സർക്കാർ ജീവനക്കാരുടെ ധാർഷ്ട്യത്തിന് മറുപടി വേണ്ടേ ? | Mathrubhumi News | Super Prime Time

Sdílet
Vložit
  • čas přidán 11. 02. 2023
  • സാധാരണക്കാർക്ക് സർക്കാർ ഉറപ്പുനൽകുന്ന സേവനങ്ങൾ തേടിയെത്തുന്ന ജനങ്ങളെ ഇരകളാക്കി മാറ്റുന്ന വിളയാട്ട് ഉദ്യോഗസ്ഥർക്ക് പാടില്ല. വീഴ്ചയെ ന്യായീകരിക്കാൻ തിടുക്കമാർക്ക് ?
    #superprimetime #konni #talukogfficeissue #mathrubhuminews
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti , unmatchable satire show.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Komentáře • 142

  • @archanachandran9824
    @archanachandran9824 Před rokem +27

    ഗണേഷ്കുമാർ M L A ക്ക് ശേഷം ജനങ്ങൾക്ക് വേണ്ടി പ്രതികരിക്കുന്ന ഭരണപക്ഷ MLA Super Sir

  • @wilsonvarg
    @wilsonvarg Před rokem +8

    അപ്പോൾ പത്ത് ജോലിക്കാർ മതി ഓഫീസ് നടത്താൻ!!! നമ്മൾ അതല്ലേ നോക്കേണ്ടത്!!! ബാക്കി ഉള്ളവരെ പിരിച്ചവിട്ട് സർക്കാർ ചെലവ് ചുരുക്കണം!!

  • @ishabeegam1946
    @ishabeegam1946 Před rokem +15

    MLA ക് ഒരായിരം അഭിനന്ദനങ്ങൾ, പക്ഷെ അവർക്കുള്ള നടപടി സ്വീകരിക്കണം, അതും ഞങ്ങൾ കാണണം, അല്ലാതെ നാളെ വേറെ news ന്റെ പുറകെ പോകരുത്

  • @abdulgafoorpm8695
    @abdulgafoorpm8695 Před rokem +5

    പ്രളയം വന്നിട്ടും.. കോവിഡ് വന്നിട്ടും ശമ്പളം പകുതി മതി എന്ന് ഈ ഉദ്യോഗസ്ഥർ പറഞ്ഞോ...... മേരട്ടരുത് സർ

  • @fasalmuhammedponnanifasalp4760

    MLA ക്ക് ഒരായിരം അഭിനന്ദനങ്ങൾ 👍🏻❤🤝🏻💪🏻💪🏻💪🏻💪🏻🚩🚩🚩🚩

  • @satheeshkk9569
    @satheeshkk9569 Před rokem +4

    എല്ലാത്തിനേം പിരിച്ചു വിടണം അതിനുള്ള തന്റേടം സർക്കാർ കാണിക്കണം

  • @abdulgafoorpm8695
    @abdulgafoorpm8695 Před rokem +5

    ഞാൻ ഒരു കോൺഗ്രസ്‌ ആണ്. പക്ഷെ ഈ MLA ചെയ്ത് ത് ചങ്കൂറ്റം ആണ്. ഇത് അറിഞ്ഞിട്ട് ഒരു കോൺഗ്രസ്‌ പ്രവർകാരും ഒരു പ്രകടനം നടത്തിയിരുന്നോ... നല്ലത് ചെയ്‌താൽ ആരായാലും സപ്പോർട്ട് ചെയ്യണം

  • @sunnybabykappivilakkal6719

    പഴകുളം,,, മധു,,, വല്ലാണ്ട്,, കൊണക്കുന്നു,,2ഷ്ടം,,,M L A ക്ക് കട്ട സപ്പോർട്ട്,,,,

  • @sudhakarann5507
    @sudhakarann5507 Před rokem +6

    സർക്കാർ ഉദ്യോഗസ്ഥർക്ക് വർഷത്തിൽ ആകെ 150 പ്രവർത്തകസമിതി ഉള്ളൂ അതിൽ തന്നെ മിക്ക ദിവസവും അവധി എന്താണിത്

    • @aneeshs1979
      @aneeshs1979 Před rokem

      അതൊരു പുതിയ അറിവാണല്ലോടാ കുണ്ണേ 🤭

  • @LOKACHITHRA
    @LOKACHITHRA Před rokem +6

    അവനവനു തട്ട് കിട്ടില്ല എന്ന് ഉറപ്പുള്ളപ്പോൾ അനിൽകുമാർ എന്ന നേതാവ് ജനങ്ങൾക്ക് വേണ്ടി സംസാരിക്കുന്നു. കേൾക്കാൻ എന്ത് സുഖം❤️

