9585
    @sugilasrecipes9585 Před 2 lety +180

    സെക്യൂരിറ്റി ചേട്ടോ നിങ്ങൾ അടിപൊളി, അല്ലേ കൂട്ടുകാരെ

  • @nikhil.nilambur
    @nikhil.nilambur Před 2 lety +88

    ഉമ്മ വെക്കുന്ന ചേട്ടൻ പൊളിച്ചു 😆😆

  • @siddhikas477
    @siddhikas477 Před 2 lety +13

    പരസ്യം കൂടുന്നു ഞങ്ങൾ നെറ്റ് ചാർജ് ചെയുന്നത് നിങ്ങൾക്കു പരസ്യം കാണിക്കാനല്ല

  • @rahulkodumbu6115
    @rahulkodumbu6115 Před 2 lety +32

    ഇന്ന് രാവിലെ തുടങ്ങി വിരകല.... നിന്ന് അടിക്കുവാ പുള്ളി...🤣🤣🤣🤣🤣🤣🤣🤣

  • @vlogs2087
    @vlogs2087 Před 2 lety +14

    Polichu adakki skit ......ummavechu thakarthu......😁😂😂

  • @kunjizzvlogs386
    @kunjizzvlogs386 Před 2 lety +25

    ഇങ്ങടെ ടീം പൊളിയല്ലേ...... സൂപ്പറാ

  • @nabeesanasar9611
    @nabeesanasar9611 Před 2 lety +1

    ഇതു ചിരിപ്പിച്ചു കൊല്ലുമല്ലോ ജനറൽ ഹോസ്പിറ്റൽ കൊണ്ട് കാണിക്കാൻപറഞ്ഞത് എന്തെമ്മോ

  • @shanmusi.2122
    @shanmusi.2122 Před 2 lety +6

    ഇപ്പോ കേരളത്തിന്റെ സംസ്കാരം ഇതാണ്..real ആണ്

  • @rajupathmalayan6941
    @rajupathmalayan6941 Před 2 lety +5

    sumesh number one serious comedy actor

  • @akshathshenoy6959
    @akshathshenoy6959 Před 2 lety +31

    13:23 ഇത് നമ്മുടെ പഴേ സ്കിറ്റിലെ ചേട്ടൻ അല്ലേ.... ഇഞ്ചി എടുപഴാഗാ.....

  • @salmaalavudheen6050
    @salmaalavudheen6050 Před 2 lety +5

    ഉമ്മ കൊടുക്കുന്ന ചേട്ടൻ👌👌😂😂

  • @IbrahimIbrahim-mr4wp
    @IbrahimIbrahim-mr4wp Před 2 lety +25

    നല്ല കോമഡി 😂🤣

  • @leorazz2882
    @leorazz2882 Před 2 lety +3

    അപ്പൊ ഇത് റൻ്റെ കാർ ആണല്ലേ 😂😂😂😂😂

  • @HarishHarish-nm3qu
    @HarishHarish-nm3qu Před 11 měsíci +1

    സുമേഷ് ചേട്ടാ നിങ്ങൾ പൊളി ആണ് ❤️❤️❤️❤️🫂🫂🫂🔥🔥🔥🔥🔥

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 Před 2 lety +28

    Skit polichu suuuuuper 👍👍👍 chirichu chirichu oru vashiyayi 🤣🤣🤣🤣🤣😃😃😃😃🥰🙏

  • @mubashirmubiz756
    @mubashirmubiz756 Před 2 lety +16

    Skit nallath but naseer okke chumma camerayil kanan chirikunna pole😂😂😂

    • @gabrielvarun
      @gabrielvarun Před rokem

      സാബു ഒഴിച്ച് ബാക്കി 2ഉം അലന്ന ടൈമിംഗ് ആണ്.....ബോർ ജഡ്ജസ്....🤮🤮🤮

  • @lillystips1286
    @lillystips1286 Před 2 lety +17

    The security actor is the best and the green colour chudithar. These two must be the top stars in Kerala. I adore them in all acts

    • @gabrielvarun
      @gabrielvarun Před rokem

      Green girl is "Soumya Bhaagyan Pillai"

