ശ്രീനാഥ്നെ കുടിപ്പിച്ചു കിടത്തി ഭാര്യയെയും അവസരങ്ങളെയും തട്ടി എടുത്തത് ആര്?

Sdílet
Vložit

Komentáře • 141

  • @fizalfaisal8112
    @fizalfaisal8112 Před 6 dny +10

    എന്ത് സഹായം... ഈ ഫിലിം ഫീൽഡിൽ ഏറ്റവും ചെറ്റ സിദ്ധിഖ് ആണ്

  • @user-zo3se7iu5f
    @user-zo3se7iu5f Před 12 dny +7

    ശാന്തി . സിദിഖ് ബന്ധം: ഏല്ലാവർക്കും അറിയാം. പാവം ശ്രീനാഥ്

  • @varghesemathai8277
    @varghesemathai8277 Před 6 dny +3

    ശ്രീ നാഥ് കുടിയനായിരുന്നിരിക്കാം എന്നാൽ ശാന്തി കൃഷ്ണ ആരായിരുന്നു? നമ്പർ വൺ വഞ്ചകിയും മടിക്കുത്തഴിക്കാൻ യാതൊരു മടിയുമില്ലാത്തവളുമായിരുന്നെന്ന കാര്യം എന്തേ പറയാതെ പോയത്? സിദ്ദീഖ് ഒരു നീചമനസ്സിൻ്റെ ഉടമയാണെന്ന കാര്യം എന്തേ ആരും തിരിച്ചറിയാത്തത്? ലാൽ തന്നോട് സഹകരിക്കാൻ തയ്യാറായിട്ടുള്ളവരോട് മാത്രമേ ബന്ധപ്പെട്ടിട്ടുള്ളു എന്നും നമുക്ക് മനസ്സിലാക്കാം.😮

  • @SanilkumarVR
    @SanilkumarVR Před 6 dny +3

    സിനിമലോകത്തു സത്യസന്ധത കാണിക്കുന്ന ആരെങ്കിലും ഉണ്ടെങ്കിൽ ഒന്ന് കമെന്റ് ചെയ്യാമോ. അമ്മ എന്ന വാക്കിന് അർത്ഥം നല്കാത്ത ഒരേഒരു പ്രസ്ഥാനം

  • @PB-um1ic
    @PB-um1ic Před měsícem +4

    But very good actress!!

  • @rajeev9383
    @rajeev9383 Před 17 dny +35

    ശ്രീനാഥിന്റെ ഈയവസരത്തിൽ ശാന്തികൃഷ്ണയെ മുതലെടുത്തത് സിദ്ദിഖാണ്... അതിനെ തുടർന്ന് സിദ്ദിക്കിന്റെ ഭാര്യ ആത്മഹത്യ ചെയ്തു... 😥

  • @ashrafpk6821
    @ashrafpk6821 Před měsícem +8

    എല്ലാ നടിയുടെയും രഹസ്യങ്ങൾ അറിഞ്ഞു വച്ചിട്ടുണ്ട്

  • @LonaKutty-bq8kt
    @LonaKutty-bq8kt Před měsícem +14

    ഗിക്കാറിൽ അഭിനയിക്കുന്നതിനു വളരെ മുൻപ് അവർ വേർപിരിഞ്ഞു. ഇല്ലാത്തത് പറയല്ലേ. ശരിയായി അറിവുള്ളത് മാത്രം പറയൂ.

  • @sechisechi
    @sechisechi Před 2 měsíci +21

    Paranju kazhiyumbol neram velukkumennu thonni njan skip cheithu!

