ente വീടിനടുത്തും ithupole വയലും പിന്നെ പുഴയും ഉണ്ട്. അവിടെ നോക്കുമ്പോൾ തന്നെ നല്ല vibe ആണ്. video ഇപ്പോഴും ഇടക്ക് കട്ട് ആകുന്നുണ്ട്. എനിക്ക് മാത്രം ആണോ എന്ന് അറിയില്ല. 🥰
Allengilum .... I feel it in starting.... Ennanu ariyathila..i don't like her We can read the character of a person 90% from their face... That's a real face u know ...
Chechi .. ഏത്തപ്പഴം കഴിക്കുമോ ചേച്ചി...ഈ സമയത്ത് ഏത്തപ്പഴം കഴിച്ചാൽ weight കൂടും .... പിന്നെ suger check ചെയ്തു നോക്കൂ.... പെട്ടെന്ന് weight കൂടുന്നത് ശ്രദ്ധിക്കണം....
മോളെ കമൻ്റെ പറയാൻ വേണ്ടി നെഗറ്റീവ് കമൻ്റെ പറയാൻ വേണ്ടി ചില ആൾക്കാര് മെന കെട്ട് ഇങ്ങനെ ഓരോന്നും കുത്തിത്തിരിപ്പ് അത് ചില ആൾക്കാരുടെ സ്വഭാവം അത് മൈൻ്റെ ചെയ്യണ്ട മോളുടെ വയ്യായിക മോൾക്കല്ലെ അറിയുക അതു കൊണ്ട് മോൾ ഒന്നും മൈൻ്റെ ചെയ്ണ്ട ...... ഓ കെ👍👍👍👍
Eniku dr weight കൂടാൻ വേണ്ടി പറയുമായിരുന്നു. അത് കാരണം ഓരോ തവണ ചെക്കപ്പ് ന് പോവുമ്പോൾ കൂടാൻ വേണ്ടി പ്രാർത്ഥിക്കുമായിരുന്നു. വെള്ളം നല്ല പോലെ കുടിച്ചാൽ മതി നീര് വരില്ല. എനിക്ക് prgnency ടൈം നീരെ വന്നിട്ടില്ല. ഡേറ്റ് അടുത്തപ്പോൾ പോലും ഇല്ലായിരുന്നു. നോർമൽ ഡെലിവറി ആയിരുന്നു 🥰
ente വീടിനടുത്തും ithupole വയലും പിന്നെ പുഴയും ഉണ്ട്. അവിടെ നോക്കുമ്പോൾ തന്നെ നല്ല vibe ആണ്. video ഇപ്പോഴും ഇടക്ക് കട്ട് ആകുന്നുണ്ട്. എനിക്ക് മാത്രം ആണോ എന്ന് അറിയില്ല. 🥰
Eniki 6 months ane
1 masam kondu 4 kg kudi epol 80 kg
Unde .dr epo ennodu weight kurakan paranju.apo njan weight kurakan nokumbol baby weight kurayo arelum onnu parayo
എൻറെ വീടും കൊടുങ്ങല്ലൂർ ആണ് ചേച്ചി ....🤩ഗൗരി ശങ്കറിൽ
തന്നെയാ എന്നെ എന്റെ അമ്മ പ്രസവിച്ചത് ....😘💞
I love you
Please make paru kutty tell the intro she tells it so cute way 🥰🥰❤
Chettan enthoru pavum anu anju you are very lucky God bless you dears
My pregncy tme 59 to 82kg ayi. Neeru vechitanu. Dnt wry. Food onum kurakanda. Baby weight koodund enki Dr paranjal food kurachal mathy
എനിക്കും തോന്നി സംസാരത്തിൽ ഒരു ജാഡ പോലെ കുറ്റപ്പെടുത്തിയത് അല്ല കേട്ടോ പഴയപോലെയല്ല സംസാരിക്കുന്നത് നിഷ്കളങ്കത ഒക്കെ പോയപോലെ
എനിക്കും തോന്നി.. പഴയ നിഷ്കളങ്കത ഇല്ല.. നെഗറ്റീവ് പറഞ്ഞതല്ലാട്ടോ
True
Allengilum .... I feel it in starting....
Ennanu ariyathila..i don't like her
We can read the character of a person 90% from their face...
That's a real face u know ...
Hii
Anju ...ente hus jcb workshop aanu spares parts kadayum undu .naattil alla .njangal pollachi ill aanu. naattil
vadanappally beach aduthanu veedu...oruppad istamaanu ningalude family....god bless you dears
Nidheeshetta ഞങ്ങളെ കരുമാലൂർ motham എടുത്തോ 🥰🥰🥰🥰
Delivery date paranjo vavaykk sugamalle twins babisne Kanan waiting parukutty 💕💕💕💕
Parukuttente samsaram kelkkan nalla rasamanu🥰🥰
Enikkum dec1date.. November last aanu EDD. Nale dr kanikkanam
Chechide delivery date epola...... Enikum 8 startaa...
