ഐഫോണിൽ ഈ ക്യാമറ സെറ്റിങ് ചെയ്താൽ ഇനി വീഡിയോസ് എല്ലാം നല്ല ക്ലാരിറ്റി ആയിരിക്കും ||Camera hack iphone

Sdílet
Vložit
  • čas přidán 27. 05. 2023
  • ഐഫോണിൽ ഈ ക്യാമറ സെറ്റിങ് ചെയ്താൽ ഇനി വീഡിയോസ് എല്ലാം നല്ല ക്ലാരിറ്റി ആയിരിക്കും ||Camera hack iphone
    കുറെ പേരുടെ സംശയത്തിനുള്ള മറുപടിയായിട്ടാണ് ഞാൻ ഈ video ചൈയ്യണത്. ഐഫോണിൽ ക്യാമറയുടെ കറക്റ്റ് സെറ്റിങ് എങ്ങനെ ചെയ്തു ഒരു കിടിലൻ video എടുത്തു അത് color grade എങ്ങനെ ചെയ്യാം എന്നാണ് ഞാൻ ഇന്നു കാണിക്കുന്നത്.
    IPHONE TIPS & HACKS: • IPHONE TIPS & HACKS
    അപ്പോ വീഡിയോ ഉപകാരപ്പെട്ടാൽ ചെയയേണ്ടതൊക്കെ അങ്ങു ചെയ്യ്യുക മറ്റേ ബട്ടൺ ഞെക്കലും ബെൽ അടിക്കലും ആണ് ഉദ്ദേശിച്ചത്.
    As always thanks for watching see you on another video 👍🏻
  • Věda a technologie

Komentáře • 41

  • @akkisiva4988
    @akkisiva4988 Před rokem

    Bro.. Third party apps install cheyyan valla vazhi undo

  • @viyaankrishna6727
    @viyaankrishna6727 Před 3 měsíci

    Thanks bro 😍❤️👏👏👏👏👏👌

  • @Rinsyvyshak
    @Rinsyvyshak Před 3 měsíci

    Thanks

  • @easeese
    @easeese Před 3 měsíci +1

    👍👍

  • @agnel_abraham
    @agnel_abraham Před 6 měsíci +1

    BRo in my iphone 13 4k 60 video edkumbo from 1x to 0.5x direct switch chyan ptunela during recording . Why?

    • @malluapplepro
      @malluapplepro  Před 5 měsíci +1

      Settingsil poyi camera select chaithu Formats optionil ninnum HIGH EFFICIENCY mode ittal mathi 👍🏻

  • @art__by_aysha3258
    @art__by_aysha3258 Před 18 dny

    7 + ൽ background blare ആയിട്ട് കാണും പിന്നെ ammal photo എടുക്കാൻ ഉദ്ദേശിക്കുന്നത് നല്ല ക്ലിയറിൽ കാണും അത് എങ്ങനെ എടുക്കുക എന്ന് ഒന്ന് പറഞ്ഞു തരോ. Iphone 7+ ൽ അങ്ങനെ പറ്റുമോ എടുക്കാൻ

  • @fathimaaboobacker4632
    @fathimaaboobacker4632 Před 2 měsíci

    entem 15 plus aan but photo ooru gumm kitunilla ithile settings l pro raw enn kandalo ath pro versionil mathram aano

    • @Dh_anus_h
      @Dh_anus_h Před 2 měsíci

      Yes

    • @malluapplepro
      @malluapplepro  Před měsícem

      Pro versionil maathrame Pro Raw feature ullu. Allatheyum nalla images edukkan pattum nalla light + exposure okke correct chaithaal mathi. Takes little time to get use to it 👍🏻

  • @songlyricspro406
    @songlyricspro406 Před měsícem

    Bro action mode 15 kittumo 🤔

  • @ajnasfebifebi4070
    @ajnasfebifebi4070 Před 5 měsíci +1

    Bro വീഡിയോ എഡിറ്റിങ് ആപ് ഏതാണ് ?അതിന്റെ വീഡിയോ കാണുന്നില്ലല്ലോ

    • @malluapplepro
      @malluapplepro  Před 4 měsíci

      Njan Davici Resolve (Mac & IPad) & Inshot (iPhone) aanu use chaiyunnath 👍🏻 nammude apple related channel aayondu aanu separate video chaiyaanjath. Venamengil best iOS app series-il njan video editing app ulpeduthaam 👍🏻

    • @jaijojames1990
      @jaijojames1990 Před 2 měsíci

      ios the best video editing app parayo​@@malluapplepro

  • @sadikp5622
    @sadikp5622 Před 4 měsíci

    Bro endethh 15 ann phone
    Njn ippaam ithee rule an able cheythhaal mathiyo 🫶🏻

  • @user-kw7zb4rk2h
    @user-kw7zb4rk2h Před rokem +2

    Enfact stabilisation enna option kaanunnilla ente Phone 13pro aanu. Ithil aa option undaville..?

    • @malluapplepro
      @malluapplepro  Před rokem +1

      Und 👍🏻

    • @Das-ios
      @Das-ios Před rokem

      In i phone 13 pro it is not available.

    • @user-kw7zb4rk2h
      @user-kw7zb4rk2h Před rokem

      @@malluapplepro 13 pro yil illa bro

    • @akkisiva4988
      @akkisiva4988 Před rokem

      Bro.. eni ee gb whatsapp,whatspp ++ ethoke ente business il valare importent aanu njan 1 month aayulloo ee 14 pro max eduthit

    • @akkisiva4988
      @akkisiva4988 Před rokem

      @@malluapplepro. So aake pettu. Machante whatspp number onnu eduvo. Phone karyamayit onnu padichu eshtapedan vendiya

  • @Ishah444
    @Ishah444 Před 5 měsíci +11

    Helo inn 15 plus edthu. But pic edthe kaynja auto enhance avunnu nthokke cheythettum povumnila plllssss hlp me