ഒരു voice record കൂടി PR Boy ലൈബ്രറിയിലേക്ക്😂

Sdílet
Vložit
  • čas přidán 30. 06. 2024
  • Shalu peyad
    Vivi here
    Secret agent
    Robin Radhakrishnan

Komentáře • 74

  • @smithapp00
    @smithapp00 Před 4 dny +62

    ഇവൻ എത്ര വോയ്‌സ് റെക്കോർഡ് വിട്ടിട്ടും കാര്യം ഇല്ല. ഇതിലുംവലുത് നമ്മൾ കേട്ടതാണ്. ഈ പേയാട് അല്ലെ പറഞ്ഞത് ഏതൊക്കെ ചാനലിൽ പോയി ഡോക്ടർക്കെതിരെ ഇന്റർവ്യൂ കൊടുക്കണം എന്ന് വിവി നിർബന്ധിച്ചു എന്ന്. ശാപം പിടിച്ച ജന്മങ്ങൾ ❤️

  • @minnus7218
    @minnus7218 Před 4 dny +76

    ഇവരുടെ കുടുംബശ്രീ ഇതുവരെ പിരിച്ചു വിട്ടില്ലേ ഇനിയും ആര് കേൾക്കാൻ 😂😂😂

    • @ajaykc004
      @ajaykc004 Před 4 dny +1

      kudumbasreeku enta changayi prasnam.....etra perku varumana kitunatanu

  • @user-hl3ik5js4w
    @user-hl3ik5js4w Před 4 dny +79

    ഒറ്റ ബെല്ലിൽ phone എടുത്തു

    • @amiammu713
      @amiammu713 Před 4 dny +8

      🤣🤣

    • @appu2217
      @appu2217 Před 4 dny +13

      😅..ottum planned allalo alle..aarkum samsayam illalo 😅

    • @ramlathrasheed9813
      @ramlathrasheed9813 Před 4 dny +1

      😂👍

    • @amiammu713
      @amiammu713 Před 3 dny

      @@appu2217 ottume illa well planned aanennu. Ithokke ivanmar manasil kandappole nammal manathu kanda karyangal aanu

  • @sugathamnair3165
    @sugathamnair3165 Před 4 dny +72

    ഭൂലോക.ഫ്രോഡ് ചിരവ. പല്ലൻ 😂😂😂

  • @Shanif763
    @Shanif763 Před 4 dny +28

    ഇതിപ്പോൾ ശാലു പേയടിനെ ഭീഷണി പ്പെടുത്തി മാറ്റി പറയിപ്പിച്ചത് ഈ vivi ആണെന്ന് തോന്നുന്നു. അല്ലാതെ ഒറ്റ ദിവസം കൊണ്ട് ഇങ്ങനെ ആർകെങ്കിലും മാറ്റാൻ കഴിയുമോ

  • @jamunaanilkumar3007
    @jamunaanilkumar3007 Před 4 dny +60

    ഇവന്റെയൊക്ക പരദൂഷണം ഇതുവരെ കഴിഞ്ഞില്ലേ. പിന്നെ കരഞ്ഞ കണ്ണുനീർ Dr ഭരണിയിൽ വെച്ചിട്ട് ഉണ്ടാകും.

  • @shabinajosh6135
    @shabinajosh6135 Před 4 dny +48

    Dr, എന്ത് പറഞ്ഞാലും കേൾക്കാൻ ആളുണ്ടെന്നു ആ ഫ്രോടുകൾക്ക് അറിയാം പാവങ്ങൾ പറയുന്നത് വിറ്റ് ജീവിക്കട്ടെ, കുറ്റം പറയാൻ ആണേലും അവരുടെ വരുമാന മാർഗം റോബിൻ തന്നെ 😄😄😄

    • @user-fp5nh2wt3f
      @user-fp5nh2wt3f Před 4 dny

      പക്ഷെ അവരുടെ വിചാരം അവന്മാർ ഉള്ളത് കൊണ്ടാണ് ഡോക്ടർ ജീവിക്കുന്നത് എന്നാണ്. ഇവന്മാർ ഡോക്ടറുടെ കൂടെ ഒരു മാസം കൂടി എന്ന് കരുതി ഡോക്ടരേക്കാൾ ജനങ്ങൾ ഇവരെ ആണ് ആരാധിക്കേണ്ടത് എന്ന് പറഞ്ഞോണ്ടിരിക്കുന്നു
      അത്ര തന്നെ. ഇവരുടെ ജീവിതം ഇങ്ങനെ തീരും. എന്തൊക്കെയോ proov ചെയ്യാൻ വരുന്നു. വേറെ എന്തൊക്കെയോ വെളിച്ചത്ത് വരുന്നു 😊

