Star Magic Flowers | Ep

Sdílet
Vložit
  • čas přidán 1. 03. 2021
  • KENME ONLINE ENGLISH WhatsApp ലൂടെ ഇംഗ്ലീഷ് പഠിക്കാം, കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്ത്
    വാട്സ്ആപ്പിൽ ബന്ധപ്പെടൂ: wa.me/917994123000
    എവിടെ ഇരുന്നും പഠിക്കാം.ഏതു നേരത്തും പഠിക്കാം .Xylem സൂപ്പർ ആണ്.
    Download now : bit.ly/2Mlgk01​
    Website : www.xylemlearning.com​
    Contact - 907 2220 123
    6009 100 300
    വനിതാ സംരംഭക൪ക്ക് ഇതാ സ്വന്തം നാട്ടിൽ സ്വന്തം ബിസിനസ്...
    ഇന്ത്യയിൽ അതിവേഗം വളരുന്ന എഡ്യുടെക് ആപ്പ് ആയ 90+ My Tuition App ന്റെ മിനി ഡീലർ ഹബ്ബ് ഇപ്പോൾ വനിതകൾക്കായി നൽകുന്നു..
    mytuitionapp.com/
    എന്ന വെബ്സൈറ്റിൽ
    ഇപ്പോൾ തന്നെ Register ചെയ്യൂ...
    myG ഒരുക്കുന്നു smart home office automation..
    ഇനി myG യോടൊപ്പം വീടിനും ഓഫീസുകൾക്കും മികച്ച സുരക്ഷ ഒരുക്കാം.കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടു...
    Contact: 7306 77 9955, 8589 88 6633
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.com/+FlowerstvIndia
  • Zábava

Komentáře • 8K

  • @nizamcalicuthindihits7236
    @nizamcalicuthindihits7236 Před 3 lety +8660

    ഉണ്ണി മുകുന്ദൻ കലക്കി കൂടെ പിശുമോനും🤣🤣🤣

  • @libi_____________n1897
    @libi_____________n1897 Před 3 lety +2195

    യെന്റെമോനെ ഉണ്ണിയേട്ടന്റെ ആ ഒരു ചിരിയുണ്ടല്ലോ 😍😍
    ആ ചിരി ഇഷ്ട്ടപെട്ടവർ ഇവിടെ വരാട്ടോ 🔥

  • @subusubusubu3420
    @subusubusubu3420 Před 3 lety +1166

    എനിക്ക് ഏറ്റവും ഇഷ്ടം ബിനു ചേട്ടന്റെ കൗണ്ടറിനു അസീസ്ക്ക ആത്മാർഥമായി ചിരിക്കുന്നത് കാണാൻ നല്ല രസമാണ് 😍😍😍😍😘😘😘😘👍👍👍👍

    • @Sandeepsandy-it9ep
      @Sandeepsandy-it9ep Před 3 lety +38

      അസീസ് ഇക്ക എല്ലാരേയും സപ്പോർട്ട് ആകും അതാ പുള്ളിടെ മനസ് ❤️

    • @pratheeshpapa4736
      @pratheeshpapa4736 Před 2 lety +1

      നി mappilea അല്ലെ kunnea അതു അങ്ങനെയേ വരൂ

    • @jamsheedjamshi8842
      @jamsheedjamshi8842 Před 2 lety +23

      @@pratheeshpapa4736 വർഗ്ഗീയ വിഷം വന്നല്ലോ, പോരാത്തതിന് വീട്ടു സംസ്‍കാരവും..

    • @footballlover1017
      @footballlover1017 Před 2 lety +1

      Ayn

    • @anandhusugunan1217
      @anandhusugunan1217 Před 2 lety +1

      Ath close kittana

  • @akhilnathg6
    @akhilnathg6 Před 3 lety +657

    ഉണ്ണി ശരിക്കും എത്ര super simple ആണ്.. stage ൽ ഓടി നടന്ന് ചിരിക്കുവാ.

  • @shibilmampad7963
    @shibilmampad7963 Před 3 lety +4826

    _ഈ ഇടയായി മികച്ച മികച്ച ഗെസ്റ്റുകളെ കൊണ്ട് വരുന്ന ഡയറക്ടർ അനൂപേട്ടന് ഒരു ബിഗ് സല്യൂട്ട്_ 💖💖💖

  • @iwasthere148
    @iwasthere148 Před 3 lety +530

    ഇജ്ജാതി ലുക്കും ഉണ്ണീന്നു പേരും, പിള്ളേരുടെ മനസും 😬✌️yaa monee ഉണ്ണിക്കുട്ടൻ ചേട്ടാ....😘❣️

    • @hasanahh___
      @hasanahh___ Před 3 lety +8

      ഉണ്ണിയേട്ടൻ😘😍❤️

  • @stranger1886
    @stranger1886 Před 3 lety +2993

    ബിനു ചേട്ടന്റെ ഷക്കീല കൌണ്ടർ കേട്ട് ചിരിച് മരിച്ചവർ ലൈക്‌ അടി 🤣🤣

  • @jishnusankar1781
    @jishnusankar1781 Před 3 lety +379

    ഇതിനെ വെല്ലുന്ന ഒരു എപ്പിസോഡ് വേറെ ഇല്ല....അത്രക്ക് അടിപൊളി ആയിരുന്നു❤️

  • @vaishakpkd3557
    @vaishakpkd3557 Před 3 lety +912

    ഒട്ടുംതന്നെ ജാഡ ഇല്ലാത്ത ഒരു നടൻ ആണ് ഉണ്ണി ചേട്ടൻ❤️ പിന്നെ നമ്മുടെ ഷിയാസ് ഇക്ക ഉയിർ❤️🔥🔥

