ബീരാൻകാക്കാന്റെ മഹല്ലിലെ ഉളുഹിയത്ത് - |BAPPAYUM MAKKALUM

Sdílet
Vložit
  • čas přidán 5. 06. 2024
  • ബീരാൻകാക്കാന്റെ മഹല്ലിലെ ഉളുഹിയത്ത്
    #bappayummakkalum
    #beerankakka
    mail ID from paid collaboration:
    noushadk7012@gmail.com
    Contact.+917012451594 only WhatsApp
    To contact us

Komentáře • 103

  • @bappayummakkalum
    @bappayummakkalum  Před měsícem +51

    mail ID from paid collaboration:
    noushadk7012@gmail.com
    Contact.+917012451594 only WhatsApp
    To contact us

  • @abduraheemraheem7619
    @abduraheemraheem7619 Před měsícem +6

    ഇങ്ങനെ ഒരു സുന്നി മഹല്ലിലും നടക്കാറില്ല.... ഇത് തെറ്റി ധാരണ ആയിരിക്കാം...

  • @user-pd7jc2hj7s
    @user-pd7jc2hj7s Před měsícem +11

    മലപ്പുറം ബാസ എനിക്ക് ഇസപ്പെട്ടു

  • @sidheekalisidhu2842
    @sidheekalisidhu2842 Před měsícem +1

    ഉളിഹിയ്യത്ത് ഇങ്ങനെ പിരിവ് നടത്തൽ എവിടെയാണ്

  • @SalahudheenKottakkaran
    @SalahudheenKottakkaran Před měsícem +7

    നിനക്കും ചിലവ് കൊടുക്കൽ നിർബന്ധമായ ആളുകളുടെ ഭക്ഷണം കഴിച്ചിട്ട് ബാക്കി വല്ലതുമുണ്ടെങ്കിൽ അറുക്കണം ലോൺ എടുത്ത് അറുക്കേണ്ടതില്ല

  • @SalmaSalma-lx1mk
    @SalmaSalma-lx1mk Před měsícem +2

    സൂപ്പർ അമ്മാവൻ

  • @user-em8wh4yh4u
    @user-em8wh4yh4u Před měsícem +2

    നല്ല അവതരണം

  • @allabakshisaidmuhammad
    @allabakshisaidmuhammad Před měsícem +5

    സമസ്ത ആലയം വന്നതോടു കൂടി തൗഹീദ്, സുന്നത് എല്ലാം തന്നെ ഈ കോലത്തിൽ ആക്കിത്തീർത്തു, നാഥാ പരാതി നിന്റെ മുന്നിൽ സമർപ്പിക്കുന്നു 🤲🤲🤲

  • @Malappurambanuskitchen
    @Malappurambanuskitchen Před měsícem +2

    🥰🥰

  • @ibrahimmannarthoduka2694
    @ibrahimmannarthoduka2694 Před měsícem

    A GOOD MESSAGE ❤

  • @JaseenaJaseena-oc6rk
    @JaseenaJaseena-oc6rk Před měsícem

    Super

  • @BavaUzhunnan
    @BavaUzhunnan Před měsícem +1

    ❤❤❤

  • @sulaimansulaiman4826
    @sulaimansulaiman4826 Před měsícem +6

    ഇങ്ങിനെ എവിടെയെങ്കിലും ഉണ്ടോ?
    ചേരാൻ ആഗ്രഹിക്കുന്നവർ കമ്മിക്കാരുമായി കണ്ട് പേര് കൊടുക്കുകയാണ് ചെയ്യാറ്. അല്ലാതെ കമ്മറ്റിക്കാർ പെന്നും ബുക്കും എടുത്ത് പിരിവിന് നടക്കുന്നത് പോലെ ആളെ ചേർക്കാൻഞങ്ങളുടെ നാട്ടിലൊന്നുംഎവിടെയും കണ്ടിട്ടില്ല.