  • @mohansubusubu2116
    @mohansubusubu2116 Před měsícem +31

    ഇതെല്ലാം കേൾക്കുമ്പോൾ ഒരു ടാർഗറ്റ് പോലെ തോന്നുന്നു ശാന്തി കൃഷ്ണ യെ രണ്ടാമത് കല്യാണം കഴിച്ച ആൾ എന്റെ വീടിന്റെ അടുത്തുള്ള താണ് ഭയങ്കര പണക്കാരൻ വീട് തന്നെ നാലു നില ആണ് ഒരു കൊട്ടാരം ബാംഗ്ലൂർ ൽ എഞ്ചിനീയറിംഗ് കോളേജ് അടക്കം വലിയ ബിസ്സിനെസ്സ് ഉണ്ട്

    • @maloottymalu778
      @maloottymalu778 Před měsícem +3

      Athum divorce aayallo

    • @sree1968
      @sree1968 Před měsícem +2

      മലയാളി ആയിരുന്നോ ഞാൻ നോർത്ത് ഇന്ത്യൻ എന്നാണ് കരുതിയിരുന്നത്. സയന്റിസ്റ് എന്തോ ആയിരുന്നു എന്നു കേട്ടിട്ടുണ്ട്

    • @ramanikrishnan4087
      @ramanikrishnan4087 Před 29 dny +5

      No she is a decent lady

    • @LeoRajan-pe4wt
      @LeoRajan-pe4wt Před 19 dny +1

      Kollam, Jawahar jn

    • @kmupeter7355
      @kmupeter7355 Před 14 dny +1

      Addeham puravasthu thalparananalle😅

  • @user-hq2qi6lx9q
    @user-hq2qi6lx9q Před 14 dny

  • @kabeeri6959
    @kabeeri6959 Před 23 dny +23

    ഇത്തിരികൂടി സ്‌ലോയിൽ പറയാമോ? ഒരുപാട് ഫാസ്റ്റ് ആയിപോയി

  • @manojashima4299
    @manojashima4299 Před 9 hodinami

    👍👍

  • @user-xx7hw2wg3i
    @user-xx7hw2wg3i Před měsícem +1

    Kshamayilla theerunnillallo

  • @pranavprasanth9557
    @pranavprasanth9557 Před 2 měsíci +23

    സിദ്ദിക്കിനെ കുറിച്ച് annu ഇത്തരത്തിലുള്ള ആരോപണങ്ങൾ കേട്ടിട്ടുണ്ട്.. സിദ്ദിക്കും ശാന്തി കൃഷ്ണയും തമ്മിൽ ശാരീരിക ബന്ധം ഉണ്ടെന്ന് .
    ..

    • @BR-vu8wx
      @BR-vu8wx Před 18 dny +2

      ലാൽ ആയിരിക്കും😅

  • @rudrasha-uo1fh
    @rudrasha-uo1fh Před 19 dny +3

    Visayil sreenath bahudoor main❤❤❤❤

  • @keralabreeze3942
    @keralabreeze3942 Před měsícem +5

    Avatharanam kurachu koodi mechappeduthanam.

  • @rajanaa6479
    @rajanaa6479 Před 14 dny +1

    ARIYAVUNNA KAARYAM
    PARAYUKA

  • @raoufkinaraspremnazirmemor940
    @raoufkinaraspremnazirmemor940 Před 2 měsíci +3

    അവതരണം സൂപ്പർ. വ്യക്തതയും ക്ലാരിറ്റിയും നന്നായിട്ടുണ്ട്. അവതരണത്തിൽ ഡബ്ബിങ് ആർട്ടിസ്റ്റിന്റെ അഭിനയ ശൈലിയും ഉണ്ട്.

