Star Magic Flowers | EP

Sdílet
Vložit
  • čas přidán 11. 09. 2024
  • വനിതാ സംരംഭക൪ക്ക് ഇതാ സ്വന്തം നാട്ടിൽ സ്വന്തം ബിസിനസ്...
    ഇന്ത്യയിൽ അതിവേഗം വളരുന്ന എഡ്യുടെക് ആപ്പ് ആയ 90+ My Tution App ന്റെ മിനി ഡീലർ ഹബ്ബ് ഇപ്പോൾ വനിതകൾക്കായി നൽകുന്നു..
    mytuitionapp.com/
    എന്ന വെബ്സൈറ്റിൽ
    ഇപ്പോൾ തന്നെ Register ചെയ്യൂ...
    സാങ്കേതിക മേഖലകളിൽ സ്ത്രീകളെ കൈപിടിച്ചുയർത്താൻ myG ഒരുക്കുന്നു women empowerment through technical skill development പദ്ധതി
    Register ചെയ്യാൻ സന്ദർശിക്കൂ...
    www.myg.in/wom...
    Chavaramatrimony.com മലയാളികൾക്കായുള്ള നമ്പർ 1 ക്രിസ്ത്യൻ മാട്രിമോണിയൽ
    Register now: www.chavaramat...
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

Komentáře • 5K

  • @nizamcalicuthindihits7236
    @nizamcalicuthindihits7236 Před 3 lety +5802

    പിഷാരടി വന്നാൽ അത് ഏതു പരിപാടിയും ഒന്നു കലക്കും.അല്ലെ ബിനു ചേട്ടൻ കട്ടക്ക് പിടിച്ചുനിൽക്കുന്നുണ്ട് പിഷാരടി ചേട്ടന്റെ ഒപ്പം.😂

  • @RoNoGiRL-tm9ec
    @RoNoGiRL-tm9ec Před 3 lety +65

    Haa ഇനി thanku❤️Anukutty comboyil ഒരു romantic, comedy പെർഫോമൻസ് കാണാൻ കാത്തിരിക്കുന്നു. അവരെ തമ്മിൽ വഴക്ക് ഇണ്ടാക്കിപ്പിക്കല്ലേ... ആ combo ഒത്തിരി ishttanu❣️❣️❣️

  • @meziyasworld3201
    @meziyasworld3201 Před 3 lety +2392

    നമ്മൾ എല്ലാവരും ജയസൂര്യ ചേട്ടനെ കൊണ്ട് വരാൻ പറയുന്നു അത് നിങൾ എന്ത് കൊണ്ട് കാണുന്നില്ല ഇതും like അടിച്ച് അതിൻറെ പവർ കാണിച്ച് തരണമോ

    • @nidhanisva7864
      @nidhanisva7864 Před 3 lety +5

      Athu parnjtt like mangnnaya

    • @sherlygeorge5150
      @sherlygeorge5150 Před 3 lety +3

      Easter inu kondu vannal mathi

    • @rhapsody3604
      @rhapsody3604 Před 3 lety +1

      Etelm event varumbol kond Varun aayrkm chakochane kond vanne pole....

    • @soumyaanas6377
      @soumyaanas6377 Před 3 lety +11

      Tovino chettaneyum konduvaranam

    • @lijishaji9890
      @lijishaji9890 Před 3 lety +5

      Avrkum date vnde veran ith ipol pisharadi chtne orupad vilichit alle date kitiyth athupole oru divasam verum nmk wyt chym😍

  • @santhoshsandhu5177
    @santhoshsandhu5177 Před 3 lety +135

    അസീസ് ക്കാ നിങ്ങൾ വേറെ ലെവൽ ആണ്
    ഗേമിം സ്പിരിറ്റ്‌ wow പറയാതെ വയ്യ
    പിന്നെ ബാക്കി എല്ലാവരും സൂപ്പർ
    സാതിക ഗുഡ് സപ്പോർട്

  • @nizasworld8631
    @nizasworld8631 Před 3 lety +548

    Best പ്ലയെർക്ക് മണി അടിക്കാൻ കൊടുക്കുവാണെങ്കിൽ എന്നും അസീസീക്ക അടിക്കേണ്ടി വരും

  • @arunr395
    @arunr395 Před 3 lety +925

    അനുവിന്റെ പാട്ട് കേട്ടപ്പോൾ ആണ് ഷിയാസിന്റെ വില അറിയുന്നത്........ഷിയാസേ നീ വേറെ ലെവൽ ആണ്....😍😍

    • @manjushababu9594
      @manjushababu9594 Před 3 lety +17

      Anu komali arinjondu avunnatha 😏

    • @VOXCREATIVITY
      @VOXCREATIVITY Před 3 lety +1

      czcams.com/video/Z2loAZUX-fw/video.html

    • @noblejacob2878
      @noblejacob2878 Před 3 lety +6

      ആ വേട്ടവലിയൻ ഇല്ലാത്തതു കൊണ്ടു മാത്രം ഇന്ന് ഇതു കണ്ടു... സന്തോഷം

    • @saheerkod
      @saheerkod Před 3 lety +3

      Her song is a script and planned just for cheap comedy show - athu avoid chayyamaayirunnu

    • @pachusageer7420
      @pachusageer7420 Před 3 lety

      @@noblejacob2878 you mean Noby?

  • @rakhikrishna4629
    @rakhikrishna4629 Před 3 lety +740

    വലത്തോട്ട് പോകുവാണേൽ വൈറ്റില🤣🤣🤣ഇടത്തോട്ട് പോകുവാണേൽ ഇടപ്പള്ളി 🤭🤭🤭🤭ബിനു ചേട്ടൻ 😘😘😘😘😘😘😘😘😘😘😘😘😘😘

    • @yoosufc1946
      @yoosufc1946 Před 3 lety +5

      Super

    • @saneeshsanu1380
      @saneeshsanu1380 Před 3 lety +15

      ബിനു ചേട്ടൻ അല്ലാതെ ഇജ്ജാതി ബോംബ് പൊട്ടിക്കാൻ വേറാർക്കും പറ്റില്ല.😍😍😍❤️❤️😍❤️

    • @prinujohnson2491
      @prinujohnson2491 Před 3 lety +2

      @@saneeshsanu1380 😌

    • @user-yz7xd2he6t
      @user-yz7xd2he6t Před 2 lety +1

      എജ്ജാതി മനിച്ചൻ ബിനുചേട്ടൻ 🤩
      ഇടത്തോട്ട്പോയാൽ ആലുവ വലത്തോട്ട് ഇടപ്പള്ളി 🙇‍♀️

    • @sraveenkitchuraj
      @sraveenkitchuraj Před 7 měsíci

      അനു നീ ചരണം പാട് തങ്കച്ചൻ മരണം പാടും

  • @Rtechs2255
    @Rtechs2255 Před 3 lety +267

    പിഷാരടി ചേട്ടനും , Dharmajan ചേട്ടനേയും ഒന്നിച്ചു കൊണ്ട് വരണം .

  • @magijhon6546
    @magijhon6546 Před 3 lety +203

    അസിസ് ന്റെ കഴിവ് കൊണ്ട് മാത്രം ആ ടീം ജയിച്ചത്..... ഗെയിം സൂപ്പർ.... ശ്രീ വിദ്യ സൂപ്പർ, ബിനു അടിമാലി, കിഷോർ, സൂപ്പർ

    • @rajeefraji5020
      @rajeefraji5020 Před 3 lety

      വേറെ ആരും ഇല്ലായിട്ട് ഒന്നു പോടെ

    • @jollyjolly2456
      @jollyjolly2456 Před 3 lety +7

      അസീസ് ഏതു ടീമിൽ ആണോ ആ ടീം ജയിച്ചിരിക്കും

    • @athiratr4145
      @athiratr4145 Před 3 lety +2

      @@jollyjolly2456 athe pullik nalla leadership und. Coordinate cheyanariyam.

