ഈ ചങ്ങാടത്തിൽ കയറിയിട്ടുണ്ടോ | Bamboo Raft| Kuruvadweep| Kuruva Island| Bamboo Pontoon|Angels Planet

Sdílet
Vložit
  • čas přidán 6. 09. 2024
  • നന്നായി മൂത്തുവിളഞ്ഞ നൂറിലധികം കല്ലൻ മുളകൾ ഒരേ നീളത്തിൽ മുറിച്ചെടുത്ത് ചേർത്തുകെട്ടിയൊരു ചങ്ങാടം. കുറുവാ ദ്വിപിലെത്തുന്നവർക്കെല്ലാം ജലനിരപ്പിൽ നിവർന്നു കിടക്കുന്ന ഈ മുളം ചങ്ങാടം വിസ്മയമാകും. കബനിയുടെ ഓളങ്ങളെ നെടുകെ മുറിച്ച് അൻപതിലധികം സഞ്ചാരികളെ ഒരേ സമയം പുഴകടത്തുന്ന ഈ പ്രകൃതി സൗഹൃദ ജലവാഹനം ഇവിടുത്തെ ആദിവാസികളുടെ തന്നെ സ്വന്തം നിർമ്മിതിയാണ്. വർഷങ്ങളോളം ഉപയോഗിക്കാൻ കഴിയുന്ന ഈ ചങ്ങാടത്തിന് പ്രത്യേകതകൾ ഏറെയാണ്. പുഴയുടെ ഏതെങ്കിലും കരയിലേക്കാവും ഇതിന്റെ ദിശമാറുക. ഒരു തരത്തിലും മുങ്ങുകയുമില്ല. അത്രയ്ക്കും ഭാരക്കുറവും മുളന്തണ്ടിനുള്ളിൽ വായുവുമുണ്ടാകും. നല്ല വലുപ്പമുള്ളതിനാൽ എത്ര പേർക്ക് വേണമെങ്കിലും പിടിച്ചിരിക്കാനും കഴിയും. നിയന്ത്രിച്ചുകൊണ്ടുപോകാനും എളുപ്പത്തിൽ കഴിയും. മിനുറ്റുകൾ മാത്രം മതി ഏതൊരാൾക്കും ഇവയുടെ നിയന്ത്രണം പഠിക്കാൻ. കാട്ടുജീവിതത്തിന്റെ താളത്തിൽ നിന്നുമാണ് ഇതെല്ലാം പുതിയ തലമുറകൾ കടം കൊണ്ടത്. വനവാസികൾ തന്നെയാണ് കുറുവാ ദ്വീപിനുള്ളിലെ വിനോദ സഞ്ചാരം നിയന്ത്രിക്കുന്നതും. വനസംരക്ഷണ സമിതിയുടെ പ്രവർത്തകരായ ആദിവാസികളാണ് വഴികാട്ടികളായും ജോലിചെയ്യുന്നത്.
    #angelsplanet
    #eatwelltraveloften
    #malayalamblogger
    #kuruvadweep
    #bamboorafting
    #bamboopontoon
    #wayanad
    #wayanadchuram
    ♦️➖➖➖➖➖➖➖➖➖➖➖➖➖♦️
    ♥️Stand With Me In♥️
    🔴CZcams :
    www.youtube.co....
    ▶️ Instagram :
    / con. .
    ➡️ Facebook :
    / angels-plane. .
    ----------------------------------------------------------------
    If you liked Video, Give Thumbs Up, Share, Comment and Don't Forget to Subscribe.😍
    Thanks You |
    Regards,
    Angels Planet💛🖤

Komentáře • 8