Chechi seat belt edathe enda?
Weight koodunnath issue alla,but nannayitt pattunnapole pani adukkukayum nadkkukayum chayyanam ( nannayi chayyanam pakshe bhudhimutti onnum chayyanda)pinne vdo kand anikk thonniyathanno ariyilla anthayallum eachikk over tension und ann feel chaythu ath pooranam ayi ozhivakkanam. Pv onnum ithra tension adikkanda(anikk anubgavam illa) ororo alkkum different experience ayirikkum annalum parayunnu verthe tension adikkanda.( Njngal ororo alukale kanunnathann verthe tension adichitt bp okke koottunnathokke so tension ozhivakkanam)
Chechi .. ഏത്തപ്പഴം കഴിക്കുമോ ചേച്ചി...ഈ സമയത്ത് ഏത്തപ്പഴം കഴിച്ചാൽ weight കൂടും .... പിന്നെ suger check ചെയ്തു നോക്കൂ.... പെട്ടെന്ന് weight കൂടുന്നത് ശ്രദ്ധിക്കണം....
Hai 👋 enikku 7th month start aaane Happy aayi erikku dear🥰🤗👍🙏🙏🙏
Pregnancy time maximum 10-12 kg koodan padullu
Super familyanu ningaludeth negative mind cheyandaaa
T
ചേച്ചിയുടെ സംസാരം ഒരുപാട് ഇഷ്ടമാ😍.
8 monthenn parayumopol ethra montha,,, 31 ano... Epol ethra weekayi
Panikoorka enth asugathini enganeya kodukkaru chechi??
Cold
Short film inna kande suppur aayiirunnnu❤️👍
Chechik ipo crct ethra week aaayii
Negative cmnt adikunnavarodu poi pani nokan para... 😏😏😏Chechi poliyanu🔥🔥❤❤
Ettan fannn💪🏻💪🏻💪🏻🤩🤩🤩🤩
Chettane oru divsm modern hospital vech kandernnu chechine kannannamnind
എൻ്റെ വീടിൻ്റെ അടുത്ത് ആണ്. ഞാൻ ഈ work Shop കണ്ടിട്ടുണ്ട് ചേട്ടൻ്റെ ആണെന്ന് അറിഞ്ഞില്ല.
അത് ആ ചേട്ടന്റെ workshop അല്ലാത്തത് കൊണ്ടാണ് അറിയാത്തത്. ഇത് Anil &Mahesh ന്റെ workshop ആണ് എന്റെ അറിവിൽ. Shop ഇവരുടെ ആണെന്ന് തോന്നുന്നു.
Kodugallur evideyaanu nigalude veedu
Kadayude location evide ann
Enthina ellarum paryunna kekunne chechi chechi aittu irunnal mathitto arkuvendi marukayum venda feel cheyukayum vendatto, chechide chettan nalla sapport aittu kudille pinne entha vende😊
Asmabi college avide aanu husinde amma veedu thottu purath kaaraa ariyoo
Chechi, molk ethra vayasayi
Super shopnte aduthulla paadam
Nice vlog & Chettan poli 👍
Negativ adikumpo alle munnott pokan oru dairyam varu chechi avan mare choriyatte nokan ninna athine time kanu snehikunnavare nok nammalokke ille🥰🥰
Anju nammal 2 perum masam orupoleya
Enikum sep 18 thotte 8 th month start ayi
Pv cheyyumbo vedhana thonnandirikkan relax cheyth kudannamathinn kettittund...but belam pidikkumbo pain undaakum...anjunte experience parayane..😊
Pv ntha?
@@aiswaryamanoharan5633 married aano
@@veenaadarshveenaadarsh2805 maried aanu, conceive aanu
Pv ഓർക്കുമ്പോൾ തന്നെ പേടിയാ ☹️☹️☹️
@@നിതാരാ athrem pain indaavoo😔.. Dheivame
Enikkum kithappu undayirunu, gas truble undagil kithappu undakum....
മോളെ കമൻ്റെ പറയാൻ വേണ്ടി നെഗറ്റീവ് കമൻ്റെ പറയാൻ വേണ്ടി ചില ആൾക്കാര് മെന കെട്ട് ഇങ്ങനെ ഓരോന്നും കുത്തിത്തിരിപ്പ് അത് ചില ആൾക്കാരുടെ സ്വഭാവം അത് മൈൻ്റെ ചെയ്യണ്ട മോളുടെ വയ്യായിക മോൾക്കല്ലെ അറിയുക അതു കൊണ്ട് മോൾ ഒന്നും മൈൻ്റെ ചെയ്ണ്ട ...... ഓ കെ👍👍👍👍
Ente veedu avideyayirunnu. Ippol manjaly anu.