  • @shaikjan7199
    @shaikjan7199 Před rokem +5

    ഏതവൻ വിചാരിച്ചാലും ഒരുദ്യോഗസ്ഥനെയും തൊടില്ല. കാരണം ഇതെല്ലാം പരസ്പരപൂരകങ്ങളാണ്

  • @gopidasjeraald3676
    @gopidasjeraald3676 Před rokem +4

    വിനോദേ, അവരുടെ മക്കളെയും, കുടുംബങ്ങളെയും തീറ്റി പോറ്റുന്ന
    ജനങ്ങളെ ബുദ്ധിമുട്ടിച്ചത് വളരെ
    ക്രൂരമായ തെറ്റല്ലേ?

  • @jeshujohnbiju8494
    @jeshujohnbiju8494 Před rokem +2

    നാളെ വാ അന്നു ചെല്ലു മ്പോൾ അടുത്ത ദിവസം വാ ..... ആ സെക്ഷനിൽ ആള് ലീവാണ് ഇങ്ങനെയാണ് സർക്കാർ ഓഫീസുകൾ

  • @LOKACHITHRA
    @LOKACHITHRA Před rokem +3

    സംഘടനയുടെ തോളിൽ ഇരുന്നു സമൂഹത്തെ ചവിട്ടുന്ന ഉദ്യോഗസ്ഥർക്ക് ഇനി കിട്ടുന്നത് നല്ല തല്ല് ആയിരിക്കും. സഹിക്കുന്നത്തിന് ജനങ്ങൾക്ക് പരിധിയുണ്ട്. പുറത്ത് പാള വെച്ച് കെട്ടി നടക്കേണ്ടിവരും.

  • @noufalnoufu4282
    @noufalnoufu4282 Před rokem +2

    എല്ലാത്തിനെയും പിരിച്ചു വിടുന്ന നിയമം നമ്മുടെ നാട്ടിൽ വരുന്നത് വരെ നമ്മൾ ഇതെല്ലാം അന്തി ചർച്ചയിൽ അവസാനിക്കും കർശന നിയമം ഉണ്ടായാൽ ഇവോരന്നും അനങ്ങില്ല

  • @abdulshameer7689
    @abdulshameer7689 Před rokem +3

    സാർ
    ഇത് വർഷങ്ങളായിട്ട് പാവപ്പെട്ട ജനങ്ങൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന കാര്യമാണ്. സാർ
    ഞങ്ങൾ ഒരു കാര്യത്തിന് സർക്കാർ ഓഫീസിൽ ചെന്നാൽ ഇവരൊക്കെ നൂറ് തവണ നടത്തും അതിന് ദൈവം കൊടുത്ത 8 ന്റെ പണിയാണിത് ഇത് അവനവനൻ കുഴിച്ച കുഴിയിൽ അവനവനൻ തന്നെ വീണു

  • @gopidasjeraald3676
    @gopidasjeraald3676 Před rokem +3

    അപ്പോൾ ആളുകൾ വരാത്ത ഈ
    ആപ്പീസ് ഉടനെ അടച്ചുപൂട്ടി, തിരക്കുള്ള ഓഫീസുകളിലേക്ക്
    മാറ്റി നിയമിക്കണം.

  • @choice3945
    @choice3945 Před rokem +2

    സർക്കാർ ശംബളം കൈനീട്ടി വാങ്ങി ചെറ്റത്തരം കാണിക്കുന്ന വരെ നാട്ടുകാർ കൈകാര്യം ചെയ്യണം അതാണ് വേണ്ടത് - അല്ലാതെ ഈ ചർച്ച കൊണ്ട് ഒരു കാര്യവുമില്ല

