ഓ വി വിജയന്‍ അനുസ്മരണം - പ്രഭാഷണം - സുനില്‍ പി ഇളയിടം

Sdílet
Vložit
  • čas přidán 29. 03. 2019
  • ഒരു സിന്ദൂരപ്പൊട്ടിന്റെ ഓര്‍മ്മയ്ക്ക്‌.....
    ഓ വി വിജയന്‍ ചരമദിനാചരണം.....
    ഓ വി വിജയന്‍ സ്മാരകം, തസ്രാക്ക് - പാലക്കാട്‌
    ഉത്ഘാടന പ്രഭാഷണം - സുനില്‍ പി ഇളയിടം.

Komentáře • 37

  • @c.mnazar6347
    @c.mnazar6347 Před 2 lety +3

    വീണ്ടും കേട്ടു.ശരിക്കും സുനിൽ സാറിന്റെ പ്രഭാഷണത്തിലാണ് മലയാളത്തിലെ സുന്ദരവും അർത്ഥസമ്പുഷ്ടവുമായ വാക്കുകളുടെ അനർഗളമായ ഒഴുക്കിന്റെ വശ്യസൗന്ദര്യം അറിയുന്നത്.ശരിക്കും ഒരു ലേഖനത്തിൽ വായിക്കുന്നത് പോലെ തെറ്റില്ലാത്ത പദസമ്പത്ത് കൊണ്ട് അനുഗൃഹീതമായ താങ്കളുടെ പ്രഭാഷണങ്ങൾ ഹൃദ്യം സർ.അഭിനന്ദനങ്ങൾ!

  • @akpakp369
    @akpakp369 Před 3 lety +14

    "അയാൾ കിണറ്റിലേക്ക് കൂപ്പുകുത്തി ,
    കിണറുകടന്ന് ഉൾക്കിണറ്റിലേക്ക്
    വെള്ളത്തിന്റെ വില്ലീസു പടുതകളിലൂടെ
    അയാൾ നീങ്ങി.
    ചില്ലുവാതിലുകൾ കടന്ന്,
    സ്വപ്നത്തിലൂടെ,
    സാന്ധ്യ പ്രജ്ഞയിലൂടെ,
    തന്നെ കൈനീട്ടി വിളിച്ച
    പൊരുളിന്റെ നേർക്ക്
    അയാൾ യാത്രയായി
    അയാൾക്കു പിന്നിൽ
    ചില്ലു വാതിലുകൾ
    ഒന്നൊന്നായടഞ്ഞു. "
    (മുങ്ങാങ്കോഴിയുടെ മരണം - ഇതുപോലെ ഭ്രമാത്മകവും ഒപ്പം നിർവ്വികാരവുമായ ഒരു മരണ വർണ്ണന വേറെവിടെ കാണും ?)
    .

  • @kgssuneesh7038
    @kgssuneesh7038 Před 5 lety +20

    ""ഖസാക്കിന്റെ ഇതിഹാസം "" ഇനിയും തോരാത്ത മഴയായി ഇപ്പോഴും പെയ്തിറങ്ങുകയാണ് വർഷങ്ങൾക്കിപ്പുറവും എന്റെ മനസ്സിൽ

  • @alexpunnoose5245
    @alexpunnoose5245 Před 5 lety +18

    ഇത്‌ കർമപരമ്പരയുടെ സ്നേഹ രഹിതമായ കഥയാണ്.
    ഇതിൽ അകൽച്ചയും ദുഃഖവും മാത്രമേയുള്ളൂ.

    • @JobyJacob1234
      @JobyJacob1234 Před 3 lety +1

      czcams.com/video/lQDLdP92l-Y/video.html

  • @abdullatheefh6442
    @abdullatheefh6442 Před 5 lety +11

    '' നമുക്ക് ഇഷ്ടമില്ലാത്തത് എല്ലാം തെറ്റ് '' എന്ന കാഴ്ചപ്പാട് എത്രയോ സങ്കുചിതമാണ്. നമുക്ക് ഉയര്‍ന്നു ചിന്തിച്ചു കൂടെ. അതല്ലേ നല്ലത്.

