വട്ടി രാജയിൽ നിന്നും 10,000 രൂപ കടം വാങ്ങി കോക്കൂ😂 ബിസിനസ് വിപുലീകരണം ആശയം 🙏

Sdílet
Vložit
  • čas přidán 29. 08. 2024

Komentáře • 199

  • @lakshmysathish
    @lakshmysathish Před měsícem +8

    Newton apple marathinte keezhil irunnapol thalayil oru apple veenu... oru idea appo thanne kitti....
    Athupole mathilil kayari elapottichapol ...chikkunu adutha business idea vannu.... 🍃 export .😂😂🎉
    Oonilum urakkathilum .....business ideas....only....oru entrepreneur angine annu alle🎉
    😅"bhavana sree"🎉🎉

  • @manojtk4636
    @manojtk4636 Před měsícem +77

    കോക്കു ഒരു പാവം ആണ് ഇപ്പോൾ ഞാൻ കൊക്കു fan ആണ്

    • @devisree.u.r
      @devisree.u.r  Před měsícem

      😄

    • @Anshu14-cc7jm
      @Anshu14-cc7jm Před měsícem +1

      Nanum❤️

    • @neelimajidesh3518
      @neelimajidesh3518 Před měsícem +3

      ഞാനും.ഈ ശ്രീയും അജുവും പാവം അതിനെ പറ്റിച്ച് പറ്റിച്ച് ഒരു വഴിക്കാക്കും😂😂😂

    • @Indiraravikumar-9048
      @Indiraravikumar-9048 Před měsícem

      ഞാനും

    • @Ashaash2023
      @Ashaash2023 Před měsícem

      Me too...

  • @rajalekshmirajesh2715
    @rajalekshmirajesh2715 Před měsícem +35

    കോക്കു സൂപ്പർ, നല്ല സംസാരം ചിരിച്ച് ചിരിച്ച് ഒരു വഴിയായി😂😂

  • @sabusebastiankeettikka5732
    @sabusebastiankeettikka5732 Před měsícem +11

    കോക്കൂ,, ഞങ്ങളൊക്കെ ഫാൻ ആയികേട്ടോ, കൊക്കുനെ ഖത്തരിലേക്ക് കൊണ്ടുപോകു,, അജിയും, കൊക്കുവും, നന്ദു, അക്കു എല്ലാവരും കൂടിയാൽ വീട് പൂരപ്പറമ്പ് ആകും 🤣🤣, ചാനെൽ 10milion അടിക്കും 👌🏼👌🏼

  • @nirmalasreedhar6898
    @nirmalasreedhar6898 Před měsícem +2

    കോക്കു സൂപ്പർ ആയിട്ടുണ്ട് കൊതുകും തവളയും. ഞാൻ കുറെ പ്രാവശ്യം കണ്ടു
    നല്ല ഇഷ്ടയിട്ടോ

  • @krishnadas.b2518
    @krishnadas.b2518 Před měsícem +6

    കോക്കൂ പ്പോളിയാ കൊക്കുവിന്റെ ഓരോ പരീക്ഷണം കാണാൻ നല്ല ഭംഗിയുണ്ട് നന്ദുമോളുടെ പനിയൊക്കെ മാറിയോ എവിടെയാണ് കാണുന്നില്ലല്ലോ നന്ദുമോൾ

    • @devisree.u.r
      @devisree.u.r  Před měsícem +1

      പനിയൊക്കെ നന്നായി കുറഞ്ഞു വൈറൽ ഫീവർ ആയിരുന്നു

  • @soumyaboby1156
    @soumyaboby1156 Před měsícem +2

    കോക്കു ഒരു പാവമാണല്ലേ... അക്കൂന്റെ സ്വന്തം കോക്കു... Love you Kokku...❤❤❤

  • @haridas3174
    @haridas3174 Před měsícem +9

    കോക്കു നെ ആണോ അമ്മേനെ ആണോ ഇഷ്ട്ടം എന്ന് അമ്മ ചോദിച്ചാൽ കോക്കുനെ ആണ് ഇഷ്ട്ടം എന്ന് തീർത്ത് പറയൂ അക്കു എന്നാൽ പിന്നെ അമ്മ അമ്മാതിരി ചോദ്യം ചോദിക്കില്ല❤❤😍😍