  • @s4shorts347
    @s4shorts347 Před rokem +2

    മറുനാടാനിൽ നല്ല വ്യക്തമായി വന്നിട്ടുണ്ട് 😊😊

  • @fasalmuhammedponnanifasalp4760

    ആ വിനോദിനോട് ആ ചോദ്യം ചോദിച്ച മാതുവിന് 👍🏻👍🏻👍🏻👍🏻

  • @idnikuwt1216
    @idnikuwt1216 Před rokem +2

    എന്തൊക്കെയായാലും എംഎൽഎക്ക് അവിടെനിന്ന് കിമ്പളം കിട്ടാത്തത് കൊണ്ടോ കോറി മാഫിയക്ക് മേൽ അധികാരം ഇല്ലാത്തത കൊണ്ടോ ധാർഷ്ട്യത്തോടെ പെരുമാറുന്നത് കൊണ്ടോ എന്തുമാകട്ടെ അദ്ദേഹം ഇത്രയധികം ശമ്പളം വാങ്ങുന്ന ഗവൺമെൻറ് ഉദ്യോഗസ്ഥരുടെ മനോഭാവം പച്ചക് തുറന്നുകാട്ടി സമൂഹത്തിനുമുന്നിൽ അതിന് അഭിനന്ദനം അർഹിക്കുന്നത് തന്നെയാണ് വേറെയും പാർട്ടി നേതാക്കൾ ഉണ്ടല്ലോ പ്രതിപക്ഷം എന്നൊക്കെ പറയുന്ന മഹാന്മാര് ഒന്നിനെയും കണ്ടില്ല ഇതു പോലുള്ള സംവിധാനങ്ങളും സംഗതികളും പുറത്തുകൊണ്ടുവരാൻ അവർ മിടുക്കൻ ആണെങ്കിൽ ഇതെല്ലാം പുറത്തു കൊണ്ടുവരണം അതാണ് പ്രതിപക്ഷത്തി എൻറെ പൊതു ജനങ്ങളോടുള്ള കടമ

  • @fasalmuhammedponnanifasalp4760

    ഉദ്യോഗസ്ഥൻ മാരുടെ ആത്മാർത്ഥത ഓഫീസുകളിൽ പോകുമ്പോൾ കാണുന്നതാണ്

  • @abdullatheef677
    @abdullatheef677 Před rokem

    ഇതു പോലുള്ള താന്തോന്നികളായ ഉദ്യോഗസ്ഥരെ പൊതുജന വിജാരണക്കു വിട്ടു കൊടുക്കണം

  • @abdullaqdy691
    @abdullaqdy691 Před rokem +4

    ഇവരെ നിലയ്ക്ക് നിർത്താൻ ആണത്വമുള്ള ഭരണാധികാരി ഇനി ജനിക്കേണ്ടിയിരിക്കുന്നു. നമുക്ക് കാത്തിരിക്കാം.

  • @krishnakumarp.n8604
    @krishnakumarp.n8604 Před rokem +1

    ഏറ്റവും മോശമായ ഒരു വകുപ്പ് ആണ് revenue ചില ഭരണ വിലാസം ഈർക്കിൽ സഘടനകൾ ഇവർക്ക് തണൽ ഈകുന്നു

  • @pg7s
    @pg7s Před rokem +4

    പഴകുളം മധുവിനുള്ള മറുപടി അണ്ണാക്കിൽ തന്നെ പഴം തള്ളി കൊടുത്ത ജനീഷ് കുമാർ MLA ക്ക് അഭിനന്ദനങ്ങൾ 🤗🤗🤗

  • @vijayadharann6634
    @vijayadharann6634 Před rokem +2

    ഒരു സ്ഥാപനത്തിൽ എത്ര % വരെ leave കൊടുക്കാമെന്നില്ലേ റൂളിൽ അപ്പോൾ പിന്നേ 60/21 മാത്രം എങ്ങനെ?

    • @manoharan1006
      @manoharan1006 Před rokem

      KSR, KSSR ൽ എന്താണ് സർ പറയുന്നത് എന്ന് പറയു

  • @akbarmknwdrakbarmknwdr6016

    ജനീഷ്കുമാർ താങ്കളാണ് ശരി. താങ്കളേപോലുള്ളവരെയാണ് ഈ കാലഘട്ടം ആവശ്യപ്പെടുന്നത്.

  • @aslampakistanmukusainulabd5236

    കോറി മുതലാളിയുടെ ബസ്സിന്‌ ഞായറാഴ്ച വേറെ ഓട്ടം ഉണ്ടായിരുന്നത് കൊണ്ട് ഇവരുടെ ടൂർ വെള്ളിയാഴ്ച പോയി അതല്ലേ സത്യം

  • @Swntham
    @Swntham Před rokem +2

    ആ പത്തു പേരുടെ പ്രതിനിധിയായാണ് MLA അവിടെ പോയത്.

  • @ishabeegam1946
    @ishabeegam1946 Před rokem +1

    ആ പാട്ട് പാടിയ ചേച്ചിക് ഐഡിയ സ്റ്റാർ സിങ്ങർ ഇൽ ഒരു ചാൻസ് നോക്കായിരുന്നു, നല്ല ശ്രുതി ഉണ്ട്,
    നാളെ ഓഫീസിൽ വരുമ്പോ എങ്കിലും park ചെയ്‌ത കാർ അടുത്തിട്ട് പോണേ 🙏🙏

  • @fasalmuhammedponnanifasalp4760

    അനിൽകുമാർ 👍🏻❤🤝🏻💪🏻💪🏻💪🏻💪🏻🚩🚩🚩🚩

  • @gopidasjeraald3676
    @gopidasjeraald3676 Před rokem +3

    മധൂ, പറഞ്ഞു.. പറഞ്ഞു.. നാറല്ലേ....

