വിവി പറഞ്ഞത്‌ എല്ലാം കള്ളം.. ട്രെയിനിൽ ഞാൻ ഇല്ലായിരുന്നു 😲 | VIVI HERE | ATHULVLOGS

Sdílet
Vložit
  • čas přidán 29. 06. 2024
  • വിവി പറഞ്ഞത്‌ എല്ലാം കള്ളം.. ട്രെയിനിൽ ഞാൻ ഇല്ലായിരുന്നു 😲 | VIVI HERE | ATHULVLOGS #athulvlogs #biggboss #bb6 #vivihere

Komentáře • 126

  • @hhptk6575
    @hhptk6575 Před dnem +65

    മനസ്സിലായി... മനസ്സിലായി..
    നിങ്ങളെല്ലാം നിരപരാധികൾ..
    കേൾക്കുന്ന ഞങ്ങൾ അപരാധികൾ...!!

  • @naiihamal7677
    @naiihamal7677 Před dnem +90

    സായി ജാസ്മിനെ വെളുപ്പിക്കാൻ പറഞ്ഞു 😂. പക്ഷെ അവൾ എല്ലാവർക്കും ഈസി ടേക്കൺ ആണെന്ന് സായി പറയാതെ പറഞ്ഞു. Bb യിൽ കണ്ടതു അവളുടെ റിയൽ ക്യാരക്ടർ ആണെന്ന് സായി വീണ്ടും തെളിച്ചു.

    • @blackcobra8357
      @blackcobra8357 Před dnem +11

      ശോ നീ അങ്ങനെ ചിന്തിച്ചോ??? എല്ലാവരും നിൻറെ അമ്മയെ പോലെ ആണെന്നും നീ കരുതരുത്,😜😜😜😜😜 അടി...... അടി..... ഓഡ് ചള്ള് കണ്ടം വഴി.😂😂😂😂😂

    • @inanasar6204
      @inanasar6204 Před dnem +3

      Nee athinayirikkum friendsinoppam pokunnathu

    • @naiihamal7677
      @naiihamal7677 Před dnem

      നീയും 😂

    • @Sindhu-qb4ws
      @Sindhu-qb4ws Před dnem

      ​@@blackcobra8357ജാസ്മിൻ മറുപടി പറഞ്ഞു മടുക്കും

    • @rabiyamanaf1148
      @rabiyamanaf1148 Před dnem

      Ninte manasinte gunama ninne ee paranja reethiyilokke thonnippichath.

  • @hida-oy1mk
    @hida-oy1mk Před dnem +70

    വിവിയെ വെളുപ്പിച്ചു വെളുപ്പിച്ചു പണ്ടാവും 😂😂

  • @YOYO-gg3zy
    @YOYO-gg3zy Před 2 dny +56

    അന്താരാഷ്ട്ര പ്രശ്നം പോലെ ഒരു വിവിയും ജാസ്മിനും കാരണം യൂട്യൂബ് ഓപ്പൺ ആക്കാൻ വയ്യ എവിടെ നോക്കിയാലും ഇതേ ഉള്ളു. ആളുകൾക്ക് ഉപകാരമുള്ള എന്തെങ്കിലും റിയാക്ഷൻ വീഡിയോസ് ഉണ്ടാവുമെന്ന് വിചാരിച്ചാണ് സബ്സ്ക്രൈബ് ചെയ്തത്. നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു😊

    • @rabiyamanaf1148
      @rabiyamanaf1148 Před dnem +3

      Jasmin evdeyo enjoy cheyyunnu. Vere kure ennam ivde kidannu mezhukunnu. Bb yil ninnum jasmin iranggiyal nadannu veluppikkum ennum paranju kai kotti chirichavarellam veluppikkan iranggenda avasthayayi. Padachavante ororo kalikale

