ഇന്ന് മുതൽ 32 ദിവസം നിലവിളക്കിന്‌ മുന്നിൽ ഈ വസ്തു വെച്ച് പ്രാർത്ഥിക്കൂ, ഐശ്വര്യവും സമൃദ്ധിയും നിറയും

Sdílet
Vložit
  • čas přidán 27. 08. 2024
  • Next 32 days are so auspicious according to Hindu calendar, Hindus need to light ghee lamp at their houses following the steps mentioned in the video.

Komentáře • 319

  • @user-qh1ee9ll7w
    @user-qh1ee9ll7w Před měsícem +7

    നമസ്ക്കാരം തീരുമേനി എന്റെ മക്കൾക്ക് ഉയർച്ച കിട്ടാൻ പ്രാർത്ഥിക്കേണം വിഷ്ണു മകീര്യം ജീഷ്ണു അത്തം കടം തീരാൻ നും പ്രാർത്ഥി കേണം സിന്ധു പുരം പ്രസാദ് പു പു ട്ടാത്തി

  • @SangeethaBineesh-ip9nr
    @SangeethaBineesh-ip9nr Před měsícem +7

    നമസ്കാരം തിരുമേനി 🙏ബിനീഷ് ചോതി. സംഗീത ഉത്രാടം. ശ്യാമള പുരുട്ടാതി. ലക്ഷ്മി അത്തം. വിഷ്ണു ആയില്യം. കടബാധ്യത തീരാനും രോഗ ദുരിതം മാറാനും പ്രാർത്ഥിക്കണേ 🙏

    • @infinitestories3221
      @infinitestories3221  Před měsícem

      ഞാൻ പ്രാർത്ഥനയിൽ ഉൾപ്പെടുത്താം , നന്ദി🙏🏻

    • @bindhugopal2973
      @bindhugopal2973 Před měsícem

      Sandeep Atham marriage nadakkan 9.4.1990 10.55pm

  • @indhupulathindhupulath5087
    @indhupulathindhupulath5087 Před měsícem +1

    ദിജീഷ്. ചോതിലക്ഷ്മണൻ. അനിഴം. ഇന്ദുലേഖ. ചിത്തിര.. പുജയിൽ ഉൾ പെടുത്തണെ തിരുമേനി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @vijayalekshmin891
    @vijayalekshmin891 Před měsícem +1

    നമസ്കാരം തിരുമേനി,💐💐💐💐💐💐🙏. തിരുമേനിക്കും കുടുംബത്തിനും എന്റെ രാമായണ മാസ ആശംസകൾ..

  • @shylajadamodharan6926
    @shylajadamodharan6926 Před měsícem

    നമസ്ക്കാരം തിരുമേനി 🙏
    നടരാജൻ പൂരാടം
    ഷൈലജ പൂരുരുട്ടാതി
    അക്ഷര മകം
    അക്ഷയ ഉത്രാടം.
    അക്ഷയ് തൃക്കേട്ട
    ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണെ ... നന്ദി 🙏
    തിരുമേനിക്കും കുടുംബത്തിനും ആയുരാരോഗ്യ സൗഖ്യത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു 🙏

  • @sasiprema7732
    @sasiprema7732 Před měsícem +1

    Dhanya.. Anizham, Rajesh.. Thiruvathira, Anoop....
    .. Chothi Sasidharan.. Thiruvonam, Prema.. Bharani.. Kashtapdukalum. Rogaduridangalum marikitti santhoshangal undavan rarthikkanam Thirumeni.

  • @rajanivrajaniv7740
    @rajanivrajaniv7740 Před měsícem

    തിരുമേനി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏എന്റെ തിരുമേനിക്കും കുടുംബത്തിനും അയൂരാരോഗ്യ സൗഖ്യം ഉണ്ടാകട്ടെ 🙏🙏🙏🙏🙏🙏🙏🙏തിരുമേനി ഞാൻ ശീവോതി ഒരുക്കി വിളക്ക് കത്തിച്ചു നാമം ചൊല്ലി തിരുമേനി അപ്പോൾ ഉണ്ടാകുന്ന ഒരു സമാധാനം സന്തോഷം പറഞ്ഞറിക്കാൻ വയ്യ, തിരുമേനി നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @manjunizar1161
    @manjunizar1161 Před měsícem +1

    തിരുമേനി നമസ്കാരം 🙏🏻
    താങ്കൾക്കും കുടുംബത്തിനും എന്നും ഐശ്വര്യങ്ങൾ ഉണ്ടാക്കട്ടെ🙏🏻🙏🏻🙏🏻 തിരുമേനി
    നല്ല അറിവുകൾ പകർന്നു തരുന്നതിനു ഒത്തിരി നന്ദി 🙏🏻🙏🏻