  • @mohammedcp5019
    @mohammedcp5019 Před rokem +2

    തൂകി വിൽക്കാൻ സമയം ആയി കേരളത്തെ

  • @alithnaintechcont8171
    @alithnaintechcont8171 Před rokem +1

    അല്ല.. എന്തിനാണ് CPI എപ്പോഴും റവന്യൂ വകുപ്പ് ഭരിക്കുന്നത്‌????

  • @sajeevanpkpk7080
    @sajeevanpkpk7080 Před rokem

    പഴം കുളം മധുവിനെ ചവിട്ടി പുറത്താക്കണം

  • @soorajmp2199
    @soorajmp2199 Před rokem +2

    എടൊ കോൺഗ്രസ്സ് നിങ്ങൾ ജനങ്ങളുടെ ഭാഗത്തോ ജീവനക്കാരുടെ ഭാഗത്തോ

  • @manikandannair7885
    @manikandannair7885 Před rokem +1

    🙏🏻അടിപൊളി അവതരണം 🙏🏻🇨🇮❤️🌹

  • @sreekumarmksreekumar6122

    Hi Mathu
    When I saw Janeesh Kumar's work, I remembered the role of 'Rajalakshmi' played by Suhasini in the Malayalam movie 'Samooham'. As an MLA, he intervened immediately when a problem arose in a Government Office. Many mistakes may have been made in his interventions. But he gave importance to the services to be rendered to the public....At that level, he pointed out the failure on the part of the officials in front of the media. Anyway I appreciate Janeesh Kumar's intervention.
    Then employees have the right to take leave, but it is up to the officer to decide whether to grant leave to the employees or not. Then when they take leave, they want to hand over their duties to someone, be it employees or officers.
    All such matters should be checked by superiors.
    After all inspections, take action against defaulting employees and officers. But all this is likely to be settled by the intervention of the Unions and the Party.
    The public is still being fooled

  • @RAMANKUTTYKANDATHE
    @RAMANKUTTYKANDATHE Před rokem

    കൈയൂക്കുള്ളവൻ..കാര്യക്കാരൻ.....കേരളം...ദൈവത്തിൻ്റെ സ്വന്തം നാട്.

  • @user-im4vy8ov5x
    @user-im4vy8ov5x Před rokem +2

    മാതു,❤️👍👍👍

  • @nationfirst-safelife1861

    Who is behind this master plan? Is it a 24 News channel, and who has access to it?

  • @abdullaqdy691
    @abdullaqdy691 Před rokem

    കോൺഗ്രസ്സിന്റെ പ്രതിനിധിക്ക് ഒരു M LA യുടെ സ്ഥാനം ചീഫ് സിക്രട്ടറിക്ക് മുകളിലാണ്. എന്നു കൂടി അറിവില്ലെങ്കിൽ വിവരക്കേട് വിളിച്ച് പറഞ്ഞ് സ്വയം വില കളയരുത്.. താനൊക്കെ ഇങ്ങനെ നിലപാട് എടുക്കുന്നത് കൊണ്ടാണ് തുടർച്ചയായി പ്രതിപക്ഷത്ത് ഇരിക്കുന്നത്.

  • @blodwinjoseph851
    @blodwinjoseph851 Před rokem

    Mathu.... Superbb 👍👍

  • @dcm903
    @dcm903 Před rokem

    പഴകുളം മധു... വെറും രാഷ്ട്രീയക്കാരനായി അധപതിച്ചു....

  • @sijuviji8615
    @sijuviji8615 Před rokem +1

    ഇയാൾ കോൺഗ്രസ് കാരെ പറയിപ്പിച്ചല്ലോ 🤭🤭🤭🤭എന്റെ പഴക്കുളം മധു

  • @muneermicro5431
    @muneermicro5431 Před rokem

    MLA നല്ല തീരുമാനം. രാഷ്ട്രീയ ത്തിനു അപ്പുറം ഈ ഉദ്യോഗസ്ഥ ലോഭിക്ക് എതിരെ ജനങ്ങളെ അണിനിരത്തി സമരം ചെയ്യുക. ഇവിടെ രാഷ്ട്രീയം കളിക്കരുത്. യുനിയനെ സംരക്ഷിക്കാൻ MLA യെ കുറ്റം പറയാതെ ആദ്ദേഹം കാണിച്ച നല്ല പ്രവർത്തിയെ പിന്തുണക്കുക.

