മലയാള സിനിമ ഈ കോടീശ്വരിയെ പിച്ചക്കാരിയാക്കി മാറ്റി. ആരോടും പരിഭവം ഇല്ലാതെ ആരാലും അറിയപ്പെടാതെ ഈ അമ്മ

Sdílet
Vložit
  • čas přidán 5. 06. 2024
  • #realstory
    #guruvaayoorappan
    #travalwithsunu
    #keralavlog
    #marunaadan
    #villagevlog
    #villagevlog
    #mallutraveller
    #travalvlog
    #keralastory
    #amma
    #lifestory
    #celebrity
    #gulfstories
    #guruvaayoor
    #amma
    #mammootty
    #sureshgopi
    #manjuwarrier
    #malayalam
    #malayaalamfiim
    #familyvlog
    #storytelling
    ഇത് കോടീശ്വരിയായ ഒരു അമ്മയുടെ കഥ, ഇന്നലത്തെ കോടീശ്വരി ഇന്നത്തെ പിച്ചക്കാരി, മലയാളം സിനിമയിലെ പ്രമുഖരെ എല്ലാവരെയും പരിചയമുണ്ടായിരുന്ന അമ്മ ഇപ്പോൾ പിച്ചക്കാരിയായി മാറി, മലയാളം സിനിമ കാരണം ജീവിതം തകർന്ന ഒരു അമ്മയുടെ കഥ, സ്വത്തുക്കൾ ഓരോന്നായി നഷ്ടപ്പെട്ടപ്പോൾ എല്ലാവരും തള്ളി പടിയിറക്കി വിട്ടു, ജീവിതത്തിന്റെ നല്ല കാലഘട്ടങ്ങളെ ഓർത്ത് പരിഭവം കൊള്ളാതെ ഇപ്പോഴും ജീവിക്കുന്ന ഒരു അമ്മ, ഇത് എല്ലാവർക്കും ഒരു പാഠം, അമ്മയുടെ സ്വത്തുക്കൾ ഉപയോഗിച്ച് തടിച്ചു കൊഴുത്തവർ ഇന്ന് കോടിപടികൾ ആയി മാറി, അമ്മ അവഹേളനവും രോഗവും ദാരിദ്ര്യവും ദുഃഖവും ഏറ്റുവാങ്ങി കടത്തിണ്ണയിൽ

Komentáře • 309

  • @leonadaniel7398
    @leonadaniel7398 Před 26 dny +101

    സത്യമായും കരഞ്ഞു പോയി സാർ. എല്ലാം ദൈവത്തിലർപ്പിച്ച് ഉള്ളിലൊതുക്കി മിണ്ടാതെ ജീവിക്കുന്ന അമ്മയെക്ക് നഷ്ടപ്പെട്ടതൊന്നും ഇനി തിരികെ കിട്ടില്ലായെങ്കിലും സമാധാനമായ ജീവിതസായാഹ്നം ലഭിക്കുന്നതിനും നഷ്ടപ്പെട്ട മക്കളെ തിരികെ ലഭിക്കാനും പ്രാർത്ഥിക്കുന്നു 🙏😪

    • @travelwithsunu-326
      @travelwithsunu-326  Před 26 dny +13

      അവരുടെ മനസ്സിൽ അവർ ഇപ്പോഴും പഴയ നന്മകളും നല്ല കാലവും സൂക്ഷിക്കുന്നു. പാവം amma😭😭😭

    • @leonadaniel7398
      @leonadaniel7398 Před 23 dny +2

      @@travelwithsunu-326 😪

    • @Jemmohd
      @Jemmohd Před 9 dny +2

      പാവം അമ്മ എന്തൊരനുഭവം ഇങ്ങനെ ഒരനുഭവം ഓറമ്മക്കും വരാതിരിക്കട്ടെ

  • @georgethomas7249
    @georgethomas7249 Před 23 dny +36

    "ചിരിക്കുമ്പോൾ കൂടെ ചിരിക്കാൻ ആയിരം പേർ വരും; കരയുമ്പോൾ കൂടെക്കരയാൻ നിൻ നിഴൽ മാത്രം വരും !!😢😢"

    • @travelwithsunu-326
      @travelwithsunu-326  Před 23 dny

      Valare sathyam 😭😭😭🙏🙏🌹🌹

    • @shajinandhanam4117
      @shajinandhanam4117 Před 10 dny

      അതേയുള്ളു 👍

    • @shajinandhanam4117
      @shajinandhanam4117 Před 10 dny

      ഈ ലോകത്ത് ആർക്കും ആരോടും ഒരു ഉത്തരവാദിത്യ ഇല്ല. ഇന്ന് കോടിശ്വൻ നാളെ പിച്ചക്കാരൻ..

    • @ajithapr9442
      @ajithapr9442 Před 3 dny

      ❤❤👍🏽

  • @padmaneelan8501
    @padmaneelan8501 Před 24 dny +29

    ഇത് കണ്ടിട്ട് എങ്കിലും അമ്മടെ മക്കൾ വരട്ടെ. അറിയാതെ കണ്ണ് നിറഞ്ഞ പോണു 😔

  • @ponnujose780
    @ponnujose780 Před 21 dnem +17

    സാർ, സിനിമ ലോകം ഒരു അത്ഭുത ലോകം തന്നെയാണ്. പല കൊള്ളരുതായ്മയ്ക്കും കൂട്ട് നികുകയും, പറയുന്നത് അനുസരിയ്ക്കുകയും, കണ്ടില്ല, കെട്ടില്ല എന്ന് ഭാവിയ്ക്കുകയും വേണം. അല്ലെങ്കിൽ സിനിമയിൽ ചാൻസ് കിട്ടില്ല. എന്നാൽ ഇന്ന് കാലം മാറി കഥ മാറി. സ്ത്രീയെ ചൂഷണം ചെയ്താൽ അത് ചൂണ്ടി കാണിക്കാൻ സ്വാതന്ദ്ര്യമുണ്ട്. ആ അമ്മയെ പോലെ പല അമ്മമാരും ഇന്നും ഉണ്ടാകും. ആ മക്കൾ അതറിഞ്ഞു വന്നെങ്കിൽ എന്ന് ഓർത്തുപോകുന്നു. കുടിയനായ ഭർത്താവ് ഭാര്യയ്ക്കും മക്കൾക്കും കൊടുത്തിട്ടു പോയ ദുരവസ്ഥ 😢