    • @haneefa9846
      @haneefa9846 Před 3 lety

      ellavarkum അവസരം kodukanam അസീസ് kodukunila

  • @aroosaaru7732
    @aroosaaru7732 Před 3 lety +267

    പിഷുച്ചേട്ടൻ തങ്കച്ചനെ ചേർത്ത് കൂട്ടിപിടിക്കുന്നത് കാണുമ്പോൾ ഞങ്ങൾക്ക് നല്ല സന്തോഷം

  • @sbee1813
    @sbee1813 Před 3 lety +216

    അടിമാലി .... തളരരുത് ....തളരരുത് ... ജനം എന്തും പറയട്ടെ ... ശ്രീവിദ്യ - ബിനു അടിമാലി കോംബോ ഞങ്ങൾക്ക് ഇഷ്ടമാണ് . ... ആഗ്ലാദിപിൻ ... ആഗ്ലാദിപിൻ ....

  • @seyabseyabseyabseyab4784
    @seyabseyabseyabseyab4784 Před 3 lety +33

    ആരും നമ്മുടെ ചയ്‌തന്യയെ ശ്രദ്ധിച്ചില്ലേ എത്ര നേരം റിംഗ് എടുക്കാതെ പിടിച്ചു വച്ചു 👍👍👍👍പിന്നെ അസിസ്ക്കയുടെ പവർ വേറെ ലെവലാ 👍👍👍🌹🌹🌹🌹

  • @ajmalvt6171
    @ajmalvt6171 Před 3 lety +250

    സ്റ്റാർ മാജിക്ക് പ്രേക്ഷകർ ആഗ്രഹിച്ച ഗസ്റ്റ് പിഷാരടി 🥰🥰😍പൊളിച്ചു ♥️

  • @drtautospareparts6946
    @drtautospareparts6946 Před 3 lety +506

    പ്രേക്ഷകരുടെ അഭിപ്രായം മാനിച് പിശാരടിയെ കൊണ്ട് വന്നതിനു താങ്ക്സ്സ് 🌹🌹അസീസ്ക്ക💕💕തങ്കു 💕💕അടിമാലി 💕💕anu💕💕

  • @Max-xx9li
    @Max-xx9li Před 3 lety +430

    _പിഷാരടി തങ്കുവിനേയ് നല്ല രീതിയിൽ care ചെയ്യുന്നുണ്ടായിരുന്നു കൂട്ടുകാരൻ എന്ന നിലയിൽ❤️_

  • @m4mallanz777
    @m4mallanz777 Před 3 lety +464

    പിശാരടി & ബിനു അടിമാലി തമ്മിലുള്ള പോരാട്ടം ആയിരുന്നു എന്ന് തോന്നിയവർ കമന്റ് plz

  • @arunas8126
    @arunas8126 Před 3 lety +76

    41:58
    ലക്ഷക്കണക്കിന് ആരാധകരുള്ള മനുഷ്യൻ...
    തങ്കു
    തങ്കു

  • @sujithrasujithra5768
    @sujithrasujithra5768 Před 3 lety +94

    എപ്പിസോഡ് പൊളി 🤩ഈ എപ്പിസോഡിൽ നോബി ചേട്ടൻ കുടെ വേണം ആയ്യിരുന്നു 😞തങ്കു അനു ബിനുചേട്ടാ ശ്രീവിദ്യ 😍😍പിഷു 👍👍👍👍🤩🤩🤩🤩🤩🤩🤩

  • @asmedia2624
    @asmedia2624 Před 3 lety +1477

    സുരാജ് വെഞ്ഞാറമൂട് ഗസ്റ്റ്‌ ആയി വരണം എന്നുള്ള എത്രപേർ ഉണ്ട്??

  • @princeofflosses1192
    @princeofflosses1192 Před 3 lety +306

    ആ ചീത്ത വിളിച്ചവരെയൊക്കെ പോകാൻ പറ ബിനുചേട്ടാ.... ശ്രീവിദ്യ ബിനു ചേട്ടൻ combo പൊളിയാണ് ❤️❤️❤️❤️

    • @vaishnavi6747
      @vaishnavi6747 Před 3 lety +1

      എന്തോയിന് ചീത്ത വിളിച്ചു

    • @princeofflosses1192
      @princeofflosses1192 Před 3 lety

      @@vaishnavi6747 ശ്രീവിദ്യയോടുള്ള ബിനുചേട്ടന്റെ പെരുമാറ്റം പുള്ളിക് ഇഷ്ടമായില്ലത്രേ

    • @vaishnavi6747
      @vaishnavi6747 Před 3 lety +1

      @@princeofflosses1192 ഓ നല്ല രസം അല്ലെ അവർ തമ്മിൽ ഞാൻ ഇപ്പൊ തന്നെ ഒരെണ്ണം കണ്ടു ചിരിച്ചു കണ്ണ് നിറഞ്ഞു ഇരിക്കുവാ, ഞാൻ ഈ cmnt ഇട്ടതിനു ശേഷമാ കണ്ടത് binu ചേട്ടൻ പറയുന്നത് ഇവടെ ആരാധകൻ എന്നെ വിളിച്ചു ചീത്ത വിളിച്ചു എന്ന്

    • @princeofflosses1192
      @princeofflosses1192 Před 3 lety +2

      @@vaishnavi6747 adipoliyaa.... Etho naari vilichu cheetha paranjennu kettappol desyam vannu.... Enikkothiri istamaa...

    • @vaishnavi6747
      @vaishnavi6747 Před 3 lety +1

      @@princeofflosses1192 mm, ശ്രീവിദ്യ പോയല്ലോ

  • @blacklover880
    @blacklover880 Před 3 lety +169

    ബിനുചേട്ടാ ആരൊക്കെ നിങ്ങളെ എന്തൊക്കെ പറഞ്ഞാലും ഞങ്ങൾക്ക് ഞങ്ങളുടെ ബിനുച്ചേട്ടനെ ഒരുപാട് ഇഷ്ടമാണ്😍😍

  • @rubingeorge98
    @rubingeorge98 Před 3 lety +925

    അസ്സീസ് ഇക്ക വല്ല സ്പോർട്സിലും പോണം 👌😂ഇജ്ജാതി പെർഫെക്ഷൻ ഗെയിംസിൽ 💪

  • @sreeyeshec6974
    @sreeyeshec6974 Před 3 lety +48

    അസ്സീസ്ക്കയുടെ ഫാമിലിയെ എന്തായാലും കൊണ്ട് വരണം. കാണാൻ ഞങ്ങൾക്ക് ഒത്തിരി ആഗ്രഹമുണ്ട്... M

  • @sahlakvk1067
    @sahlakvk1067 Před 3 lety +63

    അനു തങ്കു കോംബോ വെയ്റ്റിംഗ് ബിനുച്ചേട്ടൻശ്രീ പൊളിച്ചു നിങ്ങടെ കോംബോ ഒത്തിരി ishtan 💝💝ആരാ ഞങ്ങടെ തങ്കുനേ കളിയാക്കുന്നെ 😠🥰നോബി ചേട്ടനെ miss ചെയ്യുന്നു

  • @mr.j_svlogs2510
    @mr.j_svlogs2510 Před 3 lety +389

    തങ്കുവിന് തുല്യം തങ്കു മാത്രം...അനു തങ്കു വീണ്ടും ഒരുമിച്ചു കണ്ടതിൽ സന്തോഷം..

