ജയറാമേട്ടൻ കഞ്ഞിയെടുക്കുന്ന സീൻ അപാരം | Jayaram | Prem Kumar | Puthukkottayile Puthumanavalan

Sdílet
Vložit
  • čas přidán 14. 10. 2023
  • ♦Subscribe Us: goo.gl/EetJCc
    ♦Like Us: goo.gl/SYUax3
    ♦Follow Us: bit.ly/2z0Uhle
    #puthukkottayileputhumanavalan #jayaram #premkumar #evergreenmoviescenes #comedymovies
    Puthukkottayile Puthumanavalan is a 1995 Indian Malayalam-language comedy film written and directed by Rafi Mecartin. It stars Jayaram, Prem Kumar, Annie, Innocent, Captain Raju and Rajan P. Dev. The music was composed by S. P. Venkatesh.
    Watch More Movies on SainaPlay App
    For Android & iOS : bit.ly/SainaPlayApp
    For Browsers : bit.ly/sainaplayweb
    For Android TV : bit.ly/SainaPlayTV
    #MalayalamEvergreenMovieScenes #SainaPlayMovies #malayalammoviescenes #bestmalayalammovies #malayalamcomedyscenes #latestmoviescenes #newmalayalammoviescenes #hitmoviescenes #hitcomedy #favouritemoviescenes #massscenes #sainaplaymovies #bestcomedyscenes #mohanlalcomedy #mohanlalmovies #mohanlalmassscene #mammoottymassscene #mammoottymovies #mammoottycomedyscenes #jagathysreekumarmovies #jagathysreekumarcomedy #sreenivasanmovies #sreenivasancomedy #nedumudivenumovies #innocentcomedyscene #mukeshcomedy #jayaramcomedy #jayarammovies #dileepmovies #dileepcomedy #trendingvideos #latesttrailers #latestmovies2022 #mammoottylatest #mohanlallatest #sureshgopilatest #dileeplatest #jayaramlatest #kamalhassanlatest #prithvirajsukumaranlatest #latestnews #latestsongs #latestsongs2022 #latestottrelease
  • Zábava

Komentáře • 98

  • @AromalNKanav-um1fq
    @AromalNKanav-um1fq Před 6 měsíci +102

    ഈ കാലത്തെ ജയറാം ചിലപ്പോഴൊക്കെ മമ്മൂട്ടിയേക്കാളും മോഹൻലാലിനെ ക്കാളും മുകളിൽ എന്ന് പോലും തോന്നിയിട്ടുണ്ട് ❤️😍

    • @anchuprathapan9601
      @anchuprathapan9601 Před 5 měsíci +10

      Mukalil tanne arunu bro❤

    • @shyjucv6153
      @shyjucv6153 Před 5 měsíci +5

      അക്കാലത്തു മമ്മൂട്ടിക്കും ലാലിനും പടം കുറവായിരുന്നു..

    • @franklinrajss2310
      @franklinrajss2310 Před 4 měsíci +2

      ​@@anchuprathapan9601 പിന്നീട് മമ്മൂട്ടിയും മോഹൻലാലും പിന്നീട് ജയറാമിനെ കടത്തിവെട്ടി

  • @delnalouis8452
    @delnalouis8452 Před 6 měsíci +163

    Jayaram prem kumar new interview kand vannavar undo??

  • @valavil745
    @valavil745 Před 5 měsíci +30

    ഇത് പോലെ വേറെ ഒരു പടത്തിൽ കിണറ്റിൽ തോട്ടി ഇടുന്ന സീൻ 👌🏻👌🏻👌🏻👌🏻

  • @tpp3513
    @tpp3513 Před 7 měsíci +101

    8:52 പൗരുഷം എന്ന് പറയുമ്പോൾ ജയറാമിന്റെ നോട്ടം 🤣🤣

  • @abhilash6761
    @abhilash6761 Před 8 měsíci +69

    "നീ ഇങ്ങനെ സങ്കൽപ്പിച്ചു ഓരോന്നിലൊക്കെ പിടിച്ചു സുഖിച്ചു ഇരുന്നോഡാ.." പ്രേം കുമാർ സങ്കൽപ്പിച്ചു പിടിക്കുന്നത്.. 🤣🤣

  • @bottlecreator7643
    @bottlecreator7643 Před 8 měsíci +110

    3:47 ജയറാമേട്ടനെ ഇതു പറ്റു 🤭
    epic 🔥😂😂😂

  • @PK-fw1xl
    @PK-fw1xl Před 6 měsíci +21

    That kanji scene, so realistic, king of mimicry, my mouth was watering for real kanji.