    • @SS-wu2ej
      @SS-wu2ej Před měsícem +1

      Haa,angane thanne! Namukku Sreeyude ahankaarathe mulayil thanne nullikkalayanam😂😂😂

    • @devisree.u.r
      @devisree.u.r  Před měsícem

      😂🙏

  • @basilponganathil2056
    @basilponganathil2056 Před měsícem +1

    Kokku super anu 😊
    Engane oru sis ne kittan arum aghrahikum 😊😊❤❤
    Kokku keee jai ❤❤❤

  • @suchithrarani1261
    @suchithrarani1261 Před měsícem +2

    എനിക്ക് കോക്കുവിനെ ഒത്തിരി ഇഷ്ട്ടമായി🥰🥰🥰🥰🥰

  • @jyothirmaisusha
    @jyothirmaisusha Před měsícem +1

    ചിക്കുന്റെ സംസാരം കേട്ടിരിക്കാൻ നല്ല രസാണ് 🥰👍🙏🌹❤
    നന്ദൂട്ടി എവിടെ 🤔 ചന്ദുവും 🤔 അമ്മമ്മ അക്കു കോക്കു ശ്രീ എല്ലാരും അടിപൊളി 👍🙏❤🥰🌹💕

  • @sujareghu7391
    @sujareghu7391 Před měsícem +12

    കോക്കുവിന് ആ മുത്തശ്ശിയുടെ ഛായയും അമ്മയുടെ നിറവും ആണ്. ചുന്ദരി❤❤

    • @seema6705
      @seema6705 Před měsícem

      അതുപോലെ അജുവിന് കോക്കുവിന്റെ മുഖവും അച്ഛന്റെ നിറവും. മറ്റെയാൾ അമ്മയുടെ തനിപ്പകർപ്പും.

    • @devisree.u.r
      @devisree.u.r  Před měsícem

      🥰🥰❤️

  • @Jshhdhsbbdhdhh
    @Jshhdhsbbdhdhh Před měsícem +1

    Njan koku fan aayiii.....❤❤❤❤❤nandha step backk😂nandha❤❤❤

  • @benantaantony9872
    @benantaantony9872 Před měsícem +1

    പാവം കോക്കു അട അങ്ങനെ അച്ഛന്റെ പൈസയുടെ കാര്യം തീരൂ മനം എത്തണ് 😂😂😂

  • @sulunasi2645
    @sulunasi2645 Před měsícem +1

    Kokku chechi oru rakshyumilla chirichu oru vazhikkayi

  • @Anamika-l2v
    @Anamika-l2v Před měsícem +1

    വഴന ഇല പോലെ കരുവ പട്ടക്ക് ചെറിയ ഇലയാണ് ശ്രീ എന്റെ വിട്ടിൽ ഉണ്ട് രണ്ടു മരവും 😊മോൾക്ക് പനി കുറഞ്ഞോ ശ്രീ ചക്കരക്ക് 😘😘😘😘

    • @devisree.u.r
      @devisree.u.r  Před měsícem

      അതാണ് സംശയം ആയിപ്പോയി പക്ഷേ അത് ശരിക്ക് കറുകപ്പട്ട തന്നെ ആയിരുന്നു. നന്ദയ്ക്ക് പനി മാറി. ഇപ്പൊ ഓക്കെയാണ് ഭക്ഷണം കഴിക്കാൻ ഒക്കെ ചെറിയൊരു വാശിയുണ്ട്

  • @SumeshAk-sr3yk
    @SumeshAk-sr3yk Před měsícem

    നമ്മുക്ക് ജന്മം നൽകി അവര്ക് എത്ര നൽകിയാലും അതു ഒരു പലിശയിലും ഉൾകൊള്ളിക്കാൻ കഴിയില്ല, മുതലും ആവില്ല ❤️❤️❤️❤️❤️,