    • @travelwithsunu-326
      @travelwithsunu-326  Před 21 dnem +1

      അതേ ഇത് കുറേ കാലം മുൻപ് നടന്നതാണ്,
      എന്നാൽ ചൂഷണം ഇന്നും തുടരുന്നു, പല വിധത്തിൽ 😭😭😭

  • @user-py2jb4gq9p
    @user-py2jb4gq9p Před 22 dny +25

    കണ്ണ് നിറയാതെ ഇത് കേൾക്കാൻ സാധിക്കില്ല. മധു ഷീല അങ്ങിനെ ചിലർ സ്വരുടെ വീട്ടിൽ പോയിട്ടുള്ളവർ ഇപ്പോഴും ഉണ്ടല്ലോ. അവർക്കൊക്കെ അവരെ അറിയാനുള്ള സാധ്യധയും ഉണ്ട്. അവരെ ഈ നിലയിലാക്കിയവർ ആരാണെന്നു അവർക്കറിയാൻ പറ്റും. എന്തായാലും ആരെയും കണ്ണടച്ച് വിശ്വസിക്കരുതെന്ന ഒരു പാഠം ഈ അമ്മയുടെ ജീവിതത്തിൽ നിന്നും ഒരിക്കൽ കൂടി മനസ്സിലാക്കാൻ സാധിച്ചു.🙏

    • @travelwithsunu-326
      @travelwithsunu-326  Před 22 dny +4

      പഴയ ആളുകൾക്കൊക്കെ അറിയാം
      പക്ഷേ അവരൊന്നും മിണ്ടില്ല,
      സിനിമ അങ്ങനെ ഒരു മേഖല ആയിരുന്നു
      ചതിയുടെ മേഖല 🙏🙏🌹🌹

    • @nancymary3208
      @nancymary3208 Před 13 dny

      Sreevidya kkum sabhavichille. Ithupole palarkkum ellaavarum chadhichu vidunnavar...😮😮😮😮😮

    • @sudhasyamalan9097
      @sudhasyamalan9097 Před dnem

      Tip​@@travelwithsunu-326

  • @sasisasi1401
    @sasisasi1401 Před 13 dny +25

    സ്ത്രീ വിഷയത്തിൽ താല്പര്യമുള്ളവരാണ് സിനിമ പിടിയ്ക്കുവാൻ നടക്കുന്നത്

    • @travelwithsunu-326
      @travelwithsunu-326  Před 13 dny

      🙏🙏🌹🌹🌹

    • @Stingray1953
      @Stingray1953 Před 11 dny +3

      അധികപക്ഷവും അതിനുവേണ്ടിത്തന്നെയാണ് സിനിമ പിടിക്കുന്നത്, സിനിമയുടെ കേറോഫിൽ പെണ്ണുപിടിക്കാൻ.

  • @kprogamer3574
    @kprogamer3574 Před 24 dny +25

    മാളികമുകളേറിയ മന്നൻറെ തോളിൽ മാറാപ്പേറ്റുന്നതും ഭഗവാൻ എന്ന പൂന്താനത്തിൻറെ വരികൾ ഓർത്തു ഫോകുന്നു

  • @omanaraghavan7903
    @omanaraghavan7903 Před 14 dny +15

    സത്യമായും കരഞ്ഞു പോയി ഈ ഗതി ആർക്കും വരാതിരിക്കട്ടെ എന്തുണ്ടായലും സ്വന്തം എന്ന് പറയുന്നവര് ഇല്ലെങ്കിൽ ആരും നോക്കില്ല പിന്നെ സമ്പത്ത് കൂടെ ഇല്ലെങ്കിലോ

  • @gopimr2244
    @gopimr2244 Před 24 dny +42

    കഥയൊക്കെ നന്നായിട്ടുണ്ട്, എന്നാൽ ഷീലാമ്മയുടെ ചിത്രം കാട്ടി വേണമായിരുന്നോ ഈ പറ്റിക്കൽ പരിപാടി 😡🤔

    • @travelwithsunu-326
      @travelwithsunu-326  Před 24 dny +3

      ഷീലാമ്മയും അവരും തമ്മിലുള്ള ബന്ധം നിങ്ങൾക്ക് അറിയാമോ, മലയാള സിനിമയുടെ ചതിക്കുഴികൾ നിങ്ങൾക്ക് അറിയാമോ, ഒന്ന് തിരക്കി നോക്ക്. 🙏🙏

    • @filmynewsandgossip
      @filmynewsandgossip Před 11 dny

      Sheelayo അവൾ ഞങ്ങളുടെ 100 acre സ്വത്ത്‌ കൊണ്ട് പോയ്‌ തിന്ന വേശ്യ. പിന്നെ കൊടുക്കാൻ ആണുങ്ങൾ ഉണ്ടായിരുന്നു വാങ്ങി എടുക്കാൻ ഇവളെ പോലെ ഉള്ള.... കളും പുലയടിച്ചികൾ. സ്വത്തു ഉള്ള ആണുങ്ങളെ കണ്ടാൽ anganem വീഴിച്ചു എടുക്കുന്ന സ്ത്രീ. ഭാര്യയും മക്കളും ഉള്ള നസീറിനെയും പിഴപിച്ചു. എന്നിട് അയാൾ kettathathinu പോയ്‌ തൂങ്ങി 🤣 sheelamma ഫൂ

    • @filmynewsandgossip
      @filmynewsandgossip Před 11 dny

      ​@@travelwithsunu-326സത്യം 💞💞💞ബ്രോ

    • @omanathomas7143
      @omanathomas7143 Před 10 dny +3

      ശരിയാണ്. ഷീലാമ്മയെ ഇതിൽ ഫോട്ടോ കാണിച്ചു വലിച്ചിഴച്ചതു കഷ്ടം. കാണുന്നവർ വിചാരിക്കും ആയമ്മയാണ് ഈ ദുരവസ്ഥയിലെ പ്രതി എന്ന്. 😢😢

  • @Shaiji1122
    @Shaiji1122 Před 10 dny +10

    മദ്യപാന ആസക്തി... എല്ലാം തകർക്കും... ജീവിതം സാക്ഷിയായി കണ്മുന്നിൽ ഉണ്ട്... സത്യം 100%..