    • @infinitestories3221
      @infinitestories3221  Před měsícem

      നന്ദി 🙏

    • @sumakunji5064
      @sumakunji5064 Před měsícem

      നമസ്കാരം തിരുമേനി, താങ്കൾക്ക് സർവൈശ്വര്യം നേരുന്നു 🙏🏽🙏🏽

  • @deepavs1994
    @deepavs1994 Před měsícem +1

    സന്തോഷ് പുണർതം ദീപ ഉതൃട്ടാതി ദേവിചന്ദന ഉത്റം മീനാക്ഷി അവിട്ടം പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ🙏

  • @anilas9502
    @anilas9502 Před měsícem +1

    നമസ്കാരം തിരുമേനി കുറെ വർഷമായി പെടലി വേദന ചികിത്സ ഫലിക്കുന്നില്ല
    പ്രാത്ഥിക്കണേ തിരുമേനി 🌹🙏🏻
    അമ്പിളി അവിട്ടം

  • @sudhavijayan7466
    @sudhavijayan7466 Před měsícem

    🙏🏼തിരുമേനി 🙏🏼സുധ അനിഴം, വിജയകുമാർ ചിത്തിര ആയുരാരോഗ്യ സൗഖ്യാ ത്തിനു വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🏼🙏🏼🙏🏼

  • @nishacg5564
    @nishacg5564 Před měsícem

    നിഷാദ് അശ്വതി, നിവ മകം ദാമ്പത്യ വിജയത്തിന് പ്രാർത്ഥന യിൽ ഉൾപ്പെടുത്തണെ തിരുമേനി

  • @Sunithasunil-gt2wo
    @Sunithasunil-gt2wo Před měsícem

    എത്രയും വേഗം ജോലി ലഭിക്കാൻ തിരുമേനി പാർത്ഥിക്കണേ , സുനിത തൃകേട്ടാ സുനിൽ കാർത്തിക, 🙏🙏🙏🙏

  • @RajasekharanpillaiCj
    @RajasekharanpillaiCj Před měsícem

    ❤ അമ്മേ❤ അനുഗ്രഹിക്കണമേ❤ന്റെ നാഥ❤

  • @durgascreation2895
    @durgascreation2895 Před měsícem

    Unnikrishnan -Thiruvonam
    Suma-Anizham
    Navaneeth Krishna -makeeryam
    Mahalakshmi -Thriketta
    Vaamika Durga -Chathayam
    ഞങ്ങൾക്ക് വേണ്ടിയും പ്രാർത്ഥിക്കണമേ....🙏🙏🙏🙏

  • @user-em9ex6vr4k
    @user-em9ex6vr4k Před měsícem +1

    തീരുമേനി.ഞങ്ങൾക്ക് വേണ്ടി.പ്രാർത്ഥിക്കണം.കടം.തീരാൻ.വേണ്ടിപ്രാർത്ഥിക്കണം.സിതാര അശ്വതി.സെത്തുലക്ഷ്മി ആയില്ല്യം.മനോജ്‌.പൂരം

  • @user-ke2vt5uk8i
    @user-ke2vt5uk8i Před měsícem

    പ്രിയ ചോതി സുരേഷ് അശ്വതി ഞങ്ങളുടെ വീടിന്റെ വിൽപ്പന നടത്തുവാനും അജ്ജു ചോതി മകൾക്ക് ജോലി ലഭിക്കുവാനും പ്രാർത്ഥിക്കണമേ തിരുമേനി

  • @babyp1842
    @babyp1842 Před měsícem +1

    തിരുമേനി എന്റെ മോൾക്ക് 31 വയസ്സായി ബിരുദം ബിരുദാന്തരബിരുദം ഒക്കയുണ്ട് Maths ൽ ജനനം 1993 ഒക്ടോബർ 17 ന് തുലാം 1 ന് എത്ര ശ്രമിച്ചിട്ടും PSC നന്നായി ചെയ്യാൻ പറ്റാതെ വരുന്നു പ്രാർത്ഥിക്കണം തിരുമേനി🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @usharani7907
    @usharani7907 Před měsícem +1

    അമൃതാ ചന്ദ്രൻ കാർത്തിക മോൾക്ക് സമാധാനവും സന്തോഷവും ആയി ജീവിക്കാൻ പ്രാർത്ഥിക്കണേ തിരുമേനി മോൾടെ ഭർത്താവിന്റെ നക്ഷത്രം തിരുവോണം പേര് അനീഷ്🙏🙏🙏🙏🙏

  • @laisyp3218
    @laisyp3218 Před měsícem

    Thank you Thirumeni, God bless you for ever and ever

  • @Geetha-uy6tg
    @Geetha-uy6tg Před měsícem

    നമസ്കാരം തിരുമേനി എനിക്ക് എല്ലാ സങ്കടങ്ങളും ഒഴിഞ്ഞ് നല്ല ഒരു ജീവിതം . കിട്ടാൻ പ്രാർത്ഥിക്കണം ഗീത പൂയ്യം നക്ഷത്രം