  • @emptypaper007
    @emptypaper007 Před rokem +1

    Luv u mathu😘😘

  • @abdulnas2853
    @abdulnas2853 Před rokem

    ഇപ്പോൾ മാതുവിന് മിണ്ടാട്ടമില്ല

  • @soorajmp2199
    @soorajmp2199 Před rokem +4

    കോൺഗ്രസ്‌ ഈ ചെയുന്നത് ജീവനക്കാർക്കു കൂടുതൽ തോന്നിവാസത്തിനു ഗുണമാകുന്ന വാക്കുകൾ ആണ്

    • @gopidasjeraald3676
      @gopidasjeraald3676 Před rokem

      കോൺഗ്രസ്‌ എന്ന പരനാറികൾ, അധികാരം കിട്ടിയാൽ പെൻഷൻ
      കൊടുക്കുമെന്നാണ് ഇപ്പോൾ
      പറയുന്നത്.

  • @adnandes1735
    @adnandes1735 Před rokem

    When he blunders she is smirking 🤣

  • @Bestofgamingoffice
    @Bestofgamingoffice Před rokem

    Very good

  • @MrJaykrishnan
    @MrJaykrishnan Před rokem +1

    ഇവന്മാർ സീറ്റിൽ ഉണ്ടായാലും എന്നാ മലത്താനാ?

  • @velayudhansankaran7670

    P.s.vionothkumar ,
    After availing leave on medical ground a person.go'$ to excursion is severe violation of service conditions

  • @saveyourvision356
    @saveyourvision356 Před rokem

    We will react , we are public

  • @lalkrishnan2034
    @lalkrishnan2034 Před rokem

    എന്റെ പൊന്നു മധു ചേട്ടാ നല്ലത് ചെയ്തപ്പോൾ നല്ലതെന്ന് പറയുക. അല്ലാതെ രാഷ്ട്രീയം പറഞ്ഞ് സ്വയം നാറരുത്. അധ:പതിക്കെല്ലെടോ.

  • @voice6068
    @voice6068 Před rokem

    75 വർഷമായ സ്വതന്ത്ര ഇന്ത്യയിൽ സംഭവിക്കുന്ന കാര്യം മാത്രമേ ആ സർക്കാർ ഓഫീസിലും നടന്നിട്ടുള്ളൂ. ഇനിയും അവർ അവധി എടുക്കും, വിനോദയാത്രക്ക് വീണ്ടും പോകും, അത് സ്പോൺസർ ചെയ്യുന്നത് താങ്കൾക്ക് വിരോധമുള്ളവരുമാകാം. ഏത് പാർട്ടി അധികാരത്തിൽ വന്നാലും സർക്കാർ ജീവനക്കാരുടെ അഴിമതിയും പെട്രോളിന്റെ വിലയും ഇങ്ങനെ തന്നെ നില നിൽക്കും.
    നാളെ പത്തനംതിട്ട ജില്ല കളക്ടറുടെയോ ജില്ല പോലീസ് അധികാരിയുടെയോ ഓഫീസിൽ താങ്കൾ ഒരു സന്ദർശനം വെക്കുകയും അവർ ഓഫീസിൽ ഇല്ലെങ്കിൽ അവരുടെ കസേരയിൽ കയറി ഇരിക്കാൻ താങ്കൾ തയ്യാറാണോ ❓️❓️❓️
    പഴയ സുരേഷ് ഗോപി പടങ്ങൾ കാണുന്നത് ഒഴിവാക്കുക. താങ്കളുടെ വയസ്സിനൊപ്പം വളരാത്ത സംസാര ശൈലിയെ മെച്ചപ്പെടുത്താൻ ശ്രമിക്കുക.

  • @saseendranm6010
    @saseendranm6010 Před rokem +1

    Mole sarkar officeil yellam krithiyamayi nadakkunndo

  • @JoseJose-tq6fs
    @JoseJose-tq6fs Před rokem

    It's unfortunate, Mr. Madhu critisizing MLA which is not appreciated. MLA was an elected member, his action is, should be appreciated, don't connect this issue with politics. If the employees taken leave in proper channel with advance notice, we cannot blame them, if otherwise, let the public decide, the right and the wrong. Appreciate Anil kumar, for giving importance to public welfare. Remember, govt: employee is a public servant, there are many meanings in that word

  • @AbdulHameed-iq6nx
    @AbdulHameed-iq6nx Před rokem +1

    Most arrogant employees in india

  • @ra_j19
    @ra_j19 Před rokem

    ഇത് അ mla യും 24 news ചനെലും കൂടി നടത്തിയ നാടകം ആണെന്ന് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു...

