'അശ്ലീല ആംഗ്യം കാണിച്ചു എന്ന് പറഞ്ഞാൽ പോരാ,അത് തെളിയിക്കണം':യദുവിന്റെ അഭിഭാഷകൻ

Sdílet
Vložit
  • čas přidán 3. 05. 2024
  • 'അശ്ലീല ആംഗ്യം കാണിച്ചു എന്ന് പറയുന്നുണ്ട്, പക്ഷേ, എന്താണ് കാണിച്ചത് എന്നൊന്നും പറയാതെ കേസ് എങ്ങനെ മുന്നോട്ട് പോകും'; യദുവിന്റെ അഭിഭാഷകൻ
    #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 314

  • @hopefeelingoftrust7346
    @hopefeelingoftrust7346 Před měsícem +524

    കൈരളിയുടെ മാധ്യമപ്രവർത്തകർക്ക് ചില സമയങ്ങളിൽ മാത്രം പ്രത്യേകം എനർജിയാണ്😂

    • @Sheikh3786
      @Sheikh3786 Před měsícem +23

      ഈ വീഡിയോയുടെ 1 മിനിട്ട് മുമ്പ് കൈരളിയുടെ വിനോട് എന്ന ഒരു മക്കു മാ പ്രയെ ഈ വക്കീൽ കരിച്ച് ഉണക്കി വിടുന്ന മാരക സീൻ ഉണ്ട്. റിപ്പർട്ടർ ചാനലിൽ കണ്ടു. സന്തോഷമായി😂😂😂

    • @Ashna1245
      @Ashna1245 Před měsícem +3

      😆😆😆

    • @Zodiac521
      @Zodiac521 Před měsícem

      തൈരളി🚩🤮

    • @simongeorge3259
      @simongeorge3259 Před měsícem +2

      Party boost kodukayalle, energy varum

    • @rajannair1376
      @rajannair1376 Před měsícem

      ഏതു വിഡ്ഢി ചാനലിൻ്റെ പ്രവർത്തകയാ ചോദിക്കുന്നതു😂😂

  • @govindankelunair1081
    @govindankelunair1081 Před měsícem +120

    യദുവിന്റ അഡ്വക്കേറ്റ് വളരെ പ്രതിഭശാലിയാണ്. അഭിനന്ദനങ്ങൾ 🙏🏼

  • @mallikamallika7505
    @mallikamallika7505 Před měsícem +340

    ദൈവമേ --- ഇങ്ങനൊരു വക്കീലിനെ കണ്ടതിൽ വല്യ സന്തോഷം --- മാധ്യമ ധർമ്മക്കാരേ ---- നിങ്ങൾക്ക് വയറ് നിറഞ്ഞല്ലോ

  • @sajeeshkrishna8375
    @sajeeshkrishna8375 Před měsícem +216

    Wow കുറിക്കു കൊല്ലുന്ന ഉത്തരം 👍വക്കീൽ സാർ poli 💯

  • @user-hc2ms9ks1n
    @user-hc2ms9ks1n Před měsícem +307

    അതൊക്കെ ഇവളോട് പറയാൻ ഇവളാരാ 🤔🤔... ഒരു മൈക്ക് തൂകി വന്നിട്ട് ആളാവൻ നോക്കുന്നു...

    • @SureshEk-wv1ik
      @SureshEk-wv1ik Před měsícem +1

      😅😅😅

    • @mktvm3839
      @mktvm3839 Před měsícem +7

      Navodhana kammini.. from mairali

    • @sanoobmuhammed2967
      @sanoobmuhammed2967 Před měsícem +2

      മാപ്ര

    • @PrasannakumarP.T
      @PrasannakumarP.T Před měsícem +2

      അബദ്ധത്തിൽ ഡ്രൈവർ ബസ്സിൽ നിന്നിറങ്ങി യിരുന്നെങ്കിൻ അവളെ ഡ്രൈവർ കെട്ടിപ്പിടിച്ച് ഉമ്മ വച്ചു എന്നും പറയാൻ മടിക്കുന്നവൾ അല്ല കെട്ടിലമ്മ

    • @user-hc2ms9ks1n
      @user-hc2ms9ks1n Před měsícem

      @@PrasannakumarP.T സത്യം 👍👍...

