നല്ല മരണത്തിന്റെ 7 ലക്ഷണങ്ങൾ ഇതാണ് | ഇങ്ങനെ മരിച്ചവർ രക്ഷപ്പെട്ടു...

Sdílet
Vložit
  • čas přidán 2. 08. 2020
  • ഇതുപോലുള്ള അറിവുകൾ ഇനിയും ലഭിക്കാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
    തുടർന്ന് ഈ ബ്ലോഗ് സന്ദർശിക്കുക.
    IFSHAUSSUNNA BLOG
    bit.ly/2ULzeOo
    www.ifshaussunna.in
    ഞങ്ങൾ അപ്‌ലോഡ് ചെയ്യുന്ന വീഡിയോകൾ തൽസമയം ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുക.
    IFSHAUSSUNNA
    WHATSAPP GROUP
    bit.ly/2yirk7z
    bit.ly/2QOENKL
    MY FACEBOOK PAGE
    അബൂ താഹിർ ഫൈസി നിസാമി മാനന്തവാടി
    bit.ly/2yirk7z

Komentáře • 489

  • @rejihathshamsudheen8117
    @rejihathshamsudheen8117 Před 3 lety +356

    എന്റെ husband ലാ ഇലാഹ ഇല്ലല്ലാ എന്ന് ചെല്ലിയാണ് മരിച്ചത് അള്ളാഹു നമുക്കും അങ്ങനെ മരിക്കാൻ തൗഫീഖ് നൽകട്ടെ അമീൻ ഞങ്ങളെ നാളെ സ്വർഗത്തിൽ ഒരുമിക്കാൻ ദുആ ചെയ്യണേ aameen

  • @user-oy3ej7ry3x
    @user-oy3ej7ry3x Před 2 lety +32

    എന്റെ പ്രിയപ്പെട്ട ഭർത്താവ് ഈ റജബ് 7നു ആണ് മരണപെട്ടത്... Cancer ആയിരുന്നു.... അതിലൂടെ അറ്റാക്ക് വന്നു... കോറോണയും പിടിപെട്ടു... വളരെ ചെറുപ്പം ആണ് എന്റെ ഇക്ക... മരണം ആശുപത്രിയിൽ വെച്ചായിരുന്നു 😢 അറിഞ്ഞിരുന്നില്ല cancer ഉള്ള കാര്യം... എല്ലാം പെട്ടന്ന് ആയിരുന്നു... ആകെ 12 ദിവസം ആണ് ആശുപത്രിയിൽ കിടന്നത്... 😞 മയ്യിത്ത് കൊണ്ട് വന്നപ്പോൾ എന്റെ ഇക്കാടെ മുഖത്തിന്‌ നല്ല തെളിച്ചം ആയിരുന്നു

  • @rufainanishadnpsuperjodi1047

    പടച്ചോനെ എന്റെ പൊന്നു ഉപ്പച്ചി ഉസ്താദ് പറഞ്ഞ ചില കാര്യങ്ങൾ കാര്യങ്ങൾ സംഭവിച്ചാണ് മരിച്ചത് എനിക്കു സന്തോഷം ആയി റബ്ബേ

  • @pisoli8861
    @pisoli8861 Před 2 lety +42

    എന്റെ ഉപ്പ കബറിലാണ് 😭😭. ഉപ്പാന്റെ കബറിടം വിശാലമാവാൻ എല്ലാവരും ദുആ ചെയ്യണേ 😭😭🤲🤲🤲.

    • @slaveofallaah3432
      @slaveofallaah3432 Před 2 lety

      ആമീൻ

    • @slaveofallaah3432
      @slaveofallaah3432 Před 2 lety

      70000 ലാ ഇലാഹ ഇല്ലല്ലാഹ് ചൊല്ലിക്കൊ

    • @AKKUFF7
      @AKKUFF7 Před 5 měsíci

      Aameen

    • @hassanpa1119
      @hassanpa1119 Před 18 dny

      അല്ലാഹു നിങ്ങളുടെ വാപ്പയുടെ കബർ വിശാലമാക്കി കൊടുക്കട്ടെ ആമീൻ

  • @alainaaloofroshan7516
    @alainaaloofroshan7516 Před 8 měsíci +24

    കഴിഞ്ഞ വെള്ളിയാഴ്ച്ച രാത്രി ഇശാ നിസ്കാര ശേഷം നിസ്കാര പ്പായിൽ ഇരുന്ന് കലിമ ചൊല്ലി എന്റെ പ്രിയപ്പെട്ട ഉമ്മമ്മ ഈ ലോകത്തോട് വിട പറഞ്ഞു. എല്ലാവരും ദുആയിൽ ഉൾപ്പെടുത്തണേ 🤲🏻🤲🏻

