ഇങ്ങനെ ഒരു നാത്തൂൻ വീട്ടിൽ ഉണ്ടായാൽ മരുമകൾക്ക് കുറ്റം തീരൂല😢|A SHORT STORY BY MY CHOICE BY ANEESA

Sdílet
Vložit
  • čas přidán 26. 07. 2024
  • ഇങ്ങനെ ഒരു നാത്തൂൻ വീട്ടിൽ ഉണ്ടായാൽ മരുമകൾക്ക് കുറ്റം തീരൂല😢|A SHORT STORY BY MY CHOICE BY ANEESA
    #mychoicebyaneesa
    #malayalam
    #malayalamshortfilm
    #comedyskit
    #malayalamskitvideo
    #comedy
    #shortfilm
    #skitvideo

Komentáře • 101

  • @mychoicebyaneesa3882
    @mychoicebyaneesa3882  Před 2 lety +8

    PART 2👇
    czcams.com/video/PS6Rjw1zK2Q/video.html

  • @mychoicebyaneesa3882
    @mychoicebyaneesa3882  Před 2 lety +25

    ഇതുപോലെയുള്ള അനുഭവങ്ങളിലൂടെ കടന്നുവന്നവർ ഉണ്ടാവും. നിങ്ങളുടെ അനുഭവങ്ങളും അഭിപ്രായങ്ങളും താഴെ കമന്റ് ചെയ്യാൻ മറക്കരുത് 🥰🙏

  • @rabeebanasrarrabimanu8385
    @rabeebanasrarrabimanu8385 Před 2 lety +25

    ഇതിന് കെട്ടിക്കാതെ വീട്ടിലിരിക്കുന്ന നാത്തൂൻമാർ വേണമെന്നൊന്നും ഇല്ല.... ഇടക്ക് വരുന്നവർ ഉണ്ടായ മതി..... അതും വേണംന്നില്ല... ഇപ്പൊ ഫോൺ ഒക്കെ എല്ലാർക്കും free ആയതു കൊണ്ട് ഇത് തന്നെയാ ചിലരുടെയെങ്കിലും അവസ്ഥ.... ഉമ്മമാരും അവർക്കൊപ്പം ആയിരിക്കും

  • @mufeedamufeeda290
    @mufeedamufeeda290 Před 2 lety +1

    എന്റെ നാത്തൂനും ഇങ്ങനെ താനെ ആണ് 34 വയസ്സുണ്ട് കല്യാണം കസീഞ്ഞക്കുന്നു. എന്നാലും വീട്ടിൽ വന്നാൽ ഉച്ചവോളം ഉറങ്ങും. തിന്നാൻ നേരവുമ്പോ നീച്ചു വരും ഒരു പണിം എടുക്കൂല. അമ്മായിയമ്മക്ക് അതൊരു കുഴപ്പോം ഇല്ല. വല്ലതും പറഞ്ഞ ഏറി പൂവും ആതോണ്ട് മിണ്ടാതെ ഇരിക്ക. any way acting അടിപൊളി 👍👍👍👍

    • @mychoicebyaneesa3882
      @mychoicebyaneesa3882  Před 2 lety +1

      എല്ലാം ശെരിയാവും ഡിയർ 🥰ചിലയിടത്ത് ഒക്കെ അങ്ങനെ ആണ്... ഇതൊക്ക കാണുമ്പോഴെങ്കിലും മാറുമോ endho 😊

  • @dhiyaanddanie7888
    @dhiyaanddanie7888 Před 2 lety +13

    ഇങ്ങനെയുള്ള നത്തുൻ മാർ ഉണ്ട് ചിലയിടങ്ങളിൽ. ഉമ്മ അടിപൊളിയായി

  • @sabirasabiratp4535
    @sabirasabiratp4535 Před 2 lety

    സൂപ്പർആയി 👌😍

  • @lottsoflove6801
    @lottsoflove6801 Před 2 lety +3

    ഞങ്ങടെ വീട്ടിൽ നേരെ തിരിച്ചാണ് നാത്തൂനും അമ്മായിഅമ്മയും പണിയെടുക്കും കെട്ടിച്ചു കൊണ്ടന്നവൾ 10 മണിക്ക് എണീക്കും എന്നിട്ടു ഉണ്ടാക്കി വെച്തു ഇരുന്നു തിന്നും 🤣🤣🤣

  • @Sweet_heart345
    @Sweet_heart345 Před 2 lety +3

    ഉമ്മ റോൾ ഉഷാർ....