    • @shanuvenchempu8842
      @shanuvenchempu8842 Před 3 lety +1

      സുഹൃത്തേ എന്റെ വീഡിയോ ഒന്നു കാണാമോ. കണ്ടവരെല്ലാം നല്ല അഭിപ്രായം ആണ് പറയുന്നത്. സുഹൃത്തേ ഒന്ന് കണ്ടു നോക്ക്. ഇഷ്ടപെട്ടാൽ subscribe ചെയ്യണേ😊😊😊

    • @sushantsinghforever8965
      @sushantsinghforever8965 Před 3 lety +8

      തങ്കു 🔥

    • @yadunathk8388
      @yadunathk8388 Před 3 lety +12

      Anu🌹

    • @muhammadkeezhillath1681
      @muhammadkeezhillath1681 Před 3 lety

      Hi

    • @jasminekevin1563
      @jasminekevin1563 Před 3 lety

      Anu thanku

  • @ShahiJali
    @ShahiJali Před 3 lety +333

    പിഷാരടിച്ചേട്ടൻ വന്നപ്പോ ഒന്നുടെ പൊളിച്ചു. നോബിച്ചേട്ടനെയും സുധി ചേട്ടനെയും miss ചെയ്യുന്നവരുണ്ടോ എന്നെപോലെ

  • @soumyajebi6374
    @soumyajebi6374 Před 3 lety +111

    രമേശ്‌ ചേട്ടനെ സ്റ്റാർ മാജിക്‌ ൽ കാണണം എന്ന് ഭയങ്കര ആഗ്രഹം ആയിരുന്നു. കൊള്ളാം........🥰🥰🥰🥰🥰

  • @sreejithsree8194
    @sreejithsree8194 Před 3 lety +225

    കൗണ്ടർഅടിക്കു ഒരു അവാർഡ് ഒണ്ടാരുന്നങ്കിൽ binu annan അത് എല്ലാം മേടിച് കൂട്ടിയേനെ 💯

  • @zn3039
    @zn3039 Před 3 lety +909

    പിശാരടി ചേട്ടന്റെ വരവിനായി കാത്തിരുന്നവർ ആരൊക്കെ. ധർമജൻ ചേട്ടനും കൂടി ഉണ്ടായിരുന്നെങ്കിൽ ഒരു combo ആയേനെ

    • @shanuvenchempu8842
      @shanuvenchempu8842 Před 3 lety +2

      സുഹൃത്തേ എന്റെ വീഡിയോ ഒന്നു കാണാമോ. കണ്ടവരെല്ലാം നല്ല അഭിപ്രായം ആണ് പറയുന്നത്. സുഹൃത്തേ ഒന്ന് കണ്ടു നോക്ക്. ഇഷ്ടപെട്ടാൽ subscribe ചെയ്യണേ😊😊😊

    • @muhammedrafi7010
      @muhammedrafi7010 Před 3 lety +4

      ധർമജൻ ചേട്ടനും കൂടി ഉണ്ടായിരുനെങ്ങിൽ adipwoli ആയേനെ ❤

    • @Tips4homee
      @Tips4homee Před 3 lety

      Kallukudiyan darmu venda

    • @zn3039
      @zn3039 Před 3 lety

      @@Tips4homee കണ്ണിൽ കാണാത്ത കാര്യം വിശ്വസിക്കണോ. ഇനി അങ്ങനെ ആണെങ്കിൽ തന്നെ അതില്ലാത്ത ചുരക്കം നടന്മാർ മാത്രേ ഒള്ളൂ. ഇപ്പോഴത്തെ നടിമാരുടെ കാര്യം തന്നെ കഷ്ടത്തിലാണ്. എന്തായാലും ഫ്ലോറിൽ കുടിച്ചു വരുന്നില്ലല്ലോ. നമുക്ക് അത് നോക്കിയാൽ പോരെ

    • @Tips4homee
      @Tips4homee Před 3 lety +1

      @@zn3039 kudich vannu oru episodil... kandille athonum

  • @jabirhussain9256
    @jabirhussain9256 Před 3 lety +321

    ബിനു ഏട്ടൻ അസീസ്‌ക തങ്കു ചേട്ടൻ കിഷോർ ഏട്ടൻ ഫാൻസ്‌ ഇണ്ടോ

  • @yadunathk8388
    @yadunathk8388 Před 3 lety +212

    അനുവിന്റെ പാട്ടു കേട്ടു ചിരിച്ചൊരു വഴിയായി😂. അനു തങ്കു പെർഫോമൻസ് പ്രതീക്ഷിക്കുന്നു😍

  • @muftharakm4126
    @muftharakm4126 Před 3 lety +230

    പിഷാരടി ചേട്ടൻ ഏത് പരിപാടി വന്നാലും വേറെ ലെവൽ ആണ്🤠😎. പക്ഷേ നമ്മുടെ തകു ചേട്ടനെ കൌണ്ടർ അടിച്ചുകൊന്ന്.. ആ മുഖം ഒന്ന് കാണണമായിരുന്നു 🙃😔😔😕. ബിനു അടിമാലി കട്ടക്ക് നിന്നു.💥👻

  • @vineethbbinu2028
    @vineethbbinu2028 Před 3 lety +115

    കൗണ്ടറുകൾക്കു കൗണ്ടർ കൊണ്ട് മറുപടി കൊടുക്കാൻ പറ്റുന്ന ഒരേ ഒരു വ്യക്തി പിഷാരടി ❣️❣️💓💓🥰🥰

    • @shanuvenchempu8842
      @shanuvenchempu8842 Před 3 lety +1

      സുഹൃത്തേ എന്റെ വീഡിയോ ഒന്നു കാണാമോ. കണ്ടവരെല്ലാം നല്ല അഭിപ്രായം ആണ് പറയുന്നത്. സുഹൃത്തേ ഒന്ന് കണ്ടു നോക്ക്. ഇഷ്ടപെട്ടാൽ subscribe ചെയ്യണേ😊😊😊

  • @raveenaravi3180
    @raveenaravi3180 Před 3 lety +35

    Binu sreevidya and thank Anu.. Pola aavan chaithanya nokkukayane nelsane konde.... Sreevidyayum anuvum Vera level aane

  • @babeeshchathoth3824
    @babeeshchathoth3824 Před 3 lety +725

    പേന് ന്റെ കൌണ്ടർ പൊളിച്ചു ബിനു ചേട്ടാ ഇടപ്പള്ളി വയ്റ്റില 😄😄

  • @susmithasherin2661
    @susmithasherin2661 Před 3 lety +175

    എന്നാലും ഞങ്ങളുടെ അഭ്യർത്ഥ മാനിച്ച് പിഷു നെ കൊണ്ട് വന്നതിന് സ്റ്റാർ മാജിക്ക് ഒരു പാട് ' mന്ദി

  • @rafeeqadgf4471
    @rafeeqadgf4471 Před 3 lety +84

    തങ്കു. പിശു. വേറെ ലെവൽ 💪💪💪

  • @jibasherin2688
    @jibasherin2688 Před 3 lety +85

    Anunte dress innu pwolichallo ❤️. Anu💕 thanku fans like👍👍

  • @nehanourin1490
    @nehanourin1490 Před 3 lety +54

    പിഷു തങ്കു undel star magic oru onnonnara ആയിക്കും ... പിന്നെ ബിനു ചേട്ടനും😊😊👌👌

  • @jessysunny5917
    @jessysunny5917 Před 3 lety +459

    ഗസ്റ്റിന്റെ രാശിക്കൊണ്ട് മാത്രം അല്ല ബിനു അടിമാലി വിജയിച്ചത് അസിസ് ടീമിൽ വന്നത് കൊണ്ട് ആണ്

    • @ashrafmkashraf7049
      @ashrafmkashraf7049 Před 3 lety +9

      അത് വെറുതെ അസീസ്ക്ക് മറ്റേ ടീമിൽ ആയപ്പോഴും ബിനു ചേട്ടൻ ജയിച്ചിട്ടുണ്ട്....

