നർമ്മം നിറഞ്ഞ കിടിലൻ ക്ലൈമാക്സ് രംഗം 😂😂😂 | Dr. Pasupathy | Malayalam Movie Comedy Scene
Vložit
- čas přidán 5. 12. 2023
- Malayalam Movie Comedy Scene
Dr. Pasupathy Malayalam Movie Comedy Scene.
Dr. Pasupathy (ഡോക്ടർ പശുപതി) is a Malayalam-language comedy film directed by Shaji Kailas and written by Ranji Panicker. The film introduced Rizabawa to Malayalam films. It was also noted for being the first film in which popular comedian Innocent played the lead role.
Directed by - Shaji Kailas
Written by - Renji Panicker
Produced by - V. C. George
Starring - Innocent, Rizabawa, Parvathy, Nedumudi Venu, Jagathy Sreekumar, Kuthiravattom Pappu, Jagadish, KPAC Lalitha, Kalpana
#MalayalamMovieComedyScene #oldmalayalammoviecomedyscene #malayalamcomedy #malayalamcomedyscenes #malayalamcomedymovies #comedyscenesmalayalam #comedymoviescenes #malayalammoviecomedyscene #SaijuKurupComedy #MalayalamComedyScenes#BaijuSanthoshcomedy #KalabhavanManiComedyScenes
#DileepComedy #HarisreeAshokanComedy #Kushboohot #Kuthiravattampappu #JagadishComedy #jayaramcomedy #jayaramjagadishcomedy #Kalpana #Kuthiravattampappu - Zábava
ഹരിതമനോജ്ഞമാം പൊക്കണംകൊടിൽ ഇരുകാലികൾ നാല്കാലികൾ വലയുന്ന നാട്ടിൽ വന്നെത്തി പശുപതി പരിപാലകനായി മൃഗഡോക്ടർ തവപാദം കൈ വണങ്ങുന്ന 🙏😎
ഈ ഷാജി കൈലാസ് ആണ് പിന്നെ മാസ്സ് മൂവി മേക്കർ ആയത് 😄😄.... രഞ്ജി പണിക്കർ also..
Superb മൂവി ആണ് ❤️❤️❤️
ഇ സിനിമയിൽ അഭിനയിച്ച നെടുമുടി വേണു,,, റിസ ബാബാ,,മീന.. കല്പന... തികുറുശ്ശി... ഫിലോമന..പപ്പു,, മാമുകോയ..പറവൂർ ഭരതൻ..ഇന്നസെന്റ് ഇവർ ഇപ്പോൾ ഇല്ല എന്നത് മനസ്സിൽ തട്ടുന്ന ദുഖത്തോടെ തന്നെ പറയട്ടെ
എന്റെ ബാല്യ...കൗമാരം... യൗവന്നo ചിന്തിപ്പിച്ചവർ,,,, ചിരിപ്പിച്ചവർ,,,, ഇപ്പോൾ വാർഢ്യത്തേക്ക് കാൽ വച്ചുടുക്കുന്ന എനിക്ക് ഇവർ നൊമ്പരം കലർന്ന ഓർമകൾ മാത്രം... നല്ലൊരു കാലം ആയിരുന്നു അന്ന് 🥲
Kpac ലളിത, N L ബാലകൃഷ്ണൻ, കൃഷ്ണൻ കുട്ടി നായർ
Rizabava ennu marichu ?
@@user-er4cj9qi1s13 sep 2021😢
The Funniest Climax in Malayalam Movie History!
ചിരി പൂരം OVERLOAD!🤣🤣🤣🤣🤣
Ee kaserA upayogichittulla 90 s kids evide common ❤
ഒരു പ്രിയദർശൻ സ്റ്റൈൽ ക്ലൈമാക്സ് ആണ് ഷാജി കൈലാസ് ഷൂട്ട് ചെയ്തേക്കുന്നത് 😂😂😄😄😄
Mattano
O
@@zibinh3544 മാറ്റാൻ പറ്റുമെങ്കിൽ മാറ്റ്
എനിക്ക് ഇഷ്ടം ആ ക്ലൈമാക്സ് കോമഡി മ്യൂസിക് അണ്😂😂😂😂😂പൊളിച്ചു
നല്ല ഒരു മ്യൂസിക് എനിക്കും ഒരുപാട് ഇഷ്ടമാണ് ഈ മ്യൂസിക് ❤❤
എനിക്കും
Nedumudi and Innocent are the same age, but they acted in contrasting roles in this movie... Legends...
നൊസ്റ്റാൾജിയ ❤️❤️കണ്ടിരുന്നു പോകും എത്ര കണ്ടാലും പഴയ പടങ്ങൾ ❤️
ഒരിക്കലും തിരിച്ചു കിട്ടാത്ത ആ പഴയകാലം 😢
എനിക്ക് ഭയങ്കര ഇഷ്ടമാണെ ഈ സിനിമ ❤
ഈ വഴിയും പുല്ലുമോകെ ഇനി ഷൂട്ട് ചെയ്ത് കാണുമോ
RIP 😢 MAMMUKOYA INNOCENT PAPPU
ഷാജി കൈലാസ് 😂😂
Nalla rasanu pazhaya comedy padam kaanan
Ithil abhinayuchavar aarum innilla.
Legends in one frame
❤❤❤❤❤
Kunjan,പാർവതി, ജഗദീഷ്
@@raremallu4744ജഗതി, പാർവതി,അങ്ങനെ കുറച്ചു. പേര് കൂടി ഉണ്ട് ബ്രോ 🙏🏻
*ഫിലോമിന ചേച്ചി ലാസ്റ്റ് 🤣🤣🤣🤣🤣🤣*
@@aqualivesashtamudi3076😮🤔
കൂടുതൽ നടൻമാരും മരിച്ചവരാണ് എന്ന് എഴുതു
ഇങ്ങനൊരു ഞൊണ്ടി , വോട്ടേഴ്സ് ലിസ്റ്റിൽ ഇല്ലല്ലോ....?😂😂😂😂😂
Chirich chakum 😂😂😂😂😂😂😂😂😂😂😂😂
Last seen mamookoya and inocent..... Great artist...😢
പഴയ നാടും നാട്ടുകാരും ❤️❤️
Innocent, nedumudi venu, mamukoya,, paravoor bharathan, pappu, kpac lalitha😢😢😢
നമ്മുടെ പ്രിയപ്പെട്ട യു.ഡി.സിയോ ചങ്ങാതീ.😢
റിസബാവ.😢
അവസാനം.😮
ഇങ്ങിനി വരുമോ എന്ന ആശങ്കയിൽ കഴിയുന്ന സാക്ഷാൽ അമ്പിളി ചേട്ടൻ.😢
😢😢😢😢
😢😢😢😢
ഫിലോമിന, തിക്കുറിശി
@@sajadtopline1186 ☹️😥
There was a lot of hype before this movie released in 1990. Innocent was riding high post Ramji Rao and I still remember people walking out of Shenoys theatre in Ernakulam post matinee (FDFS) saying its a horrible movie. It flopped (if i remember well). One of the best spoof movies of that period and 30 years on, its still celebrated.
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🔥🔥🔥🔥100%
Missing many 😢
❤
❤❤❤❤❤
Poli padam ❤
16:33 പൊന്നു മോനെ ഈ മുത്തശീടെ മുഖത്തു ഒന്നു നോക്കടാ 🤣
Cow husband
ഇതേതു മൂവി
Doctor പശുപതി
Vanaprastham