  • @Jaya-ur6kh
    @Jaya-ur6kh Před měsícem +1

    Thirumeni namaskaram jayasree chithira Mekha Bharani Ayaan Vishakam Vivek Pooruruttathi poojayil ulpeduthane thirumeni

  • @janakinp309
    @janakinp309 Před měsícem

    നമസ്കാരം തിരുമേനി ഞങ്ങളുടെ വിഷമങ്ങൾ എല്ലാം മാറ്റിതരണം

  • @aradhya.m.a7205
    @aradhya.m.a7205 Před měsícem

    മുരുകൻ. ചോതി
    അശ്വതി. അശ്വതി
    ആരാധ്യ. മകയിരം
    ആദ്യ. തൃക്കട്ടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തനേ തിരുമേനി

  • @DgdgEeggs
    @DgdgEeggs Před měsícem

    Ella kariyangalum nervazhikkavan bhagavante anugraham undavanam🙏🙏🙏

  • @leelaparambukattil1248
    @leelaparambukattil1248 Před měsícem

    Namaskaaram Thirumeni ente makkalk
    Govt . Joli kittinnathinu vendi prarthikkane thirumeni ❤❤

  • @SreedeviTN-vq8pn
    @SreedeviTN-vq8pn Před měsícem

    ജിഷ്ണു ചിത്തിര വിദ്യ വിജയത്തിന് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി

  • @user-ve7mi3du9e
    @user-ve7mi3du9e Před měsícem

    അനന്യ മകംഗവൺമെൻറ് ജോലി കിട്ടാനും പരിക്ഷയിൽ വിജയം നേടാനും വിവാഹ തടസം മാറാനും ഐശ്വര്യം ഉണ്ടാവാം പ്രാർത്ഥിക്കണേ
    രോഹിത് പൂരം വ

  • @sobhanaik7543
    @sobhanaik7543 Před měsícem

    Gayeesha visagham, good job kittunnathinu,prarthanayil ulppeduthane, Harshitha Aswathy good job kittunnathinu prarthanayil ulppeduthane

  • @sajeevanks8661
    @sajeevanks8661 Před měsícem

    🙏🏻🙏🏻🙏🏻സജീവൻ, ചോതി പ്രശാന്ത്, രോഹിണി തടസം നീക്കി തരണേ ദേവി

  • @aryasbabu638
    @aryasbabu638 Před měsícem +1

    ആര്യ - രോഹിണി
    ബാബു - മകം
    ശാന്ത - ഉത്രുട്ടത്തി
    വിഷ്ണു - ചിത്തിര
    🙏🏽🙏🏽🙏🏽 വീട്ടിലെ രോഗങ്ങൾ മാറുന്നതിനു.. വിവാഹതടസം മാറുന്നതിനനും... സാമ്പത്തിക ഉയർച്ചയ്ക്കും

  • @vanajan8346
    @vanajan8346 Před měsícem

    അങേയ്ക്കു൦ ഈ പറഞ എല്ലാ൦ അനുഗ്രഹിച്ചു തരട്ടേന്ന് പ്റാർഥന...🙏🙏🙏🙏നന്ദി നമസ്കാര൦...പുതിയ പുതിയ അറിവിന്🙏🙏🙏❤

  • @SarojiniK-qv2tp
    @SarojiniK-qv2tp Před měsícem

    നമസ്കാരംതിരുമേനി
    മകൾ കാരണം സഹിക്കാവുന്നതിലധികം മനപ്രയാസവും ദുഃഖവും അനുഭവിക്കുന്ന ഞങ്ങളെ പൂജയിൽ ഉൾപ്പെടുത്തണം തിരുമേനി
    രവീദ്രൻ തിരുവാതിര
    സരോജിനി വിശാഖം

  • @remavijaykumar7881
    @remavijaykumar7881 Před měsícem

    എൻ്റെ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ തിരുമേനി🙏🏻ആര്യ - രോഹിണി, രഞ്ജിത്ത് - ഉത്രം

  • @kavyavijayan3646
    @kavyavijayan3646 Před měsícem

    നമസ്കാരം തിരുമേനി 🙏🙏🙏 കർക്കിടകം ഏറ്റവും ഐശ്വര്യം നിറഞ്ഞത് ആയി തീരട്ടെ

  • @ranjiniravindran9702
    @ranjiniravindran9702 Před měsícem

    രഞ്ജിനി ചോതി, രവീന്ദ്രൻ അനിഴം, എല്ലാ ദിവസവും പ്രാർത്ഥിക്കണേ തിരുമേനി.