    • @shifanashazameharin4663
      @shifanashazameharin4663 Před 3 lety

      @@ashrafmkashraf7049 pppp

    • @nijunizamudheen4008
      @nijunizamudheen4008 Před 3 lety +1

      Thanku show anune valakkan nokkan. ...

    • @flyingbirds6825
      @flyingbirds6825 Před 3 lety +2

      സത്യം

  • @amalkp2298
    @amalkp2298 Před 3 lety +357

    നെൽസൻ ചേട്ടൻ ശെരിക്ക് അങ്ങ് ഒതുങ്ങി പോയ്‌....✌️

    • @jnaksd6849
      @jnaksd6849 Před 3 lety +2

      😂😂

    • @afsalchldisaverygoodchld2733
    • @libybabybaby2752
      @libybabybaby2752 Před 3 lety +6

      But mothathil oru vithyasam programinu thonunnundu ..😉😉😉.

    • @hashimhashim8620
      @hashimhashim8620 Před 3 lety +9

      നെൽസൺ പാവമാണ് പിഷാരടിയെ വച്ചു പോകുമ്പോൾ . അടുത്ത എപ്പിസോഡിന്റെ പ്രമോ നോക്കൂ. നവ്യയെ കുറ്റം പറയുന്നു. ഇവൻ ആരാ അയ്യപ്പ ബൈജു പുന്നപ്ര പ്രശാന്ത് ന്റെ Skit ലെ ഏഴാം കൂലി പാചക കാരൻ

  • @sunilnr5187
    @sunilnr5187 Před 3 lety +149

    പിഷാരടി ചേട്ടൻ തകർത്തു ഈ പരിപാടിക്ക് പറ്റിയ ആൾ പിന്നെ നമ്മുടെ കൗണ്ടർ രാജാവ് അടിമാലി ചേട്ടനും കൂടെ തങ്കുവും അടിപൊളി

  • @fasalponnanimuhammedfasalu958

    അന്നും ഇന്നും എന്നും സ്റ്റാർ മാജിക്കിൽ താരം അത് തങ്കു തന്നെ അത് കഴിന്നെ മറ്റുള്ളവർ വരൂ. തങ്കു റോക്ക്സ് T P k 👍❤️🤝👏👏👏👏🎉🎉🎉🎉👏

    • @gokulpopzz4530
      @gokulpopzz4530 Před 3 lety +1

      👍

    • @fasalponnanimuhammedfasalu958
      @fasalponnanimuhammedfasalu958 Před 3 lety +2

      @@farumuhammed123 എന്താ മോനെ പോയി മാമുണ്ട് പോയി ചാച്ചിക്കോ

    • @fasalponnanimuhammedfasalu958
      @fasalponnanimuhammedfasalu958 Před 3 lety +2

      @@farumuhammed123 ഞാൻ പറയുന്നതിന് നിനക്കെന്താടാ ചൊറിയുന്നേ നിനക്ക് എന്തേലും പറയാനുണ്ടേൽ അത് പറ ഞാൻ എന്റെ അഭിപ്രായം പറയുന്നു നീ അതിൽ തൂങ്ങുന്നതെന്തിനാ. ആദ്യം സ്വന്തം അഭിപ്രായം പറയാൻ ശീലിക്ക് എന്നിട്ട് മതി മറ്റുള്ളവരെ വിലയിരുത്തുന്നത് ആണെന്ന് പറഞ്ഞു നടന്നാൽ പോര

  • @liginvarughese4608
    @liginvarughese4608 Před 3 lety +23

    തങ്കുവിനെ ഒരുപാട് ഇഷ്ടം.. എനിക്ക് ഈ പരിപാടി വളരെ ഇഷ്ടം ആണ് എന്നെങ്കിലും. നിങ്ങടെ കൂടെ ഒരുദിവസം പങ്കെടുക്കാൻ ആഗ്രഹം ഉണ്ട് നടക്കുമോ എന്ന് അറിയില്ല.. കുറച്ചു നാളായി ഈ ആഗ്രഹം 😍

  • @born2win576
    @born2win576 Před 3 lety +36

    ബിനുച്ചേട്ടൻ അടികിട്ടിയാലും കൊടുത്താലും തമാശ വിട്ട് പ്രീതിക്കാരത്തിലോട്ടു പോയിട്ടില്ല.ചാട്ടവാർ അടിയിൽ ബെസ്റ്റ് കോമ്പിനേഷൻ ആയിരുന്നു ബിനുച്ചേട്ടനും ശ്രീവിദ്യയും.
    ഇന്നു ചാട്ടവാർ അടിക്കുവാൻ വന്നപ്പോൾ ശ്രീവിദ്യയുടെ പേരും പറഞ്ഞു തന്നെ കളിയാകുന്നതും തെറിപറയുന്നതും വളരെ ഫീൽ ചെയിതിട്ടുണ്ട് ബിനു ചേട്ടന്... 🥺🥺🥺🥺🥺🥺🥺🥺

  • @ismailmadbro5102
    @ismailmadbro5102 Před 3 lety +141

    ഇവർ പരസ്പരം സംസാരിക്കുന്നതു കാണാൻ വേണ്ടി മാത്രം ആണ് ഞാൻ ഇത് കാണുന്നത് tension ഇല്ലാതായേകുന്നു ഇത് കാണുമ്പോൾ

  • @shemeershehin644
    @shemeershehin644 Před 3 lety +883

    തങ്കു അസിസ് ഷിയാസ് ബിനു അടിമാലി ശ്രീവിദ്യ അനു ലക്ഷ്മി നക്ഷത്ര ഫാൻ ഒന്ന് ലൈക് അടിച്ചേ❤️❤️❤️

  • @hy-ry9ur
    @hy-ry9ur Před 3 lety +82

    Sreevidya. ❤️Binu. Adimali .... ഇഷ്ടം❤️❤️❤️❤️❤️

  • @sachuanchalummood1805
    @sachuanchalummood1805 Před 3 lety +81

    ഇത്രയും എപ്പിസോഡ് കണ്ടിട്ടുണ്ടേലും repeat അടിച്ചു കണ്ട ഒരു എപ്പിസോഡ്. പിഷാരടി & ബിനുചേട്ടൻ ഒരേ pwoli 🥳🥳🥳

  • @user-eo2yy6rg3g
    @user-eo2yy6rg3g Před 3 lety +249

    *കലാകാരിയായ പാട്ടുകാരിയായ ഭാര്യ അഞ്ജുവിനെ ഒരു തവണയെങ്കിലും flouril കൊണ്ടുവരൂ അനൂപ് സാര്‍*

    • @LEGEND-mq3hv
      @LEGEND-mq3hv Před 3 lety +2

      കൊണ്ടു വന്നിട്ടുണ്ട് .....tamarpadaar 365 episode

    • @user-eo2yy6rg3g
      @user-eo2yy6rg3g Před 3 lety

      @@LEGEND-mq3hv ano athinte video undo youtubil ?