  • @muhammedrafi7010
    @muhammedrafi7010 Před 3 lety +3118

    ലക്ഷ്മി നിങ്ങൾ ഉണ്ണി മുകുന്ദനെ ഇറക്കി ഞങ്ങൾ ഷകീലയെ ഇറക്കും 😂😂😂😂😂😂😂😂😂ബിനു ചേട്ടൻ tug

    • @harithakumar8583
      @harithakumar8583 Před 3 lety +83

      Lakshmi de bag il irikkunna pyint njngal eduth adikkuva😂😂😂

    • @jerusalem0771
      @jerusalem0771 Před 3 lety +63

      16:00 അതെന്നാ..കയറാൻ സ്റ്റെപ് ഇല്ലേ 😝😝

    • @mohammedshadhiii707
      @mohammedshadhiii707 Před 3 lety +28

      ന്റമ്മോ oru rqkshwwm illa

    • @mohammedshadhiii707
      @mohammedshadhiii707 Před 3 lety +31

      Director ചെവി നുള്ളിക്കോ.....🤣🤓

    • @sajirmanayath9969
      @sajirmanayath9969 Před 3 lety +45

      ബിനു ചേട്ടന്റെ തഗ്, ഒപ്പം പിശുവും ❤❤

  • @bbcreation7019
    @bbcreation7019 Před 3 lety +168

    ഇതു വരെ ഒരുപാട് ഗസ്റ്റുകൾ വന്നു പോയി but ഇത് പോലെ ഒരു എപ്പിസോഡ് യാ മോനെ ഒരു രക്ഷയും ഇല്ല.. എന്തായുലും കട്ട ഫാൻ ആയി.....

    • @vinayavinod8164
      @vinayavinod8164 Před 3 lety +13

      സത്യം 🥰🥰 ഉണ്ണിയേട്ടനോടും ഇതുവരെ ഉള്ളതിനേക്കാളും ഒരുപാട് ഇഷ്ട്ടം കൂടി 😍😍എത്ര തവണ ഈ എപ്പിസോഡ് കണ്ടെന്നറിയില്ല... Meppadiyan മൂവി സൂപ്പർഹിറ്റ് ആയിട്ട് ഉണ്ണിയേട്ടനെ ഒന്നുടെ കൊണ്ടുവരണം starmagic le

    • @bbcreation7019
      @bbcreation7019 Před 3 lety +5

      @@vinayavinod8164 ഉറപ്പായും ഉണ്ണിയെട്ടനെ ഇനിയും കൊണ്ട് വരണം.. കട്ട വെയിറ്റിങ് 😍

    • @remyabalakrishnan9060
      @remyabalakrishnan9060 Před 3 lety +5

      @@bbcreation7019 yes Unni etttan😘❤️

    • @bbcreation7019
      @bbcreation7019 Před 3 lety +3

      @@remyabalakrishnan9060 🤝✌️✌️😍ഉണ്ണിയെട്ടൻ 😎

  • @koriendramas6530
    @koriendramas6530 Před 3 lety +451

    Rathri 1.00 മണിക്ക് സ്റ്റാർ മാജിക്‌ കണ്ട് ചിരിക്കുന്ന എന്നെ കണ്ട് ഉറക്കത്തിൽ നിന്ന് എണീറ്റു വന്നു നിനക്ക് prandhaayo എന്ന് chodhikkunnaa mom😜😜😆😆😆😆😆😆😆😆😆😆

  • @lijojohn2686
    @lijojohn2686 Před 3 lety +506

    ബിനു അടിമാലി.. ഒരു രക്ഷെയും ഇല്ല... ഇത്രെയും ഈ അടുത്ത ഇടക്ക് ചിരിച്ചിട്ടില്ല

    • @user-dm1up8lz7o
      @user-dm1up8lz7o Před 3 lety

      czcams.com/video/tjltVl5vyDA/video.html
      ആരായിരുന്നു യഥാർത്ഥ മുഹമ്മദ് നബി
      നിർബന്ധമായും കാണുക ❌💯
      czcams.com/video/ZXu80gqNX9M/video.html
      പ്രവാചകൻ മുഹമ്മദ് നബിയെ കുറിച്ച് വേദങ്ങളിൽ പറയുന്നത്
      czcams.com/video/trPv58u85jg/video.html
      ഇസ്ലാം മതം തീവ്രവാദത്തിന്റെയോ
      സത്യമിതാ നിർബന്ധമായും കാണു 2
      ❌💯
      .
      czcams.com/video/MgcjPf-3Spg/video.html
      ഖുർആനും ആധുനിക ശാസ്ത്രവും

      czcams.com/video/kf2kf7m78dA/video.html
      സന്തോഷ് ജോർജ് കുളങ്ങര ഇസ്മിക രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങളെ കുറിച്ച്
      .
      czcams.com/video/CnttPb3d27E/video.html
      ഇസ്ലാം അമുസ്ലിംകളെ കൊല്ലാൻ പറയുന്നുണ്ടോ
      യഥാർത്യം

  • @harithaharihari1426
    @harithaharihari1426 Před 3 lety +444

    അടിമാലി എന്ത് മനുഷ്യനാ എജ്ഞതി കൗണ്ടർ

  • @rabahnalakath1997
    @rabahnalakath1997 Před 3 lety +314

    അടുത്ത ജന്മത്തിലെങ്കിലും ഉണ്ണിമുകുന്ദൻ ആയി ജനിച്ചാ മതിയാർന്ന് 😁😁😂😂
    ഉണ്ണിയേട്ടൻ 🔥🔥💖💖💖