    • @Secularindia115
      @Secularindia115 Před 29 dny

      പല സ്ഥലത്തുമുണ്ട് സ്വർണ്ണം പണയം വെച്ച് ഉളിഹീയത്ത് അറുക്കുന്ന ആളുകളുണ്ട് പൊങ്ങച്ചം കാട്ടാൻ

  • @ParahmanthabookiThabooki
    @ParahmanthabookiThabooki Před měsícem +3

    ഇതിൽ ഒരുപാട് വലിയ സന്ദേശമുണ്ട് ഒരു മഹല്ലിൽ ഇങ്ങനെയൊക്കെ കാട്ടിക്കൂട്ടൽ പാടില്ല എന്നതിൻറെ ഒരു സന്ദേശം ഒന്നാമത്തേത് രണ്ടാമത്തേത് നിർബന്ധിച്ച് ചേർക്കേണ്ടത് അല്ല ഒരന്വേഷണം നടത്താം എന്നിട്ട് അവർക്ക് കഴിയില്ലെങ്കിൽ അവരെ ഒന്നും പറഞ്ഞു വശീകരിച്ച് ഉണ്ടാക്കേണ്ട ഒന്നല്ല
    മൂന്നാമത്തേത് വലിയ മുതലാളിമാരുടെ അടുത്ത ചെന്നു കൊണ്ട് അവരെ പുകഴ്ത്തിയും അവരിൽ നിന്ന് കാശ് വാങ്ങുന്ന ഈ ശീലം സമൂഹത്തിനും ഇസ്‌ലാമിനും നല്ലതല്ല
    ഇതിൽ ഏറ്റവും ഉത്തമൻ ആ വന്ന് പറഞ്ഞ മനുഷ്യനാണ് എനിക്കും ഒരു പങ്കുചേരണം എന്ന് പറഞ്ഞ ആളാണ് മറ്റേതെല്ലാം വശീകരിച്ചു മോട്ടിവേറ്റ് ചെയ്തു നിർബന്ധിച്ച് പറയിപ്പിച്ചതാണ്
    സംഭവം അവതരണം ആണെങ്കിലും ഇന്നത്തെ വർത്തമാനകാലത്ത് ഒരുപാട് പാഠങ്ങൾ ഉൾക്കൊള്ളുന്ന നല്ല മെസ്സേജ് താങ്ക്സ്

  • @abdurahimansaid3568
    @abdurahimansaid3568 Před měsícem +17

    കടത്തിൽ മുങ്ങിയവർക്കും ഉള്ഹിയത് സുന്നത് ഉണ്ട്.

    • @abdulrahmanelliyan7562
      @abdulrahmanelliyan7562 Před měsícem +5

      സുന്നത്തായ കാര്യം ആരും ആരെയും നിർബന്ധിക്കാൻ
      പാടില്ല .....?

    • @Secularindia115
      @Secularindia115 Před 29 dny

      ഉളളവനോട് ചെയ്യാൻ പറഞ്ഞത് അവര് ചെയ്താൽ മതി കടം വാങ്ങി ചെയ്യുന്നത് ദീനിൽ അതിരു കവിയലാണ് ഒരാളോടും അവരുടെ കഴിവിൽപ്പെട്ടതല്ലാതെ അല്ലാഹു കൽപ്പിച്ചിട്ടില്ല

    • @RayanKomban
      @RayanKomban Před 29 dny

      Sunnath ella

  • @muhammadsuhailac8212
    @muhammadsuhailac8212 Před měsícem +28

    നല്ല മെസ്സേജ്

  • @user-nj5tl6fn5n
    @user-nj5tl6fn5n Před měsícem +1

    ❤❤❤❤❤

  • @zakariyazaki1377
    @zakariyazaki1377 Před měsícem

    👍👍👍

  • @Secularindia115
    @Secularindia115 Před 29 dny

    ഉളളവനോട് ചെയ്യാൻ പറഞ്ഞത് അവര് ചെയ്താൽ മതി കടം വാങ്ങി ചെയ്യുന്നത് ദീനിൽ അതിരു കവിയലാണ് ഒരാളോടും അവരുടെ കഴിവിൽപ്പെട്ടതല്ലാതെ അല്ലാഹു കൽപ്പിച്ചിട്ടില്ല