  • @Pathuz_vlogzz
    @Pathuz_vlogzz Před 3 lety +618

    നോട്ടിഫിക്കേഷൻ കണ്ട ഉടനെ ഓടി വന്നവർ അടി ലൈക്‌ നോബി ചേട്ടൻ ബിഗ്‌ബോസിൽ പോകണ്ട എന്ന് തോന്നിയവർ ലൈക്‌ അടിച്ചേ star magikkinte നട്ടൽ അത് തങ്കു തന്നെയാണ്

  • @fasla9422
    @fasla9422 Před 3 lety +17

    കളിയിൽ ഏറ്റവും കൂടുതൽ Responsibility ഉള്ള അസീസ്‌ക poli

  • @big.bkannur442
    @big.bkannur442 Před 3 lety +291

    പിശുനെയു കോണ്ട് വന്നു അല്ലെ ❤❤താങ്കു ബിനു അടിമാലി അസിസ്ക്ക ഷിയാസ് അനു ശ്രീ വിദ്യ 👍👍👍👍

  • @zn3039
    @zn3039 Před 3 lety +1025

    ചുരുങ്ങിയ കാലയളവിൽ നമ്മുടെ മനസ്സിൽ കയറിപ്പറ്റിയ ബിനു ചേട്ടൻ പ്രത്യേകം പേരിട്ടു വിളിക്കാറുള്ള സീരിയൽ നടൻ YUVA യെ മിസ്സ്‌ ചെയ്യുന്നവർ ഉണ്ടോ

    • @shanuvenchempu8842
      @shanuvenchempu8842 Před 3 lety

      സുഹൃത്തേ എന്റെ വീഡിയോ ഒന്നു കാണാമോ. കണ്ടവരെല്ലാം നല്ല അഭിപ്രായം ആണ് പറയുന്നത്. സുഹൃത്തേ ഒന്ന് കണ്ടു നോക്ക്. ഇഷ്ടപെട്ടാൽ subscribe ചെയ്യണേ😊😊

    • @josephmathew6613
      @josephmathew6613 Před 3 lety +31

      ടാ സീരിയൽ നടാ, ബിനു ചേട്ടൻ യുവയെ വിളിക്കുന്ന പേര് 😆

    • @anaghaanuzzz9784
      @anaghaanuzzz9784 Před 3 lety +2

      Ysss

    • @amith968
      @amith968 Před 3 lety

      ഇല്ല

    • @shahana5232
      @shahana5232 Před 3 lety +2

      @@shanuvenchempu8842 ok

  • @shafnasherin1539
    @shafnasherin1539 Před 3 lety +680

    പിഷാരടി വന്നപ്പോൾ ഉള്ള മ്യൂസിക് എനിക്ക് മാത്രമാണോ കേൾക്കാതിരുന്നത്

  • @mathewsvattakkadan7869
    @mathewsvattakkadan7869 Před 3 lety +13

    ഈ അടുത്ത കാലത്തു തുടക്കം മുതൽ എപ്പിസോഡ് അവസാനിക്കുന്നത് വരെ തങ്കുവിന്റെ ഡയലോഗ് നിറഞ്ഞു നിന്ന ഒരു എപ്പിസോഡ് ആയിരുന്നു ഇത് . ഒരുപക്ഷെ അവർ തമ്മിലുള്ള ആത്മബന്ധം കൊണ്ടുതന്നെയാകണം പിഷാരടി ചേട്ടൻ തങ്കുവിനെ ഒരുപാട് നല്ല കൗണ്ടറുകൾ വഴി പ്രോത്സാഹിപ്പിച്ചത്(Pisharody & Dharmajan combo pole).നോബി ചേട്ടന്റെ അഭാവം ഉണ്ടെങ്കിലും , പിഷാരടിയുടെ വരവോടു കൂടി സ്റ്റാർ മാജിക് നു പുത്തനുണർവ് വന്നിരിക്കുന്നു.

  • @sajithpalakkad548
    @sajithpalakkad548 Před 3 lety +53

    ശ്രീവിദ്യകുട്ടി ഉയിർ 🥰🥰ശ്രീവിദ്യ ബിനുചേട്ടൻ അവർ ഒരിക്കലും പിരിയരുത് അവർ തമ്മിൽ ഉള്ള ജോഡി സൂപ്പർ ആണ് 🥰🥰

  • @muhammedshahalkt379
    @muhammedshahalkt379 Před 3 lety +361

    തങ്കു ഫാൻസ്‌ അടിച്ചോളി മകളെ

    • @shanuvenchempu8842
      @shanuvenchempu8842 Před 3 lety +3

      സുഹൃത്തേ എന്റെ വീഡിയോ ഒന്നു കാണാമോ. കണ്ടവരെല്ലാം നല്ല അഭിപ്രായം ആണ് പറയുന്നത്. സുഹൃത്തേ ഒന്ന് കണ്ടു നോക്ക്. ഇഷ്ടപെട്ടാൽ subscribe ചെയ്യണേ😊😊😊

    • @sushantsinghforever8965
      @sushantsinghforever8965 Před 3 lety +3

      തങ്കു 💞

  • @jithudk1287
    @jithudk1287 Před 3 lety +368

    നമ്മുടെ സുധി ചേട്ടൻ എവടെ ടോ സ്റ്റെപ്പ് കണ്ടപ്പോ പുള്ളിനെ മിസ്സിംഗ്
    സുധീ....... '''''

  • @bhageerathanpillai2566
    @bhageerathanpillai2566 Před 3 lety +21

    സാധാരണ സ്ത്രീകൾ കൗണ്ടർന് ഇര ആകാറുള്ളൂ എന്നാൽ ശ്രീവിദ്യ അത് മാറ്റി...തിരിച്ചു കൌണ്ടർ അടിച്ചു ചിരിപ്പിക്കും...കിടു😂😂

  • @VismayLH
    @VismayLH Před 3 lety +49

    ബിനു ചേട്ടൻ feel ആയിട്ട് ആണ് പറഞ്ഞത്. ബിനു ചേട്ടൻ ശ്രീവിദ്യ combo super ആണ്. ഇത് ഒരു fun show അല്ലെ അത് പോലെ കണ്ട മതി

    • @shanuvenchempu8842
      @shanuvenchempu8842 Před 3 lety

      സുഹൃത്തേ എന്റെ വീഡിയോ ഒന്നു കാണാമോ. കണ്ടവരെല്ലാം നല്ല അഭിപ്രായം ആണ് പറയുന്നത്. സുഹൃത്തേ ഒന്ന് കണ്ടു നോക്ക്. ഇഷ്ടപെട്ടാൽ subscribe ചെയ്യണേ😊😊😊

    • @littlemagician8588
      @littlemagician8588 Před 3 lety +2

      Crt

    • @akashvijayan1296
      @akashvijayan1296 Před 3 lety +2

      Athan orupad par sreevidya binu comboya kuttam parayunnu anthinata kuyappamanann manasilavunilla🙄.binu sree combo poliyan