  • @suryak21
    @suryak21 Před 3 lety +116

    ഉണ്ണി നന്നായി പാടി... നല്ല ശബ്ദം... ഭാവം 👍👍

  • @Fazilchengalayi
    @Fazilchengalayi Před 3 lety +1361

    ബിനു അടിമാലി ഒരു രക്ഷയുമില്ല..... കൗണ്ടർ രാജാവ്👌👌👌😍😍😍😍😍

  • @hemadevapriya1122
    @hemadevapriya1122 Před 3 lety +479

    ഉണ്ണിക്ക് ഇത്രേം ഭംഗി കൊടുത്ത ദൈവമേ 😍😍😍😍😍😍,, ചിരി പിന്നെ പറയേണ്ടാ 💞💞💞

  • @afnankarottilafnan5939
    @afnankarottilafnan5939 Před 3 lety +107

    ഉണ്ണിചേട്ടനും അനുവും പൊളി ഡാൻസ് 🤩🤩🤩

  • @misriyashameermisriyashame3135

    ഉണ്ണി നിന്ന് ചിരിച്ചു കുഴങ്ങി.. ഒരു കസേര കൊടുക്കാമായിരുന്നു എന്ന് തോന്നി... ഉണ്ണി അത്രക്കും enjoy ചെയ്തിട്ടുണ്ട്.. Super episod

  • @butter.___.fly.7117
    @butter.___.fly.7117 Před 3 lety +357

    ഉണ്ണി മുകുന്ദൻ പൊളിച്ചു. പുള്ളിടെ ചിരി 👌. അനുവും ഉണ്ണിയും തമ്മിലുള്ള ഡാൻസ് പൊളിച്ചുട്ടാ. ഒരു രക്ഷയും ഇല്ല. 🥰🥰

  • @binsonsamissac
    @binsonsamissac Před 3 lety +115

    ഉണ്ണി 💗💗അഹങ്കാരം ഇല്ലാത്ത...യഥാർത്ഥ നായകൻ 💓💓💓ഇങ്ങനെയുള്ള സെലിബ്രിറ്റികളെ കണ്ടെത്തുന്ന സ്റ്റാർ മാജിക് പാനലിന് Big salute 💓💓💓💓

  • @asharafrak181
    @asharafrak181 Před 3 lety +121

    ഉണ്ണി മുകുന്ദൻമായി ഉള്ള ഡാൻസ്
    മഞ്ഞ കളർ മിഡി ഇട്ട കുട്ടി നന്നായി ചെയ്തു

    • @UserUser-kd7tu
      @UserUser-kd7tu Před 2 lety +6

      ചൈതന്യ പ്രകാശ് ആണ്

  • @surajkadavoor7314
    @surajkadavoor7314 Před 3 lety +116

    ഉണ്ണിച്ചേട്ടന്റെ ചിരി അടിപൊളി ♥💕👍💞🥰👍👍
    Fans of unni like adi മക്കളെ ♥💕👍🥺🥰♥💕👍
    ഉണ്ണിയണ്ണൻ പൊളിയ 👌👌👌

  • @mathewsmathew6753
    @mathewsmathew6753 Před 3 lety +444

    ആദ്യം വെറുപ്പായിരുന്നെങ്കിലും ഇപ്പോൾ ഷിയാസ് ഇക്കയെ ഭയങ്കര ഇഷ്ട്ടമാണ് 🥰🥰🥰... മുത്തേ സ്വത്തെ പാടി ഫാൻ ആക്കി 😁😁😁😁

    • @naturelove4625
      @naturelove4625 Před 3 lety +16

      Enthinado verupp pavan adipoli anu

    • @riduzworld745
      @riduzworld745 Před 3 lety +7

      Endhina adhyam verupp

    • @geethu3906
      @geethu3906 Před 3 lety +11

      ആദ്യമേ പാവാർന്നു ഷിയാസ്... ഈ ജിമ്മൻമാരൊക്കെ പാവങ്ങൾ ആണെന്ന തോന്നണേ....

    • @amalrajpc2876
      @amalrajpc2876 Před 3 lety +7

      എന്ത് വെറുപ്പ് അവൻ മുത്താണ് ബിഗ് ബോസ് മുതൽ

    • @Hariluttoo
      @Hariluttoo Před 3 lety +2

      Sathyam

  • @manus5052
    @manus5052 Před 3 lety +539

    ഉണ്ണിയേട്ടൻ ഇഷ്ട്ടം. ജാടയില്ലാത്ത മനുഷ്യൻ. Chirikond ഹൃദയത്തിൽ കയറുന്ന ഉണ്ണിയേട്ടൻ

  • @me-wu5ss
    @me-wu5ss Před 3 lety +39

    ഉണ്ണി മുകുന്ദൻ എന്ത് simple ആണ്😘😘😘

  • @AASH.23
    @AASH.23 Před 3 lety +166

    ബിനു ചേട്ടൻ 😍ആണ് ഇപ്പൊ കത്തികയറി കൊണ്ടിരിക്കുന്നത്. കോമഡി രാജാവ് 👌👌👌👌👌👌

  • @freekyboy9327
    @freekyboy9327 Před 3 lety +370

    സൂപ്പറ്.. ലക്ഷ്മിടെ ബാഗിലെ പയിന്റ് ഞാൻ എടുത്തടികുവ (അടിമാലി poli😄😄😄😄😄

  • @remyasreemole7839
    @remyasreemole7839 Před 3 lety +988

    എന്റെ പൊന്നോ ....ആ ബിനു അടിമാലി ....ഇയാള് ഞങ്ങളെ ചിരിപ്പിച്ചു കൊല്ലും .....🤣🤣🤣🤣🤣

    • @shiningstar6992
      @shiningstar6992 Před 3 lety +3

      Sathyam😂😂😂

    • @yasirmuhammed7671
      @yasirmuhammed7671 Před 3 lety

      Athe

    • @fazalmlp555
      @fazalmlp555 Před 3 lety +4

      അനു ഇച്ചിരി കൃത്യമ ശ്വാസം താടി..ചിരിച്ചു ഊപ്പാട് ഇളകി.