  • @ponnuskk243
    @ponnuskk243 Před 6 měsíci +32

    Prem kumar jayaram combo😍❤️

  • @AromalNKanav-um1fq
    @AromalNKanav-um1fq Před 6 měsíci +23

    കാറ്റും പോയി അച്ഛന്റെ കാറ്റും പോയി 🤣🤣🤣

  • @a1221feb
    @a1221feb Před 9 měsíci +100

    എന്ത് ചോദിച്ചാലും ഇല്ല ഇല്ല.. എന്തേലും ഉണ്ടെന്നു പറയുമോ?... ഉണ്ട്. നല്ല വിശപ്പ് 😂😂😂😂😂😂

    • @vishnulopslops8459
      @vishnulopslops8459 Před 6 měsíci +2

      😁new ഇന്റർവ്യൂ കണ്ടു വന്നതാ 🤩

  • @provoker1941
    @provoker1941 Před 6 měsíci +14

    അന്ന് ബൈനോക്കുലർ
    ഇന്ന് S22 ultra 🤣

  • @MrNoddy1983
    @MrNoddy1983 Před 8 měsíci +35

    Epic counter രണ്ടു പേരും 😃

  • @nayeemudheennaymu7433
    @nayeemudheennaymu7433 Před 5 měsíci +9

    8:33 ഉമ്മ അല്ല ബാപ്പ....😂

  • @srennathdevayani
    @srennathdevayani Před 7 měsíci +18

    5:12 തട്ട് ദോശയാ 😂😂😂

  • @TheNarrator-Stories
    @TheNarrator-Stories Před 8 měsíci +25

    2perum thakarthu😂😂

  • @vishnun7769
    @vishnun7769 Před 8 měsíci +27

    ithpole ulla highly entertainment comedy padam onnum ipo illa....ipo ullathoke verum serial nilavaram matram ulla loka duranthangal.....

    • @kriz2281
      @kriz2281 Před 6 měsíci +1

      Angane edutta logic and wokenes nokki varille kore ennam.....

  • @victory388
    @victory388 Před 7 měsíci +18

    1:47😂😂

  • @ats1755
    @ats1755 Před 5 měsíci +5

    6:55 😂

  • @lahmbertin7338
    @lahmbertin7338 Před 8 měsíci +21

    Legendary movie

  • @user-xb4ze9yh3g
    @user-xb4ze9yh3g Před 4 měsíci

    ഈ ഒരു ചെറിയ ക്ലിപ്പ് കണ്ടീട്ട് തന്നെ ചിരിയടക്കാൻ പറ്റുന്നില്ല... ഇപ്പോഴത്തെ സിനിമയിൽ എന്താ മതിമറന്നു ചിരിക്കാൻ ഒന്നും ഇല്ലാത്തത്

  • @techsics98
    @techsics98 Před 9 měsíci +5

  • @Lasar_eleppan
    @Lasar_eleppan Před 8 měsíci +16

    ഹ ഹ ഹാ...ദേ...
    എന്തേ...??
    😁😁😁😂

  • @nithinmohan3140
    @nithinmohan3140 Před měsícem

    Vinduja Menon is damn cute❤

  • @sherinsaji7963
    @sherinsaji7963 Před 6 měsíci +10

    06:45 😂

  • @user-oo2mk3oe4q
    @user-oo2mk3oe4q Před 9 měsíci +128

    ഈ കാലത്ത് മന്തിയും ഷവർമയും..

    • @AmiAmi-cr8eu
      @AmiAmi-cr8eu Před 8 měsíci

      ​@@secularph8424
      ഒന്ന് പൊട്ടിക്കരഞ്ഞുടെ.,,..
      പന്നിക്കാട്ടമെ...

    • @amaljose1704
      @amaljose1704 Před 8 měsíci +6

      Vendenkil thinnanda, Kanji kudicha pore.. athalle taste.

    • @RationalThinker.Kerala
      @RationalThinker.Kerala Před 8 měsíci +3

      @@secularph8424 ninte ammakk garbham undakkiyath methanmar ano.... Anenkil thallayodu vedi nirthan para.
      Pinne arabian food kazhikkan methanmar mathramanallo ivide ullath kalla vedikkundaya mone.

    • @ponnuskk243
      @ponnuskk243 Před 6 měsíci +3

      ഇപ്പോഴും തട്ടുദോശക്കും ഓംലറ്റിനും fans ഉണ്ടേ 🙋🏻‍♀️

    • @user-oo2mk3oe4q
      @user-oo2mk3oe4q Před 6 měsíci

      Nintea swabavam manasilayi...