  • @aminathekkethodi5688
    @aminathekkethodi5688 Před měsícem +2

    Good message

  • @MalummaMalumma-xu6dq
    @MalummaMalumma-xu6dq Před měsícem

    👍🏻👍🏻👍🏻

  • @user-em8wh4yh4u
    @user-em8wh4yh4u Před měsícem

    👌👌👌👌

  • @aboobakerkiliyamannil9535
    @aboobakerkiliyamannil9535 Před měsícem +3

    ഇതിൽ മൊഹമ്മദ് കുട്ടികാക്ക വളരെ ഉഷാർ

  • @muhammadkasimmoozhikkal1547
    @muhammadkasimmoozhikkal1547 Před měsícem +2

    ഇന്ന് 6ആം തിയ്യതി മയമുട്ടി കാക്ക ഇന്ത്യനൂർ വന്നിന്നില്ലേ 😂

  • @bareeratm1307
    @bareeratm1307 Před měsícem +2

    Soapidal.super

  • @SaleemSaleem-ut3ho
    @SaleemSaleem-ut3ho Před měsícem

  • @MoitheenkuttyKp
    @MoitheenkuttyKp Před měsícem +1

    ബീരാൻകാക്കവയങ്ങ്ണകോലല്യ😊

  • @allabakshisaidmuhammad
    @allabakshisaidmuhammad Před měsícem +3

    നല്ല സന്ദേശം ആണ് 👌👌👌
    പക്ഷെ സമസ്തമതക്കാർക്ക് പിടിക്കില്ല 😍😍😍😍😍😍 ആ ഒരു പങ്ക് ഇങ്ങോട്ട് വന്നു ഓഫർ പറഞ്ഞ വ്യക്തിയെ പോലുള്ളവരുടെ പ്രവർത്തങ്ങൾ മാത്രമേ അല്ലാഹുവിൽ സ്വീകാര്യം ആവൂ 🤲🤲🤲🤲🤲🤲🤲
    അത്തരക്കാർക്ക് വേണ്ടി അല്ലാഹുവോട് തേടുന്നു 🤲🤲🤲

  • @amupsummathur
    @amupsummathur Před měsícem +3

    നല്ല സന്ദേശം

  • @MuhmmadSaleem-og2jm
    @MuhmmadSaleem-og2jm Před měsícem +2

    Like

  • @auishav9455
    @auishav9455 Před měsícem

    Ente kudumbakkaran indallo ithil😅😊

  • @shahira6016
    @shahira6016 Před měsícem +11

    Kadam vangi peredkanda

  • @mohammedashraf5725
    @mohammedashraf5725 Před měsícem +8

    മഹാ നാറിത്തരം ഒരു സമുദായത്തെ ഒന്നടങ്കം തറടിക്കുന്നു മ്ലേച്ഛം

  • @moosakolakkodan8358
    @moosakolakkodan8358 Před měsícem +1

    ബീരാക്ക പറഞ്ഞത് കാര്യാ..

  • @abdurahman2793
    @abdurahman2793 Před měsícem +2

    ഹാജ്യാരെ ഇങ്ങളാണ് മൻസൻ

  • @user-kn9mp1ms8m
    @user-kn9mp1ms8m Před měsícem

    ങ്ങളെന്ത് മെൻസനാണ് മെൻസാ 😊

  • @ahlahiba6705
    @ahlahiba6705 Před měsícem +4

    Verum begd parivaadi malapurem bhaashayum paisa undaakel

  • @asiyanedumbalaa.n1315
    @asiyanedumbalaa.n1315 Před měsícem +3

    ബീരാക്ക ഇങ്ങക്ക് പള്ളിക്കെ പോകാൻ കുപ്പായം ഇല്ലേ 🥰ഞമ്മക് മേങ്ങാട്ടോ 😝😝

  • @SUHAIL..444
    @SUHAIL..444 Před měsícem +1

    ഉമ്മർ ഹാജി 😂

  • @hamsatk7305
    @hamsatk7305 Před měsícem

    കുറച്ചുകാലം മുമ്പയാണെങ്കിൽ ഇവിടത്തെ മൊയ്ല്യാര് നിങ്ങൾക്ക് നരകത്തിലേക്കുള്ള വഴിയാണ് എന്ന് പറഞ്ഞ് പ്രസംഗം നടത്തിയിരുന്നു

  • @sharafupachu7249
    @sharafupachu7249 Před měsícem

    ഞങളുടെ മഹല്ലിൽ അരവെ ഇല്ല.ഞങ്ങള്ക്ക് ഇറച്ചിയും കിട്ടാറില്ല

  • @safusafuvan3251
    @safusafuvan3251 Před měsícem

    👍🏼👍🏼👍🏼👍🏼

  • @ahmedchemali
    @ahmedchemali Před měsícem +1

    കന്ന് വാഴക്കന്ന് എന്ന് കേട്ടിറ്റുണ്ട്
    പോത്തിന് കന്ന് ഉണ്ടാകുമോ. ബിരാൻ ജി
    അതോ കജ്ജ് പജജ്നെജ്ജ്
    അതെ വകുപ്പ് പെട്ടതാകും കന്ന്
    അല്ലെ