  • @amaljoajay6683
    @amaljoajay6683 Před 4 dny +49

    Doctor exposed them 💯💯💯മിനിറ്റിന് മിനിറ്റിന് സ്റ്റാൻഡ് മാറുന്ന ഇവരുടെ ഒക്കെ ക്രെഡിബിലിറ്റി എന്താണ് 😂😂😂😂😂

    • @MikeVijayan-2.0
      @MikeVijayan-2.0 Před 4 dny +1

      അല്ല ഈ പറയുന്ന റോബി മോനു ന്ത് ക്രെഡിബിലിറ്റി ആണ് ഉള്ളത്... പ്രൊജക്റ്റ്‌ 1,2,3,4 രാവണയുദ്ധം 2 വാച്ച്, ഉണ്ണി മുകുന്ദൻ പടത്തിൽ വില്ലൻ, പനമരം, 🤣🤣🤣🤣

    • @amaljoajay6683
      @amaljoajay6683 Před 4 dny +21

      ​@@MikeVijayan-2.0 ഇതൊക്കെ വന്നില്ലെങ്കിൽ അദേഹത്തിന്റെ ക്രെഡിബിലിറ്റി പോകുമോ 🤔എന്തോന്നെടെ.. ഈ കാര്യങ്ങൾ ഒക്കെ നടക്കാത്തതിന് പിന്നിൽ ഉള്ളവർ ആണ് ഇപ്പോൾ exposed ആയത്. അയാൾ എന്തെങ്കിലും ഒക്കെ ചെയ്യാൻ പോകുന്നതിനു മുൻപ് തന്നെ അതിനെ ഡീഗ്രേഡ് ചെയ്ത് അങ്ങ് ഇല്ലാണ്ടാക്കി എന്നിട്ട് ഇപ്പോൾ കൊണ അടിക്കാൻ വന്നതാണോ 😡

  • @user-fp5nh2wt3f
    @user-fp5nh2wt3f Před 4 dny +33

    വിവിക്കെതിരെ ശരിക്കും സ്ട്രോങ്ങ്‌ കേസ് വന്നു കഴിഞ്ഞോ. അതിന്റെ മരണ വെപ്രാളം ആണോ ഈ കാണിക്കുന്നത്

    • @user-hl3ik5js4w
      @user-hl3ik5js4w Před 4 dny +3

      വിവിക്കെതിരെ റോബിന്റെ കൈയിൽ ശക്തമായ തെളിവുകൾ ഉണ്ട്. റോബിൻ family ആളുകൾക്കും ഉണ്ട്. വിജിരാജ് vivi തമ്പുരാൻ etc ഇതിൽ പെടും voice റോബിന്റെ അമ്മ പെങ്ങൾ ആരതി എല്ലാം എടുത്തു വച്ചു സോഷ്യൽ മീഡിയയിൽ ഇട്ടു ക്യാഷ് ഉണ്ടാകുന്നു കുറച്ചു yutubers. പൈസ കൊടുക്കുന്നതനുസരിച്ചു voice പുറത്തുവിടും

  • @jamunaanilkumar3007
    @jamunaanilkumar3007 Před 4 dny +34

    ഇതൊന്നും പറഞ്ഞു കാണില്ല. Dr വിവരക്കേട് ഒന്നും പറയില്ല.