  • @Rahulraveendran996Rahul
    @Rahulraveendran996Rahul Před měsícem +190

    പഠിച്ചു വക്കീൽ ആയ ആളാണ് അല്ലാതെ നമ്മുടെ ശിവൻകുട്ടിയെ പോലെ വക്കീലും മന്ത്രിയും ആയതു അല്ല

  • @maxkochi
    @maxkochi Před měsícem +93

    നല്ലൊരു വക്കീൽ ആണല്ലോ യദു നു നമുക്ക്( ജനങ്ങൾക്കു )കിട്ടിയത് 🥰വർക്കിച്ച 🙏

  • @Mr-ko8jq
    @Mr-ko8jq Před měsícem +110

    ഇനി വകീൽ അണ്ണന്റെ നാളുകൾ... 🔥🔥🔥

  • @anileenam4497
    @anileenam4497 Před měsícem +62

    വക്കീൽ പൊളിയാണ് ❤❤❤

  • @surendranb5069
    @surendranb5069 Před měsícem +209

    വക്കില് പുലിയാ. നേരാം വണ്ണം കേസു വാദിച്ചാൽ മേയറുകുമാരിയും MLA മൊയ്ലാളിയും വെള്ളം കുടിക്കും......കൊമ്പത്തെ അഹങ്കാരത്തിന് ഒരു ശമനം വരും

    • @abdurassack5654
      @abdurassack5654 Před měsícem +5

      വെറുക്കപ്പെട്ടവൻ.. നിക്ര്ഷട ജീവികൾ പല കോലത്തിൽ കേരളത്തിൽ ഉണ്ട്...: . പാർട്ടി സമ്മതിച്ചത്.

    • @SureshEk-wv1ik
      @SureshEk-wv1ik Před měsícem +1

      🎉🎉🎉

  • @eldhoscaria8122
    @eldhoscaria8122 Před měsícem +85

    വക്കീല് പറഞ്ഞതാണ് പോയിൻ്റ് ' ഇപ്പം പിടികിട്ടി. ലോ പോയിൻ്റ് ' എന്നെ പീഢിപ്പിച്ചേ😂😂😂 എന്നെ പീഢിപ്പിച്ചേ എന്ന് പറഞ്ഞാൽ പോര എന്ന് ' തെളിയിക്ക ണം.
    അതാണ് വക്കില് ആള് പുലിയാണ് കേട്ടോ🎉🎉🎉🎉🎉

  • @ememmaajo2920
    @ememmaajo2920 Před měsícem +54

    യാത്രക്കാരെ ഇറക്കിവിട്ടതും MLA വണ്ടിയിൽ കയറി തമ്പാന്നൂർ വരെ പോയതും കൈരളികാരിക് അറിയേണ്ടേ

    • @Rajesh.SSivarajan
      @Rajesh.SSivarajan Před měsícem +2

      കൈരളികാരിക്ക് യദു അവളോട്‌ മുണ്ട് പൊക്കികാണിച്ചില്ല എന്ന് സങ്കടപ്പെട്ടു കൊണ്ടിരിക്കുമ്പോഴാ ഓരോരോ ചോദ്യങ്ങള്

  • @amalkareethra
    @amalkareethra Před měsícem +31

    Advocate ❤

  • @lookharbour9519
    @lookharbour9519 Před měsícem +22

    വക്കീൽ പൊളിച്ചു

  • @bijum4928
    @bijum4928 Před měsícem +10

    മേയറോട് ഇത്തരം ചോദ്യങ്ങൾ ചോദിക്കാത്ത കൈരളിയെ നിരോധിക്കണം

  • @alexanderthomas8448
    @alexanderthomas8448 Před měsícem +13

    Dear Advocate ,you are brave advocate, I am praying for you . We will win because Yadhu is an innocent man who is the representative of the poor and common man.