  • @basheermc7942
    @basheermc7942 Před měsícem

    എന്ത് കഥ

  • @bareeratm1307
    @bareeratm1307 Před měsícem +1

    Good.msg

  • @SalmaSalma-lx1mk
    @SalmaSalma-lx1mk Před měsícem +1

    നല്ല അമ്മാവൻ

  • @yusufmuhammad2656
    @yusufmuhammad2656 Před měsícem +1

    നബീസൂൻ്റെ ആങ്ങള..പൈസ തരും

  • @davoodmampuza520
    @davoodmampuza520 Před měsícem +2

    ആ കാർ നിങ്ങൾ തന്നെ അല്ലെ.ഒരു ആരാധാന നിങ്ങൾ തമാശ ആയി കാണുന്നു. ഉമ്മർ ഹാജി പോത്ത് ആണ്.😂

  • @ASARD2024
    @ASARD2024 Před měsícem

    കുണു കുണു കുണു

  • @rajannair1699
    @rajannair1699 Před měsícem +2

    മയ മുട്ടി വളരെ ഉഷാർ !

  • @k.mabdulkhader2936
    @k.mabdulkhader2936 Před měsícem

    കുല്ലു ഹറാമി😂😂😂😂😂😂

  • @BavaUzhunnan
    @BavaUzhunnan Před měsícem +1

    🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
    Ha ha ha

  • @musthafaan9844
    @musthafaan9844 Před měsícem

    👍😂😂😂

  • @ashkarashkar1546
    @ashkarashkar1546 Před měsícem +9

    ഉമ്മർ ഹാജി ഒരു പേത്ത് ആണ്

  • @seenathmol8534
    @seenathmol8534 Před měsícem

    ❤❤

  • @nadvi2007
    @nadvi2007 Před měsícem +1

    ഉമ്മറാജി ഒരു പോത്താണ് 😂😂

  • @MoitheenkuttyKp
    @MoitheenkuttyKp Před měsícem +1

    ഉമ്മറാജി💯

  • @muhammedmuhammed9215
    @muhammedmuhammed9215 Před měsícem +1

    ഉമ്മർ ഹാജി ഒരു പോത്താണ്

  • @user-yy3nj8kk9j
    @user-yy3nj8kk9j Před měsícem

    😂😂😂

  • @rafeeqpk-g31
    @rafeeqpk-g31 Před měsícem

    ഇതിൽ സമസ്ത എവിടെ?

  • @bareeratm1307
    @bareeratm1307 Před měsícem +1

    Ayamutti.thoppi.spr

  • @Secularindia115
    @Secularindia115 Před 29 dny

    പല സ്ഥലത്തുമുണ്ട് സ്വർണ്ണം പണയം വെച്ച് ഉളിഹീയത്ത് അറുക്കുന്ന ആളുകളുണ്ട് പൊങ്ങച്ചം കാട്ടാൻ

  • @AboobackerAboobacker-oi5ef
    @AboobackerAboobacker-oi5ef Před měsícem +2

    ഞങ്ങളുടെ നാട്ടിലുംഇതെപോലത്തഹാജ്യാമാര്ണ്ട്.സൂപ്,പറായിക്കുണു

  • @muhamedkoduvalli6473
    @muhamedkoduvalli6473 Před měsícem

    സമസ്തയുടെ ആലയം വന്നതുപോലെ കൂടിയാണ് ഇങ്ങനെയൊക്കെ ആയിത്തീർന്നത് പുതിയത് കഴിവുള്ളവന് ചെയ്താൽ മതിയല്ലോ നാട്ടുകാർക്ക് കൊടുക്കണമെന്നുള്ള ആഗ്രഹം ഉണ്ടെങ്കിൽ മാത്രം ഇല്ലെങ്കിൽ നിന്റെ ഇറച്ചി തിന്നുന്നവൻ തന്നെ അത് ഹറാമാണ് ചിന്താഗതിക്കാരന്റെ ഇറച്ചി പോലും വാങ്ങി കഴിക്കാൻ പാടില്ല എന്നുള്ളതാണ് പൊങ്ങച്ചം കാട്ടാൻ വേണ്ടി ആരും ഒളിയത്തിൽ പങ്കെടുക്കേണ്ട ആവശ്യമില്ല