Kada evideya
Avideya kada
Subscribes koodumbol negatives and positive undaakum...negatives chilappo athikam aakum....rendum vilapettath thanneyane..negative and positive ulkond munnott poku.👏
Ellavareyum orupad ishtta
weight koodunnath chilapo thyroid undakum.
chechi wait koodum ,date adukkumbol athu normal aanu
Anju ente husum hydrolic workkaa
Eniku dr weight കൂടാൻ വേണ്ടി പറയുമായിരുന്നു. അത് കാരണം ഓരോ തവണ ചെക്കപ്പ് ന് പോവുമ്പോൾ കൂടാൻ വേണ്ടി പ്രാർത്ഥിക്കുമായിരുന്നു. വെള്ളം നല്ല പോലെ കുടിച്ചാൽ മതി നീര് വരില്ല. എനിക്ക് prgnency ടൈം നീരെ വന്നിട്ടില്ല. ഡേറ്റ് അടുത്തപ്പോൾ പോലും ഇല്ലായിരുന്നു. നോർമൽ ഡെലിവറി ആയിരുന്നു 🥰
Eda enik oru taripolum neeru illaa
@@twinstars4529 👍🏼👍🏼
Video stuck ayi povunnundu
Enilkum pregnancyil avasaana maasangalil ingane weight koodumaayirunnu....5 kg vech koodum....ath shareerathil neeru varunnathaan....ath kuzhappamilla...Prasavam kazhinjal neeru okke povum
ഞാനും കൊടുങല്ലൂർകാരിയാണ്.. എന്റെയും date നവംബർ ആണ്
❤❤❤❤❤❤
ഇത് evdya
Nammalde evidokke hospitalil doctere kaanenda time koode aarem kettilla..ottekke kettathullu...
പാറുക്കുട്ടിയുടെ ഏറ്റവും വലിയ പ്രത്യേകത മോളുടെ നിഷ്കളങ്കത ആണ്
I love parooose🥰🥰😍😍🤩🤩🤩
Chettan poliya chettane mathram kanan videyo kanunne njan 🥰😍😄😃😉
Ennanu date November
Nideesh adutha vlogil pattu padu
2 um normal ayruno
Chechii Metenity photo shoot illee.. Pinnee kootti kondu pokkum, valaykkapp
🥰🥰
Enna delivery date
Enikkum 8moth annu.. Nov 23date scn report il 🥰.. Enikum ithu pole thannaya pettannu 4kg kudi pinne ippo 3kg yym enikum ake tension annu🥺... Ente second pregnancy annu.. Ipo vallatha sheenam annu... 🙂
Njnm 8 th month... Nov 20 date... 1st pregnancy aaahnu... Same nalla ksheena ippo... Nadakaaru polm illaaa
Ente delivery avdarunnu same doctor .
❤️❤️♥️💕❣️
Enik ipo 8 startan 2nd pregnancy moothe molan November la date varnne
Chechi rply thararilla athavum ellavarum paranje
Anna date paraje
Ente veedu karumalloor anu
Kananay wait cheyyunnuu
Negative comments nokanda chechi nigal powliya🥰🥰
Nikil enth chyyun
Date എന്നാ ചേച്ചിടെ
Ningal poliyaanu ta💕💕
🥰🥰🥰🥰👍🏼
Baby boy ayirikum🥰
Enik chechiyuday samsaram istamanu nighaluday videos super aanu
enikum koodiyirunnu weight 3 kg veetham
Anju veettilpoville 7 month kazhinjille chodichayatta onnumthonnarutu
2nd prgncy alle nirbhandamila pokanm ennu
Avide achanum ammayum work nu pokunnavar alle. Ivide Ammayum chettanmarum vandiyum ullathalle. Pettennu vayyathe aayal aalundallo.😍
👌👌👌
♥️♥️
അനീഷ്യ എന്നാണോ പേര് appo അഞ്ചു വോ
കരുമാല്ലൂർ എന്റെ നാട് 🥰🥰
പൊളിച്ചു
ഞവര ഇല എന്നാണ് പനിക്കുറുക്ക കൊല്ലം നാട്ടിൽ പറയുന്നേ
Baby boy ayirikum
Nidheesh bro😘😘😘😘😘😘😘😘😘😘😘😘🫂🫂😘😘😘😘😘🫂🫂
കരുമല്ലുർ അണ് ചേച്ചി എൻ്റെ വീട്
Ningalude katta fan aanu njan 🥰 nde veedum sn puram aanu
Boy ....sure
Super 💞💞
Enikkum bayagara kithappa....enikku 9month start.... Enikku blood kurava... Athondana paranje
ചേട്ടൻഡാ ഓഫിസി നടുത് പടത് ബ്രെമികിട്ടും
അത് കുഞ്ഞു വാവകൾക് നല്ലത് ann
Hai
Gowrysankar hospital ath dr
Chechii leave it till happy now
Enikum 8 month aaanu😁
Hiiii chechiii🤗❤️
Video Stuck aayi stuck aayi pokunnund
Crct