    • @harisrawframe2670
      @harisrawframe2670 Před 3 lety

      Pishu black jeans itta porarunno.

  • @suhailsuhail880
    @suhailsuhail880 Před 3 lety +288

    ആ സാരി എടുത്ത പെണ്ണ് ചെയ്തു കൂട്ടുന്നത് കണ്ടാൽ തോന്നും അവളാണ് ആംഗർ എന്ന്

  • @vinayavinod8164
    @vinayavinod8164 Před 3 lety +103

    എത്ര തവണ ഈ എപ്പിസോഡ് കണ്ടെന്നു അറിയില്ല.🥰ഉണ്ണിയേട്ടനോടും ഒരുപാട് ഇഷ്ട്ടം koodii❤❤ ഒരിക്കൽ കൂടി ഉണ്ണിയേട്ടനെ konduvaruo request aanu

    • @gowthamks8753
      @gowthamks8753 Před 3 lety +1

      Njanum

    • @remyabalakrishnan9060
      @remyabalakrishnan9060 Před 3 lety +2

      Athe njan kore vatam eth kandu. Eth kand unniettanond estam kodi. Eniyum unniettane kond varanam. Unniettan ❤️

    • @mji602
      @mji602 Před 2 lety

      Njnanum

  • @Jishnu_jickZz
    @Jishnu_jickZz Před 3 lety +2024

    ഒരു ജാടയും ഇല്ലാത്ത മൊതലാണ് ഉണിച്ചേട്ടൻ... 💗💗💗😘

    • @unknown_gamer9446
      @unknown_gamer9446 Před 3 lety +7

      Njanum😂

    • @jithinkumar9719
      @jithinkumar9719 Před 3 lety +10

      ചിലത് ഒക്കെ നിങ്ങൾക്ക് വെറും തോന്നൽ മാത്രം ആണ് ( ശ്രദ്ധ പിടിച്ചു പറ്റൻ ഇവർ കഴിഞ്ഞേ ഉള്ളൂ.. )

    • @Jishnu_jickZz
      @Jishnu_jickZz Před 3 lety +35

      @@jithinkumar9719 അല്ല bro ആൾ എന്റെ നാട്ടുകാരൻ ആണ്. പാവം ആണ്

    • @harikeerthana1278
      @harikeerthana1278 Před 3 lety +3

      @@Jishnu_jickZz 😊😊🥰

    • @lissyjoseph6978
      @lissyjoseph6978 Před 3 lety +2

      Sathyam

  • @mastergaming-hk6qv
    @mastergaming-hk6qv Před 3 lety +195

    അനുവും ഉണ്ണിയും ഡാൻസ് കളിക്കുന്നത് കാണാൻ ക്യൂട്ട് ആയിട്ടുണ്ട് ബ്ലാക്ക് ഡ്രസ്സ്‌ പൊളിച്ചു ♥️

  • @Shining_life
    @Shining_life Před rokem +16

    13:37 His expression ❤️🙈

  • @abhisheksonu1131
    @abhisheksonu1131 Před 3 lety +92

    ഉണ്ണി ചേട്ടൻ്റെ ചിരി oru രക്ഷയും illa 👍❤️❤️

  • @sarathmoolayil3163
    @sarathmoolayil3163 Před 3 lety +274

    തങ്കു സിംങ്ങിൻ്റെ മാസ്സ് വരവിനായാണ്
    ഇനി കാത്തിരിപ്പ്.
    അന്നും ഇന്നും എന്നും തങ്കു അണ്ണൻ ആണ് ഉയിർ

  • @Alexander-jd4ph
    @Alexander-jd4ph Před 3 lety +77

    ഏതു പ്രോഗ്രാമിലും സ്കോർ ചെയ്യുന്ന രമേശ്‌ പിശാറടിക്കു star magic ന്റെ വേദിയിൽ കൗണ്ടർ രാജാക്കന്മാരുടെ മുന്നിൽ പിടിച്ചു നിൽക്കാൻ പറ്റുന്നില്ല. Star magic👌🔥🔥😘

  • @mohammedsinan1b442
    @mohammedsinan1b442 Před 3 lety +522

    സാധിക ഇച്ചിരി over..... ഷിയാസ്.😘😘😘 ഉണ്ണിമുകുന്ദൻ 😘😘😘😘

    • @Nandha-Kishore
      @Nandha-Kishore Před 3 lety +18

      Never, she is only the woman lived in 21th century.

    • @geogeorge1378
      @geogeorge1378 Před 2 lety +9

      @@Nandha-Kishore പിണ്ണാക്ക്, ഒന്ന് പോടെ

    • @geogeorge1378
      @geogeorge1378 Před 2 lety +33

      നല്ല ഓവർ ആണ്

    • @rhythmiclife6429
      @rhythmiclife6429 Před 2 lety +32

      Mmmm...unni chettane kndpo entho ilakkam😏😏😏😏vallya aalennaa vjrm🤮🤮

    • @thrillermovies7645
      @thrillermovies7645 Před 2 lety +5

      അതെ

  • @mfworld914
    @mfworld914 Před 3 lety +110

    സൗന്ദര്യത്തിന് വേറെ ഒരു മുഖം ഉണ്ണി മൂകുന്ദൻ

  • @christothomas7397
    @christothomas7397 Před 3 lety +250

    "ലക്ഷ്മി , നിന്റെ ബാഗിൽ ഇരിക്കുന്ന "പയിന്റ് "🍾 ഞങ്ങൾ അടിക്കാൻ പോവാ " 😆😆 22:50

  • @rajulareji6006
    @rajulareji6006 Před 3 lety +686

    പിശുനെ പറഞ്ഞു വിടല്ലേ പിഷുവാണ് സ്റ്റാർ മാജിക്കിന്റ്റെ ഹൈലൈറ് ചിരിച്ചു പണ്ടാരടങ്ങി ഉണ്ണിയേട്ടന്റെ ചിരി ഒരു രക്ഷയുമില്ല അടിപൊളി 😂😂