  • @RADIANCEOL
    @RADIANCEOL Před měsícem +11

    രണ്ടെണ്ണത്തിനെയും പിടിച്ചു അകത്തിടാൻ കഴിഞ്ഞാൽ വക്കീലിന് ഒരു കുതിരപ്പവൻ... 👍👍👍

  • @KichenKichen-vx4gl
    @KichenKichen-vx4gl Před měsícem +32

    Cash കൊടുത്തു വാങ്ങിയ l l b അല്ലെന്നു മനസ്സിലായല്ലോ polichadukku vakkeeele

  • @Nobyking
    @Nobyking Před měsícem +29

    Rahim പറയുന്ന പോലെ മണ്ടത്തരം പറയും എന്ന് കരുതിയ മാധ്യമ പ്രവർത്തക....
    ഇതൊക്കെ സ്കൂളിൽ ക്ലാസ്സിൽ കയറിയ team എടാ

    • @prakashbabu7220
      @prakashbabu7220 Před měsícem +1

      ആവശ്യത്തിനു മാത്രം കൃത്യ മറുപടി കൊടുക്കുന്ന പ്രഗൽഭനായ വക്കീൽ ഇതിന്റെ സത്യസന്ധത കോടതിയിൽ കൂടി കേരള സമൂഹത്തിന് നൽകുമെന്ന് പ്രത്യാശിക്കുന്നു

  • @Sheikh3786
    @Sheikh3786 Před měsícem +84

    ചെകിട്ടത്ത് അല്ല അണ്ണാക്കിൽ അടിച്ച് ലോഡ് ചെയ്തു കൊടുത്തു. My കെരളിയുടെ കൂലി തൊഴിലാളിയുടെ വായ നിറയെ '
    രാഷ്ട്രീയക്കാരുടെ വീട്ടിൽ അടിമപ്പണിക് പോയി പാവാട അലക്കിയിട്ട് പാർട്ടി ചാനലിൽ കയറി മാധ്യമ കാളയാണ് എന്നു പറഞ്ഞ് പൊതുജനത്തിൻ്റെ ഇടക്ക് കൂലിപ്പണിക്ക് ഇറങ്ങിയാൽ
    വിദ്യഭ്യാസം ചെയ്തവൻ്റെയും കോളേജിൽ പോയി പഠിച്ച് പരീക്ഷ പാസായവൻ്റെയും
    ചിന്താശേഷി ഉള്ളവൻ്റെയും മുമ്പിൽ അകപ്പെട്ടാൽ ഇങ്ങനെ പൊളിഞ്ഞ് കീറും🤩🤩🤩

    • @SureshEk-wv1ik
      @SureshEk-wv1ik Před měsícem +1

      🎉🎉🎉

    • @SpeakupBold
      @SpeakupBold Před měsícem

      വക്കീൽ സാറ് സൂക്ഷിക്കണം.

    • @Sheikh3786
      @Sheikh3786 Před měsícem

      @@SpeakupBold ഒലത്തും

  • @timshagangstationbitez7998
    @timshagangstationbitez7998 Před měsícem +26

    വകീൽ പറഞ്ഞപ്പോ എല്ലാത്തിന്റേം വായടഞ്ഞു 😀😀😀സാധാരണക്കാനെ വലിച്ചു കീറാൻ കഴിയും അയാൾക്ക് അങ്ങനെ ഒന്നും പറയാൻ അറിയില്ല. ഇപ്പ കേൾക്കേണ്ട പോലെ കേട്ടപ്പോ സമാധാനം ആയല്ലോ