  • @AbrahamMani-sy7lx
    @AbrahamMani-sy7lx Před 8 dny +2

    Santhi krishna pandu madrass(before chenai) il 7000Rs big amount then kittumayirunnu , thallayum kanakka praggittu kariyamilla , minnunnathellam ponnalla , she become a pros.. before or after she left sree nath i dont remember now ,
    a big writter of malayalam cinima told me )(you know him he suicide lived nearby town of kottayam (now many of you now know him a upper cast hindu very good writer ) , sree nath kudicheggil we dont know why , sree nath is from a good family , sid.. is a known for bad habits. Old stories long time ago I left kerala no contacts with any one now , but last mentioned person destroyed a family that is a sapam/curse to his life

  • @ANILKUMAR-ew9kt
    @ANILKUMAR-ew9kt Před 12 dny

    72 k views in one month . Good subject

  • @sahadsaleem9183
    @sahadsaleem9183 Před měsícem +14

    കുടിച്ചു കഴിഞ്ഞാൽ എല്ലാവരും കൂതറ തന്നെ.. എത്ര നല്ല സ്വഭാവം ഉള്ളവൻ ആണെകിലും കൂടി അവരെ മോശക്കാരൻ ആകും

  • @TnkArasu
    @TnkArasu Před měsícem +10

    Inn paranju theerkkuvo

    • @filmynewsandgossip
      @filmynewsandgossip  Před měsícem +1

      💞💞🤣🤣🤣🤣

    • @user-fc9vm1ep5l
      @user-fc9vm1ep5l Před měsícem +1

      ​@@filmynewsandgossip
      ശാന്തി കൃഷ്ണയുടെ വത്സനടിക്കുന്നത് ഓർത്ത് ഞാൻ പല തവണ വാണം വിട്ടിട്ടുണ്ട്.

  • @sacredbell2007
    @sacredbell2007 Před měsícem +24

    സിദ്ദിക്കിൻറെ ഭാര്യ ആത്മഹത്യാ ചെയ്യാൻ കാരണം ശാന്തികൃഷ്ണയുമായുള്ള ബന്ധം എന്ന് അക്കാലത്തു കേട്ടിരുന്നു. അങ്ങനെ സിനിമയിലും സിനിമയ്ക്കു വെളിയിലും ഉള്ള പലരും ശാന്തികൃഷ്ണയെ
    ആ കാലഘട്ടത്തിൽ സഹായിച്ചിട്ടുണ്ട്. ഇപ്പോഴും അവരുടെ സൗന്ദര്യത്തിനു ഒരു ഉടവും സംഭവിച്ചിട്ടില്ല.

    • @vishnudaspadmakaranvishnud8151
      @vishnudaspadmakaranvishnud8151 Před měsícem

      അതെ അന്ന് വലിയ വാർത്ത ആയിരുന്നു , സിദ്ദിഖ് അവരെ കൊലപെടുത്തി എന്നൊരു, സംസാരവും ഉണ്ടായിരുന്നു

  • @sajinsaleem7170
    @sajinsaleem7170 Před měsícem +7

    Sidik avan nariyanu.peedana casile prathi gopalan en poki nadakunavan

  • @Reality-kj5rk
    @Reality-kj5rk Před 27 dny +4

    Ithu kelkkumbol urangan thonnunnu !

  • @rajukaladi3724
    @rajukaladi3724 Před 2 měsíci +15

    ഓ രോ അ ക്ഷ രാ ങ്ങ ളാ യി ട്ടാ ണ ല്ലോ പറഞ്ഞു രാ യു ന്നാ തു ?

    • @filmynewsandgossip
      @filmynewsandgossip  Před 2 měsíci +1

      വ്യക്തമായി മനസിലായില്ലേ 🤣💞വല്ല സംശയവും ഉണ്ടോ? 🤣 ക്ലാരിറ്റി കുറവ് ഉണ്ടോ 🤣🤣ഇല്ലല്ലോ അത് തന്നെ 💞

    • @faizafami6619
      @faizafami6619 Před 14 dny

      @@filmynewsandgossipNalla arivanu ketto,thiruthan sramikkaruthu.