  • @muhammadbinsijassa.h5084
    @muhammadbinsijassa.h5084 Před 2 lety +11

    ഈ അറിവ് പകർന്നു നൽകുന്നതിന്റ പ്രതിഫലം നാളെ എന്റെ കബറിലും, എന്റെ മാതാപിതാക്കളുടെ കബറിലും, എല്ലാ മുസ്ലിം സഹോദരങ്ങളുടെ കബറിലും എത്തിക്കണമേ നാഥാ 🤲 (ആമീൻ)

  • @shahalasalu8608
    @shahalasalu8608 Před 4 lety +144

    അല്ലാഹു നമുക്കെല്ലം നല്ല മരണം നൽകി അനുഗ്രഹിക്കുമാറാകട്ടെ. ആമീൻ

  • @muhammedshabeel567
    @muhammedshabeel567 Před 2 lety +42

    ഈമാനോടെ ജീവിക്കാനും ഈമാനോടെ മരിക്കാനും ആരോടും വെറുപ് ഇല്ലാതെ ജീവിക്കാനും ആരോടും വെറുപ്പ് ഇല്ലാതെ ജീവിക്കാനും ആക്കിബത് നന്നാവാനും നല്ല ഒരു മരണം ഉണ്ടാവാനും അവസാനം ലാഹിലാഹ ചെല്ലി മരിക്കാനും പ്രതേകം ദുആ ചെയ്യണേ ഉസ്താതെ 🤲🏻🤲🏻🤲🏻

  • @muhammednavas309
    @muhammednavas309 Před rokem +7

    അല്ലാഹുവേ ഇമനോട് മരിക്കാൻ ഭാഗ്യം നൽകട്ടെ, ലാഹിലാഹ് ഇല്ല ല്ലാഹ് പറഞ്ഞു കൊണ്ടും നല്ല ദിവസം മരിക്കാൻ ഭാഗ്യം നല്കണമേ

  • @muhammedswalih6161
    @muhammedswalih6161 Před 2 lety +22

    എന്റെ ഉപ്പാന്റെ മരണപ്പെട്ടത് വെള്ളിയാഴ്രാവിലാണ്. കൊറോണ വന്നാണ് മരണപ്പെട്ടത്. പുഞ്ചിരിച്ചാണ് ഉപ്പാക്കിടന്നിരുന്നത്. അള്ളാഹു അവരെയും നമ്മെയും അവന്റെ ജന്നത്തുൽ ഫിർദൗസിൽ ഒരുമിപ്പിക്കട്ടെ. ആമീൻ പ്രാർത്ഥിക്കാം

  • @pkmmhss
    @pkmmhss Před 3 lety +18

    ഈ ലോക്ക് ഡൗൺ കാലത്ത് ബഹുമാന്യനായ ഉസ്താദിൻ്റെ ഈ നസീഹത്ത് വളരെ പ്രയോചനപ്രതമായിട്ടുണ്ട് ,
    നന്മകൾ നേരുന്നു.

  • @noufalnoufal8521
    @noufalnoufal8521 Před 3 lety +16

    ന്റെ ബാപ്പ ശഅബാൻ മാസം ഒരു വെള്ളിയാഴ്ച സുബ്ഹിക്ക് ഒളു ചെയ്തു വരികയായിരുന്നു.. പെട്ടന്ന് അറ്റാക്.. ബാപ്പ മരിക്കലും സുബഹി ബാങ്ക് വിളിക്കലും ഒപ്പം.. 😔. റബ്ബേ. ഉപ്പയെ നാളെ ജന്നത്തിൽ വെച്ചു കാണാൻ എനിക്കും കുടുംബത്തിനും തൗഫീഖ് പ്രധാനം ചെയ്യണേ 🙄

  • @shanafathima588
    @shanafathima588 Před 3 lety +70

    എന്റെ ഉമ്മയും വെള്ളിയാഴ്ച ജുമാ നേരത്താണ് മരണപ്പെട്ടത് എല്ലാവരും ദുആ ചെയ്യണം മരിക്കുന്നതിനു മുന്നേ നെറ്റിത്തടം നന്നായി ഉയർത്തിയിരുന്നു അതുമല്ല ഞങ്ങൾ ശഹാദത്ത് കലിമ ചൊല്ലിക്കൊടുത്തു ഏറ്റുചൊല്ലി ആണെന്നും മരിച്ചത്