  • @remyanair5724
    @remyanair5724 Před měsícem

    Balakrishnan- avittam, remya- uttrattathi, nandana- punartham (vidya abivridhi, nayana- avittam, chandrika-atham, mohanan-bharani, ratheep-chathayam ellavarkkum ayussum arogyavum eiswaryavum undakan prathikkane thirumeni poojayil ulpeduthane guro🙏🙏

  • @abhijithsukumaran
    @abhijithsukumaran Před měsícem +1

    നമസ്കാരം തിരുമേനി ... ഇന്നത്തെ സന്ധ്യ പ്രാര്‍ത്ഥനയില്‍ ഉള്‍പ്പെടുത്തി അനുഗ്രഹിക്കണേ ❤
    അഭിജിത്ത് കാര്‍ത്തിക
    സുകുമാരന്‍ കാര്‍ത്തിക
    ഉഷ മൂലം
    സുജീിത്ത് ഉത്രാടം
    സൂനിത രേവതി
    നിയന്‍ ആയില്യം

  • @nikhilkrishna8628
    @nikhilkrishna8628 Před měsícem

    🙏🙏🙏🙏❤️❤️❤️❤️🥰🥰🥰🥰കർക്കിടകം ഏറ്റവും ഐ ശ്വര്യം നിറഞ്ഞതായി തീരട്ടെ തിരുമേനി🙏🙏🙏🙏

  • @jayakumarpp9872
    @jayakumarpp9872 Před měsícem +1

    വൈശാഖ് വിശാഖ o. വൈഷ്ണവ് അവിട്ടം.. പ്രാർത്ഥിക്കണേ തിരുമേനി.

  • @areyaka7402
    @areyaka7402 Před měsícem

    വളരെ നന്ദി തിരുമേനി.
    🕉️🕉️🕉️🙏🙏🙏🧘‍♀️🧘‍♀️🧘‍♀️
    എൻ്റെ കുല ദൈവമേ
    എൻ്റെ ശക്തി ദൈവമേ
    നിങ്ങൾക്ക് കോടി നമസ്കാരം.
    🕉️🕉️🕉️🙏🙏🙏🧘‍♀️🧘‍♀️🧘‍♀️
    🕉🕉🕉🌙🌙🌙🔱🔱🔱𓆘𓆘𓆘🙏🙏🙏
    ഓം നമഃശിവായ ഉമ മഹേശ്വരായ നമഃ
    🕉🕉🕉🌙🌙🌙🔱🔱🔱𓆘𓆘𓆘 🙏🙏🙏
    🕉️🕉️🕉🪈🪈🪈🐚🐚🐚🦚🦚🦚🦅🦅🦅🐒🐒🐒🏹 🏹🏹 🪔🪔🪔🚩🚩🚩
    ഹരി രാമ ഹരി രാമ, രാമ രാമ ഹരി ഹര.
    🕉️🕉️🕉🪈🪈🪈🐚🐚🐚🦚🦚🦚🦅🦅🦅🐒🐒🐒🏹 🏹🏹 🪔🪔🪔🚩🚩🚩
    🕉️🕉️🕉🪈🪈🪈🐚🐚🐚🦚🦚🦚🦅🦅🦅🏹 🏹🏹 🪔🪔🪔🚩🚩🚩
    ഓം നാരായണായ വിദ്മഹേ വാസുദേവായ ധീമഹേ തന്നോ നാരായണ: പ്രചോദയാത്.
    🕉️🕉️🕉🪈🪈🪈🐚🐚🐚🦚🦚🦚🦅🦅🦅🏹 🏹🏹 🪔🪔🪔🚩🚩🚩 Arya pooram nakasthram prayers for marriage thirumeni 🙏🙏🙏

    • @infinitestories3221
      @infinitestories3221  Před měsícem

      ആര്യ പൂജാ പ്രാർത്ഥനയിൽ ഉണ്ട് 🙏

  • @user-bl1hb4gb1l
    @user-bl1hb4gb1l Před měsícem

    നമസ്ക്കാരം തിരുമേനീ
    ശശിധരൻ ഉത്രം ,ശ്രീലത ഉത്രാടം ,ശ്രീശങ്കർ കർത്തിക.കുടുംബ അഭിവൃത്തിക്കുവേണ്ടി പ്രാ ത്ഥി ക്കേണമേ തിരുമേനീ .

  • @easystudy5251
    @easystudy5251 Před měsícem

    Sreelesh Revathi
    Sajeena Bharani
    Vaiga Ayilyam
    Vedik Anizham
    Arogya saukyam,Vidyavijayavum

  • @sureshkumarr2739
    @sureshkumarr2739 Před měsícem +1

    Thank you tirumeni... ശാന്തമ്മ ഉത്രം നക്ഷത്രം ആരോഗ്യത്തിനും ദീർഘായുസ്സിനും വേണ്ടി പ്രാർത്ഥിക്കണം തിരുമേനി

    • @infinitestories3221
      @infinitestories3221  Před měsícem

      പേരും നാളും കുറിച്ചെടുത്തിട്ടുണ്ട് - ഇന്നത്തെ സന്ധ്യാ പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കാം 🙏