  • @sanushnasunil8073
    @sanushnasunil8073 Před měsícem +3

    Kokooo... Soooo cute 🥰🥰🥰

  • @ponnuunni298
    @ponnuunni298 Před měsícem +1

    പാവം കോക്കു ഞാനും ഇങ്ങനെ തന്നെ ആണ് കോക്കു❤❤❤

  • @meeraaaah
    @meeraaaah Před měsícem +2

    നമ്മക്ക് തിരിച്ചു പോകുമ്പോ ഈ കോക്കൂ നെ കൂടി ബാഗിൽ പാക്ക് ചെയ്താലോ 😂

  • @joicekeziah5731
    @joicekeziah5731 Před měsícem +1

    നാട്ടിൽ വന്നാൽ കോക്കു. ഖത്തറിൽ പോയാ അജി.
    കോക്കൂ ൻ്റെbusiness ന് Support ചെയ്യണേ Sree ചേച്ചി.( അച്ഛൻ്റെ കടം അങ്ങ് കൊടുത്ത് തീർക്ക്)

  • @lailashaikh286
    @lailashaikh286 Před měsícem

    Kokkune nalla ishtayittooo❤❤❤❤ nigale ellavarum nalla ishtamayi...

  • @lakshmis6956
    @lakshmis6956 Před měsícem

    Mollutikku kuraundoo chechi smart ayi videoil vegam vayoo chakkaree 🥰😘

  • @lijojacob9426
    @lijojacob9426 Před měsícem +1

    വല്ലാത്ത ജാതി കൊക്കു നല്ല കുട്ടി ആണ് കേട്ടോ പാവം മനസ്സിൽ ഒന്നും ഇല്ല അതാ

  • @summayasumu9676
    @summayasumu9676 Před měsícem

    Kokku ♥️ഇന്ന് നന്ദ മോളെ കണ്ടില്ലലോ പനി മാറിയില്ലേ

  • @SumeshAk-sr3yk
    @SumeshAk-sr3yk Před měsícem

    കൊക്കു ഒരു പാട്ട് പാടു, ശ്രീ ചേച്ചി അമ്മയും നന്നായി പാടുന്നുണ്ട്

  • @Kkmadathil-tr8ld
    @Kkmadathil-tr8ld Před měsícem

    നന്ദക്കുട്ടിയെ ഇന്നലെ സ്വപ്നം കണ്ടു ഞങ്ങളെ ചുന്ദരി വാവയാ ... അജി കൂടെ വേണമായിരുന്നു നിങ്ങളെ കൂടെ

  • @jeenadilip5969
    @jeenadilip5969 Před měsícem +2

    Kokuu sundariyanallo❤❤❤

  • @chitramenon8566
    @chitramenon8566 Před měsícem

    Kokkunde smile super aanu❤

  • @Vishnu-bn9qs
    @Vishnu-bn9qs Před měsícem

    മുത്തശ്ശി നീ എന്തെങ്കിലും കാണിച്ചോ 😂😂😂❤❤❤

  • @ushapillai3274
    @ushapillai3274 Před měsícem

    ശ്രീമോളേ ഇപ്പോ കോക്കുവാണ് താരം. എന്താണ് ആർക്കും ബിസ്സിനസ്സ് മൈൻഡ് ഇല്ലാത്തത്. ചിരിച്ച് ഒരു വഴിയായി. ഈ പാവം ബിസ്സിനസ്സ് മാഗനറ്റിനേ ഒന്ന് സഹായിച്ചുകൂടേ ശ്രീകുട്ടി.❤❤❤❤❤ നന്ദ തുത്തൂ എവിടെ.

    • @devisree.u.r
      @devisree.u.r  Před měsícem

      അവൾ ഇന്നും തുടങ്ങിയതല്ല ചേച്ചി ഓരോ ഐഡിയ കൊണ്ടുവരൽ

  • @SikhaRavindran
    @SikhaRavindran Před měsícem +3

    Sreemole nandhamolku engane ondu... Kunjinu kuravondo....?