    • @sheelavs1799
      @sheelavs1799 Před 11 dny

      😅👍

  • @renjithkumarmavilayi2182

    മണിച്ചിത്രത്താഴ് സിനിമയിൽ ഗംഗയ്ക്ക് ഉണ്ടായ സ്പ്ലിറ്റ് പെർസണാലിറ്റി തന്നെ ആണ് പ്രശ്നം അത് മദ്യപിക്കുമ്പോൾ ഇരട്ടി ആകും ... ഒരു പാട് മദ്യപാനികൾ ഈ രോഗത്തിന്റെ അടിമകളാണ് 😢😢😢😢

  • @nairsadasivan
    @nairsadasivan Před měsícem +5

    ശ്രീനാഥ് നായകനായ "റെയിൽ പയനങ്ങളിൽ" എന്ന തമിഴ് സിനിമ മദ്രാസിലെ തിയേറ്ററുകളിൽ ഒരു കൊല്ലത്തിനുമേൽ പ്രദർശിപ്പിച്ചിരുന്നു.... തമിഴന്മാരുടെയിടയിൽ ശ്രീനാഥിനു നല്ല മതിപ്പുമുണ്ടായിരുന്നു

  • @vijayankalathil743
    @vijayankalathil743 Před 10 dny

    തറ പറ പന. നന്നായിട്ടുണ്ട്.

  • @sudhanair8177
    @sudhanair8177 Před 25 dny +6

    ശാന്തികൃഷ്ണയ്ക്ക് ആർഭാട ജീവിതം ആയിരുന്നു കടംകേറിയും ശാന്തികൃഷ്ണ സ്വഭാവത്തെയും എതിർത്താണ് ശ്രീനാഥ ആത്മഹത്യ ചെയ്തത്

    • @sreejayan1012
      @sreejayan1012 Před 16 dny +1

      Appo lathayum kunjum evide poyi

    • @ajithark8213
      @ajithark8213 Před 12 dny +2

      Athukollalo, athmahathya cheyyumbol ayalk vere bharyayum makanum undayirunnu.

    • @sreejayan1012
      @sreejayan1012 Před 12 dny

      @@ajithark8213 sathyam

    • @Bc20018
      @Bc20018 Před 11 dny

      How come that you they were separated and married to another lady

    • @Glitzwithme
      @Glitzwithme Před 10 dny

      ആത്മഹത്യ ചെയ്തത് അയാൾ വേറെ ഒരു കല്യാണം കഴിഞ്ഞുഈ അടുത്താണ്

  • @user-uu7ch3zc8o
    @user-uu7ch3zc8o Před 12 dny +1

    Sidhiq innu anubhavikku nundallo

  • @Sunil-dq8rn
    @Sunil-dq8rn Před měsícem +3

    സിനിമ മേഘലവ്റ്ത്തികെട്ടമേഘല

  • @biju9769
    @biju9769 Před měsícem +5

    ഇവരുടെ ആദ്യ സിനിമ,, ഇത് ഞങ്ങളുടെ കഥ ആണ്,, അത് കഴിഞ്ഞാണ് വിസ ഇറങ്ങുന്നത്

  • @shajikumar5717
    @shajikumar5717 Před 28 dny +1

    നല്ലപ്രായത്തിൽ അടിച്ചു പൊളിച്ചു ഉന്മാദിച്ചു സുഖിച്ചു

  • @sanjeevdaniel5464
    @sanjeevdaniel5464 Před 16 dny +1

    കാക്കയുടെ വിശപ്പും പോത്തിന്റെ കടിയും മാറ്റുന്നതിന് നിങ്ങക്കെന്താ പ്രശ്നം നാട്ടാരെ ? 🤔🤔🤔

  • @yohannanvareedmyppan9344
    @yohannanvareedmyppan9344 Před 2 měsíci +2

    Ella nadan marum 90% edupole thanne vinayakan ozike ??