  • @user-xp9ju2eg1v
    @user-xp9ju2eg1v Před měsícem

    നമസ്തേ തിരുമേനി സുരേന്ദ്രൻ തൃക്കേട്ട ശ്രീജ ഉത്രം അനുശ്രീ ഭരണി അനുരാഗ് രേവതി ആർബിൻ അനിഴം ഞങ്ങളുടെ കുറച്ചു പൈസ നഷ്ടപ്പെട്ടിട്ടുണ്ട് തിരുമേനി അത് ഒന്ന് തിരിച്ചു കിട്ടാൻ പ്രാർത്ഥിക്കണമേ പ്രാർത്ഥിക്കണമേ പറയുന്നതൊക്കെ ചെയ്യാറുണ്ട് തിരുമേനി🙏🙏🙏🙏

  • @user-in6cs2yu9p
    @user-in6cs2yu9p Před měsícem +1

    ശബരി. തിരുവോണം. ശരണ്യ. പൂരു രൂട്ടാ തി.. ഇവർക്കു വേണ്ടി പ്രാക് ഥി ക്കണേ. തിരുമേനി

  • @renukasuresh9341
    @renukasuresh9341 Před měsícem

    എൻ്റെ വീടിൻ്റെ കടം വീടാൻ പ്രാത്ഥിക്കണേ തിരുമേനി

  • @bineeshbineesh9352
    @bineeshbineesh9352 Před měsícem

    🙏 തിരുമേനി❤ബിനീഷ് - ഉത്രം❤ അനില - അവിട്ടം❤ രേവമ്മ - രേവതി❤രാജമ്മ രോഹിണി❤രവീന്ദ്രൻ ഉത്രട്ടാതി❤പൂജയിൽ ഉൾപ്പെടുത്തണം തിരുമേനി❤

  • @ANILKUMAR-vk9pf
    @ANILKUMAR-vk9pf Před měsícem

    നമസ്കാരം തിരുമേനി, അനിൽ ഉത്രാടംജയശ്രീചതയം, വിവേക് മകം, വിനീത് അനിഴം നിത്യ പൂജയിൽഉൾപ്പെടുത്തണേ

  • @shylajakp15
    @shylajakp15 Před měsícem

    Roshan ഉത്രട്ടാതി,രാഹുൽ. ഉത്രാടം മക്കൾക്ക് നല്ല ജോലികിട്ടുവാനും,അവരുടെ ഉയർച്ചക്കും പ്രതിക്കനെ തിരുമേനി

  • @vasanthi_shaji
    @vasanthi_shaji Před měsícem

    നമസ്ക്കാരം തിരുമേനി ഷാജി അനിഴം vaasanthl പൂയം തേജലക്ഷ്മി പൂരം പ്രാർത്ഥിക്കണേ തിരുമേനി

  • @sreelekhamk4688
    @sreelekhamk4688 Před měsícem

    നമസ്കാരം തിരുമേനി എൻ്റെ മക്കൾ ശ്രീജിത്ത് തിരുവാതിര, ശരത് ചോതി രണ്ടുപേർക്കും വേണ്ടി അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണം തിരുമേനി 🙏

    • @infinitestories3221
      @infinitestories3221  Před měsícem

      ശ്രീജിത്തിനും ശരത്തിനും വേണ്ടി പ്രാര്ഥിക്കുന്നതാണ് 🙏

  • @user-fq6zk9hp4b
    @user-fq6zk9hp4b Před měsícem

    🙏നമസ്കാര൦ തിരുമേനി 🙏
    മധു ഭരണി
    ഗീത അശ്വതി
    മാളവിക മകയീര൦
    പ്രാർതഥികണേ.....

  • @sreedevikm9241
    @sreedevikm9241 Před měsícem

    🙏🙏 ത്രിതിക ആയില്യം, റിത്വിക് ചിത്തിര, ശ്രീദേവി അവിട്ടം, ശ്രീകല അനിഴം, ഗോപാലൻ ഉത്രം🙏🙏🙏🙏🙏🙏🙏

    • @sreedevikm9241
      @sreedevikm9241 Před měsícem

      തിരുമേനി പൂജ ചെയ്യണേ🙏🙏🙏🙏🙏

  • @rejisj9136
    @rejisj9136 Před měsícem

    🙏Namaskaram Thirumeni🙏 Aiswarya Lekshmi - Moolam - vidhyabhyasathil good uyarchakkum , for happiness, Vyazha matathile doshangal maranum, for to win all competitions,for to get more good chances and achievements in studies,vidhabhyasathil mikavinum, for to have a happy lucky and good academic year,for good health and for good luck, Reji - Moolam - For Health, Vyazha matathile doshangal maranum,for happiness and for good luck . please Thirumeni 🙏🙏🙏🙏🙏🙏☺️

  • @geethasathyan8549
    @geethasathyan8549 Před měsícem

    Namaskaram Thirumeni, athira pooram. remove delay in marriage , 🙏🙏🙏

  • @user-jr8xq1yo5k
    @user-jr8xq1yo5k Před měsícem

    തിരുമേനി നമസ്തേ. നമസ്തേ. നമസ്തേ. രാമായണമാസ ആശംസകൾ.

