ഒരു രാജ്യം ഒരു ഭാഷ - സാധ്യതകളും വെല്ലുവിളികളും : ഡോ. രാജാ ഹരിപ്രസാദ്

Sdílet
Vložit
  • čas přidán 6. 09. 2024
  • ഒരു രാജ്യം ഒരു ഭാഷ - സാധ്യതകളും വെല്ലുവിളികളും ഡോ. രാജാ ഹരിപ്രസാദ്
    പാലക്കാട്‌ ശേഖരീപുരം ഗ്രന്ഥശാലയുടെ കേരള പിറവി പ്രഭാഷണ പരമ്പരയില്‍ നിന്ന്.....
    03/11/2019
    #രാജ്യം
    #ഭാഷ
    #രാഷ്ട്രം
    #പാലക്കാട്‌

Komentáře • 39

  • @hamzachungath5179
    @hamzachungath5179 Před 4 lety +4

    അപാര പാണ്ഡിത്യം. നമിക്കുന്നു സാർ. അങ്ങേയ്ക്ക് ദീർഘായുസ്സും ഉണ്ടാവട്ടെ. കൂടുതൽ ഇനിയും പ്രതീക്ഷിക്കുന്നു.

  • @sabithavinod7195
    @sabithavinod7195 Před 4 lety +4

    രാജാ സാർ നമിക്കുന്നു.... ഞാൻ

  • @jobyjoy7140
    @jobyjoy7140 Před rokem

    അഭിനന്ദനങ്ങൾ 👍👍👍മൂർച്ഛയെറിയ വാക്കുകൾ 👍👍1

  • @ajespmathew9112
    @ajespmathew9112 Před 4 lety +14

    നല്ല പ്രസംഗം ... പക്ഷെ ഇതിനിടയിൽ ആരാ ബോംബെ മിട്ടായി വിൽക്കുന്നത്

  • @shepheekkm7810
    @shepheekkm7810 Před 4 lety +2

    Knowledge of things make you excellent.The need of this present age.

  • @rashiatroad8658
    @rashiatroad8658 Před 4 lety +7

    ബഹുസ്വരതയെ അംഗീകരിക്കാൻ പറ്റാത്തവരാകും ഡിസ്സ് ലൈക്ക് അടിച്ചത്

    • @anoopmohan6204
      @anoopmohan6204 Před 4 lety

      hindukkale paranju pattikkunna bhahuswaratha veanda.....

    • @noufalopmampad3851
      @noufalopmampad3851 Před 4 lety

      സംഘികള്‍

    • @anoopmohan6204
      @anoopmohan6204 Před 4 lety

      @@noufalopmampad3851 sudapi.... punda..

    • @noufalopmampad3851
      @noufalopmampad3851 Před 4 lety

      നിന്‍െറ വീട്ടില്‍ പോയി പറയെടാ ചെറ്റേ

    • @jhgiithh
      @jhgiithh Před 4 lety

      @@anoopmohan6204 aaraado hindu ennu muthalaanu nee okke ivide dalitane hindu aayi kandath

  • @nalakathanwar
    @nalakathanwar Před 4 lety +4

    Good speech

  • @vijayalakshmighosh833
    @vijayalakshmighosh833 Před 4 lety +6

    Excellent arguments or rather facts.
    Where were you all these years?
    Expecting more.

  • @tgbindu6238
    @tgbindu6238 Před 4 lety +3

    Awesome

  • @AbdulMajeed-jd2vb
    @AbdulMajeed-jd2vb Před 4 lety +1

    Sir,
    Can you please tell about your parents and the contributions made to mould you like this. So that we can mould our childrens
    like this. So that we can built a new India. Big Salute sir.

  • @ganeshmr9827
    @ganeshmr9827 Před 4 lety +2

    good Speech

  • @jacoboommen5858
    @jacoboommen5858 Před 4 lety

    All languages and letters in India are originated from Brhmi which 3000 years older than Sanskrit (at present known as Tamil) But unfortunately people have invented so many languages based on Brhmi. Since their intelligence was not much developed, they try to develop languages of different formats of the people kicked out from Mohan Jo Daro, Harappa, Agra, Madurai and Dwraka. In south India these languages are Tamil, Kannada, Telugu, Malayalam and Sinhalese. In north India who had no language had developed Urdu, Gujarati, Marathi, Sanskrit, Hindi and Bengali. Now it is the time of Science. So no body is paying attention to create or develop languages. Now science also had reached closer to a saturation. Means some more advances in development of software. The next generation of science is how to utilize the negative energy along with positive energy. Once it is reached people will think, they reached saturation. But our second generation will go further. They will try to find where is the imaginary heaven and hell. Which now we believe are under the control and imagination of priests, Imams Poojaris and Lamas. Some of the Hindus in India don't want people to think and go further. They are the one trying to pull the advanced people backward. For that they will elect illiterates to control the nation of multitudes and try to forcibly inject their ideas.