  • @ADITHYA1430
    @ADITHYA1430 Před 11 dny +4

    വല്ലാത്ത വിഷമം തോന്നി ആ അമ്മ വേദനയായി മനസ്സിൽ നിറഞ്ഞു നിൽക്കുന്നു 😭😭😭😭

    • @travelwithsunu-326
      @travelwithsunu-326  Před 11 dny

      ചിലരുടെ ജീവിതം അങ്ങനെയാണ് 🌹🌹🙏🙏

  • @reejavidyasagar3832
    @reejavidyasagar3832 Před 7 dny +2

    സിനിമാ കഥയെ വെല്ലുന്ന അനുഭവം ആണലോ സ്വയം അനുഭവിക്കുന്നപോലുള്ള വേദന തോന്നുന്നു. ആ മക്കൾ ഇത് കേൾക്കുന്നുണ്ടെങ്കിൽ ആ അമ്മയെ തേടിയെത്തി അവർക്കു ആശ്വാസം നൽകട്ടെ 🙏🙏

    • @travelwithsunu-326
      @travelwithsunu-326  Před 7 dny

      അങ്ങനെ സംഭവിക്കട്ടെ 🌹🌹🙏🙏

  • @prasannavijayakumar9355
    @prasannavijayakumar9355 Před 26 dny +52

    ഭർത്താവ് പിടിപ്പില്ലാത്തവനാ ണെങ്കിൽ ഭാര്യ പിടിപ്പുള്ളവളാകണം. രണ്ടു പേർക്കും പിടിപ്പി ല്ലായിരുന്നു എന്നു മനസ്സിലാകുന്നു.

    • @travelwithsunu-326
      @travelwithsunu-326  Před 26 dny +13

      എത്ര പിടിപ്പുണ്ടെങ്കിലും ചിലപ്പോൾ ഇങ്ങനെ സംഭവിക്കാം.. ജീവിതത്തിൽ നമ്മൾ ചിലപ്പോൾ നിസ്സഹായരായി പോകുന്നു 😭😭🙏🙏

    • @user-zf2mm5ft5y
      @user-zf2mm5ft5y Před 26 dny +18

      ചില ഭർത്താക്കന്മാർ ഭാര്യമാരെചവുട്ടി താഴ്ത്തി വെക്കും. പിന്നെ എന്ത് ചെയ്യും

    • @asainaranchachavidi6398
      @asainaranchachavidi6398 Před 24 dny +6

      ജീവിതം ദൈവത്തിന്റെ ഒരു പരീക്ഷണ ഘട്ടമാണ് ഏതെല്ലാം ഘട്ടങ്ങളിലൂടെ കടന്ന് പോകുമെന്ന് ദൈവത്തിന് മാത്രമേ അറിയൂ യാത്രശ്ചികമായി ആണ് പലതും സംഭവിക്കുക

    • @babykuttymathew8644
      @babykuttymathew8644 Před 23 dny +1

      Chila rudey karyathil onnum nannayi nadakkilla :

    • @deepamohan6545
      @deepamohan6545 Před 22 dny +7

      Ente husband kallukudiyanayirunnu. Enikku joliyundayirunnu. Njan adhehathinte swath courtil poyi attach cheythu. Athukkodu ayalkkathu vilkkan pattiyilla. Ayal pala adavukalum prayogichu noki attachment pinvalikkan. Anya pennugale vare veetil kayatti thamasipichu. Njan vazhangiyilla. Avasanm kudikkan panamillathayi. Athu kondu kudi kuranju. Eppol ente koode ente chilavil kazhiyunnu. Ayalkku joli ellathathu kondum kudi kuranjathu kondum karal rogam varathe rekshapettu. Swathum poyilla.

  • @shanavaskpza4876
    @shanavaskpza4876 Před 10 dny +8

    കഴിയുമെങ്കിൽ അവർ പറഞ്ഞ കോടമ്പാക്കത്ത് അവരുടെ മക്കളെ തട്ടിക്കൊണ്ടുപോയവരെ പ്പറ്റി അന്വേഷണം നടത്തി അവരെ ഈ അമ്മക്ക് തിരിച്ചു ലഭിക്കുവാൻ ഈ വീഡിയോ കണ്ട എല്ലാവരും ഒത്തുചേർന്ന് ബുദ്ധിപരമായി നീങ്ങിയാൽ ഉറപ്പായും സാധിക്കും.അതിനുകൂടി താങ്കളുടെ അദ്ധ്വാനം ഉണ്ടായേ പറ്റൂ ബ്രദർ.

    • @travelwithsunu-326
      @travelwithsunu-326  Před 10 dny +1

      ഞാൻ പാരലലായി അന്വേഷിക്കുന്നുണ്ട്,
      സത്യം പുറത്തുവരും 🙏🙏🌹🌹🌹

  • @aishavivekanandan9447
    @aishavivekanandan9447 Před 22 dny +10

    സത്യമായിട്ടും കേട്ടിട്ട് വിഷമം വളരെ ആണ്. ആരെങ്കിലും ആ അമ്മയെ സഹായിച്ചു നല്ലത് വരുത്തട്ടെ എന്ന് ഭാഗവാനോട് പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @travelwithsunu-326
      @travelwithsunu-326  Před 22 dny

      അങ്ങനെ ആശിക്കാം 🙏🙏🌹🌹
      😭😭😭

  • @leelamathew4681
    @leelamathew4681 Před 26 dny +5

    Kashtam what a heart breaking life. I pray Iyyappaswami bring her girls back to her. Love you Parvatthi .!🙏🙏🙏🙏🙏

  • @user-hq7yu5ue6y
    @user-hq7yu5ue6y Před 24 dny +12

    പണ്ട് ഒക്കെ അങ്ങനെ ആണ്. ഭാര്യ പുരുഷൻ പറയുന്നത് കേൾക്കണം. അവർക്ക് പ്രതികരിക്കാൻ പറ്റില്ല.

  • @ushakumar3536
    @ushakumar3536 Před 22 dny +5

    Yes... Nokku paisa vachu neettiyittu polum venda.... അഭിമാനി.... Really feeling sad....

    • @travelwithsunu-326
      @travelwithsunu-326  Před 22 dny

      അങ്ങനെയും ആളുകൾ ഉണ്ട് 🙏🙏🌹🌹🌹

  • @lifeisfullofwonders7129
    @lifeisfullofwonders7129 Před 26 dny +23

    ആ മക്കൾ ജീവനോടെ ഉണ്ടോ ആവോ, പാവം അമ്മ

  • @susanpalathra7646
    @susanpalathra7646 Před 11 dny +5

    കഴിവില്ലാത്ത സ്ത്രീ,സ്വന്തം ചാരിത്ര്യം, എന്തിനേറെ സ്വന്തം മക്കളെപ്പോലും സൂക്ഷിച്ചില്ല.