    • @YOYO-gg3zy
      @YOYO-gg3zy Před dnem

      @@rabiyamanaf1148 ജാസ്മിൻ ആണോ ഇവിടെ വലിയ കാര്യം. അവൾ ബിഗ്ഗ്‌ബോസ്സിൽ ആളുകൾക്ക് ഒരു നല്ല മെസ്സേജ് നല്ലക്കിയിട്ടില്ല. ആളുകൾക്ക് നല്ല വല്ല മെസ്സേജ് നൽകിയെങ്കിൽ ഓക്കേ. ഇതിപ്പോ ആ ഷോ കാണാൻ പറ്റാത്ത വിധത്തിൽ ആക്കിയിട്ടേ ഉള്ളു. പിന്നെ അതുൽ നല്ല റിയാക്ഷൻ വീഡിയോസ് ഇടുന്ന ആലഉണ്ടാണ് അതിനടിയിൽ ഞാൻ ആ മെസ്സേജ് ഇട്ടതു. ജാസ്മിൻ എവിടെ എൻജോയ് ചെയ്താലും എന്താ കാര്യം ഒന്നും തേഞ്ഞു മാഞ്ഞു പോവില്ല.

  • @selmath872
    @selmath872 Před dnem +35

    സ്ത്രീ ആയാലും പുരുഷൻ ആയാലും ഇമ്മാതിരി വിഷയങ്ങൾ വെറുതെ തെളിവ് ഇല്ലാതെ പറയരുത്, scecret ആ വിഷയം പറയാൻ ഉപയോഗിക്കുന്ന ലാംഗ്വേജ് പോലും വളരെ അശ്ലീലം ആയി പോയി, പിന്നെ മുല്ലപ്പൂ അവന്റെ ഒപ്പം ആണ് പോയി മോശം പെട്ട അനുഭവം ഉണ്ടായെങ്കിൽ ആ നിമിഷം ഫ്രണ്ട് ship ബ്രേക്ക്‌ ആക്കാതെ bb യിൽ പോകുമ്പോ കുടുംബം അക്കൗണ്ട് ഒക്കെ എല്പിച്ചു എന്ന് പറയുമ്പോ എല്ലാം കൂടി കണക്ട് ആവുന്നില്ല സായി, കെട്ടിച്ചമച് ഉണ്ടാക്കി യാൽ പോലും ഒരു ലോജിക് വേണ്ടേ, അല്ലെങ്കി രണ്ടാളും തമ്മിൽ എന്നാണെങ്കിൽ ഒരു ലോജിക് ഉണ്ടായിരുന്നു, ഇതിപ്പോ എന്തോന്ന്

    • @blackcobra8357
      @blackcobra8357 Před dnem

      സായി എന്താണ് പറഞ്ഞത് ഈ ഊള എന്താണ് പറയുന്നത് അവന് ഒരു ക്രഷ് ജാസ്മിനോട് ഉണ്ടായിരുന്നു അതുകൊണ്ടാണ് അഫ്സലും അവളും ഒരുമിച്ചു പോകാൻ ഇരുന്നപ്പോൾ വിവി ഇടയ്ക്ക് കയറി ടിക്കറ്റ് എടുത്തത് അതുകൊണ്ടാണ് അവർക്ക് രണ്ടുപേർക്കും ഒരുമിച്ചു പോകാൻ സാധിക്കാഞ്ഞത് അതാണ് സായി പറഞ്ഞത് പിന്നെ ഇത്തരം കുടുംബശ്രീ കൂട്ടത്തിൽ നിന്ന് ജാസ്മിൻ ഒഴിവായി അത്രതന്നെ😍😍😍😍😍😍😍😍😍

    • @Zayan1267
      @Zayan1267 Před dnem

      💯💯💯

  • @UshaKumariak
    @UshaKumariak Před dnem +16

    ശരിയാ അന്നത്തെ വിഡിയോസ് നമ്മളും കണ്ടതാണ്, പോരെങ്കിൽ ഒരു ട്രെയിനിൽ അല്ലേ പോയത്, സ്വന്തം കാറിൽ അല്ലല്ലോ, എന്തൊരു നാട് ഇത് 😅 കഷ്ടം