  • @pushkinvarikkappillygopi5016

    Sidhique is badly immoral

  • @santhoshnair4170
    @santhoshnair4170 Před 2 měsíci +5

    Cricket 3rd umpire റീപ്ലേയില് commentary ചെയ്തിരുന്നോ?😂

  • @anilkumarkannan5980
    @anilkumarkannan5980 Před 12 dny

    Siddiq inte son

  • @pushpalathao4883
    @pushpalathao4883 Před 9 dny +1

    Nuna parayumpol undagunnoru SUKHAM...vere valla panikkum pooyikko

    • @filmynewsandgossip
      @filmynewsandgossip  Před 9 dny

      എനിക് ഈ പണി ആണ് താല്പര്യം 🤣നിനക്ക് ഇത് കേൾക്കാനും 🤣കമന്റ് ഇടാനും. ഞാൻ ആയതു കൊണ്ട് നിനക്ക് ഒരു ലൈക് തന്നു 🤣വേറെ ഒരു ചാനലിലും അവർ ഇത് നോക്കുക പോലും ഇല്ല 🤣🤣💞

  • @vijayakumaranappukuttan3791
    @vijayakumaranappukuttan3791 Před měsícem +3

    ശാന്തി കൃഷ്ണ ചുണ്ട് കടി കൃഷ്ണ

  • @mohanancp3902
    @mohanancp3902 Před 19 dny +1

    സേച്ചി ഇതൊക്കെ ഇത്രയും ആധികാരികമായി പറയാൻ....... 🤣

  • @taara2707
    @taara2707 Před 7 dny

    Kovaalakrishnante priyappetta ikka😂

  • @user-lf8vu3xl2z
    @user-lf8vu3xl2z Před měsícem +2

    ശ്രീ നാദിന്റെ ഉറക്കത്തിൽ പണിയെടുത്തിട്ടുള്ള വരാകും അയാളെ കുടിപ്പിച്ചത്.
    വേറെ ആർക്കു എന്തു പ്രയോജനം 🙄🙄

  • @user-er2cu5jx5w
    @user-er2cu5jx5w Před 26 dny +3

    നിങ്ങൾ കഥ പറഞ്ഞു വെറുപ്പിക്കരുത് 🙏അറിയാതെ വന്നു ഇ ചാനലിൽ ഇനി വരില്ല 🙏🙏🙏🙏🙏

    • @filmynewsandgossip
      @filmynewsandgossip  Před 23 dny +1

      വരില്ല ന്ന് പറഞ്ഞാലും താൻ ഇടക്ക് വരുമെടോ 🤣🤣അതാണ് എല്ലാവർക്കും പറ്റുന്ന അബദ്ധം 🤣🤣

    • @user-er2cu5jx5w
      @user-er2cu5jx5w Před 21 dnem

      youtube.com/@malanadvillagefood9374?si=41myVS1cHJQzumAF

  • @user-xo6hz4sb6n
    @user-xo6hz4sb6n Před měsícem +4

    Aru veshya

  • @KSadasivan-jy2qx
    @KSadasivan-jy2qx Před 12 dny +1

    അറിയാവുന്ന കാര്യങ്ങൾ മാത്രം പറയണം നിങ്ങൾ എന്തൊക്കെയാണ് വിളിച്ചു പറയുന്നത് അറിയാതെ ഈ chanel നോക്കിപ്പോയി 😢😢

  • @Baijumaya
    @Baijumaya Před měsícem +1

    നീ ആരാ

    • @filmynewsandgossip
      @filmynewsandgossip  Před měsícem +1

      നീ ആരാ? കമന്റ് തൊഴിൽ?

    • @user-dd7uv7ff5u
      @user-dd7uv7ff5u Před měsícem

      നിന്നെ ഉണ്ടാക്കിയ നിന്റെ അപ്പനാടാ മോനേ. പോയി അമ്മയോട് ചോദിക്ക്

    • @e.x7217
      @e.x7217 Před 13 dny

      I​@@filmynewsandgossip🤣

  • @nizamismail8142
    @nizamismail8142 Před 28 dny +13

    സിദ്ധീഖിന്റെ ആദ്യ ഭാര്യ ആത്മഹത്യ ചെയ്യാൻ കാരണം ഇവളാണ്

    • @makkararajesh7410
      @makkararajesh7410 Před 15 dny

      അവൾ മരിക്കാൻ കാരണം santhikrishna ആണ്..