  • @saalirashisvlog410
    @saalirashisvlog410 Před 11 měsíci +1

    അടിപൊളി skit😍😍😍ആ ചേട്ടൻ ഉമ്മ കൊടുക്കുന്നത് കണ്ട് ചിരിച്ചു ഒരു വഴിക്ക് ആയി 😅

  • @ratheeshkakkattil9979
    @ratheeshkakkattil9979 Před 2 lety +19

    A brilliant artist Sumesh

  • @jeevajose2537
    @jeevajose2537 Před 2 lety +4

    Security chettan 😂😂 pwoli

  • @alexantonyp.g5125
    @alexantonyp.g5125 Před 2 lety +13

    Sumesh chettan fire🔥🔥🔥🔥🔥 dr. Um powlich

  • @pearljeon4653
    @pearljeon4653 Před 2 lety +25

    പൊളി പൊളി..... അടിപൊളി... 😁

  • @deepzchinnu
    @deepzchinnu Před 2 lety +2

    Wow super pwolichu adakki chirichu chirichu mathi ayi

  • @muhammadshamil4193
    @muhammadshamil4193 Před 2 lety +1

    ഒരു ഉമ്മ കൊടുത്തു ഇങ്ങനെയൊക്കെ ചിരിപ്പിക്കാൻ കഴിയുമോ 😂.. Adaar skit polich😻

  • @vpsasikumar1292
    @vpsasikumar1292 Před 2 lety +7

    Sumesh ❤️

  • @rajantr3856
    @rajantr3856 Před 2 lety +2

    Chirichuchathu antta ponno🤣🤣🤣🤣💐💐💐💐💐🥰🥰🥰🥰🥰💙💙💙💙

  • @aancy.a2934
    @aancy.a2934 Před 2 lety +20

    Poli❤😂

  • @sundaranmanjapra7244
    @sundaranmanjapra7244 Před 2 lety +4

    അടിപൊളിസ്കിറ്റ്... എല്ലാവരും നന്നായി അഭിനയിച്ചു. സുമേഷ് വീണ്ടും മുന്നോട്ട്.....

  • @thatglare
    @thatglare Před 2 lety +2

    Muddhugauv pwoliyee 😂❤

  • @itsmenikki...8132
    @itsmenikki...8132 Před 2 lety +34

    Super skit chirich vazhi aayi 😂😂😂

    • @zahrazahwa
      @zahrazahwa Před 2 lety

      czcams.com/video/ABIbYAOruQs/video.html

  • @sarfunneesasidheeq4594

    Umma vekkunna chettanum securitiyum powli

  • @raheenaashrafraheenaashraf2158

    ചിരിച്ചു ചിരിച്ചു കരഞ്ഞു 😂

  • @Jaflaaaaaaaa
    @Jaflaaaaaaaa Před 2 lety +7

    Super 👌

  • @suveenasuvi7081
    @suveenasuvi7081 Před 2 lety +2

    Super super super orupadu chirichuuu

  • @user-fz2zr9mk8p
    @user-fz2zr9mk8p Před 2 lety

    ആ നമ്പർ രാജേഷ് പനവള്ളിയുടേതാണത്രേ....😀 കിടു സ്കിറ്റ്

  • @sajeevp6478
    @sajeevp6478 Před 2 lety +9

    Super 🤣

  • @kayamkulamkochunni5228

    ചിരി മാല കലക്കി കിടുക്കി 🌹👍

  • @manojkbn
    @manojkbn Před 2 lety

    Ithukandillengil athu valiya oru nashtamanu....Super skit.

  • @NaveenDbz
    @NaveenDbz Před 2 lety

    ഒരു രക്ഷയുമില്ല ചിരിച് ചിരിച് ഉപാടിലകി 😂😂😂

  • @raheenafaheem4821
    @raheenafaheem4821 Před 2 lety

    Aa busy Comedy mump kettndallalloo😆

  • @kp-xs3gr
    @kp-xs3gr Před 2 lety +25

    Pink shirt n security nalla funny artists aanu...

