Video není dostupné.
Omlouváme se.
ഈ ഐഫോൺ tips നിങ്ങൾക്ക് അറിയുമോ Part 2 || Must know iPhone tips Part 2
Vložit
- čas přidán 11. 05. 2023
- ഐഫോണിൽ അറിഞ്ഞിരിക്കേണ്ട tips Part 2 || Must know iPhone tips Part 2
മുൻപ് ചെയ്ത ഐഫോൺ tips & tricks വീഡിയോ നിങ്ങൾക്ക് എല്ലാവർക്കും ഉപകാരപ്പെട്ടു എന്ന് അറിഞ്ഞതുകൊണ്ട് ഇന്നു നമ്മൾ ഒരു second part വീഡിയോ ചെയ്യുകയാണ്. കുറച്ചുകൂടി tips ഈ വിഡിയോയിൽ ഉൾപെടുത്തിയിട്ടുണ്ട്.
വീഡിയോ ഉപകാരപ്പെടുവാണെങ്കിൽ ചെയയേണ്ടതൊക്കെ അങ്ങു ചെയ്യുക മറ്റേ ബട്ടൺ ഞെക്കലും ബെൽ അടിക്കലും. എല്ലാം ചെയ്യുമെന്നറിയാം എന്നാലും ഇന്നു ഓർമിപ്പിച്ചെന്നെ ഉള്ളു.
Related videos:
ഐഫോൺ tips & tricks Part 1 : • ഈ ഐഫോൺ tips നിങ്ങൾക്ക്...
ഐഫോണിൽ apps എങ്ങനെ hide ചെയ്യാം • ഐഫോണിൽ apps ഇങ്ങനെ hid...
As always thanks for watching see you on another video 👍🏻
Very useful video broo.. adipoli ❤️✨
Thankyou 👍
Very useful video 🤩🤩
Thankyou 👍🏻
Iphone rington music add enganeyaa cheyyuka
Already njan video chaithitund. Pls check my channel 👍🏻
Usefull video❤
Thankyou 👍🏻
👍
Thankyou 👍🏻
Engne android to ios data transfer cheyyyan pattua. First option chyyan pattunnila
Pattum iphone first set up chaiyumbol thanne athinulla option und. Move to android enna option select chaiyuka. Androidil “Move to ios” enna app install chaithu iphonumaayittu connect chaityumbol oru one time passcode chodhikkum ath enter chaithaal move chaiyenda data select chaiyaan option kittum. Select chaithu transfer koduthaal mathi. Wifi hotspot vazhi randu devisum connect aayittu data transfer aayikollum 👍🏻
Narration speed ഇച്ചിരി കുറച്ചാൽ നല്ലതായിരുന്നു 😮
Ok bro, video length kuraykkan vendi aanu speedil paranjath. Thanks for your feedback 👍
Bro screen protection glass name?
Screenguard Amazon link: www.amazon.ae/Ambison-iPhone-Pro-6-7inch-2022/dp/B0B9421CSX?crid=DO0B3HJNW4O0&keywords=Ambison+%5B2+Pack+Matte+Glass+Screen+Protector+Compatible+for+iPhone+14+Pro+Max,+Dynamic+Island+Compatible/Anti-Glare+%5BNo+Bubbles%5D+Install+Frame/Smooth+as+Silk,+iPhone+14+Pro+Max+6.7inch+2022&qid=1683992626&sprefix=cleaning+to,aps,2410&sr=8-1&linkCode=sl1&tag=sujanmsvlog0b-21&linkId=cbb7fd0b4f0c0446acb3803fc2328aa1&language=en_AE&ref_=as_li_ss_tl&fbclid=IwAR3gBJmeqzVvhL0U2EN__gxd0zejDCnagAxWP0tpbZsnNb0ZfUTvJGo0uTg&mibextid=Zxz2cZ
bro ente adroid phonil ulla contact iphonilek send cheyyan patunnilla by pls help
E mail ayitttu snd cheyyy
Vendunna contacts select chaithittu whatsapp share chaithaal mathi. Allengil Vcard aakkiyittu share chaithaalum mathi
👍🏻
Watch your own channel, listen how many time u r speaking “just”. Do u know the meaning of just?
Android ഫോൺ നിന്നും ആപ്പിൽ ഫൊനിലെക്കു WhatsApp എങ്ങ്നെ കോപ്പി ചെയ്യുക?
പുതിയ ഐഫോൺ initial setup ചെയ്യുമ്പോൾ move from android എന്ന ഓപ്ഷൻ കിട്ടും അത് സെലക്ട് ചെയ്താൽ മതി. രണ്ടു ഫോണും കേബിൾ വഴി connect ചെയ്തു data മാറ്റാൻ പറ്റും 👍
Spy video recording app undo
Iphonil screen off aakki video record chaiyaan pattum.👍