    • @travelwithsunu-326
      @travelwithsunu-326  Před 11 dny +1

      അയ്യോ അവരുടെ കുറ്റമല്ല, അവരുടെ അന്നത്തെ അവസ്ഥ അതായിരുന്നു, പ്രതികരിക്കാൻ പോലും കഴിയാതെ പാവം 😭😭

    • @susanpalathra7646
      @susanpalathra7646 Před 11 dny +2

      ഭർത്താവിൻ്റെ പോക്ക് ശരിയല്ലെന്നു കണ്ടപ്പോൾ അവർ മക്കളെ ചേർത്തുപിടിച്ച് മക്കൾക്കുവേണ്ടി ജീവിക്കണമായിരുന്നു.

    • @preethap1927
      @preethap1927 Před 10 dny

      അമ്മ സംഘടന ഇവരെ ഏറ്റെടുക്കണം

    • @shajinandhanam4117
      @shajinandhanam4117 Před 10 dny

      അതെ

    • @Manuel-wf7vk
      @Manuel-wf7vk Před 8 dny

      മനസ്സിനെ ദുഃഖത്തിലാഴ്ത്തുന്ന ഒരു കദന കഥ.

  • @sahadevankadavathvalappil8692

    ഇത്രയും സങ്കീർണമായ ഒരു ജീവിതം ആർക്കും ഉണ്ടാകാതിരിക്കട്ടെ

    • @travelwithsunu-326
      @travelwithsunu-326  Před 8 dny

      സത്യം, അനുഭവിക്കുന്നവർക്കേ അത് മനസ്സിലാകൂ. നന്ദി സർ 🙏🙏🌹🌹

  • @aashish1363
    @aashish1363 Před 21 dnem +2

    സഹോദരന് ആ അമ്മയെ കണ്ടെത്താൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️

  • @jayakumarijdwaparayugam5053

    ഇവരുടെ കഥ കേട്ടിട്ട് വിഷമം തോന്നുന്നുണ്ട് പക്ഷേ ഇത്രയും സാമ്പത്തുണ്ടായിരുന്നവർ ഭർത്താവ് എല്ലാം നശിപ്പിച്ചു, അവരെയും വിറ്റു ജീവിച്ചു, എന്നാൽ ആ പെൺകുഞ്ഞുങ്ങളെ നശിപ്പിക്കാൻ ഇവർ എന്തിനു കൂ ട്ടുനിന്നു ഇങ്ങനെ ഒരു ഭർത്താവ് വേണ്ട എന്ന് എന്തുകൊണ്ട് ഇവർ ചിന്തിച്ചില്ല എങ്കിൽ ഇവർക്ക് ഇപ്പോൾ ആമക്കൾ എങ്കിലും കാണുമായിരുന്നില്ലേ ഇനി അതിനെ കുറിച്ച് ചിന്തിച്ചിട്ട് കാര്യം ഇല്ലല്ലോ

    • @travelwithsunu-326
      @travelwithsunu-326  Před 24 dny +2

      നമുക്ക് പറയാൻ എളുപ്പമാണ്, ഒരിക്കലും ആ അമ്മ മക്കളെ വിട്ടുകൊടുത്തതല്ല, മൂത്തവളെ വീട്ടില്ലങ്കിൽ ഇളയവളെ കൊല്ലും, ഇളയവളെ വിട്ടില്ലങ്കിൽ മൂത്തവളെ.. അങ്ങനെ ആ അമ്മ പെട്ടുപോയതാണ്. പാവം 😭😭

  • @elizabeththomas5679
    @elizabeththomas5679 Před 26 dny +2

    Very sad😢

  • @mythoughtsaswords
    @mythoughtsaswords Před 26 dny +7

    ഇക്കാലത്തും നിങ്ങളെ പോലുള്ള മനുഷ്യരോ !

    • @travelwithsunu-326
      @travelwithsunu-326  Před 25 dny

      അയ്യോ എന്തു പറ്റി.. ഞാൻ തെറ്റു ചെയ്തോ 😭😭😭🙏🙏

    • @mythoughtsaswords
      @mythoughtsaswords Před 13 dny

      ​@@travelwithsunu-326😅😅😅😅😅😅😅😅😅😅😅

  • @sheelamary5694
    @sheelamary5694 Před 11 dny +2

    സഹോദരാ താങ്കൾ ഇങ്ങനെ മറ്റുള്ള ആളുകളുടെ ഫോട്ടോ വച്ചു കാര്യങ്ങൾ അവതരിപ്പിക്കല്ലേ. അത്‌ ശരിയല്ല. ഇപ്പോൾ ഇവിടെ ഷീലയാണ്. മാനനഷ്ടത്തിന് ഇവർ കേസ് കൊടുത്താൽ എന്ത് ചെയ്യും.??
    താങ്കൾ ഇങ്ങനെ വേദനിക്കുന്നവരുടെ കഥകൾ അവതരിപ്പിക്കുന്നത്, സമൂഹത്തിന്റെ മുൻപിലേക്ക് കൊണ്ടുവരുന്നത് വളരെ നല്ല പ്രവർത്തിയാണ്. എല്ലാ ഭാവുകങ്ങളും നേരുന്നു.. പക്ഷെ മറ്റുള്ളവരെ അതിലേക്ക് കൊണ്ടുവരരുത്. അത്‌ തെറ്റാണ്.

    • @travelwithsunu-326
      @travelwithsunu-326  Před 11 dny

      ഞാൻ ഇവിടെ ഷീലയെ ഒരിടത്തും അപമാനിച്ചിട്ടില്ല, ആ സ്ത്രീക്ക് ഷീലയെ അറിയാം, ഷീല അവരുടെ വീട്ടിൽ വന്നു ഭക്ഷണമൊക്ക കഴിച്ചിട്ടുണ്ട്, ഇത്‌ ഷീലയിലേക്ക് എത്തിയാൽ അവർക്ക് പ്രയോജനമായേനെ,
      😭😭😭😭

    • @sheelamary5694
      @sheelamary5694 Před 11 dny

      പക്ഷെ വീഡിയോയുടെ ആ തലക്കെട്ട് തെറ്റിദ്ധാരണ ഉണ്ടാക്കുന്ന രീതിയിൽ ആണല്ലോ.