  • @mohammedthousif5626
    @mohammedthousif5626 Před 2 lety +2

    Polichuuuuuuu to 👍👍👍👍

  • @ribaep7465
    @ribaep7465 Před rokem

    മരുമക്കൾ എന്നോ മകൾ എന്നോ വേർതിരിവ് പാടില്ല രണ്ടും മക്കളെ പോലെ കാണണം

  • @thahanabeel209
    @thahanabeel209 Před 2 lety +4

    Makane kond penn kettikkunnath veettu joli cheyyan vendii mathram aano ....athin oru serventine vechaaal poree ....ennaa iee samooham mari chinthikuka .....

    • @mychoicebyaneesa3882
      @mychoicebyaneesa3882  Před 2 lety

      സമൂഹം മാറണം അതിനാണ് നമ്മൾ ഇതൊക്ക ചെയ്യുന്നത്..

  • @ponnus4392
    @ponnus4392 Před 2 lety +3

    🙋‍♀️First

  • @jasmineoustin3631
    @jasmineoustin3631 Před 2 lety +1

    Ente anubhavam and ithe

  • @anbu889
    @anbu889 Před 2 lety

    Enikum undu

  • @radhababu1237
    @radhababu1237 Před 2 lety +7

    Ente amme eniku und eganayoru nathooon😭😭

  • @farharishad8532
    @farharishad8532 Před 2 lety +1

    Second

  • @muhammedashikashik7652
    @muhammedashikashik7652 Před 2 lety +1

    Bakki vegam venam

  • @surayyaak2384
    @surayyaak2384 Před 2 lety +4

    കുഞ്ഞോളെ ഉമ്മ വേഷം നല്ല ഉഷാർ ആണ്

  • @itismeshanu4767
    @itismeshanu4767 Před rokem

    Yente Nathoon 9il aan pakshe ithinakkal kashtaman 😢

  • @zuhrathulshareefkm7848

    Vayar vedhana thinnadh koodeett aavum le ani 🤣🤣🤣👍🏻👍🏻👍🏻❤❤😘

  • @fidhafidha2312
    @fidhafidha2312 Před 2 lety +1

    Oru hai tharamo thatha pleass me

  • @IbrahimIbrahim-qp3bx
    @IbrahimIbrahim-qp3bx Před 2 lety

    Super adipoli 👍 stori

  • @rahanamahamood6237
    @rahanamahamood6237 Před rokem

    👍👍👍❤️🤗

  • @aframueen463
    @aframueen463 Před rokem

    ഇന്റെ ഒരു മാമിനെ ഇതുപോലെ കുറെ കാലം കഴിഞ്ഞിട്ട കല്യാണം കഴിപ്പിച്ചേ 😜അതും ഇന്റെ ഉമ്മിന്റെ വീട്ടുകാർ മുൻകൈ എടുത്തു 😂😂ഉമ്മിക്ക് ഒരു സോര്യവും കൊടുക്കൂലായിനി 😢പണിയൊക്കെ എടുക്കും. പക്ഷെ ഇന്റെ ഉപ്പച്ചി ഗൾഫിൽ ആയിരുന്നു. ഞാൻ ചെറിയ കുട്ടിയാവുമ്പോ ഇന്റെ ഉപ്പച്ചി ഇനിക്ക് ഒരു സാധനവും കൊടുത്തയാകാൻ പാടില്ല അപ്പൊ തുടങ്ങും യുദ്ധം 😂😂സഹികെട്ടു ഉമ്മിന്റെ ഉപ്പയും ഉമ്മയും കൂടി കല്യാണം ഉണ്ടാക്കി 😂😂😂😂😂