  • @Marly97
    @Marly97 Před dnem +12

    😂😂uff international topic analloo endhanu serious explanation 😂😂

  • @mehrinmehruba7403
    @mehrinmehruba7403 Před dnem +9

    സത്യം ഇവർക്കൊന്നും വേറെ ജോലി ഒന്നും ഇല്ലേ എന്തുണ്ടെങ്കിലും അത് യൂട്യൂബിൽ ഇടും യൂട്യൂബ് ഓപ്പൺ ആക്കിയാൽ ഇങ്ങനെ ഉള്ള കാര്യങ്ങൾ മാത്രം ഉള്ളു

  • @sreekanthsreedhar5878
    @sreekanthsreedhar5878 Před dnem +19

    ശ്രീ സായി കുത്തിത്തിരിപ് ആനന്ദ നന്മവാഴ 🌴 കണ്ണാപ്പി സ്വാമി ആണ് എല്ലാതിന്റെയും നടുവിൽ കളിക്കുന്നത് 🙏

  • @rebel9103
    @rebel9103 Před dnem +18

    വല്ല പണി ഇടുത്തു ജീവിക്കടോ.. ഒരു വിവിയും ജാസ്മിനും സായി യും #@@@#@@@@@@@@@@@@#@@@@@

  • @prasanat8151
    @prasanat8151 Před dnem +15

    അതുല്യ ഒറ്റ ഒരു കാര്യം നാട്ടിൽ വേണ്ടുന്ന കാര്യം വല്ലതും സംസാരിക്ക് നിങ്ങൾ തമ്മിലുള്ള കാര്യങ്ങൾ നിങ്ങടെ സൗന്ദര്യ പിണക്കങ്ങളും തീർന്നിട്ട് ഒരു കാര്യവുമില്ല

  • @user-qx3in9cd4b
    @user-qx3in9cd4b Před dnem +8

    അല്ല നിങ്ങൾ എന്തിനാ ഇങ്ങനെ ക്യാപ്ഷൻ ഇടുന്നത് ക്യാപ്ഷൻ വേറെ പറയുന്ന മാറ്റർ വേറെ

  • @preethynair756
    @preethynair756 Před dnem +20

    നീയൊക്കെ ഇങ്ങനെ മെഴുകുന്നത് കാണുമ്പോൾ ഒരു സന്തോഷം ഒരു മനസുഖം... കൊടുത്താൽ കൊല്ലത്തും കിട്ടും.... വിവി അങ്ങനെ ചെയ്തിട്ടില്ലെന്ന് അറിയാം പക്ഷെ അവനൊക്കെ ഡോക്ടറെ അവരാധിച്ചതിനു കിട്ടിയതാണ് എന്ന് കരുതിയാൽ മതി... കർമ്മ

  • @jm188-pj8rw
    @jm188-pj8rw Před dnem +22

    നിങ്ങൾക്ക് പണി കിട്ടാൻ പോകുന്നതേ ഉളളൂ 😂😂😂

  • @Sindhu-qb4ws
    @Sindhu-qb4ws Před dnem +5

    സായി ഒരു നനഞ്ഞ പടക്കം ആണ്. അതിന്റെ ഒരു വിഷമം ഉണ്ടാവും. സ്നേഹക്ക് തന്നെ മടുത്തു കാണും.

  • @Natural12126
    @Natural12126 Před dnem +8

    വെളുപ്പിക്കൽ തുടങ്ങുന്ന team😂 മൂപ്പൻ വന്ന് പറയും അവനും ഉണ്ടായിരുന്നുഎന്ന്
    ചെറ്റ വിവിയും ടീമും

  • @mithunkrishna1449
    @mithunkrishna1449 Před dnem +23

    Myrole വല്ല പണി എടുത്തു ജീവിക്കു

  • @ShabanaSherin-ns5xl
    @ShabanaSherin-ns5xl Před dnem +15

    ചേട്ടാ ഒരു വീഡിയോ ചെയ്യുമ്പോ ആ വീഡിയോയിൽ പറയുന്നത് മാത്രം ഹെഡിങ് വെക്കുക പ്ലീസ്

  • @GARDENING400
    @GARDENING400 Před dnem +5

    Jasmin purath vanne velupikumenna paranjavaro ippo kidanne velupikunnad🤭🤭😂😂😂

  • @jyothishajyothi5907
    @jyothishajyothi5907 Před dnem +9

    Mathiyada vanu mezhukeyathu
    Matulavarude life ellathakuna nite friend nod paranjumanasilakekodukk