  • @alexmappila
    @alexmappila Před 4 lety

    Well said

  • @ajikumar8653
    @ajikumar8653 Před 2 lety

    ആ ശ്രീ ചിത്രനും ഒരു ചാൻസ് കൊടുക്കണേ സംഘാടകരെ... പാവം...

  • @jnsjns4916
    @jnsjns4916 Před 4 lety

    Poli

  • @masco711
    @masco711 Před 4 lety

    Well read.....

  • @ajikumar8653
    @ajikumar8653 Před 2 lety

    ഗാർഗി. മൈത്രയിയും മാത്രം അല്ല.33ൽ അധികം സ്ത്രീ കളെ പറ്റി വേദങ്ങളിൽ പരാമർശം ഉണ്ട്...

  • @anudr.5878
    @anudr.5878 Před rokem

    ഗുജറാത്തിൽ പോയി MD ചെയ്തിട്ടും ഹിന്ദി ശരിക്ക് പഠിച്ചില്ലേ??

  • @satheesanmulayathilasa1883

    wow good speech sir

  • @paralleluniverse369
    @paralleluniverse369 Před 4 lety +2

    एक देश, एक भाषा:

  • @anoopmohan6204
    @anoopmohan6204 Před 4 lety +1

    kammi......

    • @vam2421
      @vam2421 Před 4 lety

      TRUE MAN , HE BEGGING FOR SOMETHING THROUGH THIS VIDEO

  • @mdinesh58
    @mdinesh58 Před 2 lety

    ഇയാൾ പാലക്കാട്‌ എത്ര പ്രഭാഷണങ്ങൾ ചെയ്യുന്നോ അത്രകണ്ട് ബിജെപി അവിടെ വളരും. കാരണം ഹിന്ദുക്കളെ അത്രകണ്ട് ഇയാൾ പരിഹസിക്കുന്നുണ്ട്. ഈ പരിഹാസം നിങ്ങൾക്ക് തന്നെ വിനാശമായിരിക്കും ഫലം. മാർക്സിസ്റ്റ്‌ കാരുടെ വീട്ടിൽ പോലും ഹിന്ദു ആചാരങ്ങൾ കടന്നുകയറിക്കഴിഞ്ഞു. പിന്നെ ഇങ്ങനെ ഹിന്ദുവിനെ ആക്ഷേപിച്ചാൽ അത് കൂടുതൽ മാർക്സിസ്റ്റ്‌ വീടുകൾ ഭക്തി സാന്ദ്രമാകും. ഇയാളെയൊക്കെ കൂടുതൽ പ്രഭാഷണത്തിന് അനുവദിക്കുക. എന്നാണ് എന്റെ എളിയ അപേക്ഷ.

  • @ajikumar8653
    @ajikumar8653 Před 2 lety

    മനുസ്മൃതി കൊണ്ടുവരാൻ ബിജെപി തീരുമാനിച്ചത്. തെളിവ് സഹിതം കാണിക്കണം. അല്ലാതെ പറയരുത്.....

    • @padmakumar6081
      @padmakumar6081 Před rokem

      ഹിന്ദുകോഡ് ബില്ലാണ് ഹിന്ദുക്കളെ ആധുനിക മനുഷ്യരാക്കിയത്. ആ ബില് പാസാക്കാൻ അന്നത്തെ ഹിന്ദു ഭ്രാന്തൻ മാർ അനുവദിച്ചില്ല. ഒടുവിൽ നെഹ്റുവിന്റെ നിരന്തര സമർദ്ദത്തെത്തുടർന്നാണ് 10 ബില്ലുകളായി അത് അവതരിപ്പിച്ചത്. അത് പാസാക്കിയതിനു ശേഷമാണ് ഹിന്ദുക്കൾ ആധുനിക മനുഷ്യാവകാശമുണ്ടാകുന്നത്. സങ്കികൾ ഹിന്ദുക്കളെ നശിപ്പിക്കുക തന്നെ ചെയ്യും.

  • @skmediavisuals
    @skmediavisuals Před rokem

    Good speech