  • @sunitha23244
    @sunitha23244 Před 4 dny +44

    കേരളം കണ്ട ഫ്രോഡ്

  • @ShijiSabu-yg6wm
    @ShijiSabu-yg6wm Před 4 dny +42

    phone bell അടിക്കും മുൻപ് phone എടുക്കും.😂😂

  • @rightway1006
    @rightway1006 Před 4 dny +23

    ശാലുച്ചേട്ടൻ ആ record കേൾപ്പിക്കേണ്ട കാര്യം പോലുമില്ല വിവി കുട്ടന് വിശ്വസിക്കാൻ. വിവി കുട്ടൻ ആ റെക്കോർഡ് കേട്ടത് പോലുമില്ല. ശാലുച്ചേട്ടൻ പറഞ്ഞാൽ മതി, വിവികുട്ടൻ വിശ്വസിക്കും.അങ്ങനെ കരഞ്ഞു മെഴുകുന്ന ഓഡിയോ ഒന്ന് കേൾപ്പിച്ചെങ്കിലും വിവികുട്ടന് കൊടുക്കാരുന്നു, വിവികുട്ടന് അത് കേട്ടൊന്ന് സന്തോഷിക്കാൻ ഉള്ള ചാൻസ് പോലും നന്മയുടെ നിറകുടം ആയ ശാലുച്ചേട്ടൻ കൊടുത്തില്ല. എനിക്ക് തോന്നുന്നത് പുണ്യവാനായ ശാലുച്ചേട്ടന് റോബിനെ തന്നെയാണ് വിവിയെക്കാട്ടിലും ഇഷ്ടം എന്നാണ്.
    ശെരിക്കും റോബിൻ ചെയ്യേണ്ടത്, എല്ലാത്തിനേം കുത്തിയിരുന്ന് അങ്ങ് phone വിളിച്ചു ഒരു അരമണിക്കൂർ ഇരുന്നു കരഞ്ഞു വിളിക്കണം. Real ഏതാണ് cooked up ഏതാണെന്നൊന്നും ഇനി തിരിച്ചറിയരുത്,അതാണ് വേണ്ടത്.അവന്മാർ ആ record വെച്ചു ഇനി പേടിപ്പിക്കരുത്,ആരെയും ഒഴിവാക്കരുത്.

  • @joanna9468
    @joanna9468 Před 4 dny +7

    3:37 എത്ര വോയിസ് ഇട്ടാലും നിന്നെയൊന്നിനേയും വിശ്വാസം ഇല്ല...റോബിൻ❤

  • @Priya-tu5gt
    @Priya-tu5gt Před 4 dny +15

    ആരെന്ത് പറഞ്ഞാലും അണ്ണൻ അഭിനയിച്ചു, തകർക്കും, ഒറ്റ ബെലിൽ ഫോൺ എടുക്കും.... അഭിനയ സിംഗം...കൊള്ളൂല അഭിനയം 😆😆😆😆😆😆😆😆😆😆ഒന്നുടെ നന്നാക്കണം... എന്ന ഞങൾ വിശ്വസിക്കാം 😆😆😆😆

  • @outspoken1614
    @outspoken1614 Před 4 dny +8

    Shalu പല്ലനെ robin വിളിച്ചിട്ടില്ല. വിളിച്ചത് സായി ആണ്. പിന്നെ shalu വിനെ vivi ഭീഷണി പെടുത്തിയതേ ഇല്ല എന്ന് നമ്മക്ക് അറിയാം 😂

  • @prajithasudheep3514
    @prajithasudheep3514 Před 4 dny +12

    Dr❤❤❤❤❤❤

  • @user-im7ev5fo1l
    @user-im7ev5fo1l Před 4 dny +21

    യൂട്യൂബ് പൈസ കൊടുക്കൽ നിർത്തിയാൽ ഇവന്മാരുടെ പരദൂഷണം കേൾക്കേണ്ടി വരില്ല

  • @jishipeeyush7457
    @jishipeeyush7457 Před 4 dny +26

    ഇവരൊക്കെ പറയുന്നത് ആരാണ് കേൾക്കുക കളവ് അല്ലെ നാവ് എടുത്താൽ പറയും

  • @ShyamKumar-dt3vg
    @ShyamKumar-dt3vg Před 4 dny +11

    Bro workilananu shalu parayunu enittu phone otta bell adichapoxhay eduthu, surprise call ennu parayukayillaa 😃😃😃😃Vivi ippo punyalan .