  • @vipinkvenugopalan9182

    പഴംകുളം.....നാണമില്ലേ ഇവരെ താങ്ങാൻ

  • @madhukumarb1124
    @madhukumarb1124 Před rokem

    Article 21(B) എന്തെന്ന് പറഞ്ഞു തരുമോ മാതൃഭൂമി

  • @Gikku2104
    @Gikku2104 Před rokem

    ഒന്നും പറഞ്ഞിട്ടു കാര്യമില്ല മുഖ്യമന്ത്രി മുതൽ ഇങ്ങു താഴെ വില്ലേജാപ്പീസിലെ ശിപായിവരെ ആക്രാന്തം ബാധിച്ച് കൈക്കൂലിയും അഴിമതിയും നടത്തുന്നു. രണ്ടുശതമാനം വരുന്ന ഈ ഇത്തിക്കണ്ണികൾ എൺപതുശതമാനം നികുതിപ്പണവും നക്കി ത്തിന്നിട്ട് ആപണം കൊടുക്കുന്ന അത്താഴപ്പട്ടിണി ക്കാരന്റെ നെഞ്ചത്ത് കയറിനിന്നു കൊഞ്ഞനം കുത്തുന്നു. ഇത് അനീതിയാണ്. ഒരനീതിയും ദീർഘകാലം നിലനിന്ന ചരിത്രം ലോകത്തൊരിടത്തും ഉണ്ടായിട്ടില്ല.

  • @akhil5940
    @akhil5940 Před rokem

    Hashmi aakan nokkiyath anenkil nalla bore aayittund

  • @zohrazohramammu2869
    @zohrazohramammu2869 Před rokem

    അനിൽകുമാർ 👍👍

  • @niyaskhankhan6454
    @niyaskhankhan6454 Před rokem +1

    Mla 👍

  • @79prasa
    @79prasa Před rokem +1

    ഈ പഴയ filil ഒപ്പിടൽ ചടങ്ങ് ഒക്കെ നിർത്തി punching സിസ്റ്റം എല്ലാ ഗവണ്മെന്റ് office ആക്കിയാൽ ഇവർക്കെന്താ?

  • @shyju9515
    @shyju9515 Před rokem

    Madhu chechi ❤️❤️❤️

  • @roshan2023sb
    @roshan2023sb Před rokem

    ശരി സാ൪ നാളെ ഇടതുപക്ഷ യൂണിയന്‍റെ വാ൪ഷിക സമ്മേളനം feb 15 ബുധനാഴ്ച പഞ്ചായത്ത് അസോസിയേഷൻ ഹാള്‍ വെള്ളയമ്പലത്തു നടക്കുന്നുണ്ട്. രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ . തിരുവനന്തപുരത്തെ സ൪ക്കാ൪ ജീവനക്കാർ മുഴുവന്‍ രാവിലെ ഒപ്പിട്ടിട്ട് അവിടെ ആയിരിക്കും . നടപടി എടുക്കുമോ

  • @padmanabhanp8680
    @padmanabhanp8680 Před rokem

    Psc ആണ് കേരളത്തിൽ ജോലി കൊടുക്കുന്നത് കേരളത്തിൽ.. അനിൽ കുമാറേ.. അപ്പോൾ ആനവൂറും അനിലും മേയറും കുടുംബശ്രീയും കൂടി തിരുവനന്തപുരം ആരോഗ്യമേഖലയിലും മറ്റും സഖാക്കളെ ജോലിയുണ്ട് എന്ന് പറഞ്ഞ കത്തിടപാട് ഓർമയില്ലേ

  • @sunilck1198
    @sunilck1198 Před rokem

    എന്താ മാഡം? സത്യമറിഞ്ഞിട്ടാണോ ഈ വാക്കുകൾ

  • @bgtthomas889
    @bgtthomas889 Před rokem

    This mla has previous history of misbehaviour. Why mla did not contact collector ? He has to follow protocols.

  • @shasheedharankv8307
    @shasheedharankv8307 Před rokem

    Maduyechi.good.good🌹🌹🌹🌹👌👌👌👌👌👌👌👌👌👌👌👌

  • @sasidharanv6897
    @sasidharanv6897 Před rokem

    Sarkar officukal armadikan ulla idam thanne ane.... committed employees can only enjoy picnic because others always enjoy ...nobody expects good service from public office..if anything happens otherwise there is embarrassment....