    • @sanusidhu1471
      @sanusidhu1471 Před 2 lety

      എല്ലാ ലക്ഷണം ഉണ്ടെങ്കിലും ഷഹാദത് ചെല്ലേണ്ടേ ഉസ്താദേ

    • @zeenathpanolil2314
      @zeenathpanolil2314 Před 2 lety

      @@sanusidhu1471 തീർച്ചയായും

    • @sanusidhu1471
      @sanusidhu1471 Před 2 lety

      @@zeenathpanolil2314 അതാണ്‌ മുക്യം ഖബറിൽ ചോദ്യം എല്ലാർകും ഉണ്ടകും പക്ഷെ കാഡിന്യം കുറയും ഉത്തരം പറയാൻ കൈയും അത് ഒക്കെ യാണ് ഉണ്ടാവില്ല എന്നതിന് പൊരുൾ ആയി ഞാൻ മനസിലാകുന്നത്

    • @sinusinas8592
      @sinusinas8592 Před 2 lety

      A.mmeen

    • @SamsungSamsung-ox6jo
      @SamsungSamsung-ox6jo Před 2 lety

      🤲🏻🤲🏻🤲🏻🤲🏻ആഹിറം വെളിച്ചമാക്കി കൊടുക്കട്ടെ ആമീൻ 🤲🏻🤲🏻🤲🏻

  • @husainh4094
    @husainh4094 Před rokem +14

    എന്റെ ഭർത്താവ് എനിക്കും എന്റെ മ്മക്കളെയും നോക്കാൻ വേണ്ടി രാവിലെ പണിക്കു പോയതാണ്. പള്ളി പൊളിക്കലായിരുന്നു പണി പെട്ടന്ന് പള്ളി ഇടിഞ്ഞു വീണു മരണപ്പെട്ടു. ഉസ്താദ് ശഹീദിന്റെ മരണത്തെ കുറിച്ച് പറഞ്ഞു തന്നപ്പോൾ സമാധാനം കിട്ടി ഞാനും 3 പെൺ കുട്ടികളും വളരെ വിഷ്മത്തിലായിരുന്നു അള്ളാഹു എന്റെ ഭർത്താവിന്റെ ബർസ്ക്ക് ജീവിതം റാഹത്തിലും സന്തോഷം ആവാൻ ദുആ ചെയ്യണം

    • @alltricks5834
      @alltricks5834 Před rokem +3

      Masha allah Masha allah rand shaheedinte kooli kitti ... building veenathum kudumbam pottan poyathum
      Ningalkum makkalkum padachavan kshama tharatte
      Padachon ishtapedunna aalkare alle kshamikuka
      Ningalude barthav marichathiloode ningalkum athinte kooliyan kituunath
      Ningalk manasikamay ethra mathram veshamikunno athin anusarich ningalude thettukal padachon poruth tharum
      Pinne moon penmakkal Masha allaah padachonte ettom Vella anugraham
      Moon penmakale nalla reethiyil(enn parayumbo halalaya reethiyil)noki valarthi avare nalla reethiyil kalyanam kazhich vittal (athin padachon thoufeeq cheyyatte) insha allah aa mathapithakalk swargam ahn
      Allah ningaleyum ningale kudumbathe muzhuvan jannathul firdaus il orumich kootatte aameen aameen aameen

    • @Cutiepeee
      @Cutiepeee Před rokem

      @@alltricks5834 Aaameen

  • @izanmalik5650
    @izanmalik5650 Před 3 lety +68

    1:നെറ്റി തടം വിയർക്കുക
    2:വെള്ളിയാഴ്ച രാത്രിയിലോ പകലോ മരിക്കുക
    3:ശഹാദത് ഉച്ചരിച്ചു മരിക്കുക
    4:ശഹീദായി മരിച്ചാൽ
    5:ഇബാദത്തിൽ മരണപ്പെട്ടാൽ
    6:പ്രസവ സമയത്തു മരിച്ചാൽ
    7:യുദ്ധത്തിന് പ്രതീക്ഷിച്ചു കൊണ്ട് ഒരാള് മരണ പെട്ടാൽ

    • @salamd3999
      @salamd3999 Před 2 lety +1

      Allahu nammalevareyum nalla maranattil ulpedutthatte aameeen

    • @fathimanaiza9704
      @fathimanaiza9704 Před 2 lety +2

      Ende Uppa Friday 11.30 am nu maranapettu... Uppaak vendi dua cheyyane...