  • @markosegeorge6777
    @markosegeorge6777 Před 23 dny +3

    ഇത് നല്ലൊരു സിനിമ നിർമ്മിക്കാൻ പറ്റിയ സംഭവമാണ്. നല്ലൊരു പാഠം പഠിക്കാൻ പറ്റിയ സംഭവം.

  • @maheshtd2122
    @maheshtd2122 Před 8 dny

    🙏🏻🥰 ചേട്ടന് നല്ലത് വരും ഉറപ്പ്, ആ പാവം അമ്മയെ ചേട്ടന് കാണിച്ചു തരട്ടെ ദൈവം 🙏🏻

  • @vijaylakshmik635
    @vijaylakshmik635 Před 10 dny +2

    God is love😊

  • @VijayammaSasidharannair-mr9yn

    Kandethiyal.ariyikkanea.edu.kandu.manassinu.valiya.prayassam.aiyyapa

  • @karankrishnan633
    @karankrishnan633 Před 16 dny +1

    കഥ കൊള്ളാം

  • @PodiyammaSunny-om7or
    @PodiyammaSunny-om7or Před 26 dny +2

    Ee ammaye ghandiphavnethil ethichal suham ayi jeevichèney. Pavem. Ethu cheyyan manuushiyan patikkapedunnathu palatharathil.

    • @travelwithsunu-326
      @travelwithsunu-326  Před 25 dny

      ഞാൻ പലതവണ പിന്നെ അമ്മയെ തിരക്കി. കണ്ടില്ല, തന്നെയുമല്ല ഇങ്ങനെ എത്രയോ ആളുകൾ 😭😭😭

  • @sugukuruvilla708
    @sugukuruvilla708 Před 25 dny +2

    😢😢

  • @user-se5eh2qb5n
    @user-se5eh2qb5n Před 6 dny +1

    So upset sir

  • @beenacm6663
    @beenacm6663 Před 13 dny +1

    🙏🙏🙏

  • @SyamalaPanickar
    @SyamalaPanickar Před 11 dny +5

    അമ്മയേ എനീക്ക് കൊണ്ടുതാ ഞാൻ നോക്കി കൊള്ളാം❤❤❤❤❤

    • @BijuSree-ml7zn
      @BijuSree-ml7zn Před 11 dny +1

      ഈ കരുണയുടെ മനസ്സ് ഒരിക്കലും കൈമോശം വരരുതേ... ഒരുപാട് സന്തോഷം ഈ വാക്കുകൾ വായിച്ചപ്പോൾ..🙏💗

    • @travelwithsunu-326
      @travelwithsunu-326  Před 11 dny +1

      ഒരാളെങ്കിലും ഇങ്ങനെ പറഞ്ഞു കേട്ടപ്പോൾ അതിയായ സന്തോഷം..
      ദൈവാനുഗ്രഹം ഉണ്ടാകും,
      ഈ മനസ്സ് അതിന്റെ നന്മ ഒരിക്കലും വ🙏🙏🌹🌹🌹🌹റ്റാതിരിക്കട്ടെ

  • @amrithaaaikkara6288
    @amrithaaaikkara6288 Před 22 dny +1

    We're celebrate liquors and red street for kerala ladies. Nowadays also these are reality for some families.

  • @mayansbudha4317
    @mayansbudha4317 Před 24 dny +1

    😢😢😢🙏🙏🙏

  • @sheebakarthika2622
    @sheebakarthika2622 Před 21 dnem +1

    🙏🙏😭😭

  • @leenasnair3726
    @leenasnair3726 Před 10 dny

    🙏

  • @vinodtg9628
    @vinodtg9628 Před 3 dny

    കുറേ താമസിച്ചു പോയി, ഞാനും നോക്കാം

  • @goldentunes1218
    @goldentunes1218 Před 20 dny +2

    ഇത് സത്യമായിരിക്കും. ഇപ്പോഴും സാമ്പത്തുള്ള ചിലരെ ഉപയോഗിച്ചു പടം ഉണ്ടാക്കി സ്വയം പേരെടുത്തു അവാർഡുകളും നേടി ഞെളിഞ്ഞു നടക്കുന്ന കുറച്ചു പേർ ബാക്കിയുണ്ട്. അവരുടെ കയ്യിൽ അകപ്പെട്ടാൽ ധനികന്റെ മുടിയും നഖവും മാത്രമേ ബാക്കി കാണു. അത്തരം ഒരെണ്ണം തിരുവനന്തപുരത്തു ഉണ്ട് 😂

  • @ipekurian4372
    @ipekurian4372 Před 12 dny

    Cares

  • @user-vr4kc2qo7l
    @user-vr4kc2qo7l Před 8 dny

    കേട്ടപ്പോൾ വല്ലാത്ത സങ്കടം തോന്നുന്നു. ആ അമ്മയെ കണ്ടുമുട്ടുകയാണെങ്കിൽ അതും അറിയിക്കണേ 🙏❤️

  • @husanuljamal2983
    @husanuljamal2983 Před 23 dny +10

    ഇങ്ങനെ പരത്തി പറയാതെ, വിഷയത്തിലേക്ക് വരു.വെറുപിക്കാതെ.

    • @travelwithsunu-326
      @travelwithsunu-326  Před 23 dny

      🙏🙏🙏🌹🌹🌹🌹🌹

    • @ideaokl6031
      @ideaokl6031 Před 13 dny

      തനിക്ക് സൗകര്യമില്ലങ്കിൽ കേൾക്കേണ്ട

  • @ramamoorthy2713
    @ramamoorthy2713 Před 9 dny

    Very sad story

  • @solykurian4732
    @solykurian4732 Před 23 dny +3

    Thankalude caption Kollam sheelayude photo vechitte😮

    • @travelwithsunu-326
      @travelwithsunu-326  Před 23 dny +1

      No, it is not a simple captain
      There is some meanig behind that 😭😭😭

  • @ravinair4167
    @ravinair4167 Před 23 dny +1

    🕉️🙏🏼🙏🏼 OM Namah Shivaya.

  • @beenababu9629
    @beenababu9629 Před 22 dny +1

    ദൈവമേ ഇങ്ങനത്തെ അവസ്ഥ ആർക്കും കൊടുക്കല്ലേ.