    • @pradeepsindhu9465
      @pradeepsindhu9465 Před 3 lety +10

      ഒലക്കേടെ മൂടാണ് പിശു

    • @marytabinoy8252
      @marytabinoy8252 Před 3 lety +2

      ഉണ്ണിയേട്ടൻ സൂപ്പർ

    • @marytabinoy8252
      @marytabinoy8252 Před 3 lety

      അവിടെ ഉണ്ടായിരുന്നെങ്കിൽ എന്ന് കൊതി തോന്നിപ്പോയി

    • @rajulareji6006
      @rajulareji6006 Před 3 lety +1

      Pishu pokan padilla

    • @hashimhashim8620
      @hashimhashim8620 Před 3 lety

      @@pradeepsindhu9465 സത്യം

  • @rineeshmanikkoth7639
    @rineeshmanikkoth7639 Před 3 lety +316

    ആരുണ്ടേലും ബിനു അടിമാലി ചേട്ടന്റെ തട്ട് താണ് തന്നെ ഇരിക്കും 👍
    കൌണ്ടർ രാജ 🔥🔥🔥

    • @gowrinanda4093
      @gowrinanda4093 Před 3 lety +3

      Thanku uyirr❤️🤙

    • @arun_dutch_man
      @arun_dutch_man Před 3 lety +6

      Binu adimali rocks 🔥😍

    • @saanjo6077
      @saanjo6077 Před 2 lety +3

      നോബിയല്ലെങ്കിൽ, പിശാരടി ആരെങ്കിലും ഒരാൾ മതി ബിനുചേട്ടന്റെ തട്ട് താഴും

  • @albi7978
    @albi7978 Před 3 lety +25

    Anukutty and unnimukunthan , sreevidhya and unnimukunthan dance combo super...🖤 and 🖤🤍

  • @ponnustichumon3029
    @ponnustichumon3029 Před 3 lety +105

    ഒട്ടും ജാഡ ഇല്ലാത്ത ആളാണ് ഉണ്ണി ചേട്ടൻ ❤❤

  • @dreamcatcher1520
    @dreamcatcher1520 Před 3 lety +1327

    താര ജാടയില്ലാത്ത മനുസ്യൻ...
    ഉണ്ണി മുകുന്ദൻ....💞💞

  • @vpn3586
    @vpn3586 Před 3 lety +38

    *ആ ചിരിയാണ് സാറേ ഉണ്ണിയുടെ മൊയിൻ..*

  • @manudharmikjincy9344
    @manudharmikjincy9344 Před 3 lety +23

    ഉണ്ണിചേട്ടൻ അടിപൊളി. ഒരു ജാടയും ഇല്ല. എത്ര നിഷ്കളങ്കൻ.

  • @geetharaghavan4611
    @geetharaghavan4611 Před 3 lety +123

    ഷിയാസിനെ എന്തിനാണ് ഇത്രയും കളിയാക്കുന്നത്. പാടാൻ അറിയില്ല എങ്കിലും പാടാൻ ഉള്ള മനസ് കാണിച്ചില്ലേ അതാണ്‌ ഷിയാസിന്റെ മനസിന്റെ നന്മ. അഭിനന്ദനങ്ങൾ ഷിയാസ്

  • @sujithkanamarayathu9483
    @sujithkanamarayathu9483 Před 3 lety +63

    പിഷു വന്നതുമുതൽ star magic വേറേ ലെവൽ ആയിട്ടുണ്ട്.ചിരിയുടെ പെരുമഴ.ബിനുചെട്ടനും, തങ്കച്ചനും,നെൽസൺ ചേട്ടനും,അസ്സീസ് ഇക്കയും, ഷിയസും, പിന്നെ പിഷുവും കൂടി അയപ്പോൾ അതിഗംബിരം.....

  • @akshaya_s_prakash
    @akshaya_s_prakash Před 3 lety +568

    ഉണ്ണിയേട്ടന്റെ കള്ളച്ചിരി ഇഷ്ടപ്പെട്ടവർ ഉണ്ടോ...❤️❤️❤️

  • @villan3453
    @villan3453 Před 3 lety +133

    ആരൊക്കെ വന്നാലും ബിനു ചേട്ടന്റെ കൗണ്ടർ അത് ഒന്ന് വേറെ തന്നെ

  • @FREEFIRE-pt6wt
    @FREEFIRE-pt6wt Před 3 lety +536

    ഉണ്ണിമുകുന്ദൻ റെ ചിരി കിടു ബിനു അടിമാലി കൗണ്ടർ സൂപ്പർ

    • @user-dm1up8lz7o
      @user-dm1up8lz7o Před 3 lety +1

      czcams.com/video/tjltVl5vyDA/video.html
      ആരായിരുന്നു യഥാർത്ഥ മുഹമ്മദ് നബി
      നിർബന്ധമായും കാണുക ❌💯
      czcams.com/video/ZXu80gqNX9M/video.html
      പ്രവാചകൻ മുഹമ്മദ് നബിയെ കുറിച്ച് വേദങ്ങളിൽ പറയുന്നത്
      czcams.com/video/trPv58u85jg/video.html
      ഇസ്ലാം മതം തീവ്രവാദത്തിന്റെയോ
      സത്യമിതാ നിർബന്ധമായും കാണു 2
      ❌💯
      .
      czcams.com/video/MgcjPf-3Spg/video.html
      ഖുർആനും ആധുനിക ശാസ്ത്രവും

      czcams.com/video/kf2kf7m78dA/video.html
      സന്തോഷ് ജോർജ് കുളങ്ങര ഇസ്മിക രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങളെ കുറിച്ച്
      .
      czcams.com/video/CnttPb3d27E/video.html
      ഇസ്ലാം അമുസ്ലിംകളെ കൊല്ലാൻ പറയുന്നുണ്ടോ
      യഥാർത്യം