    • @fathimasm7986
      @fathimasm7986 Před 2 lety

      Mayyathin neelam koodiyalum nalla maranann kettu aano

    • @fathimasm7986
      @fathimasm7986 Před 2 lety

      Inte oru csn marichappo avante height koodiyirunni

    • @simpletrick8794
      @simpletrick8794 Před 2 lety

      Shahadath kalima ucha rich marippikkane allah njangale ellareyum aameen

  • @Ponnu746
    @Ponnu746 Před rokem +5

    എന്റെ ഭർത്താവ് അറഫ നോമ്പിന് മഹ്‌രിബിന്റെ സമയത്ത്. എല്ലാവരുടെയും ദുആയിൽ ഉൾപ്പെടുത്തണേ 🤲🤲🤲🤲

  • @abdulaseesasees2176
    @abdulaseesasees2176 Před rokem +8

    എന്റെ uppa ഞങ്ങളെ വിട്ട് പിരിഞ്ഞിട്ട് രണ്ടു മാസമായി. ഉറക്കെ ശഹദത് ചൊല്ലിയാണ് ഉപ്പ മരിച്ചത് 😢😢

  • @house_of_embroo3
    @house_of_embroo3 Před rokem +4

    നാഥാ എന്റെ മരണം നീ നന്നാക്കി തരണേ എന്റെ പ്രിയപെട്ടവരുടെയും

  • @hassankutty2873
    @hassankutty2873 Před 2 lety +5

    എന്റെ ഭർത്താവ് ഓട്ടോ മറിഞാണ് മരിച്ചത് ഹോസ്പിറ്റലിൽ നിന്ന് കലിമ ഉറക്കെ ചൊല്ലിയിരുന്നു. അള്ളാഹു സർഗ്ഗം . mൽ കി അനുഗ്രഹിക്കട്ടെ - മുഖം ത്തിന് നല്ലതെളിച്ചമായിരുന്നു.

  • @shamnathnunu2861
    @shamnathnunu2861 Před rokem +5

    എന്റെ husbend മരിച്ചത് വെള്ളിയാഴ്ച ആണ് മരിച്ചിട്ട് 16ദിവസമായി എല്ലാവരും ദുഹാ cheyyanne🤲

  • @kwtkwt6731
    @kwtkwt6731 Před 3 lety +12

    ഇതും നല്ല,, മരണമാണ് എന്നും കേൾക്കുന്നുണ്ടല്ലോ,,
    നല്ല,, പുഞ്ചിരി
    മൂക്കി ഇരു ഓട്ടകളും വികസിക്കുക
    ഇന്ദ്രിയം (സ്കലനം) സംഭവിക്കുക

  • @mafidka7443
    @mafidka7443 Před 4 lety +7

    Usthathe imanulla chinthakal nilanilkunnathine kurichu onnu samsarikamo.pishajinte sherril ninnu kaval thedanulla karyngale kurichum

  • @flowers562
    @flowers562 Před 2 lety +32

    എന്റെ ഭാര്യ. ഷഹാദത് കലിമ ചൊല്ലി എന്റെ അടുത്ത് നിന്നാണ് മരണപ്പെട്ടത്..(അൽഹംദുലില്ലാഹ് )ദുനിയാവിൽ വല്ല തെറ്റും സംഭവിച്ചു പോയിട്ടുണ്ടെങ്കിൽ അല്ലാഹു (s)പൊറുത്തു കൊടുത്തു കബറിടം വിശാലമാക്കി നാളെ നമ്മെയും അവളുടെ കൂടെ സർഗത്തിൽ ഒരുമിച്ചു കൂട്ടുമാറാവട്ടെ.. ആമീൻ. (എല്ലാവരും പ്രതേകം ദുഃആയിൽ ഉൾപ്പെടുത്തണേ )

  • @noormuhamed2294
    @noormuhamed2294 Před 2 lety +6

    മരിച്ചവരെ വിമർശിക്കരുത്, ഉസ്താതിന്റെ നന്മകൾ നഷ്ടപ്പെടും. സുഷ്മതപാലിക്കുക. അള്ളാഹു പൊറുത്തുതാരട്ടെ. ആമീൻ.