  • @Sheikh3786
    @Sheikh3786 Před měsícem +48

    ഈ വീഡിയോയുടെ 1 മിനിട്ട് മുമ്പ് കൈരളിയുടെ വിനോട് എന്ന ഒരു മക്കു മാ പ്രയെ ഈ വക്കീൽ കരിച്ച് ഉണക്കി വിടുന്ന മാരക സീൻ ഉണ്ട്. റിപ്പർട്ടർ ചാനലിൽ കണ്ടു. സന്തോഷമായി😂😂😂

  • @Delonix3927
    @Delonix3927 Před měsícem +11

    കേരളത്തിൽ ഇനി ആണുങ്ങൾ ജീവിക്കണമെങ്കിൽ, ആണുങ്ങൾക്കു ശരീരത്തിനും ചുറ്റിലും cctv ക്യാമറ വക്കേണ്ടി വരും 😅😂😅😂

  • @hafisv5231
    @hafisv5231 Před měsícem +14

    Support yadu ,,, കൈരളിക്ക് കണക്കിന് കൊടുത്ത് വക്കീൽ ... 🎉

  • @ra_j19
    @ra_j19 Před měsícem +17

    വക്കിൽ പഠിച്ചു advocate ആയതു ആണെന് തോന്നുന്നു. ...
    മാപ്രകൾക്ക് ഉത്തരം മുട്ടി...😂😂😂
    meadia one അ ന്യൂസ് മൊത്തം കാണിച്ചില്ല... കാരണം ???😂😂

  • @abdulazeezazeez2700
    @abdulazeezazeez2700 Před měsícem +13

    വകീൽ കലക്കി 😍😍😍😍

  • @bijujacob4604
    @bijujacob4604 Před měsícem +37

    സഖാക്കളേ, അശ്ലീലജം ഈ പാർട്ടിയുടെ ഐശ്വര്യം😂😂....

  • @EmpowerEvolve62
    @EmpowerEvolve62 Před měsícem +6

    നിങ്ങൾ എന്ന് വിളിക്കാൻ ഇവൾ ആരാ respect an advocate. Call him sir.

  • @Eby320
    @Eby320 Před měsícem +18

    ബിഗ് സല്യൂട്ട് സാർ 🙏🙏🙏🥰

  • @sanals811
    @sanals811 Před měsícem +15

    വക്കീൽ പറയുന്നത് law point... ആദ്യം over speed, rash driving, ചില വാഹനങ്ങളിൽ ഇടിക്കാൻ പോയി എന്നൊക്കെയായിരുന്നു... ഒടുവിൽ അടവ് മാറ്റി സ്ത്രീകളുടെ തുറുപ്പായ ലൈംഗിക ചേഷ്ട...

  • @RRA230
    @RRA230 Před měsícem +5

    ഇതാണ്ട വക്കീല് നല്ല നട്ടെല്ലുള്ള ആണൊരുത്തൻ 👍👍

  • @SpeakupBold
    @SpeakupBold Před měsícem +7

    വക്കീൽ സാറ് ഇനി സൂക്ഷിക്കണം. ഇതുപോലെ ഒരു കേസ് സാറിൻ്റെ തലക്കും വരും മിക്കവാറും.

  • @santhoshpanicker9046
    @santhoshpanicker9046 Před měsícem +12

    നിയമത്തിന് തെളിവ് വേണം

  • @kabeerkorikar3232
    @kabeerkorikar3232 Před měsícem +2

    കൈരളി സ്വന്തകർക് വേണ്ടി മാത്രം വാദിക്കുന്നു
    സ്വന്തകർക് വേണ്ടി വാദിക്കുമ്പോൾ ഭയങ്കര എനർജിയാണല്ലോ 😂

  • @farookbhai
    @farookbhai Před měsícem +8

    Super advocate

  • @newthinker2022
    @newthinker2022 Před měsícem +10

    ഇങ്ങനെ പോയാൽ മീടിയാക്കാർ ആംഗ്യം കാണും

  • @ashrafyousaf2404
    @ashrafyousaf2404 Před měsícem +15

    Good answer,,

  • @amalm2665
    @amalm2665 Před měsícem +6

    വക്കീൽ ❤❤

  • @SureshKumar-or8sq
    @SureshKumar-or8sq Před měsícem +3

    വക്കീൽ സൂപ്പർ... സംസാരം ഏതാണ്ടൊക്കെ സുരേഷ് ഗോപി സാറിൻ്റെ പോലെ

  • @sadhujanavision7088
    @sadhujanavision7088 Před měsícem +2

    വക്കീൽ Super.