  • @adarshsnair5670
    @adarshsnair5670 Před dnem +13

    Arravinte oke storyumay varathiriku ettavum valya tharikida anu arrav ennu avan theliyichathanu ellavareyum patty ithpole kallakatha paryaunnathano aravinte hobby

  • @rajisampath3591
    @rajisampath3591 Před dnem +6

    ഈ നാടകം ഒന്ന് നിർത്തി പൊയ്ക്കൂടേ. കഷ്ടം

  • @Vmr.24
    @Vmr.24 Před dnem +7

    Ni enthu thenkaya ee parayunne😅😅😅😅... paranjathu thanne പറയുന്നു 😅😅😅😅 ivanmmarellaam koode viviye veluppichu veluppichu April kettum😅😅

  • @vishwaswaterproofing6607

    ഇതൊക്കെ മുല്ല വെളുപ്പിക്കൽ qoutation അല്ലെ bro

    • @rabiyamanaf1148
      @rabiyamanaf1148 Před dnem +4

      Ennittu velutho. Ippol ivarokke swayam veluppikkan iranggi

  • @Sangee295
    @Sangee295 Před dnem +11

    😂😂😂😂vivi whitewashingg agent

  • @nisha123ization
    @nisha123ization Před dnem +14

    വെറുപ്പീരിന് ഒരു ലെവലുണ്ട്

  • @riya9811
    @riya9811 Před dnem +3

    Ningal ellarum friends aaanalle😊

  • @nishaajith5582
    @nishaajith5582 Před dnem +5

    Sai ഇത് പറഞ്ഞിട്ട് കുറച്ചു നാളായല്ലോ vivi വീഡിയോ കാണിക്കുന്നത് വരെ നിങ്ങൾ എന്തെ ഇതുവരെ പറഞ്ഞില്ല. സായി യുടെ വീഡിയോ വന്നപ്പോൾ തന്നെ അന്ന് ഞാനും ഉണ്ടായിരുന്നു എന്ന് പറയേണ്ടതല്ലേ.

    • @MyCreativity_world
      @MyCreativity_world Před dnem

      Video create cheythedukkan time edukkum. Pinne ivanu Jasmine degrade cheythu video ittathinu vivi payment koduthillayirunnu. Atha munp parayanje...kadam okke theernnappo randum koodi udaayipp videoyum aayit irangi

  • @mazhavillm
    @mazhavillm Před dnem +6

    Train il ninn moshamaayi perumari enn alla parayunnad. manassil crush unden aan paranjad adkond poyadenn .ninak vivaram ille trainil ninn moshamayi perumaran vandebharat private hotel alla

    • @MyCreativity_world
      @MyCreativity_world Před dnem

      Avanoke vivaram undenkil mattullavarude jeevitham vechu ingane video cheyyathe anthassayi poyi thendi thinnene

  • @itZ__mE__AnN
    @itZ__mE__AnN Před dnem +7

    ഇതിപ്പോ എല്ലാരും കൂടി തമ്മി തല്ലി ചാകോ 🙄🙄🙄🙄🙄

  • @Ammaunnikuttan
    @Ammaunnikuttan Před dnem +6

    ഞാൻ അതുൽ ചേട്ടന്റെ ഭാഗത്ത്‌ ഒരു തെറ്റും കാണുന്നില്ല ❤love you bro❤❤❤❤❤❤❤❤👍👍👍👍

  • @charismatic4326
    @charismatic4326 Před dnem +2

    Pinne ningalude thumbnail nere vipareetham aanallo ezhuthi vechirikkunnath!!! Oh click bait aayrkkum alle.. 🫤

  • @appu2217
    @appu2217 Před dnem +3

    Ithokke sai yod paranjhath aarav alle

  • @ncnc1882
    @ncnc1882 Před dnem +3

    Evan ,vivi robine Kure drohichayallea...satyamayalum allelum anubhavikku.