  • @prasidarajan-ow2gs
    @prasidarajan-ow2gs Před měsícem

    Praseeda Baburajan Rohini, Thejashree Rajan Makayiram, sumangala moolam.prathikanay thirumeny 🙏🙏🙏🌹

  • @user-dd5wb7gt6e
    @user-dd5wb7gt6e Před měsícem

    Surendren. Moolam
    Chandrika. Karthika
    Arjun. Makom 2:55

  • @priyakm3759
    @priyakm3759 Před měsícem

    പ്രീത ചോതി
    മനോജ് അശ്വതി
    ഹരി കൃഷ്ണ ചോതി
    ജയ തിരുവോണം ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം തിരുമേനി

  • @sandhuprady3427
    @sandhuprady3427 Před měsícem

    അപ്സര ചോതി ജോലി കിട്ടാനും. വിവാഹം നടക്കാനും. പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി.

  • @gayathrimohan7610
    @gayathrimohan7610 Před měsícem

    തീർച്ചയായും ചെയ്യാം തിരുമേനി 🙏🏻

  • @karnasp7184
    @karnasp7184 Před měsícem

    Namaskkaram thirumeni,karnan thiruvathira,manu avittam,Suruthi thrikkettai,rajam bharani

  • @ajithanair6534
    @ajithanair6534 Před měsícem

    നമസ്തേ തിരുമേനി
    അങ്ങേയ്ക്കും എല്ലാ ആയുരാരോഗ്യ സൗഖ്യങ്ങളും ഈശ്വരൻ തരട്ടെ
    എൻ്റെ മകന് വേണ്ടി പ്രാർത്ഥിക്കണേ
    അങ്ങയുടെ പ്രാർത്ഥനയിൽ അവനെയും ഉൾപ്പെടുത്തണേ
    നല്ല സാമ്പത്തിക ഭദ്രതയുള്ള ജോലി, ജീവിതം, വീട്, ആയുരാരോഗ്യ സൗഖ്യം
    അങ്ങ് പ്രാർത്ഥിക്കണേ

  • @rekhajoy3705
    @rekhajoy3705 Před měsícem

    ചതിയിലൂടെ നഷ്ട്ടപ്പെട്ട ഭൂമി തിരിച്ചു കിട്ടാൻ അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി.. 🙏🙏ജോയ് അത്തം
    രേഖ അനിഴം

    • @infinitestories3221
      @infinitestories3221  Před měsícem +1

      ഞാൻ പ്രാർത്ഥനയിൽ ഉൾപ്പെടുത്താം 🙏

    • @rekhajoy3705
      @rekhajoy3705 Před měsícem

      @@infinitestories3221 🙏🙏🙏🙏🙏🙏🙏🙏

  • @sandeepbalakrishnansandeep8843

    ബാലകൃഷ്ണന്‍ മകയിരം ലീല പൂരം സന്ദീപ് പൂരം...,സര്‍വ്വദുരിത നിവാരണത്തിന് പ്രാര്‍ത്ഥിക്കണേ...

    • @infinitestories3221
      @infinitestories3221  Před měsícem

      ഞാൻ സന്ധ്യാ പൂജാ പ്രാർത്ഥനയിൽ ചേർക്കാം

  • @maheshmahi7118
    @maheshmahi7118 Před měsícem

    നമസ്കാരം തിരുമേനി
    മഹേഷ് മകം
    ഓം നമ ശിവായ
    പൂജയിൽഉൾപ്പെടുത്തണം
    തിരുമേനി🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @infinitestories3221
      @infinitestories3221  Před měsícem

      മഹേഷിന് വേണ്ടി പ്രത്യേകം പ്രാര്ഥിക്കുന്നതാണ് - കുറിച്ചെടുത്തിട്ടുണ്ട്

  • @user-yn1fd8jq2s
    @user-yn1fd8jq2s Před měsícem

    🙏midunlal pooruruttathi പ്രാർത്ഥിക്കണേ 🙏

  • @sundaran.ksweetmemmory9818
    @sundaran.ksweetmemmory9818 Před měsícem +1

    ജിനു തിരുവോണം
    ജിതു തിരുവോണം
    ജോലി ലഭിക്കാൻ വേണ്ടി പ്രാർത്ഥിക്കണം തിരുമേനി 🙏🏾🙏🏾