  • @skadayil6587
    @skadayil6587 Před rokem

    Maduv sir..koriyil group abhivadhogal

  • @nijeshnarayanan1674
    @nijeshnarayanan1674 Před rokem

    onam 10 days Christmas 10days

  • @abdulnas2853
    @abdulnas2853 Před rokem

    മാതു പറയാൻ സമ്മതിക്കുന്നില്ല എന്നാ മാതു ഇത്

  • @Sureshkumar58123
    @Sureshkumar58123 Před rokem +1

    ഒന്നാം തിയ്യതി ശമ്പളം ഉറപ്പായ മാഫിയ സംഘം.
    ഇവരെ ഇങ്ങനെ ആക്കുന്നതില്‍ കേരളത്തിലെ യൂനിയനുകളും വലിയ പങ്കു വഹിച്ചിട്ടുണ്ട്.

  • @ps-nt7qo
    @ps-nt7qo Před rokem

    Also from secretariat pinarai should terminate half of them bz most of them ares excess

  • @SelvaKumar-jn1ww
    @SelvaKumar-jn1ww Před rokem

    Anil Saho 📣📣📣🥛🥚💊🥛🥚💊🥛🥚💊

  • @SelvaKumar-jn1ww
    @SelvaKumar-jn1ww Před rokem

    LDF വന്നു എല്ലം കൂരോയണ 😂😂😂😂📣📣📣

  • @soorajmp2199
    @soorajmp2199 Před rokem

    നിങ്ങൾ പണി എടുക്കുന്നുണ്ടെങ്കിൽ ശമ്പളം തരുന്നുണ്ട് ജീവനക്കാര. പിന്നെ കോൺഗ്രസ് പ്രധിനിധി നിങ്ങൾ പഴം കുളം അല്ല പഴം കഞ്ഞി ആണ്

  • @thadevoosesilvy5525
    @thadevoosesilvy5525 Před rokem

    Yes M L A drama

  • @Resh495
    @Resh495 Před rokem

    സെറ്റാനെ ഇറക്കി വിട് വാഴ

  • @sivaprasads3095
    @sivaprasads3095 Před rokem

    Sarkar udyogastarudeyum, vartha avatharakarudeyum darshtyam avasanippikkendathanennu pala thavana thonniyittundu.......

  • @bijusivarajan7277
    @bijusivarajan7277 Před rokem

    JANEESH KUMARINU E JANMATHU ORU ADM AAVAN PATTILLA. BUT ANNAL ADM NU MLA AAVAM ATHINU EDUCATIONAL QUALIFICATION VENDA

  • @malavadi222
    @malavadi222 Před rokem

    Ninne orikkal njaan kondupokaam.. Innu venda innu venda ommanaale.. 🙂🙂😊

  • @fasalmuhammedponnanifasalp4760

    🍌മധുവും വിനോദും ഒരുപോലെ

  • @anazhusain
    @anazhusain Před rokem

    പഴ പായ് കുളം

  • @sivaprasads3095
    @sivaprasads3095 Před rokem

    Oralu chennu mandalathodu..... Nattukaru mla yodu parathi parayan chennapol mla nattukarodu parathi parayuva........

  • @padmanair3385
    @padmanair3385 Před rokem

    ee vinodinu okke manasakshi wnnundo? I yalae okke sahikkano jnangal MLA is excellent

  • @bijusivarajan7277
    @bijusivarajan7277 Před rokem

    M L A HAVE NO RIGHT TO SIT IN THE CHAIR OF AN ADM. VIDYABYASAM ELLENKILUM MLA AAVAM PAKSHE ADM AAVAN PATTOLLA

    • @sid6446
      @sid6446 Před rokem

      ഓ സാരമില്ല. പൊതുജനം അങ്ങ് സഹിച്ചു.

  • @abeerabeer2315
    @abeerabeer2315 Před rokem

    Anilkumar 🙏🙏🙏🙏UWWA UWWAWWA...SAKKEERHUSAINTA..LAHARIKKADATHINU...EGHANAYONNUM KANDILLALLO...PAVAPPETTA SCHOOL KUTTIKALIL..ATHIKKAN NOKKIYAVERA...ANDHUCHAYYUM...🤬🤬🤬🤬

