SNEHAPOORVAM JAYARAMETTAN | MITHUN RAMESH SHOW | PART 4 | SHAFI & PREM KUMAR |GINGER MEDIA

Sdílet
Vložit
  • čas přidán 11. 01. 2024
  • SNEHAPOORVAM JAYARAMETTAN | MITHUN RAMESH SHOW | PART 4| SHAFI & PREM KUMAR | GINGER MEDIA
    This Video is Copyright Protected.
    * ANTI-PIRACY WARNING *
    This content is Copyright to GingerMedia Entertainments Pvt Ltd India. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
  • Zábava

Komentáře • 32

  • @jibicena6630
    @jibicena6630 Před 5 měsíci +16

    ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല ഇന്റർവ്യൂസ് ജയരാമേട്ടന്റെ ആണ്. എല്ലാ നടന്മാരും റിയലിലൈഫിൽ പോലെ അല്ല ഫേക്ക് ആയിട്ടാണ് പെരുമാറുക. എന്റെ ഇഷ്ട്ട നടൻ ലാലേട്ടൻ പോലും. പക്ഷെ ജയരാമേട്ടന്റെ ഇന്റർവ്യൂസ് ഞാൻ ഫസ്റ്റ് ടൈം ആണ് കാണുന്നത് അതും ozlerഇന്റെ ഇപ്പോൾ എല്ലാം കണ്ടു. നല്ല മനുഷ്യൻ

  • @nishad8278
    @nishad8278 Před 5 měsíci +12

    Jayaram shafi onemanshow ❤❤❤

  • @PrasanthDdas
    @PrasanthDdas Před 5 měsíci +15

    ജയറാമിന് ഏറ്റവും കൂടുതൽ ഹിറ്റ് കൊടുത്ത സംവിധായകൻ രാജസേനൻ ആണ്..അയാളെ കുറിച്ച് ഒരു വാക്ക് പോലും പറയാതിരിക്കാൻ എലാരും ശ്രദ്ധിച്ചു. നല്ല നന്ദി

    • @DonMickyXavier
      @DonMickyXavier Před 5 měsíci +5

      Watch earlier episodes of this interview.. it's a 4part interview

    • @abinpcheriyan6617
      @abinpcheriyan6617 Před 5 měsíci +5

      എത്ര ഇൻറർവ്യൂകളിൽ പറഞ്ഞു താങ്കൾ കാണാഞ്ഞിട്ട് ആണ്

    • @AnasJRahim-2.0
      @AnasJRahim-2.0 Před 5 měsíci +4

      ഈ കമെന്റ് ഇനി എങ്കിലും ഒഴിവാക്കി കൂടെ ക്‌ളീഷേ ആയി.
      ജയറാം രാജസേനൻ കുറിച്ച് എപ്പോഴും മെൻഷൻ ചെയ്യുന്നുണ്ട്.
      രാജസേനൻ ആണ് frustration ഉള്ളത്.

    • @adarshpreman4713
      @adarshpreman4713 Před 5 měsíci +2

      Nee interviews kanathakonda rajasenande peru parayundu

  • @lachulachmi1577
    @lachulachmi1577 Před 5 měsíci +8

    Full of surprises ♥️♥️♥️👌🏻

  • @nishannk5321
    @nishannk5321 Před 5 měsíci +9

    Jayaramettan❤️‍🩹❤‍🔥

  • @rono577
    @rono577 Před 5 měsíci +23

    ജയറാമേട്ടൻ പ്രേകുമാർ കോമ്പോ 🤣🤣🤣🤣ഒരു രക്ഷയുമില്ല. പുതുക്കോട്ടയിലെ പുതുമണവാളൻ ഒക്കെ ഒരു രക്ഷയുമില്ലാത്ത കോമെടിയാണ്. അതുപോലെ അനിയൻ ബാവ ചേട്ടൻ ബാവ 😄😄😄. ആ കാലത്തൊക്കെ മനസറിഞ്ഞു ചിരിക്കാൻ അതുപോലുള്ള ഒരു പാട് സിനിമകൾ ഉണ്ടായിരുന്നു.

  • @anoopstephen215
    @anoopstephen215 Před 5 měsíci +10

    Mr. Editor aa Midhun ന്റെ voice alpam kurachittu post cheythoode. Midhunde voice valare dominate cheyyunnu. Kelkkunnavarkku valare arojakamaakunnund.

  • @surendransreedharannair3190
    @surendransreedharannair3190 Před 5 měsíci +7

    Mitun
    Role of anchor and interviewer.is totally different.please note

  • @ssr6805
    @ssr6805 Před 5 měsíci +10

    Mithunte chiri ishtaman but ithil pakshe onn othukki chirikamayrn..vallatha oru irritation aayi poyi

  • @faris8351
    @faris8351 Před 5 měsíci +3

    Super❤

  • @bibinsonbabu2485
    @bibinsonbabu2485 Před 5 měsíci +12

    ഇ മിഥുൻ എന്തിനാ ഇങ്ങനെ elikunne

  • @shreyakrishnaoffcial2948
    @shreyakrishnaoffcial2948 Před 5 měsíci

    My ever time favrt jayaramettan

  • @syamj758
    @syamj758 Před 5 měsíci

    Premkumar ❤️ jayaram

  • @devagopu2001
    @devagopu2001 Před 5 měsíci +2

    9:42 from here Jayaram peaks in seconds !

  • @firozazeez2338
    @firozazeez2338 Před 5 měsíci

    👏

  • @User-yt2jk9rl3
    @User-yt2jk9rl3 Před 5 měsíci +2

    Midhun ചിരിക്കാതെ ഇരിക്കുന്നത് കാണാൻ ഭാഗ്യമുണ്ടാകുമോ

  • @shaibankvr6608
    @shaibankvr6608 Před 5 měsíci +8

    മിഥുൻ ഭയങ്കര ഓവർ ആണ്. ഇയാൾ എന്തിനാ വെറുതെ ചിരിക്കൂന്നേ

  • @william61
    @william61 Před 5 měsíci +76

    മിഥുന്റെ അട്ടഹാസം കാരണം ജയറാം പറയുന്നത് കേൾക്കാനോ ആസ്വദിക്കണോ പറ്റുന്നില്ല.

    • @Anila406
      @Anila406 Před 5 měsíci +6

      സത്യം.....മിഥുൻ വല്ലാതെ ബോറടിപ്പിച്..

    • @wazeem9916
      @wazeem9916 Před 5 měsíci +4

      Sathyam❤🔥

    • @vineethvineeth887
      @vineethvineeth887 Před 5 měsíci +1

      👍😡

    • @Battleroyaleindia-qf7uo
      @Battleroyaleindia-qf7uo Před 5 měsíci +1

      മിഥുന്റെ ചിരി ഇഷ്ട്ടമാണ് 😌

  • @adamsmagicworld4847
    @adamsmagicworld4847 Před 5 měsíci +1

    Super

  • @NishaJoyRen
    @NishaJoyRen Před 5 měsíci

    Rajasenan evide?

  • @AthulRaj96
    @AthulRaj96 Před 5 měsíci +2

    Shafi yodu enthelm chodikade😑