    • @akinian0001
      @akinian0001 Před 13 dny

      Comment ezhuthi veluppimunundello.. kadha TVM kaark ellam ariyam.. santhikrishana sidiqinte purake nadannu vashikarichu എന്ന്‌ alle ni പറയുന്നത്.. kashtakalam vannapol sahayichu set aaki അതാണ് സത്യം

  • @Keeri_Vasavan_2255
    @Keeri_Vasavan_2255 Před 15 dny +1

    ചാനൽ റിപ്പോർട്ട് അടിച്ചിട്ടുണ്ട്. മാസ്സ് റിപ്പോർട്ടിങ് വഴിയെ വരുന്നുണ്ട് ❤

    • @filmynewsandgossip
      @filmynewsandgossip  Před 14 dny +1

      പോയാൽ പോട്ടെ 🤣ഞാൻ ഇവിടെ തന്നെ ഉണ്ട് വേറെ ചാനൽ ഉണ്ടാക്കും പേടിപ്പിക്കാതെ കൊച്ചനെ. നിങ്ങളെ പോലെ 10 പേര് റിപ്പോർട്ട്‌ അടിക്കുമെന്ന് പേടിച്ചാൽ ആർക്കും ഒന്നും ചെയ്യാൻ പറ്റില്ലല്ലോ 🤣 മത്തായിക്ക് മയിരാ

    • @filmynewsandgossip
      @filmynewsandgossip  Před 14 dny

      യു ട്യൂബ് നിയമം തെറ്റിച്ചാൽ ചാനൽ പോകും അല്ലാതെ റിപ്പോർട്ട്‌ അടിച്ചെന്ന് വച്ചു ആരുടെയും ചാനൽ പോകില്ല kto 🤣കൂടിയാൽ add കിട്ടില്ല ഇല്ലേ ഒരു വീഡിയോ റിമോവ് ആകും. അല്ലാതെ ഫേക്ക് ഐഡി വച്ചു ആരേലും റിപ്പോർട്ട്‌ അടിച്ചെന്ന് വച്ചു പൈസ വരുന്ന വേറെ 3 ചാനൽ എനിക് ഉണ്ട് 🤣

  • @sethupillai9122
    @sethupillai9122 Před 2 dny

    സിദ്ദിഖ്‌ന്റെ കാര്യത്തിൽ ഇത് ശരി ആയിരിക്കാം, കാരണം ഇയ്യാളുടെ ആദ്യ ഭാര്യാ സഹോദരൻ തന്നെ എന്നോടും മറ്റു സുഹൃത്തുക്കളോടും മസ്കറ്റിൽ വച്ചു പറഞ്ഞിട്ടുണ്ട്. സുചിത്ര എന്ന നടിയുമായുള്ള ബന്ധത്തെ ചൊല്ലിയുള്ള കുടുംബ വഴക്കാണ് ആദ്യ ഭാര്യയുടെ മരണത്തിന് കാരണമായത് എന്നാണ് സ്വന്തം അളിയൻ പറഞ്ഞത്. ആദ്മഹത്യ അല്ല കൊലപാതകമാണ് എന്ന് അവർ വിശ്വസിക്കുന്നു. ആർക്കറിയാം? ആ നാട്ടുകാർ പറയുന്നത് സിദ്ദിഖ് ഒരു സ്ത്രീ ലമ്പടൻ ആണെന്നാണ്.