  • @jayakumarbr526
    @jayakumarbr526 Před 7 dny

    , കരഞ്ഞു പോയി

  • @user-rm1qp7gw9d
    @user-rm1qp7gw9d Před 26 dny +6

    Avarude makkal ithu kelkunnundenkil ammaye onnu kanan sramikane ennu prarthikunnu.sir nte yathrakalil ennenkilum kandethanavum ennu prathyasikunnu.

    • @travelwithsunu-326
      @travelwithsunu-326  Před 26 dny

      🙏🙏🌹🌹
      അമ്മക്ക് ദൈവം മാത്രം തുണ 😭😭😭

  • @jalajan1050
    @jalajan1050 Před 13 dny +1

    😢

  • @cvisaac5628
    @cvisaac5628 Před 23 dny

    Trivandrum to kottayam bus does not touch Attingal

    • @travelwithsunu-326
      @travelwithsunu-326  Před 23 dny

      That man told me he is coming from Attingal,
      From where he get in i dont know, somewhere before kottarakkara🙏🙏🙏

  • @rosammapa5196
    @rosammapa5196 Před 24 dny +5

    എന്തിനാണ് ഷിലാമ്മയെ കാണിച്ചിരിക്കുന്നത്

    • @travelwithsunu-326
      @travelwithsunu-326  Před 24 dny +2

      ഷീലാമ്മക്ക് ഈ അമ്മയെ അറിയാമെന്നു അവർ പറഞ്ഞിരുന്നു, തന്നെയുമല്ല അവർ തമ്മിൽ വലിയ അടുപ്പമുള്ളതായി നമുക്ക് മനസ്സിലാകും 🙏🙏

  • @user-kv3tn8wr3n
    @user-kv3tn8wr3n Před 17 dny +4

    ബോറടിപ്പിച്ചു കൊല്ലല്ലേ. വേറെ പണിയുണ്ട്

    • @travelwithsunu-326
      @travelwithsunu-326  Před 17 dny

      അതെന്നാ അപ്പോൾ ഇത് കേൾക്കണ്ടേ
      ഒരാളുടെ ജീവിതമാണ്.
      ക്ഷമയോടെ കേൾക്കൂ 🙏🙏🙏🌹🌹🌹

  • @chandranp3222
    @chandranp3222 Před 11 dny

    No Rly. Station at Panthalam.

    • @travelwithsunu-326
      @travelwithsunu-326  Před 11 dny

      I never mention that🤔🤔

    • @boneymp.s7117
      @boneymp.s7117 Před 8 dny

      കേൾക്കാതെ എന്തോ കണ്ടുപിടിച്ചു അല്ലേ മിടുക്കൻ

  • @mercyjoseph2897
    @mercyjoseph2897 Před 24 dny +4

    എന്തിനാ ഇങ്ങനെ വലിച്ചു നീട്ടി, നീട്ടി നീട്ടി... യ്യോ

  • @ideaokl6031
    @ideaokl6031 Před 13 dny +1

    😔😔😔😔😔😔😔😔😔😔😔🙏

  • @Cap8339
    @Cap8339 Před 24 dny +3

    What can be said in 10 minutes has become this long because of too much repetition. Pls shorten your videos

  • @karunakaranm4201
    @karunakaranm4201 Před 15 hodinami

    താങ്കളുടെ കൈയ്യിൽ ഫോൺ ഇല്ലായിരുന്നോ.
    ഒരു selfi എങ്കിലും എടുത്തിട്ടുണ്ടെങ്കിൽ ആളെ വേഗം കണ്ടുപിടിക്കാമായിരുന്നു.
    അതുവെച്ച് മക്കളേയും അന്വേഷിക്കാമായിരുന്നു എന്ന് തോന്നുന്നു.

    • @travelwithsunu-326
      @travelwithsunu-326  Před 15 hodinami

      ചില സ്ഥലത്ത് ദൈവം ഇടപെടുന്നത് അങ്ങനെയാണ്..
      വല്ലാത്ത വിഷമം തോന്നുന്നു 🙏🙏🌹🌹🌹

  • @cbksaleemyoutube4613
    @cbksaleemyoutube4613 Před 11 dny

    They hoisted their own petard.

  • @renjanjsrenjanjs533
    @renjanjsrenjanjs533 Před 9 dny

    😢😢😢😢😢😢😢😢😢

  • @user-mb7xb3jb4j
    @user-mb7xb3jb4j Před 25 dny +8

    ഭഗവാനെ ഇനിയെങ്കിലും അമ്മക്ക് മക്കളെ തിരിച്ചു കിട്ടണേ

    • @travelwithsunu-326
      @travelwithsunu-326  Před 24 dny +1

      പ്രാർഥിക്കാം😭😭🙏🙏

    • @user-vj5oj4rh7b
      @user-vj5oj4rh7b Před 13 dny

      Vishayam nallathanu ethra valichu neetti parayanno serial pole nallathanu ningal parayunnath

  • @Hemalatha-lz1kx
    @Hemalatha-lz1kx Před 23 dny +3

    മക്കളെയും വിറ്റു തിന്നുന്ന അയാളെ കൊന്നിട്ട് ജയിലിൽ പോകാമായിരുന്നില്ലേ?
    ആത്‍മഭിമാനം ഉള്ളത് കൊണ്ട് മക്കളെ കൂടി?

    • @travelwithsunu-326
      @travelwithsunu-326  Před 23 dny

      Ayyo
      Ithalla sinima braanth kayariyaal aareyum vilkkum 😭😭😭

  • @shinyshinyjoseph7143
    @shinyshinyjoseph7143 Před 12 dny

    Children's?

  • @ottayanottayan9783
    @ottayanottayan9783 Před 26 dny +3

    Vedhanippikkunnakadha😮😮😮😮

  • @jayaprasad4937
    @jayaprasad4937 Před 25 dny +4

    സിനിമ കാണാൻ നല്ല രസം ആണ് but അതിനു പിന്നില കണ്ണീർ വലുത് ആണ്. ഒരു കാര്യം ചോദിച്ചോട്ടെ അവർ പറഞ്ഞ കാര്യം സത്യം ആണ് എന്നു എങ്ങനെ മനസ്സിൽ ആയി.