    • @devisree.u.r
      @devisree.u.r  Před měsícem +2

      Nalla kuravundu

    • @user-nq1to2fl4e
      @user-nq1to2fl4e Před měsícem +1

      കൊക്കുന്റെ കടത്തിന്റെ കഥ കൊള്ളാം നന്ദൂട്ടി ഹാപ്പി ആണോ ശ്രീ ❤

  • @ummermohemmed9986
    @ummermohemmed9986 Před měsícem +1

    നിങ്ങൾ അടിപൊളി ആയി

  • @sindhusudhakar191
    @sindhusudhakar191 Před měsícem +1

    Kokku സൂപ്പർ 🥰

  • @jeenadilip5969
    @jeenadilip5969 Před měsícem +1

    Aju ammammaye poleyanu❤

  • @anjellinalphonsa474
    @anjellinalphonsa474 Před měsícem +2

    ഞങ്ങളും ഇതുപോലെ ഉണ്ടകിക്കിട്ടുണ്ട് എന്നാലും ചേച്ചിമാര് രണ്ടുപേരും കൂടി അജുവിനെ ഒത്തിരി പറ്റിച്ചു വിട്ടു ചെറുപ്പത്തിൽ ഇപ്പോൾ അജു ചേച്ചിമാർക് നല്ല പണി തരുന്നു 😂😂😂😂നന്ദു കുട്ടീടെ പനി മാറിയോ

  • @sandrasajan4031
    @sandrasajan4031 Před měsícem +1

    3:46 😂😂😂

  • @sudharamkumar3022
    @sudharamkumar3022 Před měsícem

    Cokku u r so cute ❤

  • @jincymohan6463
    @jincymohan6463 Před měsícem

    Saree collection kanikkuuuu kokkuuu ❤️♥️

  • @kannanchittilakattu32
    @kannanchittilakattu32 Před měsícem

    എന്റെ അപ്പച്ചി ഇങ്ങനെയാ വീട്ടിൽ ചെന്ന എന്തെങ്കിലും പലഹാരം ഉണ്ടാക്കി തന്നില്ലേ പുളിക്കാരിക്ക് ഒരു സമാധാനവും ഇല്ല

    • @devisree.u.r
      @devisree.u.r  Před měsícem +1

      ചിക്കു എപ്പോഴും പരീക്ഷണങ്ങളാണ് ഫുഡ് കേക്ക് എല്ലാം പാളും 😄

  • @SS-mf7jc
    @SS-mf7jc Před měsícem

    Ayyo enik kokune nalla ishtaayito❤❤

  • @Annejsmile
    @Annejsmile Před měsícem

    Sweet sisters❤

  • @smokysmofy528
    @smokysmofy528 Před měsícem +2

    കോക്കൂ ഒരു സംഭവം ആണല്ലോ.''😂

  • @Kavitha-jm1ke
    @Kavitha-jm1ke Před měsícem

    നല്ല മുത്തശ്ശി ❤️

  • @user-cc6rw7yp7n
    @user-cc6rw7yp7n Před měsícem

    ആ അജുവിന്റെ പെങ്ങൾ തന്നെ ❤

  • @anjanam4669
    @anjanam4669 Před měsícem +1

    Kokku akku❤❤❤

  • @samiibras6855
    @samiibras6855 Před měsícem

    കോക്കു സൂപ്പർ😂😂😂

  • @prasannakumarp2103
    @prasannakumarp2103 Před 3 dny

    മക്കളോട് ചോദിക്കരുത് ആരോടാ കൂടുതൽ ഇഷ്ടം.നല്ല മൂന്ന് മക്കള് കോമഡി തന്നെ,അച്ചന്റെ കൈയ്യിൽ നിന്ന് പലിശക്ക് കടം വാങ്ങി പറ്റിക്കുന്ന മകളേ😂😂😂😂പലിശ വേണ്ടേേേേ 😂😂😂

  • @aps_aps_
    @aps_aps_ Před měsícem

    Muthassi varey trolly thudangi… enthelum kaanikkkkk… 😂😂😂

  • @vinodvelayudhan1027
    @vinodvelayudhan1027 Před měsícem

    Le akku ammaiei nammlu ippoya thirrichunpovnthu😂😂

  • @arjunsr1338
    @arjunsr1338 Před měsícem +1

    Hooo ente ajuvaaaa😅😅

  • @user-uy4vu2xh1n
    @user-uy4vu2xh1n Před měsícem

    Kokku eshtammm ❤❤❤❤❤

  • @SavyaLakshmi
    @SavyaLakshmi Před měsícem +1

    Sree chechi കൂമ്പിൾ അട ആണോ

  • @user-jx9xv2wq8n
    @user-jx9xv2wq8n Před měsícem

    ശ്രീമോളെ ഇലമംഗലം എന്നും പറയും.