  • @muhammedthameem2980
    @muhammedthameem2980 Před rokem +2

    എന്റെ ഇക്ക വെളളിയാഴ്ച്ച രാവിൽ മരണപെട്ടു ജുമുഅ യുടെ മുമ്പ് മറവ് ചെയ്തു മലേഷ്യ യിൽ വച്ച് ആയിരുന്നു അവിടെ തന്നെ മറവ്ചെയ്തു 8 9 2022 ന് ആയിരുന്നു ഉസ്താദ് പ്രത്യേകം ദുആച്ചെയ്യണം

  • @Royalking-ks1do
    @Royalking-ks1do Před 3 lety +1

    Va alikum selaam. Duail ullpadithane usthathe

  • @editer_clik_3998
    @editer_clik_3998 Před 3 lety +5

    Masha allah❤

  • @fidhacreations8140
    @fidhacreations8140 Před 3 lety +6

    Allahu aarogyavum aafiyathum nalki anigrakikkumarakatte ☪️

  • @ukkgeneraltrading7377
    @ukkgeneraltrading7377 Před rokem +11

    എന്റെ മകൻ കബറിലാണ് സ്വർഗം ലഭിക്കാൻ എല്ലാവരും ദുആ ചെയ്യണേ

  • @resiabeegamcp4545
    @resiabeegamcp4545 Před 2 lety +1

    Very useful speech..

  • @user-lj5uo7tv4b
    @user-lj5uo7tv4b Před 6 měsíci +1

    എന്റെ ഉമ്മയുടെയും ഉപ്പയുടെയും ഖബർ വിശാലമാകാൻ ദുആ ചെയ്യണേ ഉസ്താദേ

  • @Cristianoworld10.7
    @Cristianoworld10.7 Před 2 lety

    Soojiyum noolum bharya makante kayyil bharthavinu kodithu vidunnathu swapnam kandal enthaanu usthade, soojikku nalla thilakkamund

  • @asmirafi5943
    @asmirafi5943 Před rokem +2

    എന്റെ വാപ്പ ലാഹി ലാഹാ ചൊല്ലിയ മരണപ്പെട്ടത് 🤲🏻🤲🏻🤲🏻😔😔😔ആ കബറിടം വിശാലമാക്കണേ അല്ലാഹ് പാവമായിരുന്നു എന്റെ വാപ്പാ 😭😭😭😭

  • @surushameer5739
    @surushameer5739 Před 2 lety +6

    എന്റെ ഉപ്പ കോറോണ ബാധിച്ചാണ് മരിച്ചത്. ശഹീദിന്റെ കൂലി നൽകണേ അല്ലാഹ്

  • @fousiyafousi324
    @fousiyafousi324 Před rokem +2

    എൻ്റെ ഭർത്താവ് ശവ്വാൽ 12 നാണ് മരണപെട്ടത്.ഈ ശവ്വാലിന് ഒരു വർഷം' ആകുന്നു. അദ്ധേഹം മരിക്കുമ്പോൾ ഞാൻ പൂർണ ഗർഭിണിയായിരുന്നു. അദ്ധേഹം മരണപ്പെട്ടു പത്ത് ദിവസം കഴിഞ്ഞായിരുന്നു ഞാൻ പ്രസവിച്ചത് ' ആദ്യത്തെ കുഞ്ഞ്. മോളെ കാണാൻ ഉള്ള ഭാഗ്യം പോലും റബ്ബ് അദ്ധേഹത്തിന് നൽകിയില്ല.😢😢റബ്ബ് അദ്ധേഹത്തിൻ്റെ ഖബറിടം വിശാലമാക്കി കൊടുക്കട്ടെ ആമീൻ

    • @muhammedshinas8414
      @muhammedshinas8414 Před rokem

      Aameen എന്റെ ഭർത്താവ് മരിച്ചിട്ട് ശവ്വാൽ 18 ന് ഒരു വർഷം ആയി വെള്ളിയാഴ്ച രാത്രി ഇശാ ബാങ്ക് കഴിഞ്ഞ ഉടനെ ആയിരുന്നു നെറ്റിത്തടം നന്നായി വിയർത്തിട്ടുണ്ടാ യിരുന്നു അല്ലാഹു സ്വർഗത്തിൽ ഉന്നത സ്ഥാനം നൽകട്ടെ ആമീൻ

  • @haneefazmi1858
    @haneefazmi1858 Před 3 lety

    Usthade ende umma oru velliyazcha magrib sheshaman marichadh.avark cancer ayirunnu . Avar marichappol avare mugath punjiri indayrunilla .pakshey pinneed nokumbol Masha Allah aa mugam punjirikkunnadh kandu usthadh. Adh nalla maranathinde adayalamano usthadh

  • @madeenabeegam
    @madeenabeegam Před 3 lety +7

    Aameen Aameen ya Rabbel Aalameen

  • @user-nd1wi4rx2g
    @user-nd1wi4rx2g Před 6 měsíci

    അൽഹംദുലില്ലാഹ് 🤲അള്ളാഹു തഹാലാ നമുക്കെല്ലാം നല്ല മരണം നൽകുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲ദുഹാ ചെയ്യണേ ഉസ്താദേ 🤲