    • @travelwithsunu-326
      @travelwithsunu-326  Před 24 dny +2

      സത്യം.. എനിക്ക് അവർ ആരാണ് എന്ന് പറഞ്ഞുതന്നത് അവരെ അറിയാവുന്ന ഒരാൾ ആണല്ലോ, തന്നെയുമല്ല അവരെ കണ്ടപ്പോൾ സംസാരിച്ചപ്പോൾ അത് ബോധ്യപ്പെട്ടു. സിനിമാ മേഖല ചതിക്കുഴികൾ നിറഞ്ഞതാണ് അന്നും ഇന്നും 🙏🙏🙏

    • @asainaranchachavidi6398
      @asainaranchachavidi6398 Před 24 dny

      തീർച്ചയായും

  • @susharadhakrishnan8949
    @susharadhakrishnan8949 Před 20 dny +1

    അയ്യോ... പറഞ്ഞതു തന്നെ എത്ര പ്രാവശ്യം പറയുന്നു..

  • @aleyammajohn3736
    @aleyammajohn3736 Před 22 dny

    രണ്ടു നാലു ദിനങ്ങൾ കൊണ്ടു ഒരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാൻ 🙏

  • @_fouz.__2002
    @_fouz.__2002 Před 22 dny

    Video kollam but song😂

  • @sreedevis553
    @sreedevis553 Před 23 dny +3

    പറഞ്ഞത് തന്നെ പറഞ്ഞു ബോറാക്കി

  • @vasudevanvasu-gt7kt
    @vasudevanvasu-gt7kt Před 22 dny +2

    ആവർതനവിരസതവേണ്ടുവോളം.

  • @VenuGopal-vh8wm
    @VenuGopal-vh8wm Před 5 dny

    കോട്ടയം സൂപ്പർ ഫാസ്റ്റിൽ ആറ്റിങ്ങൽ വഴി എങ്ങനെയാണ് 'പിന്നെ പന്തളത്ത് എത്തിയെന്നും പറയുന്നു ഇയാൾ പറയുന്നതിൽ എന്തോ പന്തികേട്

    • @travelwithsunu-326
      @travelwithsunu-326  Před 5 dny

      എന്റെ ചേട്ടാ ഞാൻ ആറ്റിങ്ങൽ പോയതോ, പന്തളത്ത് എത്തിയതോ ആണോ പന്തികേട്, അതോ ആ അമ്മയെ കണ്ടതോ, ഇതിവിടെ പറഞ്ഞതോ,
      നമ്മൾ ആളുകളുടെ കുറ്റങ്ങൾ കണ്ടെത്താതെ നല്ലത് ഗ്രഹിക്കാൻ നോക്ക്.
      ചില നാവു പിഴകൾ ഉണ്ടാകാം മനുഷ്യനല്ലേ. നിങ്ങളെപ്പോലെ സർവ്വഞാനിയല്ല ഒരു പാവം യാത്രക്കാരൻ 😭😭😭

  • @parvathyp1177
    @parvathyp1177 Před 25 dny +1

    Repeating the same thing anyway very sad heart breaking

  • @RajeshriS-zn3im
    @RajeshriS-zn3im Před 26 dny +6

    Ithil sheela yude role entha. Ingane samayam kalayalle

    • @travelwithsunu-326
      @travelwithsunu-326  Před 26 dny +2

      ഇത് ഷീലയിലേക്ക് എത്തിയാൽ അവർക്ക് മനസ്സിലാകും 😭😭

  • @ambikarajmohan3761
    @ambikarajmohan3761 Před 12 dny +1

    ഇത്രയും നീട്ടുന്നത് എന്തിന് അതു ചില ആളുകൾ അങ്ങിനെ യ

  • @BabunaraynanNarayanan

    ഇത്രയൊക്കെ ബുദ്ധിമുട്ടി ഇത് പറയണ്ടായിരുന്നു. അവരൊക്കെ പണ്ടേ പേരു കേട്ടവരായിരിക്കാം. അതുകൊണ്ട് നാട്ടുകാർക്കെന്തുപയോഗം?

  • @kuriakosekattuppara5088

    വഞ്ചന യുടെ ലോകം.,. പാവം അമ്മ.... ഇവരെ നശിപ്പിച്ചു സുഖം അനുഭവിക്കുന്നവർ ഉണ്ടല്ലോ... കേൾക്കട്ടെ

    • @travelwithsunu-326
      @travelwithsunu-326  Před dnem

      അവർക്ക് ഈ ഗതി വരുത്തിയവർക്ക് ശിക്ഷ കിട്ടും ഉറപ്പ് 🙏🙏🌹🌹

  • @elsammageorge4322
    @elsammageorge4322 Před 21 dnem +1

    എന്തോ ഏതോ

  • @bindukrishnan4150
    @bindukrishnan4150 Před 24 dny +3

    ഒരേ കാര്യം ആവർത്തിച്ചു പറയാതിരിക്കുമോ

  • @marinaselvaraj9318
    @marinaselvaraj9318 Před 26 dny +10

    ഇതിൽ ഷീലയുടെ മാത്രം ഫോട്ടോ. മനസ്സിലാകുന്നില്ല.

    • @travelwithsunu-326
      @travelwithsunu-326  Před 26 dny

      ഇത് ഷീലയിലേക്ക് എത്തിയാൽ അവർക്ക് മനസ്സിലാകും 😭😭😭

    • @lovelygeorge8037
      @lovelygeorge8037 Před 23 dny

      Avarku manasilakani njangalku manasilakani ii video

  • @salykuncheria6905
    @salykuncheria6905 Před 23 dny

    Hurting news god bless her 🙏🏼🙏🏼

  • @user-sp1bs1bv8r
    @user-sp1bs1bv8r Před 24 dny

    Enthinane sheelayude photo

    • @travelwithsunu-326
      @travelwithsunu-326  Před 24 dny

      ഇത് ഷീലയിലേക്ക് എത്തിയാൽ മാഡത്തിന് മനസ്സിലാകും 😭😭

  • @PhilominaAntonyK-bf6hb
    @PhilominaAntonyK-bf6hb Před 26 dny +2

    Sheela madam oru thettum cheythittilla.enthinanu screen il ittathu.

    • @travelwithsunu-326
      @travelwithsunu-326  Před 25 dny

      ഇവരിൽ ചിലർക്കൊക്കെയാണ് അമ്മയെ അറിയാവുന്നത്, ആ അമ്മയുടെ ജീവിതത്തിൽ ഇവർക്കൊക്കെ സ്ഥാനം ഉണ്ട് 🙏🙏🙏

  • @jagadishnair9317
    @jagadishnair9317 Před 10 dny

    Sir, a very sad story. May God bless her.The madness of Drinks nd drugs destroyed life and thrown many women in Lirch.