  • @asmrvibezz...5270
    @asmrvibezz...5270 Před měsícem

    Comment section full koku fans aanu 😊😊

  • @sreejavarma1952
    @sreejavarma1952 Před měsícem

    ശ്രീ കർക്കിടകത്തിൽ മുരിങ്ങയില കുട്ടില്ല.. പണ്ട് പറയും വിഷം ആണെന്ന്... കർക്കിടകത്തിൽ മുരിങ്ങക്കു ചെറിയ കയ്പ്പ് ഉണ്ടാകും അതാണ്... ബാക്കിയുള്ള എല്ലാ മാസവും മുരിങ്ങ കുട്ടാം.. ചേബിന്റെ തണ്ട് ( താൾ ) എന്ന് പറയും അത് കറി വെച്ചു കുട്ടണം ഇപ്പോ... 🥰🥰

  • @NahlaRahman
    @NahlaRahman Před měsícem +1

    Koku pavum ❤❤

  • @soujath.m4148
    @soujath.m4148 Před měsícem

    ചിക്കു ❤️❤️❤️

  • @mayasubhash6371
    @mayasubhash6371 Před měsícem

    കോക്കു സൂപ്പർ

  • @Sachu-Sottudu
    @Sachu-Sottudu Před měsícem

    കുറച്ചു ദിവസമായി വീഡിയോ കണ്ടിട്ട് വേറെ ഒന്നും കൊണ്ടല്ല ഡെലിവറി കഴിഞ്ഞു ബേബി girl ആണ്..😊നന്ദക്കുട്ടി ചുന്ദരി നാട്ടിൽ അടിച്ചു പൊളിക്കുവാലെ ❤🥰🥰അക്കു kokkunte കൂടെ തന്നെ ആണല്ലോ 😊

    • @devisree.u.r
      @devisree.u.r  Před měsícem +1

      Congrats dear. Baby name enthaa ❤️❤️❤️

    • @Sachu-Sottudu
      @Sachu-Sottudu Před měsícem

      Name ittittila chechi 8 days aayitte ullu.. Veettil sottudu, kunjimani ennokke vilikkum 🙂

  • @vijayalekshmymenon7611
    @vijayalekshmymenon7611 Před měsícem +1

    Kokku ❤❤❤❤

  • @alonabiju8783
    @alonabiju8783 Před měsícem

    Kokku super ❤❤❤

  • @lakshmis6956
    @lakshmis6956 Před měsícem

    Ammummaa 🥰❤️

  • @sijipakkath1644
    @sijipakkath1644 Před měsícem

    Kokku super😅😅😅😅

  • @hbbabu8207
    @hbbabu8207 Před měsícem

    കൊക്കു നോട് അത് ചോ വേണ്ട ബിക്കോ അക്കു കോക്കു എന്തോ ചന്ദു ?

  • @jinimolmathew9103
    @jinimolmathew9103 Před měsícem

    Muthassi😘😘😘😘😘

  • @pradeepbharathanbharathan5870

    ഹൗ" കോക്കൂ ൻ്റെ ഒരു കാര്യം😂😂😂😂😂കുക്കിo ഗ് പരിചയം കുറവാണ് " അല്ലെ ::

    • @devisree.u.r
      @devisree.u.r  Před měsícem

      നല്ല പരിചയമാ. നല്ല പരീക്ഷണത്തിന്റെ പരിചയം. കുറെയൊക്കെ സക്സസാവും കുറെയൊക്കെ പാളും 😄

  • @waheedakhalid8120
    @waheedakhalid8120 Před měsícem

    Kokku. Supper.