  • @ememmaajo2920
    @ememmaajo2920 Před měsícem +6

    കൈരളിക്കാരി മേയേർക് വേണ്ടി വാദിക്കുന്നു

  • @afsalmapazhaveedans1137
    @afsalmapazhaveedans1137 Před měsícem +8

    Big salute Advocate

  • @user-xq7du1nj4y
    @user-xq7du1nj4y Před měsícem +3

    കൈരളി ഇങ്ങിനെ ആണെങ്കിൽ ഞമ്മള് കളിക്കില്ല 😂

  • @rajeevets2851
    @rajeevets2851 Před měsícem +26

    ഇവളോട് പറയേണ്ട കാര്യമെന്താ വക്കീലെ.

  • @anupvishnu6139
    @anupvishnu6139 Před měsícem +2

    ലെ ചേച്ചി: ഞങ്ങളെ ഉത്തരം മുട്ടിക്കരുത് 😂. ഞങ്ങൾ മറ്റുള്ളവരെ ഉത്തരം പറയാൻ അനുവദിക്കില്ല. അതാണ് രീതി😂

  • @renireni8318
    @renireni8318 Před měsícem +3

    അതാണ് വക്കീൽ

  • @sibiyohannan4594
    @sibiyohannan4594 Před měsícem +1

    Dear Advocate Sir,
    I humbly request your assistance for a poor man who bravely confronted the powerful political system. He represents the common people, oppressed by arrogant political leaders wielding both money and power. Winning the lawsuit would demonstrate the power of an ordinary citizen, a vision cherished by our constitution makers, and it would instill confidence in our judicial system.
    If successful, this case would serve as a landmark example in Indian judiciary, illustrating how an ordinary daily wage earner obtained justice against the mighty political establishment envisioned by our constitution makers. It would be taught in law schools, administrative/civil services, and legal studies as a classical example of the strength of the common man.

  • @baurajcv5880
    @baurajcv5880 Před měsícem +10

    വക്കീൽ, സൂപ്പർ. എന്താ ഇയാളുടെ പേര്.

  • @korahmkurian
    @korahmkurian Před měsícem +1

    വക്കീലിന് ബിഗ് സല്യൂട്ട് ...... ചാനലുകാർക്ക് തൃപ്തിയായി

  • @AbdulKalam-xy3kf
    @AbdulKalam-xy3kf Před měsícem +4

    മെമ്മറി കാർഡ് കൊണ്ടു് വാ 😂

  • @mansoorek6067
    @mansoorek6067 Před měsícem +6

    വക്കീല് പുലിയാണ് കെട്ടാ .........😎😎

  • @chandrasekharan5877
    @chandrasekharan5877 Před měsícem +1

    Great advocate

  • @kurienillirickal7195
    @kurienillirickal7195 Před měsícem +3

    ബസ്സിലെ മെമ്മറി കാർഡ് പരിശോധിക്കണം. മോശമായ ആംഗ്യം ചിലപ്പോൾ അതിൽ കാണാം

  • @user-xd2oz3yy3c
    @user-xd2oz3yy3c Před měsícem +3

    😂. എൻ്റെ വകയായിട്ട് നൂ ഒരു നടു വിരൽ നമസ്കാരം കൂടെ ഇവിടെ ഇരിക്കട്ടെ

  • @Akhilviji
    @Akhilviji Před měsícem +6

    Vakkeel power 🔥🔥🔥
    Thandedam ulla vakeel📌📌📌📌📌📌🛑🛑🛑🛑

  • @thinkbetter2026
    @thinkbetter2026 Před měsícem +2

    അണ്ണാക്കിൽ കൊടുത്തു.. ഇവർ ആരാണ് കോടതിയോ?? മാന്യനായ വക്കീൽ...അല്ലായിരുന്നു എങ്കിൽ പോകാൻ പറയുമായിരുന്നു..