  • @aju633
    @aju633 Před 2 lety +2

    Part 2undo

  • @ihsanworld5048
    @ihsanworld5048 Před 2 lety +3

    ഒരു ഹായ് പറയുമോ

  • @husnahusna4389
    @husnahusna4389 Před 2 lety +3

    മരുമക്കൾ പണി എടുക്കാൻ ഉള്ളതാണോ ഒരു തവണ ഞാൻ എന്റെ അമ്മായി ഉമ്മാനോട് ചോദിച്ചു. തെറ്റായി പോയോ. പറഞ്ഞു കഴിഞ്ഞപ്പോൾ എനിക് നല്ല വിഷമം ആയി എന്നോട് പറഞ്ഞപ്പോ അറിയാതെ പറഞ്ഞു പോയി

    • @mychoicebyaneesa3882
      @mychoicebyaneesa3882  Před 2 lety +1

      മരുമക്കൾ അല്ല മക്കൾ അങ്ങനെ കണ്ടാൽ ഒരു പ്രശ്നവും ഇല്ല.

    • @shareefpckuttappikuttappi8400
      @shareefpckuttappikuttappi8400 Před 2 lety

      @@mychoicebyaneesa3882 അത് സത്യം

  • @sinan687
    @sinan687 Před 2 lety +2

    Nokb Aaayad kond koraaAayi kaanathe

  • @ashkarashkar8526
    @ashkarashkar8526 Před 2 lety +1

    സൂപ്പർ 👌👌

  • @nasark9330
    @nasark9330 Před 2 lety +3

    ഒരു ഹായ് തരോ

  • @hibafathima2635
    @hibafathima2635 Před 2 lety +2

    Third

  • @shibikp9008
    @shibikp9008 Před 2 lety

    എന്തൊരു സുഖം😀😀😀. എല്ലാ മരുമോലുടെ തലയിൽ

  • @muhammedashikashik7652
    @muhammedashikashik7652 Před 2 lety +1

    Hai parayamo

  • @rasheedvalayakod4414
    @rasheedvalayakod4414 Před 2 lety +3

    ഒരു ഹായ് പറയോ

  • @ashifp6136
    @ashifp6136 Před rokem

    12

  • @Zindro_yt
    @Zindro_yt Před 2 lety +1

    ഹായ് സുഖണോ

  • @neenasalam9199
    @neenasalam9199 Před 2 lety

    അസീന ഞാൻ നിന്നെ പാണ്ടിക്കാട് വെച്ച് കണ്ടു സംസാരിക്കാൻ പറ്റിയില്ല 😔😔

    • @mychoicebyaneesa3882
      @mychoicebyaneesa3882  Před 2 lety

      🥰🥰എന്തുപറ്റി?

    • @neenasalam9199
      @neenasalam9199 Před 2 lety

      ഒരുമടി

    • @mychoicebyaneesa3882
      @mychoicebyaneesa3882  Před 2 lety +1

      @@neenasalam9199 അതൊന്നും വേണ്ട ഞാൻ നിങ്ങളുടെ കൂട്ടത്തിൽ ഒരാൾ ആണ് 🥰

  • @itismeshanu4767
    @itismeshanu4767 Před rokem

    Yente ketticha vtlum inkane thenne aan

  • @shanuhani5717
    @shanuhani5717 Před 2 lety

    Enik onnalla..randennamaan..with kids...😒😒avastha

  • @usmanjimshad9333
    @usmanjimshad9333 Před 2 lety

    Hi

  • @suhailasuhaila2229
    @suhailasuhaila2229 Před 2 lety +3

    Natthun mar verum vett jolikar alla

  • @raheesmohd2087
    @raheesmohd2087 Před 2 lety +2

    ഇതിന്റെ ബാക്കി ണ്ടോ

  • @zahrakitchengoatfarm8183

    ഡോ അനീസ ഞാൻ ഡിയാനയാണ് അറിയാമോ 🤩

  • @emmunabava472
    @emmunabava472 Před 2 lety

    നല്ല അഭിനയം

  • @voiceoffourth1449
    @voiceoffourth1449 Před 2 lety

    Ys

  • @shibilashibi8414
    @shibilashibi8414 Před 2 lety +1

    Haii

  • @Zoroyt-n4l
    @Zoroyt-n4l Před 2 lety +1

    Hi