  • @shariadhi8055
    @shariadhi8055 Před rokem

    ഇത്തറേംചിരിച്ച oru🥰skit ilarnnu😂😂😂😂

  • @robertrob2815
    @robertrob2815 Před 2 lety +1

    Njn ithuvare oru comedy kandu ithrayum chirichitt illa first aan ithupolathe oru comedyik ithra chirikkunna🤣

  • @sujithsnairnair9340
    @sujithsnairnair9340 Před 2 lety +1

    Suprbbb അടിപൊളി ✌🏻️🔥🔥😂

  • @ajeshtkonakkoor7078
    @ajeshtkonakkoor7078 Před 2 lety +7

    കിടു സ്കിറ്റ് 😂😂😂😂👌👌👌🤝🤝💕💕💞

    • @zahrazahwa
      @zahrazahwa Před 2 lety

      czcams.com/video/ABIbYAOruQs/video.html

  • @manju5151
    @manju5151 Před 2 lety +4

    അടിപൊളി

  • @haimi_978.
    @haimi_978. Před 2 lety +3

    Chirichu marichu😂😂😂

  • @aishaaisha4268
    @aishaaisha4268 Před 2 lety

    Security broo.. pwolich 😆😆😆🤣

  • @mirshadkannur1350
    @mirshadkannur1350 Před 2 lety +2

    എന്റെ പൊന്നെ പൊളിച്ചു 😘🤩

  • @sanalnarayanan8322
    @sanalnarayanan8322 Před 2 lety +1

    ഭാഗ്രൗണ്ടിൽ ഓവർ ആക്ടിങ് ആരെങ്കിലും ശ്രദ്ധിച്ചോ 🤣🤣🤣

  • @suneerkhan9775
    @suneerkhan9775 Před 2 lety +4

    Super

  • @ismailkannur778
    @ismailkannur778 Před 2 lety

    Chirikadey enganey abhinaykunnn u sir😀😀😀😀

  • @pokkirijamshi2248
    @pokkirijamshi2248 Před 2 lety +1

    മനോജ്‌ ഗിന്നസ് ആണോ അത് 😍😍🥰😘

  • @sandhyasumesh8700
    @sandhyasumesh8700 Před 2 lety +9

    Sumeshettan ❤❤❤ nalloru artist aanu 🥰🥰🥰🥰🥰

    • @snowdrops9962
      @snowdrops9962 Před 2 lety +1

      സുമേഷിന്റെ ഭാര്യയാണോ? 😜😜

    • @sandhyasumesh8700
      @sandhyasumesh8700 Před 2 lety +1

      😄😄😂😂 alla kto ee sumeshettante bharya alla vere sumeshettante bharya aanu...🥰🥰

  • @aswathysooraj5747
    @aswathysooraj5747 Před 2 lety

    Adipoli എല്ലാവരും 👍😂😂😂

  • @powerfullindia5429
    @powerfullindia5429 Před 2 lety

    സുമേഷ് (സെക്യൂരിറ്റി ), അടിപൊളി ♥️

  • @jasimunnu700
    @jasimunnu700 Před 2 lety +4

    Poli 🤣🤣🤣

  • @jyothilakshmipiravom4549

    Ethu correct aayinadakkunna kaaryamanu.

  • @midhunpoulose6212
    @midhunpoulose6212 Před 2 lety +1

    Poli skit❤❤😃

  • @hasi928
    @hasi928 Před 2 lety +4

    Sequrity👍👍👍👍

  • @SBKTALKZ
    @SBKTALKZ Před 2 lety +2

    സൂപ്പർ 😇

  • @praveenks9688
    @praveenks9688 Před 2 lety

    ഉമ്മയാണ് ഈ സ്കിറ്റിന്റെ വിജയം

  • @akhivlog7156
    @akhivlog7156 Před 2 lety +1

    Umma kodukunath Kandu chiri adakan vaya😆😆

    • @selin7159
      @selin7159 Před 2 lety

      Sathyam 😂😂😂😂😂😂😂

  • @mhdraaziin_763
    @mhdraaziin_763 Před 2 lety +2

    Kozhi theeta ufff....chirich chath

  • @manojthanattil
    @manojthanattil Před 2 lety +2

    Powli 😆😂👌

  • @jesnajesimol8482
    @jesnajesimol8482 Před 2 lety

    Ithokke malsaram aayirunnengil eppozhe golden buzzer adichene

  • @drishyavudya7586
    @drishyavudya7586 Před 2 lety +12

    😂😂🤣🤣😂😂🤣🤣😂😂🤣😍🥰😘പ്രണയദിനം

    • @zahrazahwa
      @zahrazahwa Před 2 lety

      czcams.com/video/ABIbYAOruQs/video.html

  • @simijoseph826
    @simijoseph826 Před 2 lety +9

    Super super super skit😘😘😘

  • @latharavindran9981
    @latharavindran9981 Před 2 lety +1

    Police karan super acting ane.