  • @anson6939
    @anson6939 Před měsícem +2

    അങ്ങിഗ്യം കാട്ടിയ സ്ഥലം പറയാൻ അൽപ്പം വൈകും കാരണം ക്യാമറ ഇല്ലാത്ത സ്ഥലം തപ്പികൊണ്ട് ഇരിക്കുകയാണ് 🤣🤣🤣👍

  • @annmathai2678
    @annmathai2678 Před měsícem +5

    Please save youg man, people and media are disturbing him lots.

  • @basheericc8802
    @basheericc8802 Před měsícem +3

    എല്ലാ വരും ക്യാമറ പിടിച്ച് നടക്കണം

  • @JishaSunil-dp8vl
    @JishaSunil-dp8vl Před měsícem +3

    😂 adv.. 👍

  • @TomTom-yc5yn
    @TomTom-yc5yn Před měsícem +1

    Thank you Advocate

  • @user-xc7db2rv3y
    @user-xc7db2rv3y Před měsícem +3

    💯💯💯💯💯

  • @jomonts
    @jomonts Před měsícem +1

    Adipoli Advocate 👏 😄

  • @user-de3nm5rb3g
    @user-de3nm5rb3g Před měsícem +3

    ചേച്ചീ നാക്കിൻ്റെ കാര്യത്തിൽ ഒരു അടിപൊളി വക്കീൽ നിങ്ങൾ മാധ്യമപ്രവർത്തകരേക്കൾ double PhD എടുത്തവർ ആണ്.. മുട്ടിയിട്ട് കാര്യമില്ല

  • @hamsa0123
    @hamsa0123 Před měsícem +2

    കൊള്ളാം വക്കീൽ 👍

  • @Morbius975
    @Morbius975 Před měsícem +4

    Lawyer powli🔥

  • @koruthuphilip5277
    @koruthuphilip5277 Před měsícem +1

    If somebody accuse another person of something they have to prove it. As a Juror (Peers of the accused and accuser) in American Court System several times this case has no legal standing. Excellent Lawyer for the defendant. Thanks.

  • @BasheerGuruvayoor-do8xe
    @BasheerGuruvayoor-do8xe Před měsícem +4

    ന്യായം

  • @neethub.s726
    @neethub.s726 Před měsícem +5

    മാധ്യമ പ്രവർത്തക chammi

  • @user-qk1vn7xr5q
    @user-qk1vn7xr5q Před měsícem +1

    Goodadvocate

  • @muhammedalikuniyil8585
    @muhammedalikuniyil8585 Před měsícem +2

    ഒന്നൊന്നര വകീൽ, ആരും പോയി തോണ്ടാൻ നിക്കണ്ട

  • @ashrafarfu3302
    @ashrafarfu3302 Před měsícem +7

    അണ്ണാറക്കണ്ണനും തന്നാലായത്. എന്ന രൂപത്തിലാണ് കൈരളി പെരുമാറുന്നത്.

  • @gamingwithyk4336
    @gamingwithyk4336 Před měsícem +1

    👍👍

  • @ADARSH-vy4ng
    @ADARSH-vy4ng Před měsícem

    this guy is brilliant . his way of delivering answers are spot on .

  • @sasidharantm4959
    @sasidharantm4959 Před měsícem +1

    ഈ ചോദ്യം ചോദിച്ച പത്രക്കാരിയുടെ മർമ്മത്ത് വക്കീൽ 14 സെക്കന്റിൽ കൂടുതൽ നോക്കിയോയെന്ന് ഒരു സംശയം.