  • @muthukpkp4036
    @muthukpkp4036 Před 3 lety

    Usthadee ente randu kunjungal onn onnera maasathilum randaamathed 3 maasathilum abortion aayi appol aa kunjungale enik aahirathil kaanaan kazhiyumoo

  • @user-yv8rv3nd7l
    @user-yv8rv3nd7l Před 3 lety +2

    നന്ദി

  • @nafeesak2617
    @nafeesak2617 Před 4 lety +13

    Allahu.nammalea.ellavareayum..ee.adayalangal.thann.marippikanea.nadhaaa

  • @DANGER-nm2eb
    @DANGER-nm2eb Před 2 lety +1

    Enik army officer aavaan ann aagrehaam... Allah ne ninde പൊരുത്തത്തിൽ എന്നെ നല്ലൊരു ഉന്നത പട്ടാളക്കാരൻ ആക്കണേ Allah..... അള്ളാ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @muhammadbinsijassa.h5084
    @muhammadbinsijassa.h5084 Před 2 lety +3

    ഇമനോടുടുകൂടി മരിക്കാൻ allah തൗഫീഖ് ചെയ്യട്ടെ 🤲 ആമീൻ

  • @aliyaraliyar892
    @aliyaraliyar892 Před 3 lety +4

    Masha,allah

  • @user-lj5uo7tv4b
    @user-lj5uo7tv4b Před 6 měsíci

    രണ്ട് ലോകത്തും സന്തോഷം കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ

  • @iqbalshefi323
    @iqbalshefi323 Před 4 lety +23

    Usthad paranja aadyathe 3 adayalangalodu koodi 2 maasam munp ramalan 28 vyazhazcha rathri 10 manikk ente priyappetta husband saudiyil vech maranappettu. Usthad ente ikkaakk vendi dua cheyyanam.

  • @irfanmk8045
    @irfanmk8045 Před 3 lety +8

    Mashallah

  • @kuttianeesa8833
    @kuttianeesa8833 Před 2 lety

    Chovvayan maranappettath
    Velly marav cheythu appol ee
    Prathifalam undo

  • @rasiyaedappatta9894
    @rasiyaedappatta9894 Před rokem

    എനിക്ക് 5 മാസവും 10 ദിവസവുമായപ്പോ ഈ റമളാൻ അവസാന വ്യായാഴ്ച പുലർച്ചെ 1.10 n വേദന വരുത്തി കുഞ്ഞിനെ പ്രസവിച്ചു കുഞ്ഞിന് ഹൃദയത്തിന്റെ ഒരു അറയെ ഉണ്ടായിരുന്നുള്ളു ente കുഞ്ഞു സ്വർഗത്തിൽ പ്രവേശിക്കാൻ ദുആ ചെയ്യണേ ഉസ്താദേ

  • @ramlasulaiman5596
    @ramlasulaiman5596 Před 3 lety +5

    Mashaallah

  • @sajithasaji543
    @sajithasaji543 Před 2 lety +3

    എന്റെ ഉപ്പ വെള്ളിയാഴ്ച ആണ് മരിച്ചത് നെറ്റിത്തടം വിയർത്തു ക്യാൻസർ വന്നു വയറു ഓപ്പറേഷൻ കഴിഞ്ഞു കിടക്കുമ്പോൾ ആണ് മരിച്ചത് മരണ സമയം കണ്ണ് നിറഞ്ഞു ആണ് മരിച്ചത് നമുക്കും അങ്ങനെ ഒരു ഭാഗ്യം ഉണ്ടാവട്ടെ

  • @appuGames3647
    @appuGames3647 Před 3 lety +2

    Mashaallha

  • @maimoonathmaimoonath7171
    @maimoonathmaimoonath7171 Před 2 lety +2

    Alhamdulillaah Aameen yarabbal Aalameen 🤲🤲♥️

  • @nazertknazer2890
    @nazertknazer2890 Před 3 lety +4

    Njangaleyum ushtad paranja karyangal vechu marippikkaname

  • @techjuniors2721
    @techjuniors2721 Před 2 lety +14

    നല്ല മരണം നല്ല സമയത്ത് ആകുന്ന വരുടെ കൂടെ ഞങ്ങളെയും ആക്കണേ അള്ളാ

    • @saleenaazeez7583
      @saleenaazeez7583 Před rokem

      Aameen

    • @zeenathzeenathmammu5871
      @zeenathzeenathmammu5871 Před rokem

      നല്ല മരണം നല്ല സമയത്ത് ആകുന്ന വരുടെ കൂടെ ഞങ്ങളെയും ആക്കാണെയല്ല 😂❤️

  • @haifakitchenmalappuram

    Masha allah

  • @little_diaries_
    @little_diaries_ Před 3 lety +9

    ആമീൻ 🤲🤲🤲

  • @abinv9922
    @abinv9922 Před rokem

    Friday tuesday marichal njgnglk aa kudumbathile vere aarenkilum koodi marikkumenna