  • @harigovindhsreekumar950
    @harigovindhsreekumar950 Před 8 měsíci +20

    04:42 😂🔥

  • @user-is3tp4bi2g
    @user-is3tp4bi2g Před 5 měsíci +1

    Adokaa oru kalam

  • @kirangangan7299
    @kirangangan7299 Před 8 měsíci +15

    ജയറാം sir 💥💥💥💥💥😘

  • @aswadevsi4851
    @aswadevsi4851 Před 6 měsíci +6

    2:50😂

  • @jashinbose1504
    @jashinbose1504 Před 8 měsíci

    ❤❤❤

  • @jawbee7
    @jawbee7 Před 5 měsíci +4

    9:27 😂

  • @suja-jy1ky
    @suja-jy1ky Před 6 měsíci +4

    2:13😜.....😂

  • @mohammedashim178
    @mohammedashim178 Před 9 měsíci +5

    Pudu kotayele pudumanavalan

  • @sharafudeenth5850
    @sharafudeenth5850 Před 6 měsíci +2

    2:55 😅😅😅

  • @alice-yl1nu
    @alice-yl1nu Před 7 měsíci +2

    malayalam movies kandittu kure kalam aayi..

  • @sujithsuran5963
    @sujithsuran5963 Před 2 měsíci

    Ijjathi comedy😂

  • @febrinappu5024
    @febrinappu5024 Před 2 měsíci

    Yep

  • @maaris2308
    @maaris2308 Před 7 měsíci +2

    Puthukottayilemanavalan

  • @jobinjoseph5574
    @jobinjoseph5574 Před 8 měsíci

    😁😁😁😁

  • @rahulsarath973
    @rahulsarath973 Před 8 měsíci +22

    3:45 thank me later

  • @mansoorrahi1899
    @mansoorrahi1899 Před 8 měsíci +22

    അയ്യേ.. ശീ..7:42 jayaram🤣🤣🤣

  • @srennathdevayani
    @srennathdevayani Před 7 měsíci +3

    5:42 പോവാം

  • @nidhinkumarr4648
    @nidhinkumarr4648 Před 9 měsíci +6

    Putte adikattada kaatuvasi

  • @kainr1025
    @kainr1025 Před 5 měsíci +1

    Elatha karyam ulla pole abinayikan jayaram kazinje ulu 3:47
    Etu pole
    Oru thotti eduth kinattil edunna scene und movie name orma ella

  • @niqabiworld7556
    @niqabiworld7556 Před 6 měsíci +2

    Idhokya comdy😂😂😂 ippo kuree ind😑😑😑

  • @varunsjster
    @varunsjster Před 7 měsíci +3

    അത്രക്ക് epic ആണോടെ admin

  • @user-rk4ib7pi6v
    @user-rk4ib7pi6v Před měsícem +1

    പ്രേകുമാർ എന്താ വേലക്കാരൻ ആണോ അവന്റെ

    • @Bat_mon__returns
      @Bat_mon__returns Před měsícem +2

      ഇത് തന്നെയാണ് നടോടികാടിലെ ദാസനോട് എനിക്ക് ചൊതിക്കാൻ ഉള്ളത് . വിജയൻ എന്താ അടിമ ആണോ.. " വെള്ളം തിളപ്പിക്കണം, പരിപ് വേവിക്കണം അങ്ങനെ എന്തൊക്കെ പണികളാ ചെയിപ്പിക്കുന്നെ.. ഒരു ബികോമും first ക്ലാസ്സും

    • @user-rk4ib7pi6v
      @user-rk4ib7pi6v Před měsícem +2

      @@Bat_mon__returns അത് മാത്രം അല്ല വേലക്കാരൻ ആക്കി അയച്ചപ്പോൾ വേല ക്കാരന്റെ ലുക്ക്‌ അദ്ദേഹത്തി നാ എന്നും പറഞ്ഞു ഇൻസൾട്ട് ചെയ്തു

    • @Bat_mon__returns
      @Bat_mon__returns Před měsícem

      @@user-rk4ib7pi6v അതെ നടുവൊടിക്കുന്ന പണിയും.., ഫിലോമിനയുടെ തൊഴിയും,, വിറക് വെട്ടി ക്ഷീണിച്ചപ്പോ ഇത്തിരി നേരം വിശ്രമിക്കാൻ പോലും ആ തള്ള സമ്മതിച്ചില്ല.. വിശ്രമിക്കാൻ ഊട്ടിയിലോ കൊടേ ക്കനാലിലോ പോകണമെത്രെ

  • @dinud71
    @dinud71 Před 7 měsíci

    What movie?

  • @itsmeroshanjohn3716
    @itsmeroshanjohn3716 Před 2 měsíci

    കാറ്റും പോയി അച്ഛന്റെ കാറ്റും പോയി

  • @freshglimpse4219
    @freshglimpse4219 Před 5 měsíci

    But ithile oru dialogue enikk vallatha pole thonni prem kumarinod parayanille powder idaathe muttiyamathiyeda karimutti ennu. Ath vendarunnu. Racist chuva ulla dialogues kore undavarind pandathe cinema dialogue il. Dark skin ullorkk athonnum comedy aayittalla thonna hurt alle aava. Enikkaanel hurt aavum orappa

  • @sheebapl6294
    @sheebapl6294 Před 9 měsíci +6

    ഇതേതാപടം