    • @jayasreemeyana7466
      @jayasreemeyana7466 Před 3 lety +1

      @@user-dm1up8lz7o mad

  • @vismayavishnu9066
    @vismayavishnu9066 Před 3 lety +417

    ഇത്രേം ചിരിച്ച ഒരു എപ്പിസോഡ് ഉണ്ടായിട്ടില്ല 😍ഷിയാസ് ക്ക മുത്താണ് 😍🥰🥰

  • @radiatorsprings5065
    @radiatorsprings5065 Před 3 lety +20

    Lekshmi is blushing in Unni’s presence. I think she is having a crush🥰

    • @UserUser-kd7tu
      @UserUser-kd7tu Před 2 lety +6

      അതെ ലക്ഷ്മിക്ക് ഉണ്ണിമുകുന്ദനെ ഇഷ്ടമാണെന്നു തോന്നുന്നു

  • @shibujoseph9560
    @shibujoseph9560 Před 3 lety +30

    മലയാളസിനിമയിൽ ഒട്ടും തലക്കനമില്ലാത്ത പാവം ഒരു രാജകുമാരൻ 👍👍👍👍

  • @afilushalu7534
    @afilushalu7534 Před 3 lety +307

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടൻ ഉണ്ണി മുകുന്ദൻ . ബിനു ചേട്ടാ സൂപ്പർ കൊമഡി .കണ്ണീർ വന്നു

  • @user-bn2vx7jp7i
    @user-bn2vx7jp7i Před 3 lety +892

    ഇന്നത്തെ ഓരോ ലൈക്കും നമ്മുക്ക് നമ്മുടെ കൗണ്ടർ കിങ് (ബിനു അടിമാലിക്ക് )കൊടുക്കാം 💪💪

  • @jasjas4411
    @jasjas4411 Před 3 lety +61

    സാധിക 🤭🤭🤭🤭🤭ഓടി നടന്നു കലക്കി മറിക്കുവാ മാഡം... എല്ലാറ്റിനും കേറി ഡയലോഗ് 😂😂😂
    പ്രേക്ഷകർ ക്ക് മനസ്സിലായി... ഉണ്ണിക്ക് പാവം മനസ്സിലായില്ല 🤭

  • @arjith4078
    @arjith4078 Před 3 lety +25

    ഉണ്ണി മുകുന്ദൻ and sreevidhiya nala combo 💖💖

  • @shoukathaliepkd
    @shoukathaliepkd Před 3 lety +731

    ഇത്രയും ചിരിച്ചു പണ്ടാരമടങ്ങിയ ഒരു എപ്പിസോഡ് വേറെ കണ്ടിട്ടില്ല...എല്ലാവരും അടിപൊളി...

  • @sudhi4897
    @sudhi4897 Před 3 lety +229

    ലക്ഷ്മിടെ ബാഗിലെ പൈന്റ് 😁😁ഇജ്ജാതി ബിനു അടിമാലി 👏👏👌👌🔥🔥🔥😜

  • @majeedibrahim9827
    @majeedibrahim9827 Před 3 lety +65

    ശെരി ഇപൊ ഒരു ചാൻസ് തരാം ഉണ്ണിയെ ഒന്ന് ചിരിപ്പിച്ചേ നെൽസൺ പ്ലിംഗ്‌ പ്ലിങ്ങെ 😂

  • @spyqueen4892
    @spyqueen4892 Před 3 lety +480

    ഉറക്കം കെടുത്തുന്ന ആളാണ്
    തങ്കു : കൊതുക് ആണോ 😂😂😂🤣🤣🤣🤣

  • @hayza4679
    @hayza4679 Před 3 lety +62

    Anu unni mukundan dance pwoliiii
    Anoom thankoom Kay pidichath repeat adichavarundo😘😘😘😘
    Plsssss include thanku anu dance or skit ♥️♥️♥️

  • @marwaslittlehearts4926
    @marwaslittlehearts4926 Před 3 lety +343

    ഉണ്ണിയുടെ ചിരി ഒരു രക്ഷയും ഇല്ല 😍ബിനു ചേട്ടാ ഇങ്ങനെ കൗണ്ടർ എവിടുന്ന് കിട്ടുന്നു

    • @user-dm1up8lz7o
      @user-dm1up8lz7o Před 3 lety +2

      czcams.com/video/tjltVl5vyDA/video.html
      ആരായിരുന്നു യഥാർത്ഥ മുഹമ്മദ് നബി
      നിർബന്ധമായും കാണുക ❌💯
      czcams.com/video/ZXu80gqNX9M/video.html
      പ്രവാചകൻ മുഹമ്മദ് നബിയെ കുറിച്ച് വേദങ്ങളിൽ പറയുന്നത്
      czcams.com/video/trPv58u85jg/video.html
      ഇസ്ലാം മതം തീവ്രവാദത്തിന്റെയോ
      സത്യമിതാ നിർബന്ധമായും കാണു 2
      ❌💯
      .
      czcams.com/video/MgcjPf-3Spg/video.html
      ഖുർആനും ആധുനിക ശാസ്ത്രവും

      czcams.com/video/kf2kf7m78dA/video.html
      സന്തോഷ് ജോർജ് കുളങ്ങര ഇസ്മിക രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങളെ കുറിച്ച്
      .
      czcams.com/video/CnttPb3d27E/video.html
      ഇസ്ലാം അമുസ്ലിംകളെ കൊല്ലാൻ പറയുന്നുണ്ടോ
      യഥാർത്യം