  • @jayathajayatha4408
    @jayathajayatha4408 Před dnem +3

    Neeyum vivium friend s aano .

  • @ajwasworld4112
    @ajwasworld4112 Před dnem +3

    Vivi de manas engane ariyam

  • @heanagm1365
    @heanagm1365 Před dnem +2

    സായി വേണമെങ്കിൽ സായിയുടെ ഭാര്യയെ പറ്റി വേണമെങ്കിലും പറയും ഇനി എന്നിട്ട് ചൂളമടിയും അടീക്കും

  • @ajwasworld4112
    @ajwasworld4112 Před dnem +2

    Cheithittilla ennum a kutty paranjittilla

  • @Ammaunnikuttan
    @Ammaunnikuttan Před dnem +4

    അതുൽ ചേട്ടൻ ആരോടും മോശമായി സംസാരിക്കുന്നതു ഞാൻ ഇന്നുവരെ കണ്ടിട്ടില്ല. ചേട്ടനെ എനിക്ക് ഒത്തിരി ഇഷ്ടമാണ്. അതുപോലെ വിഡിയോസും ❤❤❤❤

    • @shahinashayi841
      @shahinashayi841 Před dnem +5

      Ethrathoolam moshayi parayann ayaal ee yutube channelil kaanich njhanghal kandatha😂 ennitt athul chettan aarodum moshayi samsarikkarillann 😂

  • @jjvlogzzz997
    @jjvlogzzz997 Před dnem +1

    Why are you putting misleading thumb nails? Ath first honest aayi koduk.. ennit mathi bakki ullavarde karyngal explain cheyal..

  • @salinipradeep5615
    @salinipradeep5615 Před dnem +1

    Aaravine alla aa kalla sai de peranu ningal eduthu parayendathu… voice ittathinte kalippanu avanu

  • @user-fp5nh2wt3f
    @user-fp5nh2wt3f Před 12 hodinami +1

    Athul 3 മാസം ജാസ്മിനെതിരെ മാത്രം വീഡിയോ ചെയ്തപ്പോൾ ലാസ്റ്റ് വരുമ്പോൾ അതുലിനു avalod❤️പ്രേമം ആണോ എന്ത് കൊണ്ടു ഇത് മാത്രം cheyyunnu❤️എന്ന് കരുതി. ഇപ്പോൾ എല്ലാം ക്ലിയർ ആയി. നീ ഒക്കെ എന്തൊക്കെയോ തെളിയിക്കുന്നു. വ്യൂവേഴ്സിന് വേറെ എന്തൊക്കെയോ കൂടി തെളിഞ്ഞു കിട്ടുന്നു

  • @anjithamaalu8554
    @anjithamaalu8554 Před dnem +1

    😁Paradooshanam

  • @vishakhvenu3999
    @vishakhvenu3999 Před dnem +2

    Ente kootukara vella panikun po ille ingane vedio idadandu iri.....ada vella karyam ulla karyathinum react chey rashtriya karku ethireyo illegal visa thattipu engane ulla karyngalku ethire ninte subscribers views um kondu oru use undakatey.... Bigboss thodangiyapo ninak veiws indayirunu ipo athum illa ....so ninte content arkum pidikunila korach peru parayunu korach peru scrol cheythu pokunu..content mattu bro..rekshpedum