  • @Sureshkumar58123
    @Sureshkumar58123 Před 4 dny

    ഇയാളുടെ ഒടുക്കത്തെ കുടിയാണ് വിനയായത്.
    അത് സെക്സിനേയും ബാധിച്ചു കാണും.
    അപ്പോള്‍ ഭാര്യ സെക്സ്മാനിയാക് ആണെന്ന് തോന്നുക സ്വാഭാവികം.
    മനുഷ്യര്‍ക്ക് സെക്സ് അനിവാര്യമാണ്.
    അത് നിഷേധിക്കപ്പെട്ടാല്‍ വേറെ വഴി നോക്കിപ്പോകുക സ്വാഭാവികം.
    അത് സിദ്ധീഖോ ഏത് നടനോ ആകാം.
    കലാഭവന്‍ മണിയുടെ അവസ്ഥയും തഥൈവ.
    പക്ഷെ അയാളുടെ ഭാര്യ ഒരു സിനിമാ നടി അല്ലായിരുന്നു.
    സിദ്ധീഖിന്‍റ അഭിനയവും ശ്രീനാഥിന്‍റ അഭിനയവും തമ്മില്‍ താരതമ്യമില്ല.
    പിന്നെന്ത് റോളുകള്‍ തട്ടിയെടുക്കല്‍ ?
    സിദ്ധീഖ് മിമിക്രിയിലൂടെ കടന്നുവന്നവനാണ്.

  • @UmmerKp-bj3cl
    @UmmerKp-bj3cl Před 14 dny

    വായി വിട്ട ജീവിതം കുടുംബം തകര്‍ന്നു സിദ്ദിഖ് അത്‌ വായി വന്ന്‌ കയറി

  • @manojpb3471
    @manojpb3471 Před 2 měsíci +44

    ശാന്തികൃഷ്ണ സെക്സിന് അഡിക്റ്റ് ആയ ആളാണെന്ന് ശ്രീനാഥ് തന്നെ പറഞ്ഞിട്ടുണ്ട് സമയവും കാലവും നോക്കാതെ പലരുമായും ശാരീരിക ബന്ധത്തിൽ ഏർപ്പെട്ട ആളാണ് ശാന്തികൃഷ്ണ

    • @filmynewsandgossip
      @filmynewsandgossip  Před 2 měsíci +28

      അവനു ഇത് പറയാൻ അർഹത ഇല്ലല്ലോ. കുടിച്ചു വഴിയിൽ കിടക്കുന്നവന്റെ ഭാര്യക്കും ഇല്ലേ അവകാശങ്ങൾ, ആഗ്രഹങ്ങൾ. അതിനു ആ സ്ത്രീയെ കുറ്റം പറയാൻ അയാൾക്ക് അർഹത ഇല്ല. വേറെ ഒരുത്തിയെ കെട്ടി അതിൽ ഒരു കൊച്ചും ഉണ്ട് എന്നിട്ട് എന്തിന് അല്മഹത്യ ചെയിതു??

    • @user-vj5oj4rh7b
      @user-vj5oj4rh7b Před 2 měsíci +5

      Sreenath madhyathinu adima aairunnu palappolum Santi Krishna adi ko du treatment eduthu Kunju nashtapoeduthi shanthi krishna veendum abhinaikendi vannu madhyam pala nadanmarum thakarthu

    • @filmynewsandgossip
      @filmynewsandgossip  Před 2 měsíci +2

      @@user-vj5oj4rh7b സത്യം 💞

    • @sethumadhavanmp9544
      @sethumadhavanmp9544 Před 2 měsíci +5

      ​@@filmynewsandgossip ശരിയാണ് പറഞ്ഞത്. എന്നാൽ അങ്ങനെയുള്ള അവസ്ഥയിൽ ആ ഭർത്താവിനെ ഒഴിവാക്കി. പുതിയൊരു ജീവിതം തുടങ്ങുകയാണ് വേണ്ടത് അല്ലാതെ..

    • @aditridevnavipinchandra5293
      @aditridevnavipinchandra5293 Před 2 měsíci

      8​@@sethumadhavanmp9544