  • @user-ej5qs1qi2s
    @user-ej5qs1qi2s Před 3 lety +318

    നോബിച്ചേട്ടനെ miss ചെയ്യുന്നവർ ആരെല്ലാം ....Miss u നോബിച്ചേട്ടാ 😘😘😘

  • @Heartbeat624
    @Heartbeat624 Před 3 lety +207

    അനു നീ ചരണം പാട് തങ്കച്ചൻ മരണം പാടും 🤪🤪🤪🤪 💯💯💯💯💯

  • @vimalm3380
    @vimalm3380 Před 3 lety +23

    ബിനു ചേട്ടൻ @ ശ്രീവിദ്യ ചേച്ചി 🥰🥰❤️❤️✌️✌️🤣🤣

  • @fizzaworld991
    @fizzaworld991 Před 3 lety +223

    തങ്കുന്റെ പവർ കാണിച്ചേ മക്കളെ 👍👍👍👍👍👍👍👍👍👍👍👍👍

    • @swapnag5534
      @swapnag5534 Před 3 lety +1

      സാധിക ഇച്ചിരി ഓവർ ആണ്,,,

    • @fizzaworld991
      @fizzaworld991 Před 3 lety +1

      @@swapnag5534 ഓവറാണോ

  • @naazilmuhammed1795
    @naazilmuhammed1795 Před 3 lety +28

    Counter രാജാക്കന്മാരുടെ ഇടയിലേക്ക് ആരാ വന്നേ എന്ന് നോക്കണം.... Counter കൾ വാരി വിതറി അതിന് മുകളിൽ കിടന്നുറങ്ങുന്ന പിഷാരടി ചേട്ടൻ 😍🔥🔥🔥

  • @psychoworld8263
    @psychoworld8263 Před 3 lety +154

    Pishu❤
    Anu chechide paat😂
    നവീൻ ചേട്ടൻ എവടെ മിസ്സ്‌ ചെയ്യുന്നു

  • @keerthirajesh4981
    @keerthirajesh4981 Před 3 lety +53

    Sreevidhya binu chetan combo anu kidu❤

  • @devika_h266
    @devika_h266 Před 3 lety +196

    ഒരുപാട് നാളുകൾക്ക് ശേഷം മനസ്സ് തുറന്നു ചിരിച്ചു
    Anu❣thanku
    Binu chettan
    Sreevidya
    Nelson chettan
    Aseesikka💪
    😘😘😘😘😘😘

  • @gigokuriakose9995
    @gigokuriakose9995 Před 3 lety +53

    കണ്ട നാൾ മുതൽ ഹൃദയത്തിന്റെ അകത്തളങ്ങളിൽ സ്വർണ്ണലിപികളാൽ ആലേഖനം ചെയ്ത ഏക പ്രോഗ്രാം.❤️
    എത്രയേറെ ഇഷ്ടമാണ് എന്ന് ചോദിച്ചാൽ , അത് പറഞ്ഞറിയിക്കാൻ എനിക്ക് സാധിക്കില്ല.❤️❤️❤️❤️❤️❤️❤️❤️
    തുടങ്ങിയ അന്നു മുതലുള്ള ഓരോ നിമിഷങ്ങളും ഓർമ്മകളിൽ നിറഞ്ഞ് നിൽക്കുന്നു..
    കാണുന്ന സമയങ്ങളിലൊക്കെയും ആ വേദിയുടെ ഒരു കോണിലെങ്കിലും ഇരിക്കാൻ കഴിഞ്ഞിരുന്നു എങ്കിൽ എന്ന് എപ്പോഴും മനസിൽ ആഗ്രഹിക്കാറുണ്ട്, ഇന്ന് വരെയും..
    എന്നാൽ എന്നിലും അർഹരായ ഓരോരുത്തരും ആ വേദി പങ്കിടുമ്പോൾ ആ കണ്ണുകളിൽ എനിക്ക് നിങ്ങൾ ഓരോരുത്തരെയും കാണാൻ സാധിക്കുന്നുണ്ട്...
    ആഗ്രഹം കൂടുമ്പോൾ തോന്നാറുണ്ട് അവിടെ ഒരു ജോലി കിട്ടിയിരുന്നങ്കിൽ എന്ന്.. അപ്പോ പിന്നെ എപ്പോഴും കാണാമല്ലോ എല്ലാവരെയും...
    Tamar padar-ൽ തുടങ്ങി Star magic-ൽ എത്തി നിൽക്കുമ്പോഴും കടന്ന് പോന്ന വഴികളിൽ പ്രത്യക്ഷപ്പെട്ട എല്ലാവരും ഇന്നും ഓർമ്മയിൽ ഇടം പിടിച്ചിട്ടുണ്ട്..
    ഇതിനൊക്ക വഴിയൊരുക്കിയ ആ മഹത് വ്യക്തി ശ്രീ. അനൂപ് ജോൺ ചേട്ടന്ന് എത്രയേറേ നന്ദി പറഞ്ഞാലും മതിയാവുകയില്ല..
    ഓരോ ദിവസങ്ങൾ കഴിയുമ്പോഴും എന്റെ ഈ പ്രോഗ്രാമിന്റെ Quality-ൽ ഒരു കുറവും ഇന്ന് വരെയും വന്നിട്ടില്ല.. ഇനിയൊട്ട് വരികയും ഇല്ല.... അത് എന്റെ വിശ്വാസമാണ്🤗😍😘
    ചിരി ആയുസിനെ കൂട്ടും എന്നാണ് പറയുന്നത്, എന്നാൽ Star magic ചിരിക്കാനും, ചിന്തിപ്പിക്കാനും, മറ്റുള്ളവരുടെ വേദനകൾ മനസിലാക്കാനും, ആവശ്യമുള്ളവർക്ക് കൈത്താങ്ങ് ആവാനും, അങ്ങനെ ജീവിതത്തിന്റെ എല്ലാ മേഖലകളെയും സ്പർശിക്കാനും ഇന്ന് വരെയും കഴിഞ്ഞിട്ടുണ്ട്..😘
    മുൻ നിരകളിൽ കാണുന്ന ഇവർക്കൊല്ലാം ഒപ്പം അണിയറയിൽ പ്രവർത്തിക്കുന്ന ഓരോരുത്തരും വഹിക്കുന്ന പങ്ക് വളരെ വലുതാണ്...നന്ദി എത്ര പറഞ്ഞാലും മതിയാവുകയില്ല..
    Star Magic-ന്റെ ഭാഗമായവർ എല്ലാവരും ആ കുടുബത്തെ ഏറ്റവും നന്നായി തന്നെ കൊണ്ട് പോകുന്നു.
    ശക്തമായ ആ ബന്ധത്തിന് വേണ്ടത് കാന്തിയേറിയ മുഖമോ, ബലമുള്ള ശബ്ദമോ അങ്ങനെയുള്ളത് ഒന്നും അല്ല...
    മറിച്ച് , ഹ്യദയത്തിന്റെ കോണുകളിൽ ഇടം പിടിച്ച സ്നേഹത്തിന്റ ഒരു തൂവൽ സ്പർശം മാത്രം ആണ് എന്ന് ഓരോ നിമിഷവും വീണ്ടും വീണ്ടും തെളിയിക്കുന്നു...😘❤️😍
    ഞാൻ ഒരു കലാകാരൻ ഒന്നും അല്ല...
    പക്ഷെ പലപ്പോഴും അത് ആണ് എന്ന് നിങ്ങൾ ഓരോരുത്തരെയും കാണുമ്പോൾ പറയാൻ പറ്റുന്നു...
    കാരണം നിങ്ങളിൽ നിന്ന് പ്രതിഫലിക്കുന്ന ഓരോ കിരണങ്ങളും ഞങ്ങളിൽ വലിയ മാറ്റങ്ങൾ സ്ഷ്ടിക്കുന്നുണ്ട്😘
    ആരെക്കയോ പറഞ്ഞ് കേട്ടിട്ടുണ്ട്
    "നമ്മളെ കാത്തിരിക്കുന്നത് എന്തെന്നറിയാതെ ഓരോ രാവും പകലും നാം സഞ്ചരിക്കുന്നു...
    ഓരോ പുലരിയും ഒരോ പുതിയ അവസരങ്ങളാണ് " എന്ന്.
    ഞാൻ കാത്തിരിക്കുന്നു ... കാലം ഒരുക്കിയ ആ നല്ല നാളെയുടെ ഓർമ്മകൾക്കായ്😍✌️😘🤟🤗
    Love you so much.....😍❤️🤗🥳😘
    😘✨ Magic ✨😘