  • @susheelap3498
    @susheelap3498 Před měsícem

    കോക്കു Super

  • @lakshmiikkara4760
    @lakshmiikkara4760 Před měsícem

    കോക്കുനെ എന്തെ അഭിനയിക്കാൻ വിടാഞ്ഞത് ☺️

  • @muhsinafarsana3037
    @muhsinafarsana3037 Před měsícem

    Chikku youtube shorts ettou chirikkan ngl ready

  • @Ashaash2023
    @Ashaash2023 Před měsícem +1

    കറുവപട്ട ആണോ ഈ കാറാമ്പട്ട🤔🤔🤔

  • @naveshnavesh8431
    @naveshnavesh8431 Před měsícem

    നന്ദ koku akku sree subash ഇഷ്ടം നന്ദ ഫാൻസ്‌ കുവൈറ്റ്‌ ഫ്രണ്ട്‌സ് ❤️❤️❤️❤️❤️❤️❤️🤔🤔🤔🤔🌹🌹🌹😆😆😆😆😆😆😆🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰😍

  • @radhikaananthu1390
    @radhikaananthu1390 Před měsícem +1

    ❤❤❤❤❤

  • @pradeepbharathanbharathan5870

    കാറാo പറ്റ: എന്താണ് ഉദ്ദേശിക്കുന്നത് "?

  • @ainamol3271
    @ainamol3271 Před měsícem

    👍♥️

  • @karunasandeep6677
    @karunasandeep6677 Před měsícem

    അമ്മാമ്മ കോക്കുനോട് എന്തേലും കാണിക്ക് പറയുന്നത് കേൾക്കാൻ നല്ല രസം.. 😍😂😂ശരിക്കും വഴന ഇലയിൽ കുമ്പിൾ അപ്പം ആണ് ഉണ്ടാക്കുക.. ഷേപ്പ് കിട്ടാത്തവർ ഇങ്ങനെയും ചെയ്യും 😂

  • @binduyesudas4625
    @binduyesudas4625 Před měsícem +1

    അജുനെ മിസ്സ്‌ ചെയ്യുന്നില്ലേ രണ്ടാൾക്കും?

  • @faizalct2375
    @faizalct2375 Před měsícem

  • @resmibiju4130
    @resmibiju4130 Před měsícem +1

    എന്താണ് കരംപാട്ടെ എന്തിനാ ഉപോയോഗിക്കുക

    • @devisree.u.r
      @devisree.u.r  Před měsícem +2

      Cinnamon

    • @SumaM-lm3zh
      @SumaM-lm3zh Před měsícem

      ​@@devisree.u.rകറുവ പട്ട എന്നും പറയും
      നിങ്ങൾ വയന ന്നു പറയുന്ന വഴന യിലയിൽ അപ്പം ഉണ്ടാക്കുന്നത്

  • @ShifaK-gg6nx
    @ShifaK-gg6nx Před měsícem

    🥰🥰🥰

  • @miniskaiview8032
    @miniskaiview8032 Před měsícem

    വയനയുടെ തളിരില നല്ല ചുവപ്പ് കളർ ആയിരിക്കും.

  • @ChikkuMonu
    @ChikkuMonu Před měsícem

    Koku oru channel start cheyu

  • @nimmyajoseph
    @nimmyajoseph Před měsícem

    ❤❤❤❤

  • @simirajesh2555
    @simirajesh2555 Před měsícem

    ❤❤❤❤❤❤

  • @munnasvlog2312
    @munnasvlog2312 Před měsícem

    കൊക്കൂ husinde വീട് എവിടെയാ

  • @user-jx9xv2wq8n
    @user-jx9xv2wq8n Před měsícem

    Karukapatta തന്നെ അല്ലേ vayana ഇല ശ്രീമോളെ.

    • @devisree.u.r
      @devisree.u.r  Před měsícem

      No. രണ്ടും രണ്ടാണ്

  • @vijayalekshmymenon7611
    @vijayalekshmymenon7611 Před měsícem

    Nandhunu enganeyund Sree

    • @devisree.u.r
      @devisree.u.r  Před měsícem

      നന്ദിക്ക് നല്ല കുറവുണ്ട് ഫുഡ് കഴിക്കാൻ പിന്നെ കുറച്ചു മടിയുണ്ട്

    • @vijayalekshmymenon7611
      @vijayalekshmymenon7611 Před měsícem

      @@devisree.u.r vegam sughamavatte Nandhutty ❤

  • @VenuGopal-kq6oo
    @VenuGopal-kq6oo Před měsícem

    ❤❤

  • @sowmyamadathil1571
    @sowmyamadathil1571 Před měsícem

    ശ്രീ ഈ സമയത്തു മുരിങ്ങ ഇല കഴിക്കാൻ പാടില്ല, കോക്കു കഷ്ടപ്പെട്ട് മതിലിൽ വലിഞ്ഞു കേറി പറിച്ചെടുത്തത് വേറെ ഇല ആയിപോയല്ലോ