  • @Pesead3104
    @Pesead3104 Před 2 lety +2

    കിടുക്കാച്ചി

  • @blastpower8633
    @blastpower8633 Před 2 lety

    Policekaran actor oru murali look ...

  • @prijithgopalakrishnan3222

    Polichu 😄

  • @mansoorkallumpuram3849

    Appo pinne Aara😊Sumeshetta😂kuttakaran😅

  • @lissythomas4438
    @lissythomas4438 Před 2 lety +2

    Nice comedy

  • @aajukumbala217
    @aajukumbala217 Před 2 lety

    7:50 ഉഴുന്നുവട , പഴംപൊരി there is something link of the link 🤔

  • @swathihemanthacharya1221
    @swathihemanthacharya1221 Před 2 lety +11

    😂😂😂😂😂super

    • @zahrazahwa
      @zahrazahwa Před 2 lety

      czcams.com/video/ABIbYAOruQs/video.html

  • @sajit.joseph7432
    @sajit.joseph7432 Před 2 lety +8

    😄😄😄😄🥰. 👍👏👏
    ആ ഉമ്മ ച്ചൻ ആണ് ഇതിലെ താരം 🤣🤣 (ബാക്കി ഒക്കെ പ്രത്യേകം പറയേണ്ട കാര്യം ഇല്ലാത്ത ടീംസ് ആണ് ❤👍)

  • @bimaldinesh
    @bimaldinesh Před 2 lety

    Super skit

  • @abdulrazak-ti8nv
    @abdulrazak-ti8nv Před 2 lety

    വളരേ നന്നായിട്ടുണ്ട്.

  • @shemithlal5946
    @shemithlal5946 Před rokem

    മലയാള സിനിമയിലെ അടുത്ത ജഗതി

  • @X_MALAYALAM
    @X_MALAYALAM Před 2 lety +5

    മുധുഗൗ 🤣🤣

  • @ajaydq1432
    @ajaydq1432 Před 2 lety +1

    Muthu gaw 🤩🤣🤣😭🤣🤣🤣

  • @anujustin8060
    @anujustin8060 Před 2 lety

    Super 👌 👍

  • @mastercoolmji3175
    @mastercoolmji3175 Před 2 lety

    അടിപൊളി ❤❤

  • @chippygireesh3016
    @chippygireesh3016 Před 2 lety

    Kidu performance

  • @leemamathewelizabeth3864
    @leemamathewelizabeth3864 Před 2 lety +1

    Sumesh Chettan🤣

  • @ZEYROXKBZ
    @ZEYROXKBZ Před 2 lety +3

    Ijjathi😹

  • @snowdrops9962
    @snowdrops9962 Před 2 lety

    പൊളി.... 👌👌😄😄😄

  • @famithasaifudheen785
    @famithasaifudheen785 Před 2 lety

    സൂപ്പർ

  • @linuworld3127
    @linuworld3127 Před 2 lety +6

    😍👌😄😄

  • @hummers588
    @hummers588 Před 2 lety

    Njanoru Perumbavoor kaaran aane..💜💜

  • @jeemboombaah
    @jeemboombaah Před 2 lety

    Perumbavoor 💥💥💥💥

  • @womensarea4792
    @womensarea4792 Před 2 lety +6

    ഇതു നല്ല show ആണ്. പക്ഷേ മഞ്ചു and naseer വെറുപ്പിക്കൽ ആണ്😬😬

    • @radhanamanidhi
      @radhanamanidhi Před 2 lety +2

      No.problem.adgest.it

    • @Arunck2255
      @Arunck2255 Před 2 lety +2

      അവർ അവരുടെ ജോലി ചെയ്യുന്നു......നമ്മൾ സ്കിറ്റ് എൻജോയ് ചെയിതാൾ പോരെ

  • @swathysiva5947
    @swathysiva5947 Před 2 lety

    Adipoli skit

  • @bidhupradeesh4127
    @bidhupradeesh4127 Před 2 lety

    Kidu👌

  • @deepakkonickkal
    @deepakkonickkal Před 2 lety

    Super 👍🏻