    • @athulm4579
      @athulm4579 Před 3 lety +4

      Ath kittan pancahyattil oru apesha kodukkanam

  • @jasjas4411
    @jasjas4411 Před 3 lety +12

    സാധിക യുടെ ഒരു പെർഫോമൻസ് നോക്കിയേ ഇന്ന് 😂😂😂😂നിലത്തു നിക്കുന്നില്ല ല്ലോ 😁

  • @anagha4722
    @anagha4722 Před 3 lety +24

    24:05
    Unniyettante eyes 😍

  • @praveenacp8699
    @praveenacp8699 Před 3 lety +1463

    ഉണ്ണി ജീവിതത്തിൽ ഇത്രേം ചിരിച്ചിട്ടുണ്ടാവില്ല 😂😂😂

  • @riyasriyu4576
    @riyasriyu4576 Před 3 lety +153

    പിഷാരടി വന്നപ്പോ വേറെ ലെവൽ ആയി star മാജിക്‌ 👍

  • @spyqueen4892
    @spyqueen4892 Před 3 lety +768

    ഉണ്ണി ചേട്ടന്റെ നുണക്കുഴി ശ്രദ്ധിച്ച എത്ര പേർ ഉണ്ട്🤩🤩

  • @deekshithsnair608
    @deekshithsnair608 Před 3 lety +20

    മലയാളത്തിലെ ഏറ്റവും ലുക്ക്‌ ഉള്ള നടൻ unni❤

  • @hayza4679
    @hayza4679 Před 3 lety +101

    Binu chettan
    Anukkuttyyyyyyyy
    Thanku
    ❣️❣️❣️❣️❣️❣️❣️❣️
    Anu dance poliyaanu😍😍😍😍😘😘😘

  • @Florasz_00
    @Florasz_00 Před 3 lety +686

    *Shiyas and Anukutty Like Brothers and Sisters* 💞

  • @bbcreation7019
    @bbcreation7019 Před 3 lety +47

    ഉണ്ണി മുകുന്ദൻ ചൈതന്യ ജോഡി കലക്കി 👌👌👌👌പ്വോളി ഒരുപാട് ഇഷ്ടം ആയി... ചൈതന്യയുടെ ചിരി ഒരു രക്ഷയും ഇല്ല കിടു 🤩❤️❤️😍👌👌

  • @Jebzkavunkal
    @Jebzkavunkal Před 3 lety +40

    Best ever episode of Star Magic♥️ Binu adimali, superb...

  • @gopikrishnan9774
    @gopikrishnan9774 Před 3 lety +83

    അനുക്കുട്ടിയുടെ ലുക്ക് അടിപൊളി. അനുക്കുട്ടിയുടെ ഡാൻസ് സൂപ്പർ അടിപൊളി.

    • @mallushorts4042
      @mallushorts4042 Před 3 lety

      Ante Channel Subscribe CHYANE THIRICHUM CHYAMM SURE

  • @riya9875
    @riya9875 Před 3 lety +5299

    ഫോണിൽ മാത്രം കാണാൻ കാത്തിരിക്കുന്നവർ like അടിക്കിൻ 👍👍👍

    • @fayis8170
      @fayis8170 Před 3 lety +5

      Bengalaru vs Kerala blasters
      Rahul goal മതിവരാത ഗോൾ
      czcams.com/video/aqZR6bzN7lw/video.html
      czcams.com/video/aqZR6bzN7lw/video.html...

    • @fayi_zch
      @fayi_zch Před 3 lety +1

      Bengalaru vs Kerala blasters
      Rahul goal മതിവരാത ഗോൾ
      czcams.com/video/aqZR6bzN7lw/video.html
      czcams.com/video/aqZR6bzN7lw/video.html...

    • @sushantsinghforever8965
      @sushantsinghforever8965 Před 3 lety +4

      ലൈക് അടിച്ചിട്ടുണ്ട് 💙

    • @malayalamcomedyreloaded5026
      @malayalamcomedyreloaded5026 Před 3 lety +16

      *°°°°°°ബിനു അടിമാലി°°°°°°*
      *°°°°°°ശ്രീവിദ്യ°°°°°°*
      *°°°°°°അനു°°°°°°*
      *°°°°°°തങ്കു°°°°°°*
      *ഇവരുടെ fans ലൈക്ക് അടി*

    • @zellafarhan5127
      @zellafarhan5127 Před 3 lety +1

      Hi

  • @itzmerashi5342
    @itzmerashi5342 Před 3 lety +77

    ഒറ്റപ്പാലക്കാരൻ അല്ലെ അത Power🔥🔥

    • @user-ok7jt6pn1y
      @user-ok7jt6pn1y Před 2 lety +1

      ഒറ്റപ്പാലത്ത് എവിടെയാ വീട് ഞാനും ഒറ്റപ്പാലംകാരനാ✌️

    • @thealchemist9504
      @thealchemist9504 Před 2 lety

      @@user-ok7jt6pn1y മായന്നൂർ

  • @muhammadmammu2606
    @muhammadmammu2606 Před 3 lety +20

    ഉണ്ണി എന്ത് ഗ്ലാമരാടാ uwwe 😍😍😍😘

  • @hhhhh-qv9jn
    @hhhhh-qv9jn Před 3 lety +296

    എത്ര പേര് ശ്രേദ്ധിച്ചു എന്ന് അറിയില്ല... കോമെഡിയുടെ രാജാവ് പിശാരടിയുടെ അടക്കം കോമഡിക്കൽ ഏൽക്കാതെ പോയിട്ടും അതി ശക്തമായി മാസ്സ് കൌണ്ടറുകൾ കൊണ്ട് പിടിച്ചു നിന്ന ബിനു ചേട്ടന് സല്യൂട്ട്.... കോമഡി പറഞ്ഞു ആളുകളെ ചിരിപ്പിക്കുക എത്ര ബുദ്ധിമുട്ടാണെന്നു പിശാരോടിയും തങ്കുവും എല്ലാം തേഞ്ഞപ്പോളാണ് മനസിലാക്കുന്നത്.. എല്ലാ കലാകാരന്മാർക്കും ബിഗ് സല്യൂട്ട്..