  • @bijusivarajan7277
    @bijusivarajan7277 Před rokem

    EVIDE M LA MAR ANTHELLAM NIYAMALANKHANANGAL NADATHUNNU.M LA KU ANTHA KONBUNDO. IT IS A SHOW OFF

  • @AbdulHameed-iq6nx
    @AbdulHameed-iq6nx Před rokem +1

    Employees raj..80% cpi..cpm.. Ldf destroyed public life

  • @emptypaper007
    @emptypaper007 Před rokem +1

    സോറി മാതു

  • @ancythomas3917
    @ancythomas3917 Před rokem

    Useless keralam

  • @murleekrishnan1145
    @murleekrishnan1145 Před rokem +2

    ഒന്ന്.......മാതു.... മോളെ, ജീവനക്കാർ അവരുടെ അവധിയെടുത്താണ് ഒന്ന് എൻജോയ് ചെയ്യാൻ പോയത്. അതിനു മാധ്യമ തർമ്മക്കാർക്ക് എന്തെ നഷ്ട്ടം.?കേരളത്തിലെ മാധ്യമക്കാരുടെ അഡിഷണൽ വരുമാനം എവിടുന്നാണെന്നു ബുദ്ധിയുള്ള എല്ലാവർക്കും അറിയാം

    • @alexxavier2696
      @alexxavier2696 Před rokem

      ഓ നമ്മളൊക്കെ മണ്ടന്മാർ ആണല്ലോ, ആര് ലീവ് എടുത്തു എത്ര പേര്, ലീവിന് അപേക്ഷിച്ചത് ഒരു വിഭാഗം, അതും കൂടാതെ അപേക്ഷ പോലും നൽകാതെ പോയവർ അതിൽ കൂടുതൽ, മെഡിക്കൽ ലീവിന് കൊടുത്തവൻ വണ്ടിയിൽ armadhikunnu, ജനങ്ങൾ മണ്ടന്മാർ അല്ല കേട്ടോ

    • @user-mr8jt3uq3n
      @user-mr8jt3uq3n Před rokem

      ഇത്രയും നേരം രാമായണം മൊത്തം വായിച്ചിട്ട് ഇയാൾ എന്താ മനസിൽ ആക്കിതു അവധി എടുത്തതു കൊണ്ട് അല്ലഡോ എല്ലാവരും കൂട്ട അവധി എടുത്തു പോയതിനാൽ ആണ്... ഇവിടെ ഇങ്ങനെ ആണ് എന്നുള്ള മനോഭാവം ആണ് ഉദ്യോഗസ്ഥർക്ക്... മുകളിൽ മാത്രം നോക്കി നടക്കാതെ വല്ലപ്പോഴും താഴോട്ട് നോക്കാൻ പഠിക്കണം ഇല്ലങ്കിൽ ഇത് പോലെ മൂക്കും കുത്തി വീഴും എന്നിട്ടും മനസിൽ ആയില്ല എങ്കിൽ.... ഒന്നും ഇല്ല അത്രേ ഒള്ളൂ....

    • @murleekrishnan1145
      @murleekrishnan1145 Před rokem

      @@user-mr8jt3uq3n ആദ്യം, സർക്കാർ ജീവനക്കാർ എല്ലാം മോശം ആണെന്ന മുൻവിധി മാറ്റുക. അവരും മനുഷ്യരാ. അസുഖം, മരണം, കല്യാണം, വിനോദം അങ്ങനെ തങ്ങളെ പോലെ മനുഷ്യസഹജമായ എല്ലാ അവസ്ഥയിലൂടെ ആണ് അവരും ജീവിക്കുന്നത്. നിങ്ങളും ഒരു ടൂർ പോകുമ്പോൾ എവിടെയെല്ലാം സർക്കാർ ജീവനക്കാരുടെ സേവനം അത്യന്ത്യാപേഷിതമാണ്?
      പിന്നെ, ഇവിടെ ഒരൊറ്റ ജീവനക്കാരനും ഒപ്പിട്ടിട്ടു മുങ്ങിയതല്ല. നേരത്തെ ലീവ് avail ആക്കിയിട്ടാണ് പോയത്. അവർക്കു അവകാശപ്പെട്ട ലീവ്. (അത് അല്ല എങ്കിൽ നിങ്ങൾ പറയുന്നത് ok )

    • @user-mr8jt3uq3n
      @user-mr8jt3uq3n Před rokem

      നാലു തെങ്ങിന് തടം എടുക്കാൻ ഉണ്ട് പിന്നെ വാഴ വെക്കാൻ ഉണ്ട്... 🙏🙏🙏🙏🙏🙏ഇത്രയും ഒള്ളൂ

  • @user-yi8rq5cd2l
    @user-yi8rq5cd2l Před rokem

    പിണറായി നിന്ന് പാത്തുന്നു ,
    പിണയിയുടേ ഉദ്യോഗസ്ഥർ നടന്ന് പാത്തുന്നു. 😁