    • @sajidasaju4661
      @sajidasaju4661 Před 3 lety

      ഫാൻസിനും ഇപ്പൊ സ്റ്റാർ മാജിക്കിൽ എൻട്രി ഉണ്ട്... കമന്റ്‌ വായിച്ചിട്ട് പറയാതെ പോവാൻ തോന്നിയില്ല... മനസ്സിൽ തൊടുന്ന വാക്കുകൾ..ആ പ്രോഗ്രാമിനോടുള്ള ഇഷ്ടം വാക്കുകളിൽ കാണാം..👌

  • @prasadkunjan7897
    @prasadkunjan7897 Před 3 lety +57

    അനു ചേച്ചി ❤️തങ്കു

  • @priyadomy
    @priyadomy Před 3 lety +10

    Binu chettan love 💘
    Don't worry arentu paranjalum
    Nigalu illegil starmagic illa. Counter king 🤴

  • @raveendrannair6452
    @raveendrannair6452 Před 3 lety +94

    അനുന്റെ പാട്ട് കേട്ടു ചിരിച്ചു ചത്തു പോയല്ലോ.
    ഇത് വരെ ഇത്ര യും ചിരിച്ചിട്ടില്ല.
    അത് പോലെ പിഷാരടി വന്നാൽ പിന്നെ പറയണോ പൂരം 🤣🤣🤣🤣🤣

    • @abdu4592
      @abdu4592 Před 3 lety +2

      Nee shiyasinte paaatt keettirunno monu!

  • @AnjaliSharma-ut9wf
    @AnjaliSharma-ut9wf Před 3 lety +28

    Anu ipol silent aayi.. Anu mola active akanam... Anu comboya njangalkk ishtam

  • @jameelajameela2620
    @jameelajameela2620 Před 3 lety +256

    അസീസ്‌ക ആണ് starmagic കിന്റെ അഹകാരം. ആൾ ഇല്ലാത്ത ഒരു game ഒന്ന് ആലോജിക്കാൻ പറ്റില്ല 👏

    • @a.b.9630
      @a.b.9630 Před 3 lety +5

      Ayne nee full video kanda🤔

    • @teaclub3873
      @teaclub3873 Před 3 lety +1

      😂

    • @jameelajameela2620
      @jameelajameela2620 Před 3 lety +2

      @@a.b.9630 അതെ.കണ്ടു.

    • @a.b.9630
      @a.b.9630 Před 3 lety +2

      @@jameelajameela2620 5minute kond full video kand elle🤣🤣🤣

    • @jameelajameela2620
      @jameelajameela2620 Před 3 lety +3

      @@a.b.9630 ഞാൻ already ഈ video കണ്ടിരുന്നു 😍

  • @ansalmohammed7993
    @ansalmohammed7993 Před 3 lety +31

    ഇവരുടെ എല്ലാം നേതാവാണ് നെൽസൺ ചേട്ടൻ അദ്ദേഹം തിരിച്ചു വന്നതിൽ ഒരുപാട്‌ സന്തോഷം .അദ്ധേഹത്തിന്റെ ഒരു സ്കിറ്റിനായി കട്ട വെയ്റ്റിങ്

  • @Agnostic6889
    @Agnostic6889 Před 3 lety +107

    ഇടത്തോട്ട് തിരിഞ്ഞാ വൈറ്റില വലത്തോട്ട് തിരിഞ്ഞാ ഇടപ്പള്ളി, നേരെ പോയാ ആലപ്പുഴ
    🤣🤣🤣🤣 അടിമാലി റോക്‌സ് 🤘🔥

  • @yadunathk8388
    @yadunathk8388 Před 3 lety +149

    ഇന്ന് അനു💞 സ്റ്റേജിൽ തിളങ്ങി മറയുന്നുണ്ടല്ലോ🔥.

  • @rejinr7479
    @rejinr7479 Před 3 lety +69

    ഇന്നത്തെ എപ്പിസോഡ് കലക്കി,
    പിഷാരടി ചേട്ടന്റെ ഒപ്പം ബിനു ചേട്ടനും കട്ടക്ക് നിൽക്കുന്നുണ്ട് ❤️❤️❤️❤️❤️🎁

  • @yatherakaranmalabari8653
    @yatherakaranmalabari8653 Před 3 lety +591

    ബിനു അടിമാലി ജയിക്കുന്നത് അവരുടെ ടീമിൽ azzezkka ഉള്ളത് കൊണ്ടാണ്.എന്ന് തോന്നുന്നവർ അടി like.

    • @saifudheen4683
      @saifudheen4683 Před 3 lety +6

      Ath sheriya

    • @alphyrosejaimes4877
      @alphyrosejaimes4877 Před 3 lety +11

      Azzees ekkante game spirit chilappo serious akarond

    • @dilshamk4654
      @dilshamk4654 Před 3 lety +4

      correct

    • @MaheshKumar-wf7cd
      @MaheshKumar-wf7cd Před 3 lety +1

      Like adichillankil 🤭😆

    • @yama.666
      @yama.666 Před 3 lety +3

      അവസരത്തിനൊത്തു കൌണ്ടർ പറയാൻ. ബിനു മാത്രം. അസിസ് സപോട്ട് ചെയ്യും അത്രതന്നെ

  • @ThePetVlogsByRahul
    @ThePetVlogsByRahul Před 3 lety +95

    തുടക്കം മുതൽ ഒടുക്കം വരെ തങ്കുന്റെ പെരുമാത്രേ ഉള്ളല്ലോ 💪💪 തങ്കു power 💪💪

  • @funspace6572
    @funspace6572 Před 3 lety +36

    അസീസിക്ക ഉള്ള ടീം തോൽക്കാൻ ലേശം ബുദ്ധിമുട്ടാണ്.
    അങ്ങേര് ആരെ കൊന്നിട്ടാണേലും കളി ജയിപ്പിക്കും 🔥❤️🔥

    • @sherinjames7893
      @sherinjames7893 Před 3 lety +2

      Swantham teamine jayippikkan ayaal eth attam vareyum pokum.....azeeska 💝

    • @harshuharshad5588
      @harshuharshad5588 Před 3 lety

      നവീൻ ഉണ്ടായിരുന്ങ്കിൽ നിന്ന് മുള്ളും അസിസ് ബെസ്റ്റ് gamer നവീൻ അറക്കൽ മാത്രം

  • @oldisgold7757
    @oldisgold7757 Před 3 lety +81

    Anunte പാട്ടിനേക്കാൾ super ആയിരുന്നു ഇന്നലത്തെ ഷിയസ്ക്കയുടെ song😂😂

    • @biggboss-drrobin3187
      @biggboss-drrobin3187 Před 3 lety +4

      അനുവിന്റെ ചീഞ്ഞ കോമഡി കേട്ട് ഞാൻ നിക്കറിൽ തുറിപ്പോയി .... ആ ശവം . കാരണം ഈ ഷോ വെറുത്തു പോയി ... പിന്നെ ബിനു അടി മാലിയുടെ പോടാ . കോമഡിയും റിപ്പീറ്റ് ചെയ്ത് നശിപ്പിച്ചു വെറുപ്പിച്ചു

  • @ameenameen3979
    @ameenameen3979 Před 3 lety +54

    ധർമജനും പിഷാരടിയും ഒരുമിച്ചു വരണം പൊളിക്കും 👌👌👌👌

  • @saneeshsanu1380
    @saneeshsanu1380 Před 3 lety +291

    ചിരിയുടെ മാലപടക്കം . പിഷാരടിയോട് പിടിച്ച് നിക്കാൻ അടിമാലിക്കേ പറ്റൂ. ഇന്നത്തെ എപിസോഡ് ഏറ്റവും ആസ്വദിച്ചത് തങ്കു ആയിരിക്കും.