    • @travelwithsunu-326
      @travelwithsunu-326  Před 10 dny

      സിനിമ അങ്ങനെ ഒരു മേഘലയാണ് 😭😭😭
      🙏🙏🌹🌹

  • @sonata-hq8uq
    @sonata-hq8uq Před 23 dny +3

    Oru olakka kittumo?

    • @travelwithsunu-326
      @travelwithsunu-326  Před 23 dny

      എന്നെ തല്ലി കൊള്ളനാണ് പ്ലാൻ അല്ലേ,
      ചില വസ്തുതകൾ അറിയുമ്പോൾ ഒലക്കയല്ല അതിൽ വലുത് അന്വേഷിക്കും,
      കാരണം അപരന്റെ സങ്കടം നമുക്ക് വെറും തമാശ 😭😭😭

  • @kamalasanankamalasanan3373

    സിനിമാലോകം ഇപ്പോഴും ഒരു ചത്തിക്കുഴിയാണ്.

  • @sunilob8396
    @sunilob8396 Před 9 dny

    Kottayam bus enthina kollathe pokunne

  • @ramanikrishnan4087
    @ramanikrishnan4087 Před 23 dny +1

    Sheelakku enda ithil roll

  • @reenaunni5786
    @reenaunni5786 Před 22 dny +1

    കുട്ടികളെയും കൊണ്ട് അന്നേ പോകാമായിരുന്നു

    • @travelwithsunu-326
      @travelwithsunu-326  Před 21 dnem +1

      ചില കെട്ടുപാടുകൾ, അത് അതിന് അനുവദിച്ചു കാണില്ല 😭😭😭

  • @ranjithmeethal37
    @ranjithmeethal37 Před 12 dny

    ഷീലയുടെ photo വെച്ച് അവരെ കുറിച്ച് ഒന്നും പറയുന്നത് പറഞ്ഞില്ല

    • @travelwithsunu-326
      @travelwithsunu-326  Před 12 dny +1

      ഷീലാമ്മയിലേക്ക് ഇത് എത്താനായിട്ടാണ് അത് വച്ചത്, അമ്മക്ക് ഷീലയെ അറിയാം 🙏🙏🙏

  • @shanmughadas2001
    @shanmughadas2001 Před 22 dny

    കരയുമ്പോൾ കൂടെ കരയാൻ നിൻ നിഴൽ മാത്റം വരും . ചിലർ അങ്ങനെയാണ് പട്ടിണി കിടന്നു ചത്താലും മറ്റുള്ളവരുടെ മുന്നിൽ കൈ നീട്ടുകയില്ല.😢

    • @travelwithsunu-326
      @travelwithsunu-326  Před 22 dny

      അങ്ങനെയും ആളുകൾ ഉണ്ട് 😭😭😭

  • @hegajob1902
    @hegajob1902 Před 24 dny +8

    കാടും പടലും ചെത്തി മടുപ്പിക്കാതെ നേരിട്ട് വിഷയം മാത്രം ചുരുക്കി പറയുക.

  • @nagarajan5365
    @nagarajan5365 Před 9 dny

    അവരുടെ കുറച്ച് ഫോട്ടോകൾ എടുക്കമായിരുന്നില്ലേ

    • @travelwithsunu-326
      @travelwithsunu-326  Před 9 dny

      അപ്പോൾ അത് സാധിച്ചില്ല 😭😭😭
      🙏🙏🙏🌹🌹🌹

  • @user-tw2ob7ux4y
    @user-tw2ob7ux4y Před 5 dny

    സാ൪ കോട്ടയത്ത് പോകുന്ന ബസ് ആറ്റിങ്ങൽ വഴിയല്ല വരുന്നതു കിളിമാനൂർ വഴിയാണ് എന്തിന് വേണ്ടി കള്ള൦ പറയുന്നതു

    • @travelwithsunu-326
      @travelwithsunu-326  Před 5 dny

      ക്ഷമിക്കുക അത് ഒരു പിശക് പറ്റിയതാ. എന്റെ ഒപ്പം സഞ്ചരിച്ച ആൾ ആറ്റിങ്ങൽ നിന്നും വന്നതെന്ന് പറഞ്ഞത് കൊണ്ട് അങ്ങനെ പറഞ്ഞു പോയി 🙏🙏🙏

  • @fathimamaha9554
    @fathimamaha9554 Před 24 dny +3

    അവരുടെ സ്വത്ത്‌ മുഴുവൻ ബുദ്ധിമോശം കാരണം നഷ്ടപ്പെട്ടു.
    ഒരു അബദ്ധം കൊണ്ടും ഒമ്പത് അബദ്ധം കൊണ്ടോ പഠിച്ചില്ല.
    മക്കൾ പോലും ....
    സ്വന്തം ജീവൻ ഇപ്പോഴും സൂക്ഷിക്കുന്നത് അനുഗ്രഹം...
    ദൈവ ഭയം കൊണ്ട് ജീവിക്കുന്നു...
    ഭർത്താവിനെ ദൈവമായ് കരുതിയ പാവമൊരു സ്ത്രീ...

    • @travelwithsunu-326
      @travelwithsunu-326  Před 24 dny

      വളരെ ശരിയാണ്, ഒരുകാലത്ത് ഇതുപോലെ ഒത്തിരി സ്ത്രീകൾ ഉണ്ടായിരുന്നു
      ഇപ്പോൾ സ്ത്രീകൾ ഇങ്ങനെയല്ല 😭😭😭
      🌹🌹🙏🙏

  • @akbarakbarpi6675
    @akbarakbarpi6675 Před 11 dny

    താങ്കൾ ജൂലിയ്‌സ് മാനുവലിന്റെ ഒരു വീഡിയോ എങ്കിലും കാണണം plz

  • @DeeZee2024
    @DeeZee2024 Před 14 dny

    പട പേടിച്ചു പന്തലത്തു ചെന്നപ്പോൾ പന്തവും കുത്തി പട 😔

  • @radhamanitn6046
    @radhamanitn6046 Před 24 dny

    അമ്മ ku അമ്മേടെ makele കാണാന്‍ sadekete

  • @lillykt8139
    @lillykt8139 Před 21 dnem

    ജീവിതത്തെക്കുറിച്ച് അറിവില്ലാതെ പോയെന്ന് സാരം. കഷ്ടം തന്നെ😔😔