  • @capturewithme3492
    @capturewithme3492 Před 4 lety

    Ustade ente sahodarikk manasikamay rogam vannit theekoduthu athmahathyacheythu..orupad dr.kk kaanichu orupaad duacheythu ennitum rogam mariyilla avasanam ennenekumay njanhale vittpoyi.manasinu rogam badhich kivitt poyrunnu.ingane marichal narakathil ayrikumo.cheriyakuttyude manasayrunnu

    • @ONIFSHAUSSUNNA
      @ONIFSHAUSSUNNA  Před 4 lety +7

      മാനസികമായി അവസ്ഥ മാറിയിട്ട് ആണ് അവർ അങ്ങനെ ചെയ്തത് അതുകൊണ്ട് അവർക്ക് തെറ്റില്ല.
      തീർച്ചയായും അവർ സ്വർഗ്ഗത്തിലെ അവകാശിക ആയിരിക്കും..
      അള്ളാഹു അങ്ങനെ ആകട്ടെ ആമീൻ

    • @akkugamer5426
      @akkugamer5426 Před 4 lety +1

      Aameen

    • @safiyahaneefa7371
      @safiyahaneefa7371 Před 4 lety

      Ameen

  • @thaimuthai5158
    @thaimuthai5158 Před 4 lety +10

    Masha Allah Great 👍💝💖💖💖💚🖤💓🌹🌹✨✨

  • @Minnuscoolcreation123
    @Minnuscoolcreation123 Před rokem +2

    എന്റെ മോൻ മരണപെട്ടിട്ട് ഒരു വർഷമായി ആക്സിഡന്റായിരുന്നു എല്ലാവരും ദുആ ചെയ്യണേ

  • @chinju2240
    @chinju2240 Před rokem +1

    Aameen inshaallah

  • @muhammedsalih7929
    @muhammedsalih7929 Před 2 lety +2

    usthadey endey vappa velliyazhchayan marichad

  • @masthanismailhussain7260

    Masha.allah👍👍

  • @nazertknazer2890
    @nazertknazer2890 Před 3 lety +14

    ശംസുൽ ഉലമ (ന:മ)മരണപെട്ടത് കലിമ ചൊല്ലിയാണ്, അവരുടെ പന്ഥാവിൽ നിൽക്കാൻ സാധിച്ചല്ലോ,
    അൽഹാദുലില്ലാ

    • @ONIFSHAUSSUNNA
      @ONIFSHAUSSUNNA  Před 3 lety +1

      എത്രയും പെട്ടെന്ന് നിസ്കരിച്ചു വീട്ടിൽ ആണ് നല്ലത്

  • @ahmadkutty7081
    @ahmadkutty7081 Před 3 lety +2

    ആമീൻ. ആ മീൻ. ആമീൻ

  • @abdulshinajshinaj9471
    @abdulshinajshinaj9471 Před 4 lety +35

    അല്ലാഹു നമുക്ക് തൗഫീഖ് നൽകട്ടെ ആമീൻ

  • @zahalrj
    @zahalrj Před 3 lety +2

    Aameen

  • @Nazih750
    @Nazih750 Před 2 lety +1

    Alhamduilla ente husbandnte ummayude maranam ya seen odikodirikeyanu. Ummaku swraghm naghi allhu anughrahikumaravate ameen..

  • @user-ni9oh4nw7b
    @user-ni9oh4nw7b Před 7 měsíci +1

    Mashaallah alhamdulillah ente uppa velliyaychayan marichath vayarinn kanser ayirunnu.... Yellavarkkum allahu nalla maranam nalki anugrahikkatte..... Uppa kure kasttappettitund ente uppakkum mrichu poya muyuvan muhmineengalkkum. Vendi duha cheyyanam.,.... Ammeen ya rabbal alammeen

  • @favasc2031
    @favasc2031 Před 4 lety +12

    അൽഹംദുലില്ലാ... 💚💟

  • @paachii.
    @paachii. Před rokem

    Ente ummante aniyathi 1week mumbu maranapetuu cheruprayamanu 11 vayasulla oru makal und. . Ummante aniyathikk vendi ingall ellvarum orarthikkanee.. Kabr vishalamaaki kodukkane