  • @indiramenon9055
    @indiramenon9055 Před 5 lety +5

    ഒ വി വിജയനെ പുതിയ വെളിച്ചത്തിൽ അവതരിപ്പിക്കുന്നു. അഭിനന്ദനം

  • @achuthadaskv2928
    @achuthadaskv2928 Před 4 měsíci

    ഒ. വി.വിജയൻ
    സമൂഹം ശരിയായി വിലയിരുത്തിയ
    വലിയ സാഹിത്യകാരൻ
    ഒരു Frame ൽ ഒതുക്കാൻ
    പറ്റാത്ത ചിത്രം.

  • @mksreedevi1438
    @mksreedevi1438 Před 3 lety +2

    വിജയൻ അനുസ്മരണത്തിന് ബഷീറിനെ കുറിച്ച് കൂടുതൽ പറയുന്നുവോ???

  • @arithottamneelakandan4364
    @arithottamneelakandan4364 Před 5 měsíci

    ❤❤❤❤❤❤❤❤❤

  • @abdulkader5
    @abdulkader5 Před 2 lety

    Wonderful style of lecture. The only one of the kind.

  • @prasadg6133
    @prasadg6133 Před 5 lety +1

    Great!!!

  • @georgep.varghese5252
    @georgep.varghese5252 Před 5 lety +2

    Well said!!!

  • @shaijubanglavil1205
    @shaijubanglavil1205 Před 2 lety

    തൻ്റെ munvidhikale വാക്കുകളിൽ ഒളിപ്പിച്ചു പരിമിതമായ ലോകത്തേക്ക് വിജയനെ വരച്ചു ചേർക്കുന്നു. ലോകം നശിക്കുന്നു എന്ന നിരാശ ആത്മ പരമായ നിരാശയുടെ vekivaakkalaanu. ഭാഷാ പ്രയോഗത്തിൽ അങ്ങയെ മാനിക്കുന്നു.

  • @puthiyakahar5208
    @puthiyakahar5208 Před 4 lety

    മനോഹരം

  • @mahithambi9404
    @mahithambi9404 Před 3 lety

    Mash super

  • @arunbabu8930
    @arunbabu8930 Před 4 lety +1

    പലപ്പോഴും ശ്രെമിച്ചെങ്കിലും മുഴുവിപ്പിക്കാൻ കഴിയുന്നില്ലാ. നക്ഷത്രക്കണ്ണുകൾ ഇല്ലാത്തതുകൊണ്ടാവാം.

  • @retheeshas7133
    @retheeshas7133 Před 3 lety

    വിജയന്റെ ബോധബൃദൻ എന്ന കഥ വായിച്ചവരാരെങ്കിലുമുണ്ടോ??

  • @prasadbalan1194
    @prasadbalan1194 Před 3 lety

    18:30 അപ്പൊ തരിസാപ്പള്ളി ചെപ്പേടിൽ ഉള്ള ഓപ്പോ 😏
    ഒപ്പുള്ള ഒരുപാട് ശിലാ ലികിതങ്ങളും ചെപ്പേടുകളും ഉണ്ട്.
    ഇന്ത്യയിൽ വരുന്നതിന് മുൻപ് യൂറോപ്പുകാര് ഒപ്പിട്ടിരുന്നോ എന്ന് അന്വേഷിക്കണം.😎

  • @mnbvcxzzxcvbnm
    @mnbvcxzzxcvbnm Před 2 lety +1

    ഇതിലും പൊളിറ്റിക്കൽ കമന്റ് ചെയ്യുന്നവരോട് പുച്ഛം മാത്രം

  • @jayanb160
    @jayanb160 Před 3 lety

    Sunil elayidam is telling many things , meaning only he knows!!!
    Ov vijayan beyond words, and his characters are in search of truth and ulitmate relisation

  • @ajikumar8653
    @ajikumar8653 Před 3 lety +1

    O V വിജയൻ സർ..... പക്ഷെ പിൻവാതിൽ ഇളയിടത്തിന്റ സർട്ടിഫിക്കറ്റ് വേണ്ട....