  • @malenadubeats309
    @malenadubeats309 Před dnem +1

    Super bro

  • @achu7064
    @achu7064 Před dnem +1

    Ithilum valla test undooo 😂

  • @valsalasrinivasan8521
    @valsalasrinivasan8521 Před dnem +1

    ❤❤❤❤

  • @000afzal
    @000afzal Před dnem +2

    Vellukaan techa kannaapee eppol airilaaaaaa

  • @princy9961
    @princy9961 Před dnem +1

    Nii auto il jasmine nodu paragath enna 😂😂

  • @raindrops769
    @raindrops769 Před 3 hodinami

    Vivi വെളുപ്പിക്കൽ on progress …. ഈ വിവിയും പലതും ചെയ്തു കൂട്ടിയിട്ടുണ്ട് … മറ്റുള്ളവരെ പറ്റി ഇല്ലാത്ത voice record ഒക്കെ ഉണ്ടാക്കി കരി വാരി തേച്ചിട്ടുണ്ട് … അവന്റെ ഒക്കെ കയ്യിലിരുപ്പ് വെച്ച് ഇതൊക്കെ കേൾക്കണം … മറ്റുള്ളവരെ ദ്രോഹിക്കുമ്പോ ആലോചിക്കണം karma എന്നൊന്ന് ഉണ്ടെന്ന്

  • @alone-123_alone
    @alone-123_alone Před dnem +3

    ❤ATHUL BRO🎉GENUINE ONE❤

  • @alexyash790
    @alexyash790 Před dnem

    Ninkokkae itintae appuram varum😂😂😂

  • @vnuvnu100
    @vnuvnu100 Před dnem

    അവന്റെ പുറകെ നീയും ഇതുപോലുള്ള ഒരു വീഡിയോയുമായി വരാതിരിക്കില്ലല്ലോ because
    cyber bullying നടത്താനും voice record leaking ഉം ചെയ്യാനും നിങ്ങൾ ഒറ്റക്കെട്ടായിരുന്നല്ലോ…
    എന്നിട്ട് നീ ഇതൊക്കെ മാറ്റിപ്പറയും എന്ന് വിശ്വസിക്കാൻ നമ്മൾ fools അല്ലല്ലോ….😅😅😅
    ഒരു planned വീഡിയോയുമായി വന്നിരിക്കുന്നു😂😂😂
    നിന്റെയൊക്കെ ഭാഷയിൽ പറഞ്ഞാൽ വെളുപ്പിക്കൽ വീഡിയോ ആണെന്ന് ആർക്കും മനസ്സിലായില്ലട്ടോ നടക്കട്ടെ……🫣🫣

  • @Uniquegirl757
    @Uniquegirl757 Před dnem +2

    വിവയുടെ യും khaiz ntem ഇടയില്‍ തെറ്റിദ്ധാരണ ആണ് 😂

    • @Uniquegirl757
      @Uniquegirl757 Před dnem +1

      🤣🤣🤣ഒരു murai വന്ത് pathaya??

    • @Uniquegirl757
      @Uniquegirl757 Před dnem +1

      Pachu,,പോയിരുന്നു പഠിക്ക്

    • @Uniquegirl757
      @Uniquegirl757 Před dnem +1

      ഉം,,വേണം,,pachu,,kazhicho

    • @Uniquegirl757
      @Uniquegirl757 Před dnem +1

      Home work എല്ലാം cheytho

    • @Uniquegirl757
      @Uniquegirl757 Před dnem +1

      😂😂😂umma ❤❤❤

  • @ranisandeep575
    @ranisandeep575 Před dnem +2

    Thumbnail valara mosum

  • @princy9961
    @princy9961 Před dnem +1

    😂😂😂😂😂😂😂

  • @Gamayafashion
    @Gamayafashion Před dnem

    ithoke parayubol aa penkittiye kude bathikunna karyamanu valare mosham aayipoyi vindum aa penkuttide peril igane oro peru parayubol aa penkutti vindum moshakari aakuvalle Karanam aa penkutti anugalodu perumarunnathu nammal ellavarum kandathanu agane ullapol vindum vv de kude ottaku poyii pokum ivaru onnichu yathrakal cheithu pranayikan sramichu ethoke parayubol aa Pennine pala anpilerude peru charthi kodukuvalle ithiloke parathiyille avalude achanum kudi arinjukondalle ithoke cheyyunnathu vv yodulla vashithirkan oru molde baviyekal valuthanu achani panam ivarkokke panavum prashasthiyum mathii

