Video není dostupné.
Omlouváme se.

'ന്നാ താൻ പാട്ട് പാട് |NNA THAN PATTU PATU.'|പാട്ടും പറച്ചിലുമായി പി.പി.കുഞ്ഞികൃഷ്ണൻ പരിഷദ് വേദിയിൽ

Sdílet
Vložit
  • čas přidán 14. 08. 2024
  • 2022 ലെ മികച്ച സ്വഭാവ നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ പി.പി.കുഞ്ഞികൃഷ്ണൻ മാഷിനെ ആദരിക്കാൻ കേരളശാസ്ത്ര സാഹിത്യ പരിഷത്ത് കാസർഗോഡ് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ചടങ്ങിൽ സിനിമാ വിശേഷങ്ങളും പാട്ടുകളുമായി സ്വതസിദ്ധമായ ശൈലിയിൽ പരിഷത്ത് പ്രവർത്തകൻ കൂടിയായ കുഞ്ഞിക്കൃഷ്ണൻ മാഷ്....

Komentáře • 8

  • @varalakshmiep2945
    @varalakshmiep2945 Před měsícem

    സാമൂഹിക രാഷ്ട്രീയ പരമായും വിദ്യാർത്ഥികൾക്ക് ഇഷ്ടപ്പെട്ട അദ്ധ്യാപകനായും സകല കലാവല്ലഭനായും മാഷ് മികവ് പുലർത്തുന്നുണ്ട്. അഭിനന്ദനം

  • @govindancv3689
    @govindancv3689 Před 11 měsíci

    ഹൃദ്യം, മനോഹരം

  • @Vanajakshik
    @Vanajakshik Před 11 měsíci

    Super

  • @thambanthayambath9654
    @thambanthayambath9654 Před 11 měsíci

    Adipoli

  • @samiyas806
    @samiyas806 Před 11 měsíci

    👌👌👌

  • @disavision8701
    @disavision8701 Před 11 měsíci

    🥰🥰🥰🤗👏👏👌

  • @kinginisworld7269
    @kinginisworld7269 Před 11 měsíci

    🥰❤🥰

  • @nidheeshnidheesh9817
    @nidheeshnidheesh9817 Před 11 měsíci +1

    മ്മ്ളെ സ്വന്തം മജിസ്ട്രേറ്റ്