  • @latheefck4854
    @latheefck4854 Před měsícem +1

    നല്ല ആശയം
    മതത്തിനെതിരല്ല ,മഹല്ല് കാർക്ക് പാഠം

  • @user-qx3rp4ev3t
    @user-qx3rp4ev3t Před měsícem

    നിങ്ങളെ ഉപദേശം കിട്ടാത്തത് കൊണ്ടാണ് ആൾക്കാർ ചേരാത്തത്,

  • @shahira6016
    @shahira6016 Před měsícem +2

    Njangale ovdeyum yuvakalanu kammatti

  • @nisark3154
    @nisark3154 Před měsícem +2

    നിങ്ങൾക്ക് വേറെ എന്താ പണിക്ക് പോയി

  • @abdurasak6069
    @abdurasak6069 Před měsícem +1

    നല്ല മേ സേജ് വാസി വേണ്ട

  • @yusufmuhammad2656
    @yusufmuhammad2656 Před měsícem +1

    പെങ്ങളെ കുട്ടിൻ്റെ കണക്ക് ഒക്കെ എഴുതി വെക്കണോ...ഷുക്കൂർ

  • @AbdulRaheemvkINDIA
    @AbdulRaheemvkINDIA Před měsícem

    Jamoosukal

  • @abdulazeeznp
    @abdulazeeznp Před měsícem

    ഇങ്ങനെ ഓരോ വീട്ടിലും കയറി നിർബന്ധിച്ചാണോ ഉളിയത്ത് ചെയ്യേണ്ടത്.ഞങ്ങളുടെ നാട്ടിൽ ഉളിയത്തിന് ചേരുന്ന ആൾക്കാർ മുന്നോട്ടു വന്നു കമ്മിറ്റിയിൽ പറയുകയാണ് ചെയ്യാറ്. എണ്ണം കൂട്ടുന്നതിലൊന്നും ഞങ്ങൾക്ക് കാര്യമില്ല.ആവുന്ന ആൾക്കാർ മുമ്പോട്ടു വരും എത്ര തന്നെ.

  • @BavaUzhunnan
    @BavaUzhunnan Před měsícem

    ❤😂🎉😢😮😅😊

  • @ashrafbava6826
    @ashrafbava6826 Před měsícem

    Everything competition

  • @BavaUzhunnan
    @BavaUzhunnan Před měsícem

    Ha ha ha

  • @abdulrahmanelliyan7562
    @abdulrahmanelliyan7562 Před měsícem +8

    അടുത്ത മഹല്ലിൽ 22 എണ്ണ മാണ് ,അത് കൊണ്ട് ഒഴിയരു
    ത് എന്നൊന്നും പറഞ്ഞ് ഉള്ഹിയ്യത്ത് അറക്കാൻ ഇസ്
    ലാമിൽ ഇല്ല ,കഴിവുള്ളവർ ചെയ്യട്ടെ ,ഇല്ലാത്തവരെ നിർ
    ബന്ധിക്കരുത് .....❤

    • @moideenkutty4485
      @moideenkutty4485 Před měsícem

      5:20

    • @moideenkutty4485
      @moideenkutty4485 Před měsícem

      ബിരാന് വയസ് കാലത്ത് വ്യാൺ കൂട കുറെ....

  • @muhammadeshinadshinad1810
    @muhammadeshinadshinad1810 Před měsícem +66

    Anikkum... Vanam...... Arhhi.... Peerana

  • @user-fz2yq8yc2d
    @user-fz2yq8yc2d Před 17 dny

    പച്ച കളവ്

  • @bappumt6619
    @bappumt6619 Před měsícem

    ശുക്കൂറു പോത്ത് പോലെ വളർന്നിട്ടും പെരുന്നാളിനു ഡ്രസ്സ്‌ എടുക്കാൻ കാശും ചോദിച്ചു നടക്കുന്നു, ഛെ മോശം, ഒരു പണിക്ക് പൊയ്ക്കൂടേ ശുക്കുറേ🤣🤣

  • @hamzahamza-ff5ph
    @hamzahamza-ff5ph Před měsícem +1

    ബദ്രീങ്ങളെ അറവ് സംസാരത്തിൽ വന്നു, അങ്ങിനെ ഒരു അറവ് ഇസ്ലാം പഠിപ്പിച്ചോ?

  • @navasajakkal4314
    @navasajakkal4314 Před měsícem

    ഇത് വെറും തെമ്മാടിത്തരം ആയിപോയി
    ഒളിയത്തിന്ന് പിരിവ് സമുദായത്തെ തറടിച്ചു കാണിക്കാൻ വീഡിയോ

  • @CrazykillerSinan
    @CrazykillerSinan Před měsícem +3

    ❤❤❤

  • @BavaUzhunnan
    @BavaUzhunnan Před měsícem +1

    🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
    Ha ha ha