  • @lathikaravi607
    @lathikaravi607 Před měsícem

    എന്റെ മക്കൾക്കു വേണ്ടി പ്രാത്ഥിക്കണേ
    അഭിരാം പുയും
    അഭിനവ് ഉത്ത്രട്ടാതി

  • @user-fo2pk1cl5n
    @user-fo2pk1cl5n Před měsícem +1

    തിരുമേനി നമസ്കാരം 🙏🙏🙏. ഞാൻ ആണ് വീട്ടിൽ രാവിലെ വിളക്ക് കത്തിക്കുന്നത്. വൈകിട്ട് എന്റെ അച്ഛനും. ഞാൻ ജോലി കഴിഞ്ഞു വന്നിട്ട് എല്ലാദിവസവും രാത്രിയില് വിളക്കും കിണ്ടിയും താലവും എല്ലാം കഴുകിവെക്കുന്നത്. എന്നാൽ എനിക്ക് പറ്റാതെ വരുമ്പോൾ ഇതെല്ലാം കഴുകി വെക്കാൻ ആരും ഇല്ലാ. വൈകുന്നേരം അച്ഛൻ വിളക്കുകത്തിക്കും. പ്രായം ഉള്ളതുകൊണ്ട് അതുകഴുകി വെക്കാൻ പറ്റുന്നില്ല. പ്രായം 87. അപ്പോൾ ഞാൻ എന്തുചെയ്യും തിരുമേനി? ഇതിനു മറുപടി തരുമാറാകേണമേ 🙏🙏🙏മഞ്ജു പൂരാടം

  • @sreedevisabu7224
    @sreedevisabu7224 Před měsícem

    നമസ്കാരം തിരുമേനി ഗോകുൽ പുണർതം അമൽ മകം എന്റെ മകൾക്കുവേണ്ടി പ്രാർത്ഥിക്കണേ തിരുമേനി

    • @infinitestories3221
      @infinitestories3221  Před měsícem

      രണ്ട് പേർക്കും വേണ്ടി പ്രത്യേകം പ്രാര്ഥിക്കുന്നതാണ് കുറിച്ചെടുത്തിട്ടുണ്ട്

  • @anjanaravi6253
    @anjanaravi6253 Před měsícem +1

    🙏🙏Sree Rama
    Jayam🙏🙏

  • @user-pz6bd6pz9p
    @user-pz6bd6pz9p Před měsícem

    രഞ്ജിനി മകയിരം പ്രാർത്ഥിക്കണം തിരുമേനി

  • @SreekumariR-th6jd
    @SreekumariR-th6jd Před měsícem

    NamaskaramThirumeni.
    Poojayil ulppeduthanea.Sudarsanan Vishakam.Deepa Thiruvathira.Avyuktha Poorurutyathi.Advik Revathy.Sreekumari.Makam.

  • @ashamolsabu496
    @ashamolsabu496 Před měsícem

    തിരുമേനി നമസ്കാരം
    Sabu ravathy
    Asha തിരുവോണം
    Anandhu karthika
    Abinandhu പൂരം
    ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ

  • @sadasivans8950
    @sadasivans8950 Před měsícem

    Sadasivan Karthika business purogathikku
    Vidhya Makeeryam Arogya thinu
    Vishnu.Athan Arogya thinu
    Anandhakrishnan Makam.Vidhyavijayathinu
    Prarthikkane.Thirumeni 🙏🙏

  • @SarigaMampatta
    @SarigaMampatta Před měsícem

    Sariga thiruvonam govt job kittanum dhabathya jeevitham nannayi varunnathunum vendi prarthikane thirumeni

  • @user-qz2yt3gr6s
    @user-qz2yt3gr6s Před měsícem

    രജനി മകം സുരേഷ് ബാബു പൂരം ദിവ്യ അനിഴം രാഹുൽ മൂലം കാവ്യ രോഹിണി ആതിര അശ്വതി ശ്രീ കാർത്തികേയൻ ഉത്രട്ടാതി ഇവാൻ കാർത്തിക്ക് പൂരാടം കമലം ഉത്രട്ടാതി സുരേഷ് ബാബു പൂരം തിരുമേനി ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണം ഞങ്ങൾക്കൊരു വീട് ഉണ്ടാവാൻ പ്രാർത്ഥിക്കണേ 🙏🙏🙏

  • @teddygummies2484
    @teddygummies2484 Před měsícem

    മായ അവിട്ടം ജോഷി കാർത്തിക ഗായത്രി ചോതി രതി ആയില്യം മനോജ് ഉത്രം ഗൌരി ചോതി. പൂജയിൽ ഉൾപ്പെടുത്തണ൦ തിരുമേനി🙏🙏🙏

  • @user-cs3ld7dc7q
    @user-cs3ld7dc7q Před měsícem

    Kavitha. Punartham. Midhunakkoor…(50)veedum sambathikavum undaavaan praarthikkane thirumeni