  • @rintoantony7339
    @rintoantony7339 Před měsícem +4

    എന്റെ പൊന്നെ വകീൽ പോളിയാണ് 💕💕♥️♥️💕♥️♥️♥️💕♥️💕♥️

  • @saibunk7540
    @saibunk7540 Před měsícem +2

    വക്കീൽ ❤

  • @mohananthythodan1923
    @mohananthythodan1923 Před měsícem +2

    ആരോപണം അവർ തെളിയിച്ചാ പോരേ. അതൊക്കെ അവർ തെളിയിച്ചു കൊള്ളും

  • @shihabuddeenaa3425
    @shihabuddeenaa3425 Před měsícem +2

    Vakeel😍😍

  • @user-ki2wk7qj5h
    @user-ki2wk7qj5h Před měsícem +4

    ഇതോടെ തീർന്ന് കമ്മൂണികൾ. 😌🤙

  • @bennypj8589
    @bennypj8589 Před měsícem +4

    🤝👋👋👋👋

  • @anithakoshy3511
    @anithakoshy3511 Před měsícem +1

    Advocate❤❤❤ v. Good

  • @Human-xy8dc
    @Human-xy8dc Před měsícem

    Correct reply

  • @sheebasubran1330
    @sheebasubran1330 Před měsícem

    👍

  • @ShihabPuvvat
    @ShihabPuvvat Před měsícem +4

    കൈരളി ചേച്ചി പരമാവധി ചൊറിയാൻ ശ്രമിച്ചു 😂

  • @suresh3292
    @suresh3292 Před měsícem

    👌

  • @franciskm4144
    @franciskm4144 Před měsícem +8

    Koothachi means koothu nadathunaval. It is a good term like Sunmban🎉

  • @devidas671
    @devidas671 Před měsícem +1

    സ്വന്തമായി പോലീസും കോടതിയും ഉള്ള കൈരളിയോടാണോ. വക്കീലേ നിങ്ങൾ സംസാരിക്കുന്നത്

  • @kmd2433
    @kmd2433 Před měsícem +2

    😀😀😀good question

  • @ramkumar8980
    @ramkumar8980 Před měsícem

    ❤️ly, Asok Ji🙏

  • @jaisyjames9602
    @jaisyjames9602 Před měsícem +3

    She should bring the evidence otherwise she has to be punished

  • @chackoxavier5835
    @chackoxavier5835 Před měsícem +1

    💯💯💯💯💯💯💯💯💯💯💯

  • @BabuKpk-yb5dt
    @BabuKpk-yb5dt Před měsícem +1

    ഇത് അദ്വൈതം ഫിലിം മാതിരി അവസാനം ആ പയ്യൻൻ്റെവീട്ടിൽ തന്നെ ഈ മെമ്മറി കാർഡ് ഇവന്മാർ ഒളിപ്പിച്ചിട്ടുണ്ടാവും😂😂

  • @user-oy6oz6uj7p
    @user-oy6oz6uj7p Před měsícem +1

    Power ഫുൾ advacate 👍🏻

  • @nithinthomas4378
    @nithinthomas4378 Před měsícem +1

    Lawyer 🔥🔥🔥🔥🔥

  • @sreekumarpk7071
    @sreekumarpk7071 Před měsícem +1

    അഹങ്കാരത്തിന്. അറുതി വരുത്താൻ അഡ്വക്കറ്റിന് പിന്തുണ.....

  • @shamsudeenth5113
    @shamsudeenth5113 Před měsícem

    Please be shown & continued 🆗 Thanks✓

  • @kunalthaf760
    @kunalthaf760 Před měsícem +1

    വയർ നിറഞ്ഞു

  • @shaji8385
    @shaji8385 Před měsícem +7

    വക്കീൽ സൂപ്പർ.

  • @ranisimon1191
    @ranisimon1191 Před měsícem

    This lawer is very very smart
    He Reminds me suresh Gopi sir
    Talks exactly like surest Gopi sir