  • @gamingwithffbosco645
    @gamingwithffbosco645 Před 3 lety +4

    ആമീൻ

  • @hafsathhafsa9986
    @hafsathhafsa9986 Před 2 měsíci

    آمِيـــــنْ آمِيـــــنْ آمِيـــــنْ يَا رَبَّ الْعَالَمِين🤲

  • @farzanaashad6183
    @farzanaashad6183 Před 3 lety +2

    Ameen

  • @riderrider6714
    @riderrider6714 Před 4 lety +2

    Anda ummama marichad eganyyanu

  • @ishq_madheena9819
    @ishq_madheena9819 Před 2 lety +1

    🤲🏻 آميــــــن آميــــــن يا رب العالمين..🤲🤲🏻🤲🏻🤲🏻🤲🏻

  • @maimoonathmaimoonath7171

    Alhamdulillaah Aameen 🤲🤲🤲🌹

  • @muhammedhishamcp6994
    @muhammedhishamcp6994 Před 2 lety +1

    Aameen Aameen yarabbelalameen

  • @afsathashraf8406
    @afsathashraf8406 Před 3 lety

    Marikunna samagam eeman salamathaki marikan thowfeek cheyanam ameen

  • @allahuakbar6228
    @allahuakbar6228 Před 3 lety +4

    Alhamdulillah

  • @nechumichi
    @nechumichi Před rokem +1

    Ente uppa umrakk poyappol maranapettu randu maasamaayi .uppante kabar allahu vishalamaakki kodukkatte aameen

  • @hdjdkdkkdhdhhdidk9881
    @hdjdkdkkdhdhhdidk9881 Před 3 lety +1

    Aameen♥️♥️♥️♥️♥️♥️♥️

  • @user-it8cq6qw8i
    @user-it8cq6qw8i Před 4 měsíci

    Maranapettavare orth karayan paadundo usthade

  • @rafamichu2368
    @rafamichu2368 Před 3 lety +2

    yes

  • @sulfishaju4165
    @sulfishaju4165 Před 2 lety

    Aameen aameen aameen ya rabbal aalameen

  • @hasnahusna7439
    @hasnahusna7439 Před 3 lety +2

    Masha AIIah

  • @kattykulsu9848
    @kattykulsu9848 Před 3 lety

    Good

  • @naseerashaji8102
    @naseerashaji8102 Před 3 lety +1

    Ameen🤲🤲

  • @keralaplus786
    @keralaplus786 Před 4 lety +2

    Thingal maranappedunnath nalla divasam alle.rasool wafath ayath thingal alle.apakadathil maranappedunnath shaheedinte kooli kittille ustad.pls andwer.

  • @binzeeshaneef3628
    @binzeeshaneef3628 Před 2 měsíci

    Ente uppa kazhinja aazhcha maranapettu. Ellavarum dua cheyane. Allahu uppade kabar vishalamaki kodukatte. Aameen

  • @saibum3773
    @saibum3773 Před rokem

    Assalaamu alaikum
    ente priya bharthavu 9maasam aayi maranapettu,1,,2,3,4 mathe vayaru sambatha asugham ayirunnu,allahu magfirathum marhamathum nalki swargam kodukkumarakatte ameen

  • @muhammedshareefkkkk2854
    @muhammedshareefkkkk2854 Před 4 lety +3

    alahamdulillah

  • @haaninsara1902
    @haaninsara1902 Před 2 lety

    Aameen ya rabbal aalameen

  • @rayyanrayyan4085
    @rayyanrayyan4085 Před 2 lety +1

    Allahu nalla marenem therette

  • @techonetips1597
    @techonetips1597 Před 3 lety +4

    Super

    • @akkuakki787
      @akkuakki787 Před 3 lety

      Hhhj🇦🇮🇦🇱🇦🇱🇦🇮🐯🐯🐯🐯🦄🐎🐎

  • @user-rd3hs9zn1o
    @user-rd3hs9zn1o Před 4 lety +13

    ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
    💕💕💕💕💕💗💕💕💕💕💕

  • @nafeesak2617
    @nafeesak2617 Před 4 lety +2

    Ameen.yarabbal.alamern

  • @appuGames3647
    @appuGames3647 Před 3 lety +1

    Nalloru maranathe agrahikunhadhinde vidhi ndh

  • @m.mkerala8941
    @m.mkerala8941 Před 2 lety

    Usthade duhahu cheyyanam