  • @Jo-1900
    @Jo-1900 Před 4 dny +6

    അടുത്ത എപ്പിസോഡ് വരും..എന്റെ പൊന്നോ പല്ലനും കിവിയും ഒകെ എന്താ വെളുപ്പിക്കൽ🤣🤣

  • @AsifAli-lh4le
    @AsifAli-lh4le Před 4 dny +27

    Kaiz ekka puthiya marupadi video ettittund ath kandal ariyaam evante original swabsvam

  • @jayasreevs
    @jayasreevs Před 4 dny +18

    കലങ്ങിയില്ല😅

  • @myhome13579
    @myhome13579 Před 4 dny +5

    Dr🥰🥰❤

  • @JaseelaValanji
    @JaseelaValanji Před 4 dny +8

    Bro aadyam nigale ishtayillarunnu ippo 🥰🥰🥰🥰

  • @souda_394
    @souda_394 Před 4 dny +9

    10 laksham chodikam😂

  • @Navneeth-in6rg
    @Navneeth-in6rg Před 4 dny +2

    Bro..manja thoppide ee video de comment box nokki..happy wibe 😂😂.Dr Robin ❤❤❤👍

  • @arkjn20
    @arkjn20 Před 4 dny +5

    Vere etho voice idum enn paranj pedippichapo pulli mozhi maatteetha😂

  • @khaderap4230
    @khaderap4230 Před 4 dny +2

    Doctor വിളിച്ചിട്ടില്ല secret agent ആണ് വിളിച്ചത്

  • @Sangee295
    @Sangee295 Před 4 dny +2

    Ellarum udayipaanu..Chetan superato...

  • @sajus5980
    @sajus5980 Před 3 dny

    DR❤❤❤❤❤❤❤❤❤❤

  • @mabelmathew4577
    @mabelmathew4577 Před 4 dny +1

    🥰

  • @divyaanil4994
    @divyaanil4994 Před 4 dny +4

    😂😂

  • @souda_394
    @souda_394 Před 4 dny +2

    dr robinningalude kore voice angot ivatakal angotu koduk karanju mezhukiyathum vere orlekuttam parayunnathumayitulla athoke vit avar jeevikatte vedio cheythum exclusive ennumparanj😂 nigalude voice nu ippol nalla markata 😂 robinte oru bagyam😂

  • @lailashareef5038
    @lailashareef5038 Před 3 dny +3

    ഇവന്മാരുടെ പരദൂഷണം കേട്ടു മടുത്തു 😂. ഒന്നു മാറ്റിപ്പിടിയ്ക്കൂ ബോറായി ത്തുടങ്ങി, BB 6 le Jinto, Jaabri അങ്ങോട്ടു ചെല്ല് റെക്കോർഡ് ചെയ്യാൻ 👍👍

  • @eeshoappa6356
    @eeshoappa6356 Před 4 dny

    Dr❤❤❤❤

  • @AskarUp
    @AskarUp Před 4 dny +56

    Vivi കരുതിയെക്കുന്നത് അവനും മൂപ്പനും പാട്ടക്കും മാത്രേ ദൈവം ബുദ്ധി കൊടുത്തിട്ടുള്ളൂ എന്നാണ് 🤣🤣
    മൂപ്പൻ പറയുന്നത് വിശ്വസിക്കാത്തവർ അന്തങ്ങൾ ആണെന്നാ അവന്റെ വീഡിയോയിൽ അവൻ പറഞ്ഞത്

  • @anilkumarv6550
    @anilkumarv6550 Před 4 dny +1

    😂😂 shalu peyad avide ready ayi irinnirnoo 😂😂😂 sai nde video yil vere indekyo paranj d aan. 😂😂😂😂 Verum udayip team 😂😂😂

  • @aswathyvkv
    @aswathyvkv Před 4 dny +2

    Fraud the people😂

  • @pushpaanithan8697
    @pushpaanithan8697 Před 3 dny

    Plan ചെയ്ത Phone വിളി😂

  • @ashishanu6961
    @ashishanu6961 Před 3 dny

    Ivanmaryokkk vattanmaran thonennn😂 ath kelkannn nammalumm😂😂

  • @nishavasudevan
    @nishavasudevan Před 4 dny

    Kudumbashree ippo youtube ilanallo. Ini pennungal anu Paradooshanam parayunnathu ennu mathram ini parayaruthu

  • @binsta5147
    @binsta5147 Před 4 dny

    😂😂😂

  • @binsta5147
    @binsta5147 Před 4 dny

    😂😂😂

  • @binsta5147
    @binsta5147 Před 4 dny

    😂😂😂

  • @mynopinions
    @mynopinions Před 4 dny

    😂😂😂