  • @afsal195
    @afsal195 Před 3 lety +213

    പിഷാരടി യെയും ദർമജനെയും ഒരു മിച് കൊടുവരണം 👌 ആയിരിക്കും

    • @Hiux4bcs
      @Hiux4bcs Před 3 lety +1

      Darmajan Venda comedy ഇപ്പോ പുള്ളിക്ക് ഒട്ടും ഇല്ല

    • @fazilappatt289
      @fazilappatt289 Před 3 lety +2

      Congress💚

    • @jowinshaju
      @jowinshaju Před 3 lety

      Angane cheythaal ellavarum counter അടിയിൽ guest teamsine side ആക്കും

  • @BlackPearl-hn8bp
    @BlackPearl-hn8bp Před 3 lety +195

    അനു തങ്കു പഴയ പോലെ കൂട്ടായല്ലോ 🥰🥰

    • @muhammedsinan9976
      @muhammedsinan9976 Před 3 lety +4

      Anu eeyideyayi valare boravunnu dressing valare Masham

    • @ponnuvarghese4871
      @ponnuvarghese4871 Před 3 lety +20

      @@muhammedsinan9976 never ever comment on costume of anyone. Than allalo vangi കൊടുക്കുന്നത്.. Decent dressing

    • @ameenarafi9269
      @ameenarafi9269 Před 3 lety +16

      @@muhammedsinan9976 anu alle idunne thaan allallo.Sreevidhya fan aa alle thonnni

    • @lostbutterfly496
      @lostbutterfly496 Před 3 lety +9

      @@muhammedsinan9976 ഇയാളിത് കോപ്പി പേസ്റ്റ് ചെയ്യുന്നതാണോ

    • @shasfamily1842
      @shasfamily1842 Před 3 lety

      czcams.com/video/J8yWcDiHkwE/video.html

  • @lemonmor4102
    @lemonmor4102 Před 3 lety +133

    ഇന്നത്തെ എപ്പോസോഡ് പൊളിച്ചു. But അനുവിന്റെ പാട്ട് ബോറായി.. ഇനിയും ഈ പാട്ട് പരിപാടി നിർത്തിക്കൂടെ. പിശു ചേട്ടൻ കലക്കി.. പഴയ ആളുകളെ mis ആവുന്നു. നോബി ചേട്ടൻ mis u 🥰🥰🥰🥰🥰

  • @mr.plumber1532
    @mr.plumber1532 Před 3 lety +31

    Anukkutty poliii😍
    Game adipoliiii ayiyttu kalichu
    Nice episode🥰
    Kiduvaee
    Anukkutty uyir😍😍
    Anukkutty ishttam❤❤

  • @sidharthsidhu7607
    @sidharthsidhu7607 Před 3 lety +88

    Couter: adimali
    Gamer: azeez
    Singer: kishore
    Performer: thangachen

  • @sarathtanur1431
    @sarathtanur1431 Před 3 lety +383

    ഈ എപ്പിസോഡിൽ നോബിചേട്ടൻ കൂടെ ഉണ്ടായിരുന്നെങ്കിൽ കളറായെനെ
    നോബി ചേട്ടനെ മിസ്സ്‌ ചെയ്യുന്നവർ
    👇

  • @ansarbabu9974
    @ansarbabu9974 Před 3 lety +62

    പിഷു വിനെ മൂലക്ക് ഇരു ത്താൻ നോക്കിയതാ എല്ലാവരുo പിഷുവിൻ്റെ അടുത്ത് ഒരു കളിയും നടക്കില്ലാ 😅😅😅

  • @GojoSatoru3910
    @GojoSatoru3910 Před 3 lety +228

    *സ്റ്റാർ മാജിക്കിൽ അനിയോജ്യമായ ഗസ്റ്റ് ഇന്നാണ് വന്നത് എന്നു തോന്നിയത് ആർക്കൊക്കെ😊...*

  • @scmstories6510
    @scmstories6510 Před 3 lety +205

    പഴയ ടീമിനെ Miss ചെയ്യുന്നവർ ഉണ്ടോ ?
    സുധി ചേട്ടൻ, ലക്ഷ്മിപ്രിയ, നവീൻ, ശശു, സ്വാസിക, നോബിചേട്ടൻ...💕

  • @sanufousi6077
    @sanufousi6077 Před 3 lety +332

    Inn തങ്കുന്റെ ദിവസം ആണ് 🤣അസീസ്‌ക പൊളിയാ 🥰🥰🥰🤣🤣🤣👍👍പിശു ചേട്ടാ 🥰🥰👍👍

    • @shanuvenchempu8842
      @shanuvenchempu8842 Před 3 lety +1

      സുഹൃത്തേ എന്റെ വീഡിയോ ഒന്നു കാണാമോ. കണ്ടവരെല്ലാം നല്ല അഭിപ്രായം ആണ് പറയുന്നത്. സുഹൃത്തേ ഒന്ന് കണ്ടു നോക്ക്. ഇഷ്ടപെട്ടാൽ subscribe ചെയ്യണേ😊😊😊

    • @sanufousi6077
      @sanufousi6077 Před 3 lety +1

      Subscribe cheythutto 👍👍👍

  • @chrissoscariyaroy5537
    @chrissoscariyaroy5537 Před 3 lety +59

    അനുകൊച്ചെ നോർമൽ ചളി ഇഷ്ടപെടും അത് ഓവറാക്കി വെറുപ്പിക്കല്ലേ...ബിനുച്ചേട്ടന്റെ കൗണ്ടർ ബാക്കിയുള്ളവരൊക്കെ പോളിയാണ്

  • @mydreammanju5800
    @mydreammanju5800 Před 3 lety +133

    തങ്കു അനു ഒരു perfomance kanende

  • @ullasbennachan1993
    @ullasbennachan1993 Před 3 lety +87

    ബിനു അടിമാലി.... ശ്രീവിദ്യ ..... സൂപ്പർ😀😀😀😀

  • @soorajbabu3147
    @soorajbabu3147 Před 3 lety +133

    ബിനു ചേട്ടൻ, ശ്രീവിദ്യ combo നിറത്തരുത് plzz

    • @Drgout
      @Drgout Před 3 lety +9

      avlde വിവരമില്ലാത്ത ഫാൻസ് കാരണം mikkavarum avl thanne out ആവും

    • @jasnaksd4512
      @jasnaksd4512 Před 3 lety +1

      Atgenne but athil sree yude thettlla

  • @suhararahman1348
    @suhararahman1348 Před 3 lety +17

    ശ്രീ വിദ്യ സൂപ്പർ ആയിട്ടുണ്ട് 🥰🥰🥰🥰❤❤😊😊❤❤