  • @arshadkt5823
    @arshadkt5823 Před dnem

    jafarkane kootikoode awalk

  • @bambala469
    @bambala469 Před dnem +1

    ഇവൻ (Vivi here ) jafer family യെ interview ചെയ്യാൻ പോയപ്പോൾ കൂടെ Jasmine ൻ്റെ പ്രതിശ്രുത വരൻ അഫ്സലാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് എന്ന് പറഞ്ഞു, interview യിൽ അഫ്സലിനെ മുന്നിൽ നിർത്തിയാണോ അവനെയും അവൻ്റെ ഫാമിലിയെക്കുറിച്ചും ഇത്തരത്തിൽ ജാഫർ പറഞ്ഞത്? ഒന്നും അങ്ങോട്ട് കണക്ട് ആവുന്നില്ലല്ലോ വിവി.

  • @user-ye1rl3cf3y
    @user-ye1rl3cf3y Před dnem +4

    ജാസ്മിനെ ചതിച്ചതിനു കൃമി ക്ക് എന്താണ് പറയാൻ ഉള്ളത്

    • @Abhijith7889
      @Abhijith7889 Před dnem +3

      Jasminte pari🤣

    • @blackcobra8357
      @blackcobra8357 Před dnem +4

      @@Abhijith7889 മോനെ നിൻറെ അമ്മയെ പോലെയാണെന്ന് എല്ലാവരും എന്ന് അങ്ങനെ ചിന്തിക്കരുത് അത് തെറ്റാണ് കുട്ടാ😂😂😂😂😂😂😂😂😂😂😂😂😂😂😂

    • @Abhijith7889
      @Abhijith7889 Před dnem +2

      @@blackcobra8357 ninte ammaye pole naatukaarkku kedannu kodukkunavar alla ellavarum

    • @Abhijith7889
      @Abhijith7889 Před dnem

      @@blackcobra8357 appuratha veetile chettante kattilil ninnu ante thalla vanno adutath aarude veetil aavo aval work edukunne

    • @Zayan1267
      @Zayan1267 Před dnem

      ​​@@blackcobra8357Ohh ninte ammayum jasminum orumich kidann kodth jeevikkunnu😹😹

  • @kanchanaanuroop6099
    @kanchanaanuroop6099 Před 12 hodinami +1

    നിങ്ങളൊക്കഒറ്റ ഗ്യാങ്ങാണ് അല്ലേ കൊള്ളാ൦ ഡോക്ടറെ താഴ്ത്തികെട്ടാ൯ ഒറ്റ കെട്ട് വിവിയെ സപ്പോ൪ട്ട് ചെയ്തോ നിങ്ങളുടെ വോയിസു൦ അവന്൯െ കൈയിലുണ്ട്

  • @bluebasket-yz9te
    @bluebasket-yz9te Před dnem

    ട്രെയിനിൽ വെച്ചു മോശമായി പെരുമാറി എന്ന് പറഞ്ഞിട്ടില്ലല്ലോ ,അവന് മോശം ഉദ്ദേശം ഉണ്ടായിരുന്നു എന്നാണ് പറഞ്ഞത് .

  • @AmalChikku
    @AmalChikku Před dnem +1

    Ithu namude vazha kannappide idea arnu 🤣🤣 but veendum kannappiii air il poyi 🐕💩🤮

  • @bambala469
    @bambala469 Před dnem +1

    ഇവൻ (Vivi here ) jafer family യെ interview ചെയ്യാൻ പോയപ്പോൾ കൂടെ Jasmine ൻ്റെ പ്രതിശ്രുത വരൻ അഫ്സലാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് എന്ന് പറഞ്ഞു, interview യിൽ അഫ്സലിനെ മുന്നിൽ നിർത്തിയാണോ അവനെയും അവൻ്റെ ഫാമിലിയെക്കുറിച്ചും ഇത്തരത്തിൽ ജാഫർ പറഞ്ഞത്? ഒന്നും അങ്ങോട്ട് കണക്ട് ആവുന്നില്ലല്ലോ വിവി.

    • @anakha6720
      @anakha6720 Před dnem

      Avaneyum avnta fam neyum pattiyala paranje ,I think it's about Munnakkaa s fam..