  • @sheejathampy7571
    @sheejathampy7571 Před měsícem

    സനിക വിശാഖം വിവാഹത്തിനായി പ്രാർത്ഥന യിൽ ഉൾപെടുത്തുക തിരുമേനി 🙏🙏🙏

    • @infinitestories3221
      @infinitestories3221  Před měsícem

      സന്ധ്യാ പൂജയിൽ പ്രാർത്ഥനയിൽ ഉൾപ്പെടുത്താം 🙏

    • @sheejathampy7571
      @sheejathampy7571 Před měsícem

      🙏🙏

  • @mayashiju8482
    @mayashiju8482 Před měsícem

    Bindu-Aayilliam PSC kittan prathyekam prarthikkane,,,, 3 rank listil ninnum athenkilum onninu vegam advice kittan prathyekam prarthikkane,,,,,,,,, sreenand Bharani vidhyavijayam,,,,,,, Nynika-pooram vidhyavijayam,,,,,,, Shijil-uthram Madhyapaanam nirthan prathyekam prarthikkane

  • @indirap8932
    @indirap8932 Před měsícem

    Namaskaram Thirumeni 🙏🙏🙏🙏🙏pala vishamagal undu prarthikane Anoop Thrikketta

  • @HahaHhwhw-gm6tj
    @HahaHhwhw-gm6tj Před měsícem

    Jasna, anizham
    Rajesh , atham
    Sambathika budhimutt maarikittaanum, joli sthiramaavanum roga saanthikkum vendi prathikkane thirumeni🙏🙏🙏🙏
    Kadam kodutha panam thirike kittiyal ellaathinum oru pariharam aayene...ath thirichu kittaan koodu prarthikkane🙏🙏

  • @sundaran.ksweetmemmory9818
    @sundaran.ksweetmemmory9818 Před měsícem

    സഞ്ജു അനിഴം
    ഷിനുമോൾ പൂരം
    സുന്ദരൻ മകയിര്യം
    ഗീത ഉത്രട്ടാതി

  • @user-gy6ho1rd8f
    @user-gy6ho1rd8f Před měsícem

    Namaskaram thirumeni 🙏🙏🙏bijesh uthram sreevidhya makeriyam abhinav atham chendhamaran nair makeriyam vasandhakumari moolam sareerika budhimuttuka maranum bijesh uthram thozhil thadassam maranum prardhikanea🙏🙏🙏

    • @infinitestories3221
      @infinitestories3221  Před měsícem +1

      പേര് നാള് വിവരങ്ങൾ കുറിച്ചെടുത്തിട്ടുണ്ട് വിശദമായി ഇന്നത്തെ സന്ധ്യാ പൂജാ പ്രാർത്ഥനയിൽ ചേർക്കാം 🙏

  • @beenasurendran5501
    @beenasurendran5501 Před měsícem

    Surendran pooyam, Beena anizham sambathikabadhyathakal theeran prarthikkane thirumeni

  • @remasalafi914
    @remasalafi914 Před měsícem

    Ajindas moolam nallaswhabhavam nalkan prarthikane thirumani

  • @leenababu1058
    @leenababu1058 Před měsícem

    Hare Rama hare Rama 🪔🪔🙏🙏🙏🙏🙏🙏🙏 Namasthe Thirumeni 🙏❤️

  • @adhithkrishna6380
    @adhithkrishna6380 Před měsícem

    മോനിഷ അശ്വതി റു സർക്കാർ ജോളികിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി🙏🙏🙏🙏🙏

  • @jayanthkumarnair3767
    @jayanthkumarnair3767 Před měsícem +1

    ജോതി മൂലം പ്രാർത്ഥിക്കേണമേ തിരുമേനി🙏🌹

  • @girijavikramam1256
    @girijavikramam1256 Před měsícem +1

    🙏🙏🙏

  • @SulehkaSulu-gi3tq
    @SulehkaSulu-gi3tq Před měsícem

    നമസ്ക്കാരം തിരുമേനി പൂജയിൽ ഉൾപ്പെടുത്തണം സുലേഖ അശ്വതി മകൻ പ്രജീഷ് പുണർതം

  • @beenavanampadi5445
    @beenavanampadi5445 Před měsícem

    Beena. Visaham
    Nithin raj. Visaham
    Nithya raj. Karthika
    Sunu krishnan. Chithira
    Reshna. Makam
    Kudumpathinu vendi prarthikane thirumeni

  • @SeeliammaJose-ex6lg
    @SeeliammaJose-ex6lg Před měsícem

    റേഷൻ ആയിലൃം റേഹിത് ചേതി റേയി പുരം ഗൾഫിൽ ജോലിയിൽ ഉയർച്ച സ്ഥിരത ലഭിക്കാൻ വേണ്ടി പ്രാർത്ഥിക്കാണേ

  • @suluanil555
    @suluanil555 Před měsícem

    Amal. Pooyem
    Pranai. Uthrem
    Pls pray for exam

  • @user-tx1mj6te7j
    @user-tx1mj6te7j Před měsícem

    Ente kudumbathine kathukollane bhagavane 🙏🙏

  • @user-mt4lz1xm5i
    @user-mt4lz1xm5i Před měsícem

    Sasi Karthika bindu vishakam reshma chothi greeshma chothi arun pooyam pradeep pooyam neeraj anizham roogam kadam maran prathikkana thirumani