    • @devisree.u.r
      @devisree.u.r  Před měsícem

      കർക്കിടകമാസം കൂട്ടാറില്ല എന്നത് ഞാൻ മറന്നു പോയി. അത് സത്യത്തിലെ കറുകപ്പട്ടന്റെ ഇലയാണ് അവള് വയനയില എന്ന് പറഞ്ഞ്.പക്ഷേ ടേസ്റ്റ് ഉണ്ടായിരുന്നു. കറുകപ്പട്ടന്റെ ടേസ്റ്റ് വന്നു

  • @manjushinoj3385
    @manjushinoj3385 Před měsícem +1

    മുരിങ്ങയില കർക്കിടകത്തിൽ കഴിക്കില്ലല്ലോ

  • @roselythomas2082
    @roselythomas2082 Před měsícem +1

    അജ്യ മോനെ എല്ലാം കേട്ടല്ലോ😂😂
    പാവം അജു

    • @devisree.u.r
      @devisree.u.r  Před měsícem

      😄

    • @haridas3174
      @haridas3174 Před měsícem

      അജു സ്ഥലത്തില്ലാത്തത് നന്നായി അല്ലെങ്കിൽ കാണാമായിരുന്നു😂😂

  • @santhypr4315
    @santhypr4315 Před měsícem

    Nigal ajune kaliyakkunathokke aju kanum

  • @ramiyamanoj3471
    @ramiyamanoj3471 Před měsícem +1

    കറുവാപട്ടക്കാണോ കാറാ പട്ടാന്ന് പറയണേ വയനാ ന്ന് പറഞാ എന്താ

    • @Achu-tv2cs
      @Achu-tv2cs Před měsícem

      Karappa ella elamanagalam ennokke pryum.

    • @devisree.u.r
      @devisree.u.r  Před měsícem

      കറുകപ്പട്ട വേറെ അതേപോലെ വയനല വേറെ പക്ഷെ രണ്ടും കാണാൻ ഒരുപോലെ ഇരിക്കും

  • @krithik8535
    @krithik8535 Před měsícem +1

    Athu vayanaynu

  • @hbbabu8207
    @hbbabu8207 Před měsícem

    എന്റെ വാവയുടെ പനി എങ്ങനെ ഉണ്ട് mam

    • @devisree.u.r
      @devisree.u.r  Před měsícem

      പനിയൊക്കെ മാറി ആള് ഓക്കെയാണ് ❤️🥰

  • @albinthomas3073
    @albinthomas3073 Před měsícem +1

    അജിയേകൾ ഉടായിപ്പാ കൊക്കു

  • @vinodvelayudhan1027
    @vinodvelayudhan1027 Před měsícem

    Nandukutti nthiyeei😮😮

  • @subinmulla5731
    @subinmulla5731 Před měsícem

    Athe vazhana ila thanne

    • @devisree.u.r
      @devisree.u.r  Před měsícem

      വായനയിലെ അല്ല അത് ആക്ച്വലി കറുകപ്പട്ടയുടെ ഇലയാണ്

  • @-anil
    @-anil Před měsícem

    മഞ്ഞൾ ഇലയിൽ അല്ലേ അട ഉണ്ടാകുന്നത് ആ മഞ്ഞളെ മണം ഉണ്ടാകും

    • @devisree.u.r
      @devisree.u.r  Před měsícem +1

      ഞങ്ങള് കുമ്പളപ്പം ഉണ്ടാക്കാൻ വയന ഇല ആണ് ഉപയോഗിക്കാറ്

    • @-anil
      @-anil Před měsícem

      @@devisree.u.r അത് എന്ത് ഇല വയന ഇല എന്ത് ഉൽപനം കിട്ടുന്നത് മരത്തിൽ നിന്ന്🙄🙄