  • @balucreasion
    @balucreasion Před 4 lety +2

    പ്രഭാഷണത്തെ പ്രഭാഷണം കൊണ്ടു വേണം ഖണ്ഡിക്കാൻ.അല്ലാതെ തെറി പറയുന്നത് ശരിയാണോ?ഖസാക്ക് തന്ന അനുഭവം കാലതീതമായി നിൽക്കുന്നു. ഈ പ്രഭാഷണം വീണ്ടും രവിയോടൊത്തുളളപ്രയാണത്തിനായി മടക്കി വിളിക്കുന്നു.

    • @arithottamneelakandan4364
      @arithottamneelakandan4364 Před 5 měsíci

      അത് തെറിച്ചവർക്കറിയില്ലാതല യിൽ മുഴുവൻ അതിനു മുമ്പ് ആരോ ചെയ്ത പ്രഭാഷണവും ബാധയായിത്തീർന്നരാഷ്ട്രീയവുമാണ്. ഇദ്ദേഹത്തെപ്പോലെ ഓരോ ദിവസം ഓരോ വിഷയം അവതരിപ്പിയ്ക്കാൻ എത്ര പേരുണ്ട്? പറയുന്നതിൽതെറ്റുണ്ടെങ്കിൽ പ്രഭാഷണം കൊണ്ട് തെളിയിക്കണം. അതല്ലാതെ കയ്യടി യു കൂക്കുവിളിയുമല്ല പ്രതികരണം.

  • @gireeshkumar5189
    @gireeshkumar5189 Před 2 lety

    ഖസാഖ് വായിച്ചിട്ടു ഈ പുള്ളിക്ക് അത് മനസ്സിലായിട്ടില്ല എന്ന് തോന്നുന്നു. വെറുതെ കുറെ ഗ്യാസ് അടിക്കുന്നു. ടിപ്പിക്കൽ കോളേജ് അധ്യാപകന്റെ ഗ്യാസടി എന്നും പറയാം. ഖസാഖ് മനുഷ്യ അസ്തിത്വത്തെപ്പറ്റിയുള്ള, അതിന്റെ വ്യർത്ഥതയെപ്പറ്റിയുള്ള കരുണയാർന്ന വെളിപാടാണ്.

  • @pr859
    @pr859 Před 5 lety +3

    ചരിത്രത്തെ വളച്ചൊടിച്ചു സ്വന്തം രീതിയിലാക്കുന്ന ഇളയിടത്തെ പോലുള്ളവർക്ക് ലോകം കണ്ട എഴുത്തുകാരന്റെ സ്ഥലത്ത് സ്ഥാനം നൽകരുത്

    • @teamblenderz466
      @teamblenderz466 Před 3 lety +1

      ഭയങ്കരം

    • @surendranp8227
      @surendranp8227 Před 3 lety +1

      പശുവിനെ കുറിച്ച് പറഞ്ഞ്..പറഞ്ഞു പശുവിനെ കെട്ടി യ തെങ്ങിനെ കുറിച്ച് മാത്രം പറയാൻ കഴിയുന്ന ഒരു stayil. യധാർത്തിൽ അത് അറിവു കുറവായട്ടെ കാണാൻ കഴിയൂ ഇളയിടമേ. ഒ.വി യെകുറിച്ച് പറയാൻ തുടങ്ങിയാൽ, അത് തന്നെ ധാരാളമുണ്ട്. അതല്ലാതെ
      ആ സമയത്ത് തന്റെ അറിവുമുഴുവൻ മറ്റുള്ളവനെ അറിയിക്കാനുള്ള ഒരവസരമായി ആ സമയത്തെ ഉപയോഗിക്കുകയല്ല ചെയ്യേണ്ടത്.