  • @alertmathew8798
    @alertmathew8798 Před 3 lety +3497

    ആസിഫ് അലിയെ് ഈ പരിപാടിയിൽ കൊണ്ടുവരണം എന്ന് ഉള്ളവർ ലൈക് അടി ❤❤😘😘😘

  • @ajithb9431
    @ajithb9431 Před 3 lety +46

    ബിനു ചേട്ടന്റെ കൗണ്ടർ അന്യായം തന്നെ 😅😅

  • @rinuurinuu7570
    @rinuurinuu7570 Před 2 lety +18

    ഇത്രെയും ചിരിപ്പിച്ച വേറെ ഒരു episode ഞാൻ കണ്ടിട്ടില്ല 😂😂😂😂ബിനു ചേട്ടൻ വേറെ ലെവലാ 😎

  • @shaijaa3509
    @shaijaa3509 Před 3 lety +234

    ഷിയാസ് ഇക്കയുടെ പാട്ടും അതിനോടൊപ്പം ഉള്ള അസീസികയുടെയും ബിനുചേട്ടന്റെയും അടിയും ഒരു രക്ഷയും ഇല്ല്യാ 😅😅😅😅😍😍

  • @shafeekudupi7217
    @shafeekudupi7217 Před 3 lety +308

    ഷിയാസിന്റെ പാട്ട് ഒരു രക്ഷയുമില്ല

  • @NS-un6rg
    @NS-un6rg Před 3 lety +272

    ഷിയാസിനെ ഇഷ്ടമുള്ളവർ ഇവിടെ ലൈക്ക് ചെയ്യുക..ഒരു ജാഡയുമില്ലാത്ത ഷിയാസാണ് നമ്മുടെ താരം

  • @rajeshraj5893
    @rajeshraj5893 Před 3 lety +53

    നെൽസൻ പറഞ്ഞപോലെ ഉണ്ണിയെ കൈ കൊട്ടി ചിരിപ്പിച്ചു . ബിനുചേട്ടൻ 👍👏👏👏

  • @adershrnair3508
    @adershrnair3508 Před 3 lety +245

    ഉണ്ണി മുകുന്ദൻ എത്ര സിംപിൾ ആണ് പിള്ളേരുടെ കൂട്ട് ഭയങ്കര പാവം

  • @kamaruhudasha1247
    @kamaruhudasha1247 Před 3 lety +362

    അടുത്ത ഷെഡ്യൂൾ ഞങ്ങൾ ഷകീലനെ കൊണ്ട് വരും
    ബിനു ചേട്ടൻ 💯👑

  • @minnosminnu1309
    @minnosminnu1309 Před 3 lety +8

    Anunte koode unnimukundhan kalichadha super ayadh

  • @PMAHAMEED198
    @PMAHAMEED198 Před 3 lety +12

    Anuvinde Dance Polichu 👍🏼👍🏼

  • @sreekuttansree7799
    @sreekuttansree7799 Před 3 lety +217

    പിഷാരടി പൊളിയാ. സ്ഥിരം ഉണ്ടായിരുന്നെങ്കിൽ പൊളിച്ചേനെ

  • @shameemashammu2709
    @shameemashammu2709 Před 3 lety +413

    ജാട ഇല്ലാത്ത നടൻ ഉണ്ണി മുകുന്തൻ 👌👌👌

  • @sreechuusworld4001
    @sreechuusworld4001 Před 2 lety +21

    Ee episode ഞാൻ ഇപ്പോ 7 തവണ ആണ് കാണുന്നത് ...അത്രക്കും പൊളി episode ആണ് ഇത് 😂😂😂😂😂😂😂😂😂😂😂😂😂

  • @Arya-lc2lk
    @Arya-lc2lk Před 3 lety +121

    Unniyettan vanna episode vendum kanan vannavar undo enne pole

  • @akhilr1210
    @akhilr1210 Před 3 lety +110

    കുറച്ചു കൃത്രിമ ശ്വാസം താടി അനു
    ഇജ്ജാതി കോമഡി ബിനുചേട്ടൻ

  • @vishnupriya3393
    @vishnupriya3393 Před 3 lety +642

    ഷിയസ് മുത്തേ സത്തെ പൊളിച്ചു.ചിരിച്ചു ചിരിച്ചു കരഞ്ഞു 😂😂👌👌👌

    • @okbyeh1296
      @okbyeh1296 Před 3 lety +2

      😆

    • @sajibiju7935
      @sajibiju7935 Před 3 lety +3

      🤣🤣🤣🤣🤣🤣🤣🤣

    • @fathimashaji310
      @fathimashaji310 Před 3 lety +2

      ,🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣ayyo അയ്യോ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣❤️❤️❤️❤️❤️❤️❤️🤣

    • @najaa5953
      @najaa5953 Před 3 lety +2

      🤭🤭🤭

    • @harithakumar8583
      @harithakumar8583 Před 3 lety +2

      Avarude adi aan highlight.........especially binu cgetn and thankuuz 😂😂😂😂

  • @sharmishaazz3484
    @sharmishaazz3484 Před 3 lety +11

    Anu ..unni.. combo😍😍😘😘

  • @fathimarinsharinsha6709
    @fathimarinsharinsha6709 Před 2 lety +5

    Unniyum anuvum nalla cherchayund😇😇🌹🌹🌹